ചേരുവകളെല്ലാം മിക്സിയിൽ കറക്കിയെടുത്തു പെട്ടെന്ന് കുക്കറിൽ ഒരുസോഫ്റ്റ് ടീ കേക്ക് ll Tea Cake

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 2.3K

  • @simnasfoodworld
    @simnasfoodworld  4 ปีที่แล้ว +154

    ഹലോ ഫ്രണ്ട്‌സ്,
    എല്ലാർക്കും ഒരായിരം നന്ദി. ട്രൈ ചെയ്തിട്ട് എല്ലാരും നല്ല കമന്റ്‌ തന്നതിന്. CAKE ഇഷ്ട്ടമായൽ ചാനൽ മറക്കാതെ Subscribe ചെയ്യണേ. 💕💕
    Thank you all😍😍😍😍😍

    • @kani9664
      @kani9664 4 ปีที่แล้ว +7

      ചേച്ചി ഞാൻ കേക്ക് ആദ്യമായി ആണ് ട്രൈ ചെയ്യുന്നത് അത്രക്കും പെർഫെക്റ്റ് ആയി ഒത്തിരി thanks

    • @naseerpaalakkal5346
      @naseerpaalakkal5346 4 ปีที่แล้ว +4

      .....
      ..............

    • @asacreativehive6093
      @asacreativehive6093 4 ปีที่แล้ว +4

      Try cheythunokki super atittu ponki vannu and super taste

    • @suhanasuhra4371
      @suhanasuhra4371 4 ปีที่แล้ว +2

      @@kani9664 pppppppppppppppppppppതൊപ്പി ppppppppppppppppppppppppppp

    • @kani9664
      @kani9664 4 ปีที่แล้ว +5

      @@suhanasuhra4371 ?

  • @bijinjohnson3982
    @bijinjohnson3982 4 ปีที่แล้ว +117

    ഞാൻ ആദ്യം കേക്ക് ഉണ്ടാക്കിയത് ഈ വീഡിയോ കണ്ടാണ്. വളരെ നന്നായി കിട്ടി. എല്ലാവർക്കും ചെയ്യാൻ പറ്റിയ സിമ്പിൾ റെസിപ്പി ആണെന്നാണ് എന്റെ അഭിപ്രായം. Thank u so much

  • @rajalekshmyk
    @rajalekshmyk 2 ปีที่แล้ว +4

    Thanks for the recipe ...
    ഞാൻ first 4 മുട്ട ചേർത്ത് ഉണ്ടാക്കിയപ്പോൾ smell കൊണ്ട് ടേസ്റ്റ് ചെയ്യാൻ പോലും പറ്റിയില്ല,
    രണ്ടാമത് eggless cake ചെയ്ത് നോക്കി അതാണെങ്കിൽ ഭയങ്കര ഹാർഡ്.
    പിന്നെ oven തന്നെ മെടിക്കണ്ടായിരുന്നൂ എന്ന് തോന്നിപ്പോയി .
    മൂന്നാമത് ഈ recipe try cheythu super ആയി വന്നു texture , taste എല്ലാം perfect aayirunnu .....

  • @athiradharmajan9229
    @athiradharmajan9229 4 ปีที่แล้ว +162

    ഗ്ലാസ്സ് അളവ് എടുത്തത് നന്നായി ചേച്ചി.. എല്ലാവർക്കും സൗകര്യമായി.

  • @sajithanp54
    @sajithanp54 4 ปีที่แล้ว +148

    എനിക്ക് ഇതിൽ കൂടുതൽ ഇഷ്ടപ്പെട്ടത് നിങ്ങൾ ഞങ്ങൾക്കു കിട്ടാവുന്ന പാത്രം ഉപയോഗിച്ചതാണ് തീർച്ചയായിട്ടും ഉണ്ടാക്കിനോക്കും ..

  • @geethikasdiary2097
    @geethikasdiary2097 3 ปีที่แล้ว +1

    വളരെ സിമ്പിൾ ആയ വഴിയിലൂടെ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ തന്നെ ചേച്ചി പറഞ്ഞും തന്നു കാണിച്ചും തന്നു. Tnx ചേച്ചി.

