കൃപാസനം ജപമാല മഹാറാലിയിൽ പങ്കെടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 448

  • @SheelaDavis-f5z
    @SheelaDavis-f5z 3 วันที่ผ่านมา +150

    എനിക്ക് ജപമാല റാലി യിൽ വരാനുള്ള കൃപ തരണേ മാതാവേ 🙏🙏🙏🙏🙏

  • @samantathomas3802
    @samantathomas3802 2 วันที่ผ่านมา +49

    അമ്മേ ജപമാല റാലിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും തടസ്സം ഒന്നും ഇല്ലാതെ പങ്കെടുക്കാൻ കഴിയണേ അമ്മേ 🙏🏾🥹

  • @Kreupasanam788
    @Kreupasanam788 2 วันที่ผ่านมา +38

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ കൃപാസനം ജോസഫ് അച്ചനെ ആയുസും ആരോഗ്യവും നൽകി സംരക്ഷിക്കണമേ.

    • @jollyreji9693
      @jollyreji9693 2 วันที่ผ่านมา

      Enikkum mathave

    • @BinimolR-el7np
      @BinimolR-el7np 2 วันที่ผ่านมา

      🙏🙏🙏

    • @savitapushan1437
      @savitapushan1437 14 ชั่วโมงที่ผ่านมา

      Amme mathave 🙏🙏❤️❤️

  • @shigariju3818
    @shigariju3818 2 วันที่ผ่านมา +25

    അമ്മേ തടസങ്ങൾ മാറ്റി എന്നെയും മഹാ ജപമാല റാലിയിൽ പങ്കെടുത്തു പ്രാർത്ഥിക്കാൻ അനുഗ്രഹിക്കേണമേ

  • @EBINAJOY
    @EBINAJOY 2 วันที่ผ่านมา +57

    അമ്മേ മാതാവേ ജപമാല റാലി പങ്കെടുക്കുവാൻ വരാൻ ഇരുന്നവർക്ക് കൃപ തരണമേ 🙏🙏🙏

  • @ShilajaAsha
    @ShilajaAsha 2 วันที่ผ่านมา +27

    😢എനിക്ക് സന്തോഷത്തോടെ ജപമാലറാലിയിൽ പങ്കെടുക്കാൻ കഴിയേണമേ മാതാവേ

  • @sarithaB.S
    @sarithaB.S 2 วันที่ผ่านมา +26

    അമ്മ മാതാവേ പാപിയായെ എന്നെയും ഈ റാലിയുടെ ഭാഗമാക്കി മാറ്റാണമേ 🙏🙏🙏

  • @MiniSanthosh-uq6vh
    @MiniSanthosh-uq6vh 3 วันที่ผ่านมา +37

    അമ്മേ മാതാവേ ജപമാല റാലിയിൽ പങ്കെടുക്കുവാനുള്ള അനുഗ്രഹം തരണമേ

  • @alwinbiju606
    @alwinbiju606 2 วันที่ผ่านมา +9

    സഞ്ചരി മാതാവേ എന്നെ യാതൊരു തടസവു കൂടാതെ റാലിയിൽ പകെടുക്കുവാൻ അനുഗ്രഹികണമേ

  • @anjalishibu425
    @anjalishibu425 2 วันที่ผ่านมา +23

    ജപമാല റാലിയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അമ്മയുടെ അനുഗ്രഹത്താൽ നിറക്കേണമേ അവരുടെ എല്ലാ ആഗ്രഹങ്ങളും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @jerivarghese4096
    @jerivarghese4096 2 วันที่ผ่านมา +14

    അമ്മേ ജപമാല റാലിയിൽ പങ്കെടുക്കാൻ അനുഗ്രഹണമേ ആരോഗ്യം നൽകി അനുഗ്രഹിക്കണമേ

  • @lelibasil8299
    @lelibasil8299 2 วันที่ผ่านมา +18

    ഞങ്ങൾക്ക് അമ്മയുടെ ജപമാല റാലിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഞങ്ങൾക്ക് അതിനു വേണ്ട ഒരുക്കവും സൌ കര്യവും അനുഗ്രഹിച്ചു നൽകേണമേ മാതാവേ🙏

