ആ ഷാഢമേഘങ്ങൾ നിഴലുകളെറി ഞ്ഞു.......smule song

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • smule song
    ആഷാഢമേഘങ്ങൾ നിഴലുകളെറിഞ്ഞു
    വിഷാദചന്ദ്രിക മങ്ങിപ്പടർന്നു
    വിരഹം വിരഹം രാവിനു വിരഹം
    രാഗാർദ്രനാം കിളി തേങ്ങിത്തളർന്നു
    (ആഷാഢ...)
    മോഹാശ്രുധാരയിൽ ഒഴുകിവരും
    മേഘമേ ബാഷ്പമേഘമേ
    അകലെയെൻ പ്രിയനവൻ മിഴിനീരിൽ
    എഴുതിയ വിരഹസന്ദേശവുമായ്
    നീ ഇതുവഴി വന്നൂ..
    വിരിയാൻ വിതുമ്പുമീ നീർമണിപ്പൂവിന്റെ നിശ്വാസങ്ങളറിയുന്നുവോ...
    പ്രിയനറിയുന്നുവോ...
    അറിയുന്നു ഞാൻ അറിയുന്നു ഞാൻ
    വിരഹം വിരഹം രാവിനു വിരഹം
    രാഗാർദ്രയാം കിളി തേങ്ങിത്തളർന്നു
    മൂകമീരാവിൻ‍ മാറിൽ തളർന്നൊരു
    വിഷാദബിന്ദു ഞാനടിയുമ്പോൾ
    എന്റെ നിഷാദങ്ങൾ പൊഴിയുമ്പോൾ
    അകലെയെൻ ഇണക്കിളി പാടുന്നുവോ
    ഏതോ ഗദ്ഗദഗാനം...
    മധുമൊഴിയവളുടെ നീൾമീഴിയിതളുകൾ
    കവിയും കണ്ണീരിലുലയുന്നുവോ
    മനമഴിയുന്നുവോ...
    അഴിയുന്നൂ മനമഴിയുന്നൂ
    (ആഷാ )
    മ്യൂസിക്
    വി. ദക്ഷിണാമൂർത്തി സ്വാമി
    വരികൾ
    പുതിയങ്കംമുരളി പാടിയത്
    കെ. ജെ യേശുദാസ്
    എ സ്. ജാനകി
    രാഗം സിന്ധു ഭൈരവി Film
    എന്റെ മോഹങ്ങൾ പൂവണിഞ്ഞു

ความคิดเห็น • 5

  • @preenajanardhanan6401
    @preenajanardhanan6401 5 หลายเดือนก่อน +1

    Ahaa 👌👌 superb...👏👏👏👏👌👌❤️❤️🌹🌹

    • @reenasuresh3426
      @reenasuresh3426  5 หลายเดือนก่อน

      🥰🥰🥰❤❤❤❤

  • @sunilkwt725
    @sunilkwt725 5 หลายเดือนก่อน +1

    മനോഹരം 👌👌👌👌👌😊

  • @bijithasunil2286
    @bijithasunil2286 5 หลายเดือนก่อน +1

    സൂപ്പർ 👌

  • @dhaneeshdhan7875
    @dhaneeshdhan7875 5 หลายเดือนก่อน +1

    Superb👍🏻👍🏻