  • @vineeshvambro6977
    @vineeshvambro6977 4 ปีที่แล้ว +56

    Thankyou.....
    ഇന്ന് ട്രൈ ചെയ്തിരുന്നു.....പെർഫെക്റ്റ്....👌👌
    എല്ലാവർക്കും ഇഷ്ട്ടമായി......സന്തോഷം....💗💗💗

  • @adhidevasanoj4750
    @adhidevasanoj4750 5 ปีที่แล้ว +228

    Try ചെയ്തു. അടിപൊളിയായിട്ടുണ്ട്. അളവുകളും, ചെയ്യേണ്ട രീതിയും വ്യക്തമായി പറഞ്ഞു തന്നതിന് thanks.....

  • @sajnamajeed1660
    @sajnamajeed1660 4 ปีที่แล้ว +35

    Perfect cake... Orupad tavana undaki fail ayi. Bt first time adipoli ayi vanna cake. Thanks a lot chechi😘😘

    • @neenujose7057
      @neenujose7057 4 ปีที่แล้ว +2

      Whiperil ittano mixieil adikkandath

  • @shahidpc5965
    @shahidpc5965 3 ปีที่แล้ว +2

    ഞാൻ ട്രൈ ചെയ് തു ട്ടോ
    How ബല്ലാത്ത ജാതി test
    tnx Chechi

  • @hamdhalatheef194
    @hamdhalatheef194 4 ปีที่แล้ว +1

    Vinegainu pakaram lemon juice cherkkaamo?please reply soon chechi

  • @LavenderMist123
    @LavenderMist123 4 ปีที่แล้ว +21

    first tima njn oru cake try cheyth perfect ayit vannath. Ethra soft and tasty anenno.. 😍😍😍Thnku so much for this recipee. Beginners ellarum dairyamayi try cheytholu👌👌

  • @sabisabithapm7201
    @sabisabithapm7201 4 ปีที่แล้ว +10

    ഞാൻ ഉണ്ടാക്കി സൂപ്പർ ആരുന്നു ഞാൻ വിചാരിച്ചില്ല electric beater ഇല്ലാതെ ഇത്രയും soft കിട്ടുമെന്ന് 👌

  • @rajishmasubin8238
    @rajishmasubin8238 4 ปีที่แล้ว +75

    ഞാൻ ഉണ്ടാക്കി നോക്കി .അടിപൊളി ആണ് കേട്ടോ .സിമ്പിൾ ആയ അവതരണ ശൈലി നന്നായിട്ടുണ്ട് .

  • @akbarpashapt9612
    @akbarpashapt9612 3 ปีที่แล้ว +2

    Chechiyude. Podikondullakalathappam. Sooprayi. Ituinnunokkanam

  • @ഹംദനൗറിൻ
    @ഹംദനൗറിൻ 4 ปีที่แล้ว

    ഒരുപാട് ചാനെൽ cake കണ്ടിട്ട് ഈ വീഡിയോ കണ്ടു. ഇതു പോലെ തന്നെ ചെയ്തു. സൂപ്പർ ആയിരുന്നു. എല്ലാവരും ഇത് പോലെ ചെയ്തോളു. കറക്റ്റ് ആവും. ഞാൻ ഇപ്പോൾ 15 എണ്ണം ഉണ്ടാക്കി. Relatives നു കൊടുത്തു. അവരും പറഞ്ഞു സൂപ്പർ എന്നു. താങ്ക്യൂ so much ചേച്ചി. മാർബിൾ കേക്കും ചെയ്തു. കിടു ആണ്

  • @chackoam2508
    @chackoam2508 4 ปีที่แล้ว +29

    ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ട്😋😋😋👍👍👍

  • @aksharaviswanath2489
    @aksharaviswanath2489 4 ปีที่แล้ว +11

    So so sooooo helpful thank you so much I made it. Came out exactly the same. Tasty too

  • @amrithapv3398
    @amrithapv3398 4 ปีที่แล้ว +3

    Njan orupad cake try cheythu but ithann athyamayi success aayath
    Thanks 🥰

  • @noorashefeek2404
    @noorashefeek2404 4 ปีที่แล้ว

    Ethra corrrect ayitt paranju tharunnathin thanks madam. Valare eshtayi .kooduthal style akkathe engane thanne vekthamskki ellam paranj kodukkan dayvam thunakkatte

  • @noufiyanabeel4137
    @noufiyanabeel4137 3 ปีที่แล้ว +1

    Sumflower oilnu pakram vegtable oil cherkkan patooo

  • @thulasikk9064
    @thulasikk9064 4 ปีที่แล้ว +39

    കൈകൾ പൂപോലെ മനോഹരം

    • @rubysmedia6966
      @rubysmedia6966 3 ปีที่แล้ว +1

      Jadayillathe വളരെ ഈസി മെത്തേഡ്paraju thannathinh Thanks

  • @lifeofmarriedwomen8915
    @lifeofmarriedwomen8915 4 ปีที่แล้ว +7

    Pala reethiyil cheyth nokiyitund cake without oven and beater.but chechiyude recipe aanutto oru perfect cake kittan help cheythath. Simple and very informative presentation. Thank you so much 😊

