മക്കളുടെ നന്മയ്ക്ക് ഷഷ്ഠി വ്രതം|ഷഷ്ഠി സ്തുതി |shashti vratham|എന്‍ സി രാധാമണിയമ്മ

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ഷഷ്ഠി സ്തുതി
    നമോ ദേവീ! മഹാദേവി!
    സിദ്ധിശാന്തി സ്വരൂപിണി!
    ദേവസേനേ! ശുഭേ! ഷഷ്ഠി-
    ദേവീ നിത്യം നമോസ്തുതേ
    വരദേ! പുത്രദേ! ദേവി!
    ധനദേ! തേ! നമോ നമഃ
    സുഖദേ! മോക്ഷദേ! ഷഷ്ഠി!
    നമസ്തേ, ജഗദംബികേ!
    ഷഷ്ഠാംശരൂപം സൃഷ്ട്യർത്ഥം
    പൂണ്ടസിദ്ധേ! നമോസ്തുതേ!
    സിദ്ധയോഗിനിയാം മായേ!
    ഷഷ്ഠീദേവി! നമോസ്തുതേ!
    ശ്രേഷ്ഠയാം ശാരദേ! ദേവി!
    പരാദേവി! നമോസ്തുതേ!
    നമസ്തേ ലോകമാതാവേ!
    ബാലാധിഷ്ഠാതൃദേവതേ!
    കല്യാണദാത്രി! കല്യാണി!
    സർവ്വ കർമ്മ ഫലപ്രദേ!
    ഭക്തർ തൻ മുമ്പിലെന്നെന്നും
    പ്രത്യക്ഷപ്പെടുമീശ്വരി!
    കർമ്മമേതിലുമേവർക്കും
    പൂജ്യേ! ഷൺമുഖവല്ലഭേ!
    ദേവരക്ഷാകാരിണിയാം
    ഷഷ്ഠീദേവി! നമോസ്തുതേ!
    ശുദ്ധസത്ത്വാത്മികേ! ദേവി!
    നമസ്തേ! സർവ്വ വന്ദിതേ!
    ഹിംസാക്രോധങ്ങളറ്റോളേ!
    ഷഷ്ഠീദേവി! നമോ നമഃ
    ധനഭാര്യപുത്രരേയു-
    മേകണം മേ, സുരേശ്വരീ!
    മാനവും ജയവും നൽകി-
    ശത്രുക്കളെ ഹനിക്ക നീ
    കീർത്തിയും ധർമ്മവും ദേവി,
    നൽകിയാലും, മഹേശ്വരി!
    വിദ്യയും സത്പ്രജയെയും
    ഭൂവുമേവുക, പൂജിതേ!
    ശുഭവും ജയവും നൽകൂ!
    ഷഷ്ഠീദേവി! പണിഞ്ഞിടാം.
    .…................................................
    ഷഡാനനം കുങ്കുമരക്ത വർണ്ണംമഹാമിതം ദിവ്യമയൂര വാഹനംരുദ്രസ്യസൂനും സുരസൈന്യനാഥംഗുഹം സദാഹം ശരണം പ്രപദ്യേ
    #shashti vratham

ความคิดเห็น • 115

  • @user-nj2te9vi3n
    @user-nj2te9vi3n 10 หลายเดือนก่อน +1

    ഷഷ്ടി വൃതത്തെ കുറിച്ച് പറഞ്ഞു തന്ന അമ്മക്ക് ഒരായിരം നന്ദി 🙏🏻❤

  • @preethyjith747
    @preethyjith747 3 ปีที่แล้ว +5

    🙏Thank you Amma

  • @mydhilips
    @mydhilips 11 หลายเดือนก่อน

    Om vachath bhuva namaha namaskaram amma

  • @salinisreelal8998
    @salinisreelal8998 3 ปีที่แล้ว +1

    താങ്ക് യു അമ്മേ

  • @ms.v.k.subhadravksubhadra9833
    @ms.v.k.subhadravksubhadra9833 5 ปีที่แล้ว +9

    'നമസ്കാരം ,ഷഷ്ഠിയുടെ പ്രാധാന്യം നന്നായി വിശദീകരിച്ചു. നന്ദി.നാരായണീയം ദശകം 56 ന് കാത്തിരിക്കുന്നു.

