മഴ കാലത്ത് ചെയ്യാവുന്ന 10 കൃഷികൾ | Mazhakala Krishi | Monsoon farming tips Malayalam Ft

แชร์
ฝัง
  • เผยแพร่เมื่อ 9 มิ.ย. 2020
  • മഴ കാലത്ത് ചെയ്യാവുന്ന 10 കൃഷികൾ | Mazhakala Krishi | Monsoon farming Malayalam
    മഴ കാലത്ത് നല്ല വിളവ് തരുന്ന 10 കൃഷികൾ
    അമ്മയുടേയും മകന്റേയും രസകരമായ ഈ വീഡിയോ കാണാൻ മറക്കണ്ടാട്ടോ
    In this video, I'm sharing with you all the crops that you can plant in this rainy season. Since its monsoon here in Kerala here are few Krishi that you can follow along with me
    #Krishi #MinisLifestyle #Farming
    Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    Payar Krishi
    • Payar Krishi
    Koval Krishi
    • Koval Krishi
    Venda Krishi
    • Venda Krishi
    Vazha Krishi
    • Vazha Krishi | Banana ...
    Cheera Krishi
    • Cheera Krishi | ചീര കൃഷി
    Chena Krishi
    • ചേന കൃഷി | Chena Krish...
    Kachil Krishi
    • Kachil Krishi
    കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    Paval Krishi
    • Paval Krishi | പാവൽ കൃഷി
    Ginger farming
    • Ginger Farming | ഇഞ്ചി...
    Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    My Kitchen & Camera Accessories
    Mixer Grinder: amzn.to/2CJStzu
    Cutlery Set : amzn.to/2Wr79ej
    Kadai : amzn.to/2CHDeaa
    Non Stick Tawa : amzn.to/2CEOsws
    My Camera : amzn.to/2DWjhKF
    My Alternate Camera; fkrt.it/VpvUwnuuuN
    High-Speed Memory Card: amzn.to/2wIRv5d
    PowerBank : amzn.to/2HLPL0r
    Tripod: amzn.to/2HKKeHF
    Mic: amzn.to/2qsWWOk
    ----------------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    TikTok : vm.tiktok.com/RApbfC/
    Podcast : Anchor.fm/minislifestyle
    Trell : trell.co/@minislifestyle
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 1.4K

  • @sheebasyam7591
    @sheebasyam7591 4 ปีที่แล้ว +30

    നല്ല അമ്മയും മകനും എ ബി യുടെ നിഷ്ക്കളങ്കത വളരെ ഇഷ്ടമായി mini you are a lucky mummy അതുപോലെ കൃഷിയും

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว +1

      Enikku vaiyya 😁😁😁
      Thank you thank you

  • @geethar891
    @geethar891 4 ปีที่แล้ว +56

    Avin മോൻ നല്ല കുട്ടി. എന്നും അമ്മയ്ക്കും അച്ഛനും സപ്പോർട്ട് ആയിരിക്കുക. ഇതേ സ്നേഹം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว +1

      Thank you Aunty. Thirchayayum..

    • @elsyjose726
      @elsyjose726 4 ปีที่แล้ว +2

      Othiri ishttappettu mummyum monumkoodiyulla sneham.ennum nilanilkkatte

    • @grsgarden5032
      @grsgarden5032 3 ปีที่แล้ว +1

      @@EbinVlogs chettan സ്വന്തം അമ്മയ്ക്ക് നല്ല സപ്പോർട്ട് ആണ് ട്ടോ

    • @EbinVlogs
      @EbinVlogs 3 ปีที่แล้ว +1

      @@grsgarden5032 thank you dear.. Ente mummykutty alle... appo pinne support enthina kurakkunne 😅😅😅

    • @grsgarden5032
      @grsgarden5032 3 ปีที่แล้ว

      വീട് എവിടെ

  • @gracybabu5651
    @gracybabu5651 4 ปีที่แล้ว +29

    സൂപ്പർ വീഡിയോ 'മിനിക്കും എബിക്കും 100/100 മാർക്ക്

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว +2

      Thank you thank you 😊😊😊

  • @noorjahanshakkeer9270
    @noorjahanshakkeer9270 4 ปีที่แล้ว +6

    അമ്മയും മോനും സൂപ്പർ ഭാഗ്യമുള്ള അമ്മ മോന്റെ ചിരി എന്നും നിലനിക്കട്ടെ 👍

  • @preethagibu9423
    @preethagibu9423 4 ปีที่แล้ว +7

    I feel really inspired seeing your videos.I started watching some months back,I have learnt so much and have done exactly what you show.I would like to share pictures of my plants.
    I love the innocence of the way you and your son have shared your interests and way of life with the public.

