ഇതുവരെ ഗോപി സുന്ദർ എന്ന വ്യക്തിയുടെ മക്കളെ ഓർത്ത് അഭയയോട് ദേഷ്യം തോന്നിയിരുന്നു.പക്ഷെ ഇന്ന് അഭയയുടെ ചിന്താശക്തിയെയും കഴിവിനെയും ആറ്റിറ്റ്യൂഡിനെയും അയാളെ കരിവാരി തെയ്ക്കാതെ ഒരു പരാതി ഇല്ലാതെ അദ്ദേഹം എന്ന് റെസ്‌പെക്ട് കൊടുത്തു സംസാരിക്കുന്നതും ആ അമ്മയുടെ കലാ ഗാംഭീര്യവും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി😥,സ്നേഹിച്ചു പോയി ❣️🥰🥰.നിങ്ങളോട് ബഹുമാനം തോന്നിപ്പോയി...എന്തൊരു പോസിറ്റീവ് ആറ്റിറ്റ്യൂഡ് 🙏.ഒരേ ഒരു വാക്ക് ഗോപി സുന്ദർ എന്ന വ്യക്തി അഭയയെ അർഹിക്കുന്നില്ല😊.അയാളുടെ ജീവിതം നാശത്തിലേക്ക് പോകുമ്പോൾ അഭയയുടെ ഉയർച്ചയുടെ കൊടുമുടിയിൽ അഭയ ഉണ്ടാകും👍.... അത് 100% ഉറപ്പ്...അന്നാദ്യ ഭാര്യയെ സപ്പോർട്ട് ചെയ്ത ഞാനും ഇന്ന് അതെ സ്നേഹത്തോടെ അഭയയെ സപ്പോർട്ട് ചെയ്യുന്നു.കാരണം തെറ്റ് അത് ഗോപി സുന്ദർ എന്ന വ്യക്തിയുടേത് മാത്രം ആണ്😡.അഭയ അല്ലെങ്കിൽ മറ്റൊരു പെണ്ണ്,അയാൾ പോകുമായിരുന്നു.ഒരു കലാകാരി എന്ന നിലക്ക് ഗോപി സുന്ദറിന്റെ ചില പാട്ടെങ്കിലും ഇഷ്ടപ്പെട്ടിരുന്നു.but അമൃത എന്ന പണവും പ്രശസ്തിയും മോഹിക്കുന്നവളുടെ പിറകെ എന്നയാൾ പോയോ അന്നോടെ അയാളെ വെറുത്തു.ആദ്യ ഭാര്യ,2കുട്ടികൾ,2nd 14വർഷത്തെ ബന്ധം.അയാൾ എവിടെയാണ് നല്ലൊരു മനുഷ്യൻ? ബന്ധങ്ങൾക്ക് വിലയില്ലാത്ത മനുഷ്യൻ.പ്രിയയും അഭയയും അയാൾക്കും എത്രയോ മുകളിൽ... ഈശ്വരൻ നിങ്ങൾക്ക് നല്ലത് വരുത്തട്ടെ 🙏🙏🙏🙏🙏...
Totally agree . Abhaya was a teenager when she fallen in love with much elder Gopi sunder . So we can’t blame her completely . Definitely Abhaya will have a better career and life . In some interviews by Gopi sunder , it was clear that he doesn’t care much about relationships. May be , for him a relationship is a disposable stuff. So if a relationship doesn’t work as per his expectation, he will go to another . What he forgets is , no one is perfect so there are no perfect relationships.
Crt.. അയാൾ നല്ലതൊന്നും അർഹിക്കുന്നില്ല.. ഈ talk കാണും വരെ ഇവരെപ്പറ്റി മറ്റെന്തോ ധാരണ ഉണ്ടായിരുന്നു.... അയാൾ സുഖം തേടി നടന്നു.. അങ്ങനെയുള്ളവരെ തൃപ്തിപ്പെടുത്താൻ ആർക്കു പറ്റും.... രണ്ടു മക്കൾ ഇങ്ങനെയൊന്നും ആകാതിരിക്കട്ടെ.... ഇപ്പോൾ അയാൾ ചേർന്നതും അതെ attitude ഉള്ളവളുടെ കൂടെ തന്നെ.... അവിടുന്നും പോകാതിരുന്നാൽ അയാൾക്കു നല്ലത്...