  • @Beena-pe2tx
    @Beena-pe2tx 2 วันที่ผ่านมา +20

    അമ്മേ എന്നെയും ജപമാല റാലി യിൽ പങ്കെടുക്കാൻ അനുഗ്രഹിക്കേണമേ. അമ്മേ ഞാൻ ഒറ്റക്കാണ് വരുന്നത്. എന്നെ കാത്തു കൊള്ളണമേ 🙏🙏🙏🙏

    • @daisy6620
      @daisy6620 2 วันที่ผ่านมา

      Amma karam pidichunadathikollum 🙏🙏😅

  • @shijisabu1231
    @shijisabu1231 2 วันที่ผ่านมา +14

    അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി തിരുകുമാരനോട് അപേക്ഷിക്കേണമേ ആമേൻ

  • @sijojoseph-is1gr
    @sijojoseph-is1gr 2 วันที่ผ่านมา +10

    അമ്മേ മാതാവേ എനിക്ക് ജപമാല റാലി പങ്കെടുക്കാൻ അവസരം തരണമേ ആമേൻ എന്നെ അതിനു ഒരുകണമേ ആമേൻ❤

    • @sreelathar9329
      @sreelathar9329 2 วันที่ผ่านมา

      അമ്മേ മാതാവേ എനിക്ക് ജപമാലയിൽ പങ്കെടുക്കാനുള്ള പൈസ കിട്ടാനുള്ള മാർഗം തെളിച്ചു തരണേ നാളെ എടുക്കുന്ന ചിട്ടി എനിക്കു കിട്ടാൻ അമ്മയോട് അപേക്ഷിക്കുന്നു ആമേൻ

  • @renjitharenju220
    @renjitharenju220 2 วันที่ผ่านมา +17

    അമ്മേ മാതാവേ ജപമാല റാലിയിൽ പങ്ക് എടുക്കാൻ പറ്റാണമേ

  • @shantyjacob5421
    @shantyjacob5421 2 วันที่ผ่านมา +16

    അമ്മേ മാതാവേ റാലിയിൽ ആരോഗ്യത്തോടെ പങ്കെടുക്കാൻ സഹായിക്കണമേ 🙏

  • @Riya-hc8ug
    @Riya-hc8ug 15 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മേ കൃപസനം മാതാവേ ജപമാല റാലിയിൽ പങ്കെടുക്കാൻ എന്നെ സഹായിക്കണേ അന്നുഗ്രഹിക്കണേ ആമേൻ 🙏🙏🙏

  • @MariamVarghese123
    @MariamVarghese123 2 วันที่ผ่านมา +13

    അമ്മേ മാതാവേ ജപമാല റാലിയിൽ പങ്കെടുക്കാനുള്ള അനുഗ്രഹം എനിക്കും തരണമേ നല്ല കാലാവസ്ഥ തന്നു അനുഗ്രഹിക്കണമേ🙏

  • @seenaanil2367
    @seenaanil2367 2 วันที่ผ่านมา +11

    അമ്മേ മാതാവേ ജപമാല റാലിയിൽ തടസ്സങ്ങളൊന്നും ഇല്ലാതെ പങ്കെടുക്കുവാൻ എല്ലാവരെയും അനുഗ്രഹിക്കണമെ ആരോഗ്യം തരണമെ കാരുണ്യം ചൊരിയണ മെ

  • @beenabinu
    @beenabinu 2 วันที่ผ่านมา +8

    അമ്മേ ഈ റാലിയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും നിയോഗം സാധിച്ചു കൊടുക്കേണമേ

  • @aswathyajithaswathy9700
    @aswathyajithaswathy9700 2 วันที่ผ่านมา +18

    അമ്മേ ജപമാല റാലിയിൽ പങ്കെടുക്കാനുള്ള കൃപ തരണമേ 🙏

  • @anjalishibu425
    @anjalishibu425 2 วันที่ผ่านมา +11

    ജപമാല റാലിയിൽ പങ്കെടുക്കുന്ന എല്ലാ അല്മായ പ്രേക്ഷിതരെയും അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു അമ്മയുടെ നീല മേലെങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കേണമേ

  • @alphonsaantony7813
    @alphonsaantony7813 2 วันที่ผ่านมา +11

    അമ്മേ ജപമാല റാലിയെ അനുഗ്രഹിക്കണമേ. ❤ റാലിക്കു നടക്കാൻ അനുഗ്രഹിക്കണമേ.❤ അഭിഷേകത്തേടെ നടക്കാൻ അനുഹിക്കണമേ

  • @feneetajose5753
    @feneetajose5753 2 วันที่ผ่านมา +11

    എൻ്റെ കൃപാസനം മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ .