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว +1

      Really appreciate your kind words aunty.. Stay connected.. We will definitely keep you inspired

    • @sherlyjagadeesan1121
      @sherlyjagadeesan1121 4 ปีที่แล้ว

      malayalam

  • @jasmahal6621
    @jasmahal6621 4 ปีที่แล้ว +50

    👍എബിക്ക് ഒരു സ്പെഷ്യൽ ലൈക്‌

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      Aha kollalo thank you thank you 😊😊

  • @thegameguide6341
    @thegameguide6341 4 ปีที่แล้ว +2

    രണ്ടാളും സൂപ്പർ ആയിട്ടുണ്ട്... ആ സ്നേഹം... ആ chemistry... അതൊക്കെ ആണ് അമ്മയെയും മോനെയും പോലെ ഇൗ ചാനലിനും ഐശ്വര്യം!!!

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      Thank you thank you njangale ishtapettannu arinjathil varale santhosham und 😇😇

  • @nivedithajoy8965
    @nivedithajoy8965 4 ปีที่แล้ว

    Chechi...really a great help for people like me who are new to this field. As you said when we wake up in the morning and see all these plants it gives a good and satisfied feeling in these difficult times.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much dear Niveditha

  • @nishanair7848
    @nishanair7848 4 ปีที่แล้ว +9

    നല്ല അവതരണം. അമ്മയും മോനും വളരെ നന്നായിട്ടുണ്ട്

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much Nishakutty 💖😍

  • @lijomongeorge1573
    @lijomongeorge1573 4 ปีที่แล้ว +3

    Good vlog . truly appreciating.

  • @anjumenonn111
    @anjumenonn111 4 ปีที่แล้ว

    Inspired by you, njaanum cheriya krishi start cheythu.thankyou. suuper chechi

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much dear
      Krishiok thudanghi ennerijathil valare santhosham

  • @nirmalavijayan2381
    @nirmalavijayan2381 4 ปีที่แล้ว

    Was a very interesting video. Good combination of mother and son krishi. Very informative about which veggies grow during rainy season. Keep going. Loved to see both of you jolly throughout.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Video istapettu ennerinjathil valare Santhosham thank youuuu so much dear
      th-cam.com/video/FPQXYXiuAYc/w-d-xo.html
      Dha ee video onnu kandunokku

  • @ajmal_zion8792
    @ajmal_zion8792 4 ปีที่แล้ว +8

    💞👌😍😍😍മിനി ചേച്ചിയും മോനും സൂപ്പർ ആണ് ട്ടോ.. എബി മോന്റെ നിഷ്കളങ്കമായ ചിരി കാണാൻ എന്ത് രസമാണ് 😘😘😄
    എബി പോകുന്നവരെയും അമ്മയ്ക്കൊപ്പം തന്നെ വീഡിയോ ചെയ്യണം കേട്ടോ , ചന്ദ്രലേഖ എന്ന സിനിമയിലെ ഒരു ഡയലോഗ് പോലെ .. ഞാൻ എത്ര ഭാഗ്യവാനാണ് ഇങ്ങനെ ഒരു മോനെ കിട്ടാൻ ..... നീ എത്ര ഭാഗ്യവാനാണ് ഇങ്ങനെ ഒരു അമ്മയെ കിട്ടാൻ എന്നപോലെ 😄😄ചേച്ചിയുടെ ഒരു ഭാഗ്യമാണ്....... ചേച്ചിയുടെ പച്ചക്കറി കൃഷി എനിക്ക് വളരെ ഇഷ്ടമാണ് ഞാൻ കൈപ്പക്കാ നട്ടു ഒന്നര മീറ്റർ നീളത്തിൽ വള്ളി പടർന്നു പക്ഷേ ഓരോ ദിവസം വള്ളികൾക്ക് വാട്ടം സംഭവിക്കുന്നു മൂന്നുനാല് വള്ളികൾ നശിച്ചുപോയി ഇല കുരുടിപ്പ് ഉണ്ട്, ചേച്ചി പറഞ്ഞതുപോലെ വേപ്പിലയും വെളുത്തുള്ളി മിശ്രിതം തളിച്ചു കൊടുക്കണം ,, ഞാൻ സജ്‌ന........ എനിക്ക് രണ്ട് ആൺമക്കളാണ് മൂത്ത മോൻ പ്ലസ് ടു വിൽ പഠിക്കുന്നു രണ്ടാമത്തെ മോൻ 12 വയസ്സുണ്ട് പക്ഷേ അവന് നടക്കാനും ഇരിക്കാനും സംസാരിക്കുവാനും കഴിയില്ല കിടപ്പിലാണ് മനസ്സിന് സമാധാനം കണ്ടെത്തുന്നത് ചേച്ചിയെ പോലുള്ള കൃഷിയുടെ വീഡിയോസ് കാണുമ്പോഴാണ് ആകുന്ന രീതിയിൽ കൃഷി ചെയ്യാനും ശ്രമിക്കാറുണ്ട്

