0:40 "ഞാൻ phone ഉം lipstick ഉം മാത്രേ എടുക്കു. എനിക്കു എല്ലാം ഇവർ വാങ്ങി തരും. പിന്നെ എന്തിനാ പേഴ്സ് എല്ലാം... " ഇത്പോലെ ഉള്ള സഹോദരിമാരെ കിട്ടുന്നതും വലിയ ഭാഗ്യം ആണ് ❤️
ദിൽഷയുടെ ഏറ്റവും വലിയ വിജയം ഏത് പ്രതിസന്ധികൾ വരുമ്പോളും strong ആയിട്ട് നിൽക്കുന്ന ഫാമിലി തന്നെ യാണ് പ്രതേകിച്ചു ഈ സിസ്റ്റേഴ്സ് masha allha എന്നും നിലനിർത്തി കൊടുക്കട്ടെ ❤️ദിൽഷക്ക് നല്ല talent ഉള്ളത് കൊണ്ട് കൂടുതൽ ഉയരങ്ങളിൽ എത്തേണ്ട ആളാണ് 🎉അത് പോലെ ദിൽഷക്ക് എപ്പോൾ വേണമെങ്കിലും മണ്ടത്തരങ്ങൾ കാണിക്കാൻ സാധ്യത ഉണ്ട് ചേച്ചിയും അനിയത്തിയും ഒരു മകളെ പോലെ അബദ്ധങ്ങളിൽ ചെന്ന് ചാടാതെ എപ്പോളും ശ്രദ്ദിക്കണം 😍😍😍😍😍😍
ദിൽഷയുടെ ഫാമിലി ആണ് ദിൽഷയുടെ strength 🤍. എത്ര അനുഭവിച്ചു എത്ര ഡീഗ്രേഡ് ചെയ്തു തളർത്താൻ നോക്കി എന്നിട്ടും തളർന്നില്ല ദിൽഷ മുന്നേറി കൊണ്ടേ ഇരിക്കുന്നു. സ്വന്തം കഴിവ് കൊണ്ട് ഹേറ്റേഴ്‌സ്നെ വരെ ഫാൻസ് ആക്കി മാറ്റുന്നു 😍 proud of you dear 😍
ഡീഗ്രേഡ് ചെയ്ത റോബിന്റെ അടിമകൾ ഇപ്പൊ റോബിൻയെ സ്വന്തം അക്കൗണ്ട്ൽ കിടന്നു കരയുന്നു അയ്യോ നമ്മളെ അണ്ണനെ ഡീഗ്രേഡ് ceyyyalle എന്ന് പറഞ്ഞു. നാട്ടുകാർ ഫുൾ അവനെ ഡീഗ്രേഡ്ng ആണ്,കർമ ദിൽഷ ഇവന്മാർ കാരണം അനുഭവിച്ചതിന്റെ ഇരട്ടിക്കു റോബിന് തിരിച്ചു കിട്ടി 🙏.
@@mahesh-bc9uj അത് പറഞ്ഞു നി ഇവിടെ കിടന്ന് കരഞ്ഞോ... റോബിന് അതൊക്കെ പുല്ലാണ് അയാൾക്ക് ഉയർച്ചകൾ മാത്രമേ ഉള്ളു.... അയാളുടെ മോശം സമയത്ത് polum ഒരു പോസ്റ്റ് ന് താഴെ വരുന്ന പോസിറ്റീവ് കമന്റ്സ് രണ്ടായിരം ആണ്... അതിന്റെ മൂന്നിൽ ഒന്നെങ്കിലും ഉണ്ടോ കിലു ന് എന്നിട്ട് ആണ് കിടന്ന് കരയുന്നത് 🤣
7:24 *ഞാൻ ബാഗ് മാറ്റിയാലും കുട്ടീനെ മാറ്റൂല..* ബാഗിൽ ഉള്ള കണ്ണന് bore അടിക്കാതെ കളിക്കാൻ മഞ്ചാടി വരെ കൂടെ കൊണ്ട് നടക്കുന്ന ദിലു ആണ് എന്റെ ഹീറോ 😂❤️ Your kannan is always with you🥰
Dilsha അവസാനം ചെയ്ത പരസ്യ ചിത്രങ്ങൾ എല്ലാം വളരെ ഗംഭീരം ആയിരുന്നു performance ഇനി dancil എന്ന പോലെ അഭിനയത്തിലും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു എടുക്കുവാൻ ശ്രമിക്കുക 👏bag open video പൊളിച്ചു ❤️❤️
Guys ith oru 6 masam mumb edtha video aanu🏃🏃🏃ippozhenkilum ittalloo... Ithoke undayitt aano idand ninne..melle melle house warming vlog day in my life okke porattee😂❤
