Consumer holds arrear. Deatils sent as SMS. This show’s,whenever I enter my details the preceding window after “Apply online now” What is the reason,sir?
Sir bpl consession und ippol rationcard ownership change cheythu marnappetta aalude perilanu connection appol ini ee reethiyil cheythal owner mari bpl aanukulyam kittumo
APPLICATION status eduthu nokkumpol ARREARS nu paranju -5 kaanikkunnu, athu preshnam aano? Bill adakkan nokkumpol Total to be paid 0 ennanu kaanikkunnath. entha cheyya?
Sir, Apply cheyuthu.status Check cheyuthappol Feb last Aavmbolkum sheriyavum Enu kandu. But, Ippoyum Bill varunnudu, Application Number Aanakhil Ormayila. Status check cheyan sadhikkunnila. Entha Eni cheya?? Plz reply sir.......
Sir, ഞങ്ങളുടെ കണ്കഷനിൽ (കൂടിശ്ശിക ഉണ്ടായതിനാൽ അവര് വന്നു കട്ട് ചെയ്തു അതിനു ശേഷം ഞങ്ങൾ amount ഫുൾ അടച്ചുതീർത്തു )ഞങ്ങൾ BPL കാർഡ് ആണ്. ഇനി വീണ്ടും കണ്ക്ഷൻ എടുക്കാൻ എന്തു ചെയ്യണം
സാർ എനിക്ക് 2021ലും 2022ലും ബിപിഎൽ ആനുകൂല്യം ലഭിച്ചിരുന്നു2023ൽ പുതുക്കുവാൻ സാധിക്കാത്തതിനാൽ ബിൽ കുടിശ്ശിക തീർത്ത അടച്ചു അക്ഷയ കേന്ദ്രം വഴി പുതുതായി അപേക്ഷയും കൊടുത്തു എനിക്ക് ആനുകൂല്യം ലഭിക്കുവാൻ ഇനി എന്തെങ്കിലും ചെയ്യേണ്ടതായുണ്ടോ??
@@EKERALAMONLINESERVICE കണക്ഷൻ എടുത്ത മുതൽ ഇത് വരെ ഞാൻ ബില്ല് അടക്കുണ്ട് ഇന്നലെ ആ ഇങ്ങനെ മെസ്സേജ് കണ്ടത് എനിക്ക് 154 രൂപ ബിൽ ഉണ്ടായിരുന്നു അത് അടച്ചു പിന്നെ എങ്ങനെ എനിക്ക് ആനുകൂല്യം കിട്ടുന്നുണ്ട്
Sir..consumer id and consumer നമ്പർ കൊടുക്കുമ്പോൾ there is no consumer found with these id and number എന്ന് കാണിക്കുന്നു അതെന്താണ്? Mobile number register ചെയ്യാൻ നോക്കുകയാരുന്നു അത് പറ്റുന്നില്ല ഈ കാരണത്താൽ
Bpl concession nu vendi eppo apply cheythapol application submitted successfully. Renewal will be done by the end of this month. Enganeya kanikunne, appo e month endil eniyum renew cheyyano
Sir ഞാൻ ഒരു ബിൽഡിംഗ് tax അടച്ചപ്പോൾ paymt കൊടുത്തപ്പോൾ sight പോയി transaction sucess ayi but print കിട്ടീല transaction history യിൽ വന്നിട്ടും ഇല്ല print കിട്ടാൻ മാർഗം ഉണ്ടോ ഒന്ന് reply തരുവോ
സർ. ഞങ്ങള്ക്ക് മോദിയുടെ വാട്ടർ സപ്ലൈ sceme ആണ് എടുത്തിരിക്കുന്നത്.. ഈ sceme bpl കണക്ഷൻ യോഗ്യമാണോ?? ആണെങ്കിൽ ഞങ്ങള്ക് ബില്ല് ഇതുവരെ കിട്ടിയിട്ടില്ല. അതുമല്ല consumer ഐഡിയും അറിയില്ല.. എങ്ങനെ അപേക്ഷിക്കും ഒന്ന് പറഞ്ഞു തരാമോ??
Apply ചെയ്യാൻ നോക്കിയപ്പോൾ Arrear ജനുവരി 15മുൻപ് ക്ലിയർ ചെയ്യണമെന്ന് മെസ്സേജ് വന്നു. അന്ന് clear ചെയ്തില്ല.. ഇനിയും clear ചെയ്തിട്ട് apply ചെയ്താൽ ശരിയാകുമോ സാർ.
