'വഴിയില്ലാത്തതിനാൽ നാട്ടുകാർ ഉപേക്ഷിച്ചുപോയ ചെങ്കുളത്തെ 12 കുടുംബങ്ങൾ' | Abandoned Kerala Villages
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- The people of Chengulam village in Kollam district are in dire straits as there is no passable road or road. Locals say that they have appealed to the authorities several times, but to no avail. Many of the locals have left their homes and lands, and now only 12 families are left.
'വഴിയില്ലാത്തതിനാൽ നാട്ടുകാർ ഉപേക്ഷിച്ചുപോയ ചെങ്കുളത്തെ 12 കുടുംബങ്ങൾ' | Abandoned Kerala Villages
സഞ്ചാര യോഗ്യമായ വഴിയോ റോഡോ ഇല്ലാത്തതിനാൽ കൊല്ലം ജില്ലയിലെ ചെങ്കുളം ഗ്രാമത്തിൽ ഉള്ളവർ അനുഭവിക്കുന്ന പ്രതിസന്ധി കഠിനമാണ്. പല തവണ അധികാരികളോട് അഭ്യർത്ഥിച്ചിട്ടും, പ്രയോജനമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരിൽ ധാരാളം പേർ വീടും സ്ഥലവും ഉപേക്ഷിച്ചു പോയ ഇവിടെ ഇപ്പോൾ ആകെ അവശേഷിക്കുന്നത് 12 കുടുംബങ്ങൾ മാത്രമാണ്.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
M P , MLA യ്ക്ക് കണ്ണ് കാണുന്നില്ലേ....75 yrs കഴിഞ്ഞ സ്വതന്ത്ര ഇന്ത്യ ...കഷ്ടം ആണ് സാധാരണ ആൾക്കാരുടെ കാര്യം .അവരുടെ ജീവിതവും😢
ഈ വിഷമം കണ്ണില്‍ ചോര ഉള്ളവർ കാണും 🙏😭😭
Sunitha chechikku oru Big Salute...Avide oru paalam vannirunnekil pakshe, labham mathram nookunna private sthapanagale poole aayi public samvidhanangal... Adhikaara vargame kannu thurannu kaanu ethupoolulla jeevithangal European jeevithanilavaramokke aakkum ennu parayuna Keralathilum und.
അവിടുത്തെ പാലത്തിന്റെ പൈസയൊക്കെ രാഷ്ട്രീയക്കാർ പുട്ടടിച്ചു
വികസനത്തിന്റെ ഉത്തമ മാതൃക😮
നമ്മുടെ നാട്ടിൽ വരുന്ന സർക്കാർ എത്രയോ കോടി യാണ് മുക്കുന്നത് ഇപ്പോഴും സാധാരണ കാരുടെ നാട്ടിലും വീട്ടിലും വികസനം എത്തിയിട്ടില്ല
ഇവിടുത്തെ MLA യും MP യും ആരാണ്?
എംപി കൊടിക്കിന്നേൽ സുരേഷ് ആണ എംപി
ആ ഉപ്പിയ mp
@@CJ-si4bmpunalur aanu sthalam
M L A.. M P.. അവനവന്റെ പോക്കറ്റ് നിറക്കുംബോൾ... ഈ പാവപ്പെട്ടവരുടെ കണ്ണീരു കാണുവാൻ എവിടെയാ സമയം...! കഷ്ടം...!
Cpm mla, kollam all seats cpm
🙏ഇങ്ങനെ ഉള്ളവർ ജന പ്രതിനിധികൾ അയാൽ നമ്മുടെ നാട് 👍
ഇവിടെ ഒരു വ്യവസായ എസ്റ്റേറ്റ് ആയി മാറട്ടെ. ഓം ഹ്രീം ഹാ
അവിടെ വോട്ടു ബാങ്കില്ലല്ലോ?
എന്തുകൊണ്ട് ആദ്യം ആരും കാണുന്നില്ല
കേരളത്തിലെ അവസ്ഥ ഒന്ന് ചിന്തിക്കുക**??
