പെൺഗായകർക്ക് ഇവൻ വൻഭീഷണി ആകും😱 എന്റെ മോനെ🔥🔥 AMAL SIBY INTERVIEW | FEMALE VOICE | Double voice singer
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- AMAL SIBY INTERVIEW | FEMALE VOICE
Double Voice Singing Duet Song
Dual Voice Singer
Female voice Male singer
Unbelievable sound modulation
Male and Female Voice Malayalam
Chithra songs
#AmalSiby #Singer # Interview
|| ANTI-PIRACY WARNING ||
This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited (TH-cam, Instagram, Facebook). Legal action will be taken against those who violate the copyright of the same
എന്തൊരു feel ആണ് കേട്ടു കൊണ്ടിരിക്കാൻ... ഇതൊക്കെയാണ് കഴിവുകൾ ഇതിനൊക്കെയാണ് നമ്മൾ support കൊടുക്കേണ്ടത്... Very talented ❤️❤️❤️ദൈവത്തിന്റെ ഓരോ അനുഗ്രഹങ്ങൾ ആണ് ഇതൊക്കെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കിടിലം ഷോയിൽ പോണം. Super👍
Supervoice
👌👌👌👌❤❤❤🎉🎉
Muhammed irtty ❤😂❤❤❤❤
പോളി
.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
എന്റെ മാതാവേ ഈ കുഞ്ഞ് നല്ല നിലയിൽ എത്താൻ അനുഗ്രഹിക്കണേ
Sheri appacha😂
@@nazrinsailavudheen9860ഒരു കളി താ മുത്തേ ♥️
Mm❤😊
❤
❤
6:28 Aanachantham..
9:13 Sathyam shivam sundaram..
13:26 Puthumazhayaay vanhu..
16:43 Vennilavee Vennilavee..
18:30 Manssinhu marayillaa..
19:29 Mohamundhiri..
24:28 Munbe vaa..
26:53 Azhalinte Aayanghalil..
28:10 Amma mazhakkarinu..
28:43 Kaalam nhammil...
30:34 Aadhyamaay enha pol..
32:29 Hazee bann gayee..
Thanks for saving my time❤
25:36
❤
Thanks.....❤
❤
ദൈവം അനുഗ്രഹിക്കട്ടെ മോനെ നല്ല ശബ്‌ദം. നല്ല കഴിവുള്ള കുട്ടിയാണ്.. ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ
Male ശബ്ദത്തിൽ പാടുമ്പോൾ ഹിന്ദി ഗായകരുടെ ശബ്ദമാണ് female ശബ്ദത്തിൽ എല്ലാ ഗായികമാരും പ്രത്യേകിച്ച് ലതാ മങ്കേഷ്കർ വളരെ ഗംഭീരം . ഉയരങ്ങളിൽ എത്തട്ടെ .
Njan istta petta 2 kuttigal❤❤❤
ഇതൊക്കെ ആണ് കഴിവ് ❤️❤️❤️female voice എത്ര കറക്റ്റ് 💕💕
അമൽ എന്ന ഈ കുട്ടിയെ പരിചയപ്പെടുത്തിയ മോൾക്കും ഇരിക്കട്ടെ വലിയ ഒരു കയ്യടി.. 👍🌹🙏
Wonderful singing...ഇത് പോലെ male - female വോയ്സിൽ പാടുന്ന ഒരു പ്രശസ്ത ഗായകൻ ആണ് സായ്‌റാം അയ്യർ. അദ്ദേഹത്തെ പോലെ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ..🎉🎉🎉
Ente ponno i like your boy voice 🥺
Girl voice
Your hair
Your character
Your beauty 👌🏼🥰🥺
ഉയരങ്ങളിൽ എത്തട്ടെ
😂😂
അമൽ നല്ല അനുകരണം മാത്രമല്ല .നല്ല പോലെ പാടുന്നും ഉണ്ട്. നല്ല പെരുമാറ്റവും ' പാട്ട് കേട്ടിരുന്നു പോവും അത്രക്ക് ഫീലുണ്ട്❤❤❤❤❤