Bigboss എല്ലാ seson എടുത്തു നോക്കുയാണെങ്കിലും ദിൽഷയെ പോലെ സുന്ദരിയും stylish attitude confidance ഉള്ള ഒരു പെൺകുട്ടി വേറെ വന്നിട്ടില്ല 🌹ഇനി സിനിമയിൽ കൂടി ഒരു star ആകേണ്ട ആളാണ് dilsha അതിനുള്ള talent ദിൽഷക്കുണ്ട് വലിയ വിജയങ്ങൾ നേടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 💕💕💕💕
ദിൽഷയുടെ ഓരോ video കാണുന്ന ആളുകൾ പ്രതീക്ഷിക്കുന്നത് ദിൽഷയുടെ പൊട്ടത്തരം കേൾക്കാൻ ആണ് അതു ഈ വീഡിയോയോയിലും ഒട്ടും നിരാശ രാക്കിയില്ല dilsha bb യിൽ വച്ചു പറഞ്ഞ fresh piece ഒക്കെ വലിയ hit ആയ ഡയലോഗ് അല്ലെ haters അതു ഇപ്പോളും പറഞ്ഞു നടക്കുന്നുണ്ട് 😜🙏❤️❤️❤️❤️❤️❤️
ഡാൻസിലും മോഡലിംഗും inaguration ഒക്കെ ചെയ്യുമ്പോൾ വളരെ confidane ഉള്ള bold ആയ പെൺകുട്ടി പക്ഷെ family video എടുത്തു നോക്കുമ്പോൾ ഇത് പോലെ പൊട്ടത്തരം മാത്രം പറയുന്ന ഒരാൾ വേറെ ഇല്ല video അടിപൊളി ആയിരുന്നു dilu ❤️❤️❤️❤️❤️❤️
Dilune nerittu kanunnathu 2022 dec 31 st inu anu. Annu randu divasathil post cheyyanirunna video anithu. Ente ponnu dilu appo housewarming vlog ini nxt year nokiyal mathi alle
left yil oral full exposing her sis reality right side oral thinkingg ethinnu enthoke adichu mattam 🤣🤣 I wish I also have this Cryinng but seeing you happy makes me happy
Last ആശ ചേച്ചിയുടെ മകളുടെ കല്യാണം blog ചെയ്ത ആളാണ് പിന്നീട് ഇന്നാണ് വരുന്നത് വീഡിയോ എന്തായാലും അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടമായി എന്നും ഇത് പോലെ ഫാമിലി ആയിട്ട് സന്തോഷം ആയിട്ട് ഇരിക്കുക ❤️😍😍😍😍😍😍😍
Celebrities ന്റെ What's in my bag il നിന്നൊക്കെ ഒരുപാട് makeup kits എടുക്കുന്നത് കണ്ടിട്ട് ഉണ്ട് . ഇത് കുറേ lipsticks മാത്രം 😂🤦♀️പിന്നെ കണ്ണനും, മഞ്ചാടിയും എല്ലാം...ഒരു മാറ്റവും ഇല്ല കുട്ടിയ്ക് 😝
whats in my bag ഉം കഴിഞ്ഞു ആ ബാഗും എടുത്ത് sheku ചേച്ചി uk പോയി തിരിച്ചു വരാറായി😂vlog ഇപ്പോഴെങ്കിലും വന്നലോ. 3 പേരും superb .ഒത്തിരി ചിരിച്ചു ❤luv uhhh dilu chechi😍
Love you dilu... ♥️♥️♥️
❤Love u dilootty
Oru hlo parayuo
Finally 😍
Waiting ayirunnu.. Dilu nte vlog ന് വേണ്ടി 💜💜💜💜
അവസാനം വീഡിയോ ഇട്ടല്ലേ.... ഹാപ്പി.... Dilu uyir... ♥️🫂🥰
