ശബരിമലയില്‍ ജസ്റ്റിസ് ചന്ദ്രചൂഡും നിലപാട് മാറ്റിയോ? I sabarimala

แชร์
ฝัง
  • เผยแพร่เมื่อ 6 ธ.ค. 2019
  • ദേ ഈ പറഞ്ഞത് ജസ്റ്റിസ് ചന്ദ്രചൂഡ്.. ഭഗവാന്റെ ലീലാവിലാസം അപാരം തന്നെ
    #sabarimala

ความคิดเห็น • 285

  • @vinukvr
    @vinukvr 4 ปีที่แล้ว +249

    സാജൻ സാർ ശബരിമലയിൽ കോടതി എടുക്കുന്ന തീരുമാനം എന്തായിരിക്കുമെന്ന് ഉള്ള താങ്കളുടെ മുൻകൂട്ടിയുള്ള നീരിക്ഷണങ്ങളൊക്കെ എല്ലാം ശരിയായിട്ടുണ്ട്. ഇതും അങ്ങനെ ആകട്ടെ എന്നു അയ്യപ്പനോട് പ്രാർത്ഥിക്കാം. താങ്കളെ ഭക്തർക്കു വേണ്ടി അയ്യപ്പൻ അയച്ചതാണോ എന്നു പോലും തോന്നിയിട്ടുണ്ട്. ഈ വിധി വന്നതുമുതൽ കൂടെ നിൽക്കാൻ ആരും ഇല്ലാത്ത ഭക്തർക്ക് അനുകൂലമായി നിന്ന ചങ്കൂറ്റമുള്ള ഒരു മാധ്യമ പ്രധിനിധി താങ്കൾ മാത്രമേയുണ്ടായിരുന്നുള്ളൂ.എന്നും താങ്കൾക്ക് അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🌹

    • @ajithkumar107
      @ajithkumar107 4 ปีที่แล้ว +20

      തീർച്ചയായും സ്വാമി അയ്യപ്പന്റെ അനുഗ്രഹം അദ്ദേഹത്തിന് ലഭിക്കും..🙏🙏🙏

    • @minisoman982
      @minisoman982 4 ปีที่แล้ว +2

      Sure

    • @josephkiran143
      @josephkiran143 4 ปีที่แล้ว

      Pazhaya reporter channelile reporterum ipozhathe mathrubhumi news special correspondent aaya b. Balagopalinte postukal oke vaaikarundalle.. 🤣

  • @ajinaththimponath2911
    @ajinaththimponath2911 4 ปีที่แล้ว +256

    ഇവിടെ ഒരു ശരണം വിളിക്കാതെ പോകാൻ പറ്റുന്നില്ല.. സ്വാമിയേ ശരണം അയ്യപ്പ..

    • @tintumonkm
      @tintumonkm 4 ปีที่แล้ว +11

      Swamiyeeee saranamayyappa

    • @krishnashtakam
      @krishnashtakam 4 ปีที่แล้ว +7

      സ്വാമിയെ ശരണമയ്യപ്പ...

    • @sreejithp3517
      @sreejithp3517 4 ปีที่แล้ว +5

      Swamiye saranamayyappa

    • @muhammedazharudheen657
      @muhammedazharudheen657 4 ปีที่แล้ว +1

      ok

    • @sreekuttyappu861
      @sreekuttyappu861 4 ปีที่แล้ว

      ഒരു സംശയവും വേണ്ട.... സ്വാമിയെഈഈഈ ശരണം ayyapaaaaaaaaa

  • @jayanvakkayil1138
    @jayanvakkayil1138 4 ปีที่แล้ว +149

    സർ, താങ്കളെ അത്യധികം ബഹുമാനിക്കുന്നു. ഒരു പക്ഷപാതവും ഇല്ലാതെ ഇങ്ങനെ സംസാരിക്കുന്നതിൽ അഭിമാനം തോന്നുന്നു. ഒരു കറ തീർന്ന ക്രിസ്റ്റാനി ആയിട്ടു പോലും. താങ്കളെ പോലെയുള്ളവരെയാണ് ഈ നാടിനാവശ്യം. ആയുഷ്മാൻ ഭവ.

    • @geethamenon6142
      @geethamenon6142 2 ปีที่แล้ว +1

      Very true🙏

    • @alanjose9247
      @alanjose9247 2 ปีที่แล้ว

      Ivan9.kara.theernaa.christiani

    • @omanabalakrishnan1102
      @omanabalakrishnan1102 2 ปีที่แล้ว

      സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏

  • @myindia9121
    @myindia9121 4 ปีที่แล้ว +187

    എന്ത് വിധി ആയാലും... വിശ്വാസികൾ... സ്ത്രീകളെ 10നുശേഷം 50നു.. മുൻപും കയറ്റില്ല....

    • @kochi6128
      @kochi6128 4 ปีที่แล้ว +13

      That's all

    • @mithunmithun1847
      @mithunmithun1847 4 ปีที่แล้ว +11

      പമ്പയിലും കയറ്റരുത്.. പ്രായം കൂടിയ സ്ത്രീകൾ മതി..

