Makha madina മു_സ്ലിങ്ങൾ പി_ടിച്ച് എടുത്തത് 🙄 ക്ഷേത്രമാണ് 🙄 എന്തിനാണ് ഹിന്ദുവിൻ്റെ ക്ഷേത്രം എടുത്തത്

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 448

  • @mthouseaysha7888
    @mthouseaysha7888 3 วันที่ผ่านมา +112

    ഇസ്ലാം മതം ആദം നബി മുതൽ ഉള്ളതാണ് ഖുർആൻ ആണ് 1400

    • @Chillbaba-1990
      @Chillbaba-1990 วันที่ผ่านมา +1

      Thuuf.. Koya yude thaqia

    • @mubasheer93
      @mubasheer93 วันที่ผ่านมา +3

      Nayare andi​@@Chillbaba-1990

    • @Chillbaba-1990
      @Chillbaba-1990 วันที่ผ่านมา

      @@mubasheer93 ninte edutha enthu scientific theliva unda mi...kora thora yil ninnum pinne Kura bibl ninnum adichu maati ennita parayum adi kalam muthal unda enne.. avarathikal

    • @_Rocket___07
      @_Rocket___07 วันที่ผ่านมา

      ​@@Chillbaba-1990koragan mala poki kond paranu poyaa kadha parayoo chetta 😃

    • @Chillbaba-1990
      @Chillbaba-1990 วันที่ผ่านมา

      @_Rocket___07 athum ethu maayi. Enthu bandam..

  • @smuhammad7445
    @smuhammad7445 3 วันที่ผ่านมา +123

    ബിജെപി അധികാരത്തിൽ ഇരിക്കുവോളം ഇന്ത്യ തകരാൻ സാധ്യത... അധികം താമസമില്ല..

    • @Mehrya-w3c
      @Mehrya-w3c 3 วันที่ผ่านมา +7

      സംശയം ഇല്ലല്ലോ 👍🏻

    • @sirajelayi9040
      @sirajelayi9040 3 วันที่ผ่านมา +6

      Bjp ഇന്ത്യ ഭരിക്കുന്നതിന് മുമ്പ് ഉള്ള ഇന്ത്യ ഒരു സർവേ അത്യാവശ്യം😢😢😢😢

    • @neppakitchen6889
      @neppakitchen6889 3 วันที่ผ่านมา

      പോകട്ടെ ന്നെ.. ഇവിടെ സ്ഥിരം ജീവിക്കാൻ വന്നവരല്ല മുസ്ലിം ങ്ങൾ.. നമ്മൾ ചിരഞ്ജീ വി അല്ല.. കാരണം മരണം ഫർള് ആണ്...

    • @nasarnbr2965
      @nasarnbr2965 2 วันที่ผ่านมา +11

      തകർന്നല്ലോ , ഇനി എന്ത് തകരാനാണ് , പുറം രാജ്യങ്ങളിൽ പോയവർക്കത് പെട്ടന്ന് മനസിലാക്കാനാവും ...

    • @SiniGopalan
      @SiniGopalan 2 วันที่ผ่านมา +4

      ഒറപ്പല്ലേ 🤦‍♀️🤦‍♀️

  • @Ibrahimabdulsalam-8
    @Ibrahimabdulsalam-8 2 วันที่ผ่านมา +40

    എത്രയോ പാവപ്പെട്ടവന്റെ ക്യാൻസർ എന്ന മരക രോഗം വന്നു കഷ്ടപ്പെടുന്നു ഈരോഗം ഇങ്ങനെയുള്ള വർഗീയ വദി ക്കാ ണെങ്കിൽ എന്ന് ആശിച്ചു പോയി

  • @SaleenaNazar-wi9vv
    @SaleenaNazar-wi9vv 3 วันที่ผ่านมา +123

    മക്കയിലും മദീന യിലും ഈ ആവശ്യം പറഞ്ഞു ചെന്നുടെ കൈയിൽ തന്നോളും

    • @mylittlefriends
      @mylittlefriends 2 วันที่ผ่านมา +13

      രാഷ്ട്രവും രാഷ്ട്രീയം ആരെയൊക്കെ കൂട്ട് പിടിച്ച് എവിടെ വരെ എത്തുമെന്ന് പറയാൻ കഴിയില്ല 😢 ലോകാവസാന നാളുകളിൽ മക്കയും മദീനയും ആക്രമിക്കപ്പെടുമെന്നും കഅബയുടെ കല്ലുകൾ ഒരു കുറിയ മനുഷ്യൻ ഇളക്കുമെന്നും 1400 വർഷം മുമ്പ് പറഞ്ഞ് വച്ചിട്ടുണ്ട് 😢

    • @Shajalhameed
      @Shajalhameed 2 วันที่ผ่านมา +3

      ​@@mylittlefriendsathinu munb, imaam mahadiyum, eesa nabiyum, Okke varaanille? 😊

    • @aleenashomegarden1584
      @aleenashomegarden1584 2 วันที่ผ่านมา

      ​@my littlefriends Yes.👌🏻

    • @smksmk2987
      @smksmk2987 2 วันที่ผ่านมา

      ​@@Shajalhameedyes

    • @muhammednoufal8776
      @muhammednoufal8776 วันที่ผ่านมา

      👍🏻👍🏻

  • @unnikrishnankunjuveettil7075
    @unnikrishnankunjuveettil7075 3 วันที่ผ่านมา +73

    ബുദ്ധിയെ മതവികാരങ്ങൾ കൊണ്ടു നിറച്ചവർ കൂടികൊണ്ടിരിക്കുന്ന നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. മുൻപ് സുലൈമാനും കൃഷ്ണനും ജോസഫും ജീവിച്ചിരുന്നിടത്ത് ഇന്ന് മുസ്ലിമും ക്രിസ്ത്യാനിയും ഹിന്ദുവും ആണ് ജീവിക്കുന്നത്.

    • @anaswnd
      @anaswnd 3 วันที่ผ่านมา

      😂😂

    • @SiniJoseph-e6v
      @SiniJoseph-e6v 2 วันที่ผ่านมา

      ഇതിന്റെ ഉത്തരവാദി മതം തിന്നു ജീവിക്കുന്ന മത നേതാക്കൾ ആണ്, സ്വെന്തം മതത്തിന്റെ പുസ്തകത്തിൽ എന്താണ് എന്നറിയാത്ത കുറെ മണ്ടന്മാർ അല്ലേൽ വിശ്വാസികൾ, പണ്ടും മതം ഉണ്ടാരുന്നു അന്നത്തെ വിശ്വാസികൾ ഇന്നത്തെ മനുഷ്യരെ കാൽ നല്ലവർ ആയിരുന്നു, അവരടെ ഇടയിൽ മത വിഷം വിതക്കാൻ ഒരു മത നേതാക്കളും ഇല്ലാരുന്നു ഉള്ള നേതാക്കൾ ദൈവത്തെ കുറിച്ച് പറഞ്ഞു അല്ലാതെ ദൈവത്തിന്റെ ഗുണ്ടാ പണി ഏറ്റെടുക്കാൻ ആരോടും പറഞ്ഞില്ല,

    • @abidsanufa6704
      @abidsanufa6704 2 วันที่ผ่านมา

      ❤❤❤

    • @Sinu-678
      @Sinu-678 วันที่ผ่านมา +2

      😀sathyan but ithinoke kaaranam bjp aan

  • @shamsiyak-mo8se
    @shamsiyak-mo8se 3 วันที่ผ่านมา +107

    ബുദ്ധന്മാർ അവകാശവാദം ഉന്നയിച്ചു വന്നാൽ നല്ല രസം ഉണ്ടാവും

    • @K.M.A.Sharaf
      @K.M.A.Sharaf 3 วันที่ผ่านมา

      👹

    • @Chillbaba-1990
      @Chillbaba-1990 วันที่ผ่านมา

      Kodukkum Hindus athu vishayam alla

    • @sumeshs3478
      @sumeshs3478 วันที่ผ่านมา

      എന്ത് രസം 😅

    • @Chillbaba-1990
      @Chillbaba-1990 วันที่ผ่านมา

      @@shamsiyak-mo8se nee buddhist jain ne maare kondu vaa theliva edukkam.. pattu mo