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      Sanjana Aunty ee comments kandapol thanne kannu naranju.. Valare santhosham aunty njangade avatharam ishtapettannu arinjathil..
      Randu pereyum anneshichannu parayane 😊😊😊

    • @vinoyjoseph7723
      @vinoyjoseph7723 4 ปีที่แล้ว

      @@EbinVlogs 877

    • @ajmal_zion8792
      @ajmal_zion8792 4 ปีที่แล้ว

      @@EbinVlogs 👍👍

  • @jollypothen3345
    @jollypothen3345 4 ปีที่แล้ว +9

    അമ്മയും കുഞ്ഞും അടിപൊളി ♥️🙏👌 എബി എന്തിയേ.... എന്ന് ആന്റി മമ്മിയോട് ചോദിച്ചിരുന്നു.ഇന്നത്തെ 📷 girl mol ano? Mini video 👌👌

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว +1

      Jolly auntiyee aunty onnu manasil vicharichal porey njan da varulle....😁😁

    • @jollypothen3345
      @jollypothen3345 4 ปีที่แล้ว

      @@EbinVlogs ❤️🌹🙏😀

  • @sajjsajj2262
    @sajjsajj2262 4 ปีที่แล้ว +1

    Hai Mini nalla rasamulla vedeo kananum kelkkanum nallatha ini aa mulakintevalaprayogam kanikkane ok thank you Mini

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much dear video istapettnnarinjathil valare santhosham mulakinte bit idato

  • @tiewsanu6450
    @tiewsanu6450 4 ปีที่แล้ว

    You are excellence chache I love to see your vegetable cultivation it's really inspired me...even though I could not understand Malayalam properly but always I love to watch your video ...God bless you...

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Thank youuuu so much dear videosok istapedunnu ennarijathil valare santhosham

  • @ravikumarc2065
    @ravikumarc2065 4 ปีที่แล้ว +9

    ഇത് കണ്ട് ഞങ്ങളും കൃഷിയിലേക്ക് ഇറങ്ങി

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      Adipoli 👌🏾👌🏾

  • @nidhinthomas5977
    @nidhinthomas5977 4 ปีที่แล้ว +6

    മകനുമൊത്തുള്ള വീഡിയോ ആദ്യമായി കാണുകയാണ്. ഈ തലമുറയിൽ നിന്ന് ഇങ്ങനെ !!!!

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Kure videos ittitundu kandu Nokkuto

  • @afsalafsal.p2500
    @afsalafsal.p2500 4 ปีที่แล้ว +1

    Super. chehiyude video orupad ishttamanenikk

  • @sunilpvazhanilam3322
    @sunilpvazhanilam3322 4 ปีที่แล้ว +4

    Ammayum monum 🙏 njanum pachakkary nadan thudangi... super

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +2

      Very good 👏👏 appol ithuvare pachakari krishi thudanghile

  • @roshinisatheesan562
    @roshinisatheesan562 4 ปีที่แล้ว +7

    അമ്മേടെമോനും അമ്മക്കും അഭിനന്ദനങ്ങൾ💐👏👏👏

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu... thank you so much

  • @jimmyjoy8422
    @jimmyjoy8422 4 ปีที่แล้ว +6

    Hallo ആന്റി ഞാൻ ആഷ്‌ന 7ത് സ്റ്റാൻഡേർഡിൽ പഠിക്കുന്നു ആന്റിടെ എല്ലാം വീഡിയോയും കാണാറുണ്ട് റെനിക്ക് ആന്റിനെ നേരിട്ട് കാണണം where is your house

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Kollam anallo Corona ok kazhiate pinne kanato

  • @meeravandhana3922
    @meeravandhana3922 4 ปีที่แล้ว

    Supper all the children's are like this they put all on moms head but it gives us happy but it was a supper time with you and your son👍👍

  • @ayshathmushrifam
    @ayshathmushrifam 4 ปีที่แล้ว +3

    Enthunalla video ningalude santhosham kaanumboll nammude manassinum santhosham varunnuu chechi 😍

