എല്ലാം നിനക്ക് നൽകപ്പെടും...വ്യവസ്ഥ ഇതാണ്... | Fr. Daniel Poovannathil

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 200

  • @jijigeorge5551
    @jijigeorge5551 ปีที่แล้ว +83

    എന്റെ ഈശോയെ എന്റെ കടബാധ്യത സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏ഒരു വരുമാന മാർഗ്ഗം നൽകിയാനുഗ്രഹിക്കണമേ 🙏🙏🙏

  • @johndevasia333
    @johndevasia333 ปีที่แล้ว +11

    ഡാനിയൽ അച്ഛന്റെ ഇതുവരെയുള്ള ക്ലാസുകളിൽ ഏറ്റവുംകട്ടി കൂടിയ ക്ലാസ്. യേശുവേ ജ്ഞാനത്താൽ നിറയ്ക്കണമേ!

  • @merinvilson9114
    @merinvilson9114 ปีที่แล้ว +4

    ഈശോയെ പ്ലസ്‌ ടു പരീക്ഷ എഴുതാൻ തയാറെടുക്കുന്ന മെറിനെ സമർപ്പിക്കുന്നു

  • @jipsonjames6362
    @jipsonjames6362 ปีที่แล้ว +150

    എന്റെ ഈശോയെ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏😭😭😭😭😭😭

    • @vidhufrancis3504
      @vidhufrancis3504 ปีที่แล้ว +14

      വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു: ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വര്‍ഗസ്‌ഥനായ പിതാവ്‌ നിറവേറ്റിത്തരും.
      മത്തായി 18 : 19✝️💯💟🙏
      നിനക്കു നല്‍കുമെന്നു നിന്റെ പിതാക്കന്‍മാരോടു ശപഥം ചെയ്‌തിട്ടുള്ള ദേശത്ത്‌ കര്‍ത്താവു ധാരാളം മക്കളെയും കന്നുകാലികളെയും നിനക്കുതരും. സമൃദ്‌ധമായ വിളവു നല്‍കി അവിടുന്നു നിന്നെ സമ്പന്നനാക്കും.
      നിയമാവര്‍ത്തനം 28 : 11🔥🔥🔥

    • @maryjoseph885
      @maryjoseph885 ปีที่แล้ว +11

      Urappayum. Njan vijaatheeya aayittu polum karanju chodichappo, enikkoru mone thannu. 17years back. Eeshoyodu chodicha mathi tharum. Eshoye nandi🙏🙏🙏🙏🙏🙏🙏

    • @blackparrottales5433
      @blackparrottales5433 ปีที่แล้ว +18

      ഈ നിയോഗം എഴുതി ബൈബിൾ ളിൽ വെച്ച് എല്ലാ ദിവസവും മുട്ങാതെ ബൈബിൾ വായിച്ചാൽ കർത്താവു തീർച്ചയായും കുഞ്ഞിനെ നല്കി അനുഗ്രഹിക്കും.ഇത് എൻ്റെ സാക്ഷ്യം ആണ്.

  • @rajanantony9333
    @rajanantony9333 ปีที่แล้ว +19

    ഇതുവരെ എന്നെ വഴി നടത്തിയതിനായി നന്ദി ദൈവമേ,, തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി എനിക്ക് സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ

  • @minimols8864
    @minimols8864 ปีที่แล้ว +39

    അച്ഛനെ ദൈവം ഇനിയൂ. വചനം പറയാൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @lintajoy1112
    @lintajoy1112 ปีที่แล้ว +4

    ഈശോയെ ഞങ്ങളുടെ മകളുടെ വിവാഹതടസം. മാറ്റി മകൾക്ക് ചേർന്ന ജീവിതപങ്കാളിയെ കണ്ടെത്തുവാൻ സഹായിക്കണമെ...

