മലയാള നോവല്‍ സാഹിത്യം/Calicut University/BA/BSc/B.Com/BBA/BCA/Common Course Malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2020
  • Malayalam Noval/ UGC NET | UPSC | SET | K TET
    Civil service Malayalam/
    യു.ജി.സി.നെറ്റ് , സിവില്‍ സര്വ്വീസ് മലയാളം, പി.എസ്.സി കോച്ചിംഗ് , PSC Caching , psc Malayalam, പി.എസ്.സി.മലയാളം,

ความคิดเห็น • 98

  • @sooryakrishna4819
    @sooryakrishna4819 3 ปีที่แล้ว +3

    മലയാള നോവൽ സാഹിത്യത്തെ അടുത്തറിയാൻ സഹായിക്കുന്ന അവതരണം👍

  • @ranjiniraj4676
    @ranjiniraj4676 10 หลายเดือนก่อน +1

    മാഷേ..വളരെയേറെ ഉപകാരപ്രദമായ ക്ലാസ്സ്‌.. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ പറഞ്ഞു കൊണ്ടുള്ള ഹൃദ്യമായ അവതരണം.. 🙏🙏😊

  • @ArathiKP
    @ArathiKP 3 ปีที่แล้ว

    ഈ വീഡിയോ വളരെ ഉപകാരപ്പെട്ടതാണ്. മലയാള നോവൽ സാഹിത്യത്തിന്റെ പിറവിയും വളർച്ചയും പുരോഗതിയും അവക്ക് കാരണക്കാരായ, നോവൽ സാഹിത്യത്തിന് വ്യത്യസ്തമായ മുഖങ്ങൾ നൽകിയ വ്യക്തികളെയും അവരുടെ പ്രശസ്ത നോവലുകളെയും കുറിച് മനസിലാക്കാൻ സാധിച്ചു.
    Thank you sir

  • @V_R_M
    @V_R_M 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ ക്ലാസ്, നോവൽ സാഹിത്യത്തെ കുറിച്ച് നന്നായി മനസ്സിലാക്കാൻ സാധിച്ചു👍👍

  • @dilshak.ssreemol9481
    @dilshak.ssreemol9481 3 ปีที่แล้ว +2

    മലയാള നോവൽ സാഹിത്യത്തെ കുറിച്ച് ഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു... ഒരുപാട് ഉപകാരപ്രദമായ വീഡിയോ.... നല്ല അവതരണം സർ 🥰🥰🥰🥰🥰

  • @vidyas611
    @vidyas611 3 ปีที่แล้ว

    മലയാള നോവൽ സാഹിത്യത്തെ അടുത്തറിയാൻ സഹായിച്ചു.നല്ല അവതരണമായിരുന്നു സർ.

  • @danishnk355
    @danishnk355 3 ปีที่แล้ว +1

    നോവൽ എന്ന സാഹിത്യ ശാഖയുടെ തുടക്കവും അതിൻറെ പരിണാമ ഘട്ടങ്ങളും അത് സമൂഹത്തിൽ ഉണ്ടാക്കിയ സ്വാധീനവും എല്ലാം വിശദമാക്കുന്ന ഒരു നല്ല വീഡിയോ ആയിരുന്നു ഇതിലൂടെ നോവൽ എന്ന സാഹിത്യശാഖ അടുത്തറിയുവാനും ആയത്തിൽ മനസ്സിലാക്കുവാനും സാധിച്ചു

  • @devikakk9343
    @devikakk9343 3 ปีที่แล้ว +1

    നല്ല അവതരണം മാഷേ .....
    മലയാള നോവൽ സാഹിത്യത്തിന്റെ ചരിത്രത്തിൽ തുടങ്ങി അതിന്റെ വളർച്ചയിലൂടെയുള്ള ആസ്വാദ്യകരമായ സഞ്ചാരം ......❤️

  • @aiswaryak9630
    @aiswaryak9630 3 ปีที่แล้ว

    മലയാള നോവൽ സാഹിത്യത്തെ കുറിച്ചുള്ള നല്ല ഒരു അവതരണം സാർ.👍👍

  • @keerthanakeerthana7791
    @keerthanakeerthana7791 3 ปีที่แล้ว

    മലയാള നോവൽ സാഹിത്യത്തെക്കുറിച്ച് വളരെ അടുത്തറിയാൻ സഹായിച്ചു. വളരെ നല്ല അവതരണം ആയിരുന്നു സ൪.