എന്റെ പൊന്നൂട്ടാ നീ ഇന്ത്യയുടെ തന്നെ വാനമ്പാടിയും, ഗാനഗന്ധർവ്വൻ കൂടിയും ആകുന്നു 👍
ഇത് കഴിവ് എന്ന് പറഞ്ഞു ഒറ്റവാക്കിൽ തീർക്കാൻ പറ്റില്ല... അപാര കഴിവ് തന്നെ ❤❤❤
ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ
Super hero 👏 song
Super muthe❤❤❤
സത്യമാണ്🎉
2 vaakil theerthu alle😂
നല്ല voice ആണ് മോന്റെ... നല്ല ഭാവിയുണ്ട്.... എല്ലാ
അനുഗ്രഹവും മോനുണ്ടാവട്ടെ 👏👏👏❤
അവസാനം പാടിയ പാട്ട് എന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്കിറങ്ങിട്ടോ....... What a wonderful voice my dear...... I can't believe this....... Love you.... You are so handsome 💜💕💞...... Female voice എടുക്കുമ്പോ ഒത്തിരി strain ചെയ്യേണ്ടി വരുന്നുണ്ടല്ലോ.. But this is so magical........ ദൈവം അനുഗ്രഹിക്കട്ടെ...... ചേട്ടൻ ആഗ്രഹിക്കുന്ന position ൽ എത്താൻ കഴിയട്ടെ...... 😍🥰🤲
മാഷാ അല്ലാഹ ❤👍👍👍👍
ദൈവം കനിഞ്ഞു നൽകിയ കഴിവ് തെളിയിച്ച മിടുക്കൻ മിടുമിടുക്കൻ എന്തൊരു ഫീലാണ് പാടുന്ന ഓരോ പാട്ടുകൾക്കും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർഥിക്കുന്നു ❤❤❤❤
👍👍🙏🙏
മോന്റെ കഴിവുകൾ ലോകം അറിയട്ടെ.. പ്രാർത്ഥിക്കുന്നു. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. മോന്റെ മാതാപിതാക്കൾക്കും ആശംസകൾ. ഇത്ര മധുരമായി പാടാൻ ഒരു മകനെ നൽകിയ അവരും അനുഗ്രഹീതാരാണ്. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ...🌹👍🙏
ഇതൊക്കെ share ആക്ക്, കഴിവുള്ള ചെക്കൻ ❤️🔥
മെന്റലിസ്റ്റ് Anandhu ne pole സംസാരിക്കുമ്പോൾ ഉള്ള ശബ്ദവും .... തോന്നൽ എന്റെ മാത്രം 😉
M
Shariya enikkum thonni,mudiyum
സത്യം
I too felt
yes enik first kandappozhe feel kitti
13:26 puthumazhayayi vannu nee🎉🎉🎉💖🎶🎊
6:28 Aanachandham
28:43
16:50
9:13
7:23
Great 🎉 മികച്ച കലാകാരൻ തന്നെ അമൽ... Wishing you good future in music..
ഈ കുട്ടി വളരെ നന്നായി female വോയ്‌സിൽ പാടുന്നു. ഞാൻ female voice പാടാറുണ്ട്. Lock down timil ൽ Smule ൽ ഒന്നു ട്രൈ ചെയ്തു നോക്കി. Hindi ആണ് പാടാറുള്ളത്. ഇപ്പോ കുറെ നാളായി ഒന്നും പാടാറില്ല. ഈ വീഡിയോ കണ്ടപ്പോൾ അതൊക്കെ ഓർത്ത് പോയി. പക്ഷേ ഈ കുട്ടി ഒരു രക്ഷയുമില്ല... അടിപൊളി... ഞാൻ ഒന്നും ഇയാളുടെ മുൻപിൽ ഒന്നുമല്ലേ അല്ല. 🙏
ആ മോനു അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ ശബ്ദം നന്നായി സൂക്ഷിക്കണം മോനെ
ഒരു രക്ഷയുമില്ല ഉയരങ്ങളിൽ എത്തിക്കട്ടെ😂❤❤
അവന്റെ വീട് ഇപ്പോഴുള്ളത് നല്ല ഉയരത്തിൽ തന്നെയാണ്,
നല്ല Sweet voice ഹിന്ദി ഗാനങ്ങളായിരിക്കും കൂടുതൽ യോജ്യമെന്നു തോന്നുന്നു. Female voice ഉം സൂപ്പറാണ്. Any way എത്രയും പെട്ടെന്ന് ഒരു പിന്നണി ഗായകനാവട്ടെ എന്നാശംസിക്കുന്നു. All the best.