    • @Chillbaba-1990
      @Chillbaba-1990 19 ชั่วโมงที่ผ่านมา

      @@shamsiyak-mo8se aadyam avakasam ulla sthalam kanikku . Buddhist aano atho left historians nte thatti koot story aano ennu nokkam

  • @ashrafpattarpalam1958
    @ashrafpattarpalam1958 3 วันที่ผ่านมา +49

    എൻദിനാണ്‌ ഈവർഗീയത
    നമുക്ക് ഒരുമിച്ച് നല്ലസഹരണത്തിൽ സഹോദരി സഹോദരൻമരായി നല്ലസന്തോഷത്തിൽ കഴിഞ്ഞുകൂടെ

    • @AbdulHameed-c8v
      @AbdulHameed-c8v 3 วันที่ผ่านมา

      Sahagaranathil kaziyuvaan bjp shramikkilla.kuzappamundaakki binnippichaale votebank aavugayullu.pattiniyum thazilillaymayum vilakkayattavum raastreeya nedhaakkale baadhikkunnillallo..oodhujanangaleyalle baadhikkunnadh.adhprashnamilla.paavangalalle?ambanyum adaniyumundengil Kure kaalam bjp nedhaakkalkk sugamaajeevikkaam.

    • @Shahidbc
      @Shahidbc 3 วันที่ผ่านมา

      അതൊക്കെ പറഞ്ഞു മടുത്തില്ലേ.. ഇനി അനുഭവിക്കട്ടെ ചങ്കികൾ

    • @fasilkilimanoor1451
      @fasilkilimanoor1451 3 วันที่ผ่านมา

      😂😂😂

    • @Jumailath-j9u
      @Jumailath-j9u 3 วันที่ผ่านมา +3

      അത് അവർക്കുംകൂടി thonande

    • @RajinaRasak
      @RajinaRasak วันที่ผ่านมา +3

      ഇനിയുള്ള കാലത്ത് ഒന്നും നടക്കില്ല ചെറിയ കുഞ്ഞുങ്ങളുടെ മനസ്സിൽ വരെ വിഷം കുത്തി വെച്ചിരിക്കുകയാണ് ഞാൻ ഹിന്ദുവാണ് നീ മുസ്ലിം ആണെന്നുള്ള വിശ്വാസം

  • @moosankutty9091
    @moosankutty9091 3 วันที่ผ่านมา +56

    നല്ല ഹിന്ദുക്കൾ തെറ്റിദ്ധരിക്കില്ല സഹോദരാ കാരണം ഇന്ന് എല്ലാവർക്കും ബുദ്ധിയുണ്ട് തിരിച്ചറിയാനുള്ള കഴിവും ഉണ്ട് അവൻ എന്തെങ്കിലും പറഞ്ഞു കൊള്ളട്ടെ

    • @Chillbaba-1990
      @Chillbaba-1990 วันที่ผ่านมา

      Kasi krishna shetram vittu kodukanam

  • @Cruyff-x8p
    @Cruyff-x8p 3 วันที่ผ่านมา +94

    ഈ ക്ഷേത്രങ്ങളുടെ അടി തുരന്നാൽ ബുദ്ധനെ കാണാം 😂

    • @abhiabhi-u7t
      @abhiabhi-u7t วันที่ผ่านมา

      ബുദ്ദൻ ജനിച്ചത് ഹിന്ദു ആയിട്ടാണ്.. ഈ പരാജത് പൊട്ടത്തരം ആണ്...

    • @Chillbaba-1990
      @Chillbaba-1990 วันที่ผ่านมา

      @@Cruyff-x8p onnu po mi buddhan thane hind vaanu.

    • @dhilkhushi
      @dhilkhushi วันที่ผ่านมา

      ​@@Chillbaba-1990ബുദ്ധമതം ഹിന്ദു മതമാണോ?

    • @Chillbaba-1990
      @Chillbaba-1990 วันที่ผ่านมา

      @@dhilkhushi classical india. religions ennu keetitundo?
      Buddhism, Jainism, Sikhism, ajeevikas..
      All 4 are dharmic as they came from sanatan..
      Now buddha is 9th incarnation of Vishnu, buddha rejected Vedas but u will still find buddha carvings in old hindu temples.. hoyasala temples in Karnataka one example. Atnanu inclusion vedathe thiraskaricha vare koode cheryhu pidickkuka.. ningade sun pinne shi. Ennu randu kootar undallo eppozhum adichu konda erikkunu.. learn from india

    • @dhilkhushi
      @dhilkhushi 23 ชั่วโมงที่ผ่านมา

      @@Chillbaba-1990 സുഹൃത്തേ അറിവ് ലഭിക്കാനാണ് ചോദിച്ചത്. നിങ്ങൾ മലയാളി അല്ലേ അയച്ച ഉത്തരം മലയാളത്തിൽ ആയാൽ നന്നായിരുന്നു. എനിക്ക് ഇംഗ്ലീഷ് അറിയില്ല. ഞാൻ ഒരു ഭാരതീയ മലയാളി ആണ്. മലയാളത്തിലുള്ള എൻ്റെ ചോദ്യത്തിന് ഇംഗ്ലീഷിൽ മറുപടി തരുന്നത് ശരിയാണോ ?!.

  • @baavybaavy5881
    @baavybaavy5881 3 วันที่ผ่านมา +32

    ഒരേ ഒരു കാര്യം. അവസാന കാലം പള്ളികൾ പൊളിക്കുമെന്ന് ഇസ്ലാമിൽ പറഞ്ഞിട്ടുണ്ട്. ലോകവസാനത്തിന്റെ അടയാളങ്ങളിൽ പറഞ്ഞിട്ടുള്ളതിൽ ഒന്ന്. കുറെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. മുസ്ലിംകളെ തകർക്കുമ്പോൾ എല്ലാവരും നശിക്കും. ഒരു വിഭാഗം മാത്രമല്ല. ഇവിടെ മാത്രമല്ല ലോകത്തിന്റ എല്ലാ ഭാഗങ്ങളിലും മുസ്ലിമിന് എതിരെ തിരിയും. അവസാന വിജയം ഇസ്ലാമിനായിരിക്കും. പക്ഷെ അവസാനത്തിലേക്ക് എത്തുന്നതിനു മുന്നെ എല്ലാവിഭാഗക്കാരും കഷ്ടത അനുഭവിക്കും.

