Dear sir I am from Thoothukudi I have shift petrol VXI 2015 model my car Trip meter selector knob not working and another selector knob working (Avg mileage knob) so please how to solve the problem? I asked showroom but they are told fully charged only possible? New cluster price 6500. Can you repair that trip a/b knob?
എന്റെ വണ്ടി swift 2007 മോഡൽ ആണ്. വണ്ടി ഓട്ടത്തിൽ esp എന്ന വാണിങ് ലൈറ്റ് വരുകയും എഞ്ചിൻ പവർ നഷ്ട കുറയുകയും steering തിരിയാൻ വളരെ ബുദ്ധിമുട്ട് അനുഫവപ്പെടുകയും ചെയ്യുന്നു. ഒന്ന് ഓഫാക്കി ഓണാക്കുമ്പോൾ ചില സമയം മാറും ഒന്ന് രണ്ട് മെഷീക്കുകളെ കാണിച്ചു അവർ മറ്റെല്ലാം ചെക്ക് ചെയ്തു. എന്നാലും ഇപ്പോഴും അതുണ്ട്.. എന്തായിരിക്കും പ്രശ്നം മാറ്റിയെടുക്കിവൻ കഴിയുമോ...
ഇപ്പോൾ അടുത്തും സ്കാൻ ചെയ്തതാണ് അതിൽ ഒന്നും കാണിക്കുന്നില്ല.esp വാണിങ് ലൈറ്റ് വരുമ്പോൾ ചെയ്യാം എന്ന് കരുതിയാൽ ഓഫ് ആക്കി ഓൺ ആക്കുമ്പോൾ മാറുകയും ചെയ്യുന്നു. നല്ല സ്പീഡിൽ പോകുമ്പോൾ പെട്ടന്ന് steering കാട്ടിയാകുന്നതാണ് പ്രശ്നം വളവുള്ള സ്ഥലത്ത് വെച്ചൊക്കെയാണെങ്കിൽ വളവ് തിരിയില്ല പെട്ടന്ന്...
Hallo type 2 Swift lxi cluster change chaithu vxi cluster vakan patto
Rate ethra avum
Vand off condition ill kedekkumbolum , running time lum pass light nte blue colour symbol cheriya reethik kathi thanne kedekkunnu. Nthayarikum reason. Sheri akkan pattuvo?
100% പറ്റും
Hi , nice video ,
My swift vxi 2016 model has cluster speaker issue , how can i resolve it ???
Having the same issue. Did you fix it?
@@NikhilPatildriving nope , living with it
Pins for Ground, Ignition and Direct?
My Swift vxi type 2 trip A reset selector knob not working repair pannamudiyuma please sollunga
My swift Cluster buzzer is not woking. Replacement posible for buzzer ?
Dear sir I am from Thoothukudi I have shift petrol VXI 2015 model
my car Trip meter selector knob not working and another selector knob working (Avg mileage knob) so please how to solve the problem? I asked showroom but they are told fully charged only possible? New cluster price 6500. Can you repair that trip a/b knob?
Super bro
Super ❤
My swift tta meter border tta switch varkavunila time set chayaan kayunila shariyakan kayo
2017 swift display on avunilla
ഇത് എവിടെ ആണ് ബ്രോ സർവീസ് centre
@@tntpillaithulaseedharanpil3025
തിരുവനന്തപുരം ആറ്റിങ്ങൽ
Attingal evda bro
Number tharumo?
Ente swift zxi 2005 model anu
Meter light katthunnilla.
Njan kadakkal anu.@@caraplusmahesh
മീറ്റർ ലൈറ്റ് ഡിം ആണല്ലോ എന്തു ചെയ്യും
Bro service prize ethra aay?
Same foult aanu
Avadaya place tankalida
ആറ്റിങ്ങൽ തിരുവനന്തപുരം
എന്റെ വണ്ടി swift 2007 മോഡൽ ആണ്. വണ്ടി ഓട്ടത്തിൽ esp എന്ന വാണിങ് ലൈറ്റ് വരുകയും എഞ്ചിൻ പവർ നഷ്ട കുറയുകയും steering തിരിയാൻ വളരെ ബുദ്ധിമുട്ട് അനുഫവപ്പെടുകയും ചെയ്യുന്നു. ഒന്ന് ഓഫാക്കി ഓണാക്കുമ്പോൾ ചില സമയം മാറും ഒന്ന് രണ്ട് മെഷീക്കുകളെ കാണിച്ചു അവർ മറ്റെല്ലാം ചെക്ക് ചെയ്തു. എന്നാലും ഇപ്പോഴും അതുണ്ട്.. എന്തായിരിക്കും പ്രശ്നം മാറ്റിയെടുക്കിവൻ കഴിയുമോ...
Eps ഒന്നു സ്കാനിങ് ചെയ്തു നോക്കു.. dtc കോഡ് വരും ..
ഇപ്പോൾ അടുത്തും സ്കാൻ ചെയ്തതാണ് അതിൽ ഒന്നും കാണിക്കുന്നില്ല.esp വാണിങ് ലൈറ്റ് വരുമ്പോൾ ചെയ്യാം എന്ന് കരുതിയാൽ ഓഫ് ആക്കി ഓൺ ആക്കുമ്പോൾ മാറുകയും ചെയ്യുന്നു. നല്ല സ്പീഡിൽ പോകുമ്പോൾ പെട്ടന്ന് steering കാട്ടിയാകുന്നതാണ് പ്രശ്നം വളവുള്ള സ്ഥലത്ത് വെച്ചൊക്കെയാണെങ്കിൽ വളവ് തിരിയില്ല പെട്ടന്ന്...
@@rafeekhassan9967 സ്കാനർ പിടിപ്പിച്ചു സ്കാൻ ചെയ്തു കൊണ്ട് ഒട്ടിച്ചു നോക്കണം.. എപ്പോൾ പ്രോബ്ലം വരും അപ്പോൾ കോഡ് കിട്ടും
@@caraplusmahesh.. Ok.. 👍ഇനി അങ്ങനെ ചെയ്ത് നോക്കാം... താങ്ക്സ്... എവിടെയാണ് താങ്കളുടെ സ്ഥലം...
Fiat punto meter display work cheyunnilla....display change cheyan ethra rate varum
I can't get the display now, I got it earlier
Swift 2016 last model. Headlight highbeam light edaykk on aavunnu. Battery mikkappolm charge irangi poikkond irikkunnu. Enthaa cheyyaan pattuka?
Oraale kaanicchappo meter change cheyyaanaa parayunne
@@ashwi.online
No problem ,😊 100% repairable
@@caraplusmahesh Place evdeya.. Cheyyaan ethra aavum rate?
@@ashwi.online attingal