നിങ്ങൾക്ക് പക്വത ആയോ? 😍 Abhishad Guruvayoor | Elance | ACCA | CMA US | CA | MATURITY | KOCHI

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 98

  • @poothumbifly-ku1nq
    @poothumbifly-ku1nq 10 หลายเดือนก่อน +8

    തെളിഞ്ഞ നീലാകാശത്തു നക്ഷത്രങ്ങൾ മിന്നി തിളങ്ങുന്നു.. നേരിയ തണുത്ത കാറ്റു വീശി തുടങ്ങുന്നു.. കൂട്ടുകാരന്റെ മടിയിൽ തല ചായ്ച്ചു ആകാശത്തേക്കു നോക്കി ഞാനിവിടെയൊന്നും എത്തേണ്ട ആളല്ല വിനീതെ...സ്വന്തം ജീവിതത്തിൽ കാണിച്ചു കൊടുത്ത താങ്കൾ തന്നെയാണ് ഏറ്റവും നല്ല മോട്ടിവേറ്റർ താങ്കളുടെ കുവൈത്ത് ഫ്രണ്ട് എന്റെ അയൽവാസിയാണ്...

  • @ramseenaa6186
    @ramseenaa6186 10 หลายเดือนก่อน +68

    ❤ സാറിന്റെ ഒരു വീഡിയോ കണ്ടപ്പോൾ മുതലാണ് ഞാൻ ജീൻസ് ഇടാൻ തുടങ്ങിയത്. കാരണം അതുവരെ എനിക്ക് ഒരു മടിയായിരുന്നു. മറ്റുള്ളവരെ എന്ത് വിചാരിക്കും എന്നുള്ള. വേറൊരു വീഡിയോവിൽ പറഞ്ഞിരുന്നല്ലോ സാറ് അത്യാവശ്യം കുഴപ്പമില്ലാത്ത ഡ്രസ്സ് ഇട്ട് നമുക്ക് എവിടെ വേണമെങ്കിലും പോകാം. സാറിന്റെ വീഡിയോ കണ്ടിരുന്ന ഇല്ലെങ്കിൽ എന്റെ ജീൻസും ടോപ്പും ഇടണം എന്ന് ആഗ്രഹം എന്നിൽ തന്നെ ഒതുങ്ങി പോയേനെ. സാറു പറഞ്ഞപോലെ അത്രേയുള്ളൂ എന്ന് നമുക്ക് മനസ്സിലായാൽ പിന്നെ കുഴപ്പമില്ല. സാർ പറഞ്ഞപോലെ അത്യാവിശ്യം കുഴപ്പമില്ല ഇല്ലാത്തഡ്രസ്സ് ഇടണം. സാറിന് എന്നുംനന്മകൾ ഉണ്ടാവട്ടെ.❤

  • @Naturalktm
    @Naturalktm 10 หลายเดือนก่อน +5

    നോമ്പ് തുറന്നിട്ട്‌ വന്നിട്ട് നോക്കിയപ്പോൾ തന്നെ സർ ന്റെ വീഡിയോ പിന്നെ ഒന്നും നോക്കിയില്ല. മനസ് ഒന്ന് സന്തോഷമാക്കിയിട്ടു പോകാമെന്നു വിചാരിച്ചു 😂😂😂😂

  • @angrygrl4446
    @angrygrl4446 10 หลายเดือนก่อน +31

    എനിക്ക് മെച്ചുരിറ്റി ഉണ്ട്.. വാക്കിൽ മാത്രം.. പ്രവർത്തിയിൽ ഇല്ലെന്നാണ് വീട്ടിൽ ഉള്ളവർ പറയുന്നത്.. 😂

  • @pauljoseph2811
    @pauljoseph2811 10 หลายเดือนก่อน +19

    വിളിക്കാത്ത കല്ല്യാണത്തിന് ചെന്ന് മൂക്ക് മുട്ടെ തിന്ന maturity ഉള്ളവർ കാരണം വിളിച്ചിട്ട് വന്ന maturity ഇല്ലാത്തവർക്ക് പലപ്പോഴും ഭക്ഷണം കിട്ടാറില്ല.

