'കുട്ടിയുടെ അമ്മ നാടകം കളിക്കുകയാണ്. നാട്ടുകാരോട് പറഞ്ഞതെല്ലാം പച്ചക്കള്ളം'

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 44

  • @userscript189
    @userscript189 9 ชั่วโมงที่ผ่านมา +19

    എല്ലാത്തിനെയും കൂടി ഒന്നിച്ചു കിണറ്റിൽ ഇടുക, എന്നിട്ട് ആ കിണർ അങ്ങ് മൂടുക. ഇവറ്റകൾ ജീവിച്ചിട്ട് എന്ത് കാര്യം. 🙄

  • @AmbilyAmbilysivan
    @AmbilyAmbilysivan 10 ชั่วโมงที่ผ่านมา +41

    7 വർഷം ആയി കല്യാണം കഴിഞ്ഞിട്ടും കുട്ടികൾ ഇല്ലാത്ത ഇതൊക്കെ കാണുമ്പോൾ 😢ഇങ്ങനെ ഉള്ളവക്കെല്ലേ ദൈവം മക്കളെ കൊടുക്കും 😢

    • @Prestige-b4d
      @Prestige-b4d 10 ชั่วโมงที่ผ่านมา

      😢🙏

    • @rohithakr5609
      @rohithakr5609 10 ชั่วโมงที่ผ่านมา +1

      Vendapathavarkku pettennu aavum

    • @AmbilyAmbilysivan
      @AmbilyAmbilysivan 10 ชั่วโมงที่ผ่านมา

      🥰🙏🏼☺️​@@Prestige-b4d

    • @AmbilyAmbilysivan
      @AmbilyAmbilysivan 10 ชั่วโมงที่ผ่านมา

      ​@rohithakr5609 സത്യം 😢

    • @lekharajesh4841
      @lekharajesh4841 10 ชั่วโมงที่ผ่านมา

      😢

  • @jasniya3849
    @jasniya3849 10 ชั่วโมงที่ผ่านมา +15

    കടം ഉണ്ടായത് കൊണ്ട് കുട്ടിയെ കൊല്ലുന്നത് എന്തിന്.. ആ പാവം പിഞ്ചു കുഞ്ഞിനെ കൊന്നത് കൊണ്ട് കടം വീടുമോ

  • @BinuMathew-vm6od
    @BinuMathew-vm6od 10 ชั่วโมงที่ผ่านมา +13

    ദൈവമെ ഇത് എന്ത് കേരളം എന്താ ഇതിന് ഒരു പോ വഴി

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 10 ชั่วโมงที่ผ่านมา +31

    ഖുർആൻ
    Surah No:6
    Al-An'aam
    -
    ഭോഷത്വം കാരണമായി ഒരു വിവരവുമില്ലാതെ സ്വന്തം സന്താനങ്ങളെ കൊല്ലുകയും, തങ്ങള്‍ക്ക്‌ അല്ലാഹു നല്‍കിയത്‌ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുകൊണ്ട്‌ നിഷിദ്ധമാക്കുകയും ചെയ്തവര്‍ തീര്‍ച്ചയായും നഷ്ടത്തില്‍ പെട്ടിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പിഴച്ചു പോയി. അവര്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവരായില്ല.(140)

    • @paruz-y4r
      @paruz-y4r 9 ชั่วโมงที่ผ่านมา

      Best😢

    • @shameermu328
      @shameermu328 9 ชั่วโมงที่ผ่านมา

      അല്ലാഹുവിനു അവർക്ക് സന്മാര്ഗം കൊടുക്കാമായിരുന്നില്ലേ ആ കുഞ്ഞിനെ കൊല്ലാൻ കൊണ്ട് പോകുമ്പോൾ അള്ളാഹു വായിൽ വിരലിട്ട് ഇരിക്കുകയായിരുന്നോ

  • @VASU-
    @VASU- 10 ชั่วโมงที่ผ่านมา +8

    തള്ളയാണ് മെയിൻ പ്രതി

  • @Kireedam2369
    @Kireedam2369 10 ชั่วโมงที่ผ่านมา +5

    മെമ്പർ പറഞ്ഞത് ശരിയാവാം 👍

  • @shs101
    @shs101 9 ชั่วโมงที่ผ่านมา +2

    കൊലപാതകം ചെയ്താലും വലിയ ശിക്ഷകൾ കിട്ടൂലെന്ന നിയമത്തിന്റെ ഉറപ്പ് അതാണ് ധൈര്യം.

