ബങ്കാളിന്റേയൊ ആസാമിന്റെയൊ പോലെ ദാരിദ്ര്യം പിടിച്ച അവസ്ഥയാകുമിയിരുന്ന കേരളത്തെഎത്രയോ കഷ്ട്ടപാടുകൾസഹിച്ച് പിടിച്ചുയർത്തിയവരാണവർ. അത്പറഞ്ഞപ്പഴുംഡിഷ്ലൈക്ക്
ഈ എണ്ണ പര്യവേഷണം ഒക്കെ കണ്ടുപിടിക്കുന്നതിനു മുൻപ്, അറബികൾ ഉടുതുണി ക്ക് മറു തുണി ഇല്ലാതെ ദാരിദ്ര്യം പിടിച്ച സമയത്ത് കേരളത്തിൽ വന്നു കച്ചവടം കൊണ്ട് ആണ് അവർ ജീവിച്ചത് അതിന്റ നന്ദി അവർക്ക് ഉണ്ടാവും, ഇനി പെട്രോൾ, ഡീസൽ ന്റെ കാലം കഴിഞ്ഞാൽ അറബികൾ വീണ്ടും കേരളത്തിൽ വരും... അപ്പോൾ തിരിച്ചു അവരെ സഹായിക്കാൻ കേരളം റെഡി ആണ്.
Alhamdulillaah... അപ്പോ മലയാളികളുടെ ഓർമയ്ക്കായി പല സ്ഥാപനങ്ങളും പരിശുദ്ധ മക്കയിലും നിലനിൽ ക്കുന്നുണ്ട്... വെറുതേയല്ല മലയാളികളോട് അറബികൾക്ക് ഉള്ള സ്ഥാനം.. നമ്മുടെ മുൻഗാമികൾ നമുക്ക് മാനം നെടിതന്നവർ... الحمد لله..
എന്റെ നാട്ടുകാരനായഐക്കരപ്പെ ടി കുഞ്ഞു മുട്ടി മുസ്ല്യാർ എന്ന ഒലിയ്യാണ് മക്കയിൽ മലബാരി മദ്രസക്ക് തുടക്കം കുറിച്ചത് എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട് അറിയുന്നവർ കമന്റിടുക
1995 സമയം മക്ക യില്‍ പോയ സമയം മസ്ജിദുൽ ഹറമിൽ ബാബ് al ഫത്താഹ് സുരക്ഷാ ഉദ്യോഗസ്ഥൻ ആയി Hassan മലബാരി എന്ന ആളെ പരിചയപ്പെട്ടു മഞ്ചേരിയിലെ നെല്ലിക്കുത്ത് നിന്നാണ് വിവാഹം ചെയതത് എനിക്ക് കുറെ സഹായം ചെയ്തു തന്നിരുന്നു. ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല അല്ലാഹു അവരെ അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍ എന്റെ യും കുടുംബത്തിന്റെയും എല്ലാ duayilum അദ്ദേഹം ഉണ്ടായിരിക്കും അഡ്രസ്സ് ഒന്നും ഇല്ലാത്തതിനാല്‍ ഇനിയും അവരുടെ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിയില്ലല്ലോ അല്ലാഹു അവര്‍ക്കും കുടുംബത്തിനും deergayussum aafiyathum nalkatte aameen
90കളിൽ മക്കയിൽ ഉണ്ടായിരുന്നു. മക്ക ഗസ്സാ പോസ്റ്റ് ഓഫീസ് മുദീർ ആയിരുന്ന ബക്കർ ഖയാത് (കോഡൂർ പൊന്മളയിൽ കുടുംബ വേരുകളുള്ള) മുതൽ 400 ലധികം മലൈബാരികൾ (അറിയപ്പെടുന്നവരായി) അന്ന് മക്കയിൽ തന്നെ ഉണ്ടായിരുന്നു പലരെയും കണ്ടിട്ടുമുണ്ട്. മുറി മലയാളത്തിൽ സംസാരിച്ചിരുന്ന, നാട് മറന്നിട്ടില്ലാത്ത, നാട്ടുകാരെ വലിയ ഇഷ്ടമായിരുന്ന, ആ നല്ല മനുഷ്യരിൽ പലരും ഇന്ന് ഒരു പക്ഷെ ജീവിച്ചിരിപ്പുണ്ടാവില്ല. അല്ലാഹു യർഹംഹും.. പുറമെ അറിയാത്തവരും പല കാരണവശാൽ വേരുകൾ നഷ്ടപ്പെട്ടവരും ജിദ്ദയിലും മറ്റുമായി വേറെയുമുണ്ടാവും എത്രയോ പേർ...