  • @Renjini.Rajesh
    @Renjini.Rajesh 10 หลายเดือนก่อน +6

    സാറിന്റെ എല്ലാ vedeos കാണാറുണ്ട് 👍 supper 👍👍👍

  • @Thawiha
    @Thawiha 10 หลายเดือนก่อน +8

    ഇതൊക്കെ ഇത്രയേ ഉള്ളു ......👌🏻

  • @abdulsaboor1653
    @abdulsaboor1653 10 หลายเดือนก่อน +8

    എല്ലാം അനുഭവത്തിലുടെ ബോധ്യമാവും വിധമുള്ള അവതരണം👍👍👍👍

  • @loveyoukalamsir....wingsof8141
    @loveyoukalamsir....wingsof8141 10 หลายเดือนก่อน +17

    കമൻ്റ് ബോക്സ് മൊത്തം maturity ആയവർ ആയിരിക്കും ല്ലേ 😄😍

  • @Richuzz0004
    @Richuzz0004 10 หลายเดือนก่อน +18

    Sir എനിക്ക് ഈ കമെന്റിനു റിപ്ലൈ തരാതെ ഞാൻ ഇന്ന് നോമ്പ് തുറക്കുബോൾ വെള്ളം കുടിക്കില്ല 😮

  • @alhamdulillaaaa
    @alhamdulillaaaa 8 หลายเดือนก่อน

    ഞാൻ മനസറിഞ്ഞ് ചിരിക്കുന്നത് സാറിൻ്റെ വീഡിയോ കാണുമ്പോഴാണ്...അടിപൊളി ക്ലാസ് ആണുട്ടോ....❤👌👌👌

  • @marykurian6911
    @marykurian6911 2 หลายเดือนก่อน

    Sir,very good message.

  • @sabina5285
    @sabina5285 7 หลายเดือนก่อน

    Sir videos Njan aadyamayi kanaa…othiri ishtaayi manassile ellaa tension kurayum ❤❤😊

  • @preethapg236
    @preethapg236 10 หลายเดือนก่อน +11

    you are always awesome. congratulations and keep up the good work. happy to see you

    • @Abhishadguru
      @Abhishadguru  10 หลายเดือนก่อน +2

      🥰

    • @kayyoppu-83
      @kayyoppu-83 9 หลายเดือนก่อน

      ​@@Abhishadguruഇംഗ്ളീഷിൽ പറഞ്ഞാലേ സാർ rply കൊടുക്കൂ.. ചുമ്മാ parayan ട്ടോ. നിങ്ങളെ ഇഷ്ടാണ്.. സോറി നിങ്ങളെ അല്ല നിങ്ങളുടെ വാക്കുകൾ... 👍🏻🥰

  • @BindhuSindhu
    @BindhuSindhu 8 หลายเดือนก่อน

    പറയാൻ വക്കുകളില്ല സുപ്പർ സൂപ്പർ. സുപ്പർ

  • @soniyawilson3565
    @soniyawilson3565 10 หลายเดือนก่อน +2

    Sir ethu pole oral ella areyum bour adippikkathe egane class edukkunnath good job sir God bless you

  • @Theblinkgirl63
    @Theblinkgirl63 10 หลายเดือนก่อน +3

    I am matured 😊Now I understood,

  • @PtaOne
    @PtaOne 3 หลายเดือนก่อน

    Correct 💯💯

  • @shamlasherin5796
    @shamlasherin5796 10 หลายเดือนก่อน +4

    Enikkoru baby und ennittum maturity illa nna ellarum parayane 😢 athente thettano ?? Engane maturity valarthiyedukkam 😊

    • @ajithpb5367
      @ajithpb5367 10 หลายเดือนก่อน +1

      അതൊക്കെ തന്നെ വന്നോളും... ഉണ്ടാക്കി എടുക്കേണ്ട കാര്യമില്ല ചങ്ങാതി...

