സന്ദീപ് വാര്യർ എത്ര കൃത്യമായി കോൺഗ്രസിൻറെ ചരിത്രവും ജനാധിപത്യ അവധാനതയും അവതരിപ്പിച്ചിരിക്കുന്നത്. സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ കോൺഗ്രസ് നേതാക്കൾ സംസാരിച്ചു കഴിഞ്ഞാൽ മാറ്റങ്ങൾ കാണുവാൻ സാധിക്കും.
സന്ദീപിനെ കേരളത്തിൽ അല്ല ഡൽഹി കേന്ദ്രീകരിച്ചു team പ്രിയങ്കയിൽ പ്രവർത്തിക്കാൻ അവസരം കൊടുക്കണം,,, ഭാവിയുള്ള ചെറുപ്പക്കാരൻ,,, കോൺഗ്രസ് വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തണം,,,
ഡിസംബർ 26 മൻമോഹൻ സിങ്ങിന്റെ സ്മരണാർത്ഥം കോൺഗ്രസ് തൊഴിലുറപ്പ് ദിനം ആചരിക്കണം. തൊഴിലുറപ്പ് തൊഴിലാളികൾ ഒരു ദിവസമെങ്കിലും മൻമോഹൻ സിങിനേയും കോൺഗ്രസിനേയും ഓർക്കണം
സർക്കാരിന് ഇവിടെ മദ്യം ഒഴുക്കാമെങ്കിൽ ഒരു പൗരന് അത് കുടിക്കാനുള്ള സ്വാതന്ദ്ര്യം ഇല്ലേ. ദിവസം തോറും പുതിയ ബാറുകളും ബിവറേജുകളും തുറക്കുന്നത് പോരാഞ്ഞിട്ട് ഞമ്മള് നമ്മുടെ സ്വന്തം പാലക്കാട്ടു നമ്മുടെ സ്വന്തം മദ്യ ഫാക്ടറി തുടങ്ങുകയാണ് സുഹൃത്തുക്കളെ. അടിമകളെയെല്ലാം നമ്മൾ മദ്യ പുഴയിൽ കുളിപ്പിക്കും.
കോൺഗ്രസ് ഭരിചപ്പോൾ ആണ് രാജ്യം ഇന്ന് അനുഭവിക്കുന്ന സൗകര്യങ്ങൾ.. അതിന്റെ ഒക്കെ ഗുണങ്ങൾ ഓരോ പൗരനും കിട്ടുന്നുണ്ട്.. മൻമോഹൻ സിംഗ് ഉള്ളപ്പോൾ ആണ് തൊഴിൽ ഉറപ്പു കൊണ്ടുവന്നത്.. എത്ര കുടുംബം മാണ് ജീവിക്കുന്നത്..
😂 എൽദോസ് കുന്നപ്പള്ളിയെ വല്ലാതെ അങ്ങ് പൊക്കൊന്നും വേണ്ട. കുറച്ചുനാളുകൾക്ക് മുന്നേ ഒരു പെൺ വിഷയത്തിൽ ഒടുവിൽ പോയ മഹാനാണ് അത്😂😂😂. സന്ദീപേ, വൈറ്റ് വാഷ് ചെയ്യുമ്പോൾ ആ വ്യക്തിയുടെ ഭൂതകാലം കൂടി ഒന്ന് നോക്കേണ്ടതായിരുന്നു. നൂറു വീട് കയറിയത് വേറെ എന്തെങ്കിലും ഉദ്ദേശത്തോടായിരിക്കും🤭. എന്തുപറഞ്ഞാലും വിശ്വസിക്കുന്ന ഒരു സമൂഹം മുന്നേ ഇരിക്കുന്നതുകൊണ്ട് എന്തു നുണയും പറയാം സന്ദീപിന്🫤
എന്തൊരു speech ആണ് ഇത് ❤❤
സന്ദീപ് വാര്യർ എത്ര കൃത്യമായി കോൺഗ്രസിൻറെ ചരിത്രവും ജനാധിപത്യ അവധാനതയും അവതരിപ്പിച്ചിരിക്കുന്നത്. സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ കോൺഗ്രസ് നേതാക്കൾ സംസാരിച്ചു കഴിഞ്ഞാൽ മാറ്റങ്ങൾ കാണുവാൻ സാധിക്കും.