    • @ammemahamaye18
      @ammemahamaye18 4 ปีที่แล้ว +5

      pinnalla.....

    • @abhinabhi5388
      @abhinabhi5388 4 ปีที่แล้ว

      @@mithunmithun1847 mandalakaalathu mathram mathi

    • @aryadevi8264
      @aryadevi8264 4 ปีที่แล้ว +1

      Sabarimalayile anushtanangalil Viswasam ulla sthreekalku kayaramallooo......ennalleee court vidhi.🤔🤔..... sabarimala achara anushtanangalil viswasam ulla sthreekal arum thannee avide pokan agrahikunnillaaa...., appol viswasam ellatha sthreekal avillee avide pokan agrahikukaaaa.... athu vidhiyku ethiralleeee....... 😀😀😀

  • @Yogi_Ram
    @Yogi_Ram 4 ปีที่แล้ว +141

    🕉️എല്ലാം അയ്യൻ വേണ്ട പോലെ കൈകാര്യം ചെയ്യും..🕉️
    🕉️സ്വാമി ശരണം 🕉️

  • @NARAYANA711983
    @NARAYANA711983 4 ปีที่แล้ว +149

    ശബരിമലയിൽ ഇപ്പൊ സംഘികൾ ഉണ്ട്. പോലീസും ഉണ്ട്. കഴിഞ്ഞ വർഷവും ഉണ്ടായിരുന്നു അപ്പൊ കഴിഞ്ഞ വർഷത്തെ കുഴപ്പം സർക്കാർ നിലപാടാണ്

  • @ranjithc4089
    @ranjithc4089 4 ปีที่แล้ว +57

    ഇനി എന്നെങ്കിലും ഞങ്ങളുടെ വിശ്വാസം നിലനിന്നാൽ അതിനു ഇത്രയും ഭക്തർക്ക് വേണ്ടി നിലനിന്ന തങ്ങൾക്ക് നന്മ്മകൾ നേരുന്നു എന്റെ അയ്യപ്പന്റെ നാമത്തിൽ.

  • @SureshKumar-kq8gt
    @SureshKumar-kq8gt 4 ปีที่แล้ว +95

    എല്ലാം സ്വാമിയുടെ ഇഷ്ടം അനുസരിച്ചു നടക്കും, സ്വാമി ശരണം...

  • @anilashikashik5340
    @anilashikashik5340 4 ปีที่แล้ว +164

    ഇത്രയും ശ്രദ്ധയോടെ ഈ പോയിന്റ് പുറത്തു പറഞ്ഞത് ചേട്ടായി മാത്രം.. ബാക്കി ചാനലുകാർ എല്ലാപേരും ഉറങ്ങിയോ...?

    • @akhandbharat3211
      @akhandbharat3211 4 ปีที่แล้ว +5

      ബാക്കി ചാനൽ കാർക് ഇദൊന്നു ദെഹികുന്നില്ല

    • @sivagangas2713
      @sivagangas2713 4 ปีที่แล้ว +3

      Nariman paranjathu mathrame keralathile kuzhalooth medias kelkkooo sahodara..

    • @anilashikashik5340
      @anilashikashik5340 4 ปีที่แล้ว +4

      @@sivagangas2713 കറക്റ്റാണ്.. എന്തിനാ ഈ വിരോദാഭാസം ഒരു സമൂഹത്തിനോട് മാത്രം..

    • @krnbhs
      @krnbhs 4 ปีที่แล้ว +1

      Anilkumar Anil, uranggukayalla, urakkam nadichu kidakkukayaanu... 😂😂

    • @cherianchacko8183
      @cherianchacko8183 4 ปีที่แล้ว

      സായിപ്പാണെന്നും കാണൂബോ കവാതത് മറന്നു പോകും.

  • @subeesholamkunnu
    @subeesholamkunnu 4 ปีที่แล้ว +52

    മനുഷ്യന്റെ ഉള്ളിലെ നന്മയാണ് അയ്യപ്പൻ. അത് പ്രകൃതിയുടെ നിയമം ആണ്. അത് തന്നെ ആണ് ദൈവം..

    • @harinedumpurathu564
      @harinedumpurathu564 2 ปีที่แล้ว

      ഇതര സമുദായക്കാരനായ താങ്കൾക്ക് ഹൃദയത്തിൽ നിന്നും സല്യട്ട്' - സ്വാമി അനുഗ്രഹിക്കട്ടെ.