  • @jamsheerath8501
    @jamsheerath8501 10 หลายเดือนก่อน +24

    എന്റെ സാറെ........ നിങ്ങൾ എജ്ജാതി മനുഷ്യന.... പൊളി ❤❤❤

  • @vaigashabiyan4823
    @vaigashabiyan4823 10 หลายเดือนก่อน +1

    Superb sir,wishing to hear your class one day

  • @saifusaifusharafu9145
    @saifusaifusharafu9145 10 หลายเดือนก่อน +4

    Hlo, sir എനിക്ക് ഒരു hi തരോ. Down ആയിരിക്കുമ്പോൾ നിങ്ങടെ വീഡിയോ കണ്ടാൽ ചിരി എവിടെ നിന്ന വരുന്നേ എന്ന് എനിക്കും അറിയുന്നില്ല.❤❤❤

  • @mckrgaming2200
    @mckrgaming2200 10 หลายเดือนก่อน +1

    Very nice presentation ❤

  • @foodiescorner1373
    @foodiescorner1373 10 หลายเดือนก่อน +2

    So what attitude kollam sire kidu❤❤❤

  • @DreamTravell786
    @DreamTravell786 10 หลายเดือนก่อน +1

    Full demand alle programinu vilichaal date tharaan😊😊😊😂😂😂

  • @adnoosplanet
    @adnoosplanet 10 หลายเดือนก่อน

    Superb speech sir

  • @sunithao573
    @sunithao573 6 หลายเดือนก่อน

    Sir enthaparayuka onnum parayanilla sir nammude manasile muthan priyapetta brother jangalude manasin kulirma pakarunna ningalude wifinte nalla manasan niglude e presangam

  • @ashrafpalavayal9355
    @ashrafpalavayal9355 10 หลายเดือนก่อน +3

    👍🌹❤️👌

  • @ayishakakkatteripootheri884
    @ayishakakkatteripootheri884 10 หลายเดือนก่อน +2

    😊😊

  • @binoyek7097
    @binoyek7097 10 หลายเดือนก่อน +14

    Gym workout നിടയിൽ യൂട്യൂബിൽ നിങ്ങളുടെ vdo കണ്ടാൽ പണി കിട്ടും. Weight എടുത്തു കളിക്കുമ്പോൾ ചിരി വന്നു. പണി ആകും 😂😂👌🏻

