How to fix E0 error of Induction cooker Malayalam | ഇൻഡക്ഷൻ കുക്കർലെ E0 എങ്ങനെ പരിഹരിക്കാം | 7Digitz

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 131

  • @manojvk-jk6dv
    @manojvk-jk6dv ปีที่แล้ว +13

    ഇങ്ങനെ ചെയ്താലൊന്നും E0 റെഡിയാവില്ല broi vedeo kanunnavare mandanmarakathirikuka

  • @noormohamedma1375
    @noormohamedma1375 ปีที่แล้ว +4

    Alkare pattikathedo

  • @akashprabha8975
    @akashprabha8975 3 ปีที่แล้ว +4

    thankz bro ....ente kayyil olla induction cookeril ee same problem ndd ...now i understood how to solve it thankz bro

  • @sajeevansaji1397
    @sajeevansaji1397 2 ปีที่แล้ว +4

    Thank you for your valuable information 👍❤ expecting more useful videos.. Thanks

    • @XBOT
      @XBOT  2 ปีที่แล้ว +1

      thank you for the support

  • @yourplace3418
    @yourplace3418 2 ปีที่แล้ว +5

    ഇത്തരം മണ്ടത്തരം കണ്ടു ആരും അനുകരിക്കരുത് പേസ്റ്റ് തേച്ചാൽ E0 എറർ മാറത്തില്ല
    പിന്നെ അത് സാധാരണ ഡയോഡ് അല്ല ടെമ്പറേച്ചർ സെൻസർ ആണ്

    • @manavankerala369
      @manavankerala369 ปีที่แล้ว +1

      എന്ത് ചെയ്യാം കൂടെ കുറെ മണ്ടൻ മാരും

  • @sunoypjohn1031
    @sunoypjohn1031 4 ปีที่แล้ว +4

    ചേട്ടാ ഇതുപോലെ E1,E2.....പോലത്തെ oke problem ആണേൽ എന്താ ചെയ്യണേ.....?

    • @XBOT
      @XBOT  4 ปีที่แล้ว +1

      error code nokiyaal manasilaakm.. onnukil resistor poyathakaam.. allenkil.. aa cookware suite aakaathe aakaam

    • @sunoypjohn1031
      @sunoypjohn1031 4 ปีที่แล้ว

      @@XBOT ഈ cookware athinte top ഭാഗം ആണോ.?

  • @lakshmisethu1043
    @lakshmisethu1043 4 ปีที่แล้ว +3

    Superb broo....thanku for this useful information 👍👍👍🤝🤝🤝

    • @XBOT
      @XBOT  4 ปีที่แล้ว +1

      thank u 👍👍👍👍

  • @ibrahimkutty4207
    @ibrahimkutty4207 9 หลายเดือนก่อน +2

    ഇൻഡക്ഷൻ കുക്കർ ഉള്ളവർ എല്ലാവരും 10,,, ബോക്സ് ഹീറ്റിംഗ് കോമ്പൗണ്ട് വാങ്ങിവയ്ക്കുക,,,

  • @aryaunnikrishnan5280
    @aryaunnikrishnan5280 2 ปีที่แล้ว +1

    New ഇൻഡക്ഷൻ cookeril E0 kanikunnathu engane solve cheyyum?

    • @XBOT
      @XBOT  2 ปีที่แล้ว

      ath chilapo ningal vekkunna pathrm matyaal seri aakm aayirikm.. angana chyth nokiyo ?

    • @XBOT
      @XBOT  2 ปีที่แล้ว

      ath kond seri aayila enkil.. puthya induction alle.. warrenty time il maati vagikk

  • @bibinbenny8647
    @bibinbenny8647 4 ปีที่แล้ว +1

    Bro entay prestige induction cooker aanu.ethu plug cheythu on aakumbol display on aayi off aakum.pinnay button switch on aakumbol display onnu varunilla...opition switch il press cheyyumbol display and light, fan on aayi off aakunnu..enthayirikkum problem

    • @XBOT
      @XBOT  4 ปีที่แล้ว

      athokke hardware kandaale arriyan patu bro.. controller board complaint varaam.. main board complaint varaam angana evde aanu complaint ennu nokkiyaale arriyaam kazhiyu.. controller complaint aanu enna thonunne.. athaakaam..

  • @tittoachandy9937
    @tittoachandy9937 4 ปีที่แล้ว +1

    Hai.... ente cooker on akkubol work cheyyum kurachu kazhiyubol nikkum enthayirikkum prashanam.......?

