എല്ലാം മുതിർന്നവർ പറഞ്ഞ് തന്നതാ🤩 my delivery bag packing | delivery bag items

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 118

  • @krishnavbijishvlogs3566
    @krishnavbijishvlogs3566 ปีที่แล้ว +37

    Baby cap 🧢. Baby socks 🧦

    • @cosunOfficial
      @cosunOfficial ปีที่แล้ว

      hello! can you give me your email i want to do paid promotion on your youtube chanel !

  • @sunshine..581
    @sunshine..581 ปีที่แล้ว +215

    ഇങ്ങനെ തന്നെയാണ് സാധാരണക്കാർ ഡെലിവറിക്കുള്ള ഹോസ്പിറ്റൽ ബാഗ് പാക്ക് ചെയ്യുക🥰 അല്ലാതെ ചില ചാനലുകളിൽ തളളി മറിക്കുന്ന ഐറ്റംസ് ഒന്നും ആവശ്യമില്ല. തൻ്റെ Practicality ക്ക് 👍👍

    • @Mumthaz992
      @Mumthaz992 ปีที่แล้ว +18

      അതൊക്കെ ഓരോരുത്തരുടേ ഇഷ്ടാനുഷ്ടങ്ങൾ അല്ലേ. But ഞാനും ഇങ്ങനെ ആണ് പോയത് എസ്പിറ്റലിൽ 😍

    • @sooryamanuvlogs
      @sooryamanuvlogs  ปีที่แล้ว +2

      ❤️❤️😘😘😘

    • @snehashilpa2754
      @snehashilpa2754 ปีที่แล้ว +3

      Ororutharude ishtangalanu avar enthokke kondupokanam ennullath

    • @ashmin1539
      @ashmin1539 ปีที่แล้ว +1

      Sadaranakkar ennala nml choose cheyuna hospital polirikkum..

    • @srubinvlog8955
      @srubinvlog8955 ปีที่แล้ว +12

      ഇതിൽ സാധാരണകാരൻ്റെ പ്രശ്നം വരുന്നില്ല.... ഡെലിവറി ക്ക് ഒരു ഹോസ്പിറ്റലിൽ പോകുമ്പോൾ അത്യാവശ്യം വേണ്ടത് എല്ലാം കയ്യിൽ കരുതണം....ഇപ്പൊ corona ഉള്ളത് കൊണ്ട് പ്രത്യേകിച്ച് അലക്കി ഉണക്കി വൃത്തിയാക്കി വേണം കൊണ്ടുപോകാൻ....ശരിക്ക് പറഞാൽ ഒരു ചെറിയ ടൂറിനുള്ള സാധനങ്ങൾ pack ചെയ്യണം എന്ന് ചുരുക്കം....😂

  • @chithrasudhakaran85
    @chithrasudhakaran85 ปีที่แล้ว +19

    Thnx da.. It's useful.. കുറെ vedios കണ്ടു.. എല്ലാത്തിലും ഒരു ലോഡ് സാധനങ്ങൾ പറയുന്നുണ്ട്. But ഇതിൽ ഇപ്പൊ essential മാത്രേ ഉള്ളു.. Basic ആയിട്ടുള്ളത്.. വലിയ പായാരം ഒന്നും ഇല്ല.. കാണുമ്പോ തന്നെ സമാധാനവും ഉണ്ട്. ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാവുകയും ചെയ്യും. നമ്മൾ labour room പോയിക്കഴിഞ്ഞ പുറത്ത്‌ നിക്കുന്ന ആളുകള്‍ മിക്കവാറും അമ്മമാര്‍ ആയിരിക്കും. അവര്‍ക്കൊന്നും ഇപ്പോഴത്തെ പല സാധനങ്ങളും എന്താ ന്ന് പോലും idea ഉണ്ടാകില്ല. ആ അവസ്ഥയില്‍ നമുക്ക് ഒന്നും പറഞ്ഞു കൊടുക്കാനും പറ്റില്ല പിന്നെ വെറുതെ എന്തിനാ കുറെ. ഇതിപ്പോ എല്ലാം എളുപ്പം ഉണ്ട്. അവര്‍ക്കും സൗകര്യം. നമുക്കും.