Luv you chechi❤❤
Cute sisters 💛💛💛
Ahaa diluchechi enthu patti vlog oke😂😂 anyway nalla rasandayirunnu kure chirichu...baki vedios oke poratte ..love uu ❤❤❤
0:40 "ഞാൻ phone ഉം lipstick ഉം മാത്രേ എടുക്കു. എനിക്കു എല്ലാം ഇവർ വാങ്ങി തരും. പിന്നെ എന്തിനാ പേഴ്സ് എല്ലാം... "
ഇത്പോലെ ഉള്ള സഹോദരിമാരെ കിട്ടുന്നതും വലിയ ഭാഗ്യം ആണ് ❤️
Dilu❤power❤
ദിൽഷയുടെ ഏറ്റവും വലിയ വിജയം ഏത് പ്രതിസന്ധികൾ വരുമ്പോളും strong ആയിട്ട് നിൽക്കുന്ന ഫാമിലി തന്നെ യാണ് പ്രതേകിച്ചു ഈ സിസ്റ്റേഴ്സ് masha allha എന്നും നിലനിർത്തി കൊടുക്കട്ടെ ❤️ദിൽഷക്ക് നല്ല talent ഉള്ളത് കൊണ്ട് കൂടുതൽ ഉയരങ്ങളിൽ എത്തേണ്ട ആളാണ് 🎉അത് പോലെ ദിൽഷക്ക് എപ്പോൾ വേണമെങ്കിലും മണ്ടത്തരങ്ങൾ കാണിക്കാൻ സാധ്യത ഉണ്ട് ചേച്ചിയും അനിയത്തിയും ഒരു മകളെ പോലെ അബദ്ധങ്ങളിൽ ചെന്ന് ചാടാതെ എപ്പോളും ശ്രദ്ദിക്കണം 😍😍😍😍😍😍
DILSHA Good morning Vlogs 👌🏻👌🏻👌🏻
ദിൽഷയുടെ ഫാമിലി ആണ് ദിൽഷയുടെ strength 🤍. എത്ര അനുഭവിച്ചു എത്ര ഡീഗ്രേഡ് ചെയ്തു തളർത്താൻ നോക്കി എന്നിട്ടും തളർന്നില്ല ദിൽഷ മുന്നേറി കൊണ്ടേ ഇരിക്കുന്നു. സ്വന്തം കഴിവ് കൊണ്ട് ഹേറ്റേഴ്‌സ്നെ വരെ ഫാൻസ് ആക്കി മാറ്റുന്നു 😍 proud of you dear 😍
ഡീഗ്രേഡ് ചെയ്ത റോബിന്റെ അടിമകൾ ഇപ്പൊ റോബിൻയെ സ്വന്തം അക്കൗണ്ട്ൽ കിടന്നു കരയുന്നു അയ്യോ നമ്മളെ അണ്ണനെ ഡീഗ്രേഡ് ceyyyalle എന്ന് പറഞ്ഞു. നാട്ടുകാർ ഫുൾ അവനെ ഡീഗ്രേഡ്ng ആണ്,കർമ ദിൽഷ ഇവന്മാർ കാരണം അനുഭവിച്ചതിന്റെ ഇരട്ടിക്കു റോബിന് തിരിച്ചു കിട്ടി 🙏.
Satyam 🤍
@@mahesh-bc9uj അത് പറഞ്ഞു നി ഇവിടെ കിടന്ന് കരഞ്ഞോ... റോബിന് അതൊക്കെ പുല്ലാണ് അയാൾക്ക് ഉയർച്ചകൾ മാത്രമേ ഉള്ളു.... അയാളുടെ മോശം സമയത്ത് polum ഒരു പോസ്റ്റ് ന് താഴെ വരുന്ന പോസിറ്റീവ് കമന്റ്സ് രണ്ടായിരം ആണ്... അതിന്റെ മൂന്നിൽ ഒന്നെങ്കിലും ഉണ്ടോ കിലു ന് എന്നിട്ട് ആണ് കിടന്ന് കരയുന്നത് 🤣
@@aparnaappu787 അതിൻ്റെ 100 ഇരട്ടി haters ഉണ്ട് അന്തമെ
@@aparnaappu787 andham fan spoted.
Ente dilu chechi ❤️
എന്തായാലും ആ മഞ്ചാടി കുരു പൊളിച്ചു അതു പറയുമ്പോൾ expression അടിപൊളി ആയിരുന്നു അതാണ് ഈ വിഡിയോയുടെ higlight ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എത്ര കാലം ആയി ദിൽഷ കണ്ടിട് 😍🤍.
