ആദ്യം media one ന് നന്ദി.... രണ്ടാമത് ഞങ്ങളുടെ കൂടെപ്പിറപ്പ് സഹോദരൻ ഓമനക്കുട്ടൻ ചേട്ടന് big സല്യൂട്ട്...... ബാക്കിയുള്ള എല്ലാ ഏമാൻ മാർക്കും.എന്തിനേറെ.. എന്ത് പറഞ്ഞാലും കൂടെ ചിരിക്കാൻ വന്ന കൂറേ അണ്ണൻമാർക്കും അഭിനന്ദനങ്ങൾ നന്ദി.... അവസാനം നിങ്ങൾ വന്നല്ലോ..... പെരുത്ത സന്തോഷം. പാർട്ടിയെ തെറ്റ് പറയാൻപറ്റില്ല... ഓമനകുട്ടൻ ചേട്ടനെ പോലെ(ശരീരത്തിലും മനസ്സിലും )കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ( അത് ഏത് സംഘടയിലും, പ്രസ്ഥാനത്തിലും, പാർട്ടിയിലായിരുന്നാലും ) വേണ്ടി വില കൊടുത്തവർ, കൊടുക്കുന്നവർ അന്നും... ഇന്നും ഉണ്ട്. അത് ആരും പറഞ്ഞോണ്ട് നടക്കില്ല ചെയ്തു കാണിക്കും (വെട്ടും, കൊലയും അല്ല ) മറിച്ചു ഹൃദയത്തിൽ എന്നും തങ്ങി നിൽക്കുന്ന പ്രവർത്തന മികവോടെ ഉയർന്നു നില്ക്കും...... പിന്നേ വന്ന എല്ലാ വാനര സേനകൾക്കും നന്ദി...... ഒന്ന് വന്നല്ലോ ഈ വഴിക്ക്. ദയവ് ചെയ്തു ഈ വന്ന ഏമാൻമാർ ആരും ഇനി ആ വഴിക്ക് പോയി ഇപ്പോഴത്തെ അവരുടെ കഞ്ഞികുടി മുട്ടിക്കരുത്...... ഒരു അപേക്ഷ ആണ്... സംസാരിച്ചാൽ കേസ് എടുക്കുന്ന ജന്മി സാറെ...... സംസാരിച്ചു പോയത് കൊണ്ട് കേസ് എടുക്കരുതേ... നാടിനും നാട്ടുകാർക്കും ഒരു ശാപമായി ( നല്ലവരുടെ പേര് കൂടെ കളയാൻ ) കുറേപേർ അധികാരത്തിൽ.......
വർഷങ്ങളായി മഴക്കാലത്ത് ക്യാമ്പിൽ കിടക്കുന്നവരാണ്... അവർ എപ്പോഴും ചിലവുകൾ പങ്ക് വെക്കാറാണ് പതിവ് . ക്യാമ്പിന്റെ ചിലവുകൾ വില്ലേജ് ഓഫീസറും തഹസിൽദാറുമൊക്കെയാണ് നൽകുക എന്നത് അവർക്ക് പുതിയ അറിവാണ് . പാവങ്ങൾ പണ്ടേ ഞങ്ങളുടെ വിധി എന്ന് കരുതി ഉള്ളതിൽ നിന്നും ചിലവായ തുക ക്യാമ്പിലുള്ളവരിൽ നിന്നും പിരിവിട്ടാണ് ദുരിതകാലം മറികടക്കുന്നത് . കേരളമാകെ ദുരിതംപേറിയപ്പോഴും അവരാരും തഹസിൽദാരെയൊന്നും കണ്ടില്ല അവർ വെള്ളത്തെ ചെറുക്കാൻ നടപ്പ് ശീലം തന്നെ തുടർന്നു .. രണ്ടു മൂന്ന് ദിവസം ക്യാമ്പിൽ കിടന്നവൻ തിരിച്ച് പോകുമ്പോൾ വീതമായ 70 രൂപയും നൽകി കീശയിൽ ക്യാമറ ഓണാക്കിയ മൊബൈലിൽ വീഡിയോയും പിടിച്ചു . പിരിവെടുത്ത് ക്യാമ്പ് സജീവമാക്കുന്ന ഓമനക്കുട്ടൻ സി പി ഐ എമ്മാ .. നാല് ദിവസം ക്യാമ്പിൽ കിടന്ന് ഉള്ളത് നക്കിയിട്ട് പോയ ആ സാമദ്രോഹി വീഡിയോ മറ്റൊരു എമ്പോക്കിയായ മാധ്യമ പ്രവർത്തകന് കൊടുക്കുന്നു . അവൻ അത് എയർ ചെയുന്നു . വീഡിയോ കണ്ട മറ്റൊരു ഏമ്പോക്കിയായ തഹസിൽദാർക്ക് കർത്തവ്യബോധം ഉണരുന്നു ! നാട് നന്നാക്കാൻ ഞാനൊരു തഹസിൽദാർ ഉള്ളപ്പോൾ നാടിനും നാട്ടാർക്കും വേണ്ടി കുടുംബം മറന്ന് പ്രവർത്തിക്കുന്ന കമ്മിയായ ഓമനകുട്ടനോ ?!! അതും 70 രൂപാ പിരിക്കാൻ മാത്രം ഇവൻ വളർന്നോ ? ! ആരവിടെ ? അവനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കൂ .. IAS കാരനെ കണ്ടപ്പോൾ മുട്ടിടിച്ച പോലീസ് ഓമനകുട്ടൻ എന്ന ഭീകരനെ കാലിലും കൈക്കും ചങ്ങലയിട്ട് കൊണ്ടു പോകുമായിരിക്കും ..!! ഓമനക്കുട്ടനെ സസ്പെൻറ് ചെയ്ത പാർട്ടി നടപടി ശരിയാണ് . അത് ഒറ്റക്കാരണത്താൽ മാത്രം ശരിയാണ് . അത് ദുരിതാശ്വാസ ക്യാമ്പുകളിലെ ചിലവുകൾ എല്ലാം സർക്കാർ വഹിക്കുന്നു എന്ന സർക്കാർ തീരുമാനം നടപ്പിലാക്കിക്കാൻ കഴിയാതെ പോയ LC നേതാവെന്ന നിലയിൽ മാത്രം . അദ്ദേഹം വില്ലേജ് ഓഫീസറുടെ കോളറിന് കുത്തിപ്പിടിച്ച് അവിടെ എത്തിക്കണമായിരുന്നു . തഹസിൽദാരെയും എത്തിക്കണമായിരുന്നു . അങ്ങനെ ഒരു വീഴ്ച്ച ഓമനക്കുട്ടന്നുണ്ട് . അത് ഓമനകുട്ടന്റെ മാത്രം വീഴ്ചയല്ല ഓമനകുട്ടന്റെ ലോക്കൽ കമ്മിറ്റിയുടെ വീഴ്ച കൂടിയാണ് . ആ കമ്മിറ്റി ഉൾക്കൊള്ളുന്ന ഏറിയാ കമ്മിറ്റിയുടെ വീഴ്ചയാണ് . ആലപുഴ ജില്ലാ കമ്മിറ്റി ഓമനക്കുട്ടനെ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തു എന്ന് പത്രകുറിപ്പ് ഇറക്കിയാൽ മാത്രം പോരാ വില്ലേജ് ഓഫീസറും തഹസിൽദാറും എന്തുകൊണ്ട് ക്യാമ്പിൽ എത്തിയില്ല എന്നും അവരെ എത്തിക്കാൻ ക്യാമ്പ് സ്ഥിതി ചെയ്യുന്ന ലോക്കൽ - ഏറിയാ കമ്മിറ്റി എന്ത് ചെയ്തു എന്നും പരിശോധിക്കണം ... എന്തൊക്കെ പറഞ്ഞാലും ക്യാമ്പ് അന്തേവാസികളുടെ പ്രതികരണം കാണുമ്പോൾ ഓമനകുട്ടനൊപ്പം നിൽക്കാൻ മാത്രമേ പറ്റൂ .. ജനങ്ങളാണ് പാർട്ടി - ആ ജനങ്ങൾക്ക് വേണ്ടിയാണ് ഓമനകുട്ടൻ . പാർട്ടി ഓമനകുട്ടനൊപ്പം നിൽക്കണം ..
@@akhildas000 റവന്യൂ അധികൃതർക്ക് പ്രഥമദൃഷ്ട്യാ പണപ്പിരിവ് നടത്തിയതായി മനസ്സിലായി. ക്യാമ്പിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. ഓമനക്കുട്ടനെതിരെയുള്ള ക്യാമ്പധികാരികൾ പോലീസിൽ പരാതി കൊടുത്തു . പക്ഷെ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഫീൽഡ് തല റിയാലിറ്റി എന്നൊന്നുണ്ട് എന്ന് ബോധ്യം വന്നു. ക്യാമ്പിലേയ്ക്ക് അരിയെത്തിക്കേണ്ടത് റവന്യൂവില്ലേജായ ചേർത്തല സൗത്തിലെ അധികൃതരുടെ ചുമതലയാണ്. അരി എന്നത് മനുഷ്യരുടെ പ്രാഥമിക ആവശ്യമായതിനാൽ ഗവണ്മെന്റ് ചട്ടപ്പടിയ്ക്ക് ക്യാമ്പംഗങ്ങൾ കാത്തു നിൽക്കാറില്ല. എല്ലാ റവന്യൂ ഉദ്യോഗസ്ഥരും ദുരന്തനിവാരണ പ്രവർത്തങ്ങളിലാനെന്ന സാവകാശവും ക്യാമ്പുകൾക്ക് താങ്ങാവുന്നതല്ല എന്ന് മനസ്സിലാക്കുന്നു. ക്യാമ്പിൽ ആഹാരപദാർത്ഥങ്ങൾ തീരുമ്പോൾ അംഗങ്ങളോ ചുമതലപ്പെട്ടവരോ നേരിട്ട് വില്ലേജോഫീസിലെത്തി, ഇന്റെൻഡ് കൈപ്പറ്റി, അരിവാങ്ങി പെട്ടന്നു തന്നെ ക്യാമ്പിലെത്തിക്കുന്ന ഒരു രീതിയും സ്വാഭാവികമാണെന്നും പ്രായോഗികമായി നടന്നു വരുന്നതാണെന്നും അന്വേഷണത്തിൽ മനസ്സിലായി. ഈ പതിവാണു കഴിഞ്ഞ ദിവസവും ആവർത്തിച്ചത്. അരി തീർന്നപ്പോൾ ഓമനക്കുട്ടൻ പോയി അരി വാങ്ങിക്കൊണ്ടുവന്നു. പൊതുപ്രവർത്തകനെങ്കിലും അദ്ദേഹവും ഒരു ക്യാമ്പംഗമാണ്, ദുരിതക്കയത്തിൽ പെട്ടുപോയ അനേകം മനുഷ്യരിലൊരാൾ. ഓട്ടക്കീശയും വേദനയും മാത്രം മിച്ചമുള്ള സാധാരണ മനുഷ്യൻ. അദ്ദേഹത്തിന്റെ കയ്യിൽ ഓട്ടോക്കൂലി കൊടുക്കാനുള്ള പണം ഉണ്ടായിരുന്നില്ല. ഓട്ടോക്കാരനെ പറഞ്ഞുവിടാൻ കുറച്ചു രൂപ ക്യാമ്പംഗങ്ങളിൽ നിന്നും അദ്ദേഹം വാങ്ങിക്കുവാൻ നിർബന്ധിതനായി . അന്വേഷണത്തിൽ മുൻ കാലങ്ങളിലും ക്യാമ്പിനാവശ്യമുള്ള പല സേവനങ്ങളും നിസ്സ്വാർത്ഥതയോടെ ചെയ്യുന്ന ഒരാളാണദ്ദേഹമെന്നും ബോധ്യപ്പെട്ടു. അദ്ദേഹത്തിന്റെ പണപ്പിരിവ് നിയമദൃഷ്ട്യാ കുറ്റകരം തന്നെയെങ്കിലും അത് മുമ്പോട്ട് വെച്ചത് മനുഷ്യ പാരസ്പര്യ മൂല്യത്തെയാണ് . അത്യധികം ആവശ്യമുള്ള സാഹചര്യത്തിൽ തികച്ചും genuine ആയി ചെയ്ത ഒരു കൃത്യമാണ് ഈ സംഭവത്തിനു പുറകിലുള്ളതെന്ന് വകുപ്പിനു ബോധ്യപ്പെട്ടിരിക്കുന്നു. ക്യാമ്പംഗങ്ങൾക്കിടയിൽ പണപ്പിരിവു നടത്തിയെന്നത് ശരിയായ നടപടിയല്ലയെങ്കിലും ഓമനക്കുട്ടന്റെ ഉദ്ദേശശുദ്ധിയും പ്രവർത്തിയിലെ സത്യസന്ധതയും വകുപ്പിനു ബോധ്യപ്പെട്ടിട്ടുണ്ട്. ഓമനക്കുട്ടൻ കള്ളനല്ല, കുറ്റവാളിയല്ല എന്ന നിലപാടാണു ഈ സാഹചര്യത്തിൽ വകുപ്പ് എടുക്കുന്നത്. അതു തന്നെയാണു മനുഷ്യത്വപരമായ നീതിയും. ഈ വിഷയം ജില്ലാ കലക്ടറുമായി ചർച്ച ചെയ്തു. അവരുടെ അന്വേഷണത്തിലും ഈ കാര്യങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടു . ആയതിനാൽ ചേർത്തല റവന്യൂ വകുപ്പ് ഓമനക്കുട്ടനുമേൽ നൽകിയ പോലീസ്സ് പരാതി പിൻവലിക്കാനുള്ള നിർദ്ദേശങ്ങൾ ജില്ലാ കളക്ടർക്ക് നൽകിക്കഴിഞ്ഞു. പോലീസ്സ് കേസ്സുമായി വകുപ്പിനി മുമ്പോട്ട് പോകുകയില്ല. ഓമനക്കുട്ടനു ഇതുമൂലമുണ്ടായ വിഷമത്തെ ഞാനും എന്റെ വകുപ്പും പ്രളയത്തെ ഒന്നായി നേരിട്ട ഓരോരുത്തരും പങ്കിട്ടെടുക്കുന്നു. ഒബ്ജെക്റ്റിവിലി ശരിയല്ലാത്ത സബ്ജെക്റ്റീവിലി എന്നാൽ ശരി മാത്രമായ ഈ സത്യത്തിനു മുമ്പിൽ ഓമനക്കുട്ടനേറ്റ ക്ഷതങ്ങൾക്ക് മേൽ ദുരന്തനിവാരണ തലവൻ എന്ന നിലയിൽ ഞാൻ ഖേദിക്കുന്നു, അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു. സ്നേഹപൂർവ്വം വേണു
വളരെ മോശം പെരുമാറ്റം ആണ് മന്ത്രി ചെയ്തത്. സഖാവാണെന്നു വെച്ച് എല്ലാ കാര്യങ്ങളും അണികൾ അങ്ങോട്ട് വിഴുങ്ങുമെന്നു കരുതരുത്. തെറ്റിനെ തെറ്റെന്നു പറയാൻ കഴിയുന്ന തലച്ചോർ പണയം വെക്കാത്ത സഖാക്കളും ഉണ്ടെന്ന് നേതൃത്വം മനസ്സിലാക്കിക്കോ.. സത്യം പറയാൻ വന്ന ഒരാളെ പോലും വായ തുറക്കാൻ സമ്മതിക്കാത്തത് എവിടത്തെ മര്യാദയാണ്?