  • @poojasreenivasan5552
    @poojasreenivasan5552 ปีที่แล้ว +38

    1) covers athu mushinja dress idan aayit oke. News paper food kazhikunbol vekan oil onum aavathe
    2) essential food items like biscuit,water etc at the time of leaving
    3) scissors and knife for cutting clothes covers and all
    4) hair band oke eduthu vecholu plus one comb
    5) hand sanitizer and mask if needed
    6) diaper chila doctors testing nu kond pokumbol idan parayum.

  • @muhsinact3782
    @muhsinact3782 9 หลายเดือนก่อน +9

    New born Papers, matternity pad, whips oke veende???
    ❤❤❤❤

  • @chinnuthoufeek9192
    @chinnuthoufeek9192 ปีที่แล้ว +30

    Chechi...namuk edukan ini palathum und, thorthu edukanm (1,2), ipozhathe sahacharyathil wet wipesm sanitizerm , maternity pads
    Kunjinum venam chilathokke, ipo kittille full baby covered soft cusion, baby bed with netm edukaam...athoke koodi ayal okkk
    Pinne plates, glass, spoon, cheriyoru dish wash liquid, flask, bucket, mug ithokke veetukar edutholum 😊.

  • @Ansila99
    @Ansila99 ปีที่แล้ว +6

    Chechii baby kke cap mittens socks koode oru sweatter dres koode idel nallatha nte delivery kazhinj 5 mnths aayi baby kke climate change kondula budhimut indavum nalla chood venam ath kond aane

  • @michuswonderworld5098
    @michuswonderworld5098 ปีที่แล้ว +2

    Kuttikkulla pampers, pothinju vakkanula towel,

  • @meerajakannan
    @meerajakannan ปีที่แล้ว +5

    Use ful video thankzzz chechu❤️😇🥰

  • @muthuwzz8213
    @muthuwzz8213 ปีที่แล้ว +2

    Use ful vedeo njaanum bag pack cheydh vechakkan inte family aarum baby k vaanghan sammadhikkunnilla

  • @praveenatp9478
    @praveenatp9478 ปีที่แล้ว +6

    Tedibar is a good soap for babys

  • @michuswonderworld5098
    @michuswonderworld5098 ปีที่แล้ว +3

    Ithonnum wash cheyyathe ano pack cheyyunnath

  • @anjaliranjith8895
    @anjaliranjith8895 ปีที่แล้ว +9

    Oru middle class family hospital bag packing this is enough.. Pine unnide items thaazhae comment cheytapole baskat aanu better epolum luggage open cheyan nikkandalo...pine nammuku use cheyanula extra things pack cheytitundo vlogil kanikathondu chodichatha like flask, plates, glass, some waste papers and clothes, extra bucket, mug, hangers, dettol, mosqutio bat if necessary if it is there, kurachu koodi poyo 🥰 pack cheythonu ariyathondu paranjathatto... Ellam readylu vekkanalo

    • @sooryamanuvlogs
      @sooryamanuvlogs  ปีที่แล้ว

      Yes athoke eduthu bagil kond pokanullath mathram aanu kaniche ❤️❤️❤️😘😘

  • @lijimakappadan8587
    @lijimakappadan8587 ปีที่แล้ว +20

    ഇങ്ങനെ തന്നെ , പക്ഷെ എനിക്ക് twins baby's ആയതുകൊണ്ട് വൈറ്റ് തുണി കുറെ എടുക്കേണ്ടി വന്നു. കുറച്ച് പഴകിയ ലുങ്കി എടുക്കണമായിരുന്നു. 💗💗💗💗

    • @sooryamanuvlogs
      @sooryamanuvlogs  ปีที่แล้ว

      Mm

    • @NAVASREE
      @NAVASREE ปีที่แล้ว

      ലുങ്കി എന്തിനാണെന്ന് പറയാമോ

    • @lijimakappadan8587
      @lijimakappadan8587 ปีที่แล้ว +2

      ലുങ്കി കഷ്ണങ്ങൾ delivery കഴിഞ്ഞാൽ വേണ്ടി വരും

  • @jusailaashik9732
    @jusailaashik9732 ปีที่แล้ว +16

    Ithokke aavashyaann.. But ente deliverykk ithonnum kayyil undaayirunnillaa. 7th months il Scanning nn poyi fluid kuravaayond admitt aayi. Next day pettann c- section cheyyendi vannu.placental
    abruption aayirunnu.... So ee kaanicha kaaryangal onnum undaayirunnilla white thuni chothichappo brother eduthirunna thuniya koduthe.... Very unexpected aayirunnu delivery🙂

