സൂര്യൻ ചിങ്ങത്തിലും ശനി കുംഭത്തിലും ശക്തരായ് നിലക്കുമ്പോൾ - ചിങ്ങമാസം 2024

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • സൂര്യൻ ചിങ്ങത്തിലും ശനി കുംഭത്തിലും ശക്തരായ് നിലക്കുമ്പോൾ - ചിങ്ങമാസം 2024
    email astrologersmithavalsaraj@gmail.com

ความคิดเห็น • 82

  • @rajeshkumar-ws4fr
    @rajeshkumar-ws4fr 25 วันที่ผ่านมา +3

    കണ്ണ് നിറഞ്ഞു.....
    നിങ്ങളെ എന്റെ ഗുരു സ്ഥാനത്ത് ആണ് ഞാൻ കാണുന്നത്..
    എന്റെ വഴികാട്ടി...
    ഓരോ വീഡിയോകളും
    എനിക്ക് വേണ്ടി, വേണ്ട സമയത്ത് ഒരു നിയോഗം പോലെ വന്നു ഭവിക്കുന്നതു കാണുമ്പോൾ....
    🙏🏻🙏🏻🙏🏻

  • @susyyohannan707
    @susyyohannan707 26 วันที่ผ่านมา +3

    നന്ദി ....എത്ര മനോഹരമായി പറഞ്ഞു തരുന്നു...

  • @chandrababu365
    @chandrababu365 27 วันที่ผ่านมา +5

    നമസ്കാരം മാം 🙏. പറഞ്ഞു തന്ന അറിവുകൾക്ക്, ഉപദേശങ്ങൾക്ക് ഒത്തിരി നന്ദി.

  • @sobhanakumari5410
    @sobhanakumari5410 14 วันที่ผ่านมา

    നമസ്ക്കാരം മാം
    ഞാൻ വളരെ നാളുകൾക്കു ശേഷമാണ് ഈ ചാനൽ കാണാൻ ശ്രമിച്ചത്.
    ഓരോ കാര്യങ്ങളും എനിക്ക് വേണ്ടുന്ന തരത്തിലായിരുന്നു.
    വിശ്വസിക്കാൻ കഴിയുന്നില്ല. അത്രത്തോളം എനിക്ക് ഇപ്പോൾ ആവശ്യമുള്ള
    അറിവുകൾ മാം പറഞ്ഞു തന്നു.
    പാദനമസ്ക്കാരം🙏
    വീണ്ടും വീണ്ടും കേൾക്കാൻ ശ്രമിക്കുന്നു
    നന്ദി
    നന്ദി
    നന്ദി.
    എല്ലാത്തിനും സമയം കിട്ടുന്നില്ല.
    നേരിട്ട് കാണാൻ ആഗ്രഹമുണ്ട് പക്ഷെ എന്ന് എന്നറിയില്ല.
    ഒരു ഗുരുവിനെ കിട്ടണം എന്ന അതിയായ ആഗ്രഹമാണ്. പക്ഷെ സാഹചര്യം അനുവദിക്കുന്നില്ല.

  • @geethaunnithelakkad765
    @geethaunnithelakkad765 27 วันที่ผ่านมา +6

    ഓരോ ക്ലാസും വളരെ ഉപകാരമാകുന്നു. നന്ദി മാഡം

    • @mahitiqs4686
      @mahitiqs4686 27 วันที่ผ่านมา

      😊😊😊😊

  • @devikathu6631
    @devikathu6631 21 วันที่ผ่านมา +1

    കൊല്ലവർഷം 1200 രാശി ഭലം അല്ലെങ്കിൽ നക്ഷത്ര ഫലം ഇടാമോ

  • @sanil1227
    @sanil1227 4 วันที่ผ่านมา

    Thanks🙏🙏🙏.