കുറ്റബോധം ഉണ്ട് എന്റെ മനസ്സിൽ, ഒരു നിമിഷം എങ്കിലും അയ്യാളെ തെറ്റിദ്ധരിച്ചതിനു. ഇപ്പൊ ഗുഡ് സുധാകരനോട് ദേഷ്യവും... സഖാവിനു ആദ്യം വേണ്ടത് മറ്റുള്ളവരെ കേൾക്കാനുള്ള ക്ഷമ ആണ്, അത് മന്ത്രി കാണിച്ചില്ല. ഒരു കാര്യം കൂടി, ഇത്രയും നാൾ അവർ പിരിച്ചു കൊടുത്ത കാശ്, സർക്കാർ അവർക്ക് തിരിച്ചു കൊടുക്കണം, ഒന്നും രണ്ടും കൊല്ലത്തെ അല്ല, 35 കൊല്ലത്തെ
സഖാവ് ഓമനക്കുട്ടൻ.. രണ്ടു രൂപ പോലും തികച്ചെടുക്കാനില്ലാത്ത ഒരു മനുഷ്യനെ നിങ്ങൾ കള്ളനാക്കിയപ്പോൾ അയാൾക്കും ഒരു കുടുംബമുണ്ടെന്ന് നിങ്ങൾ ഓർത്തോ മൻഷ്യരേ.. അയാളുടെ പ്രാണവേദന നിങ്ങൾ അറിഞ്ഞോ മനുഷ്യരേ.. അയാളുടെ കണ്ണിൽ നിന്ന് ഇറ്റുവീണ കണ്ണീർത്തുള്ളിയുടെ ചൂട് നിങ്ങളറിഞ്ഞോ മനുഷ്യരേ... നിങ്ങളെങ്ങനെ അറിയാനാണല്ലേ.. കഞ്ഞി ഉപ്പ് മാത്രമിട്ട് കഴിക്കുന്നവന്റെ വേദന ഗ്രിൽഡ് ചിക്കൻ കഴിക്കുന്ന നിങ്ങൾക്ക് എങ്ങനെ അറിയാനാണല്ലേ? നിങ്ങളറിയണം ഓരോ സഖാവും എങ്ങനെയാണെന്ന്.. പൊതുസമൂഹത്തിനു മുന്നിൽ അവൻ അലക്കി തേച്ച വസ്ത്രങ്ങളിട്ട് വൃത്തിയായ് നടക്കുന്നവനായിരിക്കും. ചിലപ്പോൾ അവനു രണ്ടു മുണ്ടും ഷർട്ടുമേ കാണൂ, അത് കാണില്ല ആരും. ആ വസ്ത്രത്തിനുള്ളിൽ അരവയർ അവൻ മുണ്ടു മുറുക്കി ഉടുത്ത് മറച്ചിട്ടുണ്ടാവും. പാർട്ടിപ്രവർത്തനത്തിനിടക്ക് അവനു പണിക്കു പോകണം, കുടുംബം നോക്കണം, വീട്ടിലെക്കുള്ള സാധനം വാങ്ങണം, കുഞ്ഞുങ്ങളെ സ്കൂളിൽ വിടണം, നല്ല ആഹാരം വസ്ത്രം നൽകണം, മാതാപിതാക്കളെ സംരക്ഷിക്കണം.ഈ ഓട്ടപാച്ചിലിനിടയിൽ വരുന്ന കല്യാണം പാലുകാച്ച് മരണം ഇവയിലെല്ലാം പങ്കെടുക്കണം. മാസാവസാനം കയിൽ ഒന്നുമുണ്ടാവില്ല, എവിടുന്നേലും കടം വാങ്ങണം, അങ്ങനെ റോളിങ്ങിലൂടെയാണ് സാധാരണ ഒരു മനുഷ്യൻ കടന്നു പോകുന്നത്, ഒരു ചായ കുടിക്കാൻ അതിയായ് ആഗ്രഹം തോന്നിയാലും അത് അടക്കി നിർത്തും, ആ കാശ് ഉണ്ടേൽ വേറെന്തെങ്കിലും ചെയ്യാമെന്ന്. ചിലപ്പോൾ 15 ദിവസമാകും ആവറേജ് പണിക്കു പോകുന്നത്, മഴയാണെ കൂലിപ്പണി ഉണ്ടാവില്ല, ചിലപ്പോൾ പണി കഴിഞ്ഞു വന്ന് പാതിരാവോളം നീളുന്ന പോസ്റ്ററൊട്ടിപ്പും ബാനർ കെട്ടലും. ചിലപ്പോൾ പിരിച്ച കാശ് തികയാതെ വരുമ്പോൾ കൈയീന്നെടുത് കൊടുക്കും. അങ്ങനെയാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്. ആ നാട്ടിൽ ഏതൊരാൾക്കും ഒരാപത്ത് വന്നാൽ ഓടിയെത്തുന്നത് സഖാക്കളായിരിക്കും. പാർട്ടി നോക്കിയും ജാതി നോക്കിയുമൊന്നുമല്ല, മനുഷ്യനാണെന്ന് നോക്കിയാണത്. അവരുടെ ഏതൊരാവശ്യത്തിനും അവരു തരും ഇവരു തരും എന്നു നോക്കാതെ സ്വന്തം പോക്കറ്റീന്ന് ഉള്ളതെടുത്ത് നടത്തുന്നത്. അങ്ങനുള്ള മനുഷ്യരുടെ വക്താവിനെയാണു നിങ്ങൾ കള്ളനാക്കിയത് മനുഷ്യരെ.. ആ അത്താഴപട്ടിണിക്കാരനെയാണു നിങ്ങൾ ശപിച്ചത്. മാധ്യമങ്ങളുടെ പെരും നുണയിൽ ആ മനുഷ്യന്റെ തൊണ്ടയിൽ കുടുങ്ങിയ കണ്ണീരിന്റെ ഉപ്പികല്ലിനു കൈയ്പ്പായിരുന്നു. സത്യം ചെരിപ്പിട്ടു വന്നപ്പോഴേക്കും പെരും നുണ കാതങ്ങൾ സഞ്ചരിച്ചു കഴിഞ്ഞിരുന്നു...
താഴെത്തട്ടിലുള്ള എല്ലാ സഖാക്കളും അങ്ങിനെയാണ്.ഞാനും അതിലൊക്കെ ഉൾപ്പെട്ടിരുന്ന ആളാണ് . എന്നാൽ ഇപ്പോഴത്തെ പട്ടിണിപ്പാവങ്ങളുടെ മുഖ്യമന്ത്രിയടക്കം 99 ശതമാനം മന്ത്രിമാരും, നേതാക്കളും അങ്ങിനെയല്ല. അതിനെയാണ് നാം തിരിച്ചറിയേണ്ടതും , പ്രതികരിക്കേണ്ടതും. ഇതിലെ സുധാകരൻ മന്ത്രിയുടെ പെരുമാറ്റം തന്നെ നോക്ക് . മാന്യമായി പെരുമാറാൻ ഇയാൾക്കാകുന്നുണ്ടോ ?. ഒരു ജനപ്രതിനിധി ജനങളുടെ പ്രശ്നങ്ങൾ എന്താണെന്നു ചോദിച്ചറിഞ്ഞു പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്.എന്താണ് സംഭവിച്ചതെന്ന് പറയാൻ ആളുകളെ അനുവദിക്കുക പോലും ചെയ്യാത്ത കാട്ടാളൻ. ആരെക്കൊണ്ടും ഒന്നും സംസാരിപ്പിക്കുന്നില്ല. താൻ പറയും, ബാക്കിയുള്ളവർ ഓച്ഛാനിച്ചു നിൽക്കണം. പഴയ ജന്മിത്തത്തെ കുറിച്ചൊക്കെ കവല പ്രസംഗങ്ങളിൽ വായ് തോരാതെ സംസാരിക്കുന്ന ആളുകളാണ് ഇവരൊക്കെ.
അണികൾ എന്നും ഇപ്പോഴും ഇങ്ങനൊക്കെ തന്നെയാണ്..സാധാരക്കാർ അത്താഴപട്ടിണിക്കാർ പാർട്ടിയെ നെഞ്ചേറ്റി നടക്കുന്നവർ.. എന്നാൽ മനുഷ്യത്വം തൊട്ടു തീണ്ടാത്ത സുധാകര പരനാറിയും കമ്മ്യൂണിസ്റ്റ് എന്നാണ് പറയുന്നത്...സഖാവ് ആ വാക്ക് ഉച്ചരിക്കാൻ യോഗ്യത ഇല്ലാത്ത കുറെ തന്തയില്ല കഴുവേറി നേതാക്കന്മാരാണ് ഈ പ്രസ്ഥാനത്തെ ജനങ്ങളിൽ നിന്ന് അകറ്റിയതും നശിപ്പിച്ചതും.... ഈ നാറിയുടെ ഷോ കാണുന്ന ഒരാൾ ഇനി ldf നു വോട്ട് ചെയ്യോ.... കമ്മ്യൂണിസ്റ്റ് ആണെങ്കിൽ കൂടി ഈ അഹങ്കാരവും ധൂർത്തും കണ്ടു മടുത്തു ആഗ്രഹിച്ചു പോകും ഇനി ഒരിക്കലും അധികാരത്തിലെത്തരുത് ഈ മൈ താണ്ടികൾ..... 😠😠😠
ഈ വാർത്ത ഫ്‌ളാഷ് ന്യുസായും പിന്നീട് പ്രധാന വാർത്തയാണ് കൊടുത്ത് സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് നാണമില്ലാത്ത മാധ്യമ അധർമ്മം കാണിച്ച് മിഡിയാ വാൻ തന്നെ കൊടുക്കണം ഇങ്ങനെ... നാണം കേട്ട വർഗ്ഗം ...
ഓമനക്കുട്ടൻ സഖാവേ ഇനിയാണ് നിങ്ങൾക്ക് നല്ല സമയം സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കാൻ ഇനി നിങ്ങളെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല ജനങ്ങൾ മൊത്തം നിങ്ങളുടെ ആയി ഇനി വരാൻ പോകുന്നത് എംഎൽഎ ആയിട്ട് ആയിരിക്കും ഉറപ്പാണ് ഉറപ്പ് എന്റെ പേര് മറക്കണ്ട രഘുവരൻ ഉറപ്പാണ്
മനുഷ്യരുടെ പ്രായം നോക്കി വെട്ടുന്ന പാർട്ടിയാണ്, ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി, ഒരു കണക്കിൽ സഖാവ് TP ഭാഗ്യവാനാണ്, കാരണം 90 വയസ് ഒന്നും ഇല്ലായിരുന്നില്ലല്ലേlല്ലേ .....