    • @XBOT
      @XBOT  4 ปีที่แล้ว

      over heating aanu.. akath fan oke onnu clean aaki nokku

  • @lekshmijyothi1764
    @lekshmijyothi1764 4 ปีที่แล้ว +4

    Well presented... useful tips👍

    • @XBOT
      @XBOT  4 ปีที่แล้ว +1

      thank you 🤩🤩

  • @nikhilcomponents365
    @nikhilcomponents365 8 หลายเดือนก่อน

    Resistors aanu kuduthal complaint varunne

  • @vinodkumarcv669
    @vinodkumarcv669 3 ปีที่แล้ว +1

    Useful video thank you

  • @babuunni
    @babuunni 7 หลายเดือนก่อน

    Thank you

  • @soorajbininbinin497
    @soorajbininbinin497 4 ปีที่แล้ว +2

    കൊള്ളാം പൊളിച്ചു സൂപ്പർ വീഡിയോ

    • @rohithhitechvideos7377
      @rohithhitechvideos7377 4 ปีที่แล้ว +1

      പ്രവീൺ സൂപ്പർ videos,,, ഇനി ഇതു പോലുള്ള യൂസ് full വീഡിയോസ് ചെയ്യണം..

    • @XBOT
      @XBOT  4 ปีที่แล้ว

      thank you bro 💙

    • @XBOT
      @XBOT  4 ปีที่แล้ว

      thank you bro 💙

  • @anilnair8546
    @anilnair8546 3 ปีที่แล้ว +1

    Most welcome 👍

    • @XBOT
      @XBOT  3 ปีที่แล้ว

      😍

  • @mohanannair5969
    @mohanannair5969 ปีที่แล้ว +1

    Induction cooker glass top potti poi ath evde vaangan kittum

    • @XBOT
      @XBOT  ปีที่แล้ว

      Tvm Thakaraparamb, Tvm Challai okke kittan sadhyatha und

  • @nazeerchadayamangalam2524
    @nazeerchadayamangalam2524 ปีที่แล้ว +1

    ബ്രോ ചൂടാവുന്നുണ്ട് കുറച്ചു കഴിഞ്ഞു E 6 എന്നു കാണിച്ചു നിക്കും എന്തുണ്ട് പരിഹാരം

    • @XBOT
      @XBOT  ปีที่แล้ว

      power board complaint vannal angana sambhavikkaam

  • @6735l8
    @6735l8 3 ปีที่แล้ว +2

    പാനും വെള്ളവും വെച്ച ഉടനെ ഫ്യൂസ് പോയി, igbt യും അടിച്ചു പോയി എന്താണ് നോക്കണ്ടത്

    • @XBOT
      @XBOT  3 ปีที่แล้ว

      valare pazhakam undo ? ennal igbt pinne capacitor oke mariya mathiyakm.. ethenkilm resistance poittundo ennu koodi nokku

    • @sutheesanmp8200
      @sutheesanmp8200 หลายเดือนก่อน

      Spare parts എവിടെ കിട്ടും

  • @akshayas154
    @akshayas154 4 ปีที่แล้ว +4

    Useful, 🤩

    • @XBOT
      @XBOT  4 ปีที่แล้ว

      thank you bro 💙

  • @Ms10041970
    @Ms10041970 2 ปีที่แล้ว +3

    Good information but the video BGM volume is so high👍

    • @XBOT
      @XBOT  2 ปีที่แล้ว +2

      thank you..

  • @rafeekmtr807
    @rafeekmtr807 2 ปีที่แล้ว

    E1എന്നു കാണിക്കുന്നു പ്രവർത്തിക്കുന്നില്ല കാരണം പറയാമോ

  • @asthekkankalari4151
    @asthekkankalari4151 ปีที่แล้ว +1

    ഒത്തിരി പ്രശ്നം കൊണ്ട് E0 വരാം സെൻസർ പോയാലും,റെസിസ്റ്റർ ic ഇവകൊണ്ടെല്ലാം വരാം. ജോലി ചെയ്തു ഷോപ്പ് ന് വാടക.

  • @viveknb3253
    @viveknb3253 3 ปีที่แล้ว +1

    Very useful 👌

    • @XBOT
      @XBOT  3 ปีที่แล้ว

      ☺️

  • @esack2021
    @esack2021 3 ปีที่แล้ว +1

    Thanks bro

    • @XBOT
      @XBOT  3 ปีที่แล้ว

      thank you

  • @susypradeeppradeep8255
    @susypradeeppradeep8255 4 ปีที่แล้ว +2

    Super

  • @sureshtp1264
    @sureshtp1264 3 ปีที่แล้ว +1

    വളരെ നല്ല അറിവ് ഉപകരപ്രദം

  • @Ashiqma830
    @Ashiqma830 4 ปีที่แล้ว +1

    എന്റെ cooker on ആകുമ്പോൾ ഫ്യൂസ് പോവുകയായിരുന്നു. എന്നിട്ട് igbt മാറി ഇപ്പോൾ E0 കാണിക്കുന്നു
    Any ideaa??