  • @jijigeorge5551
    @jijigeorge5551 ปีที่แล้ว +60

    എന്റെ ഈശോയെ പരീക്ഷക്കായി ഒരുങ്ങികൊണ്ടിരിക്കുന്ന എല്ലാ മക്കളെയും അങ്ങേ തിരുഹൃദയത്തിന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sijijose1069
    @sijijose1069 ปีที่แล้ว +12

    ഈശോയെ... ഏറ്റവും കൂടുതൽ നിന്നെ സ്നേഹിക്കാൻ കൃപ തരണമേ 🙏🙏🙏

  • @JCCreationsVideos
    @JCCreationsVideos ปีที่แล้ว +40

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കേണമേ.

    • @JCCreationsVideos
      @JCCreationsVideos ปีที่แล้ว +4

      എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ.

  • @sreekalav7603
    @sreekalav7603 ปีที่แล้ว +8

    നന്ദി നന്ദി കർത്താവേ ഞാൻ എപ്പോഴും എന്റെ കർത്താവിനോട് കൂടെ ഉണ്ടാകും നന്ദി നന്ദി ♥️♥️♥️

  • @lillykuttydas3496
    @lillykuttydas3496 ปีที่แล้ว +5

    ഈശോയേ എന്നിൽ ദൈവസ്നേഹം നിറയ്ക്കണമേ.....ഈശോയേ നന്ദി നന്ദി നന്ദി

  • @jeraldkwt9428
    @jeraldkwt9428 ปีที่แล้ว +11

    എന്റെ കർത്താവേ ഞങ്ങളോട് കരുണയുണ്ടാകണമേ കൃപയുണ്ടാകണമേ

  • @shinywilson4207
    @shinywilson4207 ปีที่แล้ว +8

    ഞാൻ ഒരു ദൈവസൃഷ്ടിയാണ് ഞാൻ ജനിക്കുന്നതിന് മുൻപേ അവിടുന്നു എന്നെ അറിയുന്നു ദൈവം എന്റെ പേര് ഉള്ളം കൈയ്യിൽ എഴുതിയിരിക്കുന്നു 🙏🙏🙏

  • @sijivarghese8148
    @sijivarghese8148 ปีที่แล้ว +2

    ഈശോ അപ്പാ ഞങ്ങൾക്ക് ഒരു വീട് തരണേ🙏🙏🥲

  • @elezebethsebastian4195
    @elezebethsebastian4195 ปีที่แล้ว +8

    എന്റെ ഈശോയെ frequent ആയി വരുന്ന ഈ തുമ്മൽ അലര്ജി ഒന്നെടുത്തു മാറ്റാണമേ 🙏🏻🙏🏻🙏🏻

  • @margaretreji3432
    @margaretreji3432 ปีที่แล้ว +5

    ഈശോയേ പോലെ ആകാനുള്ള കൃപതന്ന് അനുഗ്രഹിക്കേണമേ

  • @princythomas
    @princythomas ปีที่แล้ว +4

    ഈശോയേ രക്ഷിക്കേണമേ 🙏🙏🙏

  • @merrymerry6544
    @merrymerry6544 ปีที่แล้ว +22

    കർത്താവെഫാദർ ഡാനിയേൽ മൌണ്ട് കാർമേൽ മിഷ്ണരിമാർക്കും അവിടുത്തെ നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏❤️

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +7

    യേശുവേ.... സ്തുതിക്കുന്നു 🙏
    ആരാധിക്കുന്നു 🙏
    മഹത്വപ്പെടുത്തുന്നു 🙏
    നന്ദി പറയുന്നു 🙏

  • @sreedevidominic4987
    @sreedevidominic4987 ปีที่แล้ว +4

    ഈശോയെ ദിവ്യക്ക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

  • @mercyjoy2894
    @mercyjoy2894 ปีที่แล้ว +3

    ഈശോയേ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @elizabethgeorge1497
    @elizabethgeorge1497 ปีที่แล้ว +11

