'ദില്ലിയിൽ നടന്നത് നാടകം' ; ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ | Narendra Modi | Christmas |Thrissur

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 91

  • @shibu549
    @shibu549 หลายเดือนก่อน +31

    ഭാരതത്തിന്റെ പ്രധാനമന്ത്രിയെയും ,പാലക്കാട്ടെ ക്രിമിനലുകളെയും ഒരേ തട്ടിൽ കാണാൻ കഴിഞ്ഞ തിരുമേനിയുടെ വിശാലമനസ്കതയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ😂😂😂

    • @rakeshjohn4585
      @rakeshjohn4585 หลายเดือนก่อน

      സംഘികൾ എല്ലാം തീവ്രവാദികൾ ആണ് 😂😂🤣

    • @rajeshlekshmanan1388
      @rajeshlekshmanan1388 หลายเดือนก่อน +5

      കഴുത്തു ആറുക്കുന്നത് വരെ ഇങ്ങനെ പറയണം 👍 ലോകത്ത് ആരാ കഴുത്തു ആറുക്കുന്നത് എന്ന് അന്ന് മനസ്സിൽ ആകു 😂

  • @johnsonks5456
    @johnsonks5456 หลายเดือนก่อน +7

    പ്രധാനമന്ത്രി കാണിച്ചത് നാടകമാണ' 'മണിപ്പൂരിൽ ഇന്നേ ദിവസം വരെ ഒന്നു പോകാനോ അവിടെ തകർന്ന പള്ളികളുടെയും സ്ഥാപനങ്ങളുടെയും സ്ഥിതി വീക്ഷിക്കാനോ സാധിക്കാത്ത പ്രധാനമന്ത്രി എന്തു സന്ദേശമാണ് നൽകുന്നത്. 'ED യെ ഭയപ്പാടില്ലാത്ത ഒരു ബിഷപ്പ് എങ്കിലും ഉണ്ടെന്നത് ആശ്വാസകരമാണ്. ആശ്വാസകരമാണ്.

  • @vijayang9357
    @vijayang9357 หลายเดือนก่อน +4

    ഇദ്ദേഹം ഒന്നാംതരം ഒരു കമ്യൂണിസ്റ്റ് പാർട്ടികാരൻ ആണ്.

  • @mathewchacko3101
    @mathewchacko3101 หลายเดือนก่อน +11

    മാർ മിലിത്തിയോസ് തിരുമേനിയുടെ നിലപാടിന് അഭിനന്ദനങ്ങൾ..... കത്തോലിക്ക മെത്രാൻ ആട്ടിൻ തോലിട്ട ചെന്നായോടൊപ്പം

    • @perumalasokan9960
      @perumalasokan9960 หลายเดือนก่อน

      ബാക്കി ക്രിസ്ത്യാനികൾ ഇനി എന്നു നന്നാവും?

  • @anilkumarmalayath7741
    @anilkumarmalayath7741 หลายเดือนก่อน +17

    പിണറായുടെ വത്സല ശിഷ്യൻ ആണ് ഇദ്ദേഹം 😂

  • @sudhakaran3284
    @sudhakaran3284 หลายเดือนก่อน +1

    നാടകം തിരുമേനിക്ക് മാത്രം കളിക്കാനുള്ളതാണ്. 😅

  • @rimbochestech2051
    @rimbochestech2051 หลายเดือนก่อน +3

    നട്ടെല്ലുള്ള അച്ഛൻ ❤❤❤❤

  • @jforall751
    @jforall751 หลายเดือนก่อน +2

    Sir you are right We are with you

  • @noushadabdulla1782
    @noushadabdulla1782 หลายเดือนก่อน +7

    കോഴികളുടെ മഹാ സമ്മേളനത്തിൽ കുറുക്കൻ വന്നു പ്രസംഗിക്കുന്നത് പോലുണ്ട്....