    • @XBOT
      @XBOT  4 ปีที่แล้ว

      ee video pole chyth nokiyo ?

    • @Ashiqma830
      @Ashiqma830 4 ปีที่แล้ว

      @@XBOT yes

    • @DIYANYTHINGSINCE-
      @DIYANYTHINGSINCE- 3 ปีที่แล้ว +4

      മെയിൻ ആയിട്ടും ഇൻഡക്ഷൻ കുക്ക്ടോപ്പിൽ പാത്രമില്ലെങ്കിൽ ആണ് ഈ കോഡ് കാണിക്കുന്നത് ലോഡ് സെൻസ് ചെയാനായിട്ടുള്ള സെൻസർ ഡാമേജ് ആയാലും സെയിം എറർ കാണിക്കും .ഒരു 5 MFD ബോക്സ് ടൈപ്പ് കപ്പാസിറ്റർ ഉണ്ട് അത് ഡാമേജ് ആയാലും ഈ കോഡ് വരും. വേറെ ഒരു 0.3 MFD ബോക്സ് ടൈപ്പ് കപ്പാസിറ്റർ അത് ഡാമേജ് ആയാലും ഈ കോഡ് കാണിക്കും .ഒരു 1/2W ലോ വാല്യൂ റെസിസ്റ്റർ സെന്സറിനു സീരീസ് ആയിട്ടു ഉണ്ട് .അത് ഓപ്പൺ ആയാലും ഇങ്ങനെ കാണിക്കും .

  • @ashokkumarg73
    @ashokkumarg73 2 ปีที่แล้ว +1

    സൂപ്പർ

    • @XBOT
      @XBOT  2 ปีที่แล้ว

      thanks broo

  • @madhavankolathur4997
    @madhavankolathur4997 4 ปีที่แล้ว +1

    Good tips.Background music is louder than vocal.It is irritating.Please reduce it.