    • @satheesankrishnan4831
      @satheesankrishnan4831 ปีที่แล้ว

      ഇതര സമുദായക്കാരൻ ആണെന്ന് മനസ്സിലായത് എങ്ങനെ? സമുദായം എന്നാണോ അതോ മതം എന്നാണോ ഉദ്ദേശിച്ചത്??
      എന്തായാലും അദ്ദേഹം പറഞ്ഞത് തന്നെയാണ് ശരി അഥവാ ദൈവം എന്നതിന്റെ പൊരുൾ ... അല്ലാതെ ക്ഷേത്രപ്രശ്നം കഴിച്ചുകൊണ്ട് മാത്രം അർച്ചനകളും വഴിപാടുകളും ചെയ്തത് കൊണ്ട് മാത്രം ഒന്നും ഉണ്ടാവില്ല... മനപ്പൂജ തന്നെ ഈശ്വര പൂജ... മനസാ വാച്ച കർമണ ഉള്ള പ്രവർത്തികൾ അഥവാ കർമ്മങ്ങൾ മുഖ്യം....

  • @madhusoodhananvarrier4382
    @madhusoodhananvarrier4382 4 ปีที่แล้ว +43

    സ്വാമിയേ ശരണമയ്യപ്പ .....ഇനി മരിച്ചാലും വേണ്ടില്ല ..
    സ്വാമി ശരണം ....നന്ദി ...മറുനാടൻ ...

  • @sukumarannair4833
    @sukumarannair4833 4 ปีที่แล้ว +59

    സ്വാമി ശരണം എല്ലാം അയ്യപ്പൻറെ ലാലീലാവിലാസങ്ങൾ 😆😆

  • @atanu870
    @atanu870 4 ปีที่แล้ว +52

    ജസ്റ്റീസിന് നല്ല ബുദ്ധി തോന്നിയെങ്കിൽ നന്ന്

  • @krishnapillai1324
    @krishnapillai1324 2 ปีที่แล้ว +6

    ആ ജഡ്ജിക്ക് നല്ല തീരുമാനം എടുക്കാൻ അയ്യപ്പൻ തോന്നിക്കട്ടെ 👍👍

  • @jayas488
    @jayas488 4 ปีที่แล้ว +43

    ""Swamy Saranam"" Your emotions & feelings in Sabarimala issues!!! Thanks a lot.

  • @bradhakrishnannair7156
    @bradhakrishnannair7156 4 ปีที่แล้ว +26

    സ്വാമിയേ ശരണമയ്യപ്പാ അയ്യപ്പനോട് കളിച്ചവനൊന്നും നേരേ പോയിട്ടില്ല

    • @dontbefooledbyjumla7869
      @dontbefooledbyjumla7869 2 ปีที่แล้ว

      Enthanu kali ennu kondu udheshichstu. Pinne angane bhramachryam vediyunna Lola hridayanano Ayyappan?

  • @rajanvelayudhan7570
    @rajanvelayudhan7570 4 ปีที่แล้ว +13

    ഈ കോടതികൾ വരുന്നതിനുമുന്പേ ലോകത്തിലെ ഭക്തർ ആചരിച്ചിരുന്നതാണ് ശബരിമലയിലേത് എന്ന് എല്ലാവരും അറിഞ്ഞിരിക്കേണ്ടതല്ലേ.

  • @sivadas.ssukumaran3265
    @sivadas.ssukumaran3265 4 ปีที่แล้ว +16

    അർത്ഥവത്തായ നിരീക്ഷണം. നന്നായി. സൂക്ഷ്മതയാണ് ഒരു പത്ര പ്രവർത്തകന്റെ മുഖമുദ്ര. മതം ഏതായാലും താങ്കൾ ഒരു അയ്യപ്പ ഭക്തനാണ്. ശരി എന്നു തോന്നുന്നത് തുറന്നു പറയുക. ഈ ആത്മ സംതൃപ്തി എന്നും കൂട്ടുണ്ടാവും. ഭഗവാൻ അനുഗ്രഹിക്കട്ടെ. ഉത്തരം താങ്ങുന്നത് തങ്ങളാണ് എന്നു വിചാരിക്കുന്ന പല്ലികൾ ഇതൊക്കെ കേൾക്കുന്നുണ്ടോ.

  • @bijuaniyeri571
    @bijuaniyeri571 4 ปีที่แล้ว +34

    എല്ലാം അയ്യപ്പന്റെ മായ തന്നെ

  • @MrALAVANDAN
    @MrALAVANDAN 4 ปีที่แล้ว +50

    പടക്കങ്ങൾ ഇതെല്ലാം കേൾക്കുന്നുണ്ടല്ലോ അല്ലേ...

    • @RJNair-kc3vv
      @RJNair-kc3vv 4 ปีที่แล้ว

      അവർക്ക് പള്ളി മണിയും വാങ്ക് വിളിയും മാത്രമേ കേൾക്കൂ!

    • @sajithomanakuttan133
      @sajithomanakuttan133 4 ปีที่แล้ว

      DA nee padakam Annu udeshechathu shobaye aano. Ankil athu true aanu. Padakam Matti , vedi Annu aaku. OK.