Diluu❤
7:24 *ഞാൻ ബാഗ് മാറ്റിയാലും കുട്ടീനെ മാറ്റൂല..* ബാഗിൽ ഉള്ള കണ്ണന് bore അടിക്കാതെ കളിക്കാൻ മഞ്ചാടി വരെ കൂടെ കൊണ്ട് നടക്കുന്ന ദിലു ആണ് എന്റെ ഹീറോ 😂❤️
Your kannan is always with you🥰
Correct😍🤩
😂😂😂
മോൾ എന്നും ഇങ്ങനെ ഹാപ്പി ആയി അടിച്ചു പൊളിച്ചു ജീവിക് ഈ അമ്മയുടെ സ്നേഹവും പ്രാർഥന എന്നും കൂടെ ഉണ്ടാവും❤
Dilsha അവസാനം ചെയ്ത പരസ്യ ചിത്രങ്ങൾ എല്ലാം വളരെ ഗംഭീരം ആയിരുന്നു performance ഇനി dancil എന്ന പോലെ അഭിനയത്തിലും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു എടുക്കുവാൻ ശ്രമിക്കുക 👏bag open video പൊളിച്ചു ❤️❤️
Hii chechi...ith pole eannun ingane happy aayit irikkatte ❤❤❤❤
ഇന്ന് ഇടി വെട്ടി മഴ പെയ്യും 😂❤️ ദിലു വ്ലോഗ് itt😍
Sathyam😂
😂
ഇവിടെ മഴ വന്ന് 🤦♀️😂😂
Dilu😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Dilu...so cute... Your sisters also ...... Positive vibe ...❤
siblings illathenta dukam epo manasilayii ..Dilsha youre luckyy .Enjoy your life
Happy ❤ sisters
Guys ith oru 6 masam mumb edtha video aanu🏃🏃🏃ippozhenkilum ittalloo... Ithoke undayitt aano idand ninne..melle melle house warming vlog day in my life okke porattee😂❤
ദിലു ബിഗ്‌ബോസിലെ പോലെ ക്യൂട്ട് ആയിട്ടുണ്ട് 😍ചില videos കാണുമ്പോൾ ക്ഷീണിച്ചത് പോലെ തോന്നും...
Bigboss എല്ലാ seson എടുത്തു നോക്കുയാണെങ്കിലും ദിൽഷയെ പോലെ സുന്ദരിയും stylish attitude confidance ഉള്ള ഒരു പെൺകുട്ടി വേറെ വന്നിട്ടില്ല 🌹ഇനി സിനിമയിൽ കൂടി ഒരു star ആകേണ്ട ആളാണ് dilsha അതിനുള്ള talent ദിൽഷക്കുണ്ട് വലിയ വിജയങ്ങൾ നേടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 💕💕💕💕
Stylish attitude okke pearly , ranjini ,rithu manthra , Jasmine enivarkk onduu athu okke akunitt dilsha Ollu but cute dilsha thanne
Dilsha is a nice person... Bt vere arum dilshede athra varunilla ennoke parayano... Don't compare anyone
@@saranyasankar1406 dilsha is a mix of surya and rithu from season 3
No alexandra johnson
Attittuttudo appo രീതിയിൽ പേർളി ഒക്കെ എന്ത് adipwoli സ്റ്റൈലിഷ് and confidendent ആരുന്നു renjini also ഇവരുടെ gameum adipwoli ayirunnu
Finally a vlog😂❤❤
Ee koch 😹😹😹😹.Happy family 🥰🥰🥰🥰
Hii chechii😍
ദിലു ഇത് പോലെ family happy ആയിട്ട് മുൻപോട്ട് പോകുക നിന്റെ കണ്ണൻ എപ്പോളും നിന്റെ കൂടെ ഉണ്ടാകും 😍😍😍😍
Firsteee
😍🤩🥰
❤
എത്ര ദുഖിച്ചിരുന്നാലും നിന്റെ ഒരു video മതി ദിലു ചിരി വരാൻ. ❤❤❤🥰🥰❤🩹😍😍
cutipieee❤❤❤Dil
Endupaty vlog oke😂 chirichu oru vazhiyay..nice vlog❤