  • @chithrasivakumar4555
    @chithrasivakumar4555 5 ปีที่แล้ว +10

    Thank you amma

  • @sreejarajesh9765
    @sreejarajesh9765 5 ปีที่แล้ว +9

    ഒരുപാട് നന്ദി അമ്മേ ഇതു പോലുള്ള കാര്യങ്ങൾ പറയാൻ ഈശ്വരൻ ആയുസും ആരോഗ്യവും നൽകട്ടെ

    • @vandusworld4210
      @vandusworld4210  5 ปีที่แล้ว

      നന്ദി sreeja 🙏🙏

    • @ammumini9894
      @ammumini9894 4 ปีที่แล้ว

      Amma orupadu arivu kittitto ayusum aroghyavum kittatte

    • @vandusworld4210
      @vandusworld4210  4 ปีที่แล้ว

      നന്ദി അമ്മു..

  • @rkr7718
    @rkr7718 4 ปีที่แล้ว +2

    Velmurukaa🙏🙏🙏

  • @itsmylife1383
    @itsmylife1383 2 ปีที่แล้ว +1

    മക്കൾ അമ്മയ്ക്ക് വേണ്ടി എടുക്കുന്ന vridham eandelum undo

  • @shobhak7646
    @shobhak7646 ปีที่แล้ว

    🌹🙏🌹🙏🌹🙏🌹

  • @babykumari4861
    @babykumari4861 5 ปีที่แล้ว +4

    Thanku mam

  • @mukeshe.m3006
    @mukeshe.m3006 ปีที่แล้ว

    HARA HARO HARA HARA PONNU MURUGA KATHOLANEE BAGAVANE RAKSHIKKANE

  • @prasimaya8582
    @prasimaya8582 5 ปีที่แล้ว +3

    Thank you amme....

  • @dineshgalaxy9231
    @dineshgalaxy9231 4 ปีที่แล้ว +1

    Thank you mom

  • @ratheesh.m.rtravelworld7781
    @ratheesh.m.rtravelworld7781 4 ปีที่แล้ว +1

    Namaskaram Amma 💥 🙏

  • @rekharamachandran6141
    @rekharamachandran6141 2 ปีที่แล้ว

    🙏🙏🙏

  • @manikoliyodan9873
    @manikoliyodan9873 4 ปีที่แล้ว +4

    ഒരായിരം കൂപ്പുകൈ അമ്മേ

  • @geethakumari771
    @geethakumari771 4 ปีที่แล้ว

    Om Balasubramanyaya Nama

  • @ajithamanoj5044
    @ajithamanoj5044 3 ปีที่แล้ว

    Namaste Amma

  • @aswathy6622
    @aswathy6622 3 ปีที่แล้ว +1

    Amma nan thale divasam ari aharam kazhikkilla.shashti divasam upavasam anu.ennittu vaikunneram avalanu kazhikkuka.ingane edukkunnathu sariyano.upavasam padilla ennu chilar parayunnu.onnu paranju tharamo

  • @appu4062
    @appu4062 2 ปีที่แล้ว

    🙏

  • @divyanair5560
    @divyanair5560 5 ปีที่แล้ว +3

    Thanku amma 🙏🙏🙏🙏

  • @dewdropstipsvlogs2989
    @dewdropstipsvlogs2989 ปีที่แล้ว

    ആഴ്ചയിൽ ഏതൊക്കെ ദിവസം ആണ് വൃദ്ധങ്ങൾ. ഒന്ന് പറഞ്ഞു തരുമോ

  • @deepthisajeev7815
    @deepthisajeev7815 4 ปีที่แล้ว +1

    അമ്മേ ഞാൻ 4മാസം പ്രായമുള്ള കുട്ടിയുടെ അമ്മയാണ്.... നാളെ ഒരിക്കൽ എടുത്തുo... മറ്റന്നാൾ ഒരിക്കൽ എടുത്തും വ്രതം നോക്കാമോ....രാവിലെയും വൈകുന്നേരവും ariaaharam അല്ലാത്തത് കഴിച്ചു വ്രതം എടുക്കാൻ പാടോ... reply amma... plzz 🙏🙏🙏

  • @deepthichandran2577
    @deepthichandran2577 4 ปีที่แล้ว +2

    Amma please reply ethra shashti vritham eduthanu nirthendathu.15 ennano ano atho 19 ano

    • @GuruParampara
      @GuruParampara 3 ปีที่แล้ว

      More info - th-cam.com/video/9xCJxtqmaS4/w-d-xo.html

  • @vinodkumar7623
    @vinodkumar7623 4 ปีที่แล้ว +2

    Muruga Muruga Muruga

  • @suveds1900
    @suveds1900 4 ปีที่แล้ว +10

    ഷഷ്ടി യുണ്ട് ഞങ്ങള്കിന്നു ഇഷ്ടവരം നല്കിണ്ടെണം
    കഷ്ടതകൾ മാറ്റിടെന്നെ
    ഷണ്മുഖ ദേവ .. .
    ആധികളും വ്യാധികളും അകന്നിടാൻ അറുമുഖ
    അഗതികൾ ഞങ്ങൾ നിന്നെ
    കൈതൊഴുന്നിതാ....