    • @ratheeshkumar9557
      @ratheeshkumar9557 4 ปีที่แล้ว +1

      പടക്കങ്ങൾ ഇപ്പോൾ പലയിടങ്ങളിലായി പൊട്ടിക്കൊണ്ടിരിക്കുവായിരിക്കും

    • @RJNair-kc3vv
      @RJNair-kc3vv 4 ปีที่แล้ว

      @@sajithomanakuttan133 ഇതന്വേഷിച്ച് നടക്കൽ ആണോ സ്ഥിരം ജോലി?

  • @binukumar2568
    @binukumar2568 4 ปีที่แล้ว +8

    സത്യമാണ് സാർ ഇതു അയ്യപ്പന്റ ലീലകളാണ്. സ്വാമിയേശരണമയ്യപ്പ

  • @sasidharanpillai8847
    @sasidharanpillai8847 4 ปีที่แล้ว +24

    എല്ലാം അയ്യപ്പന്റെ ലീലാവിലാസം ശരണമയ്യപ്പാ

    • @babukalisapilyam9241
      @babukalisapilyam9241 4 ปีที่แล้ว

      Ayyanum..vavarum...thommanum.
      Onnanu.....Annumanasilakkanum.
      Ulkollanum.cammunist.party.thayyarakulla.
      Parammonnatha.neethipeedathinariyam..ethu.chayynayallayallayeannu...mathacharagal.palikkathathum.
      Mathapadithan.maarea.avahelikkunnavaranu...cpm...indain.makkall
      Onnanu.
      Avarudeae.acharagalll
      Kathy's Hillman.pattathavaranu.chayynakka.(CPM.).
      Acharam.nadathappedeanam..
      Thommanum.vavarum.ayyanu. M
      Bleldcular....onnanu..
      Swamisaranam
      Vavarum Saranam...
      .

  • @ravindranpm4655
    @ravindranpm4655 4 ปีที่แล้ว +58

    എന്തായാലും മണ്ഡലകാലം ഭംഗി ആയീ പോകുന്നു.

    • @prakash45483
      @prakash45483 4 ปีที่แล้ว +7

      കഴിഞ്ഞ വർഷവും പറ്റുമായിരുന്നു, പക്ഷെ നമ്മുടെ സർക്കാരിന്റെ അഹങ്കാരം.

  • @gireeshedathil4243
    @gireeshedathil4243 2 ปีที่แล้ว +1

    ശ്രീ. സാജൻ ചേട്ടാ..... താങ്കൾക്ക് അയ്യപ്പൻ്റെ അനുഗ്രഹം എന്നുമുണ്ടാകെട്ടെ ഒപ്പം ഭക്തരുടെ പ്രർത്ഥനയും🙏💕💕💕🙏

  • @prasadlp9192
    @prasadlp9192 4 ปีที่แล้ว +25

    ശബരിമല review ഹർജി സ്വീകരിക്കരുത് എന്ന് ശക്തമായി വായിച്ചത് കേരള സർക്കാർ വക്കീലാണ്. അത് എല്ലാരും മറന്നു പോയോ. അവരാണ് ഇപ്പോൾ ഭക്തരോടൊപ്പം എന്ന് പറഞ്ഞു നടക്കുന്നത്

  • @achuthskumar588
    @achuthskumar588 4 ปีที่แล้ว +29

    👏 സ്വാമി ശരണം

  • @bachubachu7906
    @bachubachu7906 4 ปีที่แล้ว +22

    Swamiye Saransm Ayyappa 🙏🙏🙏

  • @georgeavgeorge6422
    @georgeavgeorge6422 4 ปีที่แล้ว +11

    ഭക്തരുടെ വികാരം രാജ്യത്തിന്റെ പൊതുവികാരം ഇന്ത്യയുടെ പൊതു സംസ്കാരത്തെയാണ് ജസ്റ്റീസ് മാർ കണക്കാക്കേണ്ടത് അല്ലാതെ യന്ത്രം പോലെ വിധിക്കയല്ലാ വേണ്ടത്

    • @mrsurendranpillai4496
      @mrsurendranpillai4496 2 ปีที่แล้ว

      Pathinum anpathinum idakkullavarku mathrame vilakkullu.Athu shari alle ennu chinthichu pinmaranam. Bharanaghadana nalkunna avakashangalumayi ithu koottikuzhikkaruthu.

  • @prs3341
    @prs3341 4 ปีที่แล้ว +7

    എല്ലാദിവസവും രാത്രി ദുസ്വപ്നം കണ്ടു കൊണ്ടിരുന്നാൽ എങ്ങനെ വിധി തിരുത്താതിരിക്കും . സമാധാനമായിട്ട് ഉറങ്ങണ്ടേ?

  • @kgnath3965
    @kgnath3965 2 ปีที่แล้ว +2

    സ്വാമിയേ ശരണമയ്യപ്പാ🙏

  • @subeshpalliyali9069
    @subeshpalliyali9069 4 ปีที่แล้ว +21

    സ്വാമി ശരണം

  • @jayang1544
    @jayang1544 4 ปีที่แล้ว +41

    ഇ അണ്ഡ കടാഹ० നിറയേ ഒരോ അണുവിലു० നിറഞു നിൽകുനന ആ ശക്തിയോടാണ് ഈ ഈചകളുടേ കളുി

    • @kochi6128
      @kochi6128 4 ปีที่แล้ว +4

      There you are

    • @user-jn9kp2bm8b
      @user-jn9kp2bm8b 4 ปีที่แล้ว

      അപ്പോൾ ആ ഈച്ചയിലും ആ ശക്തിതന്നെയല്ലേ ഉള്ളത്..