  • @azeezkk3750
    @azeezkk3750 3 วันที่ผ่านมา +39

    7000 വർഷംആയി ആദം നബി - അ : ഭ്രമിയിൽ വന്നിട്ട് .....അതിന് മുൻപു പരിശുദ്ധ ' കഅബാലയം .... മാലാഖമാർ നിർമാണം തുടക്കം കുറിച്ചു .... ആദം നബി : അ - സ്വർഗത്തിൽ നിന്നും ഭൂമിയിൽ വന്നത്.. ഇന്ത്യയിൽ..... ശ്രീലങ്കയിൽ. - അന്ന് ലങ്ക ഇന്ത്യയുടെ ഭാഗം ആയിരുന്നു.... ആദം നബി : അ - ഇന്ത്യയിൽ 200 വർഷം ജീവിച്ചു 39 പ്രാവശ്യം ഇന്ത്യയിൽ നിന്നും മക്കയിൽ - കഅബാലയം ... സന്ദർശിച്ച് തിരിച്ചു വന്നു.. 40ാം പ്രാവശ്യം മക്കയിൽ പോയി അറഫയിൽ വച്ച് ഹവ്വ ബീവി.റ.യെ കണ്ടുമുട്ടി..... അതിന് 1 ശേഷം അവർ കുടുംബ ജീവിതം ആരംഭിച്ചു....അതിൽ ഉണ്ടായ സന്താന പരമ്പരയിൽ ഉണ്ടായതാണ് ഇന്നുവരെ ഉള്ള -- കോടാന കോടാനകോടി: മനുഷ്യർ -

    • @girish_kumar883
      @girish_kumar883 2 วันที่ผ่านมา

      @@azeezkk3750 എവിടെ നിന്ന് കിട്ടി ഈ അറിവ് വായിൽ വരുന്നത് പറയുന്നതല്ല തെളിവുകൾ ഇതുപോലെ ഉള്ള തെറ്റായ കാര്യങ്ങളാണ് എല്ലാത്തിനും കാരണം. എൻെറ മതമാണ് ശരിയായത്. ബഹുദൈവ വിശ്വാസികൾ കാഫിർ ആണ് അമ്പലത്തിൽ സംഭാവന നല്കുന്നത് ശിർക്കാണ് ഇതുപോലെ ഉള്ള മനുഷ്യനെ വേർതിരിക്കുന്ന ഒരു പടച്ചവനെ ആരാണ് ഇഷ്ടപ്പെടുന്നു ഈ ലോക ജനതയുടെ മൊത്തം സമാധാനം നഷ്ടപ്പെടുത്തി തീവ്രവാദം നടത്തി അള്ളാഹുവിന്റെ രാജ്യം ഉണ്ടാക്കാൻ നടക്കുന്നതാണോ ശരിയായത്. അള്ളാഹു കുൻ എന്ന് പറഞ്ഞപ്പോൾ സർവ്വതും ഉണ്ടായി എങ്കിൽ ഇസ്രയേൽ ഇന്ന് വെടിവച്ചു കൊല്ലുന്നു എന്തേ അള്ളാഹുവിന്റെ കൂൻ ഫലിക്കുന്നില്ലേ പിന്നെ തള്ള് നല്ലതാണ് ഈ ആദം ഹവ്വ ജീവിച്ച കഥകൾക്ക് കോടി വർഷങ്ങൾക്ക് മുൻപ് ഈ ഭൂമിയിൽ മനുഷ്യൻ ഉണ്ടായിരുന്നു എന്ന് ശാസ്ത്രം കണ്ടെത്തി പിന്നെ ക്രിസ്തു മതത്തിലെ കഥയാണിത് അതിന് ആദം നബി എന്നാക്കി എന്ന് മാത്രം. മനുഷ്യന് ജീവിക്കാൻ മതം ആവശൃം ഇല്ല പരസ്പര സ്നേഹം മതം

    • @hafsahafsa.c1486
      @hafsahafsa.c1486 2 วันที่ผ่านมา +3

      Correct 😊

    • @hafsahafsa.c1486
      @hafsahafsa.c1486 2 วันที่ผ่านมา +2

      Ad ellavarum manapoorvam marchpidikunnu

  • @subaires2750
    @subaires2750 2 วันที่ผ่านมา +23

    ആദം മുതലുള്ള അനേകം പ്രവാചകന്മാർ പണിതതും ജീവിച്ചതുമാണ് ആരാധിച്ചതും ആണ് മക്കയിലെ പള്ളി അതിനെ വിപുലീകരിച്ച് പുനർനവീകരണ പ്രവർത്തനങ്ങൾ ചെയ്തത് ഇബ്രാഹിം പ്രവാചകനാണ് അദ്ദേഹത്തിന്റെ മകനും ചേർന്നാണ് ആ പള്ളി പണിതത് വീണ്ടും ആ മുഹമ്മദ് നബിക്ക് മുന്നേയുള്ള കാലഘട്ടത്തിൽ അതിൽ വിഗ്രഹങ്ങളെ വച്ച് ജനങ്ങൾ ആരാധന നടത്തിയിരുന്നു അവിടെ ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്ലിമോ ഉണ്ടായിരുന്നില്ല വീണ്ടും മുഹമ്മദ് നബി വന്നപ്പോൾ പറഞ്ഞു വിഗ്രഹാരാധന ഇസ്ലാം അനുകൂലിക്കുന്നില്ല വിഗ്രഹത്തെ നിങ്ങൾ ആരാധിക്കരുത് യേശുവും മോശയും എബ്രഹാമും നോഹയും എല്ലാം പറഞ്ഞ ദൈവം വിഗ്രഹം അല്ല പ്രപഞ്ചത്തിന്റെ ദൈവമാണ് അങ്ങനെയാണ് അതിൽ നിന്ന് വിഗ്രഹങ്ങളെ മാറ്റിക്കൊണ്ട് വിഗ്രഹം ഇല്ലാത്ത ദൈവമായ അറബിയിൽ അല്ലാഹു എന്ന് പറയുന്ന സർവ്വേശ്വരനെ ആരാധിക്കുവാൻ തുടങ്ങിയത് അത് ഇന്നും നിലനിൽക്കുന്നു

  • @RajinaRasak
    @RajinaRasak วันที่ผ่านมา +4

    ഇതിലൊന്നും ഞങ്ങൾ ഭയക്കുന്നില്ല ഞങ്ങളുടെ ഖുർആനിൽ മക്കാ അടക്കം പൊളിക്ക് പെടുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഞങ്ങൾ എന്തിനു ഭയക്കണം ഓരോ മുസ്ലിം വിശ്വാസികൾ ദുനിയാവിനെ ആഗ്രഹിക്കുന്നില്ല ഹാഹിറം മാണ് ആഗ്രഹിക്കുന്നത് ഇത് ഇന്നല്ലെങ്കിൽ നാളെ നടക്കും എന്ന് വിശ്വാസമുണ്ട് ഇതൊക്കെ കാണുമ്പോൾ എൻറെ മതത്തിനോട് , ഖുർആനിനോട്, അല്ലാഹുവിനോടും, നബിയോടും, ഉള്ള വിശ്വാസം കൂടുന്നു എൻറെ റബ്ബേ നീ എത്ര വലിയവൻ

  • @ansab_casrod_45
    @ansab_casrod_45 3 วันที่ผ่านมา +65

    ആ വിദ്വാനോട് പറ ഇക്കാര്യം ഇന്ത്യയിൽ പറയാതെ സൗദി അറേബ്യയിൽ പോയി പറയാൻ. മക്ക മദീന അമ്പലമായിരുന്നു അത് ഞങ്ങളുടെ ആണെന്ന്.. 😆

    • @subaidasu1939
      @subaidasu1939 3 วันที่ผ่านมา +17

      അതെ ഇവിടെ ഇരുന്ന് വായടിച്ചിട്ട് ഒരു കാര്യം ഇല്ല സൗദ്യയിലെ രാജാവിനെ നേരിൽ കണ്ട് ഇത് പറയാൻ ഈ വായാടിക്ക് ധൈര്യമുണ്ടോ. ഉണ്ടെങ്കിൽ അത് നടപ്പിലാക്കുക അതോടെ ഇന്ത്യയിലെ ജനങ്ങളുടെ കാര്യംതന്നെ സ്വാഹ ആവും

    • @ansab_casrod_45
      @ansab_casrod_45 3 วันที่ผ่านมา

      100% ​@@subaidasu1939

    • @splitseconds1620
      @splitseconds1620 2 วันที่ผ่านมา

      ഇന്ത്യയിലെ ജനങ്ങളെ അല്ല ബാധിക്കുക. GCC ഉള്ള സകല ഇന്ത്യക്കാര്‍ക്കും 24 മണിക്കൂറിന് അകം ചിലപ്പോള്‍ GCC വിടേണ്ടി വരും. അതോടെ തീരും ഈ രാജ്യം ​@@subaidasu1939

    • @BinyaminAbdul
      @BinyaminAbdul วันที่ผ่านมา

      😂😂😂😂

  • @shammas_vlog
    @shammas_vlog 2 วันที่ผ่านมา +10

    ത്തങ്ങൾ ഒരു മതത്തിന് പറയാനള്ള ത് ഈ മോൻമറുപടി കൊടുത്തു👍👍👍👍👍👍👍❤❤❤

  • @abdulkhadarurambath8000
    @abdulkhadarurambath8000 3 วันที่ผ่านมา +20

    പച്ചക്ക് പറയാൻ സംസ്കാരം അനുവദിക്കുന്നില്ല. അല്ലെങ്കിൽ ഇതിനുള്ള മറുപടി തന്നേനെ.