Yellow ബാഗിന് match ആയി yellow dress ഇട്ട് കൊണ്ട് വന്ന ദിൽഷയുടെ ആ dedication എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു video full fun ആയിരുന്നു 😍😍😍😍😍👩🦰👩🦰👩🦰👩🦰💕
*le Dilu: oru saadanam puratheduthal etra avakashilala 😂😂😂... 3 aalum nalla positive vibe aanallo❤️ ini idakkidakk idane
Un expected aaayitt aanallo diluu ee time l... Full kaliyum chiriyum ulla eee diluune othiri ishttam... ❤❤❤
Ini ethra month kayinjitta next video
Full on positive vibe😍😍😍
Finally the vlog💃🏻💃🏻💃🏻💃🏻
💛💛💛
Dilu monthly 1 video engillum idan nokkanam
Ethre wait cheythu oru vlog kannan koore videos eduthu vechathill oronnu upload cheyathal mathi
Enthokke prnjalum dilu bigboss il nalla look ayrnu 🐣❤️❤️
Very nice video❤️❤️❤️
ഈ video കണ്ടപ്പോൾ എല്ലാവരും പ്രതീക്ഷിച്ചത് എത്ര ലിപ്സ്റ്റിക് ബാഗിൽ ഉണ്ടാകും എന്നാണ് ❤❤
ദിൽഷയുടെ ഓരോ video കാണുന്ന ആളുകൾ പ്രതീക്ഷിക്കുന്നത് ദിൽഷയുടെ പൊട്ടത്തരം കേൾക്കാൻ ആണ് അതു ഈ വീഡിയോയോയിലും ഒട്ടും നിരാശ രാക്കിയില്ല dilsha bb യിൽ വച്ചു പറഞ്ഞ fresh piece ഒക്കെ വലിയ hit ആയ ഡയലോഗ് അല്ലെ haters അതു ഇപ്പോളും പറഞ്ഞു നടക്കുന്നുണ്ട് 😜🙏❤️❤️❤️❤️❤️❤️
🤣🤣
Le ith kand irun chirikuna njn😂😂
ഡാൻസിലും മോഡലിംഗും inaguration ഒക്കെ ചെയ്യുമ്പോൾ വളരെ confidane ഉള്ള bold ആയ പെൺകുട്ടി പക്ഷെ family video എടുത്തു നോക്കുമ്പോൾ ഇത് പോലെ പൊട്ടത്തരം മാത്രം പറയുന്ന ഒരാൾ വേറെ ഇല്ല video അടിപൊളി ആയിരുന്നു dilu ❤️❤️❤️❤️❤️❤️
Dance mattum task kodukubol mathram serious ullu. Allathe timil mandiyanne alle 😍 but I love you
ആദ്യ മായിട്ടാണ് what is in my bag കണ്ടിട്ട് ഇത്രയും ചിരിക്കുന്നത് she is pure soul❤️❤️❤️❤️❤️❤️
Dilu chechi ❤❤❤❤❤❤❤❤❤❤❤❤❤ lub u💞💞💞💞💞💞💞💞💞
Mathpl, sasika, gayatri നെഗറ്റീവ്, ഡീഗ്രേഡ് കമന്റ് ഇടുന്ന ടോക്സിക് ഫാൻസിനു റിപ്ലൈ കൊടുക്കരുത് റിപ്ലൈ കൊടുത്ത കമന്റ് മുകളിൽ വന്നു കിടക്കും please request 🙏
Full positive vibes aaanallo...❤❤
❤❤😊
Dilune nerittu kanunnathu 2022 dec 31 st inu anu. Annu randu divasathil post cheyyanirunna video anithu. Ente ponnu dilu appo housewarming vlog ini nxt year nokiyal mathi alle
അമ്മേടെ അല്ലെ മോൾ 😝❤
Your kannan is always with uuu😍
Dilu daily oru blog cheyyumo. Dilsha ye kanumbol thanne endho oru positive vibe aan. Eppolum happy ayi irikku...❤
Yt channel n jeevan vechu gooys🫣💃💃
ചിരിച്ചു ഊപാട് ഇളവി 🤣🤍. ദിൽഷ എവിടെ ഉണ്ടോ അവിടെ എല്ലാം പോസറ്റീവ് വൈബ് ആണ് 😂😂. ആ കളിയും ചിരിയും എല്ലാം 😍😍.