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      Thank you so much

  • @fausiamujeeb6869
    @fausiamujeeb6869 4 ปีที่แล้ว +5

    Spr ചേച്ചി, മോൻ എത്ര ഭാഗ്യവാൻ വിഷമില്ലാത്ത വെജിറ്റബിൾ ദിവസം കഴിക്കാമല്ലോ

  • @georgemjohn7507
    @georgemjohn7507 4 ปีที่แล้ว +10

    നല്ലൊരു മോൻ അമ്മയെപ്പോലെ കൃഷിയെ സ്‌നേഹിക്കുന്ന മോൻ പിന്നെ ഒരു കാര്യം മോൻ എല്ലാ പച്ചക്കറികളും കൂട്ടണം kട്ടോ

  • @raniudayakumar3967
    @raniudayakumar3967 4 ปีที่แล้ว +1

    ഞാൻ ആദ്യമായി മട്ടുപ്പാവിൽ കൃഷി ചെയ്ദുതുടങ്ങി. ചേച്ചിയുടെ വീഡിയോ പലതും കണ്ടിരുന്നു. മോനുമായിട്ടു വന്നതിൽ സന്തോഷം. വീഡിയോ വളരെ നന്നയിട്ടുണ്ട്

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much dear Rani krishiok thudaghiyennerijathil valare santhosham

  • @meenu876
    @meenu876 4 ปีที่แล้ว

    Love you both together. When you make vendakka, if you cut into really thin slices, sprinkle salt and keep , and slightly fry with one tablespoon of coconut oil, it tastes yummier. The same with pavakka

  • @thamiibrahim8367
    @thamiibrahim8367 4 ปีที่แล้ว +20

    ചേനത്തൻട് കറിവച്ച ആരെങ്കിലും ഉണ്ടെങ്കിൽ ഇവിടെ cmmnt

    • @sunilkumargvr1375
      @sunilkumargvr1375 4 ปีที่แล้ว

      ഞാൻ വച്ചു.നല്ല taste ' ചേന തണ്ടും ചെറുപയറും ചേർത്ത്

    • @lucybaby676
      @lucybaby676 4 ปีที่แล้ว

      Gndumakent3seedavdekettum

    • @lucybaby676
      @lucybaby676 4 ปีที่แล้ว

      Gundumulketeseeds, avdeketum

  • @angusmeenusworld7866
    @angusmeenusworld7866 4 ปีที่แล้ว +10

    മിനിചേച്ചിയ്ക്കൊപ്പം എബിനും കൂടി ആയപ്പോൾ വീഡിയോ തീർന്നത് അറിഞ്ഞില്ല

  • @gracyjohn1024
    @gracyjohn1024 2 ปีที่แล้ว

    NallaAvatharanamAbinakaliyakandaKatto🤗❤❤❤👍

  • @FathimaFathima-sx5vy
    @FathimaFathima-sx5vy 4 ปีที่แล้ว +3

    Mm ammayum monum nalla snehathila eniyumm kure kalam nilanillkatte sprr farming chechi💓💓😄😄

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      Pinne njangal katta friends alle 😁😁

  • @spjaleel313spjaleel5
    @spjaleel313spjaleel5 4 ปีที่แล้ว +1

    Ammayum monum pollichu,ningallude nishkalangamaya samsaram kelkaan endo oru vallatha sughamalle,daivam ningale anugrahikate ee Santhosham ennum nilanilkate👍

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      Thank you so much

  • @deepikagopinath
    @deepikagopinath 4 ปีที่แล้ว

    Monde samsaram valare realistic anu...nalla bangi und ellam kanan.... nalls oru feel after seeing this...god bless you chechiiii

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much dear Deepika
      Video ishtapettannu arinjathil valare santhosham

  • @prajitharajendran9069
    @prajitharajendran9069 4 ปีที่แล้ว

    Good inspiration.... Thanks

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Video inspiration ayennarinjathil valare santhosham

  • @devivijayan4108
    @devivijayan4108 4 ปีที่แล้ว

    Super...👍👍maruboomiyilay flatil irunnu cothikkunnu.god bless you

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Achoda... Nattil varumpol oru Kai nokkam alle

  • @anupriyap.s8026
    @anupriyap.s8026 4 ปีที่แล้ว

    Super episode. Njanum payar krishi paramparayayi cheythu thudangi. Randu grow bagil ippol kai pidikkunna payar. Adutha grow bagil puthiya thaikal valarnu thudangi.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Very good 👏👏 anghane venam

  • @sajilafaisal8578
    @sajilafaisal8578 4 ปีที่แล้ว

    Chechi nanum mulakchedi vechittud chechi monum super anutto nalla firend

  • @sreenushenoy
    @sreenushenoy 4 ปีที่แล้ว

    Ammayum monum vedioyil nannayi ellam paranju thannu.. super.. 👌👌

  • @jafarkc615
    @jafarkc615 4 ปีที่แล้ว

    നല്ല സ്നേഹമുള്ള അമ്മയും മകനും. ഈ സ്നേഹം എന്നും ദൈവം നിങ്ങൾക്ക് നൽക്കട്ടെ .