എന്റെ . വല്യുപ്പയെ . ഖിലാഫത്ത്. വളന്റിയറായതിന്റെ പേരിൽ . ബെല്ലാരിയിലേക്ക് . നാട് കടത്തി. . വല്യുമ്മയെ . മക്കയിലേക്കും.. 90. വയസ്സു വരെ . മക്കയിൽ . ജീവിച്ചു. അവരുടെ . പിൻമുറക്കാരോട് .ഇപ്പോൾ പൗരത്ത്വം.. തെളിയിക്കാൻ . പറയുന്നു...
Its used by Travancore people to call the Malabar district of Madras state under British rule. But the Entire West coast of India is actually known as Malabar coast.
പക്ഷേ, ഫ്രാൻസിസിന്റെ കീഴിൽ ഉള്ള ഒരു ദ്വീപ് ആണ് reunion islands , അവിടെ malabars എന്ന ഒരു വിഭാഗം ഉണ്ട്, പക്ഷേ അവർ സംസാരിക്കുന്നത് തമിഴ് ആണ്, മദ്രാസ് സ്റ്റേറ്റ് ഇല്‍ നിന്നും,Pondicherry യിൽ നിന്നും എത്തിച്ചേർന്നവരാണവർ, ചിലപ്പോൾ അവിടെ മലയാളികളും ഉണ്ടായേക്കാം, തമിഴ് ആണെന്ന് കോമൺ ആയി പറയുന്നതായിരിക്കാം
കേരളത്തിൽ നേരെ തിരിച്ചായത് കൊണ്ട് പറഞ്ഞതാ.. ഇവിടെ എല്ലാം അറബ് ആണുങ്ങൾ മലബാരി സ്ത്രീകളെ അല്ലെ മഹർ കൊടുത്ത് വാങ്ങിക്കാർ പാരമ്പരാഗതമായിട്ട്... അത് കൊണ്ട് പറഞ്ഞതാണ്..
പുതിയ അറിവ്. നന്ദി മീഡിയ വൺ
ഖിയാമത്ത് നാൾ വരേയും ഈ സൗഹൃദത്തെ അള്ളാഹു നിലനിർത്തി തരട്ടേ.ആമീൻ
Ameen
Aameen
Rafeeq Kk Ameen
اللهم أمين يارب
Aaameen
കാണുമ്പോൾ അറിയാതെ പുഞ്ചിരി വരുന്നു...മനോഹരമായിരിക്കുന്നു കാണാൻ....സൂപ്പർ🙏🙏🙏🙏🙏🙏♥️♥️♥️
വളരെ സന്തോഷം പുതിയ അറിവ് നന്ദി
ഈ പഴയ പുതിയ അറബ് മലയാളികളെ കാഴ്ച്ചകൾ കണ്ടപ്പോൾ പ്രവാസിയായ എനിക്ക് നല്ല കൗതുകം തോന്നി ..... മീഡിയ one ന് ഒരായിരം അഭിനന്ദനങ്ങൾ
Thanks for the info, and like to hear such information...
നല്ല അറിവ്, ആദ്യമായാണ് ഇവരെ കുറിച്ചു കേൾക്കുന്നത്.