  • @mariya7261
    @mariya7261 2 วันที่ผ่านมา +16

    മാതാവേ ജപമാല റാലിയിൽ പങ്കെടുക്കാൻ കൃപ തരണേ

  • @OmanaSibi
    @OmanaSibi 2 วันที่ผ่านมา +4

    അമ്മേ ഞാൻ എല്ലാവർക്കും ജപമാല റാലിയിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് അനുഗ്രഹം തരണമേ

  • @vinumonjoy6669
    @vinumonjoy6669 2 วันที่ผ่านมา +1

    എന്റെ നിത്യപിതാവായ ദൈവമേ എന്റെ നിത്യദൈവഈശോ മിശിഹായേ എന്റെ നിത്യദൈവപരിശുദ്ധാത്മാവേ എന്റെ നിത്യദൈവഅമ്മ മാതാവേ

  • @rejanijayesh8951
    @rejanijayesh8951 2 วันที่ผ่านมา +9

    കഴിഞ്ഞ വർഷം എനിക്ക് പങ്കെടുക്കുവാനുള്ള കൃപ ലഭിച്ചു. അടുത്ത വർഷം എനിക്ക് പങ്കെടുക്കാനുള്ള കൃപ തരേണമേ 🙏🙏🙏🙏❤️❤️❤️🌹🌹🌹

  • @deenachandran9178
    @deenachandran9178 2 วันที่ผ่านมา +1

    🙏 Amma 🙏 Mathave 🙏 Anugrahekkaname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheebababu9880
    @sheebababu9880 2 วันที่ผ่านมา +2

    അമ്മേ മാതാവേ എനിക്കും റാലിയിൽ പങ്കെടുക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ട് 🙏അമ്മ അനുവദിച്ചാൽ ഞാനും പങ്കെടുക്കും 🙏അമ്മേ ഞാൻ കണ്ണൂർ ജില്ലയിൽ ആണ് 🙏എനിക്കും ഭർത്താവിനും അവിടെ വരാനുള്ള കൃപ നൽകണേ 🙏സാമ്പത്തികവും ഉണ്ടാകാനുള്ള വഴി കാണിച്ചു തരണമേ 🙏🙏🙏അമ്മേ 🙏🙏അമ്മേ 🙏🙏അമ്മേ 🙏🙏ഈ മക്കളെയും അമ്മയുടെ കൂടെ നടക്കാൻ അനുവദിക്കണമേ 🙏🙏ഈ മക്കളോട് ഇഷ്ടമുണ്ടെങ്കിൽ ഞങ്ങളെ പങ്കെടുപ്പിക്കണമേ 🙏🙏🙏ഈശോയെ 🙏ഈശോയെ 🙏ഈശോയെ 🙏ഈശോയെ ഈശോയെ 🙏ഈശോയെ 🙏ഈശോയെ 🙏ഈശോയെ 🙏ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @soumyasoumya6897
    @soumyasoumya6897 2 วันที่ผ่านมา +16

    അമ്മേ എനിക്കും ഞങ്ങളെ ഓരോരുത്തരെയും റാലിയിൽ പങ്കെടുക്കുവാനുള്ള കൃപ തരേണമേ.... 😔😔🙏🙏

  • @saliammathomas9318
    @saliammathomas9318 2 วันที่ผ่านมา +8

    ഞങ്ങൾ എല്ലാവരും ജപമാല റാലിയിൽ വരാൻ അമ്മേ മാതാവേ അനുഗ്രഹിക്കണമേ ആമേൻ

  • @LourthStanly
    @LourthStanly 2 วันที่ผ่านมา +1

    അമ്മേ കൃപസന്നമാതാവേ ഞാനും എന്റെ പങ്കാളിയും ഈ ജപമാല റാലിയിൽ പങ്കെടുക്കാൻ അമ്മ ഇടയാക്കണമേ 🙏

