നാട്ടിൽ 30k കുറച്ചു സാലറി മാത്രമേ ഉള്ളു എന്ന് കരുതിയാണ്ണോ ഇരിക്കുന്നെ ഇപ്പഴും... Chennai banglore പോലത്തെ സിറ്റികളിലെ ഒരു average engineer slary in a mnc എന്ന് പറയുന്നത് 15-20lpa യാണ്(8-10yrs experience)
What about work life balance? Good roads, infrastructure? Corrupt politicians and shitty attitude.. I won't go back to India even if I get 70 lakhs LPA.
Sorry Bro പറയുന്നതിൽ ബുദ്ധിമുട്ടുണ്ട് കഴിഞ്ഞ പത്ത് വർഷം മുൻപ് വന്ന് സ്റ്റുഡന്സ് വഴിയാധരമായി കാശ് പോയ ഒരു പാട്പേർ നാട്ടിൽ ഉണ്ട് എനിക്ക് അറിയാം അവർ കൂടുതലും ഇന്ന് Gulfലും നാട്ടിലുമായി സ്വസ്ഥമായി ജീവിക്കുന്നു....
@@JoeEuroVibes ജനിച്ച കാലം മുതൽ ഇത് കേൾക്കാൻ തുടങ്ങി തുടങ്ങിയതാണ് അതുപോലെ ഖത്തർ തകരും എന്ന് എന്നിട്ട് എന്തായി.... ഗൾഫ്ൽ ഇപ്പോഴും നല്ല നല്ല ജോലികൾ ഉണ്ട് ശബളവും ഉണ്ട്
Bro എൻ്റെ wife നാട്ടിൽ HR assistant manager ayyi work ചെയ്യുവ last 5years ഇപ്പോളും 21k അണ് salary . പട്ടിയെ പോലെ പണി എടുത്തിട്ടും ഒരു masters holder with experience തുച്ഛം ആയ salary അണ് കിട്ടുന്നത് . ഇപ്പൊ uk പോകാൻ try ചെയുന്നു. What about your opinion.
@@TiEUp student visa അണ് university of Salford unconditional offer letter കിട്ടി. MA HRM കഴിഞ്ഞത് അണ്. ഒരു masters കൂടി എടുക്കാൻ അണ് MSc international business management jan intake
@@niceworld1347 feild is good but if I invest 20 Lakhs today it would take minimum 3 years to get back my capital. Thats the main problem we do not invest in Kerala. Imagine expenses within 3 years.
ഗൾഫ് എന്നും ലോട്ടറി ആണ്, കാരണം എനിക്ക് ഒരു ഐഫോൺ 13 pro max നാട്ടിൽ വാങ്ങണം എങ്കിൽ ഒരു 7 മാസം പണി എടുക്കണം ഇവിടെ അത് ഒരു മാസത്തെ ശമ്പളം മതി. അതാണ് വ്യത്യാസം.എല്ലാരും കുടിയേറ്റം ആണ് ആഗ്രഹിക്കുന്നത്. മറ്റുള്ള നാടുകൾ പൗരത്വം കൊടുക്കാൻ തുടങ്ങിയാൽ അങ്ങോട്ട് ഇന്ത്യയിൽ നിന്ന് പോകുന്നവരുടെ തിരക്ക് അത്ഭുത പെടുത്തും. ജോലി ഇല്ലാത്തവർ തന്നെ എത്രയാണ് അപ്പോഴാണ് വിദ്യാഭ്യാസം ഉള്ളവരുടെ ധാരാളിത്തവും. അതിനനുസരിച്ചു പ്രൊഡക്ഷൻ ഫീൽഡുകൾ ഇല്ല ഉപഭോഗ ഫീൽഡിൽ ആണ് ജോലി ഉള്ളത്, പണം ഇല്ലാത്തവരുടെ നാട്ടിൽ അത്തരം ബിസിനസുകൾ ഭാഗ്യം ഉണ്ടെങ്കിൽ മാത്രം വിജയിക്കും
Good one🎉
Thanks for watching 🙏
Bro 💯 exact view
Thank you 🙏
Very good Video
👍🏽👍🏽
Let people come and experience. We should not stop. Struggle will be there but we should not give up. Should give 2 years to settle in UK.
👍🏽👍🏽
Great video
Thanks for the visit
നാട്ടിൽ 30k കുറച്ചു സാലറി മാത്രമേ ഉള്ളു എന്ന് കരുതിയാണ്ണോ ഇരിക്കുന്നെ ഇപ്പഴും... Chennai banglore പോലത്തെ സിറ്റികളിലെ ഒരു average engineer slary in a mnc എന്ന് പറയുന്നത് 15-20lpa യാണ്(8-10yrs experience)
👍🏽👍🏽👍🏽
What about work life balance? Good roads, infrastructure? Corrupt politicians and shitty attitude.. I won't go back to India even if I get 70 lakhs LPA.
@@SurprisedCheetah-ud9otcorruption oke undelum... Vazhiyil nadannupokumbo aarum mobile thattiparichond povilla... 😂
@@jjakajj7125 ninte pootile mobile eduthit enth kittanada .. ninte thallaye thund video undo athil?
@@SurprisedCheetah-ud9otThani English kaaran aayalo... 😂 . Enk samskaram ennoru saadanam ullathkond ethinu marupadi paeayunilla.. Dhey, naattukare kandalo oru uk kaarante samskaram 😂😂
ത്രിശൂർ ജില്ലയിൽ ഓരോ പഞ്ചായത്തും എടുത്തു നോക്കു. എന്റെ പഞ്ചായത്തിൽ വീട് ഇല്ലാത്തവർ ഇല്ല. വരുമാനം ഇല്ലാത്തവർ ഇല്ല.