    • @Kochuskichu
      @Kochuskichu หลายเดือนก่อน

      താലിബാൻ ലീഡർ അല്ല 😂

  • @anshupandey444
    @anshupandey444 หลายเดือนก่อน +2

    തിരുമേനി പറഞ്ഞത് ശെരി ആണ്... ബിജെപി സർക്കാരിൻ്റെ നാടകം ആണ് ഡൽഹിയിൽ നടന്നു കൊണ്ടിരിക്കുന്നത് .. 2014 മുതൽ തുടങ്ങിയ നാടകം...

  • @gopinadhan1445
    @gopinadhan1445 หลายเดือนก่อน +12

    തിരുമേനി നമുടെ മുനമ്പത്ത് കുറച്ച മനുഷ്യർ ജനിച മണ്ണിന് വേണ്ടി പട്ടിണി കിടക്കുന്നു അങ്ങ് കാണന്നിലെ

  • @LaymansScienceLab
    @LaymansScienceLab หลายเดือนก่อน +3

    ബഹുമാന്യ സഭാധ്യക്ഷാ...
    അന്ന് ഒരേ ഒരു യൂദാസേയുണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് നിരവധിയുണ്ട്. ഏതായാലും സത്യം വിളിച്ചു പറഞ്ഞതിന് ബിഗ് സല്യൂട്ട്

  • @younusalikkal8272
    @younusalikkal8272 หลายเดือนก่อน +5

    ഇത് മനസ്സിലാവാൻ പാലക്കാട് സംഭവം വേണ്ടി വന്നു ഇനി ക്രിസംഗികൾക്ക് സാവധാനം മനസ്സിലാകും പക്ഷെ സമയം അതിക്രമിച്ചിരിക്കും

  • @rajankottilakkaran9198
    @rajankottilakkaran9198 หลายเดือนก่อน +2

    ഈ തിരുമേനിയുടെ മനസ്സ് എവിടെയാണെന്ന് എല്ലാവർക്കും അറിയാം.

  • @shanuphilip9248
    @shanuphilip9248 หลายเดือนก่อน

    👏🏾👏🏾👏🏾.... യഥാർഥ കാര്യം.. 😄

  • @perumalasokan9960
    @perumalasokan9960 หลายเดือนก่อน

    മണിപ്പൂർ വിഷയം deep state ഇൽ ചെന്ന് എത്തി നിൽക്കുന്നത് "തിരുമേനി" അറിഞ്ഞോ എന്നറിയില്ല

  • @kalipatamkali
    @kalipatamkali หลายเดือนก่อน

    Ur really right

  • @sinilv.s7715
    @sinilv.s7715 หลายเดือนก่อน +1

    ഇടതുപക്ഷം വിശ്യസിക്കുന്ന ആശയമാണ്

  • @varghesepailli8546
    @varghesepailli8546 หลายเดือนก่อน +1

    ചൂതാട്ടത്തിന്റെ വേലി ചാടി നിന്ന് കൊണ്ട് ചാമക്കഞ്ഞി കുടിച്ചു നടക്കുന്നു തൃമൂർത്തി എന്നല്ലാതെ ഒന്നും ഇല്ല

  • @shainimathew258
    @shainimathew258 หลายเดือนก่อน +1

    ആത്മവഞ്ചകനാണ്മിലിത്തിയോസ് ഒന്നാന്തരം ആത്മവഞ്ചകൻ ആണ്.
    Vaquf വിഷയത്തിൽ ഇയാൾ ഒരക്ഷരം പറഞ്ഞിട്ടില്ല മുനമ്പത്ത് ജനങ്ങളെ അറിഞ്ഞിട്ടില്ലല😩😩

  • @NajeebSales
    @NajeebSales หลายเดือนก่อน

    Well said

  • @shainimathew258
    @shainimathew258 หลายเดือนก่อน +1

    നേരാ തിരുമേനി... കള്ളൻ ബിഷപ്പ് മെലിത്തിയോസിനോട്
    പറയാൻ എംജി സോമന്റെ മറുപടി ലേലം സിനിമയിലെ

  • @RenjKavilayil
    @RenjKavilayil หลายเดือนก่อน +9

    തിരുമേനിക്ക് ക്ഷണം കിട്ടിയില്ല അല്ലേ......

