ആർക്കും ഹോം ബേക്കർ ആകാം വീട്ടിലിരുന്ന് സമ്പാദിക്കാം |My Baking Journey |Yummy Malabar

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #mybakingjourney#yummymalabar

ความคิดเห็น • 179

  • @shameenanousarban3189
    @shameenanousarban3189 3 ปีที่แล้ว +54

    എനിക്കും ഭയകര ഇഷ്ടം ആണ് കേക്ക് ഉണ്ടയ്ക്കാൻ ഒരു ഹോം ബക്കർ അവനാണ് ഇഷ്ടം നിങ്ങളുട എല്ലാ വിഡിയോയും കാണാറുണ്ട് 👌👌👌👌👌👌👌എലാം ഒന്നിനോന് മെച്ചം

  • @sumishyju2801
    @sumishyju2801 3 ปีที่แล้ว +1

    ഞാൻ ഒരു ചെറിയ ഹോം ബേക്കർ ആണ് പക്ഷെ ഇപ്പോൾ ഓർഡറുകൾ തീരെ കുറവാണ് ഇന്ന് ഒരു വാൻ ചോ കേക്ക് കൊടുത്തു കസ്റ്റമർ വിളിച്ചിട്ട് പറഞ്ഞു അതിൽ ചോക്ലേറ്റ് ഉരുക്കി ഒഴിക്കണമെന്ന് അങ്ങനെ തന്നെയായിരുന്നു ഞാൻ ചെയ്തത് എനിക്ക് ഭയങ്കര സങ്കടം ആയി എന്റെ ആദ്യത്തെ അനുഭവം മാണ്😭 പിന്നെ നമ്മൾ മാംഗോ കേക്ക് ചെയ്യുമ്പോൾ ഫ്രഷ്മാംഗോ പ്യൂരി ഒഴിച്ചിട്ട് ആണ് ചെയ്തത് എന്നിട്ട് സൈഡിൽ ഒരു ഡി സയൻ കൊടുത്തതും പേര് എഴുതിയതും എല്ലാം കസ്റ്റമറുടെ അടുത്ത് എത്തിയപ്പോഴേയ്ക്കും ഒലിച്ചു പോയി എന്തായിരിക്കും കാരണം പിന്നെ ഞാൻ മാർ ബിൾ കേക്ക് ഉണ്ടാക്കി തണുത്തു കഴിയുമ്പോൾ ഒരു ഒട്ടൽ മാതിരി വരുനു എനിക്ക് റി പ്ലെ തരണം പ്ലിസ്

  • @8c.19.annamaariyashyraj2
    @8c.19.annamaariyashyraj2 3 ปีที่แล้ว +10

    I am സ്റ്റഡിങ് ഇൻ 8th standed
    I like to make cakes
    Thankyou for this vdieo

  • @amalasara9848
    @amalasara9848 3 ปีที่แล้ว +1

    ചേച്ചി എനിക്ക് കേക്ക് ഉണ്ടാക്കാൻ നല്ല ഇഷ്ടമാണ് കറക്റ്റ് മെഷർ മെന്റ് എടുത്തിട്ടും കടയിലെ ടേസ്റ്റ് കിട്ടുന്നില്ല അതിന് ഒരു പരിഹാരം പറഞ്ഞു തരുമോ ഒപ്പം മുട്ട ബീറ്റ് ചെയ്യുമ്പോൾ ബീറ്റർ നല്ലതുപോലെ ചൂടാകുകയാണ് മുട്ട ക്രീം രൂപത്തിൽ ആകുന്നില്ല
    പ്ലീസ് കമന്റ് വായിച്ചാൽ റിപ്ലൈ തരണേ ചേച്ചി .