  • @SubidaSubida-r3g
    @SubidaSubida-r3g 3 วันที่ผ่านมา +90

    ഞാൻ വീട് വാങ്ങിയത് വേറെ ഒരാളുടെ കയ്യിൽ നിന്നും വാങ്ങിയതാണ് എന്നിട്ട് അത് പൊളിച്ചു വേറെ പണിതു കൊയപ്പം വല്ല തും ഉണ്ടോ അറിയില്ല 😂😂

    • @KabeerVKD
      @KabeerVKD 3 วันที่ผ่านมา +21

      അടിയിൽ ശിവൻ്റെ സാധനം ഉണ്ടാവും. 😂😂

    • @commentveeran164
      @commentveeran164 3 วันที่ผ่านมา +3

      കാശു കൊടുത്തു വാങ്ങിയതും തകർത്തതും തമ്മിലുളള വ്യതാസം പോലും അറിയാത്ത കുഞ്ഞു വാവ😂😂😂

    • @אלץ
      @אלץ 2 วันที่ผ่านมา

      ​@@commentveeran1644 വിരൽ നിൻ്റെ നേരെയാണ്😜

    • @vavaa1
      @vavaa1 2 วันที่ผ่านมา +2

      ഈ ശിവൻ എല്ലായിടത്തും മുട്ട വെക്കുന്ന ആളാണോ വല്ലാത്തൊരു മുട്ട തന്നെ അവൻറെ ഈ ശിവന് എത്ര മുട്ടയാണ് ഉള്ളത്

    • @THEASHMEN
      @THEASHMEN 2 วันที่ผ่านมา

      ⁠​⁠@@commentveeran1641408 പെണ്ണിനെ പണിയവൻ ദൈയ്ബം 😂

  • @m.pmohammed9366
    @m.pmohammed9366 3 วันที่ผ่านมา +17

    പിടിച്ചെടുത്ത/ ഇഷ്മില്ലാത്ത പണം കൊണ്ട് നിർമ്മിച്ച പള്ളിയിൽ നിസ്ക്കരിച്ചാൽ ആ നിസ്ക്കാരം സ്വീകാര്യമില്ല. മദീനയിൽ പ്രവാചകൻ പള്ളി നിർമ്മിക്കാൻ സ്ഥലം അന്വേഷിച്ചു. ഒരാൾ സൗജന്യമായി സ്ഥലം നൽകാൻ തയാറായെങ്കിലും പ്രവാചകൻ അത് സ്വീകരിച്ചില്ല. നിർബന്ധ പൂർവ്വം പണം നൽകിയാണ് സ്ഥലം വാങ്ങിയാണ് മദീനയിലെ ആദ്യത്തെ പള്ളി പണിതത്. '

  • @adpolycreatives
    @adpolycreatives 2 วันที่ผ่านมา +5

    ധൈര്യമുണ്ടെങ്കിൽ ഒന്നുടെ എടപ്പാൾ വരാൻ പറ സന്ദീപേ... 😂

    • @Sandeepedapal
      @Sandeepedapal  2 วันที่ผ่านมา

      @@adpolycreatives വരില്ല 🤣🤣🤣

    • @muhammedsayeed942
      @muhammedsayeed942 วันที่ผ่านมา

      😂😂😅​@@Sandeepedapal

  • @AlatheefLathi
    @AlatheefLathi 2 วันที่ผ่านมา +6

    പിന്നിലൂടെ പോകേണ്ടത് വായി ലുടെ sardhikunna കിളവൻ 😂

  • @ashrafcheppu9937
    @ashrafcheppu9937 3 วันที่ผ่านมา +6

    ഇ വർഗീയ വാദി 5വർഷം മുൻപ് വരെ കോൺഗ്രസ്‌ ആയിരുന്നു അന്നും ഇയാൾ ഇ അഭിപ്രായം മാണ് മനസിൽ ഉണ്ടയിരുന്നത്

    • @abubackerpm7893
      @abubackerpm7893 2 วันที่ผ่านมา

      അന്ന് കോൺഗ്രസുകാരെ സോപ്പിട്ട് യൂണിവേഴ്സിറ്റിയുടെ ചാൻസിലർ ആയി, സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ വന്നു അങ്ങനെ പലതും, ഇപ്പോൾ ഇനി ഒരു ഗവർണർ ആവണം അതിനുള്ള തള്ളുകളാണ് തള്ളുന്നത്

  • @KabeerVKD
    @KabeerVKD 3 วันที่ผ่านมา +9

    പലസ്തീനിലെ പള്ളി ആചേട്ടൻ മറന്നു.. അടിയിൽ ശിവൻ്റെ ലിംഗം ഉണ്ടാവുമായിരിക്കും😂😂

  • @SidheeqSameera
    @SidheeqSameera 3 วันที่ผ่านมา +21

    കാലാവസാനം വരുമ്പോൾ ഇതുപോലെ തുടക്കം കുറിക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

  • @abdulnasarpalazhi4522
    @abdulnasarpalazhi4522 3 วันที่ผ่านมา +9

    ഇത് രാഷ്ട്രീയ സ്റ്റണ്ട് ആണ് സുഹൃത്തേ... ഇന്ത്യയിലെ വില വർദ്ധനവും, തൊഴിലില്ലായ്മയും, മന്ത്രിമാരുടെ അഴിമതിയും ആരെങ്കിലും ഇപ്പോൾ ആരെങ്കിലും ചർച്ച ചെയ്യുന്നുണ്ടോ... മുഴുവൻ വർഗീയ വിഷയമായില്ലേ... അത്രക്ക് ബുദ്ധിപരമാണ് കാര്യങ്ങൾ...

    • @Fun.withsiraj
      @Fun.withsiraj 3 วันที่ผ่านมา +1

      കറക്റ്റ്

  • @AntonyJoseph-qp4jw
    @AntonyJoseph-qp4jw 3 วันที่ผ่านมา +16

    ഇങ്ങനെ പോകുകയാണെങ്കിൽ താമസിയാതെ താജ്മഹാലും ക്ഷേത്രം ആണെന്ന് പറയുമോ......

    • @apmkurukol836
      @apmkurukol836 3 วันที่ผ่านมา +7

      പറയുന്നുണ്ടല്ലോ. അറിഞ്ഞില്ല.

    • @NoorulHaque-it1kl
      @NoorulHaque-it1kl 3 วันที่ผ่านมา +3

      അത് ഒക്കെ കുറേ ആയി പറയാൻ തുടങ്ങിയിട്ട്

    • @anshal46
      @anshal46 3 วันที่ผ่านมา +6

      Arabian sea vere maatum ivarr 😂

    • @shafeeque1758
      @shafeeque1758 3 วันที่ผ่านมา +3

      പതാക വരെ മാറ്റും, പിന്നെയല്ലേ ബാക്കി ullathu

    • @MusthafaMusthafa-bl6kx
      @MusthafaMusthafa-bl6kx 2 วันที่ผ่านมา +1

      അതൊക്കെ എന്നോ പറഞ്ഞുകഴിഞ്ഞു

  • @samsudeendeen6863
    @samsudeendeen6863 3 วันที่ผ่านมา +18

    അവസാനം കഅബ പൊളിക്കും അതോടെ ലോകം അവസാനിക്കും എന്ന് നമ്മൾ പഠിച്ചത് അവിടെ ക്കുള്ള തുടക്കമാണ് ഇതൊക്കെ

    • @shafeeque1758
      @shafeeque1758 3 วันที่ผ่านมา

      അത് തല്ലി പൊളിക്കുന്നത് അല്ല,
      കരാർ ആണു.