    Karthavinodulla സമർപ്പണ jeevithathinnaayi സ്തോത്രം...🙏🙏🙏.....Achanaayi പ്രാർത്ഥിക്കുന്നു

  • @ushathampi5695
    @ushathampi5695 ปีที่แล้ว +35

    Amen 🙏 പ്രാർത്ഥനയിൽ സ്ഥിരതയുള്ളവളാകുവാൻ ഉള്ള കൃപയാൽ നിറക്കണേ 🙏🙏

  • @athiraantony8097
    @athiraantony8097 ปีที่แล้ว +4

    Nighal adhyam aviduthe Rajyavum Neethiyum anveshikkuvin bakkiyullava kootti cherkkappedum....! 👐💝

  • @sindhuomanakuttan
    @sindhuomanakuttan ปีที่แล้ว +4

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണേ

  • @gracystalin7070
    @gracystalin7070 ปีที่แล้ว +1

    ഈശോയേ Enne paabathinte vazhinnu kathu rakshikkane

  • @miraclesofjesuschrist5296
    @miraclesofjesuschrist5296 ปีที่แล้ว +4

    Amen... thankyou father ,eeshowyee nanny🙏🙏🙏

  • @lijuliju9422
    @lijuliju9422 ปีที่แล้ว

    ഈശോയെ രണ്ട് കാലിലും ആണി രോഗത്താൽ വേദനിക്കുന്ന അങ്ങയുടെ മകനായ എൻറെ ഭർത്താവിനെ സൗഖ്യം കൊടുക്കേണമേ അങ്ങയുടെ കാല് അല്ലേ ഈശോയെ സൗഖ്യം കൊടുക്കേണമേ എടുക്കുന്ന ജോലിക്ക് ഭാരം കുറച്ചു കൊടുക്കണമേ പരിശുദ്ധാത്മാവ് നിറയ്ക്കണമേ കൃപ കൊടുക്കണമേ ആമേൻ

  • @nirmalajohn2973
    @nirmalajohn2973 ปีที่แล้ว +1

    ദൈവമേ എൻ്റെ കൈ വേദന മാറ്റി തരണേ

  • @stationeryshop9961
    @stationeryshop9961 ปีที่แล้ว +1

    എന്റെ അമ്മയുടെ അഭിപ്രായ വ്യത്യാസം മാറി കിട്ടാൻ ഞങ്ങൾ പ്രാര്‍ത്ഥിക്കുന്നു കര്‍ത്താവേ

  • @lindavimal6466
    @lindavimal6466 ปีที่แล้ว +7

    *യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹുത്വം *

  • @ancythomas4206
    @ancythomas4206 ปีที่แล้ว +6

    Please forgive my sins and hear my prayers 🙏

  • @jss8360
    @jss8360 ปีที่แล้ว +21

    Jesus, u know everything.. Sorry, forgive me...
    I love you..please hold my hands... ❤

  • @ancythomas4206
    @ancythomas4206 ปีที่แล้ว +5

    Please bless Merina and Shyam a Holy Healthy and peaceful marriage life with children