  • @gowriscreations6515
    @gowriscreations6515 3 ปีที่แล้ว +6

    Enik cake undakkan ഭയങ്കര ഇഷ്ടമാ
    പക്ഷെ cake ശെരിയാവില്ല
    😍😍😍😍
    ചേച്ചിയുടെ ചാനൽ കണ്ട് തുടങ്ങിയപ്പോഴാ എനിക്ക് cake undakkan ichiriyum koodi മനസിലായത് 🥰🥰

  • @faisalaneeshavkm8890
    @faisalaneeshavkm8890 3 ปีที่แล้ว

    Thankyou... ഞാൻ ഇപ്പൊ കുഴപ്പമില്ലാതെ ഉണ്ടാക്കും. ആദ്യം കേക്ക് ഉണ്ടാക്കി ഉപേക്ഷിച്ചതാ ശരിയാവാതെ ഇപ്പൊ ശരിയായി ഒരു ടൂൾസും ഇല്ല 🤗കേക്ക് കഴിച്ചപ്പോൾ എല്ലാർക്കും ഇഷ്ട്ടായി. അങ്ങനെ എന്റെ കുടുംബത്തിലേക്ക് ഞാൻ രണ്ട് കേക്ക് ഇപ്പോൾ കൊടുത്തു അൽഹംദുലില്ലാഹ് 🤲ആ കാശ് വച്ച് കുറച്ച് ടൂൾസ് ഓഡർ ചെയ്തു 🤲ഇന്ശാല്ലാഹ് കുറച്ച് ദിവസം കഴിഞ്ഞാൽ കിട്ടും ☺️ടൂൾസ് ഒന്നും ഇല്ലാതെ കേക്ക് ഉണ്ടാക്കുന്ന വീഡിയോ ഞാൻ ഇട്ടിട്ടുണ്ട്. ഇയാളുടെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടാ ☺️🌹🌹🌹

  • @faruuuhhh4
    @faruuuhhh4 3 ปีที่แล้ว +1

    Very inspiration itha❤️njan youtubeil white chclt melt cheyunna video kaanumbo avarude white chclt crct white colour aayi verunund ithanteyum verunund pakshe ennik white colour verunilla transparent aayitan verunathu itha njan mello white chocolate aanu use cheyaar ath entha angane onnu parayuo pleech☹️☺️

  • @crazysisters942
    @crazysisters942 3 ปีที่แล้ว +2

    Homemaker aavan interest und I am study in 9 std.. Athyavishyam cakes okke nannavaarum und undaakunnath but evdnna thudanganam ennareela

  • @abdulrazakrazak6072
    @abdulrazakrazak6072 3 ปีที่แล้ว +4

    Njn 7thil annu cake nalah profesinal ayitt indakkum order ekke ind val ind
    Masha allah❤️

  • @suramyasuneesh6624
    @suramyasuneesh6624 3 ปีที่แล้ว

    Chechi njan oru small home baker ahhnu njan aduthullavark cake undakki kodukkar und chechi ലയിസെൻസ് important anno... please reply chechii....... 🙏🙏🙏🙏❤️❤️

  • @shanzashafeeqkk6353
    @shanzashafeeqkk6353 3 ปีที่แล้ว +1

    Ningale video kanda shesham enikum cake undaakkan thonnunnu.. Ithinu mumb mrs malabar kanditt oru thavana cake undaakki.. Pinne madiyaayi ippo veendum ishttaavunnu cake undaakkan

  • @user-ze9xz8nt1z
    @user-ze9xz8nt1z 9 หลายเดือนก่อน

    Eth vipin cream ahnu use cheyune chechi,fiyona ahno pls reply

  • @johnlawrance2034
    @johnlawrance2034 3 ปีที่แล้ว +1

    ITHA NJAN 7TH CLS ANN PADIKUNNATH ENIK VAIGARA ESHTANN CAKE BAKING NJAN CAKE SALE CHEYYUNUD ETHA ETHAYUDE TOOLS KANIKOOO PLZ

  • @faihafathima9651
    @faihafathima9651 3 ปีที่แล้ว +1

    Ith ithin muppa undakiya bread cream vechitt undakiya athinte link thero

  • @jaseelaj9053
    @jaseelaj9053 3 ปีที่แล้ว

    താങ്ക്യൂ ഇത്ത .....
    ഞാൻ കേക്ക് ഉണ്ടാകാറുണ്ട് അത് സെയിൽ ചെയ്യാനും ആഗ്രഹിക്കാറുണ്ട്.... ഈ വീഡിയോ എനിക്ക് വളരെയധികം ഉപയോഗപ്രദമാണ് love you Soo much ethaa
    thanks for your new messege

