വളവ് ഉള്ളടുത്ത് ഹംബ് വെച്ചൂടെ അപകടം നടക്കാൻ കാത്തിരിക്കണോ എല്ലാ സ്ഥലത്തുള്ളവർ രംഗത്ത് ഇറങ്ങണം പൈസ പിരിവ് ഇട്ട് കോൺഗ്രറ്റ് ഹംബ് വെക്കണം അപകടം നടക്കാൻ വേണ്ടി കാത്തിരിക്കരുത് മരിച്ചവർക് പടച്ചോൻ സ്വർഗം നൽകുമാറാകട്ടെ എല്ലാവരെയും പടച്ചോൻ അപകടങ്ങളിൽ നിന്ന് കാത്ത് രക്ഷിക്കട്ടെ
കേരളത്തിൽ ഒരാൾക്കും ശരിയായി ഡ്രൈവ് ചെയ്യാൻ അറിയില്ല
പേരിന് ലൈസൻസ് ഉണ്ട് പക്ഷെ വണ്ടി ഓട്ടാൻ അറിയില്ല
🙄
main road ശെരിയാകുന്നതിന്റെ കൂടെ ഇങ്ങനത്തെ ഈ ഇട വഴി റോഡുകളും ശെരിയാക്കണം, എങ്കിൽ മാത്രമേ ഈ അപകടം കുറയു
ചില സ്കൂൾ ബസുകൾ അമിതവേഗത്തിലും അശ്രദ്ധയിലുമാണ് ഓടിക്കാറുള്ളത് ഇവർക്കെതിരെ മനപ്പൂർവ്വമുള്ള നരഹത്യക്ക് തന്നെ കേസെടുക്കണം
Ente naatil aan e accident nadannathh🥺🥺
Ente aduth aan 🥲
ഇത് എന്റെ നാട്ടിൽ ആണ് 🥺
വിവരം ഇല്ലാത്ത ആളുകളും തൊലിഞ്ഞ റോഡും 🙂
kashttamai 😢
😢😢😢😢
Innalillah😢😢
😭😭😭😭
😢😮
😢😢
Ennaleennahi.rajyun.allahuve.kakkane.allavareyoum.😢😢😢
What about auto driver, is he alive?
No he died
വളവ് ഉള്ളടുത്ത് ഹംബ് വെച്ചൂടെ അപകടം നടക്കാൻ കാത്തിരിക്കണോ എല്ലാ സ്ഥലത്തുള്ളവർ രംഗത്ത് ഇറങ്ങണം പൈസ പിരിവ് ഇട്ട് കോൺഗ്രറ്റ് ഹംബ് വെക്കണം അപകടം നടക്കാൻ വേണ്ടി കാത്തിരിക്കരുത്
മരിച്ചവർക് പടച്ചോൻ സ്വർഗം നൽകുമാറാകട്ടെ എല്ലാവരെയും പടച്ചോൻ അപകടങ്ങളിൽ നിന്ന് കാത്ത് രക്ഷിക്കട്ടെ
ഗ്ലോബൽ സ്കൂളിന്റ് ബസ്. തെറ്റ് ഓട്ടോയുടെ.
Bssugaar.thammadyitham.kanyikunnu😢😢😢😢😢😢
5പേര് മരിച്ചു
Ksrtc uddakuna apakadam vereoru vaddiyum uddakunilla
😢😢😢😢