  • @shinyjohnny9102
    @shinyjohnny9102 ปีที่แล้ว +4

    യേശുവേ..... നാഥാ ......🙏🌹❤️🙏🌹🙏

  • @divyasuresh959
    @divyasuresh959 ปีที่แล้ว +7

    ഹല്ലേലൂയ, ഹല്ലേലൂയ, ഹല്ലേലൂയ, ഹല്ലേലൂയ, ഹല്ലേലൂയ, ഹല്ലേലൂയ

  • @dhanujarajsb3507
    @dhanujarajsb3507 ปีที่แล้ว

    എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കടഭാരം കുറച്ചു തരണമേ

  • @marykuttypc3257
    @marykuttypc3257 ปีที่แล้ว +1

    കർത്താവേ,മകന്റെ കല്യാണം നടത്തി തരണേ 🙏

  • @moblekjoseph7729
    @moblekjoseph7729 ปีที่แล้ว +15

    എന്റെ ഈശോയേ നിന്റെ ഹിതം എന്നില്‍ നിറവെറട്ടെ🙏

  • @SrEe93-k5
    @SrEe93-k5 ปีที่แล้ว +1

    Eshoppa njgalk babaykale taranne.. psc jolim amen

  • @miniginu4988
    @miniginu4988 ปีที่แล้ว +2

    Ente ishoye ngagal sahodaragal pazheyapole snehathode othoromichu thamasikkan ngagale sahayikkane Amen hallelujah hallelujah hallelujah 🙏🙏🙏

  • @claraantony599
    @claraantony599 ปีที่แล้ว +5

    Make me humble O Jesus , to walk on your path

  • @divyasuresh959
    @divyasuresh959 ปีที่แล้ว +24

    യേശുവേ നന്ദി, യേശുവേ സ്തുതി 🙏🙏യേശുവേ ആരാധന 🙏🙏🙏🙏

  • @athirajiji1405
    @athirajiji1405 ปีที่แล้ว +1

    Praying for a healthy child

  • @annicebabu668
    @annicebabu668 ปีที่แล้ว +1

    Ente eeshoye ente kudumbathinte athi kadimaya pradisandhiyil ninnum kara kayaran njangalude karangal muruke pidikaname. Njangalude papangal poruthu athirukal visthrthumaki ente kudumbathe kara kayattaname. Halleluyya halleluyya aradana aradana aradana

  • @susammamohan5935
    @susammamohan5935 ปีที่แล้ว

    ഈശോയെ എൻ്റെ മകൾ ചിപ്പിയുടെ കുഞ്ഞ് യാതൊരു thadasavumillathe utrasil എത്തിച്ചേരാനുള്ള കൃപയ്ക്കായ് പ്രാർത്ഥഇക്കുന്ന്

  • @philominajoseph7705
    @philominajoseph7705 ปีที่แล้ว +4

    Please pray for us

  • @sheejajohnv519
    @sheejajohnv519 ปีที่แล้ว +13

    Glory to God
    Lord Have mercy on Us
    Amen

  • @ousephachancj9
    @ousephachancj9 ปีที่แล้ว +4

    Jesus have mercy on my family 🙏🏼🙏🏼🙏🏼👏🏼🙏🏼👏🏼

  • @_way_4490
    @_way_4490 ปีที่แล้ว +4

    Thank u father.May God bless you🙏🙏🙏🙏

  • @annicebabu668
    @annicebabu668 ปีที่แล้ว +1

    Ente eeshoye sasikalayude kudumbathe ethrayum vegam rogathil ninnu papathil ninnu sampathika thakarchayil ninnu rakshikan avidathe thirurakthathalum parishudhathmavinalum abhishekam cheyyaname. Amen Amen aradana aradana aradana halleluyya halleluyya

  • @biniburnabas
    @biniburnabas ปีที่แล้ว +1

    Ente athamavineyum jeevaneyum punasthapikkane natha....

  • @sheebavarghese71
    @sheebavarghese71 ปีที่แล้ว +3

    അച്ഛന്റെ ഈ പ്രസംഗങ്ങൾ എല്ലാം ചെറിയ ചെറിയ vedios ആയി ഇട്ടാൽ നല്ലതായിരുന്നു, താഴെ കൊടുക്കുന്ന headline കാണുമ്പോൾ അതിനെ ക്കുറിച്ച് അറിയണമെന്ന് ആഗ്രഹിക്കുന്നവർക്ക്, ആ message ഉൾകൊള്ളുന്ന ഭാഗം മാത്രം short ആയി ഇട്ടാൽ നന്നായിരുന്നു, thank you 🙏🏻🙏🏻