👍🏽👍🏽👍🏽
കേരളത്തിൽ ഒട്ടുമിക്ക ആളുകകൾക്ക് രണ്ടു വീട്, രണ്ട് കാറുണ്ട്.
Eppo
What is his name.
Who’s name ?
Sorry Bro പറയുന്നതിൽ ബുദ്ധിമുട്ടുണ്ട് കഴിഞ്ഞ പത്ത് വർഷം മുൻപ് വന്ന് സ്റ്റുഡന്സ് വഴിയാധരമായി കാശ് പോയ ഒരു പാട്പേർ നാട്ടിൽ ഉണ്ട് എനിക്ക് അറിയാം അവർ കൂടുതലും ഇന്ന് Gulfലും നാട്ടിലുമായി സ്വസ്ഥമായി ജീവിക്കുന്നു....
Sorry to hear that bro .. athum nadannittundakum .. thanks for sharing
ഗൾഫ് safe അല്ല അവിടെ ഇപ്പോൾ സ്വദേശിവത്കരണം നടക്കുക യാണ് പത്തു വർഷം കഴിയുമ്പോൾ അവിടെ തീരും
@@JoeEuroVibes ജനിച്ച കാലം മുതൽ ഇത് കേൾക്കാൻ തുടങ്ങി തുടങ്ങിയതാണ് അതുപോലെ ഖത്തർ തകരും എന്ന് എന്നിട്ട് എന്തായി.... ഗൾഫ്ൽ ഇപ്പോഴും നല്ല നല്ല ജോലികൾ ഉണ്ട് ശബളവും ഉണ്ട്
@@chukkamani6331
ഉണ്ട്. പക്ഷെ സ്വദേശിവൽക്കരണമാണ് മുഖ്യ വിഷയം.
@@chukkamani6331 dai he is talking about localization not about the economy.
Bro എൻ്റെ wife നാട്ടിൽ HR assistant manager ayyi work ചെയ്യുവ last 5years ഇപ്പോളും 21k അണ് salary . പട്ടിയെ പോലെ പണി എടുത്തിട്ടും ഒരു masters holder with experience തുച്ഛം ആയ salary അണ് കിട്ടുന്നത് . ഇപ്പൊ uk പോകാൻ try ചെയുന്നു. What about your opinion.
Ethu visayil aanu varan nokkunne bro ??
@@TiEUp student visa അണ് university of Salford unconditional offer letter കിട്ടി. MA HRM കഴിഞ്ഞത് അണ്. ഒരു masters കൂടി എടുക്കാൻ അണ് MSc international business management jan intake
സമയം കഴിഞ്ഞു
@@chukkamani6331 Jan 2025 intake അണ് bro
@@nithinjoseph6264ഇനി പോയിട്ടു ഒരു കാര്യമില്ല. Time കഴിഞ്ഞു. ഒരു 2-3 years മുന്നേ നോക്കണമായിരുന്നു
നാട്ടിൽ 50000 സാലറി ഉള്ള ഞൻ uk നോക്കുനെ നല്ലതാണോ 🤔
Depends on purpose of moving to uk
നിങ്ങൾ സ്വന്തമായി ബിസിനസ് ചെയ്യൂ, 4 പേർക്ക് ജോലിയും കൊടുക്കാം നിങ്ങൾക്ക് സാമ്പാദിക്കുകയും ചെയ്യാം. കേരളത്തിൽ ടൂറിസം ആണ് ബെസ്റ്റ് ഫീൽഡ്
@@niceworld1347 feild is good but if I invest 20 Lakhs today it would take minimum 3 years to get back my capital. Thats the main problem we do not invest in Kerala.
Imagine expenses within 3 years.
Enthelum save cheyan pattunundo?
@@jjakajj7125 oru 25k pattum
ഗൾഫ് എന്നും ലോട്ടറി ആണ്, കാരണം എനിക്ക് ഒരു ഐഫോൺ 13 pro max നാട്ടിൽ വാങ്ങണം എങ്കിൽ ഒരു 7 മാസം പണി എടുക്കണം ഇവിടെ അത് ഒരു മാസത്തെ ശമ്പളം മതി. അതാണ് വ്യത്യാസം.എല്ലാരും കുടിയേറ്റം ആണ് ആഗ്രഹിക്കുന്നത്. മറ്റുള്ള നാടുകൾ പൗരത്വം കൊടുക്കാൻ തുടങ്ങിയാൽ അങ്ങോട്ട് ഇന്ത്യയിൽ നിന്ന് പോകുന്നവരുടെ തിരക്ക് അത്ഭുത പെടുത്തും. ജോലി ഇല്ലാത്തവർ തന്നെ എത്രയാണ് അപ്പോഴാണ് വിദ്യാഭ്യാസം ഉള്ളവരുടെ ധാരാളിത്തവും. അതിനനുസരിച്ചു പ്രൊഡക്ഷൻ ഫീൽഡുകൾ ഇല്ല ഉപഭോഗ ഫീൽഡിൽ ആണ് ജോലി ഉള്ളത്, പണം ഇല്ലാത്തവരുടെ നാട്ടിൽ അത്തരം ബിസിനസുകൾ ഭാഗ്യം ഉണ്ടെങ്കിൽ മാത്രം വിജയിക്കും
👍🏽👍🏽👍🏽
Karma eannoru sadhanam und thirich kittiyirikkum...........
Ok