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Theerchayayum anghane thanne avane ennu njanum prarthikunu

  • @minishaji6675
    @minishaji6675 4 ปีที่แล้ว +1

    രണ്ടാളും കൂടി ചിരിപ്പിച്ചു , സൂപ്പർ,എബിൻ നല്ല തമാശയാണല്ലോ

  • @indhu4188
    @indhu4188 4 ปีที่แล้ว

    chechiyude video kand enikk ippo krishiyod valare ishtaman

  • @lekshmanantr1643
    @lekshmanantr1643 4 ปีที่แล้ว

    Mazhakala10krishikal valere ishtamayi thanks I'm at Mumbai I will try veg Krishi

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much video istapettnnarinjathil valare santhosham

  • @libibijo7907
    @libibijo7907 4 ปีที่แล้ว

    Chechide videos kanumbol krishiyod arkkayalum eshtam thonum manasu niraye santhoshavum

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Nighalude ok comments kanumbol thanne njaghalkum Manas nirayum

  • @shahidhasakeer9818
    @shahidhasakeer9818 4 ปีที่แล้ว

    Ningade videos Kandu kondirikan nalla rasand..😍😍😍..ammayudeyum monteyum samsaram.👍👍👍

  • @sudhavinod4145
    @sudhavinod4145 4 ปีที่แล้ว

    Nice vedio👌👌👌👌. , Njanum krishi valare,eshtapedunnu,cheyunnu, savalayum kizhagum mathrame vagarullu.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Very good 👏👏 krishiok thudaghiyennerijathil valare santhosham

  • @beenafrancis9037
    @beenafrancis9037 3 ปีที่แล้ว

    നല്ല അവതരണം അമ്മയും , മകനും, മകളും .അത് കോട്ടാൽ തന്നെ എല്ലാം കൃഷിയും ചെയ്യും ഞാൻ ഈ അവതരണം കോട്ട് നല്ല കൃഷിയാന്ന് പയർ, കോവൽ, ഫേഷൻ ബ്രൂട്ട്, വഴുതന, മുളക് 5 തരം, തക്കാളി എല്ലാം നല്ലവണം ഉണ്ടായി മിനിനന്ദി

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Kochukalllllliiiii 🤗 midukkikutty anallo 👍🥰😘

  • @reshmasanil402
    @reshmasanil402 3 ปีที่แล้ว +1

    ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള മകൻ. You are really lucky ചേച്ചി. Full support ഉണ്ടല്ലോ

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Sathyamanu daivathinte kripa athrathaneee

  • @ashmithagopakumar6690
    @ashmithagopakumar6690 3 ปีที่แล้ว

    When I see Ebin.. I wish my Son will also love me and will support , when he will grow up... He is only 3 years old.. Mini chechi you are very blessed to have a Son like him... Loved your organic farming...

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      🤗🤗😅😅 thank youuuuuu 🥰

  • @anithanair3281
    @anithanair3281 4 ปีที่แล้ว

    Very inspiring video mini and jibi. Jibi you are lucky to have such a great mother❤️

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Thank youuuu so much dear Anitha
      Ebin ennanu

    • @anithanair3281
      @anithanair3281 4 ปีที่แล้ว

      @@MinisLifeStyle anyway Ebinum mummyum super 😀

  • @surumipn8215
    @surumipn8215 4 ปีที่แล้ว

    Auntyyde videoil vechu atavum best videosil eee video 1st undakum.renduperum super💗

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu... thank you so much Surumikutty

  • @shanibamohamed813
    @shanibamohamed813 4 ปีที่แล้ว

    മിനി ചേച്ചി യുടെയും എബിൻ മൊന്‍റെയും സംസാരം കേൾക്കുമ്പോൾ ഞാനും എന്റെ മോനും ഉള്ള സംസാരം പോലെ. എന്റെ മോനും എല്ലാകാര്യത്തിനും എനിക്ക് നല്ല സപ്പോർട്ടാണ്. നല്ല കമ്പനിയാണ്. പിന്നെ ഒരു വ്യത്യാസ മേ ഉള്ളൂ. മോൻ എല്ലാ പച്ചക്കറികളും കഴിക്കും. വളരെ സന്തോഷം.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Valare santhosham Shaniba
      Video ishtapettannu arinjathil athilere santhosham moneyum thirakkiyennu parajekku