  • @nimasuresh731
    @nimasuresh731 26 วันที่ผ่านมา

    ഓം നമഃശിവായ 🙏🙏🙏
    നമസ്കാരം ചേച്ചി 🙏🙏🙏
    വളരെ വളരെ നന്ദി 🙏🙏🙏🙏

  • @neenaik1766
    @neenaik1766 27 วันที่ผ่านมา +1

    ഓം നമോ നാരായണായ 🙏❤️
    നന്ദി മാം❤🙏

  • @prathyushrp3771
    @prathyushrp3771 26 วันที่ผ่านมา

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @sudhikkr
    @sudhikkr 20 วันที่ผ่านมา

    രാശി ഏതാണ് എന്ന് വ്യക്തമായില്ല..... എന്നാൽ പറഞ്ഞ കാര്യങ്ങൾ കിറു കൃത്യം..... 👌👌👌🙏🙏🙏🙏🙏
    ഓഫീസിലെ ഗ്രൂപ്പ്‌ കളിയിൽ സഹികെട്ടു... മേലധികാരിയുമായി മണിക്കൂറുകൾക്ക് മുന്നേ വഴക്കിട്ടു വന്നു ഈ വീഡിയോ കാണുന്നു.. 🙏🙏🙏
    തിരുവോണം -മകരം രാശി...
    എല്ലാ രാശിക്കാർക്കും ഈ പറഞ്ഞത് ബാധകമാണോ......🙏🙏🙏🙏
    ഇത് കേട്ടിട്ട് എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക് വേണ്ടി മാത്രമായുള്ള....ഉപദേശം പോലെ തോന്നുന്നു.... നന്ദി.. 🔥👌👌🙏🙏🙏

    • @vrajastrology
      @vrajastrology  19 วันที่ผ่านมา +2

      സർ 🙏🏻ഗ്രഹങ്ങളുടെ കാരകത്വം വച്ച് ,അവർ സ്വരാശിയിൽ ഇരിക്കുമ്പോൾ ഇങ്ങനെ ഒക്കെ പ്രതീക്ഷിക്കാം.
      ഇത് ദശ കാലങ്ങൾക്ക് അനുസരിച്ച് - ഏഴരശ്ശനി ഒക്കെ ആവുമ്പോ കൂടുതൽ ഫലം തരും.

    • @sudhikkr
      @sudhikkr 19 วันที่ผ่านมา +1

      @@vrajastrology 🙏🙏🙏

  • @indutrikkur4968
    @indutrikkur4968 26 วันที่ผ่านมา

    Thank you mam for sharing the valuable information

  • @ajithancnair264
    @ajithancnair264 27 วันที่ผ่านมา +2

    Parathi paranju okay confusion aavumnu othuki content matram paranju koode madam

    • @vrajastrology
      @vrajastrology  26 วันที่ผ่านมา +1

      പ്രണാമം 🙏🏻
      ശനി - സൂര്യൻ സമസപ്തമം - ചിങ്ങമാസം 2024 - അതിൻ്റെ മാനസിക സമ്മർദ്ദം വിപരീത ദശാകാലങ്ങളിൽ എന്ന കാര്യം ആണ് പറയുന്നത്.
      ആർക്കാണ് വിഡിയോയിൽ പറയുന്ന അനുഭവങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളത് എന്ന്ും പറഞ്ഞ് തരാൻ ശ്രമിച്ചിട്ടുണ്ട്.
      ഓംകാളി🙏🏻

  • @jaiskurup6037
    @jaiskurup6037 27 วันที่ผ่านมา

    നന്ദി മാം ❤️🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @veenaraveendran6705
    @veenaraveendran6705 27 วันที่ผ่านมา

    നന്ദി ❤

  • @SurajaSuresh-n7e
    @SurajaSuresh-n7e 26 วันที่ผ่านมา

    Thank you ma’m

  • @NANIASHAPPYWORLD
    @NANIASHAPPYWORLD 25 วันที่ผ่านมา

    🥰Thank You.. MaaM 🙏🙏

  • @veenaraveendran6705
    @veenaraveendran6705 24 วันที่ผ่านมา

    Ma'm ഈ നീചസ്ഥൻ എന്നാൽ delibitation ആണോ ഉദ്ദേശിക്കുന്നത്?

  • @rajeevankannada5318
    @rajeevankannada5318 26 วันที่ผ่านมา

    നമസ്കാരം മാഡം.

  • @HariRadhesyam
    @HariRadhesyam 24 วันที่ผ่านมา

    രാധേ ശ്യാം.