    • @sooryamanuvlogs
      @sooryamanuvlogs  ปีที่แล้ว +1

      Ohh

    • @jf2868
      @jf2868 ปีที่แล้ว +1

      ബേബി ഓക്കേ alle

    • @jusailaashik9732
      @jusailaashik9732 ปีที่แล้ว +2

      @@jf2868 ok aan. Orupaad kashtapettu ventilator lum icu lokke aayitt.. Alhamdulillaah ippo kuzhapponnum illaa

    • @jf2868
      @jf2868 ปีที่แล้ว +1

      എത്ര wk ആർന്നു 😔നിക്കും പേടിയാവുന്നു 8 സ്കാൻ മറ്റന്നാൾ ആണു

  • @fathimakp6525
    @fathimakp6525 ปีที่แล้ว +10

    Baby wipes. Baby cap. Baby socks. Nhan pampers ayirunnu use cheythirunnath. Athann babikk nallathum. Epolum papmper kurach valuth vangan nokkuga. Apol rashas undavilla. Tight ayitt idumbolann kuzhappm. Hospitalil athann sougaryam. Babykk full dressum. Pinne baby wrapper. Wrapp cheyyalo or baby blanket. Angne cheythal baby nannayi urnagum. Pinne nammalkk maternity pad vangan kiitum. Use and throw. Athokkeyann hospitalil sougryam. Kuree thunigal hospitalil kondu povathirikkunnathann nallath.

  • @hafsuscraft3836
    @hafsuscraft3836 ปีที่แล้ว +1

    Use full 👍Thanks

  • @FarhanaThahir
    @FarhanaThahir ปีที่แล้ว +1

    ഈ വീഡിയോ കണ്ടപ്പോൾ ഒരു സമാധാനം ചേച്ചി ❤️ ഞാനും ഇപ്പോൾ ബാഗ് പാക്കിങ് ഇൽ ആണ് ഒരു സാധാരണ കാരന്റെ ബാഗ് പാക്കിങ് ഇതാണ് വേറെ ചാനലിൽ പോയി പാക്കിങ് വീഡിയോ കണ്ടിട്ട് ആകെ പാടെ ടെൻഷൻ ആയിരുന്നു 😂താങ്ക്സ് ചേച്ചി

  • @naseema7074
    @naseema7074 ปีที่แล้ว +4

    ഒരു shirt കൂടി എടുത്ത് വെക്കുന്നത് നല്ലതാണ് 😌

  • @Dream-nu9rv
    @Dream-nu9rv ปีที่แล้ว +2

    Chechi date ayoo pinne oru ബക്കറ്റ് allam adukunnudoo att vanam

  • @aswathyrenji433
    @aswathyrenji433 ปีที่แล้ว +14

    Sadharanakkari.... ♥️athkondanu itrayum ishtam.... Keep going dear.... ♥️

  • @Talky458
    @Talky458 ปีที่แล้ว +2

    Chechi kunjavavene kaniko ❤ kore nalayi wi8ing anu .busy okke marittu mathi .love you😍

    • @sushamarajeev2181
      @sushamarajeev2181 ปีที่แล้ว

      Chilar peeridil chadagu allel nooluketu kazhinje baby ye kanikarullu

  • @jincyjohn7972
    @jincyjohn7972 ปีที่แล้ว +1

    ee video aane correct.verey over aayite onnum venda

  • @sruthichinthu7879
    @sruthichinthu7879 ปีที่แล้ว +1

    Njanum ethra oke pack cheythulu..alathe chela vloggers kanikuna pole kure onum medichu kuttiyila...april 26 ayirinu dlvry...