  • @athiraambadi3118
    @athiraambadi3118 4 ปีที่แล้ว

    Ebin you are very innocent. And very supportive. Mini chechi very smart you are lucy mom. God bless you

  • @ashishcv907
    @ashishcv907 4 ปีที่แล้ว

    nalla krishi cheditundu mini aunty....good work keep it up

  • @mummu.s_kitchen
    @mummu.s_kitchen 4 ปีที่แล้ว +1

    Hai Mini nd Ebi video super. Mm no marvellous. No words to comment. Krishiyum innocent talks ellam eshtayi tto. Njanum nattituttund brinjal payar mulak ladies finger. All the best 👍🌷🌹🌴🍀

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      Thank you Aunty

  • @kalpanaanirudh4143
    @kalpanaanirudh4143 4 ปีที่แล้ว

    Super. Krishi aruvukalum kitti ammayum makanumayulla video manasine santhoshavumayi. Hai mone bless you

    • @sanjalysgreensbeautyzonema2173
      @sanjalysgreensbeautyzonema2173 4 ปีที่แล้ว

      എബിയെ ഏൽപ്പിക്ക് കുറച്ചു ദിവസം കൃഷി പണി.

  • @jenusworld-t2c
    @jenusworld-t2c 3 ปีที่แล้ว

    ഇതൊക്കെ വിട്ടു തൊടിയിൽ കാണുന്നത് തന്നെ ഒരു ഐശ്വര്യമാണ്. ഞാനും തുടങ്ങിയിട്ടുണ്ട് പച്ചക്കറിക്കൃഷി.

  • @sindhusunil3362
    @sindhusunil3362 4 ปีที่แล้ว +1

    Sathoshamayi.veriyi.good.ammayum.maganum.adipoliy

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      Thank you 😊

  • @alessiabensonlal6467
    @alessiabensonlal6467 4 ปีที่แล้ว

    Super, thanks

  • @syamalarajan2887
    @syamalarajan2887 4 ปีที่แล้ว +1

    മിനിയും,എബിയും പച്ചക്കറിയെ കുറിച്ചുള്ള അവതരണം നന്നായി കാണിച്ചു.ഞാനും കുറച്ചു പച്ചക്കറി കൃഷി തുടങ്ങി

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      Thank you Aunty.... Krishiyekke nannayi varette 😇

  • @aneesanawabnawabaneesa683
    @aneesanawabnawabaneesa683 4 ปีที่แล้ว +2

    ചേച്ചിയും എബിനും super 👍👍🌹🌹

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      Thank you thank you 😁😁

  • @prasannakumari2450
    @prasannakumari2450 4 ปีที่แล้ว

    Ammayum monum super ishaettu molevide. Krishi valere ishtapettu

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much 💕Mol ividunde

  • @jasminijad9946
    @jasminijad9946 4 ปีที่แล้ว

    Njn adyayita ee video kanunne nalla rasandayrunnu ammayum monum samsarikkunne kaanan

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Atheyo 😊
      Thank youuuu so much
      Pinne nalla Nalla videos ittitund samayam kittumpol kanan marakandato

  • @melvinmammenphilip3980
    @melvinmammenphilip3980 4 ปีที่แล้ว

    Video kandittu valare santhosham thonni.randuperudeyum lalithamaya avatharanam.mother and son.keep it up

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Thank youuuu so much
      Video ishtapettannu arinjathil valare santhosham 😃💕😍

  • @donaprashanthabraham6303
    @donaprashanthabraham6303 4 ปีที่แล้ว +2

    Mini chechie truly a positive energy

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much dear Donakutti😍

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      @donaprashanth Abraham
      Aaa energy vechu alle chechi njangal jeevichu ponne 😁😁😁😅😅

  • @mohammedsinankk4791
    @mohammedsinankk4791 4 ปีที่แล้ว +3

    രണ്ടു പേരും suuuuper 👍👍👍

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      Thank you so much

  • @reenabinsu7377
    @reenabinsu7377 4 ปีที่แล้ว

    Doing great job... keep it up..