😢🙏🤝🙏🙏😩🤝🙏🙏God blessed family 😢
Ethu Biriyani vijayante keralathil alla ennu parayvan paranju...😢😢😢
എന്റെ അവസ്ഥ. മൊത്തം ആറ് വീടുകൾ ഉണ്ടായിരുന്നു. ബൈക്ക് പോലും വീട്ടിൽ വരില്ല. അഞ്ചു വീട്ടുകാരും കളഞ്ഞിട്ടു പോയി വഴിയില്ലാത്തോണ്ട് വിൽക്കാൻ പോലും പറ്റില്ല 😁😁😁😁
5 വീടുകളല്ലായിരുന്നു 20ഓളം കുടുംബങ്ങളുണ്ടായിരുന്നു ഇവിടെ
Ente ammayude veettile avastha same.. Avide auto polum povilla.. Nadann povanam . Avide ulla ellavarum avidamvittu poyi. Mazha karanam 2 week townilekk varan pattiyilla, mud karanam nadakkan pattatha avastha. Njan janichappol muthal kanunnatha , enikkippo 18 year ayi. Oru purogathiyum illa. Avide ulla family okke ex- military ahn, avarude makkal ellam nammude rajyam kakkan athirthiyil poyekkuva but avarude family ippozhum basic facility illathe kashtappeduva... Pls take immediate action. 😢
വഴി ഇല്ലാതെ സഞ്ചരിക്കാൻ വാഹനം ഇല്ലാതെ ധരിക്കാൻ ഡ്രസ്സ് ഇല്ലാതെ എത്ര എത്ര തലമുറകൾ ലോകത്തു ജീവിച്ചു പോയിട്ടുണ്ട് അവരെല്ലാം ആത്മഹത്യ ചെയ്‌തോ ഇല്ല
അന്നത്തെ ആ കാലത്താണോ ഇന്നു കൂടപ്പിറപ്പേ നിങ്ങളും ജീവിക്കുന്നത് ജീവിക്കാൻ ബുദ്ധിമുട്ടി ആത്മഹത്യ ചെയ്ത പല സഹോദരങ്ങളെയും എനിക്കറിയാം
@@SunithaSuni-l1k പ്രളയം വന്നു വീടും സ്ഥലവും ഒരു നിമിഷം കൊണ്ടു നഷ്ടമായ ആളുകൾ ഉണ്ട് അത്രേ വലിയ പ്രശ്നം ഒന്നും അല്ല ഇവരുടേത്
@sebinpkpk5183 avarude budhimutt avarkke ariyu , 5 min polum mobile phone illathey erikkan pattatha namukk onnum avare judge chyan oru right um illa
@@sebinpkpk5183 അങ്ങനെയുള്ളവർഇവിടേയുമുണ്ട്
❤❤❤❤❤
ഇതെന്നും കാണാൻ ഒരു രാഷ്ട്രീയക്കാരുo ഇല്ലൊ പാവം ജന്മങ്ങൾ
Pavagal 😢
Ennn ee nad onn pacha pidikkum ,arod parayan, arr cheayyan😢
നല്ല മഴയൊക്കെ പെയ്ത് ചെടികളൊക്കെ തഴച്ച് വളരും ബോൾ😜
👍
പലായനം എന്നു പറയൂ . ഫുൾ എ പ്ലസ് !
ചെങ്കളം - മാധവൻ
Onnum parayan vakkukal kittunilla ah chechide kariangl kanditt.
No.1.Keralm
എത്രയോ ഫണ്ട് ധൂർത്തടിച്ചു നശിപ്പിക്കുന്നു .
Ellam seriaakum
അതെ ഇപ്പോൾ പൂർണ്ണമായി😅
നമ്പർ വൺ കേരളത്തിലെ അവസ്ഥ
chelar varum ellam sheriyaagum............eppo ellam eeraekurae shereyagunnundu.. adutha vattavum evanmaaru thannae vanna ellam veendum sheriyagum
അതെ ശരിയായി ശരിയായി ഇനി വിരലിൽഎണ്ണാവുന്നത്രആളുകളായി മാറി ഇവിടം
അടുത്ത ഇലക്ക്ഷ നീൽ ശ്രദിച്ചു വോട്ടുചെയ്യുക
🎉🎉❤
Anjana ias തിരിച്ചു വരാൻ പറ
Oru palam paniju kodukade. Road polum illa ഉണ്ടാർട്ടിക പോലും 😏
സർക്കാർ ഒരു തോൽവിയാ
ഇപ്പോൾ നമ്മൾ പൊതു ജനങ്ങളും വാർത്ത കൊടുക്കുന്ന ചാനലുകാരുമാണ് തോൽവികൾ
🤲🏻🤲🏻
Vote undallo alle
😢😢😢
😔
Keralathintte avastha 😢
❤❤❤❤
അധികാരികൾ കണ്ണ് തുറക്കൂ....
ഇവിടുത്തെ MLA യും. MP യും ചത്തോ
Poyathu nannayi
😢🙏
Ivide kuttanattil laksha kanakinnu kudumbangal annu vazhi illathe budhimuttunath... appozha 12 kudumbam.. ithonnum kannan arum illa
LAND INU PATTAYAM UNDO
VILLAGE OFFICEIL
KARAM ADAKUNNUNDO ,
MLA K VAZHI THARAM .