  • @user-tp6tq9cj4r
    @user-tp6tq9cj4r 4 ปีที่แล้ว +10

    ശംഭോ മഹാദേവ
    ഒാം നമോ നാരായണായ

  • @radhamanivs7433
    @radhamanivs7433 4 หลายเดือนก่อน +1

    എന്റെ അയ്യപ്പ സ്വാമി ❤ഷാജൻ സാർ എപ്പോഴും അയ്യപ്പ സ്വാമി യുടെ ഭക്തർ ക്ക് ഒപ്പം സാർ മാത്രം അന്ന് ഉറച്ചു നിന്ന മാധ്യമ പ്രവർത്തകൻ വളരെ അധികം പേര് പങ്കെടുക്കുന്ന മാധ്യമ ചർച്ച കളിലും ഉറച്ചു നിന്നു അന്ന് വിശ്വാസം ഉള്ള വർ ചരിത്രം അറിയാവുന്ന വർ വരെ ഉള്ള ചർച്ച ഗോബാലകൃഷ്ണൻ സാർ മുതൽ

  • @thrinethran2885
    @thrinethran2885 4 ปีที่แล้ว +6

    ഭക്തരുടെ വികാരം എന്നു പറയുന്നതും കേവലം ഉപരിതല സ്പർശിയാണ്. ഈ വികാരത്തിന്റെ മൂലകാരണമാണ് പരിഗണിക്കപ്പെടേണ്ടത് . മണ്ഡലവ്രതവും തൽസംബന്ധിയായ അനുഷ്‌ഠാനങ്ങളും സ്വാമി അയ്യപ്പൻ സ്വയം നിർദ്ദേശിച്ചവ ആണെന്നും അതൊക്കെ തങ്ങളുടെ ആരാധനാക്രമത്തിന്റെ കാതലാണെന്നും ഉള്ള ദൃഢസങ്കല്പം ആണതു് . ഈ ഉപാധികൾ അനുസരിക്കാൻ കഴിയാത്തവർക്ക് അന്യസ്ഥലങ്ങളിൽ ആരാധിക്കാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടല്ലോ. അതുകൊണ്ട് അതു് സ്ത്രീവിരുദ്ധമല്ല എന്നും ആരാധനാ മാർഗ്ഗത്തെ സംരക്ഷിക്കുക എന്നതു മാത്രമാണെന്നും തിരിച്ചറിയുന്നതാണു് പ്രധാനം.

  • @kvsugandhi9921
    @kvsugandhi9921 2 ปีที่แล้ว +1

    👍👍👍🙏🙏🙏🙏 സ്വാമിയേ ശരണമയ്യപ്പ

  • @ajithkumar765
    @ajithkumar765 4 ปีที่แล้ว +5

    Swami saranam ......congrats sir

  • @lathe4391
    @lathe4391 2 ปีที่แล้ว +1

    സ്വാമിയേ ശരണം അയ്യപ്പാ 🙏🏼🙏🏼

  • @k.r.g7791
    @k.r.g7791 4 ปีที่แล้ว +3

    സ്വാമിയേ .... ശരണം അയ്യപ്പ

  • @manjuprasanth1720
    @manjuprasanth1720 4 ปีที่แล้ว +12

    Swami saranam

  • @shibusnair9926
    @shibusnair9926 4 ปีที่แล้ว +8

    ആ ന്നായിന്റെ മകൻ പിറമാന്റെ കാര്യം പറയരുത് Pls

  • @sunithaprasanna6608
    @sunithaprasanna6608 4 ปีที่แล้ว +8

    Swamy sharanam

  • @pigeons6057
    @pigeons6057 4 ปีที่แล้ว +3

    സ്വാമി ശരണം..

  • @jijick7462
    @jijick7462 2 ปีที่แล้ว +1

    സ്വാമി ശരണം അയ്യപ്പ

  • @prakashmohan4892
    @prakashmohan4892 4 ปีที่แล้ว +3

    Swamiye Sharanamayyappa🙏

  • @jayanjay6030
    @jayanjay6030 4 ปีที่แล้ว +2

    Swamiye saranamayyappa

  • @KIDANGOORAN
    @KIDANGOORAN 4 ปีที่แล้ว +1

    Swamiyee saranam aiyyappa

  • @sivagangas2713
    @sivagangas2713 4 ปีที่แล้ว +1

    Swamiye saranamayyappa...