അപേക്ഷയുടെ ലാസ്റ്റിന് ഡേറ്റിനു മുൻപുള്ള ബില്ലുകൾ അടയ്ക്കേണ്ടി വരും
Very Valuable Information 😃
👍
Thank you sir...ellathum appol thanne updte cheyth parju thannathine...
👍💕
താങ്ക്യൂ 🦋
👍
Section name consumer name and number type cheyan patunila
Thank you so much ❤
👍
Very informative
Thanks
Valare clear ayittu parayunnu. Thanku sir
♥️
ഇനി എപ്പോഴാണ് പുതുതായി അപേക്ഷിക്കാൻ സാധിക്കുക??
Sir ഇനി ഈ march ശേഷം Bpl ലെക് മറ്റാന്‍ പറ്റുമെ
ഇനി ഏത് മാസം മറ്റാന്‍ പറ്റും
Cash advance adachu ettittundu. Bpl card aanu.eni puthiya application koduthal e cocession kittumo
Consumer holds arrear. Deatils sent as SMS.
This show’s,whenever I enter my details the preceding window after “Apply online now”
What is the reason,sir?
Contact office 1916
Sir bpl consession und ippol rationcard ownership change cheythu marnappetta aalude perilanu connection appol ini ee reethiyil cheythal owner mari bpl aanukulyam kittumo
Contact office
Mobile phone use cheythu apply cheyyan pattunnilla
Nerathe apekshichavar year end aavumbol last bill adakkano
ഇപ്പോൾ അപേക്ഷിച്ചവർക്ക് ബ്രേക്ക് വന്ന സമയത്ത് ഫീ അടയ്ക്കേണ്ടി വരും
@@EKERALAMONLINESERVICE ഇപ്പോൾ അപേക്ഷിച്ചതല്ല കഴിഞ്ഞ വർഷവും ചെയ്തായഇരുന്നു ഇപ്പോള് ബില്ല് വന്നത് അടക്കേണ്ടിവരില്ലല്ലോ
APPLICATION status eduthu nokkumpol ARREARS nu paranju -5 kaanikkunnu, athu preshnam aano?
Bill adakkan nokkumpol Total to be paid 0 ennanu kaanikkunnath. entha cheyya?
വെയിറ്റ് ചെയ്ത് സ്റ്റാറ്റസ് നോക്കിയാൽ മതി or contact office
Hai...Anikum same arrears -5 kanikunn....Andh cheyum ???
Sir, Ksmart site l residence certificate apply chyn patumo
Yes, ownership certificate
Thanks
👍
Ethil valla update vanno
Orald bpl consumtion enabled kanikunnu. Apo avark ad renew cheyanm. Mobile no not registered n kanikn
Sir, already eee aanukuylam lebbikund, so appol enni veedum renewal cheyendathundo.....!?
No
Bpl karkku ethra litre vellam use chethal anu cash adekkendathu
Watch video
Civil supplies website il engane nokum?
New Application (consumers) Epol work aknila any solution?
Try after jan 1
Sir, Apply cheyuthu.status Check cheyuthappol Feb last Aavmbolkum sheriyavum Enu kandu. But, Ippoyum Bill varunnudu, Application Number Aanakhil Ormayila. Status check cheyan sadhikkunnila. Entha Eni cheya?? Plz reply sir.......
Already Replied👇
Apply cheythirunnu. Ini athite status engane aanu nokkendathe. Veendum bill vannu. Bpl card aanu
Contact 1916
സാർ, എനിക്ക് ഇങ്ങോട്ട് വരണ
Sir,
ഞങ്ങളുടെ കണ്കഷനിൽ (കൂടിശ്ശിക ഉണ്ടായതിനാൽ അവര് വന്നു കട്ട് ചെയ്തു അതിനു ശേഷം ഞങ്ങൾ amount ഫുൾ അടച്ചുതീർത്തു )ഞങ്ങൾ BPL കാർഡ് ആണ്. ഇനി വീണ്ടും കണ്ക്ഷൻ എടുക്കാൻ എന്തു ചെയ്യണം
ഇതുപോലെ അപേക്ഷിക്കണം
സാർ എനിക്ക് 2021ലും 2022ലും ബിപിഎൽ ആനുകൂല്യം ലഭിച്ചിരുന്നു2023ൽ പുതുക്കുവാൻ സാധിക്കാത്തതിനാൽ ബിൽ കുടിശ്ശിക തീർത്ത അടച്ചു അക്ഷയ കേന്ദ്രം വഴി പുതുതായി അപേക്ഷയും കൊടുത്തു എനിക്ക് ആനുകൂല്യം ലഭിക്കുവാൻ ഇനി എന്തെങ്കിലും ചെയ്യേണ്ടതായുണ്ടോ??