    • @XBOT
      @XBOT  4 ปีที่แล้ว

      it will be ok in my upcoming videos

  • @ajith421
    @ajith421 4 ปีที่แล้ว +1

    Informative 👌

    • @XBOT
      @XBOT  4 ปีที่แล้ว

      Thanks 🙂

  • @anilnair8546
    @anilnair8546 3 ปีที่แล้ว +1

    U R great keep it up 👍

    • @XBOT
      @XBOT  3 ปีที่แล้ว

      thank you for the support

  • @jobijohns9826
    @jobijohns9826 3 ปีที่แล้ว

    E2 error engane clear cheyyunne

  • @anaskanask9284
    @anaskanask9284 5 หลายเดือนก่อน

    Chilarude redi akum ente redi ayilla

  • @rajeshrs3183
    @rajeshrs3183 4 ปีที่แล้ว +1

    Superb.. 👍

    • @XBOT
      @XBOT  4 ปีที่แล้ว

      thank you bro 💙

  • @streetfoodcookingrecipes5639
    @streetfoodcookingrecipes5639 ปีที่แล้ว +1

    Pettannu off aayi, ipol power on aakunnilla

    • @XBOT
      @XBOT  ปีที่แล้ว

      power board complaint vannal angana sambhavikkaam

  • @parvathysethu8368
    @parvathysethu8368 4 ปีที่แล้ว +1

    Super👌👍

    • @XBOT
      @XBOT  4 ปีที่แล้ว

      👍

  • @gopalakrishnan.p-lf2ob
    @gopalakrishnan.p-lf2ob 5 หลายเดือนก่อน

    കൊള്ളാം

  • @kmmsalih
    @kmmsalih ปีที่แล้ว

    Idakku cit aayippokummathu enthu kondaanu

    • @XBOT
      @XBOT  ปีที่แล้ว

      capacitor issue aano ennu nokku

  • @u13331
    @u13331 3 ปีที่แล้ว +1

    good

    • @XBOT
      @XBOT  3 ปีที่แล้ว

      thank you

  • @vijayanpalath560
    @vijayanpalath560 3 ปีที่แล้ว +1

    e 3 എന്തതകരാറ്

  • @vysakhchikku
    @vysakhchikku 4 ปีที่แล้ว +1

    Nice vedio mone

    • @XBOT
      @XBOT  4 ปีที่แล้ว

      thank uuuuu

  • @shijoforever
    @shijoforever 11 หลายเดือนก่อน

    ഇതൊക്കെ അറിയാവുന്നവർ ചെയ്താൽ മതി, അല്ലെങ്കിൽ പടമാവും..
    Views കിട്ടാൻ വേണ്ടി കുറെയെണ്ണം ഇതേപോലെ , ₹1,₹10 ശരിയാക്കാം എന്നൊക്കെ പറഞ്ഞു വീഡിയോ ഇടും . ഇതൊന്നും അനുകരിക്കാൻ ശ്രമിക്കരുത്..

    • @XBOT
      @XBOT  11 หลายเดือนก่อน

      seri thampra

  • @-pgirish
    @-pgirish 9 หลายเดือนก่อน +2

    വിവരക്കേട്

  • @MOHAMMEDAJEESMAJEESM-mh5xp
    @MOHAMMEDAJEESMAJEESM-mh5xp ปีที่แล้ว +3

    ഇൻഡക്ഷൻ കുക്കറുകളിൽ ഈ സീറോ ഈ വണ്‍ ഈ ത്രീ ഇതുപോലെയുള്ള കമ്പ്ലൈന്റ് പല കംപ്ലൈന്റ്റുകളും. വരാറുണ്ട് പക്ഷേ അതൊന്നും. എല്ലാതും ഒരേപോലെ ആവില്ല

  • @inspi164
    @inspi164 4 ปีที่แล้ว +1

    Keep going😃

    • @XBOT
      @XBOT  4 ปีที่แล้ว

      thankz bro

  • @chithramaracreations9707
    @chithramaracreations9707 3 ปีที่แล้ว +3

    ചാനലിന് ആശംസകൾ

    • @XBOT
      @XBOT  3 ปีที่แล้ว +1

      thank you

  • @safanahashim9768
    @safanahashim9768 4 ปีที่แล้ว +1

    E7 kanikkunnu അതെന്താ

  • @vijayanmg1109
    @vijayanmg1109 4 ปีที่แล้ว +4

    ഇങ്ങനെ ഒരു compliant വരുമോ? സാധാരണ സെൻസർ കപ്പാസിറ്റർ റെസിസ്റ്റർ ഫാൾട്ട് ആ കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.ഈ ഒരു കാര്യം ശ്രദ്ധിക്കാറെയില്ല.

    • @XBOT
      @XBOT  4 ปีที่แล้ว

      ഇത് ശെരിക്കും ഒരു കംപ്ലൈന്റ് അല്ല !! വളരെ ചൂട് കൂടുമ്പോ അ thermal paste dry ആയി conductive ആകാതതാണ്, കൂടിയ ഇനം thermal paste ഉപയോഗിക്കുന്ന ഇൻഡക്ഷൻ കുക്കർ il ഇത് വരാൻ ഇടയില്ല

    • @shamsudheena6164
      @shamsudheena6164 4 ปีที่แล้ว

      @@XBOT maas

    • @Harivishnuvh
      @Harivishnuvh 4 ปีที่แล้ว +1

      Varum. Thats y i searched today

    • @yourplace3418
      @yourplace3418 2 ปีที่แล้ว

      ഇത്തരം മണ്ടത്തരം കണ്ടു ആരും അനുകരിക്കരുത് പേസ്റ്റ് തേച്ചാൽ E0 എറർ മാറത്തില്ല
      പിന്നെ അത് സാധാരണ ഡയോഡ് അല്ല ടെമ്പറേച്ചർ സെൻസർ ആണ്

  • @alwynpalex
    @alwynpalex 4 ปีที่แล้ว +1

    Heat sink compount 🙄🙄, entuvade

    • @XBOT
      @XBOT  4 ปีที่แล้ว

      thermal paste,vangan kittm

  • @jayaprabhathjayanandan4533
    @jayaprabhathjayanandan4533 4 ปีที่แล้ว +1

    E6 പറഞ്ഞു tharumo

    • @XBOT
      @XBOT  4 ปีที่แล้ว

      igbt chip inte adiyil oru temperature sensor und. ath ok aano ennu check chyka.. ok aanel avde ulla pazhe thermal paste ilakki kalajitt puthya thermal paste apply chyth nokku.. seri aakum