😅
കോൺഗ്രസ്സ് നേതാക്കൾ പോലും പറയാത്ത കാര്യങ്ങൾ സന്തീപ് പറഞ്ഞു ❤😢😢😢കരച്ചില് വരാ
Grate speech ❤
excellent ❤❤❤
വാര്യരെ ❤🇮🇳💪🏻
Great speech ❤
സന്ദീപ് വാര്യർ കോൺഗ്രസ്സ് പാർട്ടിക്ക് ഒരു മുതൽ കൂട്ടാണ്
ഇന്ത്യ എന്ന വൈവിധ്യത്തെ തിരിച്ചറിഞ്ഞ വാര്യർക്ക് അദിവാദ്യങ്ങൾ👍👍👍👍.👍
മോനെ സ ന് ദീ പേ,,,, ഇ ജ്ജ്,,,, ബല്ലാത്ത,,, ഒരു മുത്താണ്,,, ട്ടോ,,,
💙
സന്ദീപ് നു അഭിവാദ്യം
സന്തീപ് വാര്യർ.... എന്തൊരു മനുഷ്യനാണ് നിങ്ങൾ 😢❤❤❤
Super ❤❤❤
Sandeepji 💪🏻💪🏻💪🏻jai congres
We’ll explain about the political situation.super
Good speech Sandeep varriyar 🎉🎉🎉
സന്ദീപ് ❤️❤️❤️❤️❤️
Interesting explanation and understanding clear words.
Sandeepji 💪🏻💪🏻
Sandeep ji ❤
Good
Sandeep 🔥🔥🔥❤❤❤
I.apriciate your great speach
സന്ദീപ് ജി ❤️
Sandeep gi ❤
സദീപ് ജി 🔥❤️
💪💪👍👍👍
സന്ദീപിനെ കേരളത്തിൽ അല്ല ഡൽഹി കേന്ദ്രീകരിച്ചു team പ്രിയങ്കയിൽ പ്രവർത്തിക്കാൻ അവസരം കൊടുക്കണം,,, ഭാവിയുള്ള ചെറുപ്പക്കാരൻ,,, കോൺഗ്രസ് വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തണം,,,
We'll done
❤️❤️❤️❤️❤️ jai inc sandeep v
ന്റെ സന്തീപ് വാര്യരെ ❤❤❤😢
❤❤❤
👌👌👌👌
സന്ദീപ് വാര്യർ ❤
👍👍👍👍❤️❤️❤️🙏🙏
ഡിസംബർ 26 മൻമോഹൻ സിങ്ങിന്റെ സ്മരണാർത്ഥം കോൺഗ്രസ് തൊഴിലുറപ്പ് ദിനം ആചരിക്കണം. തൊഴിലുറപ്പ് തൊഴിലാളികൾ ഒരു ദിവസമെങ്കിലും മൻമോഹൻ സിങിനേയും കോൺഗ്രസിനേയും ഓർക്കണം
good message.
Correct ❤
Sandheep is an asset
❤❤🎉🎉🎉
സിജെപി ക്ക് നന്ദി കാരണം സന്ദീപ് ജി യെ ഞങ്ങൾ ക്ക് തന്നില്ലേ ഇനിയും CK പദ്മനാഭൻ MT രമേശ് ഇവരെ ഞങ്ങൾ udf ന് വേണം
സൂപ്പർ സ്പീച്...
🎉
👍
👍👍👍👍👍👍👍 SDV ❤️
Kallan vijayante Neriketta bharanam Avasanippikkuka 👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿
നിങ്ങളെന്നെ കോൺഗ്രസ്സ് ആക്കി...?!!
Oru mla avanam. Ath tanne kaaranam.
M LA ക്ക് വീട് കയറാൻ മത്രം അല്ല അറിയനത് കള്ള് കടിച്ച് ഡൻസ് കളി കാനും അറിയം
MLA ക്ക് കള്ള് കുടിക്കാനും ഡാൻസ് കളിക്കാനും ഒന്നും പാടില്ലേ...