@@സ്വരംനന്നാവുക പാർട്ടിക്ക് പോറൽ ഏറ്റാൽ ഏതൊരു കമ്മ്യൂണിസ്റ്റ് കാരന്റെ യും ചങ്ക് തകരും പക്ഷെ മാധ്യമ വേശ്യകൾ പടച്ചുണ്ടാക്കിയ വാർത്ത യെ വിശ്വസിച്ച മന്ത്രി യാണ് തെറ്റ് ചെയ്തത്
മന്ത്രി ഈ ഷോ കുറച്ച് കൂടിപ്പോയി.ഞാനും ഒരു കമ്മ്യുണിസ്റ്റ് അനുഭാവി ആണ്. മറ്റൊരാളെ കേൾക്കേണ്ട സഹിഷ്ണുത അല്ലേ ആദ്യം വേണ്ടത്.മന്ത്രി ക്ഷമ ചോദിച്ചോ എന്ന് എനിക്ക് അറിയില്ല ഇല്ലേൽ മാധ്യമങ്ളിലൂടെ തന്നെ ചോദിക്കുക . മന്ത്രി പറഞ്ഞത് പോലെ കമ്മ്യുണിസ്റ്റ് പാർട്ടിയെ അപമാനിക്കരുത്
മന്ത്രിയോ MLA യോ ആരെയെങ്കിലും പീഡിപ്പിച്ചാലോ നടപടി ഇല്ല..പാർട്ടി അന്വേഷിക്കും..ഇതൊരു പാവപ്പെട്ടവൻ ആയതുകൊണ്ട് പാർട്ടി ഉടൻ നടപടി എടുത്തു..കമ്മ്യൂണിസ്റ്റ് കാരനായ ഞാൻ ഇപ്പോൾ ലജ്ജിക്കുന്നു.. ഓമനക്കുട്ടൻചേട്ടാ നിങ്ങളാണ് യഥാർത്ഥ സഖാവ്..💪
എന്താണ് യാഥാർത്ഥ്യം.. കുട്ടനാട്ടിൽ ഉൾപ്പടെ, വെള്ളം ഉയരുമ്പോൾ ക്യാമ്പുകൾ തുറക്കാറുണ്ട്.. ചിലയിടത്തു ക്യാമ്പുകൾ എന്നത് ഉയർന്ന പ്രദേശത് കുറേ വീട്ടുകാർ ചേർന്ന് ഭക്ഷണം ഉണ്ടാകുന്ന കഞ്ഞി വീഴ്ത്താൻ കേന്ദ്രങ്ങൾ മാത്രമാണ്.. ഇവിടേയ്ക്ക് ഭക്ഷണത്തിനുള്ള സാധനം നൽകുന്നത് സർക്കാരാണ്... അതായത് അതു പണമായി അല്ല നൽകുക.. വില്ലജ് ഓഫീസിൽ നിന്നും ഇൻഡന്റ് എഴുതി നൽകും (ഇപ്പോൾ അല്ല ഓർമ വച്ച നാൾ മുതൽ അങ്ങനെയാണ് ).. പലചരക്കു സാധനങ്ങൾക്ക് supplyco സൂപ്പർ മാര്കെറ്റിലേക്കും, പച്ചക്കറിക്ക് ഹോർട്ടികോപ്പിന്റെ ആലപ്പുഴ ഗോഡൗണിലേക്കും ആണ് നല്കാറ്. ഈ ഇൻഡന്റ് എഴുതി വാങ്ങി, അവ മാവേലി സ്റ്റോറിലും, ഹോട്ടിർകോർപ് മാർക്കറ്റിലും കൊടുത്തു അതിൽ നൽകിയിരിക്കുന്ന തുകക്കുള്ള സാധനങ്ങൾ (ഈ രണ്ടു കേന്ദ്രങ്ങളും തമ്മിൽ കിലോമീറ്ററുകൾ ദൂരമുണ്ട് ) collect ചെയ്തു കേന്ദ്രത്തിൽ കൊണ്ട് വന്നു പാചകം ചെയ്യുക എന്നതിന് മറ്റു ചിലവുകൾ ഉണ്ടാവാറുണ്ട്... ഈ സാധനങ്ങൾ കുട്ടനാട്ടിലേക്ക് എടുക്കാൻ പോകാൻ വണ്ടിയും വള്ളവും വേണം.. കുട്ടനാട്ടിൽ പലർക്കും പെട്രോൾ engine വെള്ളമാണ് ഉപയോഗിക്കാറ്... ഇതിലേക്ക് വേണ്ടുന്ന ഇന്ധനത്തിനും, മറ്റു വണ്ടി കൂലിക്കും കയ്യിൽ നിന്നും തന്നെ പണം ചിലവാക്കണം.. പാചകത്തിനുള്ള വിറകുകൾക്ക് പണം ആവശ്യമാണ്.. കൂടാതെ പാചകത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും തിരക്ക് മൂലം supllyco ൽ കാണില്ല.. അത്യാവശ്യം വേണ്ടുന്ന എണ്ണ പോലെയുള്ള സാധനങ്ങൾ supplyco മാർക്കറ്റിൽ കിട്ടിയില്ലെങ്കിൽ (അവരെയും കുറ്റപ്പെടുത്താൻ ഇല്ല, വെള്ളത്തിൽ സ്റ്റോക്ക് കൊണ്ട് വരുക അത്ര പ്രയാസവുമാണ് ) അതൊക്കെ പുറത്ത് നിന്നും വാങ്ങേണ്ടിയും വരും. ഞാൻ മേല്പറഞ്ഞത് പോലെ ഒരു ക്യാമ്പിലെ കൺവീനർ ആണ്. ഒരു ദിവസം 500-700 രൂപ വരെ ഇത്തരം ആവശ്യങ്ങൾക്ക് അധിക ചിലവാകാറുണ്ട്.. 6-7 ദിവസം കൊണ്ട് 5000 രൂപക്ക് അടുത്ത് extra ചിലവ് ഉണ്ടായിട്ടുണ്ട്.. ഇതിനു മുൻകൈ എടുക്കുന്ന ഞങ്ങൾ 2-3 പേർ വാർഡ് മെമ്പർ ഉൾപ്പടെ ആ ബാധ്യത ഏറ്റെടുത്താണ് ഇവിടെ നടത്തിക്കൊണ്ട പോകുന്നത് (മറ്റൊന്നും കൊണ്ടല്ല 6-7 ദിവസമായി രാപകൽ ഇല്ലാതെ ഓടുന്നതിനിടയിൽ ഇമ്മാതിരി നാറിയ പേര് കേക്കണ്ടല്ലോ എന്ന് കരുതിയാണ് ബാധ്യത സ്വയം ഏറ്റെടുക്കുന്നത്. അല്ലാതെ ഇവിടെയാരും അംബാനിമാരായിട്ടല്ല ).. എല്ലാ ക്യാമ്പുകളിലും അങ്ങനെ ആവണമെന്നില്ല അവസ്ഥ.. ഇത്തരത്തിൽ ഉണ്ടാവുന്ന അധിക ചിലവുകൾ ആ ക്യാമ്പിലുള്ള ആളുകൾ വീതിച്ചു എടുക്കുന്ന ഒരുപാട് ഇത്തരം ക്യാമ്പുകൾ ഇവിടുണ്ട് ... അവർ പിടിച്ചു പറിക്കാരോ, കള്ളന്മാരോ ആവണമെന്നില്ല രാപകൽ ഓടി നടന്നിട്ട് ആ സാമ്പത്തിക ബാധ്യത കൂടി താങ്ങാൻ കഴിവില്ലാത്തവരാവും. ഒരാഴ്ചയായി ജോലിക്ക് പോലും പോകാൻ കഴിയാത്ത ദിവസ വേതനക്കാർ വരെ ക്യാമ്പുകൾക്ക് മുൻകൈ എടുക്കാറുണ്ട്. അവരുടെ മേൽ മുഴുവൻ ബാധ്യത അടിച്ചേല്പിക്കാതെ അതിനെ തെറി പറയാതെ സഹകരിക്കുന്ന നാട്ടുകാരെയും കാണാം... ഇങ്ങോട്ട് വന്നാൽ നേരിൽ കാണിച്ചു തരാം... അല്ലാതെ സർക്കാർ നൽകുന്ന അരിയും പച്ചക്കറിയും ചോറായും കറിയായും ക്യാമ്പുകളിൽ എത്തുകയല്ല.. രാവിലെ ഇൻഡന്റ് എഴുതി വാങ്ങാൻ വില്ലജ് office പടിക്കൽ ക്യൂ നിൽക്കുന്നത് മുതൽ, മാവേലി സ്റ്റോറിലും, പച്ചക്കറി സ്റ്റാളുകളിലും മണിക്കൂറുകൾ ക്യൂ നില്കുന്നതുൾപ്പടെ അല്പം പ്രയാസം പിടിച്ച പണിയാണ്.. അതൊക്കെ യാതൊരു ലാഭേച്ഛയോ, പ്രതിഫലമോ കൂടാതെ എല്ലാ വർഷവും രാഷ്ട്രീയ ഭേദമന്യേ ചെയ്തു പോകുന്ന,കുറേ മനുഷ്യർ ഉണ്ട് നാട്ടിൽ... ബാധ്യതകളൊക്കെ അവരുടെ മുകളിൽ മാത്രം തള്ളിയിട്ടു, അവരെ പിന്നിലേക്ക് വലിച്ചിടരുത്.. നാളെയും ഇത്തരമൊരു സാഹചര്യം ഉണ്ടായാൽ അവരൊക്കെ ഓടി നടക്കേണ്ടതാണ്... ഇതിപ്പോൾ ഉയർത്തിക്കൊണ്ട് വരുന്ന സിപിഐഎം വിരുദ്ധത മാത്രമാകും എന്ന് പറയാതിരിക്കാൻ വയ്യ. അതിനൊപ്പം ചാടാൻ കുറെ നിക്ഷ്പക്ഷ കൂട്ടരും ഉത്തമന്മാരും...
*സത്യസന്തന്മാരായ ആളുകളെ തിരഞ്ഞ് പിടിച്ച് അക്ഷേപിച്ച് അവരുടെ കണീര് കണ്ട് സുഖം കണ്ടെത്തുന്ന പാർട്ടിക്കാരെയും പാർട്ടിയേയും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു*
ഈ വാർത്ത ഫ്‌ളാഷ് ന്യുസായും പിന്നീട് പ്രധാന വാർത്തയായും കൊടുത്ത് സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് നാണമില്ലാത്ത മാധ്യമ അധർമ്മം കാണിച്ച് മിഡിയാ വൺ തന്നെ കൊടുക്കണം ഇങ്ങനെ... നാണം കേട്ട വർഗ്ഗം ..
70 രൂപ മാത്രം അണ് പിരിച്ചെടുത്തത് അന്ന് സ്വന്തം കണ്ണാലെ കാണുകയും കൃത്യമായ ദുരുദ്ദേശത്തോടെ വിഡിയോ എടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത ആ മാന്യ വ്യക്തിക്കെതിരെ ജാമ്യം ഇല്ല വകുപ്പ് ചുമത്തി കേസ് എടുക്കാൻ പോലീസ് തയാറാകണം, സിപിഎം തയാറാകണം. വാജ്യ പ്രചരണം സിപിഎം നും, രക്ഷാപ്രവർത്തനത്തിനു, സന്നദ്ധപ്രവർത്തനങ്ങൾക്കു മുന്നിട്ടിറങ്ങുന്ന പ്രവർത്തകർക്കും എതിരെ ഉള്ള വെല്ലുവിളി തന്നെയാണ്.
ഇത്രേം അഹങ്കാരം ഒന്നും വേണ്ട ജയിപ്പിച്ചു വിട്ടവരോടാണ് താങ്കളുടെ ഈ ധാഷ്ട്യം കാണിക്കുന്നത്. ഇനിയും കാല ചക്രം തിരിയും പക്ഷെ കസേരയിൽ താങ്കൾ ഒന്നും ഉണ്ടായിന്നു വരില്ല ഓർത്താൽ നന്ന് !
യുവാക്കൾ അധികാരത്തിൽ വരേണ്ട സമയം ആയി... ഇത് പോലെയുള്ള വയസന്മാരെ ഒക്കെ എടുത്തു കളയുക തന്നെ വേണം... എന്നാൽ തന്നെ കുറച്ചെങ്കിലും ഒരു മാറ്റം വരുകയുള്ളൂ.. ജനങ്ങൾക്ക് പറയാൻ ഉള്ളത് പോലും കേൾക്കാൻ കൂട്ടാക്കാത്ത സഖാവിന് ഒരു മന്ത്രി ആവൻ പോലും യോഗ്യത ഇല്ല... സഹോദരങ്ങൾ ആരും തെറി വിളിച്ചു വരരുത്...🙏🙏🙏
നന്മ നശിക്കാത്ത...അന്യന്റ ദു:ഖം സ്വന്തമായി കരുതുന്ന...സഹായ സന്നദ്ധനായ ഓമനക്കുട്ടൻ സഖാവിന് അഭിവാദ്യങ്ങൾ....പ്രിയ സുധാകരൻ സഖാവേ ...സഹജീവികൾക്ക് മൃഗങ്ങൾ നൽകുന്ന പരികണയെങ്കിലും ആ മനുഷ്യർക്ക് നൽകൂ...അവർ പറയുന്നതൊന്ന് കേൾക്കാനെങ്കിലും തെയ്യാറാവൂ...അങ്ങ് പറയുന്ന ആ പാർട്ടി അവരുടേതും കൂടിയാണ്....പറയാനുള്ളത് കേൾക്കാനും ശരിയെങ്കിൽ അംഗീകരിക്കാതിരിക്കുകയും ഒന്നു കൂടെ നിൽക്കാനും നിങ്ങൾക്ക് സാധിക്കാത്തത് കൊണ്ടാണ് പലതും നിങ്ങളിന്ന് നവ മാധ്യമങ്ങളിൽ നിന്നും അറിയേണ്ടി വരുന്നത്...
സത്യമറിയാതെ വാർത്ത കൊടുത്ത മഞ്ഞ രമ, ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകളെ കുറിച്ച് comment box ഇൽ ഒന്നും കണ്ടില്ല........ ഇവർ ഈ വിഷയത്തിൽ നിരപരാധി ആയിരിക്കും....... എന്തോ ആയിക്കോട്ടെ...... നവ മാധ്യമ സുഹൃത്തുക്കൾ ഉണ്ടായതു കൊണ്ട് ഓമനക്കുട്ടൻ സഖാവ് രക്ഷപെട്ടു....... തട്ടിപ്പും വെട്ടിപ്പും ആയിട്ടു നടക്കുന്ന രാഷ്ട്രീയക്കാർക്കെ ഇപ്പൊ രക്ഷയുള്ളൂ........
ബ്യുർഷ്വാ സംസാരം,, ആ കാലമൊക്കെ പോയി സാറേ,,,, എല്ലാരുടെ അടുത്ത് നിന്നും പിരിവ് നിർത്തി govt നേരിട്ട് എല്ലാ ക്യാഷുംകൊടുക്കേണ്ടിടത് കൊടുക്കുന്നതിനു പകരം മാധ്യമങ്ങളുടെ മുമ്പിൽ ആളാവാതെ സാറേ
താഴ്ന്ന ജാതിക്കാരുടെ മുന്നിൽ മേലാളനയ മന്ത്രി സംസാരിക്കുമ്പോൾ.. നിങ്ങൾ തിരിച്ചു പറയണ്ട... റാൻ മൂളി കേട്ടാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ഭാവം... ശരിയായ ഓമനക്കുട്ടൻ സഖാക്കൾ ഇനിയും നാട്ടിൽ ബാക്കിയുള്ള ത് കൊണ്ട് ഇതുപോലുള്ള പാവങ്ങൾ ക്ക് ഉപകാരപ്പടുന്നു... അഭിനവ സഖാക്കൾ പടികയറ്റാനും, പെണ്ണുപിടിക്കാനും, പിന്നെ മക്കളുടെ രക്തസാമ്പിളും ഒക്കെയായി നടക്കുവനെ നേരമുള്ളൂ..