No, അപേക്ഷിച്ചതിനു ശേഷം അപ്പ്രൂവ് ആകുന്നതിനുമുമ്പ് കുടിശ്ശിക വന്നിട്ടുണ്ടെങ്കിൽ അതും അടയ്ക്കണം
Sir, Corporation l building tax pay cheyyunnath ksmart vazhiyanenkil ath engane anennu parayane
Yes, വീഡിയോ പോസ്റ്റ് ചെയ്യും
Ith cheythittum vtl water bill vannallo.. Ath entha
സംഭവം ചെയ്തിട്ടും ഇപ്പഴും ബില്ല് വരുന്നുണ്ട്.. എത്ര അളവിൽ കൂടുതൽ വെള്ളം എടുത്താൽ ബില്ല് വരും എന്നുണ്ടോ എന്നെങ്ങാനും ഉണ്ടോ
അപേക്ഷയുടെ ലാസ്റ്റിന് ഡേറ്റിനു മുൻപുള്ള ബില്ലുകൾ അടയ്ക്കേണ്ടി വരും
@@EKERALAMONLINESERVICE അപേക്ഷിച്ചിട്ട് കുറേ ആയി ഇത് പുതിയ ബില്ലുകളാണ് വരുന്നത്
@@lejinraj4345Enikkum 😐
ഞാൻ ഇപ്പൊ ചെയ്തു
കൺസ്യൂമർ നമ്പർ അടിച്ചു അതിനു താഴെ മൊബൈൽ നമ്പറും കൊടുത്തു
അപ്പൊ മുകളിൽ Consumer is already availing bpl concession ഇങ്ങനെ കാണിക്കുന്നു
നിലവിൽ ആനുകൂല്യം കിട്ടുന്നുണ്ട്,
@@EKERALAMONLINESERVICE കണക്ഷൻ എടുത്ത മുതൽ ഇത് വരെ ഞാൻ ബില്ല് അടക്കുണ്ട്
ഇന്നലെ ആ ഇങ്ങനെ മെസ്സേജ് കണ്ടത് എനിക്ക് 154 രൂപ ബിൽ ഉണ്ടായിരുന്നു അത് അടച്ചു പിന്നെ എങ്ങനെ എനിക്ക് ആനുകൂല്യം കിട്ടുന്നുണ്ട്
@@Yasir-wr7shbill l BPCL consumer ennu ezhuthiyittundavum, Limit nu mukalil varunna vellathinta charge varum BPL consumer aanenkil koode..
Sir, number change cheyyunnath eghaneyane plz reply me 🙏
വെള്ളക്കരമടക്കുന്ന വീഡിയോ ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് അതിലുണ്ട്, അല്ലെങ്കിൽ വാട്ടർ ബിൽ ഈ കേരളം ഓൺലൈൻ എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ മതി
Sir..consumer id and consumer നമ്പർ കൊടുക്കുമ്പോൾ there is no consumer found with these id and number എന്ന് കാണിക്കുന്നു അതെന്താണ്? Mobile number register ചെയ്യാൻ നോക്കുകയാരുന്നു അത് പറ്റുന്നില്ല ഈ കാരണത്താൽ
Contact office
@@EKERALAMONLINESERVICE OK
Sir njan bpl renewable cheythu. Bpl relaxation undonnu enganaya ariyunnath. Bill vannu. Payment cheyyano
മറുപടി പറഞ്ഞിട്ടുണ്ട് കമന്റ്സ് നോക്കൂ
Sir ith water connection illathavarkkum apply cheyyan pattumo
No
Bpl concession nu vendi eppo apply cheythapol application submitted successfully. Renewal will be done by the end of this month. Enganeya kanikunne, appo e month endil eniyum renew cheyyano
No
Apo eganea kannicha approved aye enanno
Same aanu enikkum kanikkunnath.