😍😍😍😍
ദിലുക്കുട്ടി be happy 😊😊😊❤❤❤
Diluu Chinnu&Shekhu moovarudeyum Chiriyum samsaravum kanumbol e Ammakk orupad orupad Santhoshm ❤❤❤❤❤ Annenkilum orikkal nerittkanan sadhikkatteyennu ezwaranod prarthikkunnu 🙏🙏👍❤❤❤❤❤❤❤❤❤👍
left yil oral full exposing her sis reality right side oral thinkingg ethinnu enthoke adichu mattam 🤣🤣 I wish I also have this Cryinng but seeing you happy makes me happy
Angane kure nalukalkk sesham dilunte oru vlog vannallo🤩3 perum koode koodiyapol mothathil oru positive vibe😍🥰.. Adipoli🤗adutha vlognu vendi wait cheyunnu.. Udane varumayirikkum le.. ❤️
Last ആശ ചേച്ചിയുടെ മകളുടെ കല്യാണം blog ചെയ്ത ആളാണ് പിന്നീട് ഇന്നാണ് വരുന്നത് വീഡിയോ എന്തായാലും അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടമായി എന്നും ഇത് പോലെ ഫാമിലി ആയിട്ട് സന്തോഷം ആയിട്ട് ഇരിക്കുക ❤️😍😍😍😍😍😍😍
Celebrities ന്റെ What's in my bag il നിന്നൊക്കെ ഒരുപാട് makeup kits എടുക്കുന്നത് കണ്ടിട്ട് ഉണ്ട് . ഇത് കുറേ lipsticks മാത്രം 😂🤦♀️പിന്നെ കണ്ണനും, മഞ്ചാടിയും എല്ലാം...ഒരു മാറ്റവും ഇല്ല കുട്ടിയ്ക് 😝
Dilsha iam your new friend love you so much ❤️❤️❤️
Bbs4 ullapo 24hrs live kanumarunu dilshachechye kanan..ethrak positivitya chechyk....
Ipozhathe bbs5 kanane thonunilla.
Dilsha house warming and dubai vlog onnu idu please, please please, ethra pravashyam aayi request cheyyunnu
മൂന്നാളും അടിപൊളി 😍😍😍
3 adorable sisters 🥰🥰🥰🥰🥰
Hi dilu 💜💜💞❣️
Dilsha you strong woman ❤❤
Chechi kayil ulla lipstic... Moizreatur... Foundation name nthuva enna oru video cheyyumo please please
Kayil ulla products name parayu...
Angne ayirikanm dilluu ne ninnethanne orupad ishtapednm🌝
കണ്ണനും മഞ്ചാടിയും 🥺❤️✨
Dilsha 💖💖 stress relief video 😅
Njan orupaad chirichu😅😅 ninjal moonu Peru powliya❤❤
Dilu chechiii uyirrrr❤❤❤
Dilshaye pole dilsha mathram..... Charming talented bold and hard working girl with good values.. Love you 💕😍
❤️❤️😍😍🧿🧿
Nice video dilsha and family ❤❤❤❤❤❤❤❤❤❤
❤❤❤
Diluuu❤❤❤ 3 sisters ❤❤ ma sha Allah❤❤🤲🤲
Dilsha❤️❤️ i love youuu pandum ippoyum eppoyum eniyum sneham matrm eppoyum koody indavum😍😍💍❤️
Finally, the vlog is here 💥
After 2 months 👩🦯🥲
The vlog was super amazing 👏 a complete funfilled one 😇❣️
whats in my bag ഉം കഴിഞ്ഞു ആ ബാഗും എടുത്ത് sheku ചേച്ചി uk പോയി തിരിച്ചു വരാറായി😂vlog ഇപ്പോഴെങ്കിലും വന്നലോ.
3 പേരും superb .ഒത്തിരി ചിരിച്ചു ❤luv uhhh dilu chechi😍
Shekha idakk vannillayurnno.. Etho otu inauguration indarunnallo
Dilu chechhyyyyyyy.... CHECHY anu sheri enn ippo thonni pokuva ❤
ഈ സന്തോഷം... ഈ സമാധാനം.... ഈ സംതൃപ്തി..... ഈ സ്നേഹം എന്നും ഈ ചക്കരകുട്ടിയോടൊപ്പം... എന്നെന്നും ഉണ്ടാകട്ടെ.... ♥️♥️♥️♥️
😂😂😂
Dhilu❤❤❤❤soopr😘😘😘😘
Chechii supparaa🔥🔥❤❤
Dilu 😍😍
Dilsha loves ❤your character always...😊 Except for the one decision you took...!! Stay Happy nd Smiling always😊
ഇപ്പൊ യൂട്യൂബിൽ വീഡിയോസ് ഒന്നും ഇടുന്നില്ലല്ലോ 😢സങ്കടോന്നുമില്ല എന്നാലും ചെറിയൊരു വിഷമം 😢
Dilu🥰🥰🥰🥰
Happy family ❤
Dilunte bagil ninn kuree makeup items expect cheythitt pling aaya ennepole aarelum undo😂😂
Bw She is so cute ❤
Dilu,❤