  • @alhamdulillaah2900
    @alhamdulillaah2900 3 ปีที่แล้ว +3

    Perfect aayi vannittundd..... Thank youu sis❤️❤️❤️

  • @sreenandanapm237
    @sreenandanapm237 4 ปีที่แล้ว +1

    Cake kollam nannayittund Chechii Ee cake oven il egana ya ennu parayavo chechii

  • @armygirldkdk3390
    @armygirldkdk3390 3 ปีที่แล้ว +1

    Nice....njanum try cheythu nokkan povanu...

  • @myparadise6715
    @myparadise6715 4 ปีที่แล้ว +5

    Baking powder pakaram baking soda matram upayokichal kuzhapam indavo??

  • @nandananandakumar3983
    @nandananandakumar3983 4 ปีที่แล้ว +20

    First time aane njan oru cake undakki success aavunnath... Thank u so much chechi for this simple method... 😍😍💓💓🤗🤗

  • @livingmylifemydreams1226
    @livingmylifemydreams1226 4 ปีที่แล้ว +3

    Hi Chechi. Tried this recipe yesterday. Perfect tea cake.Thanks a lot chechi .. ente adhya sramam thanne successfull aaki thannathinu.

  • @seenajamies1802
    @seenajamies1802 3 ปีที่แล้ว +1

    Njan try cheytu adipoli ayirunu

  • @diyas.remesh8363
    @diyas.remesh8363 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കി. നല്ല അടിപൊളി കേക്ക് .. Super ആയി കിട്ടി ... വളരെയധികം താങ്ക്സ്... ആദ്യ മായിട്ടാണ് ഞാൻ try ചെയ്തത് .. നന്ദി

  • @manjushagvr4233
    @manjushagvr4233 5 ปีที่แล้ว +4

    Super
    പാലുണ്ടാരുന്നില്ല പാൽപ്പൊടി കലക്കി വിനാഗിരി ozhichu
    Pinaple എസ്സെൻസ് ആണു flavorinu use chaithathu
    കുക്കർ adupathu വെച്ച് വേവിച്ചു
    സംഭവം kalakkitaa

  • @anijakrishnan1536
    @anijakrishnan1536 4 ปีที่แล้ว +32

    I tried this and it came out well..I used atta instead of maida..

  • @SumiSumi-pm2nd
    @SumiSumi-pm2nd 4 ปีที่แล้ว +23

    Backing powderin pakaran backing soada pattumo

  • @amminimangalathilpappan3082
    @amminimangalathilpappan3082 3 ปีที่แล้ว

    Njanum undaki nokki chechi crct ayi 😊 simple ayit chyan patti .aadyamayittane ithu polulla pareekshanm nadathunnth😉.thankyou❤

  • @vinchisharavi6172
    @vinchisharavi6172 4 ปีที่แล้ว +1

    Njan indakki nokki super ann simpilum ann ttoo

  • @avanisworld3129
    @avanisworld3129 4 ปีที่แล้ว +3

    Cake അടിപൊളി ആണ്. First time I bake a cake and it was super. Thank you for this recipe

  • @fathimasana5978
    @fathimasana5978 4 ปีที่แล้ว +12

    Powlichu pakshe ente kayilbeakingpowder, ella ennalum njan undakii superayitutt

  • @rajilanafsal7390
    @rajilanafsal7390 4 ปีที่แล้ว +3

    U r suprb darlingg 😘😘now I saw ur vdeo frst time. Any way u r simply superb 👏🏼👏🏼👏🏼👏🏼

  • @sreejasree6028
    @sreejasree6028 4 ปีที่แล้ว

    Chechi cake supr ayittundu pakshe undakkumbol cooker kedu varumo

  • @remyapriji8233
    @remyapriji8233 2 ปีที่แล้ว

    Hi chechi njanum undakki super ayittu cheyyan Patty makkalkkum ishtamayi thanks chechi

  • @annaliyageorge9289
    @annaliyageorge9289 4 ปีที่แล้ว +5

    I tried this... It came very well.... Thank you so much maam 😇😇

  • @snehasabukumar
    @snehasabukumar 4 ปีที่แล้ว +3

    Nan try chaidu... 100% successful.. instead of baking powder, i added baking soda.