  • @nevinjoy5329
    @nevinjoy5329 ปีที่แล้ว +3

    എന്റെ ഈശോയെ വിദേശത് ജോലിക്ക് പോവാൻ ഒള്ള എല്ലാ തടസങ്ങളും മാറ്റി തരണേ 🙏🙏

  • @rincyjoseph3944
    @rincyjoseph3944 ปีที่แล้ว +1

    Enikum makkale nalky anugrahikkaname

  • @janettony9745
    @janettony9745 ปีที่แล้ว +1

    ആമേമൻ

  • @cpreena3114
    @cpreena3114 ปีที่แล้ว +10

    Yes Acha, Bible is truth..all things in my life is being revealed through it to me.But it will be clear to us only after happening the same.
    Hallelujah.Thank you Acha for teaching the most important informations in the Holly Bible

  • @ancythomas4206
    @ancythomas4206 ปีที่แล้ว +5

    Thank you Jesus for giving us Fr.Daniel

  • @jancyjohn3340
    @jancyjohn3340 ปีที่แล้ว +1

    എൻ്റെ kadabhadyatha marane annu പ്രാർത്ഥിക്കുന്നു.

  • @abigailmaintanance5236
    @abigailmaintanance5236 ปีที่แล้ว +9

    Praise God

  • @dhanuvarghese1139
    @dhanuvarghese1139 ปีที่แล้ว +8

    Amen... Jesus bless you more our dearest blessed Father Daniel ✨️✨️✨️🙏🏻🙏🏻🙏🏻🙏🏻

  • @pradeepjacob1375
    @pradeepjacob1375 ปีที่แล้ว +4

    Amen Amen Amen Hallelujah Amen

  • @stationeryshop9961
    @stationeryshop9961 ปีที่แล้ว +1

    വീട് വാടകയ്ക്ക് കൊടുക്കാൻ ഒരു നല്ല വീട്ടുകാരെ നല്‍കി അനുഗ്രഹിക്കണമെ കര്‍ത്താവേ

  • @anugrahamariajacob5241
    @anugrahamariajacob5241 ปีที่แล้ว +3

    jesus I want you

  • @thresiacc3035
    @thresiacc3035 ปีที่แล้ว +29

    Thank. you. Crore crore times. Jesus for giving us the most valuable Gift This Daniel Father by Teaching us The words of God Almighty .Hallelujah hallelujah hallelujah

  • @Mahimajibi
    @Mahimajibi ปีที่แล้ว +8

    Thank you Jesus for everything 🙏🙏I love you Jesus 🙏🙏lord have mercy on us 🙏🙏hallelujah hallelujah 🙏🙏amen

  • @sunilabraham8957
    @sunilabraham8957 ปีที่แล้ว +4

    Praise the Lord

  • @binujoseph3089
    @binujoseph3089 ปีที่แล้ว +6

    May God bless you abundantly with good health 🙏

  • @valsalakrishnadas9247
    @valsalakrishnadas9247 ปีที่แล้ว +3

    Praying for world evangelization

  • @claraantony599
    @claraantony599 ปีที่แล้ว +7

    Thank you Jesus for blessing Fr. Daniel to teach us to walk on your path through Your Word Jesus n to bring souls to the state of Righteousness n to become another Christ/ children of the Father. Jesus bless him so that he may walk always with you

  • @josmysasjosmy5515
    @josmysasjosmy5515 ปีที่แล้ว +3

    Jesus heal my back pain completely and stomach problems

  • @tomskitchenandtraveldiarie6304
    @tomskitchenandtraveldiarie6304 ปีที่แล้ว +6

    Thank you jesus for giving your hand to get out of our difficult situation. We praise you lord

  • @ranivarghese8115
    @ranivarghese8115 ปีที่แล้ว +2

    Wecome Holyspirit , my helper help me to rejoice with Jesus Christ in my life Hallelujah Hallelujah Hallelujah 🔥🙏🔥🙏🔥

  • @_way_4490
    @_way_4490 ปีที่แล้ว +1

    Thambo njaghale cherthu pidikaname🙏🙏🙏🙏

  • @susanjacob5245
    @susanjacob5245 ปีที่แล้ว +4

    Thankyou acha for the valuable message.God bless you for this mission.praying for you.