  • @shemeerhazivlogs7719
    @shemeerhazivlogs7719 3 ปีที่แล้ว

    Oru samshayam sadha oru vanila cakkil ninnum namuk etra roopa labam kittum. Pls rply

  • @navabmuhammedkunju7617
    @navabmuhammedkunju7617 3 ปีที่แล้ว +1

    Hi ithaa njan Hisan Navab 7thil aanu Padikkunnath. Enikk Cake Undakkan Bhayankara ishtamaanu.njan Cake undakkarund. Cakes ellam nalla perfect ayitt kittarund.Njan 5th mutual Cake Undakkarund.ithade Videos ellam njan kanarund.Enikk oru nalla Home Baker Aakanam ennu Valiya Agrahamund.Enikk oru Home Baker aakan pattuvooo. Rply Tharanee ittiiii. Mashaallah Innate Video polichu Ithaaa Super.👏🏻👏🏻👏🏻👏🏻😍😍😍😍🔥🔥🔥💯💯💥💥💥💥😘😘😘😘😘😘😘😍😍😍😍🤩🤩🤩🤩🤩

  • @anithasanthosh3844
    @anithasanthosh3844 3 ปีที่แล้ว

    എനിക്ക് ബീറ്റർ ഇല്ല വിസ്‌ക് ആണ് use ചെയ്യണേ. ബീറ്റർ must ആണോ. Whipping cream ശേരിയാകുന്നില്ല

  • @ajmalp5000
    @ajmalp5000 3 ปีที่แล้ว

    നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് വീഡിയോസ് അടിപൊളിയാണ്❤️ ഇങ്ങളെ കേക്കും അടിപൊളിയാണ് എനിക്ക് ഭയങ്കര ഇഷ്ടാണ് കേക്ക് ഉണ്ടാക്കാൻ എനിക്ക് ഭയങ്കര ഇഷ്ടാണ് ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് ചിലപ്പോൾ ശരിയാവും ചിലപ്പോൾ ശരിയാവില്ല ഹോം ബേക്കർ ആവാൻ ആഗ്രഹമുണ്ട് 😍😍

  • @sheringallerysheri9040
    @sheringallerysheri9040 3 ปีที่แล้ว

    ഇങ്ങനെ ഒരു വീഡിയോ ചെയ്‌തതിന് ഒരുപാട് സന്തോഷം. ഞാൻ ചെറുതായിട്ട് ഒക്കെ കേക്ക് ഉണ്ടാക്കും. ഈ അടുത്ത് ഒരു കേക്ക് njan ente frndinu sale cheydu. Chocolate cake Aayirunnu. Adhu 400 Koduthad

  • @siduvlogkitchen9971
    @siduvlogkitchen9971 3 ปีที่แล้ว +2

    എനിക്ക് നല്ല ആഗ്രഹം ഉണ്ട് . എനിക്ക് കേക്കു ണ്ടാക്കാനും അറിയാം പക്ഷെ ഓഡർ വരുന്നില്ല😄

  • @shafnashafu_zzz
    @shafnashafu_zzz 3 ปีที่แล้ว

    Ithaa enikkum nalla intrest aanu caje indaaki vikkaan bt oru pedi😒😒😒
    Beetter eatha ithaa nallath plzzzzz rplyyy

  • @priyavarghese4658
    @priyavarghese4658 3 ปีที่แล้ว +1

    Ithoose njn chocolate overloaded cake undakitto.Nale Ammaveedilottu kondupokana.
    Sambhavam kananthanne nalla rasamund.🙏🙏🙏😘😘😘😘😋😋😋😋😋😋

  • @LifeOfVolgZ
    @LifeOfVolgZ 3 ปีที่แล้ว +3

    Njanum cake indakan padichu ante guru aan ithuzzz😘😘😘😘
    Sale um cheyyunund
    Iam in 10th ummayum help cheyyum
    My fav channel❤❤❤❤❤❤❤❤
    Big thanks for you ❤❤
    Njanum kunju home baker aayi😁