  • @harimurali4225
    @harimurali4225 2 ปีที่แล้ว

    Pradosha vritam idakk mudangiyal aadyam thott edukkano

  • @mohananpillaims9224
    @mohananpillaims9224 3 ปีที่แล้ว +3

    വീട്ടിൽ വച്ചുഷഷ്ഠി എങ്ങനെ എടുക്കാം ഒന്ന് പറയാമോ

    • @GuruParampara
      @GuruParampara 3 ปีที่แล้ว

      More info - th-cam.com/video/9xCJxtqmaS4/w-d-xo.html

  • @bindhushaji5804
    @bindhushaji5804 4 ปีที่แล้ว +2

    Amme thinkalycha vrithavum .shashtiyum orumiche edukkamo

  • @nirmalajayakumar4435
    @nirmalajayakumar4435 3 ปีที่แล้ว

    Please tell me the devi stotram publish please.

  • @baijunandanam3188
    @baijunandanam3188 5 ปีที่แล้ว +6

    Shahty vratham randu MASAM mudangi ini enthu cheyyanam

    • @vandusworld4210
      @vandusworld4210  5 ปีที่แล้ว +1

      Athu kuzhappamilla. Thudarnnagu eduthamathi...

  • @prasanthkseb2464
    @prasanthkseb2464 2 ปีที่แล้ว

    എത്ര ഷഷ്ടി കുറഞ്ഞത് എടുക്കണം

  • @krithikanu2497
    @krithikanu2497 4 ปีที่แล้ว +1

    Amme periods time il vridham Engana mudangile

  • @sabithasunilkumar374
    @sabithasunilkumar374 3 ปีที่แล้ว

    Amme ente kuttik vayathathannu shatti vritham vtithathe kurichu njan eppoya kande avalude asugam marumo shttivritham eduthal

    • @vandusworld4210
      @vandusworld4210  3 ปีที่แล้ว

      ഭക്തിയോടുകൂടി എടുക്കു.. ദൈവം തീർച്ചയായും ഫലം തരും

  • @vijayanmullappally1713
    @vijayanmullappally1713 2 ปีที่แล้ว +1

    കൺഫ്യൂഷൻ ഉണ്ടാകും വിധം ഓരോ വിശ്വാസങ്ങൾ. ദൈവമേ കൃഷ്ണാ ഗുരുവായൂരപ്പാ നേർവഴി കാട്ടണേ 🙏🙏🙏

  • @athirapramod1444
    @athirapramod1444 3 ปีที่แล้ว

    Amme nale shashti aanu..... Inu orikal edukanam enu ariyillarnu enuku nale shashti edukan pato..... Reply tharumo......

    • @vandusworld4210
      @vandusworld4210  3 ปีที่แล้ว

      Nale allallo.. feb 17 nu alle shashti

    • @athirapramod1444
      @athirapramod1444 3 ปีที่แล้ว

      @@vandusworld4210 aanoo maam but nale calendaril kandu

    • @vandusworld4210
      @vandusworld4210  3 ปีที่แล้ว

      @@athirapramod1444 കറുത്തവാവ് കഴിഞ്ഞു വരുന്നതാണ് എടുക്കുക

    • @athirapramod1444
      @athirapramod1444 3 ปีที่แล้ว +1

      @@vandusworld4210 OK amme apol Feb 17 aanu alle..... Thank you so much amma

  • @remavs5660
    @remavs5660 3 ปีที่แล้ว +1

    Skanda shashto vritham ennu muthal thudanganam 2020 october.

    • @deejaasajeevv8664
      @deejaasajeevv8664 3 ปีที่แล้ว

      ഈ വർഷത്തെ സ്കന്ദഷഷ്ടി വൃതം എന്നു മുതൽ തുടങ്ങണം അമ്മേ..