  • @thasliyathasliii2972
    @thasliyathasliii2972 4 ปีที่แล้ว

    Baking sodayudea pakaram appa karam idan pattummo chechi

  • @sufaijarafe4006
    @sufaijarafe4006 3 ปีที่แล้ว +1

    Adipoli recipe annu njan ithu 3 times undaki nokinu, super annu

  • @fredinapeter6180
    @fredinapeter6180 5 ปีที่แล้ว +19

    Baking powder ne pakaram baking soda use chayamo

  • @durgalachuz6681
    @durgalachuz6681 4 ปีที่แล้ว +8

    Njan try cheythu.....🥰🥰🥰
    Sprb....1st time aanu oru cake try cheyyunnath....sprb presentation chechi..tq so much....🥰🥰🥰🔥

  • @jasnakm9774
    @jasnakm9774 4 ปีที่แล้ว +7

    Baking powder നു പകരം baking soda ചേർക്കാമോ?

    • @psvillan5169
      @psvillan5169 4 ปีที่แล้ว

      1/2 tbs baking sodayil1 tbs vinegar mix cheyth last batteril ozhichaal mathi

    • @abinskumar8068
      @abinskumar8068 4 ปีที่แล้ว +1

      njan Yeast anu use cheythe.....Kuzhappamillatha result kitty.😜😜😜

  • @sumiunni8593
    @sumiunni8593 4 ปีที่แล้ว

    Pineapple essences upayogikkamo vanillakku pakaram.

  • @ayishasiyanat.m4154
    @ayishasiyanat.m4154 3 ปีที่แล้ว

    കേക്ക് ഞാൻ ഉണ്ടാക്കി. ശെരിയായിട്ടോ. ചേച്ചി നല്ല രീതിയിൽ പറഞുതന്നു. ക്ലാസ്സ്‌ അളവ് പറഞത് നന്നായി👍

  • @sindutagy862
    @sindutagy862 4 ปีที่แล้ว +26

    വളരെ നല്ല presentation. Simple humple

  • @noushidanisha1569
    @noushidanisha1569 4 ปีที่แล้ว +7

    Baking soda use cheyyamo

  • @SanthoshKumar-qz5qu
    @SanthoshKumar-qz5qu 4 ปีที่แล้ว +5

    Actually its really nice and simple...i added baking soda instead but it came out really well...
    Hatz off to u mam

  • @hamdhalatheef6301
    @hamdhalatheef6301 4 ปีที่แล้ว +1

    Vinegar inu pakaram lemon juice pattumo taste labikkuo please reply soon

  • @sujithsubramanian4659
    @sujithsubramanian4659 3 ปีที่แล้ว

    വിഡിയോയിൽ പറഞ്ഞത് പോലെതന്നെ കേക്ക് ഉണ്ടാക്കി. Superb. Next day ആയപ്പോൾ കേക്കിന്റെ സ്വാദ് ഒന്നുകൂടെ കൂടി. നന്നായിട്ടുണ്ട്. Thank you. ആശംസകൾ...

  • @jibinakathreenthomas566
    @jibinakathreenthomas566 3 ปีที่แล้ว +9

    I tried this cake recipe for the first time & it came out very well😍Thank you!

  • @RiyaJacobthB
    @RiyaJacobthB 4 ปีที่แล้ว +9

    Ee cakes try cheithu. Super arunnu. Thank you so much..

  • @anitajose6902
    @anitajose6902 4 ปีที่แล้ว +6

    I made it 2day.. Turned out 😋 I think timing is not required 35mins.. 25maximum

  • @purple9378
    @purple9378 3 ปีที่แล้ว

    Chechiii njn undakiye..fst try ആയിരുന്നു.spr 🤩🤩👍👍👍

  • @roshnisivadas7764
    @roshnisivadas7764 3 ปีที่แล้ว

    Spr ayitnd njn indakii.. Pnee chechi two glass maida ku two egg veno

  • @divyaragesh5292
    @divyaragesh5292 4 ปีที่แล้ว +4

    Redvelvet cake undako glass nte alavil

  • @nishanaircs
    @nishanaircs 4 ปีที่แล้ว +3

    Ellarkum ishtamavunna simple presentation analloo... but why this much dislikes 😲