ആരെങ്കിലും ഒരു RTI വച്ച് ,ഈ ക്യാമ്പിന്റെ പേരിൽ എത്ര ചിലവുകൾ ചെയ്തിട്ടുണ്ട് ,താലൂക് ,വില്ലജ് ,മറ്റു ഗവണ്മെന്റ് department എങ്കിൽ അത് ഓഡിറ്റ് ചെയ്യണം ..ഓമനക്കുട്ടൻ ആകില്ല ,ഈ ഉദ്യോഗസ്ഥർ ഒരു ക്യാമ്പ് നടക്കുന്നെങ്കിൽ ,അതിനു ചെലവ് എഴുതി വാങ്ങിയിട്ടുണ്ടോ എന്ന് ..village officer ,Horticorp,tehsildhar ,collector എന്തായാലും ഉത്തരവാദിത്തപ്പെട്ട ചുമതലയുള്ളവർ അല്ല ക്യാമ്പിൽ സാധനങ്ങൾ എത്തിച്ചിട്ടുള്ളത് ,അവരുടെ പേരിൽ നടപടി വേണം
അല്ല വില്ലേജ് ഓഫീസറെ ഇത്രയും കാലം നിങ്ങൾ എവിടെയായിരുന്നു തേങ്ങ പൊളിക്കാൻ പോയരുന്നോ ഇങ്ങനെ ഒരു ക്യാമ്പ് നടക്കുന്ന കാര്യം നിങ്ങൾ അറിഞ്ഞില്ലേ നിങ്ങളുടെ നിരുത്തരവാദിത്വം മറച്ചു വെക്കാൻ വേണ്ടി ഇതെല്ലാം ചെയ്തിട്ടുള്ളത് പാവപ്പെട്ട ഓമനക്കുട്ടനെ ബലിയാടാക്കി ഇതിൽ നല്ലൊരു വീഴ്ച പറ്റിയിട്ടുണ്ട് വില്ലേജ് ഓഫീസർക്ക് അത് മറച്ചുവെക്കാൻ വേണ്ടിയിട്ടാണ് പെണ്ണുമ്പിള്ള കടന്നു ഉറഞ്ഞു തുള്ളുന്നത് നിങ്ങൾ പറഞ്ഞല്ലോ വില്ലേജ് ഓഫീസർ ആണ് എടുക്കുന്നത് അപ്പോൾ നിങ്ങളാണോ അടുതുള്ള സപ്ലൈകോയിൽ പോയി സാധനങ്ങൾ ഓട്ടോയിൽ കയറ്റി സാധനം കൊണ്ടുവന്നത് ഓട്ടോ കൂലിയാണ് പിരിച്ചെടുത്തത് എന്ന് അവിടുത്തെ അന്തേവാസികൾ പറയുന്നു ഓമനക്കുട്ടൻ തെറ്റുകാരനല്ല എത്രയോ വർഷങ്ങളായി നമ്മൾ തുടർക്കഥയാണ് എന്നുള്ളത് അവർ എല്ലാവരും അപ്പൊ ഇത്രയുംകാലം ചേർത്തലയിൽ ഉള്ള വില്ലേജ് ഓഫീസർ എന്തോന്ന് തേങ്ങയാണ് ആക്കി കൊണ്ടിരിക്കുന്നത് മന്ത്രി ജി സുധാകരന് തെറ്റുപറ്റി കാള പെറ്റെന്ന് പറയുമ്പോൾ കയറെടുക്കുന്ന സ്വഭാവം നിർത്തുക ഒരു കാര്യം നടന്നാൽ അതിന്റെ ഇരുവശങ്ങളും പഠിച്ചതിനു ശേഷം മാത്രമേ പ്രതികരിക്കാൻ പാടുള്ളൂ അല്ലാതെ ഒരു വശം കേട്ട് അതും മാധ്യമ വേശ്യകളുടെ വശം മാത്രം കേട്ട് ഒരു പാവപ്പെട്ടവനെ ഇങ്ങനെ വിമർശിക്കരുത്
ആദ്യം media one ന് നന്ദി....
രണ്ടാമത് ഞങ്ങളുടെ കൂടെപ്പിറപ്പ് സഹോദരൻ ഓമനക്കുട്ടൻ ചേട്ടന് big സല്യൂട്ട്......
ബാക്കിയുള്ള എല്ലാ ഏമാൻ മാർക്കും.എന്തിനേറെ.. എന്ത് പറഞ്ഞാലും കൂടെ ചിരിക്കാൻ വന്ന കൂറേ അണ്ണൻമാർക്കും അഭിനന്ദനങ്ങൾ നന്ദി.... അവസാനം നിങ്ങൾ വന്നല്ലോ..... പെരുത്ത സന്തോഷം.
പാർട്ടിയെ തെറ്റ് പറയാൻപറ്റില്ല... ഓമനകുട്ടൻ ചേട്ടനെ പോലെ(ശരീരത്തിലും മനസ്സിലും )കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ( അത് ഏത് സംഘടയിലും, പ്രസ്ഥാനത്തിലും, പാർട്ടിയിലായിരുന്നാലും ) വേണ്ടി വില കൊടുത്തവർ, കൊടുക്കുന്നവർ അന്നും... ഇന്നും ഉണ്ട്. അത് ആരും പറഞ്ഞോണ്ട് നടക്കില്ല ചെയ്തു കാണിക്കും (വെട്ടും, കൊലയും അല്ല ) മറിച്ചു ഹൃദയത്തിൽ എന്നും തങ്ങി നിൽക്കുന്ന പ്രവർത്തന മികവോടെ ഉയർന്നു നില്ക്കും......
പിന്നേ വന്ന എല്ലാ വാനര സേനകൾക്കും നന്ദി......
ഒന്ന് വന്നല്ലോ ഈ വഴിക്ക്. ദയവ് ചെയ്തു ഈ വന്ന ഏമാൻമാർ ആരും ഇനി ആ വഴിക്ക് പോയി ഇപ്പോഴത്തെ അവരുടെ കഞ്ഞികുടി മുട്ടിക്കരുത്......
ഒരു അപേക്ഷ ആണ്...
സംസാരിച്ചാൽ കേസ് എടുക്കുന്ന ജന്മി സാറെ......
സംസാരിച്ചു പോയത് കൊണ്ട് കേസ് എടുക്കരുതേ...
നാടിനും നാട്ടുകാർക്കും ഒരു ശാപമായി ( നല്ലവരുടെ പേര് കൂടെ കളയാൻ ) കുറേപേർ അധികാരത്തിൽ.......
എന്ത് മന്ത്രി ആണേലും ജനങ്ങളോട് മാന്യമായി പെരുമാറാൻ പഠിക്കണം.....അവന്റെയോക്കെ ഒരു അഹങ്കാരം
Oru Mairan manthri
@@prameeshvijipramiviji2131 ജനങ്ങളാണ് ഇവരെയൊക്കെ തിരഞ്ഞെടുത്തത്...അധികാരത്തിൽ എത്തിയാൽ അതൊന്നും ഇവറ്റകൾക്ക് ഓർമയുണ്ടവില്ല
Bjj
@@prameeshvijipramiviji2131 y
ഇയാളുടെ കാര്യം വിട്ടേക്കൂ,, ഇയാളൊരു മണ്ടനാ,,, ഇയാളുടെ നല്ല നല്ല പ്രവർത്തികൾക്ക് കിട്ടേണ്ട ബഹുമാനം നാവ് കൊണ്ട് ഇല്ലാതാക്കുന്ന, പൊങ്ങച്ചക്കാരൻ
സുധാകരൻ സഗാവേ നിങ്ങളുടെ അഹങ്കാരം ഒന്ന് കുറക്കണം നിങ്ങൾ ളുടെ അടിമകൾ അല്ല സാധാരണ ജനങ്ങൾ... ഞങ്ങളുടെ ജോലിക്കാർ ആണ് നിങ്ങൾ അത് മറന്നു പോകരുത്
പാവം ഓമനക്കുട്ടൻ.... ഞാൻ തെറ്റിദ്ധരിച്ചു
.
. .
EEE VESHYANATT MANAPOORVAM SARKKARINEY APAMANIKKAN
Paranarye
അവസാനം ഓമനക്കുട്ടൻ തന്നെയാ കഥയിലെ നായകൻ .. മന്ത്രി വില്ലനും ..
സുധാകരൻ മന്ത്രിയുടെ വിചാരം കേരളത്തിന്റെ രാജാവ് ആണെന്നാണ്.
ഇയാള് കാണിക്കുന്നതല്ലേ ചെറ്റത്തരം മുന്ദ്രി പോലും ഒരു മനുഷനെ പോലും സംസാരിക്കാൻ സമ്മതിക്കുന്നില്ലല്ലോ
വർഷങ്ങളായി മഴക്കാലത്ത് ക്യാമ്പിൽ കിടക്കുന്നവരാണ്... അവർ എപ്പോഴും ചിലവുകൾ പങ്ക് വെക്കാറാണ് പതിവ് .
ക്യാമ്പിന്റെ ചിലവുകൾ വില്ലേജ് ഓഫീസറും തഹസിൽദാറുമൊക്കെയാണ് നൽകുക എന്നത് അവർക്ക് പുതിയ അറിവാണ് .
പാവങ്ങൾ പണ്ടേ ഞങ്ങളുടെ വിധി എന്ന് കരുതി ഉള്ളതിൽ നിന്നും ചിലവായ തുക ക്യാമ്പിലുള്ളവരിൽ നിന്നും പിരിവിട്ടാണ് ദുരിതകാലം മറികടക്കുന്നത് .
കേരളമാകെ ദുരിതംപേറിയപ്പോഴും അവരാരും തഹസിൽദാരെയൊന്നും കണ്ടില്ല അവർ വെള്ളത്തെ ചെറുക്കാൻ നടപ്പ് ശീലം തന്നെ തുടർന്നു ..
രണ്ടു മൂന്ന് ദിവസം ക്യാമ്പിൽ കിടന്നവൻ തിരിച്ച് പോകുമ്പോൾ വീതമായ 70 രൂപയും നൽകി കീശയിൽ ക്യാമറ ഓണാക്കിയ മൊബൈലിൽ വീഡിയോയും പിടിച്ചു .
പിരിവെടുത്ത് ക്യാമ്പ് സജീവമാക്കുന്ന ഓമനക്കുട്ടൻ സി പി ഐ എമ്മാ ..
നാല് ദിവസം ക്യാമ്പിൽ കിടന്ന് ഉള്ളത് നക്കിയിട്ട് പോയ ആ സാമദ്രോഹി വീഡിയോ മറ്റൊരു എമ്പോക്കിയായ മാധ്യമ പ്രവർത്തകന് കൊടുക്കുന്നു .
അവൻ അത് എയർ ചെയുന്നു .
വീഡിയോ കണ്ട മറ്റൊരു ഏമ്പോക്കിയായ തഹസിൽദാർക്ക് കർത്തവ്യബോധം ഉണരുന്നു !
നാട് നന്നാക്കാൻ ഞാനൊരു തഹസിൽദാർ ഉള്ളപ്പോൾ നാടിനും നാട്ടാർക്കും വേണ്ടി കുടുംബം മറന്ന് പ്രവർത്തിക്കുന്ന കമ്മിയായ ഓമനകുട്ടനോ ?!!
അതും 70 രൂപാ പിരിക്കാൻ മാത്രം ഇവൻ വളർന്നോ ? !
ആരവിടെ ?
അവനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കൂ ..
IAS കാരനെ കണ്ടപ്പോൾ മുട്ടിടിച്ച പോലീസ് ഓമനകുട്ടൻ എന്ന ഭീകരനെ കാലിലും കൈക്കും ചങ്ങലയിട്ട് കൊണ്ടു പോകുമായിരിക്കും ..!!
ഓമനക്കുട്ടനെ സസ്പെൻറ് ചെയ്ത പാർട്ടി നടപടി ശരിയാണ് .
അത് ഒറ്റക്കാരണത്താൽ മാത്രം ശരിയാണ് .
അത് ദുരിതാശ്വാസ ക്യാമ്പുകളിലെ ചിലവുകൾ എല്ലാം സർക്കാർ വഹിക്കുന്നു എന്ന സർക്കാർ തീരുമാനം നടപ്പിലാക്കിക്കാൻ കഴിയാതെ പോയ LC നേതാവെന്ന നിലയിൽ മാത്രം .
അദ്ദേഹം വില്ലേജ് ഓഫീസറുടെ കോളറിന് കുത്തിപ്പിടിച്ച് അവിടെ എത്തിക്കണമായിരുന്നു .
തഹസിൽദാരെയും എത്തിക്കണമായിരുന്നു .
അങ്ങനെ ഒരു വീഴ്ച്ച ഓമനക്കുട്ടന്നുണ്ട് .
അത് ഓമനകുട്ടന്റെ മാത്രം വീഴ്ചയല്ല ഓമനകുട്ടന്റെ ലോക്കൽ കമ്മിറ്റിയുടെ വീഴ്ച കൂടിയാണ് .
ആ കമ്മിറ്റി ഉൾക്കൊള്ളുന്ന ഏറിയാ കമ്മിറ്റിയുടെ വീഴ്ചയാണ് .
ആലപുഴ ജില്ലാ കമ്മിറ്റി ഓമനക്കുട്ടനെ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തു എന്ന് പത്രകുറിപ്പ് ഇറക്കിയാൽ മാത്രം പോരാ വില്ലേജ് ഓഫീസറും തഹസിൽദാറും എന്തുകൊണ്ട് ക്യാമ്പിൽ എത്തിയില്ല എന്നും അവരെ എത്തിക്കാൻ ക്യാമ്പ് സ്ഥിതി ചെയ്യുന്ന ലോക്കൽ - ഏറിയാ കമ്മിറ്റി എന്ത് ചെയ്തു എന്നും പരിശോധിക്കണം ...