മീഡിയ ഒന് ന് ഒരായിരം ആശംസകൾ
ഇത്തരം അറിയിത്ത വീവരങ്ങൾ പകർന്നുനൽകിയ മീഡിയ വൺ ചാനലിന് എല്ലാവിധ നന്മകളും നേരുന്നു
Anwar Anwar thilakkam S? നല്ല റിവ്
ബങ്കാളിന്റേയൊ ആസാമിന്റെയൊ പോലെ ദാരിദ്ര്യം പിടിച്ച അവസ്ഥയാകുമിയിരുന്ന കേരളത്തെഎത്രയോ കഷ്ട്ടപാടുകൾസഹിച്ച്
പിടിച്ചുയർത്തിയവരാണവർ. അത്പറഞ്ഞപ്പഴുംഡിഷ്ലൈക്ക്
ഈ എണ്ണ പര്യവേഷണം ഒക്കെ കണ്ടുപിടിക്കുന്നതിനു മുൻപ്, അറബികൾ ഉടുതുണി ക്ക് മറു തുണി ഇല്ലാതെ ദാരിദ്ര്യം പിടിച്ച സമയത്ത് കേരളത്തിൽ വന്നു കച്ചവടം കൊണ്ട് ആണ് അവർ ജീവിച്ചത് അതിന്റ നന്ദി അവർക്ക് ഉണ്ടാവും, ഇനി പെട്രോൾ, ഡീസൽ ന്റെ കാലം കഴിഞ്ഞാൽ അറബികൾ വീണ്ടും കേരളത്തിൽ വരും... അപ്പോൾ തിരിച്ചു അവരെ സഹായിക്കാൻ കേരളം റെഡി ആണ്.
Alhamdulillaah... അപ്പോ മലയാളികളുടെ ഓർമയ്ക്കായി പല സ്ഥാപനങ്ങളും പരിശുദ്ധ മക്കയിലും നിലനിൽ ക്കുന്നുണ്ട്... വെറുതേയല്ല മലയാളികളോട് അറബികൾക്ക് ഉള്ള സ്ഥാനം.. നമ്മുടെ മുൻഗാമികൾ നമുക്ക് മാനം നെടിതന്നവർ... الحمد لله..
മുപ്പതിനായിരം മലയാളി കുടുംബം പൗരത്വം ലഭിച്ചവർ ഉണ്ട് മക്കയിൽ ഞാനറിയുന്ന ആയിരം ആൾക്കാർ തന്നെ മലയാളി സൗദികൾ ഉണ്ട്
എന്റെ നാട്ടുകാരനായഐക്കരപ്പെ ടി കുഞ്ഞു മുട്ടി മുസ്ല്യാർ എന്ന ഒലിയ്യാണ് മക്കയിൽ മലബാരി മദ്രസക്ക് തുടക്കം കുറിച്ചത് എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട് അറിയുന്നവർ കമന്റിടുക
@@hrithayaspanthanam..ഹൃദയസ്പന്ദ kallyanam kazikkan patto
1995 സമയം മക്ക യില്‍ പോയ സമയം മസ്ജിദുൽ ഹറമിൽ ബാബ് al ഫത്താഹ് സുരക്ഷാ ഉദ്യോഗസ്ഥൻ ആയി Hassan മലബാരി എന്ന ആളെ പരിചയപ്പെട്ടു മഞ്ചേരിയിലെ നെല്ലിക്കുത്ത് നിന്നാണ് വിവാഹം ചെയതത്
എനിക്ക് കുറെ സഹായം ചെയ്തു തന്നിരുന്നു. ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല അല്ലാഹു അവരെ അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍
എന്റെ യും കുടുംബത്തിന്റെയും എല്ലാ duayilum അദ്ദേഹം ഉണ്ടായിരിക്കും അഡ്രസ്സ് ഒന്നും ഇല്ലാത്തതിനാല്‍ ഇനിയും അവരുടെ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിയില്ലല്ലോ അല്ലാഹു അവര്‍ക്കും കുടുംബത്തിനും deergayussum aafiyathum nalkatte aameen
അറിവിന്.. നന്ദി. 👍🌹👍
സഊദി മാത്രമല്ല എല്ലാ ഗൾഫ്‌നാടുകളിലും മലബാരികൾ ധരാളംഉണ്ട്
സത്യം
തീർച്ചയായും
എനിക്കും പരിചയമുള്ള മദീനയിലുള്ള ഉമ്മർ അബ്ദുറഹ്മാൻ അൽ മലബാരി അസ്സലാമു അലൈക്കും
Kelkumbo oru pratheyka sugham
മാഷാ അല്ലാഹ്.........