  • @johneymathews1718
    @johneymathews1718 หลายเดือนก่อน +1

    Thirumeny appreciated

  • @vahidabdulrahiman7100
    @vahidabdulrahiman7100 หลายเดือนก่อน

    തൃശൂർ MP
    തൃശൂർ രൂപതയുടെ ഉൾപ്പണം 😮

  • @santhoshcn1298
    @santhoshcn1298 หลายเดือนก่อน +14

    ഇയ്യാളെ ആ പരിപാടിക്ക് വിളിച്ചില്ലാന്ന് തോന്നുന്നു സാരമില്ല ശരിയാക്കാം

    • @johnpaulmc9971
      @johnpaulmc9971 หลายเดือนก่อน

      സത്യം പറഞ്ഞത് ഇഷ്ടപെട്ടില്ലേ ❓

  • @royjhon7258
    @royjhon7258 หลายเดือนก่อน +2

    നല്ല നടൻ, അഭിനയിക്കാൻ നല്ലവണ്ണം അറിയാം അതിനെ അപലപിക്കാൻ തയ്യാറായില്ല

  • @johnsonvarghese4668
    @johnsonvarghese4668 หลายเดือนก่อน +14

    കത്തോലിക്കരോട് ഓർത്തഡോക്സ് മൊല്ലാക്ക മെത്രാൻ്റെ കുശുമ്പും കുന്നായ്മയും

    • @aslamvakathanam2383
      @aslamvakathanam2383 หลายเดือนก่อน +2

      Ate ഹിറ്റ്ലർ ആണെങ്കിൽ ഹിറ്റ്ലരുടെ കൂടെ, മോഡി ആണെങ്കിൽ മോഡിയുടെ കൂടെ അതെല്ലേ കത്തോലിക്കാ സഭ

    • @MiniSajan-lb7wl
      @MiniSajan-lb7wl หลายเดือนก่อน

      ​@@aslamvakathanam2383സത്യം

    • @shainimathew258
      @shainimathew258 หลายเดือนก่อน

      Coeeect

    • @shaship5892
      @shaship5892 หลายเดือนก่อน

      Athe.njangal pislam jihadikale verukkunnu​@@aslamvakathanam2383

  • @sonydavid5152
    @sonydavid5152 หลายเดือนก่อน

    ❤❤❤👍👍👍

  • @SavioJoseph-y9x
    @SavioJoseph-y9x หลายเดือนก่อน +1

    Madiuil kanamulla metranmarkku oru parathiyumillallo

  • @Kochuskichu
    @Kochuskichu หลายเดือนก่อน

    പത്രശനാധിപനെ ക്ഷണിച്ചിട്ടില്ല അയിനാണ് 😂😂

  • @kunjumonphilipose5281
    @kunjumonphilipose5281 หลายเดือนก่อน

    തിരുമേനി തുറന്ന പറഞ്ഞതിന്നു അഭിനന്ദനം

  • @maryherman7367
    @maryherman7367 หลายเดือนก่อน

    Correct bishop

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 หลายเดือนก่อน +1

    ഇയാളെ പറ്റിയാണ് പിണറായി പണ്ട് പറഞ്ഞത്.. അത് ശരിയാണ്.. മോദിജി എന്താണെന്ന് ബാക്കി ഉള്ളവർക്ക് അറിയാം

  • @Joney838
    @Joney838 หลายเดือนก่อน

    തിരുമേനി സത്യ൦ പറഞ്😂😂😂

  • @majeedpainattupady6674
    @majeedpainattupady6674 หลายเดือนก่อน +2

    തല്ലും തലോടലും അതേ അവർ പഠിച്ചിട്ട്ള്ളൂ

  • @SabuAmeen
    @SabuAmeen หลายเดือนก่อน +1

    Very nice

  • @rajeshlekshmanan1388
    @rajeshlekshmanan1388 หลายเดือนก่อน

    കഴുത്തു ആറുക്കുന്നത് വരെ ഇങ്ങനെ പറയണം 👍 ലോകത്ത് ആരാ കഴുത്തു ആറുക്കുന്നത് എന്ന് അന്ന് മനസ്സിൽ ആകു 😂