നല്ലൊരു സ്ത്രീ..... വേറൊന്നും പറയാൻ ഇല്ല.. നല്ലൊരു ജീവിതം കിട്ടട്ടെ... 14 വർഷം അല്ല..25 വർഷം ഒരുമിച്ചു ജീവിച്ചിട്ട് കുട്ടികളും ആയിട്ട് പിരിയുന്നവർ ഉള്ള ലോകം അല്ലെ നമ്മുടെ..... അത് കൊണ്ട് സ്നേഹം എന്നത് വെറും ഒരു വാക്ക് മാത്രം ആണ്
കല്യാണം കഴിക്കാത്തത് ആദ്യ ഭാര്യ divorce കൊടുക്കാത്ത കൊണ്ട്. പിരിഞ്ഞത് അയാൾക്ക് വേറെ ഭാര്യ വന്നത് കൊണ്ട്. 😐... പക്ഷേ മുന്നോട്ട് പോകണം. എല്ലാവർക്കും എല്ലാ കാലവും ഒരു പോലെ ആയിരിക്കില്ല. ഇനിയും ഒരുപാട് നല്ലത് വരാൻ ഉണ്ട്.
അവർക്ക് അത് നിഷ്കരുണം സാധിച്ചത് കൊണ്ടാണ്. ഇന്നും ഇങ്ങനെ പറയാനും ചിന്തിക്കാനും സാധിച്ചത്. ഇനി ഉള്ളിൽ വിഷമം ഉണ്ടെങ്കിൽ കൂടി പുറത്ത് കാണിക്കാൻ അവകാശം ഇല്ലല്ലോ... അന്നത്തെ ഇവരുടെ പോസ്റ്റ് കാണണം ആയിരുന്നു. ആദ്യ ഭാര്യയെ വെല്ലു വിളിച്ചിട്ട് ആയിരുന്നു.. ആ സ്ത്രീയെ ഇവർ ഒട്ടും respect cheythe ഇല്ല. മാന്യമായ രീതിയിൽ തൻ്റെ ബന്ധം പറയാം ആയിരുന്നു. രണ്ടു കുട്ടികൾ ഉള്ള ആദ്യ ഭാര്യയെ വെല്ല് വിളിച്ചിട്ട് ഉള്ള പോസ്റ്റിലൂടെ ആണ് അവർ ഗോപി ആയിടുള്ള ബന്ധം വെളിപ്പെടുത്തിയത്.
ഓഹ് പിന്നെ ഭാര്യയും മക്കളും ഉള്ള പ്പോ ഗോപിയെ തട്ടി എടുത്തവളാ ഇവൾ അതിലും വലുത് ഒന്നും അല്ലാലോ അമൃത ചെയ്തത് ഇവൾ ഗോപിയുടെ ഭാര്യ ഒന്നും അല്ലലോ വെപ്പാട്ടി അല്ലെ അമൃതയും ഗോപിയും കല്യാണം കഴിച്ചു അല്ലെ ജീവിക്കുന്നത്
ഇതുവരെ ഗോപി സുന്ദർ എന്ന വ്യക്തിയുടെ മക്കളെ ഓർത്ത് അഭയയോട് ദേഷ്യം തോന്നിയിരുന്നു.പക്ഷെ ഇന്ന് അഭയയുടെ ചിന്താശക്തിയെയും കഴിവിനെയും ആറ്റിറ്റ്യൂഡിനെയും അയാളെ കരിവാരി തെയ്ക്കാതെ ഒരു പരാതി ഇല്ലാതെ അദ്ദേഹം എന്ന് റെസ്‌പെക്ട് കൊടുത്തു സംസാരിക്കുന്നതും ആ അമ്മയുടെ കലാ ഗാംഭീര്യവും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി😥,സ്നേഹിച്ചു പോയി ❣️🥰🥰.നിങ്ങളോട് ബഹുമാനം തോന്നിപ്പോയി...എന്തൊരു പോസിറ്റീവ് ആറ്റിറ്റ്യൂഡ് 🙏.ഒരേ ഒരു വാക്ക് ഗോപി സുന്ദർ എന്ന വ്യക്തി അഭയയെ അർഹിക്കുന്നില്ല😊.അയാളുടെ ജീവിതം നാശത്തിലേക്ക് പോകുമ്പോൾ അഭയയുടെ ഉയർച്ചയുടെ കൊടുമുടിയിൽ അഭയ ഉണ്ടാകും👍.... അത് 100% ഉറപ്പ്...