സൂപ്പർ കൃഷി പാചകം അല്ലെങ്കിൽ കച്ചവടം ഇതിന്റെ ഒക്കെ വീഡിയോ എല്ലാവർക്കും ഇഷ്ടം ആണ് ഇന്ന് ഒരുപാടുപേർ വെറുതെതമ്മിൽ തല്ലിക്കുന്ന വിഡിയോ എടുത്തുപ്രചരിപ്പിച്ചു ലൈക്കും സബ്സ്കൃബുംവാങ്ങിജീവിക്കുന്നവർഉണ്ട് അവരെ സപ്പോർട്ട്ചെയ്യാതെ ഇത്തരം വീഡിയോചെയ്യുന്നഎല്ലാ ആളുകളെയും ലൈക്കും സപ്പോർട്ടും ഒക്കെ ചെയ്യുക കൃഷിചെയുക കച്ചവടം ബിസിനസ് കാലിവളർത്തൽ കൂലി പണി ജോലി ഇതൊക്കെ ചെയ്ത് ജീവിക്കുന്നആളുകളെസപ്പോർട്ട്ചെയ്യുക അല്ലാതെ കുത്തിതിരിപ്പിൽ ജീവിക്കുന്നആരെയും സപ്പോർട്ട് ചെയ്യരുത് നല്ല അവതരണം നല്ല വീഡിയോ ഒരുപാട് പുതിയ കൃഷിക്കാർക്ക് ഇത്തരംവീഡിയോ നല്ലപ്രയോജനംഉണ്ടാകും
ഇക്കന്റെ കൈയിലെ ഞെരബ് സൂപ്പർ👍👌
സൂപ്പർ ❤
ജെയ് കിസാൻ👍👍👍

🥰❤️
Supperve
ഇങ്ങനെ ഒക്കെ ആവാൻ ആഗ്രഹിക്കുന്ന പ്രവാസി ഞാൻ 😢
🥰
❤
Adipoli
Thank you so much 👍
@@abdulsamadkuttur 🥰🥰
പുല്ല് പറിക്കുക എന്നല്ല പറയുക.. കൊമ്പിൽ കള പറിക്കുക എന്നാണ് പറയുക
ഒന്നും പറയാനില്ല , വളരെ മോശം .
അതെന്താ മോശം പറയാൻ കാരണം