Iloveyou
Sweet songs
Female voice super
പെണ്ണായ എനിക്ക് പോലും ഇത് പോലെയുള്ള പ്രതുവയ ശബ്ദം ഇല്ലെ
🎉😢😮😅 നീ പെണ്ണാണോ
പെണ്ണല്ല. പുണ്ണ്. ആയിരിക്കും
മോനെ നീ വളരെ ഉയരങ്ങളിൽ എത്തിപ്പെടും സർവ്വശക്തൻ നിന്നെ അനുഗ്രഹിക്കും 👍
മോനേ.....🥰🥰🥰♥️♥️♥️ 🙏🙏🙏🙏
കണ്ണേറ് തട്ടാതിരിക്കട്ടെ ന്റെ കുട്ടിക്ക്... ന്ത് രസാ കേൾക്കാൻ 🥰🥰🥰❤️
എന്റെ ഉണ്ണി കുട്ടാ സൂപ്പർ
മോന് നല്ലൊരു ഭാവി ഉണ്ട്
ദൈവം മോനെ അനുഗ്രഹിക്കട്ടെ...
നല്ല ചാനലിൽ നല്ല അവതാരകയുടെ കൂടെ വന്നുടായിരുന്നോ bro... കഴിവ് അപാരം തന്നെ ♥️♥️♥️♥️
ഇവർ ഈ കുട്ടിയെ ഈ ചാനലിൽ വിളിച്ചതുകൊണ്ടല്ലേ നമുക്ക് ഈ comment ഇടാൻ കഴിഞ്ഞത്. വേറെ ആരും വിളിച്ചില്ലല്ലോ.
Uff...female sound ഒരു രക്ഷേം ഇല്ല കിടിലൻ. Male voice നേക്കാളും പാടുമ്പോൾ കേൾക്കാൻ female voice തന്നെയാ കൂടുതൽ bst😍😍👌
മോനേ.. ഒന്നും പറയാനില്ല... കിടു ❤.ഇതൊക്കെയാണ് കഴിവ്...നല്ലത് വരട്ടെ
ദൈവമേ ഈ കുട്ടി ദൈവ പുത്രനോ അതോ മനുഷ്യപുത്രനോ!!!❤️❤️❤️
Boy.. Enikkum Athu pole padan pattum.. Music padichittilla
Boy.. Enikkum Athu pole padan pattum.. Music padichittilla.. Pinne enikk shy aanu..
Ohhh. എത്ര സ്ത്രീ ശബ്ദം.. ആണ്. ഇവൻ്റെ.. തൊണ്ടയിൽ നിന്നും വരുന്നതു. ഇവൻ ഈശ്വരൻ്റെ കടാക്ഷം കിട്ടിയ കുട്ടി തന്നെ.മനോഹര.ശബ്ദം.. ഈ കുട്ടിയുടെ കഴിവ് അപാരം തന്നെ.പാട്ട്. കേട്ട്. ഞാൻ കോരി തരിച്ചു ഇരുന്നുപോയി..സകലകലാ. വല്ലഭൻ തന്നെ. നല്ലോരു ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. exllent
നീ പറഞ്ഞില്ലെങ്കിലും ഞങ്ങൾ വിശ്വസിക്കില്ല 😅
Sthym 🤎👌🏻
😂😂
@@najwanafeesa6771pp😊p
💯🤣🤣
@herbalklm3013😂wow
34 മിനിറ്റ് ഇൻ്റർവ്യൂ കഴിയുമ്പോൾ, ഈ പ്രതിഭയെ നേരത്തെ പരിചയമില്ലാത്തവർക്ക്, അവനെക്കുറിച്ചുള്ള വിവരങ്ങൾ, അതായത് അവൻ്റെ വീട്ടുകാർ,നാട് etc. അറിയാൻ കഴിയേണ്ടതും കൂടിയല്ലേ?