  • @resiisna1234
    @resiisna1234 10 หลายเดือนก่อน +1

    Mr.guruvayooor❤

  • @sreekalap7833
    @sreekalap7833 9 หลายเดือนก่อน +1

    Njan ithuvare poyittilla sir sir angane poyittundo

  • @afsaltm822
    @afsaltm822 10 หลายเดือนก่อน +1

  • @nechusnechu5882
    @nechusnechu5882 10 หลายเดือนก่อน +1

    💥🔥

  • @thulasideepesh
    @thulasideepesh 10 หลายเดือนก่อน +1

    ❤❤❤❤❤❤❤❤

  • @julibiju1357
    @julibiju1357 10 หลายเดือนก่อน

    Ente ponno sir👍👍👍

  • @MiniSaji-xu3jz
    @MiniSaji-xu3jz 8 หลายเดือนก่อน

    ഗുഡ്

  • @sanjujohney3545
    @sanjujohney3545 10 หลายเดือนก่อน

    🎉🎉🎉

  • @neqabicoach1970
    @neqabicoach1970 10 หลายเดือนก่อน +1

    😍🥰

  • @bindubenny5541
    @bindubenny5541 8 หลายเดือนก่อน

    🙏🙏🙏🙏💐🌹🌹🌹🌹🌹👍

  • @shyjatdkukku5227
    @shyjatdkukku5227 10 หลายเดือนก่อน

    Ys👍

  • @Zealot_serve123
    @Zealot_serve123 25 วันที่ผ่านมา

    ഇന്ന് നിങ്ങൾ ഭാര്യയുടെയോ കുടുംബത്തിറ്റേയോ താങ്കൾ കപളിപ്പിച്ച് ഉണ്ടാക്കി കൊടുക്കുന്ന കമ്പനിയുടെയോ താത്പര്യത്തിന് കോഴിക്കോടു പോയി കിടന്നപ്പോൾ ത്രിശൂരിനെയും ഗുരുവായൂരിലെ ജനങ്ങളെയും തള്ളി പറഞ്ഞ ക്ലാസും താങ്കളുടെ കൈകളിൽ തന്നെയുണ്ട് അതേ സ്വന്തം കുടുംബ ത്താണ് New Year പറഞ്ഞതിനും പറയാത്തതിനും കത്തി കുത്തുണ്ടായത് അപ്പോൾ നിങ്ങളുടെ പ്രതിഭദ്ദത പണത്തിനോടല്ലെ സ്വന്തം മന്ദ് പൂഴ്ത്തി വെച്ച് സ്വയം പരിഹാസി ആകുന്നതിനേക്കാൾ സ്വന്തം മക്കൾ വളർന്നു വരുന്ന നാട് അവർക്ക് സുരക്ഷിതമായി ജോലി ചെയ്ത് ജീവിക്കാൻ ഉതാകണ്ടെ

    • @Zealot_serve123
      @Zealot_serve123 25 วันที่ผ่านมา

      ഇതു വായിക്കുമ്പോൾ പല വാക്കുകളും അസ്വസ്ത പ്പെടുത്തിയേക്കാം അത് താങ്കൾ മറ്റുള്ളവരിൽ ഉണ്ടാക്കിയട്ടുള്ള പ്രവണതയാണ് ഞാൻ ഇഷ്ടപ്പെടുന്നതല്ല നിങ്ങളെ പോലുള്ളവർ വെലിയ ആളാക്ന്നു എന്നൊക്കെ പറഞ്ഞു മാർഗ്ഗങ്ങൾ അടക്കാനും ദോഹിച്ച് ഇല്ലാതാക്കാനും ശ്രമിക്കുമ്പോൾ നിങ്ങളുടെ ചിന്താമണ്ഡലത്തിൽ നിങ്ങൾ ആരാണെന്ന് തിരിച്ചറിയണമെങ്കിൽ ഇന്നത്തെ സഹചര്യത്തിൽ വേറെ മാർഗ്ഗമില്ല. നിങ്ങളുടെ ഓരോ വീഡിയോകളും ആവർത്തിച്ചു കാണുന്നത് നിങ്ങൾ എത്രത്തോളം ഒള്ളൂ എന്ന് വിലയിരുത്താൻ നല്ലതായിരിക്കും

  • @dollymuraleedharan9135
    @dollymuraleedharan9135 10 หลายเดือนก่อน

    Please you will go to Pookode veterinary College

  • @SeenathT-nw1cg
    @SeenathT-nw1cg 10 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻👍🏻

