Hi doctor, what you mentioned about the menu for dinner is absolutely right. I have tried this. The less we intake food the energy level increases. This I noticed during fasting.
But Dr.it is not advisable for patients with kidney issues like high creatinine,Who has undergone Angioplasty,And other heart related issues,and for Vegetarians
Namaskaram sir🙏...sir e video il adyam parayunna ella asukhangalum und...sir paranjathupole njan ithinu munp sir nte oru video kanditt night food try cheythu nokki...oru 3 days idavitt anu kazhichath...mattu divasangalil cheru payar puzhungiyath allenkil oru chappathi ingane kazhichu. After one month enikk 6kg. weight kuranju. 71kg 65 lekku mari. Ippol within one week ingane continue cheyyunnu. Nalla unmeshathide work cheyyan pattunnund. Thank you doctor🙏♥️. God Bless you🙏
ഡിന്നർ കഴിക്കുന്ന പതിവില്ല, വല്ലപ്പോഴും കഴിക്കാരുണ്ടായിരുന്നു, ഇപ്പൊ ഒരാഴ്ചയായിട്ട് intermittent fasting( 18:6)ഫോളോ ചെയ്യുന്നുണ്ട്. (ഈറ്റിംഗ് വിൻഡോ 8:30 am to 2:30 pm) ഒരു sedentary person / low active person എന്ന നിലക്ക് weight loss ബുദ്ധിമുട്ടുണ്ട് (As a student ). അതിനു പറ്റിയ ഒരു ഫുഡ് ചാർട് + ഒരു ഡേ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ന്യൂട്രിയെന്റ്സ് എന്നിവയെ പറ്റി ഒരു വീഡിയോ ചെയ്യാമോ... 10-15 kg reduce cheyyaan pattiya tips um
True. Dangerous species among doctors. This has to be reported to the MCI for their attention. How these kind of people develop mechanisms to earn money abusing the emotions of public with striking titles.
Hai doctor Njan oru student aa Enike weight kurakkannam Athe pole melliyukkayum vennam. Njan hostel illaa . So entha njan cheyyukkaa Onnu paranju tharamoo
Doctor one week 4 kg reduction healthwise not good..As a doctor u know very well about the consequences..One month 2 to 4 kg weight reduction is better..
ഇവൻ ഡോക്ടറല്ല, യോഗയാണ് ഇവൻ പഠിച്ചത് 6 മാസത്തെ കോഴ്സ് വിദേശത്ത് കാശ് കൊടുത്ത് പഠിച്ചത്, അല്ലാതെ MBBS മെഡിസിനോ കഴിഞ്ഞ വ്യക്തിയല്ല ജീവൻ വേണമെങ്കിൽ ഇവൻ പറയുന്നത് ചെയ്യാതിരിക്കുക
Doctor ഒരു സംഭവം തന്നെ ആണ് 👍👍
Hi doctor, what you mentioned about the menu for dinner is absolutely right. I have tried this. The less we intake food the energy level increases. This I noticed during fasting.
Tks doctor. Can you suggest some natural remedy for sleep
Docter, pls open a clinic in our place, Chalakkudy... Many are waiting
He is not a medical doctor
Who is he?
@me-lw1od
Quack doctor who practices yoga, unani and alt medicine.
But Dr.it is not advisable for patients with kidney issues like high creatinine,Who has undergone Angioplasty,And other heart related issues,and for Vegetarians
Dr. Please veg option
Veg എങ്ങിനെ prepare ചെയ്യണം
Thanks doctor
ഒരാഴ്ച കൊണ്ട് നാലു കിലോ കുറഞ്ഞെങ്കിൽ സൂക്ഷിക്കണം....
ഡോക്ടർ അടുക്കള പാചകം കുടിപടിച്ചല്ലോ🙏🙏🙏🙏❤️❤️❤️❤️
Adipoli Aaanu sir.. Munb sir vidioyil paranjitundayirunnu👍
Thank you dr for you suggestion....but wonder ..why there is no reply for any comments.