  • @SalmaAzeez-vh8ui
    @SalmaAzeez-vh8ui 6 หลายเดือนก่อน

    2 ആമത്തെ പ്രസവത്തിനു ഹോസ്പിറ്റലിൽ പോകുമ്പോ ഇതുപോലെ യാണ് പാക് ചെയ്തത്.... ഇപ്പൊ രണ്ടരവർഷത്തിന് ശേഷം വീണ്ടും കാണുന്നു മൂന്നാമത്തെ പ്രസവത്തിനു പോകാൻ വേണ്ടി യുള്ള ഒരുക്കത്തിൽ..... ഡേറ്റ് ആയിട്ടില്ലാട്ടോ..പറ്റുന്നതൊക്കെ ഓരോ പ്രാവിശ്യം പോകുമ്പോൾ വാങ്ങി വെക്കണം..... അന്ന് ഒരുപാടു താങ്ക്യു സൊ mauch.... ഇപ്പൊ കുറെ ചാനലൊക്കെ കണ്ടു അതിൽ മൂന്നും നാലും ടാർക്കി ഒക്കെ എടുക്കുന്നുണ്ട് 😂😂😂എന്തിനാവോ അത്രയൊക്കെ...😮😮😮😮😮

    • @BMA191
      @BMA191 หลายเดือนก่อน

      Kunji urine pass cheyumbo nanayumallo athavum

  • @susanmahesh6953
    @susanmahesh6953 ปีที่แล้ว +3

    Thanks, ഈ video ഉപകാരം ആയി, കാര്യം മൂന്നാമത്തെ delivery ക്ക് ആണ് ഞാൻ പോകുന്നത്. എന്നാലും എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നത് കൊണ്ടു വല്ലതും miss ആയോ എന്ന് tension. 😄😄. വീഡിയോ കണ്ടപ്പോ സമാധാനമായി..

    • @sooryamanuvlogs
      @sooryamanuvlogs  ปีที่แล้ว +1

      🤩

    • @greeshmamvk1
      @greeshmamvk1 ปีที่แล้ว +1

      ​@@sooryamanuvlogsente second delivery aanu.. 37th week. After long 12 years. Annathe oke marannu. Ipo ammakkokke vayyathayi.. 12 yrs ulla mol und ellathinum koodan😊😊

  • @fps871
    @fps871 ปีที่แล้ว +3

    I'm wish all very best my chachy Kutty
    Good bless you

  • @amrutha5963
    @amrutha5963 5 หลายเดือนก่อน

    Ithil avvishyathinu ullath mathrame kanichullu, njn kure video noki, athil oke ishtm pole Sadhnm vechiki. Babyki ulla dressum namuk ullath nallonm alaki unakiye kond pokavu enna hspl ninnu Paranje, eniki 9aavn ayi. Apo onnude bag pack cheyune nokitha, thank u🥰❣️.

  • @chinnusworld4315
    @chinnusworld4315 ปีที่แล้ว +1

    Pad
    Baby cap mittans and socks

  • @athulyarahul5545
    @athulyarahul5545 ปีที่แล้ว +2

    Hospital ethanu?

  • @vallimohan2427
    @vallimohan2427 ปีที่แล้ว +1

    👍🏻🥰🥰🥰

  • @sunithasukumaran2101
    @sunithasukumaran2101 ปีที่แล้ว

    Super

  • @sneha_ram1043
    @sneha_ram1043 2 หลายเดือนก่อน

    Chechi ath ethra cm inte trolly ahn..

  • @inshamehar7295
    @inshamehar7295 ปีที่แล้ว +11

    3:11 pettenn oru alojana😃🙂

    • @sooryamanuvlogs
      @sooryamanuvlogs  ปีที่แล้ว +1

      Back ground vaathil brother close cheyunnudayirunnu sound 😆😆😆 ath pokaan wait cheythathaa 😂😂

    • @lijimakappadan8587
      @lijimakappadan8587 ปีที่แล้ว

      🤩🤩

    • @inshamehar7295
      @inshamehar7295 ปีที่แล้ว

      😅😅

  • @suryamahikm4154
    @suryamahikm4154 ปีที่แล้ว +1

    Baby wipes edukkam ath അത്യാവശ്യം aayirikkum

  • @hannathasharaf7820
    @hannathasharaf7820 ปีที่แล้ว +3

  • @Ammuzzz-zt8yd
    @Ammuzzz-zt8yd ปีที่แล้ว +1

    36 week... Bag packing anu... Aduthenthe adutha week admit avan varan paranjiripund... Very helpfull video... 🥰