അന്നാദ്യ ഭാര്യയെ സപ്പോർട്ട് ചെയ്ത ഞാനും ഇന്ന് അതെ സ്നേഹത്തോടെ അഭയയെ സപ്പോർട്ട് ചെയ്യുന്നു.കാരണം തെറ്റ് അത് ഗോപി സുന്ദർ എന്ന വ്യക്തിയുടേത് മാത്രം ആണ്😡.അഭയ അല്ലെങ്കിൽ മറ്റൊരു പെണ്ണ്,അയാൾ പോകുമായിരുന്നു.ഒരു കലാകാരി എന്ന നിലക്ക് ഗോപി സുന്ദറിന്റെ ചില പാട്ടെങ്കിലും ഇഷ്ടപ്പെട്ടിരുന്നു.but അമൃത എന്ന പണവും പ്രശസ്തിയും മോഹിക്കുന്നവളുടെ പിറകെ എന്നയാൾ പോയോ അന്നോടെ അയാളെ വെറുത്തു.ആദ്യ ഭാര്യ,2കുട്ടികൾ,2nd 14വർഷത്തെ ബന്ധം.അയാൾ എവിടെയാണ് നല്ലൊരു മനുഷ്യൻ? ബന്ധങ്ങൾക്ക് വിലയില്ലാത്ത മനുഷ്യൻ.പ്രിയയും അഭയയും അയാൾക്കും എത്രയോ മുകളിൽ... ഈശ്വരൻ നിങ്ങൾക്ക് നല്ലത് വരുത്തട്ടെ 🙏🙏🙏🙏🙏...
അതെ 🥰👍
👍🏻👍🏻👍🏻
Totally agree . Abhaya was a teenager when she fallen in love with much elder Gopi sunder . So we can’t blame her completely .
Definitely Abhaya will have a better career and life .
In some interviews by Gopi sunder , it was clear that he doesn’t care much about relationships.
May be , for him a relationship is a disposable stuff. So if a relationship doesn’t work as per his expectation, he will go to another .
What he forgets is , no one is perfect so there are no perfect relationships.
Good words. Agreed 100%.
Crt.. അയാൾ നല്ലതൊന്നും അർഹിക്കുന്നില്ല.. ഈ talk കാണും വരെ ഇവരെപ്പറ്റി മറ്റെന്തോ ധാരണ ഉണ്ടായിരുന്നു.... അയാൾ സുഖം തേടി നടന്നു.. അങ്ങനെയുള്ളവരെ തൃപ്തിപ്പെടുത്താൻ ആർക്കു പറ്റും.... രണ്ടു മക്കൾ ഇങ്ങനെയൊന്നും ആകാതിരിക്കട്ടെ.... ഇപ്പോൾ അയാൾ ചേർന്നതും അതെ attitude ഉള്ളവളുടെ കൂടെ തന്നെ.... അവിടുന്നും പോകാതിരുന്നാൽ അയാൾക്കു നല്ലത്...
ഈ പരിപാടി കണ്ടതുമുതൽ അഭയാ hiranmayiye ഇഷ്ട്ടമായി
Gopi sir നെ ഇഷ്ടം അല്ലേ അപ്പോൾ
ഗോപിസുന്ദറിന്റെ മക്കളെ വളരെ ഇഷ്ടമായി. ഞങ്ങൾ അമ്മയോടൊപ്പമാണ്. അച്ഛൻ തിരിച്ചു വരണം എന്നില്ല എന്ന് തുറന്നു പറഞ്ഞതിന്.