  • @business__man
    @business__man หลายเดือนก่อน +1

    അബ്രഹാമിൻറെ സെപ്റ്റിക്കുകൾക്കു വേണ്ടി സംസാരിക്കാനോ കൂടെ കൂട്ടാനോ പറ്റില്ല, ഗുണം കാണിക്കും

  • @chackoxavier5835
    @chackoxavier5835 หลายเดือนก่อน +1

    കാലമാട്

  • @vinuvinu-i8l
    @vinuvinu-i8l หลายเดือนก่อน

    Matham.matti.puripadhathe.nasippichathe.nitte.vateggama.😮😅😊😊

  • @Joney838
    @Joney838 หลายเดือนก่อน

    ഇരുതലമൂരിയോ😅😅😅😅

  • @subhashthejus
    @subhashthejus หลายเดือนก่อน +1

    Cake kittiyilla athinte kalippu aanu

  • @chackoxavier5835
    @chackoxavier5835 หลายเดือนก่อน +2

    തിരുമേനി യെ വിളിച്ചില്ല
    കൊതി കെറുവ്
    സാരമില്ല
    അടുത്ത തവണ വിളിക്കാം
    കേക്ക് തരാം

  • @lpkgfrfssdgjk
    @lpkgfrfssdgjk หลายเดือนก่อน +6

    I'm orthodox sabha...eee pottannna arraaa😂

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 หลายเดือนก่อน +2

    സംഘ പരിവാർ ഹിന്ദു രാഷ്ട്രവും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം ഇസ്ലാമിക രാഷ്ട്രവും ഉണ്ടാക്കാൻ നോക്കുന്നു

  • @hrishikeshtn
    @hrishikeshtn หลายเดือนก่อน +2

    Yudhas achan😂

  • @GireeshT-qr4is
    @GireeshT-qr4is หลายเดือนก่อน +1

    ഇയാൾ ഏതാ...

  • @GaneshNair-r4h
    @GaneshNair-r4h หลายเดือนก่อน

    ജോസഫ് മാസ്റ്റർഡ് കൈ വീടെയ്പ്ൾ തങ്ങൾ എവിടെ ഒളിച്ചു ഇരിക്കു അരിന്നു

  • @vinuvinu-i8l
    @vinuvinu-i8l หลายเดือนก่อน

    Nitte.vareggam.nadakama.chore.evide.koore.brittishite.😮😅😅😊😅😮nadinodu😮😅😅

  • @kalipatamkali
    @kalipatamkali หลายเดือนก่อน

    Attum tholitta chennai modi&amithsha & suresh gopi

  • @JosephKJ-u9d
    @JosephKJ-u9d 29 วันที่ผ่านมา

    Modi nadakam

  • @jainkkunjappy7277
    @jainkkunjappy7277 หลายเดือนก่อน

    എല്ലാവർക്കും അറിയാം തിരുമേനി 👍❤❤🌹

  • @Manoharan1234-tg6oz
    @Manoharan1234-tg6oz หลายเดือนก่อน

    Eda. Nary. Nammude. Culture. Aanoda. Foreign. Matam

  • @rivaphilip5137
    @rivaphilip5137 หลายเดือนก่อน

    Ithu nammude murimakkil rajan alle? Kundara chavezinte (ma baby) aliyan ?

  • @tonyedamon3559
    @tonyedamon3559 หลายเดือนก่อน

    christion sabhakalile bishopumarum, fathermarum, sistermarum keralathil kanikkunna koprayangal adyam niruthuka.

  • @tonyedamon3559
    @tonyedamon3559 หลายเดือนก่อน

    christianikalude vishesham kooduthal vilambathe irikkunnathanu nallathu.

  • @Joney838
    @Joney838 หลายเดือนก่อน

    നാടക൦ സത്യ൦😂😂