Brother, എന്റെ വിസ issue ആയി Vfs സിൽ എന്റെ വീടിന്റെ അഡ്രെസ്സ് കൊടുത്തിരുന്നു പേയ്‌മെന്റ് ചെയ്തു. ഇപ്പോൾ മെസ്സേജ് വന്നു passport dispach ചെയ്‌തിട്ടുണ്ട് എന്ന്. 7 days കഴിഞ്ഞു passport കിട്ടിയിട്ടില്ല. Please you're repaly.🙏
2 വയസിനു താഴെ ഉള്ള കുട്ടിയുടെ പാസ്പോർട്ട് വാങ്ങാൻ വേറെ ഫോട്ടോയുള്ള പ്രൂഫും ഇല്ല അപ്പോ എങ്ങനെ authorized ലെറ്റർ മാത്രം മതിയോ. അതിൽ signature എന്ത് ചെയ്യും, please replay
പാസ്പോര്ട്ട് വാങ്ങിക്കാൻ vfs സെന്ററിൽ വേറെ ആളുകളെ പറഞ്ഞു വിടുമ്പോൾ ഒപ്പും ഫോട്ടോ യും ഉള്ള എന്ത് രേഖ യാണ് ഉള്ളത്..?ലൈസൻസ് എന്റെ എടുത്തില്ല,ആധാരിൽ ഫോട്ടോ ഉണ്ട് ഒപ്പില്ല,വോട്ടർ ഐഡി കർഡിലും ഫോട്ടോ ഉണ്ട് ഒപ്പില്ല.. പിന്നെ ഒപ്പും ഫോട്ടോയും ഉള്ള രേഖ പാസ്പോര്ട്ട് ആണ്.അത് ആണെങ്കിൽ vfs സെന്ററിലും പിന്നെ എന്ത് ചെയ്യും പിന്നെ ഉള്ളത് 3മാസം പ്രായമായ കുട്ടിയാണ് അവരുടെ എങ്ങനെ വാങ്ങിക്കും.
Hi.. newzealand visa processing vendi passport scan chyan paranju .ithu Calicut vfs il available ano? Arkenkilum ariyamenkil onnu help chymoo..pls
Cheriya kuttigalk authorization letter fill cheyumbol signature aarude aan weendath?
Brother,
എന്റെ വിസ issue ആയി
Vfs സിൽ എന്റെ വീടിന്റെ അഡ്രെസ്സ് കൊടുത്തിരുന്നു
പേയ്‌മെന്റ് ചെയ്തു.
ഇപ്പോൾ മെസ്സേജ് വന്നു passport dispach ചെയ്‌തിട്ടുണ്ട് എന്ന്.
7 days കഴിഞ്ഞു passport കിട്ടിയിട്ടില്ല.
Please you're repaly.🙏
@@vishnuprasad5093 passport delivery courier ആണോ അതോ collect from vfs ആണോ കൊടുത്തത്
2 വയസിനു താഴെ ഉള്ള കുട്ടിയുടെ പാസ്പോർട്ട് വാങ്ങാൻ വേറെ ഫോട്ടോയുള്ള പ്രൂഫും ഇല്ല അപ്പോ എങ്ങനെ authorized ലെറ്റർ മാത്രം മതിയോ. അതിൽ signature എന്ത് ചെയ്യും,
please replay
Passport collection by courier കൊടുത്താൽ മതി, അപ്പൊ അത്ര issue ഉണ്ടാകും എന്ന് തോന്നുന്നില്ല
പാസ്പോര്ട്ട് വാങ്ങിക്കാൻ vfs സെന്ററിൽ വേറെ ആളുകളെ പറഞ്ഞു വിടുമ്പോൾ ഒപ്പും ഫോട്ടോ യും ഉള്ള എന്ത് രേഖ യാണ് ഉള്ളത്..?ലൈസൻസ് എന്റെ എടുത്തില്ല,ആധാരിൽ ഫോട്ടോ ഉണ്ട് ഒപ്പില്ല,വോട്ടർ ഐഡി കർഡിലും ഫോട്ടോ ഉണ്ട് ഒപ്പില്ല.. പിന്നെ ഒപ്പും ഫോട്ടോയും ഉള്ള രേഖ പാസ്പോര്ട്ട് ആണ്.അത് ആണെങ്കിൽ vfs സെന്ററിലും പിന്നെ എന്ത് ചെയ്യും
പിന്നെ ഉള്ളത് 3മാസം പ്രായമായ കുട്ടിയാണ് അവരുടെ എങ്ങനെ വാങ്ങിക്കും.
Same problem. please reply
@@Ashaz948 ആരും റിപ്ലൈ തന്നില്ല..ഞാൻ നേരിട്ടപോയി വാങ്ങിച്ചു
കുട്ടിയെ kondupoyo
@@Ashaz948 കൊണ്ടുപോയി..
നിർബന്ധമില്ല,
Same problem 😢
vfs appoinment attent ചെയ്യാൻ കഴിന്നില്ല അടുത്ത appoinment പെട്ടെന്ന് കിട്ടുമോ ?
2 days kayinjal kittum
പാസ്പോർട്ട് മറ്റൊരാൾ വാങ്ങുന്നതിന് വേണ്ടിയാണോ ഈ ഫോം കൊടുക്കേണ്ടത് മറ്റൊരാൾ അല്ലാതെ പാസ്പോർട്ടിന്റെ ഉടമ തന്നെ വാങ്ങുന്നതെങ്കിൽ ഈ ഫോം ആവശ്യം ഉണ്ടോ
No
Vfs centeril nerritt poyi passport vagan time undo. Oru video il 3:00 pm kku shesham matrame vangan pattullu ennu കണ്ടു.
Ningal vangiyo passport
Illa, friday msg vannitund. Passport is ready for collection ennu. Avide ചെന്നു vangan time undo ആവോ. Pls reply
Avide villichu chothikkan number anganum undo
@@meghaps9025 3 manikk shesham poyal mathy tto. Njan oru manikk poyitt 3 manikk pattullu ennu paranju
Thank u
Demand under the measure kanichitt ethra day edukkund visa irangan
ഇപ്പൊ visa കിട്ടാൻ time എടുക്കുന്നുണ്ട്
Vfs center മാറിയോ. എറിക്ക് പഴയ അഡ്രസിൽ ആണ് appoinment കിട്ടിയത്
പുതിയ vfs start ആയിട്ടുണ്ട് . പഴയ vfs അപ്പോയ്ന്റ്മെന്റ് പുതിയ vfs ലും എടുക്കും. no issue 👍
കൊറിയർ സർവീസ് വൻതട്ടിപ്പ് ആണല്ലോ രണ്ടുംമൂന്നും പാസ്പോർട്ട് ഉള്ളവർക്ക് ടാക്സി വിളിച്ചു പോയി വന്നാലും നഷ്ടമില്ല
Correct 👍
Calicut vfs 22 Jan 2024 open ano
January 22 normal day ആണല്ലോ, close ആവാൻ ചാൻസ് ഇല്ല
വിസ issue ആയി, ഇനി പാസ്പോർട്ട് എത്ര ദിവസത്തിനുള്ളിൽ നമുക്ക് കിട്ടും?
2 ആഴ്ചക്കുള്ളിൽ കിട്ടും
'Promosm'
Authorization letter evidunn kittum..
തായേ Description und,ആ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൌൺലോഡ് ചെയ്യാം