ആ ഗംഭീര ഷോട്ടുകൾ മെഹറിന്റേത് ; വീഡിയോ പങ്കുവെച്ച് സച്ചിനും | VIRAL VIDEO |
ฝัง
- เผยแพร่เมื่อ 3 ก.พ. 2025
- ക്രിക്കറ്റിലെ ഗംഭീരഷോട്ടുകളുമായി വൈറലാവുകയാണ് രാജസ്ഥാനിൽ നിന്നുള്ള പെൺകുട്ടി. തനിക്ക് നേരെ വന്ന പന്തുകളെയെല്ലാം അതിമനോഹരമായി അതിർത്തി കടത്തുന്നു. രാജസ്ഥാനിലെ ബാർമർ ജില്ലയിൽ നിന്നുള്ള മൂമൽ മെഹർ എന്ന എട്ടാം ക്ലാസുകാരിയുടെതാണ് വീഡിയോ. മണൽപരപ്പിലേത് സമാനമായ ഗ്രൗണ്ടിലാണ് മെഹറിന്റെ കിടിലൻ ബാറ്റിങ്.
Join this channel to get access to perks:
/ @atvnews882
#atvnews #sachin #sachintendulkar #cricket #cricketnews #cricketlover #cricketshorts #ipl #ipl2023 #icc #wayanad #palakkad #attappadi #kozhikkod #keralanews #malayalamnews #malayalamnewslive #keralanewslive