നല്ലൊരു സ്ത്രീ..... വേറൊന്നും പറയാൻ ഇല്ല.. നല്ലൊരു ജീവിതം കിട്ടട്ടെ... 14 വർഷം അല്ല..25 വർഷം ഒരുമിച്ചു ജീവിച്ചിട്ട് കുട്ടികളും ആയിട്ട് പിരിയുന്നവർ ഉള്ള ലോകം അല്ലെ നമ്മുടെ..... അത് കൊണ്ട് സ്നേഹം എന്നത് വെറും ഒരു വാക്ക് മാത്രം ആണ്
Makes sense
Ethum oru passion anuennu
She is straight forward, intelligent, her level of thinking is evident.
All the best.
😂
അവിടെയും happy.... ഇവിടെയും happy.... Nalla ചിന്ത
ഒരുപാട് ഇഷ്ടായി അഭയയെ
Kudumbam kalakki. Nannayi dhayvam koduthu. Very good
നമ്മൾ കുറച്ചു ഒക്കെ നമുക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കണം. കാരണം നമുക്കും ഒരു ജീവിതം മാത്രമേ ullu
athalle epo kozhi sundar chyth kanikunnth...🤭🤭🤭😜😜😜
@@BabuBabu-xf4qt 😎pppp 😎p 😎pp 😎pppppl
K=_==_=O_o
@@aleykuttyjose1963 😎😎😎
@@BabuBabu-xf4qt 0808
Super atitude abhaya . super like 💕💕
അഭയയുടെ മനസു കാണാൻ നമുക്ക് പറ്റുന്നുണ്ട് but എന്തെ അയ്യാൾ പുള്ളികാരിയെ മനസിലാക്കിയില്ല, അവൾക്കു കിട്ടാവുന്ന ഒരു ലൈഫ് അയാൾ കാരണം നഷ്ടപെട്ടു,
Talented and straight forward lady she has good attitude level of speaking is amazing ❤👍👍
Hiranammaloveyou❤️❤️❤️❤️🙏🙏🙏
എല്ലാവരേം ബോധിപ്പിച്ചു ജീവിക്കണ്ട ആവശ്യമില്ല, ജീവിതം ഒന്നേ ഒള്ളു
പണി Movie കണ്ടതിന് ശേഷം വന്നവരുണ്ടോ
കല്യാണം കഴിക്കാത്തത് ആദ്യ ഭാര്യ divorce കൊടുക്കാത്ത കൊണ്ട്. പിരിഞ്ഞത് അയാൾക്ക് വേറെ ഭാര്യ വന്നത് കൊണ്ട്. 😐... പക്ഷേ മുന്നോട്ട് പോകണം. എല്ലാവർക്കും എല്ലാ കാലവും ഒരു പോലെ ആയിരിക്കില്ല. ഇനിയും ഒരുപാട് നല്ലത് വരാൻ ഉണ്ട്.
2:20 sivane Lokesh kanagaraj😍🔥🗿
_Kozhikode song ishttam_ 💟
Beautiful lady❤❤
Very Smart Girl
Super, thank you
എല്ലാർക്കും രണ്ട് കഥകൾ പറയാറുണ്ടാകും
ഒന്ന് അയാൾ ജീവിച്ച കഥ
പിന്നൊന്നു ജീവിക്കാൻ ആഗ്രഹിച്ച കഥ
എന്നും ഇങ്ങനെ പറയാൻ സാധിക്കട്ടെ..
A
Gopiyodopoam thamasichappol ayalude bharyayeyum makkalepattiyum chinthichillallo.Ivalano nalla sthree?