    • @ashraftnr
      @ashraftnr 2 วันที่ผ่านมา +1

      അത് ഇവരല്ല , മുസ്ലിങ്ങളിൽ പെട്ടവരാണ് പൊളിക്കുക അത് ഏറ്റവും അവസാനം... അതോടെ തീരും ലോകം 💥💥💥💥

    • @Fallen_angel2002
      @Fallen_angel2002 2 วันที่ผ่านมา

      Enth karaar​@@shafeeque1758

  • @ashiqajmal7
    @ashiqajmal7 2 วันที่ผ่านมา +7

    എന്തിനാണ് ബാബരി masjid പൊളിച്ചു അമ്പലം പണിയുന്നത്

    • @SiniJoseph-e6v
      @SiniJoseph-e6v 2 วันที่ผ่านมา +1

      അവർ വിശ്വസിക്കുന്നു അവരുടെ ക്ഷേത്രം തകർത്തിട്ട് ആണ് മോസ്ക് വച്ചത് എന്ന്, പണ്ടത്തെ മുഗൾ ഭരണത്തിൽ ഇങ്ങനുള്ള കാര്യങ്ങൾ സംഭവിച്ച കൊണ്ട് അവരെ തെറ്റ് പറയാൻ പറ്റില്ല, അവർ അത് കോടതിയിൽ പ്രൂവ് ചെയ്തു, തെറ്റ് എന്നായാലും തിരുത്തപ്പെടേണ്ടത് ആണ്.

    • @haseenahasee4167
      @haseenahasee4167 2 วันที่ผ่านมา +4

      @@SiniJoseph-e6vambalam undayathin thelivillaannaan kodathi polum paranjath

    • @ashiqajmal7
      @ashiqajmal7 2 วันที่ผ่านมา +1

      @@SiniJoseph-e6vm ഞാൻ ഇങ്ങനെ അല്ല ഉദ്ദേശിച്ചത്

    • @ashiqajmal7
      @ashiqajmal7 2 วันที่ผ่านมา +1

      @@haseenahasee4167india is my country alla 🥰 all country

    • @SiniJoseph-e6v
      @SiniJoseph-e6v 2 วันที่ผ่านมา

      @@haseenahasee4167 തെളിവുകളുടെ അടിസ്ഥാനത്തിൽ അല്ലെ കോടതി ന്യായം വിധിക്കുക, സുപ്രിം കോടതി ഒരിക്കലും മത അടിസ്ഥാനത്തിൽ ന്യായം പറയില്ല കൃത്യമായ തെളിവ് ഇല്ല എങ്കിൽ അത് തെളിയിക്കാൻ വാദി ഭാഗം നിൽക്കാത്തത് എന്താ

  • @najucochikaran9993
    @najucochikaran9993 2 วันที่ผ่านมา +4

    മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി.

  • @nassimrazak9963
    @nassimrazak9963 3 วันที่ผ่านมา +8

    വർഗീയ വിദ്വേഷം ഇവിടം വരെ എത്തിയോ. ഇദ്ദേഹം എന്തിന് കള്ളം പറഞ്ഞു ജനങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുന്നു. കഷ്ടം.

  • @manumalu9216
    @manumalu9216 2 วันที่ผ่านมา +7

    നമ്മുടെ നാട്ടിൽ നിങ്ങളെപ്പോലെ നല്ലവരായ ഹൈന്ദവ സഹോദരങ്ങൾ ഉള്ളകാലം മുസ്ലിം ഹിന്ദു ഐക്യം തകരില്ല സഹോദര

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 2 วันที่ผ่านมา +6

    ഇവിഎം ഉള്ളത് കൊണ്ടാണ് ഇതൊക്കെ നടക്കുന്നത് ഇവിഎം മാറ്റി ballot പേപ്പറിൽ വോട്ടിംഗ് നടന്നാൽ ജനീകീയ തിരഞ്ഞെടുപ്പാകും 😏

  • @athikamadathil4190
    @athikamadathil4190 2 วันที่ผ่านมา +4

    ഹൗ വല്ലാത്ത ഒരു അറിവാന്നത് ചന്നി വന്നാൽ ചേട്ടാ ഇന്നും ഇതിലപ്പുറവും പറയും

  • @shafeeque1758
    @shafeeque1758 3 วันที่ผ่านมา +8

    ബുദ്ധൻ മാർ അവകാശവാതം ആയി വരണം.
    പിന്നെ ഇവിടെ ഒറ്റ അമ്പലം ബാക്കി കാണില്ല

    • @abhiabhi-u7t
      @abhiabhi-u7t วันที่ผ่านมา

      ബുദ്ദൻ ഓക്കേ ഹിന്ദു ഉപവിഭാഗം ആണ് ഇവിടുള്ള ഹിന്ദുക്കൾ തന്നെ ആണ് ബുദ്ദൻ മാർ ആയത് പിന്നെ രാജ ഭരണ മാറ്റം കാരണം പിന്നെയും ഹിന്ദുസ് തന്നെ ആയി എല്ലാവരും ഒന്ന് തന്നെ anu🫂

  • @mylittlefriends
    @mylittlefriends 2 วันที่ผ่านมา +4

    രാഷ്ട്രവും രാഷ്ട്രീയം ആരെയൊക്കെ കൂട്ട് പിടിച്ച് എവിടെ വരെ എത്തുമെന്ന് പറയാൻ കഴിയില്ല 😢 ലോകാവസാന നാളുകളിൽ മക്കയും മദീനയും ആക്രമിക്കപ്പെടുമെന്നും കഅബയുടെ കല്ലുകൾ ഒരു കുറിയ മനുഷ്യൻ ഇളക്കുമെന്നും 1400 വർഷം മുമ്പ് പറഞ്ഞ് വച്ചിട്ടുണ്ട് പിന്നെ ഇസ്ലാം എന്ന മതത്തിന് ഈ 1400 വർഷമല്ല പഴക്കം ആദം നബി തുടങ്ങി പല പല നബിമാർ (പ്രവാചകർ) വന്നൂ അതിൽ അവസാനത്തെ നബിയാണ് മുഹമ്മദ് 1400 വർഷം മുമ്പ് അവതരിച്ചത് ❤

  • @MohamedaliMali
    @MohamedaliMali 2 วันที่ผ่านมา +12

    ഈ യുകത്തിലും മുകുളൻമാരെ നന്നാക്കി എടുക്കാനുള്ള ശ്രമം.😂 അന്ന് അങ്ങനെ ചൈതെങ്കിൽ ഇന്ന് പകരം വീട്ടണം. ഇങ്ങനെ പകരം വീട്ടി വീട്ടി രാജ്യത്തെ ഇന്നുള്ളതെല്ലാം തച്ചുടക്കണം. ജനങ്ങളുണ്ടല്ലോ..നികുതിപ്പണം പിരിച്ചെടുത് അമ്പലങ്ങൾ പണിയണം. അങ്ങനെ നാടുമുഴുവൻ അമ്പലം. നമ്മുടെ അയൽരാജ്യങ്ങൾ പുരോഗതിയിലേക്ക് കുതിക്കുന്നു. നമുക്കിങ്ങനെ പൊളിച്ച് കളിക്കാം.