We need to report to MCI for this kind of web based parallel prescriptions
Will try January 2nd onw😅
Night food ano Dr. suggest cheyyunnath
Dr. Dinner edukkunna pakaram lunch aakikoode
Valichu neetti😞
Namaskaram sir🙏...sir e video il adyam parayunna ella asukhangalum und...sir paranjathupole njan ithinu munp sir nte oru video kanditt night food try cheythu nokki...oru 3 days idavitt anu kazhichath...mattu divasangalil cheru payar puzhungiyath allenkil oru chappathi ingane kazhichu. After one month enikk 6kg. weight kuranju. 71kg 65 lekku mari. Ippol within one week ingane continue cheyyunnu. Nalla unmeshathide work cheyyan pattunnund. Thank you doctor🙏♥️. God Bless you🙏
Very hard to believe that you have lost 4 kg in a week.
Veg option undo dr?
Dr. മനോജ് ജോൺസൺ തൃശ്ശൂരിൽ ക്ലിനിക്. ഉണ്ടോ ?
What is the substitute for egg? I'm a pure vegetarian
Doctor pls 🙏
Thank you
ഡിന്നർ കഴിക്കുന്ന പതിവില്ല, വല്ലപ്പോഴും കഴിക്കാരുണ്ടായിരുന്നു, ഇപ്പൊ ഒരാഴ്ചയായിട്ട് intermittent fasting( 18:6)ഫോളോ ചെയ്യുന്നുണ്ട്.
(ഈറ്റിംഗ് വിൻഡോ 8:30 am to 2:30 pm)
ഒരു sedentary person / low active person എന്ന നിലക്ക് weight loss ബുദ്ധിമുട്ടുണ്ട് (As a student ).
അതിനു പറ്റിയ ഒരു ഫുഡ് ചാർട് + ഒരു ഡേ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ന്യൂട്രിയെന്റ്സ് എന്നിവയെ പറ്റി ഒരു വീഡിയോ ചെയ്യാമോ...
10-15 kg reduce cheyyaan pattiya tips um
ആരെ വിശ്വസിക്കും കാരിത്താസിൽ ഒരു ഡോക്ടർ വന്നിരുന്നിട്ട് ഡോക്ടർ വേറൊന്നു പറയുന്നു രാജേഷ് കുമാർ ഡോക്ടർ
Njanum tray cheyum
Dr എന്റെ യൂട്രസ് റിമൂവ് ചെയ്തു 3month ആയി വെയിറ്റ് കൂടി അതിനു സൊല്യൂഷൻ ഉണ്ടോ
ഒരു ഡേ മോർണിംഗ് മുതൽ നൈറ്റ് വരെ ഉള്ള ഇടാമോ സാർ
Ok sir i will try... Ennuthanne🎉
Doctor de channel ile
ചിക്കൻ ലിവറിന് കേടാണ്. കഴിക്കരുത് എന്ന് പറയാറുണ്ടല്ലോ അതോ
Ethrayo thavana paranjathanu..
Athentha onnode Paranja
ഇത് കഴിച്ചാൽ മതി, എന്ത് പഴം, കുറച്ചു നാളായല്ലോ നാട്ടുകാരെ വലിപ്പിക്കുന്നു, നിർതിയിട്ട് വല്ല ജോലിയും ചെയ്തു ജീവിച്ചു കൂടെ
സത്യം
,😂
Correct
True. Dangerous species among doctors. This has to be reported to the MCI for their attention. How these kind of people develop mechanisms to earn money abusing the emotions of public with striking titles.
സത്യം
Verygood
എത്ര മുട്ടയ എടുക്കേണ്ടത്...pls reply
ഇത് പഴയ വീഡിയോ ആണല്ലോ
Sheriya😮
Hai doctor
Njan oru student aa
Enike weight kurakkannam
Athe pole melliyukkayum vennam.
Njan hostel illaa .
So entha njan cheyyukkaa
Onnu paranju tharamoo
Egg kazhikan pattathavarkku ethu cheyyum
ഇത് നേരത്തെ വന്നിട്ടുള്ളതല്ലേ.. ഞാൻ ചെയ്തു റിസൾട്ട് കിട്ടിയതാണ്.
ഈ ഒരു Recipe Dr. കുറേ തവണ പറഞ്ഞിട്ടുണ്ട്.😢
I'd night kazhikunnad mathram alle lunjum brake fast koode engane aaan kazhikendath
Eyalude Perinthalmanna kadayil oru eecha polimilla, unless and until you are not doing calorie deficit, it’s not going to reduce weight
Hi ഞാൻ ചാമ കൊണ്ട് ദോശ ഉണ്ടാക്കി കഴിക്കും . അത് നല്ലതല്ലേ അതോ കഞ്ഞി ആണോ അതുകൊണ്ട് നല്ലത്
അല്ലെങ്കിലും ഒരു കാര്യവും ഇത്ര എളുപ്പം അല്ല, especially, weight reduction !!!