ഒരു rakshayilla❤️❤️😍 സൂപ്പർ ഇനിയും മുന്നോട്ടു പോകാൻ ❤️🩹❤️🩹❤️🩹❤️❤️❤️👌👌👌
ഓരോ പാട്ടും അത്രേത്രേ സൂപ്പർ ആണ് ഇതാണ് നല്ലത് എന്ന് പറയാൻ പറ്റാതെ വിധം ഉള്ളത് ആണ് തന്റെ വോയിസ് അത്രേയുള്ളൂ മനോഹരം ആണ് എല്ലാം ഹൃദയത്തിലേക്ക് കെയറി പോയ പോലെ ആണ് 🥺🤍 ഉറപ്പായിട്ടും ഉയരങ്ങളിൽ എത്തും 🙌🏻💓
You're really gifted Amal... Stay blessed! Much Love!❣️
ഇവൻ പുലിയാണ് ഇഷ്ട്ടപെട്ടു മറ്റുള്ളവർ ചെയ്യുന്നത് പോലെ വോയ്സ് ചേഞ്ച് ആവുമ്പോൾ ഇഫോർട് ഒന്നും ഇല്ലാതെ cool ആണല്ലോ keep it up .god bless you❤
7:12 😍❤
കൊള്ളാലോ ദൈവം അനുഗ്രഹിക്കട്ടെ പാടിയതിൽ ലത മങ്കേഷ്‌കർ ന്റെ ശബ്ദം സൂപ്പർ ആണ് flowers tv ചാനലിൽ കോമഡി ഉത്സവം ത്തിൽ പങ്കെടുതട്ടുണ്ടോ എല്ലാ മംഗളാശംസകൾ ❤😍
സൂപ്പർ മോനെ.... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🥰🥰
മോനെ നീ മുത്താണെടാ കണ്ണാ. ഹോ ഒരു രക്ഷയുമില്ല. അഭിനന്ദനങ്ങൾ. 😘😘😘😘u😘😘😘😘❤️❤️❤️❤️❤️❤️👏👏👏🙏🙏🙏🙏👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഒരുരക്ഷയുമില്ല പൊളി💥💥💥
സൂപ്പർ സൂപ്പർ വോയിസ് നല്ല കഴിവുള്ള മോനാണ് ഒരുപാടൊരുപാട് ഉയരങ്ങളിൽ എത്തും അഭിനന്ദനങ്ങൾ❤❤❤💐💐💐
Superb Performance... Congrats... Congrats...
With All Respect... ❤
അമലിന് എല്ലാവിധ ആശംസകളും. വളരെ നല്ല കഴിവുള്ള കുട്ടിയാണ്. എല്ലാവരും അറിയപ്പെടുന്ന ഒരു നല്ല കലാകാരനായി മാറട്ടെ എന്ന് ആശംസിക്കുന്നു. ആ നിഷ്കളങ്കമായ ചിരി എന്നും വിടർന്നു കൊണ്ടിരിക്കട്ടെ... ഈശ്വരാനുഗ്രഹം എന്നും കൂടെയുണ്ടാവട്ടെ...
Female voice❤❤ wow amazing
ماشاء الله
നല്ല രസമുണ്ട് കേൾക്കാൻ ഇനി അങ്ങിട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ..
Aadyamaya oru interview skip cheyand irun kaanune❤️
ഇവന്റെ പാട്ട് കേട്ട് ഫോണിലെ ചാർജ് പോയത് കണ്ടില്ല അത്രയ്ക്കും സൂപ്പർ ആണ് അടിപൊളി ❤
മോന്റെ male and female voice are very cute 👍👍👍I like 👍👍👍
അമൽ ഉയരങ്ങളിൽ എത്താൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു🙏🙏🙏.
ഇവളുടെ ഇൻ്റർവ്യൂകൾക്ക് വരുന്ന നെഗറ്റീവ് അമലിൻ്റെ കഴിവിൽ മുങ്ങിപ്പോയി.