എന്തൊക്കെ പറഞ്ഞാലും ക്യാമ്പ് അന്തേവാസികളുടെ പ്രതികരണം കാണുമ്പോൾ ഓമനകുട്ടനൊപ്പം നിൽക്കാൻ മാത്രമേ പറ്റൂ ..
ജനങ്ങളാണ് പാർട്ടി - ആ ജനങ്ങൾക്ക് വേണ്ടിയാണ് ഓമനകുട്ടൻ .
പാർട്ടി ഓമനകുട്ടനൊപ്പം നിൽക്കണം ..
Kidu comment
കഥ വളരെ നന്നായിട്ടുണ്ട്
@@akhildas000
റവന്യൂ അധികൃതർക്ക് പ്രഥമദൃഷ്ട്യാ പണപ്പിരിവ് നടത്തിയതായി മനസ്സിലായി. ക്യാമ്പിൽ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. ഓമനക്കുട്ടനെതിരെയുള്ള ക്യാമ്പധികാരികൾ പോലീസിൽ പരാതി കൊടുത്തു .
പക്ഷെ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഫീൽഡ് തല റിയാലിറ്റി എന്നൊന്നുണ്ട് എന്ന് ബോധ്യം വന്നു.
ക്യാമ്പിലേയ്ക്ക് അരിയെത്തിക്കേണ്ടത് റവന്യൂവില്ലേജായ ചേർത്തല സൗത്തിലെ അധികൃതരുടെ ചുമതലയാണ്. അരി എന്നത് മനുഷ്യരുടെ പ്രാഥമിക ആവശ്യമായതിനാൽ ഗവണ്മെന്റ് ചട്ടപ്പടിയ്ക്ക് ക്യാമ്പംഗങ്ങൾ കാത്തു നിൽക്കാറില്ല. എല്ലാ റവന്യൂ ഉദ്യോഗസ്ഥരും ദുരന്തനിവാരണ പ്രവർത്തങ്ങളിലാനെന്ന സാവകാശവും ക്യാമ്പുകൾക്ക് താങ്ങാവുന്നതല്ല എന്ന് മനസ്സിലാക്കുന്നു. ക്യാമ്പിൽ ആഹാരപദാർത്ഥങ്ങൾ തീരുമ്പോൾ അംഗങ്ങളോ ചുമതലപ്പെട്ടവരോ നേരിട്ട് വില്ലേജോഫീസിലെത്തി, ഇന്റെൻഡ് കൈപ്പറ്റി, അരിവാങ്ങി പെട്ടന്നു തന്നെ ക്യാമ്പിലെത്തിക്കുന്ന ഒരു രീതിയും സ്വാഭാവികമാണെന്നും പ്രായോഗികമായി നടന്നു വരുന്നതാണെന്നും അന്വേഷണത്തിൽ മനസ്സിലായി.
ഈ പതിവാണു കഴിഞ്ഞ ദിവസവും ആവർത്തിച്ചത്. അരി തീർന്നപ്പോൾ ഓമനക്കുട്ടൻ പോയി അരി വാങ്ങിക്കൊണ്ടുവന്നു. പൊതുപ്രവർത്തകനെങ്കിലും അദ്ദേഹവും ഒരു ക്യാമ്പംഗമാണ്, ദുരിതക്കയത്തിൽ പെട്ടുപോയ അനേകം മനുഷ്യരിലൊരാൾ. ഓട്ടക്കീശയും വേദനയും മാത്രം മിച്ചമുള്ള സാധാരണ മനുഷ്യൻ. അദ്ദേഹത്തിന്റെ കയ്യിൽ ഓട്ടോക്കൂലി കൊടുക്കാനുള്ള പണം ഉണ്ടായിരുന്നില്ല. ഓട്ടോക്കാരനെ പറഞ്ഞുവിടാൻ കുറച്ചു രൂപ ക്യാമ്പംഗങ്ങളിൽ നിന്നും അദ്ദേഹം വാങ്ങിക്കുവാൻ നിർബന്ധിതനായി . അന്വേഷണത്തിൽ മുൻ കാലങ്ങളിലും ക്യാമ്പിനാവശ്യമുള്ള പല സേവനങ്ങളും നിസ്സ്വാർത്ഥതയോടെ ചെയ്യുന്ന ഒരാളാണദ്ദേഹമെന്നും ബോധ്യപ്പെട്ടു.
അദ്ദേഹത്തിന്റെ പണപ്പിരിവ് നിയമദൃഷ്ട്യാ കുറ്റകരം തന്നെയെങ്കിലും അത് മുമ്പോട്ട് വെച്ചത് മനുഷ്യ പാരസ്പര്യ മൂല്യത്തെയാണ് . അത്യധികം ആവശ്യമുള്ള സാഹചര്യത്തിൽ തികച്ചും genuine ആയി ചെയ്ത ഒരു കൃത്യമാണ് ഈ സംഭവത്തിനു പുറകിലുള്ളതെന്ന് വകുപ്പിനു ബോധ്യപ്പെട്ടിരിക്കുന്നു. ക്യാമ്പംഗങ്ങൾക്കിടയിൽ പണപ്പിരിവു നടത്തിയെന്നത് ശരിയായ നടപടിയല്ലയെങ്കിലും ഓമനക്കുട്ടന്റെ ഉദ്ദേശശുദ്ധിയും പ്രവർത്തിയിലെ സത്യസന്ധതയും വകുപ്പിനു ബോധ്യപ്പെട്ടിട്ടുണ്ട്.
ഓമനക്കുട്ടൻ കള്ളനല്ല, കുറ്റവാളിയല്ല എന്ന നിലപാടാണു ഈ സാഹചര്യത്തിൽ വകുപ്പ് എടുക്കുന്നത്. അതു തന്നെയാണു മനുഷ്യത്വപരമായ നീതിയും.
ഈ വിഷയം ജില്ലാ കലക്ടറുമായി ചർച്ച ചെയ്തു. അവരുടെ അന്വേഷണത്തിലും ഈ കാര്യങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടു . ആയതിനാൽ ചേർത്തല റവന്യൂ വകുപ്പ് ഓമനക്കുട്ടനുമേൽ നൽകിയ പോലീസ്സ് പരാതി പിൻവലിക്കാനുള്ള നിർദ്ദേശങ്ങൾ ജില്ലാ കളക്ടർക്ക് നൽകിക്കഴിഞ്ഞു. പോലീസ്സ് കേസ്സുമായി വകുപ്പിനി മുമ്പോട്ട് പോകുകയില്ല.
ഓമനക്കുട്ടനു ഇതുമൂലമുണ്ടായ വിഷമത്തെ ഞാനും എന്റെ വകുപ്പും പ്രളയത്തെ ഒന്നായി നേരിട്ട ഓരോരുത്തരും പങ്കിട്ടെടുക്കുന്നു. ഒബ്ജെക്റ്റിവിലി ശരിയല്ലാത്ത സബ്ജെക്റ്റീവിലി എന്നാൽ ശരി മാത്രമായ ഈ സത്യത്തിനു മുമ്പിൽ ഓമനക്കുട്ടനേറ്റ ക്ഷതങ്ങൾക്ക് മേൽ ദുരന്തനിവാരണ തലവൻ എന്ന നിലയിൽ ഞാൻ ഖേദിക്കുന്നു, അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു.
സ്നേഹപൂർവ്വം
വേണു
ഇത് നന്നായി എഴുതണം ശക്തമായി എഴുതണം നല്ല ഒരു ഇതിവൃത്തം... ചലിക്ക ട്ടെ തൂലിക പടവാൾ പൊലെ...
മന്ത്രി മാധ്യമങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു ആ മന്ത്രിയോടുള്ള എല്ലാ ബഹുമാനവും പോയി ഓമനക്കുട്ടനോട് മാപ്പ് പറയണം
വളരെ മോശം പെരുമാറ്റം ആണ് മന്ത്രി ചെയ്തത്.
സഖാവാണെന്നു വെച്ച് എല്ലാ കാര്യങ്ങളും അണികൾ അങ്ങോട്ട് വിഴുങ്ങുമെന്നു കരുതരുത്.
തെറ്റിനെ തെറ്റെന്നു പറയാൻ കഴിയുന്ന തലച്ചോർ പണയം വെക്കാത്ത സഖാക്കളും ഉണ്ടെന്ന് നേതൃത്വം മനസ്സിലാക്കിക്കോ..
സത്യം പറയാൻ വന്ന ഒരാളെ പോലും വായ തുറക്കാൻ സമ്മതിക്കാത്തത് എവിടത്തെ മര്യാദയാണ്?
തീർച്ചയായിട്ടും
കുറ്റബോധം ഉണ്ട് എന്റെ മനസ്സിൽ, ഒരു നിമിഷം എങ്കിലും അയ്യാളെ തെറ്റിദ്ധരിച്ചതിനു. ഇപ്പൊ ഗുഡ് സുധാകരനോട് ദേഷ്യവും... സഖാവിനു ആദ്യം വേണ്ടത് മറ്റുള്ളവരെ കേൾക്കാനുള്ള ക്ഷമ ആണ്, അത് മന്ത്രി കാണിച്ചില്ല. ഒരു കാര്യം കൂടി, ഇത്രയും നാൾ അവർ പിരിച്ചു കൊടുത്ത കാശ്, സർക്കാർ അവർക്ക് തിരിച്ചു കൊടുക്കണം, ഒന്നും രണ്ടും കൊല്ലത്തെ അല്ല, 35 കൊല്ലത്തെ
Kodukkum.kunna
മന്ത്രി ,ക്യാമ്പിലെ അന്തേവാസികളിൽ എത്രപേർ ജട്ടി ഇട്ടിട്ടില്ല എന്ന് പരിശോധിച്ചോ.
Anoop K L
You are correct 👍
സഖാവ് ഓമനക്കുട്ടൻ..
രണ്ടു രൂപ പോലും തികച്ചെടുക്കാനില്ലാത്ത ഒരു മനുഷ്യനെ നിങ്ങൾ കള്ളനാക്കിയപ്പോൾ അയാൾക്കും ഒരു കുടുംബമുണ്ടെന്ന് നിങ്ങൾ ഓർത്തോ മൻഷ്യരേ.. അയാളുടെ പ്രാണവേദന നിങ്ങൾ അറിഞ്ഞോ മനുഷ്യരേ.. അയാളുടെ കണ്ണിൽ നിന്ന് ഇറ്റുവീണ കണ്ണീർത്തുള്ളിയുടെ ചൂട് നിങ്ങളറിഞ്ഞോ മനുഷ്യരേ...
നിങ്ങളെങ്ങനെ അറിയാനാണല്ലേ..
കഞ്ഞി ഉപ്പ് മാത്രമിട്ട് കഴിക്കുന്നവന്റെ വേദന ഗ്രിൽഡ് ചിക്കൻ കഴിക്കുന്ന നിങ്ങൾക്ക് എങ്ങനെ അറിയാനാണല്ലേ?
നിങ്ങളറിയണം ഓരോ സഖാവും എങ്ങനെയാണെന്ന്..
പൊതുസമൂഹത്തിനു മുന്നിൽ അവൻ അലക്കി തേച്ച വസ്ത്രങ്ങളിട്ട് വൃത്തിയായ് നടക്കുന്നവനായിരിക്കും. ചിലപ്പോൾ അവനു രണ്ടു മുണ്ടും ഷർട്ടുമേ കാണൂ, അത് കാണില്ല ആരും. ആ വസ്ത്രത്തിനുള്ളിൽ അരവയർ അവൻ മുണ്ടു മുറുക്കി ഉടുത്ത് മറച്ചിട്ടുണ്ടാവും. പാർട്ടിപ്രവർത്തനത്തിനിടക്ക് അവനു പണിക്കു പോകണം, കുടുംബം നോക്കണം, വീട്ടിലെക്കുള്ള സാധനം വാങ്ങണം, കുഞ്ഞുങ്ങളെ സ്കൂളിൽ വിടണം, നല്ല ആഹാരം വസ്ത്രം നൽകണം, മാതാപിതാക്കളെ സംരക്ഷിക്കണം.ഈ ഓട്ടപാച്ചിലിനിടയിൽ വരുന്ന കല്യാണം പാലുകാച്ച് മരണം ഇവയിലെല്ലാം പങ്കെടുക്കണം. മാസാവസാനം കയിൽ ഒന്നുമുണ്ടാവില്ല, എവിടുന്നേലും കടം വാങ്ങണം, അങ്ങനെ റോളിങ്ങിലൂടെയാണ് സാധാരണ ഒരു മനുഷ്യൻ കടന്നു പോകുന്നത്, ഒരു ചായ കുടിക്കാൻ അതിയായ് ആഗ്രഹം തോന്നിയാലും അത് അടക്കി നിർത്തും, ആ കാശ് ഉണ്ടേൽ വേറെന്തെങ്കിലും ചെയ്യാമെന്ന്. ചിലപ്പോൾ 15 ദിവസമാകും ആവറേജ് പണിക്കു പോകുന്നത്, മഴയാണെ കൂലിപ്പണി ഉണ്ടാവില്ല, ചിലപ്പോൾ പണി കഴിഞ്ഞു വന്ന് പാതിരാവോളം നീളുന്ന പോസ്റ്ററൊട്ടിപ്പും ബാനർ കെട്ടലും. ചിലപ്പോൾ പിരിച്ച കാശ് തികയാതെ വരുമ്പോൾ കൈയീന്നെടുത് കൊടുക്കും. അങ്ങനെയാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്. ആ നാട്ടിൽ ഏതൊരാൾക്കും ഒരാപത്ത് വന്നാൽ ഓടിയെത്തുന്നത് സഖാക്കളായിരിക്കും. പാർട്ടി നോക്കിയും ജാതി നോക്കിയുമൊന്നുമല്ല, മനുഷ്യനാണെന്ന് നോക്കിയാണത്. അവരുടെ ഏതൊരാവശ്യത്തിനും അവരു തരും ഇവരു തരും എന്നു നോക്കാതെ സ്വന്തം പോക്കറ്റീന്ന് ഉള്ളതെടുത്ത് നടത്തുന്നത്. അങ്ങനുള്ള മനുഷ്യരുടെ വക്താവിനെയാണു നിങ്ങൾ കള്ളനാക്കിയത് മനുഷ്യരെ.. ആ അത്താഴപട്ടിണിക്കാരനെയാണു നിങ്ങൾ ശപിച്ചത്. മാധ്യമങ്ങളുടെ പെരും നുണയിൽ ആ മനുഷ്യന്റെ തൊണ്ടയിൽ കുടുങ്ങിയ കണ്ണീരിന്റെ ഉപ്പികല്ലിനു കൈയ്പ്പായിരുന്നു. സത്യം ചെരിപ്പിട്ടു വന്നപ്പോഴേക്കും പെരും നുണ കാതങ്ങൾ സഞ്ചരിച്ചു കഴിഞ്ഞിരുന്നു...