കേൾക്കാൻ ഒരു സുഖം ഉള്ളത് കൊണ്ട് viewers ഉണ്ടാവും, അത്ര മാത്രം
Egg kazhikkathavar enthu cheyyum
ഞാൻ one year ayi എങ്ങനെ കഴിക്കുന്നേ 20kg കുറഞ്ഞു
Doctor...മുതിര കഴിക്കാമോ, ഷുഗർ ഉള്ളവർക്ക്
ഇത് ഇതിന് മുമ്പും പറഞ്ഞിട്ടുണ്ട്.
ഡോക്ടർ പറയുന്ന കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട് So എന്ത് ചെയ്തിട്ടും ഒരു റിസൾട്ട് എനക്ക് കിട്ടുന്നില്ല
1 week kg is that a good weightloss?
ഇതു ഇങ്ങനെ വലിച്ചു നീട്ടണമായിരുന്നോ 😡
ദിവസവും ബാക്കി വരുന്ന ഫുഡ് ഒരു മുട്ടയും കൂടെ ചേർത്ത് അങ്ങ് അടിച്ചാൽ മതി എന്നാണോ മനോജാ പറഞ്ഞുവരുന്നത്.
❤
Pafillathvar kazhikanda
Doctor one week 4 kg reduction healthwise not good..As a doctor u know very well about the consequences..One month 2 to 4 kg weight reduction is better..
He is not a medical doctor.
ഞാൻ ചയ്തു നോക്കി ഭയങ്കര വിശപ് ആയിരിക്കും ഞാൻ ഇടയ്ക് ഫ്രൂട്സ് കഴിച്ചു. പിന്നെ നിറയെ വാട്ടർ.കുടിച്ചു ... വിശപ് മാറും....... Pwoly ആണ് ❤..
ഡോക്ടറെ ഒന്നു കാണുന്നതിന് എങ്ങനെയാണ് ഞാൻ പലവിധത്തിലും ശ്രമിച്ചു കിട്ടുന്നില്ല. Please reply
ഇദ്ദേഹം യൂട്യൂബ് ഡോക്ടർ ആണ്. നേരിൽ കാണാൻ പറ്റില്ല
😂😂😂@@ithentestyle
Kurach lag adikunnu
തടി കൂടാൻ വല്ല മാർഗവും ഉണ്ടോ
Edu mumbe ettadanallo
Hashimoto thyroid ഉള്ളവർ raw onion കഴിക്കാമോ?
ഇത് ആദ്യമേ ഇട്ടിരുന്നല്ലോ
ഇത് ഡോക്ടർ പറയാൻ തുടങ്ങിയിട്ട് വർഷം 4 ആയല്ലോ
ചിക്കൻ നിർബതമാണോ
എന്താ ഡോക്ടർ കുക്കർഷോ ആണല്ലോ🙄🙄🙄
Old video anu vera oru channel ithu repeat cheytatha😅
This guy is not a medical doctor.
Chiken kazhikkaruth enn parayunnatho
Ivan doctor aaano ?
ഇവൻ ഡോക്ടറല്ല, യോഗയാണ് ഇവൻ പഠിച്ചത് 6 മാസത്തെ കോഴ്സ് വിദേശത്ത് കാശ് കൊടുത്ത് പഠിച്ചത്, അല്ലാതെ MBBS മെഡിസിനോ കഴിഞ്ഞ വ്യക്തിയല്ല ജീവൻ വേണമെങ്കിൽ ഇവൻ പറയുന്നത് ചെയ്യാതിരിക്കുക
Eh???
I will report these videos/ messages to IMA , misleading, time wasting, wrong subject line to attract viewers, non sense
Very very very boring
Blah blah blah
Pazhaya video alle ith
വെറുതെ വലിച്ചു നീട്ടാതെ എണീറ്റുപോടെ... ഇതുതന്നെ പണ്ടും പറഞ്ഞിരുന്നില്ലേ
എല്ലാം എപ്പിസോഡ്യിലും ഇത് പറയും
👍
❤❤❤❤❤❤❤❤
🙏 ❤️
👍
❤❤❤❤❤
👍🏽
❤