  • @amalshaji5096
    @amalshaji5096 10 หลายเดือนก่อน

    🔥

  • @priyavilson5348
    @priyavilson5348 10 หลายเดือนก่อน

    ❤❤❤🥰🥰🥰🥰👍🏼👍🏼👍🏼

  • @hridyak1113
    @hridyak1113 10 หลายเดือนก่อน

    😂😂❤

  • @ppaul7440
    @ppaul7440 10 หลายเดือนก่อน

    Njan mature ayi

  • @shinyjohn9878
    @shinyjohn9878 10 หลายเดือนก่อน

    Adipoli class aanu Sir nte...chirichu ooppad varum

  • @satheeshpalathodi-fl3vv
    @satheeshpalathodi-fl3vv 8 หลายเดือนก่อน

    Hi Abhilash

  • @zubinjoshygeorge1455
    @zubinjoshygeorge1455 10 หลายเดือนก่อน

    ,👍

  • @abdulsalampalliyali6467
    @abdulsalampalliyali6467 10 หลายเดือนก่อน

    അപ്പോ എല്ലായിടത്തും കേറി ഡാൻസ് കളിക്കലാണ് maturity ല്ലേ ..?😅

  • @sandhyam.n.1359
    @sandhyam.n.1359 10 หลายเดือนก่อน

    😂😂😂❤❤

  • @MJ98.
    @MJ98. 9 หลายเดือนก่อน +1

    Ambo balmain 😂

  • @FathFathimash
    @FathFathimash 10 หลายเดือนก่อน

    👍👍😂

  • @ann77
    @ann77 9 หลายเดือนก่อน +2

    So What😏😕🤭😂😂😂

  • @minimolprasad4096
    @minimolprasad4096 10 หลายเดือนก่อน +2

    😅😅😅അമ്മാവന്റെ dance 😃👌👌

  • @sunithabijubiju5934
    @sunithabijubiju5934 10 หลายเดือนก่อน

    Ho njan താമസിച്ചു പോയി

  • @rabiyava7457
    @rabiyava7457 10 หลายเดือนก่อน

    Nthee sir nirthiyath.. ithree ulluu???

  • @Saidumon10
    @Saidumon10 10 หลายเดือนก่อน +2

    അവതരണം നന്നായിരുന്നു... എന്നാൽ ചില പോയിന്റുകളിൽ വിയോജിപ്പ്

  • @melvinkbenny3681
    @melvinkbenny3681 10 หลายเดือนก่อน

    al udayipuuu

  • @Shibikp-sf7hh
    @Shibikp-sf7hh 10 หลายเดือนก่อน

    Age കൂടുമ്പോൾ പക്വത കൂടും എന്ന് പറയുന്നത് വെറുതെയാ.

  • @ajithauthaman8625
    @ajithauthaman8625 10 หลายเดือนก่อน +1

    ❤❤❤❤😂😂😂😂😂

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 10 หลายเดือนก่อน +3

    So what😂😂😂

    • @Abhishadguru
      @Abhishadguru  10 หลายเดือนก่อน

      🤣

    • @shaanmuhammed299
      @shaanmuhammed299 10 หลายเดือนก่อน +1

      മലയാളത്തിൽ "അയിന്..??" എന്ന് പറയും 😂

  • @PonnuRose-zm8xp
    @PonnuRose-zm8xp 10 หลายเดือนก่อน +1

    So what = ayin

  • @josethomas5660
    @josethomas5660 10 หลายเดือนก่อน

    😊😊😊

  • @MalayamSujith
    @MalayamSujith 10 หลายเดือนก่อน +1

    🌹

  • @mashidasha5146
    @mashidasha5146 10 หลายเดือนก่อน +1

    ❤❤❤❤

  • @remyasunil3932
    @remyasunil3932 10 หลายเดือนก่อน +1

  • @julibiju1357
    @julibiju1357 10 หลายเดือนก่อน

    😊😊😊

  • @Junaina_Riyas
    @Junaina_Riyas 10 หลายเดือนก่อน +1

    ❤❤❤

  • @SabeenaBABA-vh3oe
    @SabeenaBABA-vh3oe 10 หลายเดือนก่อน

    ❤👍☺️

  • @Hacks098
    @Hacks098 10 หลายเดือนก่อน

    ❤❤

  • @waynadjamv7760
    @waynadjamv7760 10 หลายเดือนก่อน

  • @akhilasudheer1180
    @akhilasudheer1180 10 หลายเดือนก่อน

    ❤❤

  • @zeenathali9893
    @zeenathali9893 10 หลายเดือนก่อน

  • @sooryav2157
    @sooryav2157 10 หลายเดือนก่อน

  • @sainudheenvp3090
    @sainudheenvp3090 10 หลายเดือนก่อน

  • @ushapg557
    @ushapg557 10 หลายเดือนก่อน

  • @krdevagi3139
    @krdevagi3139 9 หลายเดือนก่อน

    ❤❤❤❤❤