  • @aaradhyasworld1990
    @aaradhyasworld1990 4 ปีที่แล้ว +10

    സ്വാമിശരണം

  • @nandusivakumar8904
    @nandusivakumar8904 4 ปีที่แล้ว +1

    swamiyea saranam good news

  • @thulasishankar8243
    @thulasishankar8243 4 ปีที่แล้ว +9

    ശബരിമലയിൽ' കയറാൻ കാത്തിരിക്കുന്നവർ വിശ്വാസികൾ അല്ലാത്തവർ ആണല്ലേ' ഈ വർഷം 7.7 ലക്ഷം ജനങ്ങൾ എത്തിയല്ലേ.ജിൽ '10 നും,50 നും ഇടയിൽ ഉള്ളവർ.അൻപതിനായിരം കാണും. സുപ്രീം കോടതി പറയുന്ന പോലെ ഒരു നിയമം വന്നാൽ 'നമ്മൾ ഭക്തർ ഒരു ഡിമൻ്റ് വെക്കണം' ഈ77 ലക്ഷത്തിൽ '1 ലക്ഷം' വിശ്വാസികൾ ആയ സ്ക്രീകൾ വന്നാൽ 'ഈ നിയമത്തിന് ഒരു അന്തസ് ഉണ്ടാകും.'' ഇത് കേവലം ' ഒരു രഹനക്കും ബിന്ദു, കനക .തൃപ്തി ഈ ഗണത്തിൽ ഉള്ളവർ വരാൻ കാത്തു നിക്കുന്നവർ. | 00ൽ അപ്പറം ഉണ്ടാവില്ല'' 'ഇത്രയും പേർക്കു വേണ്ടി 'കുറെ പച്ച മനുഷ്യൻ്റെ മനസിനെ വേദനിപ്പിക്കണോ

  • @vijayanviswakarma687
    @vijayanviswakarma687 4 ปีที่แล้ว

    Swamisaranam swamisaranam swamisaranam swamisaranam swamisaranam swamisaranam swamisaranam swamisaranam swamisaranam swamisaranam swamiye saranamayyappaa swamiye saranamayyappaa

  • @vinodkumarv7747
    @vinodkumarv7747 4 ปีที่แล้ว +2

    ഭഗവാൻ എല്ലാവന്റേയും .. നക്‌ലൈക്കിക്കും

  • @prshivanandapai3262
    @prshivanandapai3262 4 ปีที่แล้ว +1

    Swamiye Sharanam Ayyappa

  • @santhoshgood8978
    @santhoshgood8978 4 ปีที่แล้ว

    താങ്കൾക്ക് നന്ദി

  • @CommonAadmi
    @CommonAadmi 4 ปีที่แล้ว +1

    In fact, the best persons to invite the Supreme Court judges will be retired judges or leading advocates of High Court who can explain the same to the SC Judges. This is not a "Gheervanam", since CJI Ranjan Gogoi when hearing a case on Kashmir after Art370 amendment, commented that he would visit Kashmir, if required. So based on that only I am writing this.

  • @binubpadalikkad2634
    @binubpadalikkad2634 2 ปีที่แล้ว +1

    സ്വാമി ശരണം 🙏🙏🙏🙏🙏

  • @CommonAadmi
    @CommonAadmi 4 ปีที่แล้ว

    Dear Sri. Shaji Skariah, As a Journalist, could you please invite the Justice Chandrachud to Kerala and visit the Sabarimala site. If it does materialise, then you can inform him about the whole of the traditions and explain the customs of the temple personally. He can also visit the site and see the devotion of thousands of devotees, even if he does not enter inside the temple. If you can do anything about it, it would be great as Judge Chandrachud will be CJI in 2022-23.

  • @soundofsilence2403
    @soundofsilence2403 2 ปีที่แล้ว

    There are wonderful ways to manifest the presence of God .
    Swami Saranam. Saranam Ayyappa🌺🌺🌺🙏🏻🙏🏻🙏🏻

  • @lekhaa5406
    @lekhaa5406 4 ปีที่แล้ว +1

    Swamiyee saranam ayyappa

  • @AnilKumar-ld8vc
    @AnilKumar-ld8vc 2 ปีที่แล้ว

    ഇപ്പൊ കലിയുഗ ജ്യോത്സൻ പറഞ്ഞത് നുറുശതമാനം ശെരിയായി വരുകയാണ്...👍👍👍🙏🙏🙏സ്വാമിയേ ശരണം അയ്യപ്പ... സ്വാമിയെ ശരണം അയ്യപ്പാ.... കലിയുഗവരധാ... നുമ്മടെ sajanbhai ജി യെ കുടി കാത്തുകൊള്ളണമേ...🙏🙏🙏🌹🌹

  • @harivison7212
    @harivison7212 4 ปีที่แล้ว +4

    ഇതുപോലെ പോയാൽ കുറച്ചു പാർട്ടി കാരും ദ്രോഹികളും മാത്രം ശ്രീപ്രവേശനത്തിനെ കാണുകയൊള്ളു..