  • @AMMAMALAYALAMCHANNEL
    @AMMAMALAYALAMCHANNEL 3 ปีที่แล้ว +1

    ഉപകാരപ്രദമായ ക്ലാസ്സ്🙏

  • @shifna7973
    @shifna7973 3 ปีที่แล้ว +2

    Malayala sahithyathe kurichum novelukal samoohathil konduvanna nalla mattangale kurichum kooduthal karayangal manasilakkan sadhichu.....
    Thank you sir 👏🏼

  • @namitham7030
    @namitham7030 3 ปีที่แล้ว

    നോവൽ സാഹിത്യത്തിന്റെ തുടക്കവും പിന്നീടുണ്ടായ മാറ്റങ്ങളും മനസ്സിലാക്കാനായി. കുറേയധികം നോവലുകളെയും എഴുത്തുകാരെയും പരിചയപ്പെടുത്തുകയും, അവയുടെ പ്രത്യേകത വിശദീകരിച്ചു തന്നതുമായ നല്ല വീഡിയോ.👍

  • @nikithac5789
    @nikithac5789 3 ปีที่แล้ว

    മലയാള നോവൽ സാഹിത്യ ശാഖയെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാനായി . നല്ല അവതരണം മാഷേ...

  • @nadha.a1246
    @nadha.a1246 3 ปีที่แล้ว

    Malayala saahithyathinte valarchayee kurichum ath ezhuthiya mahaanmaare kurichm valaree vekthamaayi manasilaakaan saathichu........thank you sir 👍👍

  • @dr.baburajan4113
    @dr.baburajan4113 3 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് .

  • @navyakp9263
    @navyakp9263 3 ปีที่แล้ว

    മലയാള നോവൽ സാഹിത്യത്തെക്കുറിച്ച് മനസിലാക്കാൻ സഹായിക്കുന്നു . നല്ല അവതരണം സർ 👍👍👍

  • @ramyavishnu5984
    @ramyavishnu5984 3 ปีที่แล้ว +2

    Thank you sir 🙏

  • @himalathu6354
    @himalathu6354 3 ปีที่แล้ว

    Nalla Avatharanam sir

  • @anupriyanarayat7065
    @anupriyanarayat7065 3 ปีที่แล้ว

    മലയാളം നോവൽ സാഹിത്യത്തിന്റെ ഉത്ഭവവും വളർച്ചയും മനസില്ലാക്കാൻ സാധിച്ചു sir
    Thank you sir

  • @user-ld3wb1uh4
    @user-ld3wb1uh4 3 ปีที่แล้ว +1

    Sir, please make classes on Malayala kavitha charitram and cherukadha charitram

  • @anusreedas.v4811
    @anusreedas.v4811 3 ปีที่แล้ว

    നോവൽ എന്ന സാഹിത്യശാഖയെ ആഴത്തിൽ അടുത്തറിയാൻ സഹായിക്കുന്ന മികച്ച അവതരണം. നന്നായിരിക്കുന്നു sir 👍👍🙏

  • @praveenakp5185
    @praveenakp5185 3 ปีที่แล้ว

    മലയാള നോവൽ സാഹിത്യത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു.... നല്ല അവതരണം ❤️👌

  • @muhsinamuhsina834
    @muhsinamuhsina834 3 ปีที่แล้ว

    നന്നായി മനസ്സിലാക്കാൻ പറ്റുന്ന അവതരണം🙏❤️

  • @aliyap1486
    @aliyap1486 3 ปีที่แล้ว

    നല്ല അവതരണം സർ .ഒരുപാട് നോവലുകളെ കുറിച്ച് അറിയാൻ സാധിച്ചു .

  • @gdnair
    @gdnair 3 ปีที่แล้ว

    മലയാള നോവലുകളെക്കുറിച്ചുള്ള നല്ല അവതരണം.