  • @ksk4831
    @ksk4831 27 วันที่ผ่านมา

    നമസ്കാരം 🙏🏻🙏🏻🙏🏻

  • @beenavr1369
    @beenavr1369 25 วันที่ผ่านมา

    ഓം നമഃ ശിവായ....🙏🙏🙏🙏🙏🙏🙏

  • @rajeevprasad3653
    @rajeevprasad3653 25 วันที่ผ่านมา

    സൂര്യൻ ( ചിങ്ങം ). 10 ആം ഭാവത്തിൽ ശനി ( കുംഭ ). 4 ആം ഭാവത്തിൽ.
    Mutual aspect ദോഷം ചെയ്യുമോ in my birthchart

  • @geetha6343
    @geetha6343 26 วันที่ผ่านมา

    നമസ്കാരം മാം 🙏🏼

  • @rekhaanoop8664
    @rekhaanoop8664 27 วันที่ผ่านมา

    🙏🙏🙏

  • @vijayalaxmipv5532
    @vijayalaxmipv5532 26 วันที่ผ่านมา

    Om Namah shivaya 🙏

  • @INDIAN-nq2li
    @INDIAN-nq2li 26 วันที่ผ่านมา

    🙏Om Namah: Shivaya 🙏

  • @veenaraveendran6705
    @veenaraveendran6705 24 วันที่ผ่านมา

    Ma'm ഞാൻ ഒരു mail അയച്ചിട്ടുണ്ട് please check and reply...

  • @ajithancnair264
    @ajithancnair264 27 วันที่ผ่านมา +1

    Thatam pole ettu aake roopam Mari 😮

  • @AmanAman-wm6kl
    @AmanAman-wm6kl 27 วันที่ผ่านมา

    Mam you have career consultation in related with astrology

  • @rajivinu9051
    @rajivinu9051 27 วันที่ผ่านมา

    Om namashivaya 🙏krishna guruvayoorappa kooda undaganama eppolum

  • @indurani5533
    @indurani5533 27 วันที่ผ่านมา

    Chingha rashi idoo dheedhi as per planets change....

  • @nandhanamagencies4585
    @nandhanamagencies4585 27 วันที่ผ่านมา

  • @MRM-9
    @MRM-9 26 วันที่ผ่านมา

    Mam.. just a suggestion. Rashi anusarichu paranjal kurachum koodi general audience-inu easy aayitu connect cheyan pattum individually. 🙏

  • @sasikalasuseel5640
    @sasikalasuseel5640 27 วันที่ผ่านมา

    🙏🙏🙏🙏 ❤

  • @Beenaka_12
    @Beenaka_12 27 วันที่ผ่านมา +1

    Fresh information

  • @acharivelayudhanmalikomvee4937
    @acharivelayudhanmalikomvee4937 27 วันที่ผ่านมา

    വളരെയധികം നന്ദി MAM
    OM NAMASIVAYA

  • @smrithinp777
    @smrithinp777 27 วันที่ผ่านมา

    Thank you very much Ma'am God bless you 🙏😊

  • @Trios133
    @Trios133 27 วันที่ผ่านมา

    Excellent Analysis ❤

  • @arunsindhay7213
    @arunsindhay7213 27 วันที่ผ่านมา

    Sree moolam thirunaal
    Arun namadheyan anu mam oru reksha illa now I'm in 35 inippo onnum expect cheyandallo alle

    • @AnArjArt
      @AnArjArt 27 วันที่ผ่านมา

      നമ്മളും മൂലം ആണ് 39... ഒന്നും പ്രതീക്ഷിക്കരുത്, കിട്ടുന്നത് വാങ്ങി ജീവിക്കുക..🎉😂🎉😂🎉😂🎉😂🎉😂

  • @shibicd9656
    @shibicd9656 26 วันที่ผ่านมา

    മൊട്ടത്തലയാണോ -

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 27 วันที่ผ่านมา

    ഒന്നും മനസ്സിലാകുന്നില്ല. എന്റെ ജാതകത്തെ സംബന്ധിക്കുന്ന ഒന്നും ഇല്ല.