Sir already അവർ bpl ഉപഭോക്താക്കൾ ആണ് അവർ ഇപ്പോൾ ഓൺലൈൻ ചെയ്യാനാണോ. Consmer id tyoe cheyyumbol already bpl concession kannikkunnu. അപ്പോൾ എന്തു ചെയ്യണം
Pay bill bpl will automatically renewed
Thanks
@@experiment0190
Thanks
Sir njan all ready bpl connection eduthitund ee varshavum vere puthukano
നിലവിൽ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവർ പുതുക്കണ്ട
Njan ethil cash adachu but bill pay aiela enna kanikkunna. 24 hours kazhijittum agganeya kanikkunna. Ennale ee application cheyan pattollu
Contact section office
ജപ്പാൻ കുടിവെള്ള പദ്ധതിടെ കണക്ഷൻ ഇട്ടിട്ടുണ്ട വീട്ടിൽ അതിന്റെ സ്ഥാനം മാറ്റാൻ എന്താണ് ചെയ്യേണ്ടത്? Pls reply🙏🏻
ഈ ടാപ്പ് വെബ്സൈറ്റിൽ മീറ്റർ ഷിഫ്റ്റിംഗ് ന് അപേക്ഷിക്കണം 140 രൂപയാണ് ഫീസ്
ഓൺലൈൻ വഴി apply ചെയ്താൽ പിന്നെ section ഓഫീസിൽ പോകേണ്ടതിന്റെ ആവിശ്യം ഉണ്ടോ സർ..
No
Sir bpl aanukooliyam labichirunnu.but kayinja thavana puthukathath kond epo kittunnilla.eni entha cheyandath.onnude new application kodukano??
Yes
❤
💕
Sir first apply cheyyumbol consumer id evde ninna kittuka??
ബില്ലടിച്ചിട്ടില്ലെങ്കിൽ ഓഫീസിനെ കോൺടാക്ട് ചെയ്യണം
Sir section name ennulladthil entha kodukkande?
സെക്ഷൻ ഓട്ടോമാറ്റിക് വരുമല്ലോ, പിന്നെ ഒന്നും ചെയ്യേണ്ട
Life മിഷൻ ഇക്കൊല്ലം ഉണ്ടാവുമോ.
കണക്ഷൻ എടുത്ത ആൾ മരിച്ചു പോയി അപ്പോൾ എന്ത് ചെയ്യണം റേഷൻ കാർഡിൽ പേര് ഇല്ല
ഓണർഷിപ്പ് മാറണം
Sir,Application koduthu. Veendum bill vannu. Status engana nokkum
ബ്രേക്കിംഗ് പീരിയഡിൽ ഉള്ള ബില്ല് അടയ്ക്കണം
Bpl nu connection free aano
Sir enik bill adakanda BPL nukulyam ond.pakshe annu register cheytha phone number ippol illa.ini entha cheyka
വാട്ടർ ബിൽ അടയ്ക്കുന്ന വീഡിയോ ചാനലിൽ ഉണ്ട് അതിൽ കാണിക്കുന്നുണ്ട് എങ്ങനെയാണ് ഫോൺ നമ്പർ രജിസ്റ്റർ ചെയ്യേണ്ടത് എന്ന്
Bpl concession rejected ennu kaanikunnu.. Ini entha cheyya?
Contact office
15k ror one month or two months?
1
അപ്പോൾ ഈ വർഷത്തെ പുതുക്കേണ്ട ആവശ്യം ഇല്ലേ 🙄
Sir ഞാൻ ഒരു ബിൽഡിംഗ് tax അടച്ചപ്പോൾ paymt കൊടുത്തപ്പോൾ sight പോയി transaction sucess ayi but print കിട്ടീല transaction history യിൽ വന്നിട്ടും ഇല്ല print കിട്ടാൻ മാർഗം ഉണ്ടോ ഒന്ന് reply തരുവോ
48hrsവെയിറ്റ് ചെയ്ത് ട്രാൻസാക്ഷൻ ഹിസ്റ്ററി നോക്കിയാൽ മതി, or contact help desk, കോൺടാക്ട് ഡീറ്റെയിൽസ് വെബ്സൈറ്റിൽ ഉണ്ട്
ബി പി എൽ ആപ്ലിക്കേഷൻ കഴിഞ്ഞ മാസം കൊടുത്ത്
വീണ്ടും വാട്ടർ ബില്ല് വന്നു
ഈ വന്ന ബില്ല് അടയ്ക്കണോ
ഈമാസം 15 വരെയാണ് ലാസ്റ്റ് ഡേറ്റ് അതിനുശേഷം മാത്രമേ അപ്രൂവ് ആവുകയുള്ളൂ. അതുവരെയുള്ള ബില്ലായിരിക്കും വന്നിട്ടുണ്ടാവുക അതടയ്ക്കണം
Sir bpl കാർഡിന് അപേക്ഷിച്ചിട്ട് മാസം 2.5 ആയി ഇതുവരെ കോൺവെർട്ട് ആയിട്ടില്ല പ്രയോരിറ്റി ലിസ്റ്റിൽ ഇൻ ആണ്...