മീഡിയ വണിന് അഭിനദ്ധനങ്ങൾ ഒരപാട് ചരിത്രം ഇരുരാജ്യങ്ങൾ തമ്മിൽ ബന്ധം എല്ലാം ലോകത്തിന് പരിചയപെടുത്തിയ വലിയ ഉയരങ്ങളിൽ എത്തട്ടെ
90കളിൽ മക്കയിൽ ഉണ്ടായിരുന്നു. മക്ക ഗസ്സാ പോസ്റ്റ് ഓഫീസ് മുദീർ ആയിരുന്ന ബക്കർ ഖയാത് (കോഡൂർ പൊന്മളയിൽ കുടുംബ വേരുകളുള്ള) മുതൽ 400 ലധികം മലൈബാരികൾ (അറിയപ്പെടുന്നവരായി) അന്ന് മക്കയിൽ തന്നെ ഉണ്ടായിരുന്നു പലരെയും കണ്ടിട്ടുമുണ്ട്. മുറി മലയാളത്തിൽ സംസാരിച്ചിരുന്ന, നാട് മറന്നിട്ടില്ലാത്ത, നാട്ടുകാരെ വലിയ ഇഷ്ടമായിരുന്ന, ആ നല്ല മനുഷ്യരിൽ പലരും ഇന്ന് ഒരു പക്ഷെ ജീവിച്ചിരിപ്പുണ്ടാവില്ല. അല്ലാഹു യർഹംഹും.. പുറമെ
അറിയാത്തവരും പല കാരണവശാൽ വേരുകൾ നഷ്ടപ്പെട്ടവരും ജിദ്ദയിലും മറ്റുമായി വേറെയുമുണ്ടാവും എത്രയോ പേർ...
Donvalley S7 entya uppantya vakil mootappa aane fakur kayaat
Jedhayil und ...malabari sook..
congratulations to media one and report er
കൗതുകമുണർത്തുന്ന ചരിത്രം. മികച്ച അവതരണം. നല്ല പ്രോഗ്രാം... മീഡിയ one ന് അഭിനന്ദനങ്ങൾ
Very good 👍💐
സൗദി അറേബ്യയിലെ കിംഗ് ഫഹദ് ഹോളി ഖുർആൻ പ്രിന്റിംഗ് പ്രസ് ( ഏഷ്യൻ ഭാഷ ) ചീഫ് ഡോക്ടർ അഷറഫ് മൗലവി മലൈബാരി ആണു.
ഇതിന്റെ ബാക്കി പാർട്സ് ഇല്ലേ
Good report
മാഷാ അള്ളാ
മീഡിയ വണ്ണിന് അഭിന്ദനം
super
ماشاء الله
Very good
Amazing
ഇത് പോലെ തന്നെ മദീന പള്ളി യിലും പരിസരങ്ങളിലു ധാരാളം മലയാളികൾ സൗദിപൗരതൃം ഉള്ളവർ ഉണ്ട് അവരെ കുറിച്ചും അറിയാൻ താല്പര്യം.