  • @prasanthlalpg7089
    @prasanthlalpg7089 3 ปีที่แล้ว +3

    This is the first time I had made a cake . thank you for this recipe 🙏🙏

  • @sumikm669
    @sumikm669 4 ปีที่แล้ว

    ചേച്ചി ഞാൻ ഇന്ന് try ചെയ്തു ഈ cake. Excellent ആയിട്ട് വന്നു. ഒരുപാട് തവണ cake try ചെയ്തിട്ട് ഇന്നാണ് perfect aayitt വന്നത്. Thank you so much

  • @ushasujith2728
    @ushasujith2728 4 ปีที่แล้ว

    Panchasarak pakaram sharkkara cherkkamo,maidak pakaram gothamb um

  • @harikiran1657
    @harikiran1657 5 ปีที่แล้ว +10

    ഞാൻ undakki സൂപ്പർ
    ഞാൻ ഇത്രയും നല്ലതുപോലെ വന്നിട്ടില്ല കുഞ്ഞിന് ഇഷ്ടപ്പെട്ടു thanks

  • @jeenafiaz9547
    @jeenafiaz9547 4 ปีที่แล้ว +3

    My first cake is this... I will keep cake baking, In Sha Allah..
    Thank you dear for being my cake guru.. also it turns well... ❤❤❤

  • @jomolvinod1374
    @jomolvinod1374 4 ปีที่แล้ว +3

    Njan undakki. Super anu.Thank you

  • @priyateacher
    @priyateacher 4 ปีที่แล้ว

    Njan aadyamayanu oru video kandit abiprayam edunnath ketto.. ningalude avataranam enikishtayi.. entayalum ningl paranjadh pole onnu try cheyth nokkanam ennu karuthunnu... beginers nu confidence nalkan ningalude vakkukalkk kazhiyunnu... thank you

  • @remyavipinremyavipin5084
    @remyavipinremyavipin5084 4 ปีที่แล้ว +6

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് എനിക്കി ഇഷ്ടായി 👌👌👌👏👏👏

  • @JoQatarlife
    @JoQatarlife 4 ปีที่แล้ว +13

    Made successfully. Instead of vanilla essence i added grated orange skin. That was also tasty. Thanks

  • @krishnendus1532
    @krishnendus1532 4 ปีที่แล้ว +3

    I tried it and the result was so yummy. Exactly followed you and thank you for all the correct measurements.

  • @aminajahan9769
    @aminajahan9769 4 ปีที่แล้ว +1

    Hii ithil coco powder ittal prblm indo plss must reply inn try cheyyanaaa

  • @ancyanish107
    @ancyanish107 ปีที่แล้ว

    ഞാൻ ഇതുപോലെ ചെയ്തു... Correct ആയിട്ട് കിട്ടി കേട്ടോ.. Thank you..

  • @salihshasalih9545
    @salihshasalih9545 5 ปีที่แล้ว +7

    Super cake.alavukl okke karaktayi paraju thannu. Tnx

  • @jithiljithilk9586
    @jithiljithilk9586 4 ปีที่แล้ว +9

    Supper cake. Alavu arkum manasilakunna reethiyayathinal perfect ayi cake ready

  • @helenjayakumar5597
    @helenjayakumar5597 4 ปีที่แล้ว +8

    ആദ്യമായ് ഞാനുണ്ടാക്കി. Suuper ആയിരുന്നു. Thanksssss.

  • @remesanremesanvv5473
    @remesanremesanvv5473 4 ปีที่แล้ว +1

    Chechi vinegernu pakaram lemon juice cherthal pore

  • @girishkumar2297
    @girishkumar2297 4 ปีที่แล้ว +2

    എനിക്ക് ആദ്യമായി നല്ലരീതിയിൽ കേക്ക് ഉണ്ടാക്കാൻ കഴിഞ്ഞു വളരെ നന്ദി

  • @lismapaulose6504
    @lismapaulose6504 4 ปีที่แล้ว +2

    Njn ഉണ്ടാക്കി. Super taste and simple recipe. Thanks ചേച്ചി..