  • @MohamedZainudeen-zh2lk
    @MohamedZainudeen-zh2lk 2 วันที่ผ่านมา +1

    വർഗീയതയുടെ അന്ധത കാരണം മനുഷ്യജീവന് ഒട്ടും വില കൽപിക്കാത്തവർ ഇതും ഇതിനപ്പുറവും പറഞ്ഞുകൊണ്ടേയിരിക്കും.

  • @faizalak190
    @faizalak190 2 วันที่ผ่านมา +2

    Sorry അങ്ങുന്നേ എപ്പൊഴാണ് വേണ്ടതെന്ന് അറിയിച്ചാൽ ഒഴിഞ്ഞ് തരാമായിരുന്നു.

  • @WhizMedia-t5y
    @WhizMedia-t5y 2 วันที่ผ่านมา +3

    ആദ്യ കാലങ്ങളിൽ മനുഷ്യൻ ശില്പങ്ങൾ മാത്രം നിർമിക്കാൻ അറിഞ്ഞിരുന്നവർ ആയിരുന്നു അവരിൽ ചിലർ അതു ആരാധിച്ചുതുടങ്ങി കാലഘട്ടം മാറി ചിലർ ഏകദൈവ വിശ്വാസികളായി അവരാണ് യഹൂദർ, ബിംബാരാധകർ യഹൂദ മതം വിശ്വസിക്കാൻ തുടങ്ങി, അതിൽ ചിലർ ബിംബവും ദൈവരാധനയും കൂട്ടികാലർത്തി മറ്റൊരു മതം സൃഷ്ടിച്ചു, അങ്ങനെ ഇവർ എല്ലാം കൂടി നാട്ടിൽ കൊള്ളയും കൊലയും കള്ള് കുടിയും വെഭിചാരവും പുണ്യ പ്രവർത്തി ആയി കണ്ടു, ഇതു കണ്ടു മറ്റു ചിലർ അന്ധവിശ്വാസവും അനാചാരവും ഇല്ലാത്ത ഏക ദൈവ വിശ്വാസം പ്രചരിപ്പിച്ചു ആളുകൾ അതിൽ വിശ്വസിക്കാൻ തുടങ്ങി അവർ ശാസ്ത്രം പഠിക്കാൻ തുടങ്ങി സയൻസ് എന്താണ് എന്നു മനസിലാക്കി,കള്ളും വെഭിചാരവും കൊള്ളയും നടത്തി ജീവിച്ചിരുന്ന ബിംബരതകരെ അവർ നാട് കടത്തി, വീണ്ടും അവർ ഇതു തന്നെ തുടർന്നു ചില വിഭാഗങ്ങളെ ഒന്നടക്കം ഭൂമിയിൽ നിന്നും തന്നെ ഇല്ലാതാക്കി....

  • @hajarafinu9957
    @hajarafinu9957 วันที่ผ่านมา +1

    ഇയാൾക്ക് ഇനി ഇതിനൊക്കെ സമയം ഉണ്ടോ

  • @kallusefooddaily1632
    @kallusefooddaily1632 2 วันที่ผ่านมา +1

    ഒരു പ്രായം കഴിഞ്ഞാൽ മനുഷ്യന് അടുത്ത തലമുറയ്ക്ക് നല്ല ജീവിതം സ്വപ്നം കാണാൻ വേണ്ടി പറഞ്ഞു കൊടുക്കുക എന്നതാണ് വേണ്ടത് അല്ലാതെ വരും തലമുറയെ വർഗീയ ത പറഞ്ഞു തമ്മിൽ അടിപ്പിക്കാൻ അല്ല ആര് പറഞ്ഞാലും എതിർക്കേണ്ടത് ആണ് അല്ലേ ഒരു ലൈകിലൂടെ മറുപടി തരൂ പ്ലീസ്

  • @basheerkung-fu8787
    @basheerkung-fu8787 2 วันที่ผ่านมา +2

    മക്കയിലെ പള്ളി മുസ്ലീം പള്ളി ആയിരുന്നു.
    കാലങ്ങൾക്ക് ശേഷം ആ പള്ളിയിൽ വിഗ്രഹങ്ങൾ കയറ്റി. ആ വിഗ്രഹങ്ങൾ ആണ് തകർത്തത്.!!!
    1400 വർഷം ആണ് ഇസ്‌ലാം 😂😂😂😂😂
    കോമഡി 😂😂😂😂
    ഇസ്‌ലാം ആദ്യപ്രവാകൻ ആദം നബി ആണ് 🎉❤

  • @naasmedia2907
    @naasmedia2907 3 วันที่ผ่านมา +1

    Sandeep 👍

  • @rashidabubakkar3520
    @rashidabubakkar3520 2 วันที่ผ่านมา +2

    എടാകു.... ന്നീവാ മക്കയിലോട്ട് ന്നിനക്കങ്ങ് മക്കയങ്ങ് എഴുതി തന്നേകാം

  • @സൈത്മുഹമ്മത്
    @സൈത്മുഹമ്മത് 3 วันที่ผ่านมา +2

    പാലക്കാട് തോററ ഷേ ശം ABC പ - പച്ചനുണ മാത്രം വിറച്ച് വിറച്ച് പറയുന്നു നടകൂല- േകരളത്തിൽ ജൂതൻ എന്നാ വന്നത് എന്ന് അറിയാത്ത വിഡ്ഡി വയസ്സൻ

  • @ItsmeJameela
    @ItsmeJameela 3 วันที่ผ่านมา +18

    ഈ പറഞ്ഞ വന്റെ അപ്പൂപ്പൻഉണ്ടാക്കിയതാണൊ അമ്പലം

  • @thirunnavaya1
    @thirunnavaya1 2 วันที่ผ่านมา

    God is great wait and see.

  • @ummerk2573
    @ummerk2573 2 วันที่ผ่านมา +2

    ഇനി ഈ പറയുന്ന പള്ളികൾ എല്ലാം ക്ഷേത്രങ്ങൾ ആക്കിയാൽ ആക്ഷേത്രത്തിൽ ഇൻഡ്യയിലെ എല്ലാ ഹിന്ദുക്കളെയും അവിടെ പോകാൻ നിങ്ങൾ സമ്മതിക്കുമോ

  • @azimvlogz2237
    @azimvlogz2237 2 วันที่ผ่านมา +1

    Ningale polullavar ullaedatholam kaalam muslims surakshitharaannu bro😊❤

  • @AnvarSha-h4g
    @AnvarSha-h4g 3 วันที่ผ่านมา +2

    യിവനല്ലെങ്ങിലും,നാക്കുകൊണ്ടുള്ളാടിയ,ഇഷ്ട്ടം

  • @AbclkjM
    @AbclkjM 2 วันที่ผ่านมา

    JaisreeRamjaibharath.❤❤❤❤❤❤❤❤❤❤❤😊😊😊

    • @shebin2661
      @shebin2661 2 วันที่ผ่านมา

      Pari😂

  • @Majeed-f8z
    @Majeed-f8z 2 วันที่ผ่านมา +3

    മക്കത്തും മദീനത്തും ഈ പേര് പറഞ്ഞ് ചെന്നാൽ മതി വിവരം അറിയും

  • @Vahidafazil
    @Vahidafazil 2 วันที่ผ่านมา +1

    എന്നാപ്പിന്നെ പോയി പൊളിച്ചാലോ 🤣🤣എല്ലാ ക്ഷീണവും അതോടെ തീരും 😂😂😂

  • @savinaansar8451
    @savinaansar8451 3 วันที่ผ่านมา +5

    മുകൾ രാജാക്കൻ മാർ പുനർ ജെനിച്ചെങ്കിൽ നന്നായിരുന്നു.