  • @mymoonathyousaf5698
    @mymoonathyousaf5698 4 ปีที่แล้ว +7

    Onnum pareyanda സൂപ്പർ വീഡിയോ mini.
    എബിമോനും അമ്മയും വന്നാൽ എത്ര തിരക്ക് ആണെങ്കിലും നിങ്ങളുടെ വീഡിയോ
    ആരും കാണാതിരിക്കില്ല.
    അത്രക്ക്
    സ്നേഹമുള്ള ഒരു പൊന്നു മോനെ ആണെല്ലോ മിനിക്ക് ദൈവം തന്നിരിക്കുന്നെ 🙏
    ദൈവം 2മക്കൾക്കും ദീർഘ ആയൂസ് തരട്ടെ ആമീൻ..

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      Thank you Aunty. Ningalude ellam ee support thanne aanu Iniyum ithupole videos chaeyan njangalkku prerana 😊😊

    • @mymoonathyousaf5698
      @mymoonathyousaf5698 4 ปีที่แล้ว

      Ok tanks monu

  • @jaimolevincent9999
    @jaimolevincent9999 4 ปีที่แล้ว

    Adipoli video.enik ottiri eshtam ayi.njanum balkaniyil nadununde pachakari.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Very good 👏👏 videos istapettnnarinjathil valare santhosham ellam nannayi varate all the best

  • @rashidarashi2127
    @rashidarashi2127 4 ปีที่แล้ว

    ഈ വീഡിയോ സൂപ്പർ ആയിരുന്നു ചേച്ചി മഴക്കാല പച്ചക്കറി പറ്റി അറിയാൻ പറ്റി

  • @remyarkrishna8593
    @remyarkrishna8593 4 ปีที่แล้ว

    Chechi your really inspired me

  • @MrMullaly
    @MrMullaly 4 ปีที่แล้ว

    Chechinde mondem snhethodulla video kanumbol namukkum aaaa santhosham kitteenn thonna nalla video padachavan randperudem sneham ennum nilanirthatte

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Njaghleyum agraham athu thanne Anu daivam kakkate
      Video ishtapettannu arinjathil valare santhosham

  • @bessiejanemathews9213
    @bessiejanemathews9213 4 ปีที่แล้ว

    Chechii kollaam kettoe. Ende 3 vayassukaari kurumbik bhayangara ishta

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Thank youuuu so much dear as chakkara kuttyku😘
      Koduthekku

  • @joniewalkers7852
    @joniewalkers7852 4 ปีที่แล้ว

    Ammayum monumaayulla video superayittunde 👍👍 eniyum ethupolulla videokal pretheekshikkunnu😊🤝

  • @subaidashoukath1262
    @subaidashoukath1262 ปีที่แล้ว

    Nalla anusaranaulla mon ammayod baya sneham

  • @nishajoy773
    @nishajoy773 4 ปีที่แล้ว +2

    Auntydeyum ebinettanteyum avatharanam super iniyum ithupoltha videos idane randuperum ullath adipoli mini aunty 😘😘😘👏👏👏

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu Nishakutty njaghal veendum varam keto

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว +1

      Pinnenda eppo venonnu paranjal mathi njan chaadi varulle 😁😁

    • @nishajoy773
      @nishajoy773 4 ปีที่แล้ว

      @@EbinVlogs Oo angananel merin checheenem koottane ebin etta chechi koodi undel adipoli aayirikkum

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      @@nishajoy773 pinnenda merinem kuttam

  • @gopikarajgopal4347
    @gopikarajgopal4347 4 ปีที่แล้ว +3

    Sheri anu ...enteyum inspiration mini chechi anu....madichi aya enne krishiyilek nayichath chechide vdo s anu....💟💟💟💟

  • @55.sreerag30
    @55.sreerag30 4 ปีที่แล้ว

    Hi chechi njan new subscriber anu enikku orupadu ezhtamanu chechiyude chanel very nice and interesting njanum start cheythu krishi cheriyan cheriya reethiyil thank u chechi

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Very good 👏👏
      Valare santhosham und ellam nannayi varate all the best 👍💕

  • @renithabinu4808
    @renithabinu4808 3 ปีที่แล้ว

    Thanks youuu chechi

  • @aksharasanthosh3809
    @aksharasanthosh3809 4 ปีที่แล้ว +2

    Such an inspiration aunty

  • @thahaniya4886
    @thahaniya4886 4 ปีที่แล้ว

    Chechiii kandutooo super ayite inde

  • @allinall1095
    @allinall1095 4 ปีที่แล้ว

    Ammayum monum kollato,chiriyum,kaliyumayitu.nalla msg um tharunnundu.njn sathyam paranjal ningalude chiriyum kaliyuma kandathu.randamayhanu entha avar paranjathennu ariyan onnukoodi ettu kandathu.ella videosum kanarundu.nalla inspiration njn ayi oronnu nattupidipichu