    • @greeshmamvk1
      @greeshmamvk1 ปีที่แล้ว

      37th week... Njanum molum pack cheyyuva. Vallom vittittundo ennu nokkan vannatha😅

  • @nafsalcp781
    @nafsalcp781 ปีที่แล้ว +2

    Hii

  • @kunjavachi
    @kunjavachi ปีที่แล้ว +8

    എന്നാണ് date

    • @renjinisudhi1831
      @renjinisudhi1831 ปีที่แล้ว +2

      ഡെലിവറി കഴിഞ്ഞു baby girl

  • @ctcwandoor9320
    @ctcwandoor9320 ปีที่แล้ว

    തോർത്തു മുണ്ട് വേണം ഇവിടെ ചോദിക്കാറുണ്ട് 2

  • @safrijamshi9367
    @safrijamshi9367 9 หลายเดือนก่อน

    Yethraamathey weekil aanh bag pack cheyyande plz rply

  • @sajnaazeeze1406
    @sajnaazeeze1406 ปีที่แล้ว +1

    Chichide delivery kazhinnille

  • @shahabanarafthan
    @shahabanarafthan ปีที่แล้ว

    Ithokke kanumbol kothiyavunnu enikku ennanavo ithinokkeyulla bagyam kittunnne😢

  • @NIMMAS123
    @NIMMAS123 ปีที่แล้ว

    Tank you so much dear simple and humble😊🫂

  • @lavinajyothicrasta4299
    @lavinajyothicrasta4299 ปีที่แล้ว

    Where is your house

  • @praveenavidhyadharan4251
    @praveenavidhyadharan4251 ปีที่แล้ว +1

    Eth hospitalil aanu കാണിക്കുന്നത്?

  • @parusworld10
    @parusworld10 ปีที่แล้ว +2

    Eathu hospital aanu kanikunnathu

  • @learningtable791
    @learningtable791 ปีที่แล้ว

    Swettar venam turkey

  • @ashwathy9226
    @ashwathy9226 ปีที่แล้ว

    Chechik sound theere illa

  • @haneenams8344
    @haneenams8344 ปีที่แล้ว +6

    3maxi poraa chechi,from my experience Njan 1and1/2 day ye hospitalil nilkkendi vannulloo total but 5maxi vendi vannu
    Athupole underwears kurachu venam (chilar thuni ketti udukkan sammadikkulloo underwear use cheyyaruthenn parayum,ente Dr underwear um padum use cheyyan paranjirunu

    • @vinithav7605
      @vinithav7605 ปีที่แล้ว +1

      Athe enikum patti abadham... Pad use cheythittum maxi il blood ayi.. kooduthal maxi and undergarments edukkendathu irunnu...

    • @muthuwzz8213
      @muthuwzz8213 ปีที่แล้ว

      ​@@vinithav7605pad edha nalladhenn paroyou hospital kondokan

  • @natures-symphony-s
    @natures-symphony-s ปีที่แล้ว +2

    Mosquito net or mosquito bed

  • @DevuttyVlogs-jw1rs
    @DevuttyVlogs-jw1rs 8 หลายเดือนก่อน

    റീസെവിങ് ടവൽ വാങ്ങിയില്ലേ

  • @ummujihas8370
    @ummujihas8370 ปีที่แล้ว

    Sound kurava chechi

  • @divyakv6824
    @divyakv6824 ปีที่แล้ว +4

    Thanks for the vedio.Enthokke items pack aakanam ennu confusion aayirunnu❤

  • @muthulekshmi6871
    @muthulekshmi6871 ปีที่แล้ว +8

    Hi 👋👋 chechi I am a big big fan of you and i will watch all your videos in TH-cam and also i will try it ❤❤❤❤how is your baby(girl)😊❤😊❤😊❤