  • @divakarancvr2590
    @divakarancvr2590 3 ปีที่แล้ว

    Good presentation sir. Thank you👍👍❤️❤️

  • @gopalakrishnanabin4702
    @gopalakrishnanabin4702 3 ปีที่แล้ว

    വളരെ മികച്ച അവതരണം

  • @anaghaanu7272
    @anaghaanu7272 3 ปีที่แล้ว

    Nalla അവതരണം ആയിരുന്നു sir. 👌👍👍

  • @AnilKumar-sv2bp
    @AnilKumar-sv2bp 2 ปีที่แล้ว

    Good class

  • @drishyadrishya6279
    @drishyadrishya6279 3 ปีที่แล้ว

    നല്ല അവതരണം ആയിരുന്നു സാർ..👍👍

  • @devikamdev1787
    @devikamdev1787 3 ปีที่แล้ว

    നല്ല അവതരണം.👌👌

  • @asish.a4608
    @asish.a4608 3 ปีที่แล้ว

    Nalla avatharanam..👍

  • @shahad.k9727
    @shahad.k9727 3 ปีที่แล้ว

    Nalla avadharanam sir👍👍

  • @sreelakshmisree5761
    @sreelakshmisree5761 3 ปีที่แล้ว

    👍 നല്ല അവതരണം 👌

  • @manyababu6586
    @manyababu6586 3 ปีที่แล้ว

    നല്ല അവതരണം❤️

  • @nishaer106
    @nishaer106 3 ปีที่แล้ว

    നല്ല അവതരണം സർ.👌🙏

  • @anjanarajesh8622
    @anjanarajesh8622 3 ปีที่แล้ว

    നല്ല അവതരണം 👍👍

  • @pushpacm2583
    @pushpacm2583 ปีที่แล้ว +1

    മാഷേ 5സേം ഡിഗ്രി ക്ക് ഇനിയും പ്രതീക്ഷിക്കുന്നു

  • @suryalakshmi5436
    @suryalakshmi5436 3 ปีที่แล้ว

    നല്ല അവതരണം

  • @sreelakshmis5333
    @sreelakshmis5333 3 ปีที่แล้ว

    Nalla avatharanam sir✨️

  • @pranavsuresh4164
    @pranavsuresh4164 3 ปีที่แล้ว

    Nalla avathranamayirunnu sir.

  • @hridhyalakshmi662
    @hridhyalakshmi662 3 ปีที่แล้ว

    Charithra novalugale kurichum athinde valarchakk sahayicha novelists ne kurichum manasilaaakkaan saadhichuu👍

  • @anjusreet5998
    @anjusreet5998 3 ปีที่แล้ว

    Nice presentation sir..very effective class 👍👍

  • @sineeshav9723
    @sineeshav9723 2 ปีที่แล้ว

  • @jithinpangottu4197
    @jithinpangottu4197 3 ปีที่แล้ว +1

    👌👌👌

  • @athirakrishna3987
    @athirakrishna3987 3 ปีที่แล้ว

    👍👍

  • @supertechz8070
    @supertechz8070 3 ปีที่แล้ว

    മലയാളം ഭാഷയിലെ നോവൽ എന്ന സാഹിത്യ ശാഖയെ കുറിച്ച് വളരെ ആഴത്തിൽ മനസിലാക്കുവാൻ സാധിച്ചു.

  • @gowrysnair
    @gowrysnair 3 ปีที่แล้ว

    നല്ല അവതരണം സ൪ 👍👍

  • @biluanithsenkukku7414
    @biluanithsenkukku7414 3 ปีที่แล้ว +1

    l need some notes for assignment

  • @studypoint2605
    @studypoint2605 2 ปีที่แล้ว

    സാർ നോവലിന്റെ വ്യത്യസ്ത മാതൃകകൾ. എന്ന വിഷയത്തിൽ എന്തൊക്കെ ഉൾപ്പെടും

  • @devikadevika6873
    @devikadevika6873 3 ปีที่แล้ว

    മലയാള നോവൽ സാഹിത്യത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു.

  • @athira.a6791
    @athira.a6791 3 ปีที่แล้ว

    Mikacha avadharanam sir

  • @ramyav6187
    @ramyav6187 3 ปีที่แล้ว

    മലയാള നോവൽ സാഹിത്യത്തെ കുറിച് അറിയാൻ കഴിഞ്ഞു

  • @nayantaraarun
    @nayantaraarun 3 ปีที่แล้ว

    Good presentation sir ,
    Really helpful
    Thankyou 👍👍❤️

  • @shyamrajr2368
    @shyamrajr2368 5 หลายเดือนก่อน

    പുല്ലേലികുഞ്ചു 1822ൽ എന്നാണ് പറയുന്നത്. അങ്ങനെവരുമ്പോൾ ആദ്യ നോവലാകില്ലേ അത്? ആർച്ച് ഡീക്കൻ കോശി ജനിച്ചതുതന്നെ 1824 ലാണ് എന്ന് ഒരിടത്തു കാണുന്നു.

  • @navya.t961
    @navya.t961 3 ปีที่แล้ว

    👍👍