    • @vandusworld4210
      @vandusworld4210  3 ปีที่แล้ว

      @@deejaasajeevv8664 തുലാം 30നു തുടങ്ങണം

  • @ashasundaresh1079
    @ashasundaresh1079 4 ปีที่แล้ว

    Amme eniku ippravishyam randam theeyathi ezhamathe divasamanu. Vrithmedukan pattumo. Adutha masam muthal nokkiyal kuzhappamundo

    • @GuruParampara
      @GuruParampara 3 ปีที่แล้ว

      More info - th-cam.com/video/9xCJxtqmaS4/w-d-xo.html

  • @subhadralakshmi5013
    @subhadralakshmi5013 3 ปีที่แล้ว

    Shashty sthothram idamo 🙏

  • @parvathipaaru9614
    @parvathipaaru9614 ปีที่แล้ว

    വാലയമ indeki ഷഷ്ഠി edukan പറ്റോ... (husband nte chettan nte wife

  • @mayasurendran1125
    @mayasurendran1125 4 ปีที่แล้ว

    അമ്മേ വെളുത്ത പക്ഷത്തെ ഷഷ്ടി എന്താണ് ഒന്ന് പറഞ്ഞു തരുമോ കലണ്ടറിൽ അടയാളപ്പെടുത്തിയിട്ടുണ്ടോ

    • @vandusworld4210
      @vandusworld4210  4 ปีที่แล้ว

      കറുത്തവാവ് കഴിഞ്ഞു വരുന്ന ഷഷ്ഠി.. കലണ്ടറിൽ ഉണ്ട്..

  • @bijisanthosh6925
    @bijisanthosh6925 4 ปีที่แล้ว

    Great

    • @manjuanjaneyam40
      @manjuanjaneyam40 4 ปีที่แล้ว +1

      Penmakkalullavar shashti vratham yeduckunnathu nallathano

  • @gopakumarp2209
    @gopakumarp2209 4 ปีที่แล้ว +2

    Amma skandasashti ella varsvumedthirunu.Enal ee pravishem edukan 6 days munne ullvrithem.eduakn patiyilla appol njan 1 theeythi edith 2 teeythi shashti eduthalum mathiyoAke oru manpraysam sugar okkulleth kond aharam ozhuvakan pattuilla bhayenkere budhimutt ayirikum bodyk

    • @vandusworld4210
      @vandusworld4210  4 ปีที่แล้ว

      മനപ്രയാസം venda.. 2days eduthalum mathi...

  • @HariPriya-cs4uy
    @HariPriya-cs4uy 4 ปีที่แล้ว

    Amme... Njan Shashti vritham eduthu enth karanj prarthicho athu subramania swami enikk kaninju. Oct maasam kandha Shashti vishesham alle. Appol vrithathilu aagum njan. Amma paranjathu ellam anushtikkarundu. Othiri shakthi ulla bhagavanaanu subramania swami.

    • @vandusworld4210
      @vandusworld4210  4 ปีที่แล้ว

      വളരെ സന്തോഷം 🙏🙏

    • @vileher1646
      @vileher1646 4 ปีที่แล้ว

      Enikarijudathondu chothikayanu ithu eth masathilanu edukedandathu .. onnu paranju tharo.. ente makkalku vendi edukananu

    • @vandusworld4210
      @vandusworld4210  4 ปีที่แล้ว

      എല്ലാമാസവും കറുത്തവാവ് കഴിഞ്ഞു വരുന്ന ഷഷ്ഠി എടുക്കാം..

  • @deepthisajeev7815
    @deepthisajeev7815 4 ปีที่แล้ว +1

    അമ്മേ ചൊല്ലിയ ശ്ലോകം ഒന്ന് എഴുതിത്തരുമോ... pls🙏🙏🙏

    • @vandusworld4210
      @vandusworld4210  4 ปีที่แล้ว

      മന്ത്രം community tabil post ചെയ്തിട്ടുണ്ട്, clarity കുറവാ. Please check.

    • @deepthisajeev7815
      @deepthisajeev7815 4 ปีที่แล้ว

      അതു clear ആകുന്നില്ല.. അതുകൊണ്ടാ ചോദിച്ചത്... pls

    • @vandusworld4210
      @vandusworld4210  4 ปีที่แล้ว

      @@deepthisajeev7815 ഞാൻ വിഡിയോയിൽ ചൊല്ലുന്നതിന്റെ കൂടെ അതു വായിച്ചു നോക്കു..

  • @athirabiju676
    @athirabiju676 4 ปีที่แล้ว

    Kalyanam kazhichavark mathram ano eee vrutham edukan pattunath

    • @vandusworld4210
      @vandusworld4210  4 ปีที่แล้ว

      അല്ല..എല്ലാവർക്കും എടുക്കാം

  • @kavya1anushaka167
    @kavya1anushaka167 4 ปีที่แล้ว

    Yethra sashti vratham yedukanam

  • @jatheesham6472
    @jatheesham6472 4 ปีที่แล้ว +1

    ഷഷ്ഠി വ്രതം പുരുഷൻമാർ എടുക്കാമോ

    • @vandusworld4210
      @vandusworld4210  4 ปีที่แล้ว

      തീർച്ചയായും എടുക്കാം..