Mape oru devasathekkenkilum madyama vesyakale veswasichu poyathine
You are correct sir ,but aa manthriyum oru communist Anu 😂
👍👍curret sir..
താഴെത്തട്ടിലുള്ള എല്ലാ സഖാക്കളും അങ്ങിനെയാണ്.ഞാനും അതിലൊക്കെ ഉൾപ്പെട്ടിരുന്ന ആളാണ് . എന്നാൽ ഇപ്പോഴത്തെ പട്ടിണിപ്പാവങ്ങളുടെ മുഖ്യമന്ത്രിയടക്കം 99 ശതമാനം മന്ത്രിമാരും, നേതാക്കളും അങ്ങിനെയല്ല. അതിനെയാണ് നാം തിരിച്ചറിയേണ്ടതും , പ്രതികരിക്കേണ്ടതും. ഇതിലെ സുധാകരൻ മന്ത്രിയുടെ പെരുമാറ്റം തന്നെ നോക്ക് . മാന്യമായി പെരുമാറാൻ ഇയാൾക്കാകുന്നുണ്ടോ ?. ഒരു ജനപ്രതിനിധി ജനങളുടെ പ്രശ്നങ്ങൾ എന്താണെന്നു ചോദിച്ചറിഞ്ഞു പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്.എന്താണ് സംഭവിച്ചതെന്ന് പറയാൻ ആളുകളെ അനുവദിക്കുക പോലും ചെയ്യാത്ത കാട്ടാളൻ. ആരെക്കൊണ്ടും ഒന്നും സംസാരിപ്പിക്കുന്നില്ല. താൻ പറയും, ബാക്കിയുള്ളവർ ഓച്ഛാനിച്ചു നിൽക്കണം. പഴയ ജന്മിത്തത്തെ കുറിച്ചൊക്കെ കവല പ്രസംഗങ്ങളിൽ വായ് തോരാതെ സംസാരിക്കുന്ന ആളുകളാണ് ഇവരൊക്കെ.
അണികൾ എന്നും ഇപ്പോഴും ഇങ്ങനൊക്കെ തന്നെയാണ്..സാധാരക്കാർ അത്താഴപട്ടിണിക്കാർ പാർട്ടിയെ നെഞ്ചേറ്റി നടക്കുന്നവർ.. എന്നാൽ മനുഷ്യത്വം തൊട്ടു തീണ്ടാത്ത സുധാകര പരനാറിയും കമ്മ്യൂണിസ്റ്റ് എന്നാണ് പറയുന്നത്...സഖാവ് ആ വാക്ക് ഉച്ചരിക്കാൻ യോഗ്യത ഇല്ലാത്ത കുറെ തന്തയില്ല കഴുവേറി നേതാക്കന്മാരാണ് ഈ പ്രസ്ഥാനത്തെ ജനങ്ങളിൽ നിന്ന് അകറ്റിയതും നശിപ്പിച്ചതും.... ഈ നാറിയുടെ ഷോ കാണുന്ന ഒരാൾ ഇനി ldf നു വോട്ട് ചെയ്യോ.... കമ്മ്യൂണിസ്റ്റ് ആണെങ്കിൽ കൂടി ഈ അഹങ്കാരവും ധൂർത്തും കണ്ടു മടുത്തു ആഗ്രഹിച്ചു പോകും ഇനി ഒരിക്കലും അധികാരത്തിലെത്തരുത് ഈ മൈ താണ്ടികൾ..... 😠😠😠
Media one ഒരു നല്ല ന്യൂസ് ചാനൽ... ജാതി മതം രാഷ്ട്രീയ ഇല്ലാത്ത വർക്ക് ചെയ്യുന്നു. എല്ലാ കാര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നു.
ഈ വാർത്ത ഫ്‌ളാഷ് ന്യുസായും പിന്നീട് പ്രധാന വാർത്തയാണ് കൊടുത്ത് സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് നാണമില്ലാത്ത മാധ്യമ അധർമ്മം കാണിച്ച് മിഡിയാ വാൻ തന്നെ കൊടുക്കണം ഇങ്ങനെ... നാണം കേട്ട വർഗ്ഗം ...
സുന്നത്ത് ചെയ്ത ജനം ടി വി..മീഡിയ വൺ😝😝
ഒരു നിമിഷമെങ്കിലും ആ സഖാവിനെ തെറ്റിദ്ധരിച്ചതിന് മാപ്പ്...
ചെയ്യേണ്ട കാര്യം ചെയ്യാതെ വന്നു നാടകം കളിക്കുന്ന രാജാവ്
സത്യം
ജി സുധാകരൻ ഓക്കെ ഇങ്ങനെ ചാരിത്രിയ പ്രസംഗം നടത്തുമ്പോ ഓക്കാനം വരുന്നു!!!!!!
സഖാവ് ഓമനക്കുട്ടൻ നിങ്ങൾക്ക് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ
ഓമനക്കുട്ടൻ സഖാവേ ഇനിയാണ് നിങ്ങൾക്ക് നല്ല സമയം സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കാൻ ഇനി നിങ്ങളെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല ജനങ്ങൾ മൊത്തം നിങ്ങളുടെ ആയി ഇനി വരാൻ പോകുന്നത് എംഎൽഎ ആയിട്ട് ആയിരിക്കും ഉറപ്പാണ് ഉറപ്പ് എന്റെ പേര് മറക്കണ്ട രഘുവരൻ ഉറപ്പാണ്
ഓമനകുട്ടാ നിങ്ങളാണ് മലയാളികളുടെ ഓമനക്കുട്ടൻ
ഈ മന്ത്രി സഖാവ് എന്താ ഇങ്ങനെ .? ഇദ്ദേഹത്തിന് മനുഷ്യരുമായ് നല്ലരീതിയില്‍ ഇടപെട്ട് കൂടെ
സത്യം.... സഖാക്കൾ ജനങ്ങളോട് നല്ല രീതിയിൽ പെരുമാറണം... പിന്നെ sir എന്ന വിളി ആസ്വദിക്കാതെ സഖാവേ എന്ന് വിളിക്കു എന്ന് പറയാം....
മനുഷ്യരുടെ പ്രായം നോക്കി വെട്ടുന്ന പാർട്ടിയാണ്, ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി, ഒരു കണക്കിൽ സഖാവ് TP ഭാഗ്യവാനാണ്, കാരണം 90 വയസ് ഒന്നും ഇല്ലായിരുന്നില്ലല്ലേlല്ലേ .....
മന്ത്രിയെ ചൊടിപ്പിച്ചത് ഇതൊന്നുമല്ല . പാർട്ടി പോറല് ഏറ്റു എന്ന ഒരു വിചാരമാണ്
Gthedesudakaraneeaanokamyuneste
@@സ്വരംനന്നാവുക പാർട്ടിക്ക് പോറൽ ഏറ്റാൽ ഏതൊരു കമ്മ്യൂണിസ്റ്റ് കാരന്റെ യും ചങ്ക് തകരും പക്ഷെ മാധ്യമ വേശ്യകൾ പടച്ചുണ്ടാക്കിയ വാർത്ത യെ വിശ്വസിച്ച മന്ത്രി യാണ് തെറ്റ് ചെയ്തത്
*ശെരിക്കും ഓമന കുട്ടനൊക്കെയാ ഈ ക്യാമ്പ് മുന്നോട്ട് കൊണ്ട് പോകുന്നത് എന്നു തോന്നുന്നു ഒരു സർക്കാർ ഉദ്യോഗസ്ഥർ പോലുമില്ല*
മന്ത്രി ഈ ഷോ കുറച്ച് കൂടിപ്പോയി.ഞാനും ഒരു കമ്മ്യുണിസ്റ്റ് അനുഭാവി ആണ്. മറ്റൊരാളെ കേൾക്കേണ്ട സഹിഷ്ണുത അല്ലേ ആദ്യം വേണ്ടത്.മന്ത്രി ക്ഷമ ചോദിച്ചോ എന്ന് എനിക്ക് അറിയില്ല ഇല്ലേൽ മാധ്യമങ്ളിലൂടെ തന്നെ ചോദിക്കുക . മന്ത്രി പറഞ്ഞത് പോലെ കമ്മ്യുണിസ്റ്റ് പാർട്ടിയെ അപമാനിക്കരുത്
മന്ത്രിയോ MLA യോ ആരെയെങ്കിലും പീഡിപ്പിച്ചാലോ നടപടി ഇല്ല..പാർട്ടി അന്വേഷിക്കും..ഇതൊരു പാവപ്പെട്ടവൻ ആയതുകൊണ്ട് പാർട്ടി ഉടൻ നടപടി എടുത്തു..കമ്മ്യൂണിസ്റ്റ് കാരനായ ഞാൻ ഇപ്പോൾ ലജ്ജിക്കുന്നു..
ഓമനക്കുട്ടൻചേട്ടാ നിങ്ങളാണ് യഥാർത്ഥ സഖാവ്..💪
ഞാൻ പറയും... നിങ്ങൾ ഒന്നും മിണ്ടേണ്ട ഇതാണ് മന്ത്രിയുടെ നയം
Haha..da mone..anger paranjathil thettundo enu para..sudhakaran aranennu poyi thirak..5 paisayude azhimathi ithvare anger kanichitundenu ethiralikal polum parayila..swabhavam ichiri rough anu.. athre ulu
Nishath. K correct
ഞൻ ഒരു കമ്മ്യൂണിസ്റ്റ് ആണ്.. സുധാകരാ നീ തീർന്നെടാ തീർന്ന്
അവസാനം പറഞ്ഞ കാര്യത്തിലാണ് കാര്യങ്ങളുടെ മർമ്മം. ദലിതർ ആണെങ്കിൽ എക്കാലവും കുമ്പിളിൽ തന്നെ കഞ്ഞി കുടിക്കേണ്ടി വരും എന്ന് ചുരുക്കം
പ്രിയപ്പെട്ട മന്ത്രി സഖാവേ അവർക്ക് പറയാനുള്ളത് കേൾക്കാൻ സൻമനസ്സ് കണിക്കേണമേ..
മര്‍മ്മം അതാണ്... ഓമനക്കുട്ടന്‍ പട്ടികജാതി ആണ്... അയാളോട് എന്തും ആവാം
Seriyanu niram karuppumanallo
ഓമനകുട്ടനെ കാര്യമില്ലാതെ തെറ്റുധരിച്ചു ഷമി.... !!!
മന്ത്രിക്ക് മാന്യമായി സംസാരിച്ചൂടെ
mango green ഇതോടെ തീർന്നു
അപ്പൊ പിന്നെ മന്ത്രിയാവുമോ
Koppileaaa araaa ppooo avan
ആ തഹസില്ദാരുടെയും വില്ലേജ് ഓഫീസറുടെയും പേരിൽ എന്തുകൊണ്ട് നിയമ നടപടി എടുക്കുന്നില്ല
ഓമനക്കുട്ടൻ ഹീറോ
സത്യത്തിൽ ആരാണ് യഥാർത്ഥ കുറ്റകാരൻ ഓമനക്കുട്ടനോ, വില്ലേജ് ഓഫിസറോ, സർക്കാരോ?
We the voters
Abhilash Omanakuttan Kumarakom ഓഫീസർ
Govt and village officer
ഞാൻ
അല്ലെ ഈ വീഡിയോ എടുത്ത് ദുരുപയോഗം ചെയ്ത ആള്
ഒറ്റ വീഡിയോ കൊണ്ട് ആരേം വിലയിരുത്തരുത്
പക്ഷെ പാർട്ടിയെ അപമാനിക്കരുത് 🤭🤭🤭😆😆കേസെടുക്കണം പിള്ളേച്ചാ
ഓമനകുട്ടാ ലാൽസലാം 👍👍👍
എന്താണ് യാഥാർത്ഥ്യം..
കുട്ടനാട്ടിൽ ഉൾപ്പടെ, വെള്ളം ഉയരുമ്പോൾ ക്യാമ്പുകൾ തുറക്കാറുണ്ട്.. ചിലയിടത്തു ക്യാമ്പുകൾ എന്നത് ഉയർന്ന പ്രദേശത് കുറേ വീട്ടുകാർ ചേർന്ന് ഭക്ഷണം ഉണ്ടാകുന്ന കഞ്ഞി വീഴ്ത്താൻ കേന്ദ്രങ്ങൾ മാത്രമാണ്..