  • @muhammadshafi8718
    @muhammadshafi8718 3 หลายเดือนก่อน

    Equipments evide anu better

  • @cakeszone9026
    @cakeszone9026 3 ปีที่แล้ว

    ഞാനും ഒരു ഹോം ബേക്കർ ആണ് ചേച്ചി. ചേച്ചിടെ എല്ലാ വിഡിയോസും കാണുന്നുണ്ട്.400,450 ഞാനും വാങ്ങുന്നത്. താങ്ക്സ് ചേച്ചി 😘😘😘

  • @afsarathuzz4752
    @afsarathuzz4752 3 ปีที่แล้ว

    Itha Njanum ippo 10 thil Anu Enikkum ithade oro video kanumbol oru Home Baker Avan koodi Agraham thonnarundu. idakkokke try cheyyarundu but sheriyavarilla Umma parayum pathiye sheriyavum pinne 10 th kazhiyattennum I❤️ yummy malabar chanel so much😋😍

  • @muhammedshafi2040
    @muhammedshafi2040 3 ปีที่แล้ว

    Ella cakesneyum vitt chocolate cakesinu kurachu softness kuravano I ella cakesum undakkum softum aan but chocolate cakesinu athra illathapole

  • @tharrikidaitems5919
    @tharrikidaitems5919 3 ปีที่แล้ว

    Njn cake indakkan thodangiyath 9th l anu appo njn athyam biscuit vechayirunu cake cheyaru ippo njn maida okke use cheythit anu cheyaru. Cake undaki oru home baker avanam enn nala agraham und. Ippo njn +1 l anu thank you for you

  • @priyavarghese4658
    @priyavarghese4658 3 ปีที่แล้ว +1

    Ithoose adipoli
    Njn ithade oru kunju fan aane.
    Kurachokke cake indakum.
    Innu ithade chocolate overloaded cake undakki.Sponge ready aayi.Ini icing cheyyanam.
    Videio super.........🥰🥰🥰😘😘😘😘🍫🍫🎂🎂🎂🎂🎂😋😋😋😋

  • @jauharapk3568
    @jauharapk3568 3 ปีที่แล้ว

    Njanum 10thil ninanu thodangiye.ippo degree .ippozhanu sale cheyyan thodangiye.njan aadyam sale cheythad white forest aanu

  • @Uppummulakum12
    @Uppummulakum12 2 ปีที่แล้ว

    ഇൻസ്റ്റയിൽ കേക്ക് ഡക്കറേഷൻ ഇടുന്നില്ലേ വീഡിയോ ഇടാമോ

  • @Ishafathima15
    @Ishafathima15 6 หลายเดือนก่อน

    Njan 9th classil ane enikk cake undakkan bayankara ishtaman njn 8th thott undakkarund cake undakkuna videos veruthe ingane kandirikkum home baker akan agrahamund❤❤

  • @munnamiya7810
    @munnamiya7810 3 ปีที่แล้ว

    ഫസ്റ്റ് choclate കേക്ക് ചെയ്തത് എന്നാ. Fondantine patti engana പഠിച്ചേ

  • @munayahaneefa4693
    @munayahaneefa4693 3 ปีที่แล้ว +3

    You're one of my inspiration in baking such a wonderful talent u have

  • @ratnaganesh6091
    @ratnaganesh6091 3 ปีที่แล้ว +1

    Hi nhjan kasargod annu.eevagathek ulla order undenkil enik thannu sahayikkane

  • @arafanisar5326
    @arafanisar5326 3 ปีที่แล้ว

    Nan ante mami cake undaki vilkunathan
    Appo mamik sahayikan nanum varum crem beet chayan crem coat chayan nilkarnud ath kandu nanum padichu nan adimayi cake undaki crem illathe pinne ummante veedil ninan adimayitt crem cake undaki first undakumbo kurach mistaike undakallo 🤗 pinneyan shariyavuka first undakiyath kuyapamilla inniyum undakkanam
    INSHA ALAHA 😍

    • @arafanisar5326
      @arafanisar5326 3 ปีที่แล้ว

      Ippo ithante videomal kandu kurach padichu masha alaha

  • @Dilu652
    @Dilu652 3 ปีที่แล้ว

    Ippo ithonum pattilla FOSTAC Training kke kazhinju exam ezhudi certificate kittanam .... Anganekke nd ..... 2021 vanna new version annu .... Njan PPO exam ezhudi certificate kittanam wait chayyanu .....