Kannuthurakatha.deyvangale
കഷ്ടം
Hi
Kashttam
Deaivathintea sontham nadu ethuu engota pogunnea.eanthayalum oru palam.panitha kurea pisa athigarikal kondupogum .anganea pisa mukkan enkilum oru palam kodukkarnnu avarkku .
U p yil aayirunnengil prathikarikkamayirunnu. Ithippo keralathilalle.......
NO:1കേരള 🤣🤣🤣🤣🤣
ഇന്ത്യ എന്ന് നന്നാവും യുപിയിലോ ഗുജറാത്തിലോ വല്ലതും ആയിരുന്നുവെങ്കിൽ പ്രതികരിക്കാം😢
Up yil poyi nokkanam aviduthey developments..Delhi purakil nilkkum.Up uiley main roadikal okkey ippol foreign countriesiley roadukal poley aanu..Up yil ninnum delhiyilekku kadakkumbol thanney namukku aa maatam manassilakum
@@mini-rb7xfആഹ് ബെസ്റ്റ്... അവിടെ ജോലി ചെയ്തിട്ടുള്ളവർക്ക് അറിയാം അവിടുത്തെ കുഴപ്പം. ജീവിക്കാൻ പറ്റില്ല കുഞ്ഞേ... ജീവനും കൊണ്ട് ഓടും up നിന്നൊക്കെ
😕😕
സുരേഷ് ഗോപിസാർ അവിടെ വരും ഉറപ്പ്
😔
Pinarayi mammanodu parayu
First k rail. Athu kazhinjumathi vazhi illatha alkarkulla vazhi. Keralam No.1. abhimanikam nammalk ororutharkumayi. LDF vannu ellam sheriyayi😂😂
ഹീറോയിൻ ആകാൻ ഇറങ്ങി നടക്കുകയാണ് അല്ലെ .സ്വന്തം വീട്ടിലെ കാര്യങ്ങൾ കഴിഞ്ഞു നാടുനന്നാകാൻ നടക്കുക എന്ത് മനോഹരമായ പ്രദേശം എന്തിനാണ് വഴി .ഇത്രയും കാലം ഇവിടെ സന്തോഷമായി ജീവിച്ചതല്ലേ .വീടും സ്ഥലവും ഇങ്ങു തന്നേരെ വിറ്റിട്ട് സ്വർഗത്തിൽ പോയി താമസിക്കു
Thaankal evideyanu jeevikunath....parayan Kollam..
വസ്തു വാങ്ങിക്കുന്നതിനു എവിടെ താമസിക്കുന്ന കോന്തൻ ആണെകിലും പണം തന്നാൽ പോരെ ,കല്യണം ആലോചിക്കുകയല്ലല്ലോ .ആളെ വിട്ടു തല്ലിക്കാനാണോ .ഒരു ഉപകാരം ചെയ്യാമെന്ന് കരുതിയപ്പോൾ എന്നെ എന്തിനു നന്നാക്കുന്നു ശ്രീ ആയതുകൊണ്ടുള്ള ബഹുമാനം കൊ ണ്ടു പറയുന്നു എനിക്ക് അമ്മയും സഹോദരിയും ഒക്കെയുണ്ട് .സമയം കിട്ടുമ്പോൾ തന്നെ വന്നു കാണുന്നുണ്ട്
നിങ്ങൾ എവിടെ യുണ്ടോ അവിടം സ്വർഗ്ഗമല്ലേ😂
@@SunithaSuni-l1k സ്വാർഗ്ഗവും നരകവും മനുഷ്യർ തന്നെ ഉണ്ടാക്കുന്നതല്ലേ ചിലർ മാനുഷർക്ക് നരകം ഉണ്ടാക്കി കൊടുക്കുന്നു ചിലർ അത് ഇരന്നു വാങ്ങുന്നു .താൻ സ്വാർഗ്ഗത്തിലെത്തിയാൽ ഇന്നത്തെ ആൾ ആയിരിക്കില്ല നിങ്ങളുടെ എം ൽ എ യെ പോലെയാകും
സഹോദരാ രോഗമായാലും ദുരിതമായാലും ആനുഭവിക്കുന്നവർക്ക് മാത്രമേ അതിന്റെ തീവ്രത മനസ്സിലാകൂ അനുഭവം മാത്രമാണ് ഏതൊരുവന്റേയും ഗുരു
LDF vannallo pinendakondu seriyakkunnilla 😅😅😅😅 janagalamotham patichittirikkunnu
U d f വും l d f വും മാറിമാറി വന്നു ഭരിക്കുന്ന പഞ്ചായത്തും മുനിസിപ്പാലിറ്റിയുമാണിവിടം ഇപ്പോൾ മനുഷ്യരെ കോമാളികളാക്കുന്ന അധികാരികളും
😢😢