ഇനി ഇത്ര സമയം എടുക്കും മെന്ന് അറിയാമോ...
പ്രയോറിറ്റി അപേക്ഷ എഡിറ്റ് ചെയ്യുന്ന വീഡിയോയിൽ പറയുന്നുണ്ട്
@@EKERALAMONLINESERVICE വീഡിയോ ലിങ്ക് പ്ലീസ്
CONSUMER NUBER ഇല്ലെങ്കിൽ എന്തുചെയ്യും
സർ. ഞങ്ങള്ക്ക് മോദിയുടെ വാട്ടർ സപ്ലൈ sceme ആണ് എടുത്തിരിക്കുന്നത്.. ഈ sceme bpl കണക്ഷൻ യോഗ്യമാണോ?? ആണെങ്കിൽ ഞങ്ങള്ക് ബില്ല് ഇതുവരെ കിട്ടിയിട്ടില്ല. അതുമല്ല consumer ഐഡിയും അറിയില്ല.. എങ്ങനെ അപേക്ഷിക്കും ഒന്ന് പറഞ്ഞു തരാമോ??
ഓഫീസുമായി ബന്ധപ്പെടൂ
ഈ വെള്ളം കുടിക്കാൻ കഴിയുമോ..? ഇത് ശുദ്ധീകരിച്ച് ആണോ വരുന്നത്..? വെള്ളത്തിൽ ചെളി കാണുന്നുണ്ട്...
എനിക്ക് കൺഫ്യൂഷൻ ഐഡി ഇല്ല വെള്ളത്തിന്റെ അപേക്ഷ എടുത്തിട്ടില്ല എന്താ ചെയ്യുക
Water bill adachittum online vazhi cheyyumbol arrear amount kanikkunnu
വെയിറ്റ് ചെയ്ത് ചെയ്തു നോക്കൂ, after 24 hrs
Sir, nammukk kazhinja maasam aanu puthiya connection kittiyath.bpl card aanu. Ithuvareyum bill vannittilla. Ippol puthukkano
പുതുക്കണം
പതിനയായിരം രണ്ടു മാസത്തേക്കാനോ
Bill adachath completed avan entha cheyendath
Wait 24 hrs
വീട് പണി പൂർത്തി യാവത്ത വീട്ടിലേക്ക് കിട്ടുമോ
സർ വാടക വീട്ടിൽ താമസിക്കുന്നവർക്ക് ഈ അനുകൂല്യം കിട്ടുമോ പ്ലീസ് റിപ്ലൈ
പിങ്കും,മഞ്ഞയും കാർഡിനല്ലേ അപേക്ഷിക്കാൻ കഴിയുക?
Yes
15000, ലിറ്ററിൽ കൂടുതൽ വെള്ളം ഉപയോഗിച്ചാൽ, കൂടുതൽ ആയി ഉപയോഗിക്കുന്ന വെള്ളത്തിന്റെ ബില്ല് അടച്ചാൽ മതിയോ... അതോ മുഴുവൻ ബില്ലും അടക്കണോ?...
മുഴുവൻ ബില്ലും അടക്കേണ്ടി വരും
15000 ലിറ്റർ ഒരു മാസം അതോ 2 മാസ മോ?