മാഷ അള്ള
ഇങ്ങനെ ചരിത്രം അറിയാത്തവർക്ക് അറിയീച്ച് തന്ന മിഡിയ വണിന് ചാനലന് നന്ദി
Masha allah
njanum oru malabari saudiyumayi jeddhayil vechu parichayapetitundu pithavu kondotikaranayirunu
മീഡിയ വൺ ന് ചരിത്രം പകർന്ന് തരുന്നതിന് നന്ദി
Something new knowledge
Masha allah🌜🤲
ماشاءالله ماشاءالله.
njangaluday Areekkan family ilum undayirunnu oru saudi pouran malaybari...muhemmed malabari...adheham maranappettu.makkalum makkaluday makkalumellam ippol arab pouranmarayi soudhiyilund.avar natilulla palaruday yum khafeel maranennu kettittund.
Nte vallimma parnj kettkinu
Vallimma areekkan aanu. 😊😍
Proud moment to all indians. Jai Jind!!
ഷേ... എങ്ങെനെയെങ്കിലും ഒരു അറബി ആയ മതിയാരുന്നു
നല്ല അറിവ്
മായിൻ കുട്ടി കേയി 👍👍
കേയി റുബാത്ത്
Thanks
മക്കയിൽ ഞാൻ ജോലി ചെയ്തിരുന്നപ്പോൾ ന്റെ കഫീലിന്റെ പേര് വലീദ് മലബാരി എന്നായിരുന്നു
ആമീൻ
Ivide Dammamilum und. Oru. Tirur karan malaibari. Saudi
ഹിന്ദു വര്ഗീയ വാദികൾ തുലയട്ടെ
എല്ലാ മതത്തിലെയും വർഗീയ വാദികൾ തുലയട്ടെ ബ്രോ.....
Poda...maira
അസഭ്യം കമന്റായിട്ടവന് ദൈവം നല്ല ബുദ്ധി കൊടുക്കട്ടെ.നാളെ അവൻ നല്ലൊരു മനുഷ്യനായേക്കാം(അമ്യത)
Swatham chacha 100%
Swatham chacha 100%
💚👍
മാഷാ അല്ലാഹ്
wow
ഇതെല്ലാംകാണുമ്പോൾകു
ളിരണിയുന്നു അൽഹംദു
ലില്ലാഹ്
Masha allah 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉Edu poooleee lokatinte nan bagattu malee muhajirukalum ansarikallum elllavarkum allahu sorgam nalki amugrahikateeee ameeen
ലോകം മുഴുവനും മലബാറികൾ ഉണ്ട്
Subanallaha.
Masha Allah puthiya arivu
MashaAllah ThabarakkaAllah Thanks
Nammal oru malayali aayathil abimanikkam
സൗദിയിൽ മാത്രമല്ല ഫിജിയിലും ഉണ്ട് പൗരന്മാരായ മലയാളികൾ
Malayali muslimugal
Any Christian or hindue can get pr from Saudi
Kittumo?????? ;*@&())
മലയാളി puliyalle 😍🤩
എന്റെ . വല്യുപ്പയെ . ഖിലാഫത്ത്. വളന്റിയറായതിന്റെ പേരിൽ . ബെല്ലാരിയിലേക്ക് . നാട് കടത്തി. . വല്യുമ്മയെ . മക്കയിലേക്കും.. 90. വയസ്സു വരെ . മക്കയിൽ . ജീവിച്ചു. അവരുടെ . പിൻമുറക്കാരോട് .ഇപ്പോൾ പൗരത്ത്വം.. തെളിയിക്കാൻ . പറയുന്നു...
Ella nanmagalum undavatte.Aameen
ഞാൻ കൊണ്ടോട്ടി യാ 💪
Anik oru visa kittumo
visa veeno
🌹🌹🌹🌹🌹🌹
AMEENYARAABULALAMEEN
🌺
അഭിമാനം ♥
Masha allha
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാ ഹയർ
ഇവർ കഫാലത് എടുക്കുമോ
Nan sauidiyil aaane work cheyyunnath 5 varsham aayi..... Evideeyaa a...... Enn chodichaal.... India.... Enn... Abhimaanathoodee.... Parayum...... Pinnee.... Sauidiyudee... Choodhyam...