മ്യൂസിക് കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് വിചാരിച്ചു പോയി ❤❤❤
അഴകിന്റെ അഴങ്ങളിൽ. poli., പെണ്ണിന്റ voice പൊളി മുത്തേ 😊നീ നീ ഇത് വരെ എവിടാരുന്നു... മുത്തേ ഇതേ pole വെറൈറ്റി ഉണ്ടെങ്കിൽ കൊണ്ടുവാ മുത്തേ... ഇതുവരെ ഞാൻ കണ്ടതിൽ ഒരു വെറൈറ്റി താ ഇത്. Polich മുത്ത് മണികളെ..😊
Thumbnaill ഉം introyilum പടം ഇട്ടിട്ട് surprise തന്ന നീ വേറെ ലെവൽ ആണ്.
മാഷാ അല്ലാഹ് 🥰🥰🥰🥰
അത്ഭുതം തന്നെ 👏👏👏👏
ഓനെ ദൈവം അനുഗ്രഹിച്ചു വിട്ടപോലെ നന്നായി വരട്ടെ 🤲🤲
Njn enghanum nee ettane kettiya enikk ella nadimarudeyum voice ente husbandil ninn thanne kittiyene😊
Enikk vishvasikkan pattunnilla male voice adipoli female voice pinne parayanda😮
Enikk ippo aa ettane neritt kaanan thonnuva
എനിക്ക് പാടാൻ അറിയില്ല. ഞാൻ ഒക്കെ എന്ത് ചെയ്യുമോ ആവോ❓
ഇവനെ സിനിമയിൽ പാടിച്ചാൽ പ്രൊഡ്യൂസർക് ലാഭം ആണ്.. Male version നും Female version നും ഇവൻ തന്നെ പാടിക്കോളുംലോ...
You will reach in heights... God Bless Mon 🎉🎊💐
Mashallah...Suprr voice both padachhon അനുഗ്രഹിക്കട്ടെ ഒരുപാട് ഉയരങ്ങളിൽ എത്താൻ നല്ല നല്ല അവസരങ്ങൾ വന്നുചേരട്ടെ... Ngtve cmmts kke vittekku.. God bless you.
പാട്ടുക്കാരി കുട്ടികളുടെ ശാപം മേടിക്കണ്ട... ആൺശബ്ദത്തിൽ ശ്രദ്ധ നൽകുക. സുന്ദരമായ ശബ്ദം...കൂടുതൽ കൂടുതൽ പാട്ടുകൾ കേൾക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടാകട്ടെ....❤❤❤❤
മോനെ ഒരു പാട് ഇഷ്ടം ആയി അതുപോലെ ഭാഗ്യം ചെയ്ത ആ അച്ഛനും അമ്മകും ഒരു പാട് നന്ദി പിന്നെ മോനു എന്റെ ചക്കര ഉമ്മ
Thanks 🤗💗
His face cut and talents are similar as shakshi and Stanley
Great keep going 🎉❤
മോനെ ഒരു രക്ഷയുമില്ലടാ 👍👍👍👍🙏🙏🙏🙏🙏
പെൺകുട്ടികൾ തോറ്റു പോകും
അപാര കഴിവ് തന്നെ മോനെ
അതുപോലെ നല്ല എളിമയുള്ള കുട്ടി , ഉയരങ്ങളിൽ എത്തും തീർച്ച
28:43 🔥❤
എന്റെ ദൈവേ ഇയാള് നിസ്സാരക്കാരനല്ലല്ലോ.. അടിപൊളി. മോനു വലിയകലാകാരനാകട്ടെ
ഉയരങ്ങളിൽ എത്തട്ടെ..❤super voice..❤❤❤
ഇന്റർവ്യൂ സമയങ്ങളിൽ ഇതുപോലെ പാട്ട് പഠിപ്പിക്കുമ്പോൾ അതിൻറെ ഓഡിയോ എഡിറ്റ് ചെയ്തു effects aad ചെയ്താൽ കുറച്ചു കൂടി നന്നായിരിക്കും.