  • @lathikamr3454
    @lathikamr3454 ปีที่แล้ว

    35week running

  • @mubifaisal.malammel109
    @mubifaisal.malammel109 ปีที่แล้ว

    Delivery kazhinjille
    Endh baby aanu

  • @AnuAnu-zc5ws
    @AnuAnu-zc5ws ปีที่แล้ว

    മതി ഇത്ര തന്നെയാ വേണ്ടത്

  • @mereenaGijo
    @mereenaGijo ปีที่แล้ว +9

    35 wks running 😍 bag packing aanu so very useful

  • @familyvlogwithnoufi115
    @familyvlogwithnoufi115 ปีที่แล้ว +2

    Kunninu vendunna elladhum kottayil vekunnadakum koodudhal soukaryam

  • @royvarghesevarghese
    @royvarghesevarghese ปีที่แล้ว +1

    ഹോസ്പിറ്റലിൽ ലേക്ക് ഒന്നും തന്നെ ഡെലിവറി ക്ക് ഞങൾ കരുതിരുന്നില്ല

  • @shahanarashid1583
    @shahanarashid1583 ปีที่แล้ว +4

    കുഞ്ഞിന്റെ ടവൽ, തോർത്ത്‌ ഒക്കെ ഡെറ്റോൾ യൂസ് ചെയ്ത് ഉണക്കി കൊണ്ട് പോകു

  • @anumolraju654
    @anumolraju654 ปีที่แล้ว

    Diaper,

  • @shamnanazeer366
    @shamnanazeer366 ปีที่แล้ว +1

    Poye va. Arogiyam ulla kunjine tharatte ❤❤❤❤❤❤

  • @ramlasaidalavi7103
    @ramlasaidalavi7103 ปีที่แล้ว +1

    Chechi beginners pattiya pencil drawing videos cheyyumo.

  • @reshmaprasad2090
    @reshmaprasad2090 ปีที่แล้ว

    Chundari vavaye kannanam... 😭😍

  • @Handycraft0203
    @Handycraft0203 ปีที่แล้ว

    Babyde saathanagalokke alakki vekkunnathaan nallath allaand athil
    Dest undaakum

  • @ayshuhakeem4510
    @ayshuhakeem4510 ปีที่แล้ว +1

    ചേച്ചി വെള്ള മുണ്ട് രണ്ടെണ്ണം മതിയോ..? പ്ലീസ് റിപ്ലൈ

    • @sooryamanuvlogs
      @sooryamanuvlogs  ปีที่แล้ว +1

      Athu extra karuthinnathaaa onnu vava janicha time Labourroom nnu chodhikum

  • @sherinrafeek7251
    @sherinrafeek7251 ปีที่แล้ว +4

    Eeth hospitalil aan kaniche

  • @shaana6365
    @shaana6365 ปีที่แล้ว

    Ipo ethra week aayi? Ethra weekil anu bag pack cheyendath?? Enik 26 week

    • @meenukrishna7799
      @meenukrishna7799 ปีที่แล้ว +2

      30 weeks okke aakumbo cheythu thudangu...

  • @haneefahaneefa8134
    @haneefahaneefa8134 ปีที่แล้ว +2

    🥰🥰🥰

  • @anurobin4491
    @anurobin4491 ปีที่แล้ว

    Thanks Chechi this video was really helpful

  • @MUBASHIR_VELLUR
    @MUBASHIR_VELLUR ปีที่แล้ว +1

    നിങൾ ഈ ട്രോളി ബാഗ് ഫുജൈറ ലുലുവിൽ നിന്ന് vaangiyathalle 😬😬

  • @arjuneditz18
    @arjuneditz18 ปีที่แล้ว +7

    എന്തിനാ സ്റ്റാക് ആയെ എന്തോ ആലോചിക്കുന്ന pole

  • @Ayshiju1964
    @Ayshiju1964 2 หลายเดือนก่อน

    ഇതൊന്നും അലക്കൂലേ

  • @anjukg5738
    @anjukg5738 ปีที่แล้ว +2

    Wet wipes
    Mittens
    Bootis(socks)
    Diaper
    Maternity pad
    Disposable pantues

  • @nehaviswanehaviswa5612
    @nehaviswanehaviswa5612 ปีที่แล้ว +1

  • @inchuiboosworld7824
    @inchuiboosworld7824 ปีที่แล้ว +1

    🥰❤️

  • @nayanabiju4801
    @nayanabiju4801 ปีที่แล้ว

    😍🥰