സർക്കാരിന് ഇവിടെ മദ്യം ഒഴുക്കാമെങ്കിൽ ഒരു പൗരന് അത് കുടിക്കാനുള്ള സ്വാതന്ദ്ര്യം ഇല്ലേ. ദിവസം തോറും പുതിയ ബാറുകളും ബിവറേജുകളും തുറക്കുന്നത് പോരാഞ്ഞിട്ട് ഞമ്മള് നമ്മുടെ സ്വന്തം പാലക്കാട്ടു നമ്മുടെ സ്വന്തം മദ്യ ഫാക്ടറി തുടങ്ങുകയാണ് സുഹൃത്തുക്കളെ. അടിമകളെയെല്ലാം നമ്മൾ മദ്യ പുഴയിൽ കുളിപ്പിക്കും.
Thank el kurachu kaalum congress nu vaddi nannayi Pani aduthal anddenkilum kittum kshama vaddi varum
നാളെ കൊണ്ഗ്രെസ്സിനെ കുറിച്ചും താൻ ഇതേ പോലെ പ്രസങ്കിക്കും...
ആര് ഭരിച്ചാലാ സാധാരണക്കാർക്ക് നീതി കിട്ടുന്നത് ഒരു മാങ്ങാതൊലിയും ഇല്ല😮😮
കോൺഗ്രസ് ഭരിചപ്പോൾ ആണ് രാജ്യം ഇന്ന് അനുഭവിക്കുന്ന സൗകര്യങ്ങൾ.. അതിന്റെ ഒക്കെ ഗുണങ്ങൾ ഓരോ പൗരനും കിട്ടുന്നുണ്ട്.. മൻമോഹൻ സിംഗ് ഉള്ളപ്പോൾ ആണ് തൊഴിൽ ഉറപ്പു കൊണ്ടുവന്നത്.. എത്ര കുടുംബം മാണ് ജീവിക്കുന്നത്..
ഒരു ഒന്നൊന്നര മൊതലുതന്നെ സമനില തെറ്റി നടക്കുവാണ് പഴയതൊക്ക ശ൪ദ്ദിച്ച് കളയാൻ പെടാപാട് പെടുന്നു.
😂 എൽദോസ് കുന്നപ്പള്ളിയെ വല്ലാതെ അങ്ങ് പൊക്കൊന്നും വേണ്ട. കുറച്ചുനാളുകൾക്ക് മുന്നേ ഒരു പെൺ വിഷയത്തിൽ ഒടുവിൽ പോയ മഹാനാണ് അത്😂😂😂. സന്ദീപേ, വൈറ്റ് വാഷ് ചെയ്യുമ്പോൾ ആ വ്യക്തിയുടെ ഭൂതകാലം കൂടി ഒന്ന് നോക്കേണ്ടതായിരുന്നു. നൂറു വീട് കയറിയത് വേറെ എന്തെങ്കിലും ഉദ്ദേശത്തോടായിരിക്കും🤭. എന്തുപറഞ്ഞാലും വിശ്വസിക്കുന്ന ഒരു സമൂഹം മുന്നേ ഇരിക്കുന്നതുകൊണ്ട് എന്തു നുണയും പറയാം സന്ദീപിന്🫤
എന്നിട്ട് എൽദോ ഇപ്പോൾ jaililano😅😅😅😅
@ajayakumarappukkuttan2809 ജയിലിൽ അല്ല എന്ന് കരുതി. അങ്ങനെ ചെയ്തില്ല എന്ന് പറയാൻ പറ്റുമോ
🤭😂😂😂
K
അയ്യേ .... ദാരിദ്രം
Avan illathay no support 😂😂😂😂😂😂
സന്ദീപ് വാര്യർ നല്ലവണ്ണം pravarthikkatte
വാര്യർ ❤🎉
പണത്തിന് മുകളിൽ പരുന്തും പറക്കില്ല എന്ന് ഇപ്പൊ മനസിലായി 🤣
Sandeep ji ❤
❤
❤❤❤
❤❤❤