അടിപൊളി.. ഞാൻ വല്ലാതെ ആസ്വദിച്ചു 👍👍👍
26:52, ഒരു രക്ഷയും ഇല്ല....പ്രത്യേകിച്ച് ഹമ്മിങ്
അപൂർവ കഴിവ് 😥 അപാരം👏👏
👌👏🏻enth rasayita paadunnath.kannadach kettal sherikum female paadunna ploe feel cheyyunnund.God bless you
Heyy amal.. You deserve more.. God bless you man.. 🤍
അപാര കഴിവ് 👌🏻 പാട്ടു മാത്രം മതി അമലിന്😢 ഉയർച്ചയിൽ എത്താൻ നല്ല മനസ്സും നല്ല പെരുമാറ്റവും കൂടെയുണ്ടല്ലോ. യേശുദാസ് 🙏🏻 ദാസേട്ടൻ എന്ന് മാറ്റാൻ ശ്രദ്ധിക്കണേ 🪷
Skip ചെയ്യാതെ കണ്ട വീഡിയോ...... ❤❤❤🥰🥰
വിവരം ഇല്ലാത്തവര് അങ്ങനെ പലതും പറയും മോൻ ഒന്നും നോക്കണ്ട സൂപ്പർ പ്രോഗ്രാം ❤❤❤❤🎉 നല്ല ഫീൽ സൂപ്പർ പാട്ട് 🥰🥰🥰
Congratulate
അപാര കഴിവ് തന്നെ, കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
ഇതാക്കയാണ് കഴിവ് 🥰 നല്ല നിലയിൽ എത്താൻ അനുഗ്രഹിക്കട്ടെ 💕💕
ചെക്കനെ പോലെ തന്നെ പാട്ടും 👍❤️🥰
ഹോ ഒരു രക്ഷയില്ല മോനെ മനോഹരം അതി മനോഹരം ദൈവം മോനെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🙏
രണ്ടു sounds are perfect🙏🙏🙏🙌
സൂപ്പർ നന്നായിരിക്കുന്നു വലിയ ഉയരങ്ങളിൽ എത്തട്ടെ ❤❤❤🙏🙏👍👍👍🌹🌹🥰🥰😍
Masha Allah ❤❤❤❤
❤❤❤❤❤❤❤ബ്രോ മോനെ ചക്കരെ പൊളി 🎉🎉🎉🎉😍😍😍✌🏻
Oh.... Super... ഇതെങ്ങനെ സാധിക്കുന്നു അസാധ്യം 👏👏👏👏
Superb ...mon നല്ലൊരു play back singer ആവട്ടെ... ദൈവം അനുഗ്രഹിക്കട്ടെ
No words divathinte oro athbhuthagal🙏🏻
Not daivam aa kuttyude kazhiv
@@chessgrandprixok nireeshwaravadi 😂
@@chessgrandprix divam anugrahichathu kondalle e kuttiku e kazhivu kittiyathu
മോനെ ചക്കര കുട്ടാ മോൻ നന്നായി വരും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എൻ്റെ പൊന്നെ നീ സൂപ്പർ ആണ് മുത്തെ. Love you❤
ഇതൊക്കെ ചേട്ടായി പണ്ടേ ചെയ്തു പോയത് ആണ്.. പക്ഷേ തലവര നേരെ അല്ലാ 😄😄 അതുകൊണ്ട് ഇപ്പൊ കൂലിപ്പണി ക്ക് പോകുന്നു
ഇതൊരു ഒന്നൊന്നര മൊതലാണ് ട്ടോ 👍🏻
പെൺപിള്ളേർക് പോലും ഇല്ലല്ലോ ഇത്രേം നല്ലൊരു voice..... ❤️❤️❤️🙌
ഇതാണ ദൈവാനുഗ്രഹം അമൽ Super
Avasanathe paatu shreya gooshel kekanda ego adikkum.. 🥰 bro... Supper...
Adipoli mone.. Best of luck mone..Mon thakarkkum sure❤️
ഇവൻ വേറെ ലവൽ തന്നെയാണ്. 😅❤️ ഒരിക്കലും വിശ്വസിക്കാൻ കഴിയുനില്ല... 😂
ഒന്നും പറയാനില്ല.... Superb....🎉🎉