  • @Reshmi09
    @Reshmi09 9 ชั่วโมงที่ผ่านมา +2

    അവളുടെ ഒരു നാടകം ഒരറ്റ ചവിട്ട് കൊടുക്ക് അപ്പോൾ സത്യം പറയും

  • @unkwprsn
    @unkwprsn 10 ชั่วโมงที่ผ่านมา +5

    പുതിയ തരം scam aanu sympathy undakai പണം tattuka 😂

  • @sabuthasleeshasa2408
    @sabuthasleeshasa2408 10 ชั่วโมงที่ผ่านมา +8

    എന്തെല്ലാം ക്രൂരതകൾ അധികവും tvm and kollam 😮

    • @SandeepSajeevan-ob9be
      @SandeepSajeevan-ob9be 10 ชั่วโมงที่ผ่านมา +5

      Thaankalude sthalam ethaanu

    • @SanasKitchenSpecial
      @SanasKitchenSpecial 10 ชั่วโมงที่ผ่านมา +5

      തൻറെ place എവിടെ

    • @leeshma6324
      @leeshma6324 10 ชั่วโมงที่ผ่านมา +5

      Thrissur alle 4 pere eppo konnathu

    • @sabuthasleeshasa2408
      @sabuthasleeshasa2408 9 ชั่วโมงที่ผ่านมา

      കൊല്ലം 😂

  • @udayakumargs5032
    @udayakumargs5032 5 ชั่วโมงที่ผ่านมา

    കുട്ടിയെ കൊന്നിട്ടു എന്ത് ചെയ്യാ൯.

  • @hussanabdurahman.9741
    @hussanabdurahman.9741 9 ชั่วโมงที่ผ่านมา

    മറിമായം മൻമഥൻ്റെ
    ശബ്ദം

  • @Mossad.isreal
    @Mossad.isreal 10 ชั่วโมงที่ผ่านมา +3

    Ellam balaramapuram anallo😂

  • @jollyvarghese-px5st
    @jollyvarghese-px5st 10 ชั่วโมงที่ผ่านมา +5

    Thallayanu prethi

  • @preethijohnson7596
    @preethijohnson7596 8 ชั่วโมงที่ผ่านมา

    Sahikkan pattunilla karthave , aa kunju anubhavicha pain avarum ariyanam.

  • @RafeequetmRafeequetm
    @RafeequetmRafeequetm 10 ชั่วโมงที่ผ่านมา +2

    പൊറോട്ട യെ എന്തിനാണ് കുറ്റം പറയുന്നത് പൊറോട്ട എന്ത് ചെയ്തു എല്ലാവരും പറയുന്നു പൊറോട്ട നാടകം എന്ന് അതിനെ വെറുതെവിട്ടേക്..

    • @Mooseie-w4n
      @Mooseie-w4n 9 ชั่วโมงที่ผ่านมา +3

      It's പുറട്ട് നാടകം. Not porotta man

    • @Sree-ln1li
      @Sree-ln1li 9 ชั่วโมงที่ผ่านมา +2

      പൊറോട്ട് നാടകം ആണ്

    • @PmkpmkPktr
      @PmkpmkPktr 7 ชั่วโมงที่ผ่านมา

      ഓക്കേ എന്താണ് ആ നാടകം അതല്ലെങ്കിൽ അത് തിയറി എന്തിനെയാണ് ഉദ്ദേശിക്കുന്നത് സീരിയസ് ആയി ചോദിച്ചതാണ് ​@@Sree-ln1li

    • @smithakk3610
      @smithakk3610 6 ชั่วโมงที่ผ่านมา +1

      😂

  • @rcvc1112
    @rcvc1112 8 ชั่วโมงที่ผ่านมา

    Ivan arkoo Vendi paniyettukkukayannu

  • @rohithakr5609
    @rohithakr5609 10 ชั่วโมงที่ผ่านมา +1

    Thiruvananthapuram and kollaam mosham jillayaanu

    • @ammucs9802
      @ammucs9802 9 ชั่วโมงที่ผ่านมา +2

      അങ്ങനെ ഒന്നും പറയരുത്, മോശം ചിന്തരീതികളും പ്രവർത്തികളും ഉള്ള ആളുകൾ എഎല്ലായിടത്തും ഉണ്ട്.. ഞാൻ കോഴിക്കോട് ഉള്ള ആളാണ് hus തിരുവനന്തപുരം,mrg കഴിഞ്ഞു 6 മാസം ആയി നല്ലത് പോലെ ജീവിതം നയിക്കുന്ന ഒരുപാട് പേർ അവിടെ ഉണ്ട്... നല്ലൊരു നഗരം, മോശം മനുഷ്യർ എല്ലായിടത്തും ഉണ്ട്.. ദിവസം ഓരോ ജില്ലയിലും ഓരോന്ന് കേൾക്കുന്നു, ജില്ല അല്ല കേരളത്തിൽ ഇപ്പോ ചെകുത്താൻ കേറിയ മനസ്സ് ആണ് പലർക്കും, നന്മ തിന്മ ഒന്നും ആരും ചിന്തിക്കുന്നില്ല..വാശിയും വൈരാഗ്യവും നിറഞ്ഞ രാഷ്ട്രീയ പക എല്ലാം നമ്മുടെ കേരളം മൊത്തത്തിൽ നശിക്കുന്നു... 😒😭

  • @haneefamadathil3128
    @haneefamadathil3128 10 ชั่วโมงที่ผ่านมา +1

    ലെ: സംങ്കി ക്രിസംങ്കി മുസ്ലിംസ് അല്ലാത്തത് കൊണ്ട് ഒരു ത്രില്ലില്ല😊

    • @PmkpmkPktr
      @PmkpmkPktr 7 ชั่วโมงที่ผ่านมา

      ഇവിടെ ഒരു ആത്മീയ ആചാര്യനെയും പ്രവാചകനെയും ആരെയും ആക്ഷേപിച്ചു കാണുന്നില്ല