ഇവിടേയ്ക്ക് ഭക്ഷണത്തിനുള്ള സാധനം നൽകുന്നത് സർക്കാരാണ്... അതായത് അതു പണമായി അല്ല നൽകുക.. വില്ലജ് ഓഫീസിൽ നിന്നും ഇൻഡന്റ് എഴുതി നൽകും (ഇപ്പോൾ അല്ല ഓർമ വച്ച നാൾ മുതൽ അങ്ങനെയാണ് ).. പലചരക്കു സാധനങ്ങൾക്ക് supplyco സൂപ്പർ മാര്കെറ്റിലേക്കും, പച്ചക്കറിക്ക് ഹോർട്ടികോപ്പിന്റെ ആലപ്പുഴ ഗോഡൗണിലേക്കും ആണ് നല്കാറ്. ഈ ഇൻഡന്റ് എഴുതി വാങ്ങി, അവ മാവേലി സ്റ്റോറിലും, ഹോട്ടിർകോർപ് മാർക്കറ്റിലും കൊടുത്തു അതിൽ നൽകിയിരിക്കുന്ന തുകക്കുള്ള സാധനങ്ങൾ (ഈ രണ്ടു കേന്ദ്രങ്ങളും തമ്മിൽ കിലോമീറ്ററുകൾ ദൂരമുണ്ട് ) collect ചെയ്തു കേന്ദ്രത്തിൽ കൊണ്ട് വന്നു പാചകം ചെയ്യുക എന്നതിന് മറ്റു ചിലവുകൾ ഉണ്ടാവാറുണ്ട്...
ഈ സാധനങ്ങൾ കുട്ടനാട്ടിലേക്ക് എടുക്കാൻ പോകാൻ വണ്ടിയും വള്ളവും വേണം.. കുട്ടനാട്ടിൽ പലർക്കും പെട്രോൾ engine വെള്ളമാണ് ഉപയോഗിക്കാറ്... ഇതിലേക്ക് വേണ്ടുന്ന ഇന്ധനത്തിനും, മറ്റു വണ്ടി കൂലിക്കും കയ്യിൽ നിന്നും തന്നെ പണം ചിലവാക്കണം..
പാചകത്തിനുള്ള വിറകുകൾക്ക് പണം ആവശ്യമാണ്..
കൂടാതെ പാചകത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും തിരക്ക് മൂലം supllyco ൽ കാണില്ല.. അത്യാവശ്യം വേണ്ടുന്ന എണ്ണ പോലെയുള്ള സാധനങ്ങൾ supplyco മാർക്കറ്റിൽ കിട്ടിയില്ലെങ്കിൽ (അവരെയും കുറ്റപ്പെടുത്താൻ ഇല്ല, വെള്ളത്തിൽ സ്റ്റോക്ക് കൊണ്ട് വരുക അത്ര പ്രയാസവുമാണ് ) അതൊക്കെ പുറത്ത് നിന്നും വാങ്ങേണ്ടിയും വരും.
ഞാൻ മേല്പറഞ്ഞത് പോലെ ഒരു ക്യാമ്പിലെ കൺവീനർ ആണ്. ഒരു ദിവസം 500-700 രൂപ വരെ ഇത്തരം ആവശ്യങ്ങൾക്ക് അധിക ചിലവാകാറുണ്ട്.. 6-7 ദിവസം കൊണ്ട് 5000 രൂപക്ക് അടുത്ത് extra ചിലവ് ഉണ്ടായിട്ടുണ്ട്.. ഇതിനു മുൻകൈ എടുക്കുന്ന ഞങ്ങൾ 2-3 പേർ വാർഡ് മെമ്പർ ഉൾപ്പടെ ആ ബാധ്യത ഏറ്റെടുത്താണ് ഇവിടെ നടത്തിക്കൊണ്ട പോകുന്നത് (മറ്റൊന്നും കൊണ്ടല്ല 6-7 ദിവസമായി രാപകൽ ഇല്ലാതെ ഓടുന്നതിനിടയിൽ ഇമ്മാതിരി നാറിയ പേര് കേക്കണ്ടല്ലോ എന്ന് കരുതിയാണ് ബാധ്യത സ്വയം ഏറ്റെടുക്കുന്നത്. അല്ലാതെ ഇവിടെയാരും അംബാനിമാരായിട്ടല്ല )..
എല്ലാ ക്യാമ്പുകളിലും അങ്ങനെ ആവണമെന്നില്ല അവസ്ഥ.. ഇത്തരത്തിൽ ഉണ്ടാവുന്ന അധിക ചിലവുകൾ ആ ക്യാമ്പിലുള്ള ആളുകൾ വീതിച്ചു എടുക്കുന്ന ഒരുപാട് ഇത്തരം ക്യാമ്പുകൾ ഇവിടുണ്ട് ... അവർ പിടിച്ചു പറിക്കാരോ, കള്ളന്മാരോ ആവണമെന്നില്ല രാപകൽ ഓടി നടന്നിട്ട് ആ സാമ്പത്തിക ബാധ്യത കൂടി താങ്ങാൻ കഴിവില്ലാത്തവരാവും. ഒരാഴ്ചയായി ജോലിക്ക് പോലും പോകാൻ കഴിയാത്ത ദിവസ വേതനക്കാർ വരെ ക്യാമ്പുകൾക്ക് മുൻകൈ എടുക്കാറുണ്ട്. അവരുടെ മേൽ മുഴുവൻ ബാധ്യത അടിച്ചേല്പിക്കാതെ അതിനെ തെറി പറയാതെ സഹകരിക്കുന്ന നാട്ടുകാരെയും കാണാം... ഇങ്ങോട്ട് വന്നാൽ നേരിൽ കാണിച്ചു തരാം...
അല്ലാതെ സർക്കാർ നൽകുന്ന അരിയും പച്ചക്കറിയും ചോറായും കറിയായും ക്യാമ്പുകളിൽ എത്തുകയല്ല..
രാവിലെ ഇൻഡന്റ് എഴുതി വാങ്ങാൻ വില്ലജ് office പടിക്കൽ ക്യൂ നിൽക്കുന്നത് മുതൽ, മാവേലി സ്റ്റോറിലും, പച്ചക്കറി സ്റ്റാളുകളിലും മണിക്കൂറുകൾ ക്യൂ നില്കുന്നതുൾപ്പടെ അല്പം പ്രയാസം പിടിച്ച പണിയാണ്.. അതൊക്കെ യാതൊരു ലാഭേച്ഛയോ, പ്രതിഫലമോ കൂടാതെ എല്ലാ വർഷവും രാഷ്ട്രീയ ഭേദമന്യേ ചെയ്തു പോകുന്ന,കുറേ മനുഷ്യർ ഉണ്ട് നാട്ടിൽ... ബാധ്യതകളൊക്കെ അവരുടെ മുകളിൽ മാത്രം തള്ളിയിട്ടു, അവരെ പിന്നിലേക്ക് വലിച്ചിടരുത്.. നാളെയും ഇത്തരമൊരു സാഹചര്യം ഉണ്ടായാൽ അവരൊക്കെ ഓടി നടക്കേണ്ടതാണ്...
ഇതിപ്പോൾ ഉയർത്തിക്കൊണ്ട് വരുന്ന സിപിഐഎം വിരുദ്ധത മാത്രമാകും എന്ന് പറയാതിരിക്കാൻ വയ്യ. അതിനൊപ്പം ചാടാൻ കുറെ നിക്ഷ്പക്ഷ കൂട്ടരും ഉത്തമന്മാരും...
സുധാകരന്റെ സംസാരം കേട്ടപ്പോൾ അടുത്ത തിരഞ്ഞെടുപ്പ് ആവട്ടെ എന്നു ചിന്തിച്ചത് ഞാൻ മാത്രമാണോ?
സുധാകരൻ സാറേ നമിച്ചു 🙏🙏🙏
ഓമനക്കുട്ടൻ സഗാവേ ലാൽസലാം 🚩🚩🚩
സുധാകര നീ നാളെ വോട്ട് ചോദിച്ചു ചെല്ലേണ്ട ജനങ്ങൾ ആണ് നിന്റെ മുമ്പിൽ എന്ന് ഓർക്കണം. ലാൽസലാം
സഖാവെ ആഓമനകുട്ടൻന്റെ കൈയിൽ പൈസയില്ലായിരുന്നു അതുകൊണ്ടാണ് അതെഹം പൈസവാങ്ങിയെത്
സഖാവ് സുധാകരൻ അഭിവാദ്യങ്ങൾ 💪💪💪💪
ഇവൻ വോട്ട് ചോദിച്ചു വരുമ്പോൾ എത്ര സൗമ്യനാ
മന്ത്രി ആണുപോലും മന്ത്രി... ഒരു മാതിരി പഴയ സിനിമയിലെ രംഗങ്ങൾ പോലെ ഉണ്ട്....
പ്രിയപ്പെട്ട ഒമനകുട്ടൻ നന്മയുളളവർക്ക്
പരീക്ഷണങ്ങൾ വൻകൊണ്ടിരികും.
അത് നിങ്ങളുടെ ക്ഷമയെ പരിക്ഷിക്കാനെന്നുകരുതി മുന്നൊട്ട്പൊകുക താങ്കൾക് നന്മവരട്ടെ.
ഒരാളെയും സംസാരിക്കാൻ അനുവദിക്കാത്ത ജനനായകൻ...
Man oru സഖാവാണ്.. പക്ഷെ സുധാകരൻ ആ പാവപെട്ട ആൾക്കാരോട് എന്ത് അഹങ്കാരമായിട്ടാണ് സംസാരിക്കുന്നത്.. kastam
ഏറ്റവും വലിയ കോമഡി സുധാകരനാണ്...
പാർട്ടിയുടെ പേരു കളഞ്ഞത് ഓമനക്കുട്ടനല്ല, കളങ്കപ്പെട്ട പേര് നന്നാക്കാൻ വന്ന സുദാകരനാണ്.
വിവാദമായെങ്കിലെന്താ ആ സഖാവ് കാരണം ആ കമ്മ്യൂണിറ്റ് ഹാളിന് കരന്റും കിട്ടി അവരുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരവുമായി...
കോണാത്തിലെ മന്ത്രി - മന്ത്രിക്കെന്താ കൊബ് ഉണ്ടൊ
കൊമ്പ് ഇല്ലെങ്കിലും കൊമ്പുകോർക്കുന്നു ഉണ്ടല്ലോ
*സത്യസന്തന്മാരായ ആളുകളെ തിരഞ്ഞ് പിടിച്ച് അക്ഷേപിച്ച് അവരുടെ കണീര് കണ്ട് സുഖം കണ്ടെത്തുന്ന പാർട്ടിക്കാരെയും പാർട്ടിയേയും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു*
ഈ വാർത്ത ഫ്‌ളാഷ് ന്യുസായും പിന്നീട് പ്രധാന വാർത്തയായും കൊടുത്ത് സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് നാണമില്ലാത്ത മാധ്യമ അധർമ്മം കാണിച്ച് മിഡിയാ വൺ തന്നെ കൊടുക്കണം ഇങ്ങനെ... നാണം കേട്ട വർഗ്ഗം ..
70 രൂപ മാത്രം അണ് പിരിച്ചെടുത്തത് അന്ന് സ്വന്തം കണ്ണാലെ കാണുകയും കൃത്യമായ ദുരുദ്ദേശത്തോടെ വിഡിയോ എടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത ആ മാന്യ വ്യക്തിക്കെതിരെ ജാമ്യം ഇല്ല വകുപ്പ് ചുമത്തി കേസ് എടുക്കാൻ പോലീസ് തയാറാകണം, സിപിഎം തയാറാകണം.
വാജ്യ പ്രചരണം സിപിഎം നും, രക്ഷാപ്രവർത്തനത്തിനു, സന്നദ്ധപ്രവർത്തനങ്ങൾക്കു മുന്നിട്ടിറങ്ങുന്ന പ്രവർത്തകർക്കും എതിരെ ഉള്ള വെല്ലുവിളി തന്നെയാണ്.
Vedeo edutha thendiye prosecute cheyyanam
എന്തൊരു ജാഗ്രത. 70രൂപ പിരിച്ചു. Revenue recovary ചെണ്ട കൊട്ട് എന്തെല്ലാം
ഈ പാവങ്ങളെയളെല്ലേ ഏറ്റവും അധികം സഹായിക്കേണ്ടത്
സുധാകര്‍ജീടെ പുതിയ കവിത ഇറങ്ങാറായോ..ആവോ...😂😂😂
കേരളം എഴുന്നേറ്റ് നിന്ന് ആദരിക്കണം ഓമനക്കുട്ട നെ...
ആര് എന്തു പറഞ്ഞാലും ഒരു സഖാവ് എന്ന് പറയുമ്പോൾ അഭിമാനം ആണ് 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪എന്നും
ഇത്രേം അഹങ്കാരം ഒന്നും വേണ്ട ജയിപ്പിച്ചു വിട്ടവരോടാണ് താങ്കളുടെ ഈ ധാഷ്ട്യം കാണിക്കുന്നത്. ഇനിയും കാല ചക്രം തിരിയും പക്ഷെ കസേരയിൽ താങ്കൾ ഒന്നും ഉണ്ടായിന്നു വരില്ല ഓർത്താൽ നന്ന് !
യുവാക്കൾ അധികാരത്തിൽ വരേണ്ട സമയം ആയി... ഇത് പോലെയുള്ള വയസന്മാരെ ഒക്കെ എടുത്തു കളയുക തന്നെ വേണം... എന്നാൽ തന്നെ കുറച്ചെങ്കിലും ഒരു മാറ്റം വരുകയുള്ളൂ.. ജനങ്ങൾക്ക് പറയാൻ ഉള്ളത് പോലും കേൾക്കാൻ കൂട്ടാക്കാത്ത സഖാവിന് ഒരു മന്ത്രി ആവൻ പോലും യോഗ്യത ഇല്ല...