    • @sarathpp2542
      @sarathpp2542 3 ปีที่แล้ว

      E6 cooling fan complaint
      And check the air wents

  • @satheesan.eedappalli2363
    @satheesan.eedappalli2363 4 ปีที่แล้ว +1

    Super .BGM ഒന്ന് കുറയ്ക്കണം

    • @XBOT
      @XBOT  4 ปีที่แล้ว

      sredhikaam 🤝

  • @Arjun-po3np
    @Arjun-po3np 7 หลายเดือนก่อน

    കോമ്പൗണ്ട് തേച്ചാൽ മാത്രം E0 മാറില്ല അത് റയർ കേസ് മാത്രം

  • @flowergirls2.040
    @flowergirls2.040 3 ปีที่แล้ว +1

    E7 തകരാർ എന്താ

    • @XBOT
      @XBOT  3 ปีที่แล้ว

      over heating issue aakm

  • @LOVELYfamily674
    @LOVELYfamily674 3 ปีที่แล้ว

    🤔

  • @SN143VLOG
    @SN143VLOG 3 ปีที่แล้ว +1

    Ingane aakiyitum no result

    • @XBOT
      @XBOT  3 ปีที่แล้ว +1

      apo athinte akath board il aayitt oru temperature sensor und. ath replace chyth nokku

    • @SN143VLOG
      @SN143VLOG 3 ปีที่แล้ว +1

      @@XBOT uff thankyou .reply njan pradheekshichite illa😍

    • @SN143VLOG
      @SN143VLOG 3 ปีที่แล้ว +1

      @@XBOT bro oru blue colour resistor athinte centeril cheruthayi karuthitund ath adich poyathaakumo oru leg ayich check cheyth nokkam alle

    • @XBOT
      @XBOT  3 ปีที่แล้ว

      chek chyth nokku ath poythaakan aanu chance

  • @_chromogenic_
    @_chromogenic_ 4 ปีที่แล้ว +1

    Kollam

    • @XBOT
      @XBOT  4 ปีที่แล้ว

      thnk u

  • @fasalmash
    @fasalmash 4 ปีที่แล้ว +1

    Music sound കുറക്കണം

    • @XBOT
      @XBOT  4 ปีที่แล้ว

      ini sredhikkaam

  • @saadudheencpy861
    @saadudheencpy861 4 ปีที่แล้ว +1

    കൊള്ളാം പൊളി

  • @sakeerhusain9486
    @sakeerhusain9486 3 หลายเดือนก่อน

    Angu mahan😄😄😄

  • @boviebox5531
    @boviebox5531 4 ปีที่แล้ว +2

    അളിയോ 😁

    • @XBOT
      @XBOT  4 ปีที่แล้ว +1

      ooii

  • @ibrahimkutty4207
    @ibrahimkutty4207 9 หลายเดือนก่อน +1

    ഇത്തരം ഉടായിപ്പ്

  • @minato404
    @minato404 6 หลายเดือนก่อน

    Oru myreum work avune ella😂

  • @sajisalam9710
    @sajisalam9710 9 หลายเดือนก่อน

    Eduthondu poday

  • @sreelalvr8924
    @sreelalvr8924 2 ปีที่แล้ว

    മോനേ പണിയില്ലാതാകുവാണോ കുറേപേരുടെ

    • @XBOT
      @XBOT  2 ปีที่แล้ว

      😅 angana onm alla saho

    • @sreelalvr8924
      @sreelalvr8924 2 ปีที่แล้ว +1

      @@XBOT അരിവാങ്ങുന്നവർ ഉണ്ട് ബ്രോ അതുകൊണ്ടാണ് പറഞ്ഞത്

  • @SureshBabu-oi6ri
    @SureshBabu-oi6ri 10 หลายเดือนก่อน

    മൊബ് nomber tharane

  • @bibinbenny8647
    @bibinbenny8647 4 ปีที่แล้ว +1

    Bro entay prestige induction cooker aanu.ethu plug cheythu on aakumbol display on aayi off aakum.pinnay button switch on aakumbol display onnu varunilla...opition switch il press cheyyumbol display and light, fan on aayi off aakunnu..enthayirikkum problem

    • @XBOT
      @XBOT  4 ปีที่แล้ว

      athokke hardware kandaale arriyan patu bro.. controller board complaint varaam.. main board complaint varaam angana evde aanu complaint ennu nokkiyaale arriyaam kazhiyu.. controller complaint aanu enna thonunne.. athaakaam..

  • @gopalakrishnan.p-lf2ob
    @gopalakrishnan.p-lf2ob 5 หลายเดือนก่อน

    കൊള്ളാം