  • @shafnashaji3137
    @shafnashaji3137 3 ปีที่แล้ว +1

    Njaan ningale ayalvaasi aanutto...cheriya oru home baker aanutto..iyaal harisinte pengalaanalle..njan avanteduthaanu sticker adikkaan kodukkaaru..

  • @-fathimahiba-5495
    @-fathimahiba-5495 3 ปีที่แล้ว

    Cake card phonil anganayaan undakkuka ann parann tharou plz🙏🙏

  • @kadeejaskitchen8380
    @kadeejaskitchen8380 3 ปีที่แล้ว

    Njanum ithane poleyan 10th padikumbol ann cake akan padichath pinned +2 kainj sale cheyyan thodangi mashallha ipo nala ordr kittunund🥰🥰

  • @sairah1441
    @sairah1441 3 ปีที่แล้ว

    Mashallah nalla video, oru customer small doughnuts venm prnje appo etra roopkk kodukkum, plz prnjetaroo

  • @ayshaasworld2934
    @ayshaasworld2934 3 ปีที่แล้ว +1

    Ningalude jilla?

  • @mrlife7012
    @mrlife7012 3 ปีที่แล้ว +1

    എനിക്ക് വളരെ ഇഷ്ട്ടാണ് cake undakan 🥰

  • @ashbinsvlog576
    @ashbinsvlog576 3 ปีที่แล้ว

    Yummy malabaril ettavum wait cheytha video anitj
    Itha...ealla vaga support um ndavum❤❤❤❤❤❤❤❤❤❤❤❤❤

  • @fmacalligraphymadhsong2816
    @fmacalligraphymadhsong2816 3 ปีที่แล้ว

    Ithaa ningalkk wats up group undoo
    Baking class edutthkudeem
    Enikkum home Baker aavaan ishttaanu
    Oru idea yum illaa

  • @raseenau842
    @raseenau842 3 ปีที่แล้ว

    Ippozathe cakinte rate pops cup cake adhinte okke ratente video cheyyo plzz video sooper 👍👍👍

  • @fathimabeevi2521
    @fathimabeevi2521 3 ปีที่แล้ว

    Ella vediosum kanarundu dear bayankara ishtanu vedio kanan ❤️

  • @Diy_talks
    @Diy_talks 3 ปีที่แล้ว

    Njan 7 class l padickunna oru kutty annu.ente agraham oru home Baker aakannam ennannu.

  • @alphonsaandrews6421
    @alphonsaandrews6421 3 ปีที่แล้ว

    Njan cake undakumbol മുകിൾഭാഗം വിണ്ട് dry ആകുന്നു reason paranju tharumo . എന്റെ കൈയിൽ ഉള്ളത് G Track oven . njan temperature വെക്കുന്നത് 180 ആണ്

    • @pillerset6678
      @pillerset6678 3 ปีที่แล้ว

      Oil kuravu aana enna thonnunnu

    • @siyasvlog4406
      @siyasvlog4406 3 ปีที่แล้ว

      Heat kurach vekkoo
      Last 10minit mathram top&bottom heat on cheyyuka
      Ath vare bottom heat modil idoo

  • @aminaa3813
    @aminaa3813 2 หลายเดือนก่อน

    Njanum ippa cake bake sheyyan thudagi

  • @unneenkutty4491
    @unneenkutty4491 3 ปีที่แล้ว

    Enthokke sugalle enikk ningale sound bayankara ishtaan tto

  • @sonushanu5394
    @sonushanu5394 3 ปีที่แล้ว

    Hai daa njan oru home Baker aane ithante vedios nokiyane undakare
    Super aane too Ella vediosum

  • @rusafidha8846
    @rusafidha8846 3 ปีที่แล้ว

    ഇത്താന്റെ editting app ഏതാണ്

  • @Journeyoflife5
    @Journeyoflife5 3 ปีที่แล้ว

    എന്റെ പൊന്നെ 😄ആരെങ്കിലും ഉണ്ടാക്കിത്തരുമോന്ന് ചോദിച്ചാൽ ഒന്നും pft വേണ്ട ചെയ്തുകൊടുത്തു perfection ണ്ടാക്കിയെടുക്കണം ന്നുണ്ട്.. ആരെങ്കിലും ചോദിച്ചു കിട്ടണ്ടേ 😄😄😄