ബാല അമൃതയെ കല്ല്യാണം കഴിച്ചത് തെറ്റായി പോയി.അമൃതയെ കല്ല്യാണം കഴിച്ചതോടെ ആ പാവം പയ്യന്റെ ജീവിതം പോയി
ഇപോൾ എല്ലാം അഴിച്ചിട്ടു നടക്കുന്നത് ആണ് ആർഷ ഭാരത സംസ്കാരം ഇല്ലെങ്കിൽ ഞമ്മള് അഴിപ്പിക്കും 😂😂😂
ആ ഹീലുള്ള ചെരിപ്പുകൂടി ഒഴിവാക്കിയാൽ നന്നായിരിക്കും
Enthu easy aayi parayunnu, oru sthreeyeyum kuttikaleyum vazhiyadhramaakiya lady alle
അയാൾക്ക് എന്തേ അത് തോന്നിയില്ലേ 😡
athu ayal kuudi orkanam.
Kuttikalude achanu thonniyilla.pinneya veroru penninu
അവർക്ക് അത് നിഷ്കരുണം സാധിച്ചത് കൊണ്ടാണ്. ഇന്നും ഇങ്ങനെ പറയാനും ചിന്തിക്കാനും സാധിച്ചത്. ഇനി ഉള്ളിൽ വിഷമം ഉണ്ടെങ്കിൽ കൂടി പുറത്ത് കാണിക്കാൻ അവകാശം ഇല്ലല്ലോ... അന്നത്തെ ഇവരുടെ പോസ്റ്റ് കാണണം ആയിരുന്നു. ആദ്യ ഭാര്യയെ വെല്ലു വിളിച്ചിട്ട് ആയിരുന്നു.. ആ സ്ത്രീയെ ഇവർ ഒട്ടും respect cheythe ഇല്ല. മാന്യമായ രീതിയിൽ തൻ്റെ ബന്ധം പറയാം ആയിരുന്നു. രണ്ടു കുട്ടികൾ ഉള്ള ആദ്യ ഭാര്യയെ വെല്ല് വിളിച്ചിട്ട് ഉള്ള പോസ്റ്റിലൂടെ ആണ് അവർ ഗോപി ആയിടുള്ള ബന്ധം വെളിപ്പെടുത്തിയത്.
വഴിയാധാരം ആക്കിയത് ഇവരല്ല ഗോപിയാണ് ഇവർ അലെൽ മറ്റൊരുത്തി അയാൾക് അത്രേ ഉള്ളു
Valarunnavaroke divorce cheythal suuupr aayi keralam.
പണ്ട് അറിയുന്നെകിൽ പെഴച്ചവൾ എന്ന് പറയുമായിരുന്നു
പിഴച്ചവൻ എന്ന് അയാളെ പറ...
നീ ആണ്
@@antonymt3266 എന്ന് അവനെപ്പോലൊരു പിഴച്ചവൻ 😂😂😂
@@Kanmani0604 ഇവനൊന്നും reply ചെയ്യല്ലേ പെങ്ങളെ... ഫേക്കോളികൾ ആ
@@crseetha1481 നിന്റെ പെങ്ങനെ ഞാൻ.......
പാടാൻ പോരാത്തവർ പ്രദർശിപ്പിച്ച് ആൾക്കാരെ കൂട്ടാ൦!
Ninte veettil aganano?
@@shinepaul4066 👍 nice one.
കൊറേ പീറ സദാചാര വാദികൾ ഉണ്ട്. ഊളകൾ.
അമൃത എന്ന ആ ശവത്തിനേക്കാൾ എത്രയോ മേലെയാണ് ഈ കുട്ടി
ഓഹ് പിന്നെ ഭാര്യയും മക്കളും ഉള്ള പ്പോ ഗോപിയെ തട്ടി എടുത്തവളാ ഇവൾ അതിലും വലുത് ഒന്നും അല്ലാലോ അമൃത ചെയ്തത് ഇവൾ ഗോപിയുടെ ഭാര്യ ഒന്നും അല്ലലോ വെപ്പാട്ടി അല്ലെ അമൃതയും ഗോപിയും കല്യാണം കഴിച്ചു അല്ലെ ജീവിക്കുന്നത്
I think Gopi Sunder is shameless and has no integrity. The woman here not to be blamed
Amirtha alla hiran mayi alla. Kuttakar...... Gopi enna avan e penkuttyole. Ellam... Vazitheetikan avane sangeetha savithayakanayi uyarthikatiya nammal. Samoohamanu kuttkar