  • @ShahilHamid
    @ShahilHamid 2 วันที่ผ่านมา +4

    നിങ്ങളെപ്പോലെ ഒരു പത്താൾ ഉണ്ടെങ്കിൽ ഇവിടെ ഇങ്ങനെ ഒന്ന് സംഭവിക്കില്ലായിരുന്നു❤

  • @Iam-e2h
    @Iam-e2h 2 วันที่ผ่านมา +1

    Madina build by ibrahim (a) & adam (a)

  • @kallanmadhavan2970
    @kallanmadhavan2970 2 วันที่ผ่านมา

    🤝🤝🤝👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @Mehrya-w3c
    @Mehrya-w3c 3 วันที่ผ่านมา +1

    🤲🏻

  • @FaizalPa-it3cp
    @FaizalPa-it3cp 3 วันที่ผ่านมา +1

    You very good

  • @Abdu3307
    @Abdu3307 2 วันที่ผ่านมา +2

    ഇവൻ രാധാകൃഷ്ണനാണൊ. തെരഞ്ഞെടുപ്പിൽ b jp യായി മത്സരിച്ചവൻ.അതുപോലുണ്ട്.

  • @jnsha998
    @jnsha998 วันที่ผ่านมา

    ഇതൊക്കെ ചികഞ്ഞു നോക്കുന്നതിനേക്കാൾ നല്ലത് കേരളത്തിലെ പണ്ട് ജന്മിത സമ്പ്രദായം ഉണ്ടായിരുന്ന കാലത്ത് അവർ പിടിച്ചടക്കി ഭരിച്ചതൊക്കെ അർഹതപ്പെട്ട പാവങ്ങൾക്ക് വീതിച്ചു കൊടുക്കുന്നതാകും 😊

  • @littleorange7498
    @littleorange7498 3 วันที่ผ่านมา +1

    I think you should add eng sub and english caption too

  • @splitseconds1620
    @splitseconds1620 2 วันที่ผ่านมา +5

    Bro അവര്‍ പറഞ്ഞത് സത്യം ആണ് അബ്രഹാം നിർമ്മിച്ച kaaba യില്‍ അദ്ദേഹത്തിന് ശേഷം വിഗ്രഹത്തെ ആരാധകർ കൈയടക്കി. അത് prophet Muhammed തിരിച്ച് വിഗ്രഹം ആരാധിക്കുന്നത് നിന്നും അന്നത്തെ ആളുകളെ പൂര്‍ണമായി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു തുടർന്ന് അവര്‍ക്ക് തിരിച്ച് അറിവ് ഉണ്ടാവുകയും അവര്‍ സകല പ്രതിമകളും തകർത്തു എറിയുകയും ചെയതു അതാണു സത്യം.

  • @mohammednishan5546
    @mohammednishan5546 วันที่ผ่านมา

    അവകാശവാദം പറഞ്ഞ് അങ്ങു ചെല്ല് ഇപ്പൊ തരും 😂😂

  • @sheebarahim3689
    @sheebarahim3689 3 วันที่ผ่านมา +1

    ഇവനൊക്കെ അങ്ങ് തുണി മാറി മക്കയിലേക്ക് ചെല്ലു 🤣🤣🤣

  • @salam2860
    @salam2860 3 วันที่ผ่านมา

    ❤❤❤

  • @SahulHamed-z2n
    @SahulHamed-z2n 3 วันที่ผ่านมา +17

    ഞങ്ങൾക്ക് ഞങ്ങളുടെ അനിയന്മാരും ചേട്ടന്മാരും ഞങ്ങൾക്ക് വേണം

  • @nasarnbr2965
    @nasarnbr2965 2 วันที่ผ่านมา +1

    അപ്പോ എല്ലാ രാജ്യത്തും നിങ്ങൾക്ക് നിർമ്മാണപ്പണിയായിരുന്നോ 😂😂😂, മറ്റാർക്കും പണിയായുധങ്ങൾ അന്ന് കിട്ടാത്തതോണ്ടാവാം 😂😂
    എന്താ ഡേയ് ....

  • @naseerAj-r2s
    @naseerAj-r2s 2 วันที่ผ่านมา +1

    ഇങ്ങേരുടെ കുലത്തൊഴിൽ മീൻപിടുത്തമാണ് എന്തിനാണ് ഇയാൾ vc ആകാൻ പോയത് അതും മോശത്തരമല്ലേ 😄

  • @KunjimuhammedMk-f4o
    @KunjimuhammedMk-f4o 2 วันที่ผ่านมา

    ഇവിടെ പറയപ്പെട്ട പള്ളികളും മക്ബറകളും എല്ലാം പുരാധന മാണ് അക്കാലത്ത് ഇന്ത്യയിൽ ജനസംഖ്യ വളരെ കുറവാണ് ഒരു നിർമാണവും ഇല്ലാത്ത കാലി സ്ഥ ലങ്ങൾ യഥേഷ്ടം ലഭ്യമായിരിക്കെ എന്തിനാണ് ഈ ക്ഷേത്രങ്ങൾ തകർക്കുന്നത് ആതകർക്കാനുള്ള ചിലവും സമയവും നഷ്ടപ്പെടും എന്നല്ലാതെ എന്താണ് ലാഭം , ഈസംഗികളുടെ തലക്കകത്ത് ചാണകം ആണേ ൽ മുസ്ലിംകളുടെ തലക്കകത്ത് തലച്ചോറാണ് ,

  • @NoushadYaya
    @NoushadYaya 3 วันที่ผ่านมา

    👍⚡️⚡️⚡️

  • @AneeshTPTP
    @AneeshTPTP 2 วันที่ผ่านมา +1

    Velangkanni devalayam ippol vela kanan kshethram 😅

  • @Ismail-124
    @Ismail-124 2 วันที่ผ่านมา

    ഹിന്ദു എന്നത് ഒരു മതം പോലുമില്ലായിരുന്നു until 18th Centaury. പിന്നെ ആരുടെ ക്ഷേത്രത്തെ കുറിച്ചാണ് ഈ പറയുന്നതു

  • @leelammathomas9864
    @leelammathomas9864 2 วันที่ผ่านมา +2

    Anguchellu kelava shethram panithutharum arabikal odichellu

  • @ishalgallerymedia6028
    @ishalgallerymedia6028 2 วันที่ผ่านมา +2

    ഇങ്ങനെ പൊട്ടൻ വാദങ്ങൾ ഉണ്ടാക്കുന്ന സർക്കാരിനെ നിർബന്ധമായും പുറത്താക്കുകയും ജനങ്ങൾ ഒറ്റക്കെട്ടായി തിരിച്ചടിക്കുകയും വേണം 🤛💪

  • @SadiqAli-yp5wl
    @SadiqAli-yp5wl 8 ชั่วโมงที่ผ่านมา

    പൊളിക്കാൻ അങ്ങോട്ട് ചെല്ല് അപ്പൊ കാണാം 😂

  • @mubarakkasara1648
    @mubarakkasara1648 3 วันที่ผ่านมา +1

    😮😮😮😮😮😮

  • @CR-dt3ob
    @CR-dt3ob 2 วันที่ผ่านมา +1

    ആദം നബി യേ അറിയോ

  • @MYMOONASALAM-o8e
    @MYMOONASALAM-o8e 2 วันที่ผ่านมา

    Nothing else they can do for national integration.Need for a government is to make peace harmonius, development for all sections of all citizens welfare impartial within the territory of the nation . welfare of all citizens Gandhis ideas were giveup, now a day's a mirage

  • @AbdulHameedvCalicut-i9g
    @AbdulHameedvCalicut-i9g 2 วันที่ผ่านมา +1

    വേഗം അങ്ങോട്ട് വിട്ടോ

  • @PazayathPattille
    @PazayathPattille 2 วันที่ผ่านมา

    എല്ലാവരും ഒരു ചാൻ വയറിനു വേണ്ടി തന്നെ.....
    ആദ്യം അവര് സംസാരിച്ചതും, ദേ ഇപ്പോൾ ഇദ്ദേഹം സംസാരിക്കുന്നതും....
    ഒരു കണക്കിന് നിങ്ങളെക്കാൾ ഭേദം അവരാണ്......