  • @dreamgirl1230
    @dreamgirl1230 3 ปีที่แล้ว

    ഫോൺഡന്റ് വർക്ക്‌ ഏങ്ങനെ ചെയ്യും

  • @suhaimanizamnizu6615
    @suhaimanizamnizu6615 3 ปีที่แล้ว

    Enikku valare ubagarappettu e vedio
    Thank you

  • @asnamol5640
    @asnamol5640 3 ปีที่แล้ว

    Thaks dear ഇഷ്ടം ആയി ട്ടോ 👍👍👍👍

  • @raheenaraheena6461
    @raheenaraheena6461 3 ปีที่แล้ว

    Njanum oru cheriya homebaker an.utubil noki padich

  • @aleenahaneef2784
    @aleenahaneef2784 3 ปีที่แล้ว

    Naanum athe beater friends inte veetil ninn aan medich cheyyane ithade recipes ellam super aann

  • @shaharbanshia544
    @shaharbanshia544 2 ปีที่แล้ว

    Evide veed

  • @noorjahank4169
    @noorjahank4169 3 ปีที่แล้ว

    Enikumundakanishttamanepaksepediyane

  • @AswathyAchu-cc1ji
    @AswathyAchu-cc1ji 6 หลายเดือนก่อน

    Njanum home baking thudagi ithaa❤❤

  • @delnadavis7719
    @delnadavis7719 3 ปีที่แล้ว

    Enikke home baker avane izhtam Chechi ane ente inspiration

  • @rayhanarinu5683
    @rayhanarinu5683 3 ปีที่แล้ว

    Hi itha ithaade വെഡിങ് kazhinjittundo

  • @nizahafi9325
    @nizahafi9325 3 ปีที่แล้ว +1

    Ma sha allah♥️…keep going 🔥🔥….
    Nammalagrahikunna karyathinuvendi adhiyay parisramichal urappayum athu namuk nediyedukan pattum 💯….

  • @aliyas.9-j-15
    @aliyas.9-j-15 3 ปีที่แล้ว

    5,6 egg vech oru cake set undakkam recipe please

  • @mohammedaliksd4987
    @mohammedaliksd4987 3 ปีที่แล้ว +1

    Please nale cradle cormory 2 kg cake recipe yido easy recipe
    Kajiyo

  • @hinaabubakr2975
    @hinaabubakr2975 หลายเดือนก่อน

    Ithaa..cake sale aakumbo liscense ndhellem veno

  • @abhinandsivadasan9987
    @abhinandsivadasan9987 3 ปีที่แล้ว

    Chechi White chocolate melting video cheyo plzzzzzzzzzzzz

  • @chinnuscookingchannel
    @chinnuscookingchannel 10 หลายเดือนก่อน

    Thank you dear🥰🥰🥰

  • @naduscreate4732
    @naduscreate4732 3 ปีที่แล้ว

    Njan 10 vayas kaari cakes undakum
    Ningalude video poli 😊❤️

  • @rinsha_rinuz3085
    @rinsha_rinuz3085 3 ปีที่แล้ว

    Ithaante veed avideyaaa

  • @shahmaramayan7947
    @shahmaramayan7947 3 ปีที่แล้ว

    Licence vennda

  • @mareenavarkey9433
    @mareenavarkey9433 3 ปีที่แล้ว

    ഒരു കാർഡ് വച്ചല്ലോ.അത് എന്താണ്

  • @shanzashafeeqkk6353
    @shanzashafeeqkk6353 3 ปีที่แล้ว

    Evideya ningale veed

  • @Hibaah.in7
    @Hibaah.in7 3 ปีที่แล้ว +1

    Baiking class cheyo plz ❤️

  • @haseenasulphiker4780
    @haseenasulphiker4780 3 ปีที่แล้ว

    Jnangale pole vannu ithrayum subsrbes ulla aalayit maritundenkil good hard work thanne 👌👍 cake vlog kananum voice kelkkanumanu ereyishtam

  • @shifacp4444
    @shifacp4444 3 ปีที่แล้ว +1

    450ൽ ഏറെ വീഡിയോസ് ഇട്ടിട്ടുണ്ടല്ലോ ❤️👏🏻

  • @reenakannan5351
    @reenakannan5351 3 ปีที่แล้ว

    Thank u so much my dear for this video.