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Very good 👏👏 comment vayichit njaghalkum chirivannu
      Thank youuuu so much dear 💕😍😘🙏

  • @ajushibina2137
    @ajushibina2137 4 ปีที่แล้ว

    സൂപ്പർ വീഡിയോ ചേച്ചിയുടെ വീഡിയോ പോസ്റ്റ്‌ ചെയ്യുന്നത് കാത്തിരിക്കുകയാണ് ഓരോ ദിവസവും 🌹🌹🌹🌹

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Adipoli 😍Valare santhosham Anu shibina 💝

  • @shamseeraummar2535
    @shamseeraummar2535 4 ปีที่แล้ว

    Adipoli. .orupaad ishttayi

  • @kochuranigeorge1848
    @kochuranigeorge1848 2 ปีที่แล้ว

    Always watching it thank you

  • @fouziyakhamar5071
    @fouziyakhamar5071 4 ปีที่แล้ว

    Chechi enikkorupaadishttaayi.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu... thank youuuu 😍

  • @abbsmdabbs3701
    @abbsmdabbs3701 4 ปีที่แล้ว

    Eabi Oru Kalliyanam Kazikh T taiminh kittum 👌Super veji 👌👌

  • @hiticasd656
    @hiticasd656 4 ปีที่แล้ว +1

    സൂപ്പർ അമ്മയും മോനും വല്ലാത്ത ഒരു ഫീൽ സന്തോഷം

  • @rosemariyajoseph1664
    @rosemariyajoseph1664 4 ปีที่แล้ว +1

    Thank you for the video

  • @shathikesav7435
    @shathikesav7435 4 ปีที่แล้ว

    ee varshathe karshaka award chechikku kittaan pratthkkunnuYour son is so cool and humble like you.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Atrakonnumilla
      Thank youuuu so much

  • @jijupalakkad6079
    @jijupalakkad6079 3 ปีที่แล้ว

    Mini amma and bro super massage thanks

  • @sujaabumon7935
    @sujaabumon7935 4 ปีที่แล้ว

    എവിന്റെ അവതരണം നന്നായിട്ടുണ്ട്. ഇനിയും വരണം രണ്ടു പേരും. എല്ലാ വീഡിയോ കാണുന്നുണ്ട്

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much
      Avatharanam istapettnnarinjathil valare santhosham dha oru video varunnundu

  • @cameelaclarence2238
    @cameelaclarence2238 4 ปีที่แล้ว

    A very good and informative video.I am Cameela Clarence from Bangalore.May God bless you.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much video istapettnnarinjathil valare santhosham

  • @kailass3557
    @kailass3557 4 ปีที่แล้ว

    Ebintae koodae ulla video adipoli 😍😄👌.. Nalla comedyum rasavum ayyitundu 👍

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Appol ithu kandillarunno
      Randuperum ullappol oru rasamalle

    • @kailass3557
      @kailass3557 4 ปีที่แล้ว

      @@MinisLifeStyle ithu save cheythu ittu.. ippozha kandae.. allelum Ebin Ulla videos okay Nalla rasamundu..😁✌️

  • @annriyasdiaries8424
    @annriyasdiaries8424 3 ปีที่แล้ว

    Hai Aunty your all videos are super and you are my Rolemodle

  • @jesmyrosh7613
    @jesmyrosh7613 4 ปีที่แล้ว

    Chechi orupad eshttamayi chechiyude videos

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Thank youuuu so much dear video istapettu ennerinjathil valare Santhosham 😘

  • @AMANKHAN-qy4eb
    @AMANKHAN-qy4eb 4 ปีที่แล้ว

    Nalla super aayinne

  • @haseenaakbar7492
    @haseenaakbar7492 4 ปีที่แล้ว +2

    Your husband and son is very lucky to have a wife and mum like you

    • @EbinVlogs
      @EbinVlogs 4 ปีที่แล้ว

      Very true 💖💖

  • @manisathyan9609
    @manisathyan9609 4 ปีที่แล้ว

    Ammaayum makanum valare ishtamayi ithu kandu njanum krishi cheyyan thudanghi

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Pinnalla very good 👏👏 ellam nannayi varate all the best 👍

  • @manjuaneesh6737
    @manjuaneesh6737 4 ปีที่แล้ว

    നന്നായിട്ടുണ്ട് രണ്ടു പേരുടെയും അവതരണവും' കൃഷിയും .....

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much Manju
      Video ishtapettannu arinjathil valare santhosham