  • @saleemy-g9f
    @saleemy-g9f 2 วันที่ผ่านมา

    1:04 🌹🌹🌹🌹🌹

  • @ArshAd-e1h
    @ArshAd-e1h 2 วันที่ผ่านมา

    ശ്വാസം പോലും സൃഷ്ടാവിന്റെ ഔധാര്യമാണെന്ന് ബോധമില്ലാത്തവർ കള്ളത്തരങ്ങൾ പറഞ്ഞു നടക്കട്ടെ,, മരണത്തിന് ശേഷം സത്യം അവർ തിരിച്ചറിയുക തന്നെ ചെയ്യും,,,,അപ്പൊ അവരെയൊക്കെ അവസ്ഥ 😂😂😂

  • @RafiAhamed-li5ru
    @RafiAhamed-li5ru 2 วันที่ผ่านมา

    താജ് മഹൽ മുസ്ലിം നിർമിച്ചത് കൊണ്ട് എന്താണ് പ്രശ്നം അത് ഇന്ത്യ രാജ്യത്തിന്റെയല്ലേ പക്ഷെ ഇവർക്ക് രാജ്യവും രാജ്യസ്നേഹവുമൊക്കെമാപ്പിലും ഷൂവിലും ആണുള്ളത്.
    കഷ്ടം ‼️

  • @FareedC
    @FareedC วันที่ผ่านมา

    ഇങ്ങനെ ഇന്ത്യയിൽ ഉള്ള ഓരോ പള്ളികളും ഓരോ ക്ഷേത്രം തകർത്തു പണിതത് ആണെന്ന്. അങ്ങു വെച്ച് കാച്ചുക.. കുറച്ചു കഴിഞ്ഞു ഈ. വാക്ക് വെച്ചായിരിക്കും അവകാശവാദം ഉന്നയിക്കുക..

  • @psShaji-pw7cs
    @psShaji-pw7cs 12 ชั่วโมงที่ผ่านมา

    എടാ ഉവ്വേ ഇവിടെ ചേർത്തലയിൽ ഒരു പള്ളി ഉണ്ട്. അതിന്റ കാര്യം മറന്നു അല്ലേ. 😂😂😂😂

  • @Chillbaba-1990
    @Chillbaba-1990 วันที่ผ่านมา

    Survey ndakkate. Budhan aano jain aano atho shivan aano enna ariyallo. Survey ku vannal kallu eriyunathe aano janadipathiyam

  • @Ibrahimabdulsalam-8
    @Ibrahimabdulsalam-8 2 วันที่ผ่านมา

    സിന്ധ്യിൽ നിന്നും വന്നവർ ആരാണെന്നറിയാത്ത പരക്കോടി ദൈവത്തെ അറിയാത്ത ഞാൻ

  • @ChikkuMon-q9g
    @ChikkuMon-q9g 3 วันที่ผ่านมา

    🧑‍🏫👏🙌

  • @atruthseeker4554
    @atruthseeker4554 3 วันที่ผ่านมา +2

    America യിലും Europe ഇലും ഇല്ലേ..

  • @emeraldgold5952
    @emeraldgold5952 2 วันที่ผ่านมา +1

    1400 varsham munb kuraan anu irangiyath, manushyan undaya kalam thott islam und, iyalkk oru kunthavum ariyilla

  • @ShaukathCA-zy2nx
    @ShaukathCA-zy2nx วันที่ผ่านมา

    ഏതോ ഒരു വേട്ടാവളിയൻ എന്ത് മാങ്ങാത്തൊലി എന്നാവും പറയണ പറഞ്ഞു പറഞ്ഞു അങ്ങ് മക്കത്തും മദീനത്തും എത്തിയോ

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 2 วันที่ผ่านมา

    എന്നാൽ നമ്മൾ ഇന്ത്യ ആരോട് പിടിച്ചു എടുത്തു അവർക്ക് കൊടുക്കുക എന്നിട്ടുഅവർ പിടിച്ചു എടുത്തവർക്ക് അവരും കൊടുക്കുക അങ്ങനെ എങ്ങനെ ആയിരുന്നോ ആദം നബിയൊക്കെ ഉള്ള ഇന്ത്യ അതു പോലെ ആവട്ടെ.

  • @makkarmm165
    @makkarmm165 2 วันที่ผ่านมา

    ക അബയുടെ ചരിത്രം അയാൾ പഠിക്കട്ടെ......

  • @rarestar5916
    @rarestar5916 วันที่ผ่านมา

    താജ്മഹൽ athum അമ്പലം ആണല്ലോ അതെന്താ പറയാതെ 🙂

  • @NaseerA-c5i
    @NaseerA-c5i 3 วันที่ผ่านมา

    ജീവിതത്തിൽ ഒത്തിരി പരാധങ്ങളുണ്ട് അതാണ് ആദ്യം കണക്കിലെടുക്കേണ്ടത് അല്ലാതെ ജാതിയും മതവും പറഞ്ഞു നടക്കൽ അല്ല പ്രധാനം കേരളത്തിൽ ജനങ്ങൾ ജീവിക്കാൻ ബുദ്ധിമുട്ടുകയാണ് വിലക്കയറ്റം കാരണം അത് എല്ലാവർക്കും ബാധിക്കുന്ന ഒന്നാണ് മുസ്ലീങ്ങൾക്ക് മാത്രമല്ല അതിനാൽ എല്ലാവരും ചേർന്ന് അതിനൊരുപായം കണ്ടെത്തുക ഭരണകർത്താക്കളോട് അല്ലെങ്കിൽ ഒരു കുഞ്ഞിനു പോലും ജീവിക്കാൻ കേരളത്തിൽ ഇനി സാധിക്കുകയില്ല അത്ര വലിയ അതിനെക്കുറിച്ച് ചിന്തിക്കുക അതിനെക്കുറിച്ച് ചർച്ച ചെയ്യുക അല്ലാതെ ജാതിയും മതവും നോക്കി പറയൽ അല്ല മനുഷ്യൻ എങ്ങനെ ഇവിടെ ജീവിക്കും എന്നതിനെക്കുറിച്ച് ആദ്യം

  • @DewDropz-x1g
    @DewDropz-x1g 2 วันที่ผ่านมา +2

    അത് സൗദി അറേബ്യ യിൽ ചെന്ന് പറഞ്ഞു നോക്ക് തല വെട്ടി കൈയിൽ തരും കെട്ട് കഥ മതവും പിന്നെ കുറേ ദൈവങ്ങളും കളിച്ചു കളിച്ചു ഇപ്പോൾ മക്കയിലും മദീനയിലും വരെ എത്തി സിവന്റ സാധനം തിരിഞ്ഞു 😂😂😂

  • @Kanmani2233
    @Kanmani2233 2 วันที่ผ่านมา

    California is a baddrakali nagar that time

  • @Iqrabismi786
    @Iqrabismi786 3 วันที่ผ่านมา +1

    Gog is start coming out so when magog is com out

  • @അക്ബർപൊന്നാനി
    @അക്ബർപൊന്നാനി 2 วันที่ผ่านมา

    ഇന്ത്യയിൽ പള്ളിണ്ടാക്കാൻ എന്താ സ്‌ഥലം ഉണ്ടായിരുന്നു പിന്നെ എന്ധിനാ അം ബലം പൊളിച്ചു പള്ളി ഉണ്ടാകാൻ നോക്കണ്ട ആവശ്യം മില്ല

  • @hhassanth2360
    @hhassanth2360 2 วันที่ผ่านมา

    ഒരു കേസ് പോലും എടുക്കാനുള്ള പിണറായി (സോറി ) അത് പണ്ടേ വിറ്റു
    അഭ്യന്തര ത്തിന് പറ്റുമോ