Kerala... Haaawooo santhooosham aaaayi😍😍😍🤩🤩🤩🤩😘😘😘
അവര്‍ സ്വദേശി കളെ പോലെ എല്ലാ ആനുകൂല്യങ്ങളും കിട്ടുന്നവരാണ്. വേര്‍തിരിവ് കണ്ടിട്ടില്ല
👍👍
If this true uae saudi must give citizenship to malabari
Mashallah
ഇവരുടെ നമ്പർ... കിട്ടിയാൽ.. നല്ലതായിരുന്നു..
വിസ ചോയ്ക്കാനാണോ ഭായ്
Njn kanditund oru malaibari kachavadakkarane makkayil
Nalloru arive super
കൊള്ളാം
Good
അപ്പൊ ഇങ്ങനെ ആണോ വടക്കൻ കേരളത്തിന് മലബാർ എന്ന് പേര് വന്നത്..
അത് ഏതോ കാലത്ത് ഉണ്ട്
Nere തിരിച്ചല്ലേ . ഇവർ മലയാളികൾ ആയതു കൊണ്ട് അവർ മലബാറികൾ എന്ന് അറിയപ്പെടുന്നു
Just oposit...
പണ്ട് മദിരാശി/ മലബാരി/
ഇപ്പൊ .. അൻത്ത മിൻ കേയ്രല
Its used by Travancore people to call the Malabar district of Madras state under British rule. But the Entire West coast of India is actually known as Malabar coast.
പക്ഷേ, ഫ്രാൻസിസിന്റെ കീഴിൽ ഉള്ള ഒരു ദ്വീപ് ആണ് reunion islands , അവിടെ malabars എന്ന ഒരു വിഭാഗം ഉണ്ട്, പക്ഷേ അവർ സംസാരിക്കുന്നത് തമിഴ് ആണ്, മദ്രാസ് സ്റ്റേറ്റ് ഇല്‍ നിന്നും,Pondicherry യിൽ നിന്നും എത്തിച്ചേർന്നവരാണവർ, ചിലപ്പോൾ അവിടെ മലയാളികളും ഉണ്ടായേക്കാം, തമിഴ് ആണെന്ന് കോമൺ ആയി പറയുന്നതായിരിക്കാം
Allahu.akkbar
😢🤔😢🕋
കൊണ്ടോട്ടി ക്കാരൻ
not malabaariiiiiiiii ,,,Chekkkkkkkkkka kidssssss
❤️
K E
A R A
😅😅😅😅 👍👍👍👍
Evar okke orginal Saudikal alla meDia one are you fool
Ivar okke Saudi Arabian city Zen anu
അറബി കല്യാണം 🤔 mutah nikah ?
Boooloka thallu
Arshad MP എന്താണ് തള്ളിയത്
Nna sathyam ni para mone
Bappa marude verukal undakilla, umma marude mathram undakaullu
Joy thomas govad hayavan harami
you are not heard this report carefully. That is problem.
You mean *അറബികല്യാണം* ? Yup... only on the mother's side.
ഉമ്മ സൗദി എന്ന് കേട്ടില്ലേ ,കുരു പൊട്ടുമ്പോൾ ന്യൂസൊക്കെ നോക്കണ്ട ബ്രെ >
കേരളത്തിൽ നേരെ തിരിച്ചായത് കൊണ്ട് പറഞ്ഞതാ.. ഇവിടെ എല്ലാം അറബ് ആണുങ്ങൾ മലബാരി സ്ത്രീകളെ അല്ലെ മഹർ കൊടുത്ത് വാങ്ങിക്കാർ പാരമ്പരാഗതമായിട്ട്... അത് കൊണ്ട് പറഞ്ഞതാണ്..
Masha Allah
Good reporting
❤❤
Supper
Adipoli
മാഷാ അള്ളാ
👍👍👍👍
Mashallah
Chekkalamukku shigabuppa ano