  • @ayonamanoj4189
    @ayonamanoj4189 ปีที่แล้ว +1

    Appaa l trust you appaa

  • @mariammajacob130
    @mariammajacob130 ปีที่แล้ว +9

    Holy Bible is living and active that is 100% correct I believe. Thank u Lord Jesus amen🙏🙏🙏

  • @pushpakumaryb1473
    @pushpakumaryb1473 ปีที่แล้ว +6

    Thank you Lord for this amazing message

  • @BEASTZ-7
    @BEASTZ-7 ปีที่แล้ว +3

    He is my Hero. One and Only Jesus

  • @marygeorge3744
    @marygeorge3744 ปีที่แล้ว +6

    Thank you Jesus,Praise you Jesus

  • @roneygeorge3893
    @roneygeorge3893 ปีที่แล้ว +4

    Praise the Lord. Hallelujah, Hallelujah...

  • @reenaenasu3238
    @reenaenasu3238 ปีที่แล้ว +1

    Eshuve nandi hallelujah hallelujah ente mol sherin leo oru kunjine kodukane kannir thudakane eshuve karuna thonnane

  • @psclearner5397
    @psclearner5397 ปีที่แล้ว +1

    Yeshu appa Enik psc rank list il ninnum vegam nalloru department il joli labhikan anugrahikkane

  • @ashlyjoy837
    @ashlyjoy837 ปีที่แล้ว +1

    Ente eeshoye ente kunjinu oru kuzhapavum undavaruthe. Ente tension ellam mattane

  • @selvina9348
    @selvina9348 ปีที่แล้ว

    യേശുവേ ഞങ്ങളോട് കരുണ തോന്നണമേ

  • @mariammajoshy4271
    @mariammajoshy4271 ปีที่แล้ว +3

    Thankyou JESUS

  • @ciscildaraju9824
    @ciscildaraju9824 ปีที่แล้ว +3

    Glory to God Almighty Have mercy on me a sinner Amen Hallelujah 💐❤️🌷🙏

  • @jecymathew2030
    @jecymathew2030 ปีที่แล้ว +5

    Such a wonderful revelation!! Thank you Acha!

  • @kunjammavarghese574
    @kunjammavarghese574 ปีที่แล้ว +3

    Thank you Jesus god bless father and team

  • @thomaskomban4671
    @thomaskomban4671 ปีที่แล้ว

    എന്റെ കർത്താവെ എന്നൊട് കരുണ തൊന്നണെ

  • @margaretreji3432
    @margaretreji3432 ปีที่แล้ว +1

    ആമേൻ ഹല്ലേലുയ

  • @jainjosephl690
    @jainjosephl690 ปีที่แล้ว +7

    Praise the Lord amen thanks alot for everything amen 🙏

  • @shijutins8385
    @shijutins8385 ปีที่แล้ว +3

    Jesus l trust in you🙏🙏❤️

  • @jancyabraham4004
    @jancyabraham4004 ปีที่แล้ว +3

    Hallelujah 🕊🙏🏻

  • @jermanuswillbert9654
    @jermanuswillbert9654 ปีที่แล้ว +3

    Jesus bless my daughter Amen.

  • @daffodills8671
    @daffodills8671 ปีที่แล้ว +2

    Hallelujah🙏Hallelujah🙏Hallelujah🙏

  • @gishajames78
    @gishajames78 ปีที่แล้ว +6

    Lord have mercy on us 🙏🙏

  • @jishajacob1557
    @jishajacob1557 ปีที่แล้ว +17

    Praise the Lord 🙏

  • @galileevisionnz
    @galileevisionnz ปีที่แล้ว +3

    Amen hallelujah 🙏🙏