  • @shabariitech6711
    @shabariitech6711 4 ปีที่แล้ว

    Swaamiye Sharanam ayyappaa🙏🙏🙏

  • @sukumarideviprabha1286
    @sukumarideviprabha1286 2 ปีที่แล้ว

    സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏

  • @sreekumarannair5432
    @sreekumarannair5432 2 ปีที่แล้ว

    Swami Saransm Mr. Sajan

  • @premkrishnan7821
    @premkrishnan7821 4 ปีที่แล้ว +1

    Swamiye Sharanamayyappa

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 ปีที่แล้ว +1

    SWMIYE SHARANAM AYYAPPA

  • @sreevalsana6893
    @sreevalsana6893 4 ปีที่แล้ว

    Swamiye Saranam Ayyappa.....

  • @kusumakumariperumana7438
    @kusumakumariperumana7438 4 ปีที่แล้ว +1

    ശരണം അയ്യപ്പ !

  • @rajathiashokan8721
    @rajathiashokan8721 4 ปีที่แล้ว

    Swamiye Saranam ayyappa

  • @KumarKumar-eg7ve
    @KumarKumar-eg7ve 4 ปีที่แล้ว +5

    Swamy Saranam. .

  • @advi1768
    @advi1768 2 ปีที่แล้ว

    Swamiyee sarana mayyappaaaa.....🙏🙏🙏🙏
    Kaliyugavaradhane saranamayyappaaa🙏🙏🙏🙏🙏

  • @priyas6324
    @priyas6324 4 ปีที่แล้ว

    Swamiye Saranamayyappa 🙏🏻🙏🏻🙏🏻🙏🏻🙏🏻🚩🚩🚩🚩🚩

  • @satidevi8260
    @satidevi8260 4 ปีที่แล้ว

    You are GREAT

  • @sreekanthmr7514
    @sreekanthmr7514 4 ปีที่แล้ว

    👍

  • @grandpascare7763
    @grandpascare7763 2 ปีที่แล้ว

    വിരമിച്ച ആദരണീയയായ ജസ്റ്റിസ് ഇന്ദു മൽഹോത്രയോട് കൂടുതൽ ആദരവ് തോന്നുന്നു ഇപ്പോൾ. ബാക്കിയുള്ള പുരുഷ ജഡ്ജിമാരെക്കാൾ വിവേകവും സമചിത്തതയും പ്രായോഗികതയും മുൻനിർത്തി അന്നേ വിധി രേഖപ്പെടുത്തിയതിന്.

  • @pamaran916
    @pamaran916 4 ปีที่แล้ว +12

    ബിന്ദു കൊച്ചമ്മ വരുന്നുണ്ടേ ആർപ്പോ ഇർറോ

  • @sharatherrorz7898
    @sharatherrorz7898 27 วันที่ผ่านมา

    സ്വാമിയേ.... 🙏... ശരണമയ്യപ്പാ... 🙏.

  • @vilasinidas9860
    @vilasinidas9860 2 ปีที่แล้ว

    അയാളും കുറച്ചു അനുഭവിച്ചു കാണും. സ്വാമി യുടെ മായാ വിലാസം. സ്വാമിയേ ശരണമയ്യപ്പാ.🙏🙏

  • @jayasreepillai6300
    @jayasreepillai6300 4 ปีที่แล้ว

    Sree Krishnan swamy bhaktar koppam albhuthangal sambhavikkum harekrishna kaliuga varadhnu vendi Hare Krishna . 🙏🙏🙏

  • @Ananthuasokan_56
    @Ananthuasokan_56 4 ปีที่แล้ว

    Swami saranam 🙏🙏🙏😢😢😢

  • @ashokthoniyil8336
    @ashokthoniyil8336 4 ปีที่แล้ว

    yes shabari mala oru sadharana kshethram Alla ellavarkkum kayari irangan,avidathe aachaaram ethrayo mahathanu, only yuvathikalkk nishedham ,athu brahmmachaari aaya sakshal ayyappan avide nerirt samadhi irunnathanu,achaaram illa engil ayyappan avide illa,swamiye apamanichathinu thullyam ,mattu ayyappa kshethrathil pokam athu aavahichu prathishta

  • @esipfconsultantgilbert7430
    @esipfconsultantgilbert7430 2 ปีที่แล้ว

    സ്വാമിയേ ശരണം അയ്യപ്പ..MARUNADAN ഒരു പക്ഷപാതവും ഇല്ലാതെ ഇങ്ങനെ സംസാരിക്കുന്നതിൽ അഭിമാനം തോന്നുന്നു.