    • @AnArjArt
      @AnArjArt 27 วันที่ผ่านมา

      ആരുടേയും ഇല്ല... എന്തൊക്കെ യോ പറയുന്നുണ്ട് 😭🤔🤔🤔

    • @veenaraveendran6705
      @veenaraveendran6705 24 วันที่ผ่านมา +1

      ഇത് എല്ലാവർക്കും മനസിലാവില്ല സഹോ...🙏🏻

  • @subee128
    @subee128 26 วันที่ผ่านมา

    Thanks

  • @bindutk5931
    @bindutk5931 25 วันที่ผ่านมา

    ഓം നമഃ ശിവായ
    🙏🙏🙏🙏🙏
    ❤️❤️❤️❤️❤️

  • @vinodv6326
    @vinodv6326 23 วันที่ผ่านมา

    🙏

  • @ponnusblog2017
    @ponnusblog2017 27 วันที่ผ่านมา

    ഓം നമഃ ശിവായ

  • @sajisha7766
    @sajisha7766 27 วันที่ผ่านมา

    Om namah shivaya 🙏🙏🙏🙏🙏

  • @jalajamajosh6337
    @jalajamajosh6337 27 วันที่ผ่านมา

  • @MaggieMaggievilson
    @MaggieMaggievilson 26 วันที่ผ่านมา

    ❤️❤️❤️🙏🙏🙏

  • @balakrishnanv8794
    @balakrishnanv8794 27 วันที่ผ่านมา

    OM nama shivaya.

  • @sunithas5753
    @sunithas5753 27 วันที่ผ่านมา

    Thankyou ma’am 🙏🏻🙏🏻

  • @panchadarshi3921
    @panchadarshi3921 27 วันที่ผ่านมา

    Thankyou 🙏🙏🙏

  • @signature2893
    @signature2893 27 วันที่ผ่านมา

    ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼

  • @nithass8333
    @nithass8333 27 วันที่ผ่านมา

    ഓം നമഃ ശിവായ 🙏

  • @priyamvadack3311
    @priyamvadack3311 27 วันที่ผ่านมา

    ഓം നമഃ ശിവായ 🙏

  • @sithinsithu5197
    @sithinsithu5197 26 วันที่ผ่านมา

    🙏

  • @sreelathaajayakumar2884
    @sreelathaajayakumar2884 26 วันที่ผ่านมา

    🙏🙏🙏

  • @renukadevi1268
    @renukadevi1268 27 วันที่ผ่านมา

    🙏🙏🙏

  • @sumeshponathil4818
    @sumeshponathil4818 27 วันที่ผ่านมา

    🙏🙏🙏

  • @nujadiv
    @nujadiv 27 วันที่ผ่านมา

    🙏🙏🙏

  • @Green-6937
    @Green-6937 27 วันที่ผ่านมา

    🙏🏼

  • @dineshlalbhanuvikramannair4564
    @dineshlalbhanuvikramannair4564 27 วันที่ผ่านมา

    🙏🏻

  • @GIRIVASAN543
    @GIRIVASAN543 27 วันที่ผ่านมา

  • @monappant.k6052
    @monappant.k6052 27 วันที่ผ่านมา

    ❤❤❤❤❤

  • @aruvianilkumar2539
    @aruvianilkumar2539 27 วันที่ผ่านมา

    🙏🙏🙏🙏

  • @sunithasanthosh7336
    @sunithasanthosh7336 27 วันที่ผ่านมา

    🙏🙏🙏🙏

  • @minivg9434
    @minivg9434 27 วันที่ผ่านมา

    ❤️🙏🙏🙏

  • @PrasaadPraasad
    @PrasaadPraasad 27 วันที่ผ่านมา

    Thanku madam❤❤❤❤❤❤❤❤

  • @sariththampi
    @sariththampi 27 วันที่ผ่านมา

    🙏 Thank you so much maam 🙏

  • @user-me6us2wk8m
    @user-me6us2wk8m 27 วันที่ผ่านมา

    Thank u so much madam 🥰🙏🏻

  • @rejaniraju4232
    @rejaniraju4232 27 วันที่ผ่านมา

    🙏🙏🙏

  • @yamunarajkumar4688
    @yamunarajkumar4688 27 วันที่ผ่านมา

    Thank you❤