  • @rinsha_rinuz3085
    @rinsha_rinuz3085 3 ปีที่แล้ว

    Nan 8 am classilan padikkunnath
    anikk valare ishtaman cakk undakkan nan kory cakk undakkiyittund

  • @jaziyasworld2955
    @jaziyasworld2955 3 ปีที่แล้ว

    പാക്കിങ് നെ കുറച്ചു ഒന്ന് പറയാമോ

  • @pathuuu9465
    @pathuuu9465 3 ปีที่แล้ว +2

    njn 8th ahn 2 orders kittin villa finishing onnulla but customer bayankara ishttayin ithare ore video njn missakalilla anikk youtu.be channel nd fathima's vibes

  • @yabisworld1029
    @yabisworld1029 2 ปีที่แล้ว +1

    Masha allah

  • @appuzzcreation7686
    @appuzzcreation7686 3 ปีที่แล้ว

    Anikkum cake cheyyam valare ishtamanu njanum cheriya Oru home Baker anu

  • @ashrfp4189
    @ashrfp4189 3 ปีที่แล้ว

    Maashau Allahu
    Kalakky nd 😘😘😘

  • @diyazvibe5943
    @diyazvibe5943 3 ปีที่แล้ว +3

    First cake thanne adipoli ✨️✨️mashaallah ❤❤

  • @pathoozvideo6517
    @pathoozvideo6517 3 ปีที่แล้ว

    Njanum evideyenkilum k ethum insha allah

  • @jollymathew8172
    @jollymathew8172 2 ปีที่แล้ว

    Super motivation,🥰🥰💓💓♥️♥️

  • @liyanasijo8705
    @liyanasijo8705 3 ปีที่แล้ว

    Nice video ❤️thanks ithaa❣️

  • @rkbakestory1643
    @rkbakestory1643 3 ปีที่แล้ว +1

    First time ❤️👏🏻💕

  • @ayeshascookingworld120
    @ayeshascookingworld120 3 ปีที่แล้ว

    Idhil pic ulla black cake recipe plz

  • @mufisfoodcourt6660
    @mufisfoodcourt6660 3 ปีที่แล้ว

    എനിക്കും കേക്ക് ഇണ്ടാകാൻ നല്ല ഇഷ്ടം ആണ്

  • @soumyak6246
    @soumyak6246 2 ปีที่แล้ว

    Oven athcompanyanu

  • @jalinoor7744
    @jalinoor7744 3 ปีที่แล้ว

    License edthit ndo

  • @intumerson4978
    @intumerson4978 3 ปีที่แล้ว

    ഈ box rate എത്ര

  • @rinsha_rinuz3085
    @rinsha_rinuz3085 3 ปีที่แล้ว

    thatha anikk ishatamayi❤️❤️❤️i love you💕💕💕💕💕💕💕💝💝💝💝💝💞💞💞💞💞💞💞💥💥💥💥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💕💕💕💕💝💝💞💞

  • @alphonsaandrews6421
    @alphonsaandrews6421 3 ปีที่แล้ว

    Ovenന്റെ company ഏതാ

  • @asna_azeen
    @asna_azeen 3 ปีที่แล้ว

    I like

  • @jazibajamal2160
    @jazibajamal2160 3 ปีที่แล้ว +2

    Really motivating video🥰👏🏻
    And helpful for many

    • @YummyMalabar
      @YummyMalabar  3 ปีที่แล้ว

      😍😍😍

    • @ismiallu1425
      @ismiallu1425 3 ปีที่แล้ว

      th-cam.com/video/7_-fbuXuD5o/w-d-xo.htmlഇതിൽ ഞാൻ എളുപ്പത്തിൽ എങ്ങനെ കൃമി നമുക്ക് തയ്യാറാക്കണം കാണിക്കുന്നുണ്ട് പ്ലീസ് നിങ്ങളെല്ലാവരും ഒന്ന് കണ്ടു നോക്കൂ