  • @gkeditz2345
    @gkeditz2345 4 ปีที่แล้ว +1

    കോടതി : നിങ്ങൾ ഹൈക്കോടതിയിൽ സത്യവാങ്മൂലം കൊടുത്തോ?
    സർക്കാർ : ഇല്ല
    കോടതി : പിന്നെ എന്തിനാ ഇവിടെ അത് തരാം എന്ന് പറഞ്ഞത്
    സർക്കാർ : ഇപ്പോഴാ ഒരു മൂഡ് ആയതു സത്യവാങ്മൂലം തരാൻ
    കോടതി : നിങ്ങൾ ദേവസ്വം ബോർഡിന്റെ നിലപാടിന് എതിരാണോ?
    സർക്കാർ : അല്ല
    കോടതി : എന്നാൽ പിന്നെ സത്യവാങ്മൂലവും വേണ്ട ഒരു കുന്തവും വേണ്ട നിങ്ങളുടെ നിലപാട് സത്യവാങ്മൂലം ആയി പരിഗണിച്ചു കൊള്ളാം വെറുതെ ഉഡായിപ്പുമായി ഇറങ്ങിയിരിക്കുവാ.

  • @rahulmaheshmaratimaratidev9218
    @rahulmaheshmaratimaratidev9218 2 ปีที่แล้ว

    God's grace reached in Court Room. Great change........

  • @knkrishnageetharamadas6670
    @knkrishnageetharamadas6670 2 ปีที่แล้ว

    🙏🙏🙏

  • @cherianchacko8183
    @cherianchacko8183 4 ปีที่แล้ว

    Good opinion.

  • @user-uw6re6vn9g
    @user-uw6re6vn9g 4 ปีที่แล้ว +1

    കലിയുഗ ദൈവമേ...

  • @ajikoikal1
    @ajikoikal1 4 ปีที่แล้ว

    Bro, നിങ്ങൾ ഒരു രണ്ടു കൊല്ലം മുമ്പാണെന്ന് തോന്നുന്നു ഇംഗ്ലണ്ടിലെ കേസും പുക്കാറുമായ സമയത്ത് ഏതോ ഒരു ജോത്സ്യൻ നിർദ്ദേശിച്ച പ്രകാരം കുടുമ്പസമേതം ഫോട്ടോ സഹിതം ഏതോ ഒരു അയ്യപ്പ ക്ഷേത്രത്തിൽ ബോട്ടിലൊക്കെ പോയതായി FB പോസ്റ്റിട്ടായിരുന്നു. ആ ക്ഷേത്രം ഏതായിരുന്നു എന്ന് എനിക്ക് ഒന്നൂടെ പറഞ്ഞു തരാമോ? ഞാനും ചെറിയ ചില കഷ്ടതയിലാണ് ഇപ്പോൾ. മറുപടിയിട്ടാൽ വളരെ ഉപകാരം.

  • @sumathypg4724
    @sumathypg4724 2 ปีที่แล้ว

    Swamea saranam ayyappa

  • @SasiKumar-qj3gy
    @SasiKumar-qj3gy 4 ปีที่แล้ว

    Thanks to marunatan

  • @dingandingdingan9276
    @dingandingdingan9276 4 ปีที่แล้ว +1

    അയ്യപ്പകോപം ഇങ്ങേർക്ക് എറ്റു വോ
    സ്വാമി ശരണം

  • @RA-vg5jb
    @RA-vg5jb 4 ปีที่แล้ว

    See there can be only one common judgement only. Either allow entry for young women to all the places worship, allow women to head the religious institutions for all religions, and so on. If you separate out Sabarimala and allow entry for young ladies and don't allow entry for women to other religious institutions people won't remain silent, they will be on streets. First decide on that, till then don't allow the entry of young women.

  • @santhaantony1388
    @santhaantony1388 4 ปีที่แล้ว

    Swami AYYAPPA....

  • @mugeebuzhunnan1277
    @mugeebuzhunnan1277 4 ปีที่แล้ว

    ചാനൽ തുടക്കം മുതൽ ഇന്നേവരെ സത്യം പറയാത്ത ഒരു ചാനൽ

  • @renjithkalingumukham1302
    @renjithkalingumukham1302 2 ปีที่แล้ว

    സ്വാമിയേ ശരണമയ്യപ്പാ....

  • @shaileshcp8551
    @shaileshcp8551 4 ปีที่แล้ว

    Swami Sharanam...

  • @chandrikas9512
    @chandrikas9512 2 ปีที่แล้ว

    🙏 സ്വാമിയേ ശരണമയ്യപ്പാ

  • @ragachitra9204
    @ragachitra9204 4 ปีที่แล้ว

    Appol Iyal aappappol thonnumpole niyamathe vyakhyanikkumo.Kollamallo undu urangi unarnnappol velipadu undayo.Kshethravum aaradhana sampradayangalum okke theerumanikkunnathu,Sayippinte kayyil ninnum adichu Matti kettippokkiya PARANNAKATANA alla ennenkilum ayalokke manassilakathe .Sabarimalayil sthreekalkku oru vilakkumilla.41 divasam noyambu nolakkan dehasudhi anuvadikkatha sthreekalkkalle vilakku,athayathu10 inum50inum idakkullavarkku.AARTHAVAM nakkunna NARIKAL mathrame ithineyokke ethirkku.

  • @shrinivasnayak2617
    @shrinivasnayak2617 2 ปีที่แล้ว

    DHARMAM THANGALE RAKSHIKATTE.....