ithil enthenkilum upload cheyyanundo;
Cheythathinte print water authority il poyi കൊടുക്കണോ
ഡോക്കുമെന്റ്സ് അപ്ലോഡ് ചെയ്യേണ്ട ആവശ്യമില്ല സബ്മിറ്റ് ചെയ്ത ശേഷം ഓഫീസിൽ ഡോക്യുമെന്റ്സ് കൊടുക്കുകയും വേണ്ട
Renewal Ee masam End Aavumbolkum sheriyavum Enu Statusil kanikkunnu, Athinu Artham Eni Angot Free water Aayirikum Enu Aano? Plz reply Sir
Hello,
Thangal ngane aah renew chythath... parayamo
@@ardrapriyadarsini946 videoyil kanichathu pole
Section details എന്താണ് കൊടുക്കേണ്ടത് ഫോമിൽ
ഓട്ടോ ഫിൽ ആയി വരും
Sir, ഇത് അപേക്ഷിച്ചു. പക്ഷെ ഇപ്പോഴും ബില്ല് വരുന്നുണ്ടല്ലോ
ആദ്യം പിൻ ചെയ്തിരിക്കുന്ന കമന്റ് വായിച്ചു നോക്കൂ
Sir consumer I'd eatha
കൺസ്യൂമർ ഐഡി ബില്ലിൽ ഉണ്ടാകും കൺസ്യൂമർ ഐഡി എന്ന് തന്നെയായിരിക്കും എഴുതിയിട്ടുണ്ടാവുക
Conn. Id : എന്ന് ആണോ billel നമ്മുടെ name ന്റെ തൊട്ട് മുകളിൽ ആയിട്ടുള്ളത്. but enikku അതു 8 digit ഒള്ളു
Bpl ക്കാർക്ക് എങ്ങനാ പുതുക്കേണ്ടത്. Office il pokano
വീഡിയോയിൽ പറയുന്നുണ്ട്
@@EKERALAMONLINESERVICE okk
ഫോൺ നമ്പർ നൽകിയ ശേഷം ഒന്നും വരൂന്നില്ല സെക്ഷൻ ഊഫീസ് വരുന്നില്ല കോളം ഫുൾ വരുള്ളുണ്ട്
ബിപിഎൽ ആനുകൂല്യത്തിന് അപേക്ഷിക്കാൻ എന്തൊക്കെ രേഖകൾ കൊണ്ട് പോകണം... റേഷൻ കാർഡ് മാത്രം മതിയോ?
Yes
Thank you sir.. quick response ❤@@EKERALAMONLINESERVICE
നിലവിൽ BPLലിസ്റ്റിൽ ള്ളവർ പുതുക്കണണോ
No
സർ, സാറിന് csc സെന്റർ ആണോ ഉള്ളത്
@@EKERALAMONLINESERVICE ഓകെ, എനിക്കും ഓൺലൈൻ സെന്റർ ആണ്, അത് csc ആകാൻ എന്താണ് ചെയ്യേണ്ടത്
@@Love55523csc ആകണമെങ്കിൽ അതിനു വേറെ തന്നെ exam എഴുതണം
അതിന് എന്തൊക്കെ രേഖ കൾ ആണ് വേണ്ടത്
BPL ration card, latest land tax receipt (purayida Karam), water bill and Adhar card
ഇതിനു കരം അടച്ച രസീത് വേണോ
No
Kerala goverment ❤❤❤❤
ഞാൻ ഭിനശേഷി ഉള്ള ആളാണ് മുൻഗണന ഉള്ള റേഷൻ കാർഡ് അണ് ഇതിൽ സൗജന്യമായി കിട്ടുമോ
നിലവിൽ ബിപിഎൽ കാർഡിനാണ് ആനുകൂല്യം ഉള്ളത്
BPL ആനുകൂല്യം ലഭിക്കുന്നുണ്ട് എന്ന് എങ്ങനെ മനസിലാകും ??plz reply sir...
ബില്ല് വരില്ല, കുറച്ചുദിവസം കഴിഞ്ഞ് സ്റ്റാറ്റസ് നോക്കിയാലും മനസ്സിലാകും
❤️@@EKERALAMONLINESERVICE
@@EKERALAMONLINESERVICEstatus nokumpo eganea kannikum
Application status kanikkunnilaa
Wait
Id& number കൊടുത്തിട്ട് section name വരുന്നില്ല...
Contact office
@@EKERALAMONLINESERVICE number
Apply ചെയ്യാൻ നോക്കിയപ്പോൾ Arrear ജനുവരി 15മുൻപ് ക്ലിയർ ചെയ്യണമെന്ന് മെസ്സേജ് വന്നു. അന്ന് clear ചെയ്തില്ല.. ഇനിയും clear ചെയ്തിട്ട് apply ചെയ്താൽ ശരിയാകുമോ സാർ.
Yes
Sir consumer id എന്താണ് പറഞ്ഞു tharumo
Sir application number kayyil illa. Bpl enabled aayonnu engana check cheyyum. Application koduthathinu shesham rand thavana bill vannu. Aadhyatheth adachu. Ippoyatheth adakkanamo?
Enikum vannu 😐
Sir ownership online ayi change cheyyan kazhiyumo
Yes
ഇപ്പഴും വന്നുകൊടിരിക്കുന്ന bill, അടക്കണോ
ഫസ്റ്റ് കമന്റിൽ പിൻ ചെയ്തു കൊടുത്തിട്ടുണ്ട് മറുപടി