    • @vandusworld4210
      @vandusworld4210  4 ปีที่แล้ว

      th-cam.com/video/Bl0wIWZltDQ/w-d-xo.html

  • @rakheelakshmanan3003
    @rakheelakshmanan3003 3 ปีที่แล้ว

    Amma
    Shashti devi sthuthi lyrics idamo

  • @Rithikamax
    @Rithikamax 4 ปีที่แล้ว

    ചായ കുടിക്കാമോ വ്രതത്തിന് അന്ന്

    • @vandusworld4210
      @vandusworld4210  4 ปีที่แล้ว +1

      കുടിക്കാം..

    • @user-kv4ic2kq9k
      @user-kv4ic2kq9k 2 ปีที่แล้ว

      പാടില്ല, എല്ലാം ത്യജിക്കണം

  • @nigalekshmi2126
    @nigalekshmi2126 4 ปีที่แล้ว +1

    Amme adyam parajha mantram onnu ezhuthi tharumo

    • @vandusworld4210
      @vandusworld4210  4 ปีที่แล้ว +1

      മന്ത്രം community tabil post ചെയ്തിട്ടുണ്ട്, clarity കുറവാ. Please check.

  • @lethar8809
    @lethar8809 3 ปีที่แล้ว

    ധനു മാസ ഷഷ്ഠി എന്നാണ്

  • @kavya1anushaka167
    @kavya1anushaka167 4 ปีที่แล้ว

    Shokam divasavum chollamo

  • @sriram-nj9sd
    @sriram-nj9sd 4 ปีที่แล้ว

    Skanda shasti Nov.aanallo. athu edukkunna reethiyum onnu vivarikkamo

  • @ushanarendran7213
    @ushanarendran7213 4 ปีที่แล้ว

    E shlokam ezhuthi kanikamo

    • @vandusworld4210
      @vandusworld4210  4 ปีที่แล้ว

      മന്ത്രം community tabil post ചെയ്തിട്ടുണ്ട്, clarity കുറവാ. Please check.

    • @rajanipv5328
      @rajanipv5328 3 ปีที่แล้ว

      🙏🏼🙏🙏🙏

  • @jyothygeethesh5590
    @jyothygeethesh5590 4 ปีที่แล้ว

    😘😘Nanny Amme

  • @sanadhan-dharma
    @sanadhan-dharma 4 ปีที่แล้ว

    ശരിയായ കാര്യം
    th-cam.com/video/9TD9PobCu2k/w-d-xo.html

  • @sureshkumartp272
    @sureshkumartp272 3 ปีที่แล้ว

    Thank you amma

  • @RaveendranVRavi
    @RaveendranVRavi 3 ปีที่แล้ว +1

    🙏🙏🙏

  • @advminir4167
    @advminir4167 2 ปีที่แล้ว

    🙏

  • @deepthisajeev7815
    @deepthisajeev7815 4 ปีที่แล้ว +1

    അമ്മേ ഞാൻ 4മാസം പ്രായമുള്ള കുട്ടിയുടെ അമ്മയാണ്.... നാളെ ഒരിക്കൽ എടുത്തുo... മറ്റന്നാൾ ഒരിക്കൽ എടുത്തും വ്രതം നോക്കാമോ....രാവിലെയും വൈകുന്നേരവും ariaaharam അല്ലാത്തത് കഴിച്ചു വ്രതം എടുക്കാൻ പാടോ... reply amma... plzz 🙏🙏🙏

    • @vandusworld4210
      @vandusworld4210  4 ปีที่แล้ว

      മതി.. അങ്ങനെയും എടുക്കാം.. 🙏🙏

  • @rajikm7321
    @rajikm7321 5 ปีที่แล้ว +3

    Namaste amma

  • @amrithaajithajith3225
    @amrithaajithajith3225 2 ปีที่แล้ว

    🙏🙏🙏

  • @girijakumariamma8588
    @girijakumariamma8588 3 ปีที่แล้ว

    🙏

  • @resmirangafamily
    @resmirangafamily 3 ปีที่แล้ว

    🙏

  • @shobhanair7610
    @shobhanair7610 3 ปีที่แล้ว

    🙏

  • @mayayadhu8474
    @mayayadhu8474 3 ปีที่แล้ว

    🙏

  • @kgf2652
    @kgf2652 3 ปีที่แล้ว

    Thank you amma

  • @sindhukumar9625
    @sindhukumar9625 3 ปีที่แล้ว

    🙏🙏🙏