  • @risnap.r5358
    @risnap.r5358 4 ปีที่แล้ว +2

    Thank you so much for this recipe..❤️❤️..It worked ver well...❤️❤️

  • @madhviDH
    @madhviDH 4 ปีที่แล้ว +15

    Hi....
    First time aannu cake undakki success aakunne...
    Thank you so much... 😍😍

  • @asmrvideos6335
    @asmrvideos6335 3 ปีที่แล้ว

    Njangal cake undakki noki.first time ann success ayi .thank you

  • @iqbalkhadeeja268
    @iqbalkhadeeja268 4 ปีที่แล้ว

    Baking powder ozhivaakkaamo

  • @NISHADEVI-li1vw
    @NISHADEVI-li1vw 4 ปีที่แล้ว +6

    Hi chechi tea cake adipoliyayirunnu
    Super taste,👌👌👌👌❤️❤️

  • @reshmak187
    @reshmak187 4 ปีที่แล้ว +59

    Hai first of all I want to thank simnas food world for this wonderful cake recipe.few days ago I have tried a cake by seeing another channel but it was a flop today I watched your channel and got a perfect tea cake. Once again thank you for this wonderful recipe

  • @himas1213
    @himas1213 4 ปีที่แล้ว +4

    Awesome cake. എളുപ്പത്തിൽ ഒരു സോഫ്റ്റ്‌ കേക്ക്. എല്ലാർക്കും ഇഷ്ടപ്പെട്ടു. ബിരിയാണി റെസിപ്പി കൂടി പ്രതീക്ഷിക്കുന്നു.

  • @roshnisivadas7764
    @roshnisivadas7764 3 ปีที่แล้ว

    Ee recipeyil coco powder add cheytha kuzhapamindoo.... Replyy

  • @beingsocial1996
    @beingsocial1996 3 ปีที่แล้ว

    കൊള്ളാം കാണാൻ നല്ല ഭംഗിയുണ്ട് ബാക്കി ഉണ്ടാക്കി നോക്കിയിട്ട് പറയാം

  • @sajithaammuz8889
    @sajithaammuz8889 4 ปีที่แล้ว +26

    Vinaagiriyum vanila essenceum ila
    . Kuzpundo??

    • @akshathan9007
      @akshathan9007 4 ปีที่แล้ว +1

      Vinaagirike pagaram cheru naranga neer use cheyamo

    • @youtuberstudio4486
      @youtuberstudio4486 4 ปีที่แล้ว

      th-cam.com/video/C_6C3YjeO4Q/w-d-xo.html

    • @neethupb2103
      @neethupb2103 4 ปีที่แล้ว

      Lemon use cheyyu...

  • @baijuvarghese7521
    @baijuvarghese7521 4 ปีที่แล้ว +5

    ചെയ്തു നോക്കി നല്ല കേക്ക് കിട്ടി

  • @sheenaabraham6319
    @sheenaabraham6319 5 ปีที่แล้ว +4

    Baking soda ano use cheyyunne? By the way beautiful hands.

  • @shakeela8104
    @shakeela8104 2 ปีที่แล้ว

    Cookeril direct ozhikkan pattuoo

  • @saranyasuresh3614
    @saranyasuresh3614 3 ปีที่แล้ว

    Super njan ithu try cheythu super ayittondu adipoli onnum parayanilla adipoli cake

  • @hhijabiqueen9131
    @hhijabiqueen9131 4 ปีที่แล้ว +20

    Njn try ചെയ്തു
    എട്ടിന്റെ പണി കിട്ടി..
    Endaanno......
    ഇപ്പൊ evening duty എനിക്കാ🤙🤣

    • @mohammedshafipachery7804
      @mohammedshafipachery7804 4 ปีที่แล้ว

      😄😄😄😆😆😆🤩🤩🤩😄😄😄😃😃😃

    • @mashinasir2720
      @mashinasir2720 4 ปีที่แล้ว

      😁😁😁👍👍👏🏻👏🏻

  • @Luckykitchen
    @Luckykitchen 5 ปีที่แล้ว +18

    Your voice super sister, measurements clear super sister. I am your new subscriber.

  • @majithacmajitha6904
    @majithacmajitha6904 4 ปีที่แล้ว +4

    Hai first of all thank you itha for this recipe because we made so many cake before this time that didn't ready but this time we made cake from this channel this cake it's really soft and sweety again thank you
    And I am really happy now ❤️❤️

    • @simnasfoodworld
      @simnasfoodworld  4 ปีที่แล้ว +1

      Thank you so much dear
      Ella recipe sum kanootto. Orupad santhosham😍

  • @nejunahala910
    @nejunahala910 4 ปีที่แล้ว

    Chocolate cake intem vanila cakeintem recipie ith pola prj taravoo

  • @aswathy6837
    @aswathy6837 4 ปีที่แล้ว

    Baking powder illel baking soda cherkkamo

  • @SamSam-qt6po
    @SamSam-qt6po 4 ปีที่แล้ว +5

    I tried the recipe with Wheat flour instead of Maida flour. It still turns out good. Thank you