സഹോദരങ്ങൾ ആരും തെറി വിളിച്ചു വരരുത്...🙏🙏🙏
👍
പട്ടിക ജാതി ഒന്ന് ഇല്ല ഓമന കുട്ടാ, നമ്മൾ എല്ലാം മനുഷ്യന്മാരാണ്, അങ്ങിനെയേ ആകാവൂ, നമ്മൾ കേരളീയർ ഈ കുടുംബങ്ങളെ സഹായിക്കാൻ മുൻപോട്ടു വരണം
സർക്കാരിന്റെ പിടിപ്പ് കേട്
ആ പാവം ഓമനക്കുട്ടൻ എന്ത് പിഴച്ചു
സുധാകരനും കോപ്പിലെ ഒരു പാർട്ടിയും 😡😡😡 പാർട്ടിക്കെതിരെ ശബ്ദിച്ചാൽ FIR എഴുതുന്നു...😠😠😠
Onte tharavattilu adukki vecha sadhananallo f.i.r thonumbo eduth ezhuthan. Partiyude Peru undakkan vannathaa allathe avide ullorkk kshemam undakkan vannathalla. 70 rupayude echikkanakk parayan vannirikkunnu koppile manthri😡😡😡😡😡
ബീസ്റ് കോമഡിയാണ് പുള്ളിടെ പേടിപ്പിക്കൽ ചിരി വരും
ഇതിപ്പോ പാർട്ടിയുടെ അപമാനം മന്ത്രി ഏമാൻ തന്നെ ആയല്ലോ...
ചിലകകാര്യങ്ങൾ അങ്ങിനെയാണ് കാളപെറ്റുന്നു കേൾക്കുബോഴുക്കും കയറെടുക്കും സത്യമറിയാതെ ...
ഓരോ ജന്മങ്ങൾ ..
ഓമനകുട്ടൻ ക്കി jaiii
ഇവനൊക്കെ ജനങ്ങളെ കാണുമ്പോൾ പുച്ഛം അടുത്ത ഇലക്ഷൻ ആകുമ്പോൾ തേനും പാലും ഒഴുകി കൊണ്ടുവരും എത്ര കിട്ടിയാലും പഠിക്കാത്ത നമ്മുടെ കേരളത്തിലെ ജനങ്ങൾ
അടുത്ത തിരഞ്ഞെടുപ്പിന് വോട്ടും ചോതിച്ചു വാ മന്ത്രി സാറേ.. ഇതേപോലെ ഞങ്ങളും ചാടി കളിക്കാം
നന്മ നശിക്കാത്ത...അന്യന്റ ദു:ഖം സ്വന്തമായി കരുതുന്ന...സഹായ സന്നദ്ധനായ ഓമനക്കുട്ടൻ സഖാവിന് അഭിവാദ്യങ്ങൾ....പ്രിയ സുധാകരൻ സഖാവേ ...സഹജീവികൾക്ക് മൃഗങ്ങൾ നൽകുന്ന പരികണയെങ്കിലും ആ മനുഷ്യർക്ക് നൽകൂ...അവർ പറയുന്നതൊന്ന് കേൾക്കാനെങ്കിലും തെയ്യാറാവൂ...അങ്ങ് പറയുന്ന ആ പാർട്ടി അവരുടേതും കൂടിയാണ്....പറയാനുള്ളത് കേൾക്കാനും ശരിയെങ്കിൽ അംഗീകരിക്കാതിരിക്കുകയും ഒന്നു കൂടെ നിൽക്കാനും നിങ്ങൾക്ക് സാധിക്കാത്തത് കൊണ്ടാണ് പലതും നിങ്ങളിന്ന് നവ മാധ്യമങ്ങളിൽ നിന്നും അറിയേണ്ടി വരുന്നത്...
മാന്യമായി വീഴ്ച പറ്റി എന്ന് പറയണം, തന്റെ പാർട്ടി അല്ല ജനമാണ് ജനാധിപത്യമാണ് അതിനർത്ഥം പറയാൻ പോലും സമ്മതിക്കാതെ ജനത്തിന്റെ നെഞ്ചത്ത് കേറുക എന്നതല്ല.
ഇവനെ ഒക്കെ കാണുമ്പോൾ ആണ് ഉമ്മൻ ചാണ്ടിയെ ഓർത്തു പോകുന്നത് അദ്ദേഹം ഒക്കെ ജനങ്ങളോട് എത്ര മര്യാതയോട്‌കൂടി ആണ് പെരുമാറുന്നത്..
സത്യമറിയാതെ വാർത്ത കൊടുത്ത മഞ്ഞ രമ, ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകളെ കുറിച്ച് comment box ഇൽ ഒന്നും കണ്ടില്ല........ ഇവർ ഈ വിഷയത്തിൽ നിരപരാധി ആയിരിക്കും....... എന്തോ ആയിക്കോട്ടെ...... നവ മാധ്യമ സുഹൃത്തുക്കൾ ഉണ്ടായതു കൊണ്ട് ഓമനക്കുട്ടൻ സഖാവ് രക്ഷപെട്ടു....... തട്ടിപ്പും വെട്ടിപ്പും ആയിട്ടു നടക്കുന്ന രാഷ്ട്രീയക്കാർക്കെ ഇപ്പൊ രക്ഷയുള്ളൂ........
ഓമനക്കുട്ടൻ വില്ലനല്ല ഹീറോ....♥️♥️♥️
ബ്യുർഷ്വാ സംസാരം,, ആ കാലമൊക്കെ പോയി സാറേ,,,, എല്ലാരുടെ അടുത്ത് നിന്നും പിരിവ് നിർത്തി govt നേരിട്ട് എല്ലാ ക്യാഷുംകൊടുക്കേണ്ടിടത് കൊടുക്കുന്നതിനു പകരം മാധ്യമങ്ങളുടെ മുമ്പിൽ ആളാവാതെ സാറേ
ഇതൊക്കെ വിട്ട് കളയൂ. സർക്കാർ ഉദ്യോഗസ്ഥർ അവരുടെ ഡ്യൂട്ടി കൃത്യമായി ചെയ്യാത്തതിന്റെ കുഴപ്പമല്ലേ. അയാളെ വെറുതെ വിടൂ
Omanakuttan chetta a Big salute.. ..
Adhikarathil ethunna malayalikalude vyakthamaya udhaharanam. .. . Swantham dutyum, responsibilityum marannukondu aareyo bodhippikkuvan abhinayikkunna thuchanmar. .. Alappuzhayil mathramalla.. . Evideyellam malayalikalundo avideyellam ithupolathe omanakuttanmar undakum.. . ..
ഇതാണ് പാർട്ടി ഇത് തന്നെയാണ് നമ്മനയം: .തെളിവില്ലെങ്കിൽ ,പരാതിയില്ലങ്കിൽ ....... NB ഇത് വാർത്തയായിരുന്നില്ല എങ്കിൽ ഈ ജന സേവനം ഇനിയും തുടർന്നേ നെ
വളരെ നല്ല അവതരണം....
കിരീടം ഇല്ലാത്ത രാജാവ്, സുകു 😁😁
താഴ്ന്ന ജാതിക്കാരുടെ മുന്നിൽ മേലാളനയ മന്ത്രി സംസാരിക്കുമ്പോൾ..
നിങ്ങൾ തിരിച്ചു പറയണ്ട... റാൻ മൂളി കേട്ടാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ഭാവം...
ശരിയായ ഓമനക്കുട്ടൻ സഖാക്കൾ ഇനിയും നാട്ടിൽ ബാക്കിയുള്ള ത് കൊണ്ട് ഇതുപോലുള്ള പാവങ്ങൾ ക്ക് ഉപകാരപ്പടുന്നു... അഭിനവ സഖാക്കൾ പടികയറ്റാനും, പെണ്ണുപിടിക്കാനും, പിന്നെ മക്കളുടെ രക്തസാമ്പിളും ഒക്കെയായി നടക്കുവനെ നേരമുള്ളൂ..
ആരെങ്കിലും ഒരു RTI വച്ച് ,ഈ ക്യാമ്പിന്റെ പേരിൽ എത്ര ചിലവുകൾ ചെയ്തിട്ടുണ്ട് ,താലൂക് ,വില്ലജ് ,മറ്റു ഗവണ്മെന്റ് department എങ്കിൽ അത് ഓഡിറ്റ് ചെയ്യണം ..ഓമനക്കുട്ടൻ ആകില്ല ,ഈ ഉദ്യോഗസ്ഥർ ഒരു ക്യാമ്പ് നടക്കുന്നെങ്കിൽ ,അതിനു ചെലവ് എഴുതി വാങ്ങിയിട്ടുണ്ടോ എന്ന് ..village officer ,Horticorp,tehsildhar ,collector
എന്തായാലും ഉത്തരവാദിത്തപ്പെട്ട ചുമതലയുള്ളവർ അല്ല ക്യാമ്പിൽ സാധനങ്ങൾ എത്തിച്ചിട്ടുള്ളത് ,അവരുടെ പേരിൽ നടപടി വേണം
1:16 ചിരി നന്നായിട്ടുണ്ട്
Meedia one എപ്പോഴും ഒരു പടി മുന്നിൽ
ഏതാ രാഷ്ട്രീയകാരന്‍ ഡയലോഗ് ജനങളോട് മിണ്ടാന്‍ സമ്മതികാതേ
വലിയ കോയി തമ്പുരാനും കൊച്ചു തമ്പുരാന്മാരുമല്ലേ ഇപ്പോൾ ഇവിടെയുള്ളത് .. ഭയങ്കര ദേഷ്യക്കാരാ...
ചേച്ചിയേ മാങ്ങയല്ല ചക്ക..... ചക്കാ......!😆😆😆😆😀😀😀
അല്ല വില്ലേജ് ഓഫീസറെ ഇത്രയും കാലം നിങ്ങൾ എവിടെയായിരുന്നു തേങ്ങ പൊളിക്കാൻ പോയരുന്നോ ഇങ്ങനെ ഒരു ക്യാമ്പ് നടക്കുന്ന കാര്യം നിങ്ങൾ അറിഞ്ഞില്ലേ നിങ്ങളുടെ നിരുത്തരവാദിത്വം മറച്ചു വെക്കാൻ വേണ്ടി ഇതെല്ലാം ചെയ്തിട്ടുള്ളത് പാവപ്പെട്ട ഓമനക്കുട്ടനെ ബലിയാടാക്കി ഇതിൽ നല്ലൊരു വീഴ്ച പറ്റിയിട്ടുണ്ട് വില്ലേജ് ഓഫീസർക്ക് അത് മറച്ചുവെക്കാൻ വേണ്ടിയിട്ടാണ് പെണ്ണുമ്പിള്ള കടന്നു ഉറഞ്ഞു തുള്ളുന്നത് നിങ്ങൾ പറഞ്ഞല്ലോ വില്ലേജ് ഓഫീസർ ആണ് എടുക്കുന്നത് അപ്പോൾ നിങ്ങളാണോ അടുതുള്ള സപ്ലൈകോയിൽ പോയി സാധനങ്ങൾ ഓട്ടോയിൽ കയറ്റി സാധനം കൊണ്ടുവന്നത് ഓട്ടോ കൂലിയാണ് പിരിച്ചെടുത്തത് എന്ന് അവിടുത്തെ അന്തേവാസികൾ പറയുന്നു ഓമനക്കുട്ടൻ തെറ്റുകാരനല്ല എത്രയോ വർഷങ്ങളായി നമ്മൾ തുടർക്കഥയാണ് എന്നുള്ളത് അവർ എല്ലാവരും അപ്പൊ ഇത്രയുംകാലം ചേർത്തലയിൽ ഉള്ള വില്ലേജ് ഓഫീസർ എന്തോന്ന് തേങ്ങയാണ് ആക്കി കൊണ്ടിരിക്കുന്നത് മന്ത്രി ജി സുധാകരന് തെറ്റുപറ്റി കാള പെറ്റെന്ന് പറയുമ്പോൾ കയറെടുക്കുന്ന സ്വഭാവം നിർത്തുക ഒരു കാര്യം നടന്നാൽ അതിന്റെ ഇരുവശങ്ങളും പഠിച്ചതിനു ശേഷം മാത്രമേ പ്രതികരിക്കാൻ പാടുള്ളൂ അല്ലാതെ ഒരു വശം കേട്ട് അതും മാധ്യമ വേശ്യകളുടെ വശം മാത്രം കേട്ട് ഒരു പാവപ്പെട്ടവനെ ഇങ്ങനെ വിമർശിക്കരുത്
ഇയ്യാൾ എല്ലാവരുടെയും വാ മൂടുന്ന dialogue ആണ് 😡😡tuff ഒരു മന്ത്രി പുച്ഛം തോന്നുന്നു ആ ചേട്ടനെ എല്ലാവരും കൂടി തെറ്റി ധരിച്ചു
What is wrong with this minister ??? Totally drama he created here 😡😡😡😡 this is how he talk to people 😡😡😡 rude and arrogant
മോനെ സുധാകരാ....
സുധാകരൻ രാജാവ് 😫😫😫
ഈ മന്ത്രിയുടെ ചെവിട്ടത്ത് അടിക്കാൻ തോന്നിയത് എനിക്ക് മാത്രമാണോ?
ഇതാണ് മക്കളെ കമ്മ്യൂണിസ്റ്റ് പാർട്ടി.
ഇവരരയൊക്കെയാണോ നിങ്ങൾ ജയിപ്പിച്ചത്.
നാണക്കേട്
during the election he will go and touch the feet of voters, now see his arrogance even to party members.
ഓമനക്കുട്ടന്‍ ഹീറോയാടാ!!!
ഇതാണ് സഖാവ്
ഓമനക്കുട്ടന് famous ആകാനുള്ള യോഗമുണ്ട്
പോയിട്ട് വെങ്കിട്ട രാമനെ പിടിക്കാൻ നോക്ക് സർക്കാർ ഉദ്ദിയോഗസ്ഥർ അവരുടെ ജോലി ചെയ്യ്തില്ലെങ്കിൽ നാട്ടുകാർ ഇതെല്ലാം ചെയ്യും
Omanakuttan hero aneda hero
ഇത്രയും നാളും ഈ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഫണ്ടിലെ പൈസ എവിടെ പോയി....
സഖാവെ ജനങ്ങളെ വെറുപ്പെച്ചെതെ വില്ലേജ് ഓഫിറെമാറ്റണം അവനണ്തെമ്മടി തരം കാണിച്ചെതെ