  • @aneeshathankachan8637
    @aneeshathankachan8637 2 วันที่ผ่านมา +4

    മാതാവേ എൻറെ അമ്മയുടെ ആരോഗ്യം മെച്ചപ്പെടുത്തി തരണേ,നടക്കാൻ കഴിയണം,സംസാരിക്കാൻ കഴിയണം

  • @jijimolp.j3945
    @jijimolp.j3945 2 วันที่ผ่านมา +2

    Amme mathave anugrahickaname. Yesuve nanniaaradana mahathuam Haleluha sosthram 🌹💖💖🌹🙏🏻💖

  • @ThulasiP-u7o
    @ThulasiP-u7o วันที่ผ่านมา +1

    അമ്മേ റാലിയിൽ പങ്കുടക്കാനും പുറത്തിയാക്കാനും നമ്മുടെ നിയോഗം നടക്കാനും അമ്മേ അനുഗ്രഹിക്കണെ 🙏🙏🙏🙏🙏

  • @SosammaBabu-w8y
    @SosammaBabu-w8y 2 วันที่ผ่านมา +2

    അമ്മേ തടസങ്ങൾ ഇല്ലാതെ ആരോഗ്യത്തോടെ ജപമാല റാലിയിൽ പങ്കെടുക്കാൻ എനിക്ക് കൃപ നൽകേണമേ

  • @alicebinu6290
    @alicebinu6290 3 วันที่ผ่านมา +7

    അമ്മേ എന്റെ മകളുടെ വിവാഹം തടസം മാറ്റി തരേണമേ നല്ല ഒരു വിവാഹം തരേണമേ അമ്മേ എന്റ് മകളുടെ രോഗം മാറ്റി തരേണമേ അമ്മേ എന്റ് ബിനു വി നെറ്റ് രോഗം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ രോഗം മാറ്റി തരേണമേ അമ്മേ എന്റ്

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 2 วันที่ผ่านมา +2

    എന്റെ മാതാവേ... ജോസഫ് അച്ഛന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. അച്ഛന് ആയുസും ആരോഗ്യം.. കൊടുക്കണേ. മാതാവേ 🙏🏻

  • @binnyjohn8962
    @binnyjohn8962 20 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ കൃപയാകണമേ 🙏

  • @rajammajose1713
    @rajammajose1713 2 วันที่ผ่านมา +2

    Amme mathave amma enneyum pankedupikename amme mathave nanni nanni 🙏🙏🙏😥 mathave jangalku arogyam nalkename 🙏🙏🙏

  • @ABRAHAM_7808
    @ABRAHAM_7808 วันที่ผ่านมา

    അമ്മ മാതാവേ നിയോഗ മാതാവേ സഞ്ചാരിമാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ🙏🙏🙏NOT BY MERIT BUT BY GRACE 😭😭😭Kreupasanam Mother Mary German b2 Exam 4 module Hören Lesen Schreiben Sprechen അമ്മ Kreupasanam mother Mary 😭😭😭😭തരേണമേ KREUPASANAM Mother Mary paasaakki🥹🥹

  • @sunithavinod3976
    @sunithavinod3976 2 วันที่ผ่านมา +4

    അമ്മേ എനിക്കും കുടുംബത്തിനും ജ പമാല റാലിക്ക് പങ്കെടുക്കാൻ സാധിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️

  • @BhavaCj
    @BhavaCj 2 วันที่ผ่านมา +4

    എന്നെ റാലിയിൽ പങ്കെടുക്കാ നും പൂർത്തിയാക്കാനും അനുഗ്രഹിക്കണേ

  • @SudhaMangattil
    @SudhaMangattil 2 วันที่ผ่านมา +4

    Mathave 🙏🙏🙏എല്ലാ രോഗവും മാറി.. ഒരു രോഗവും ഇല്ലാത്ത ശരീരമായി ജപമാലയിൽ പങ്കെടുക്കാൻ ഉള്ള കൃപ തരേണമേ 🙏🙏🙏🙏🙏എന്നെ സാക്ഷിയാക്കണമേ 🙏🙏🙏

  • @jalajasabari
    @jalajasabari 2 วันที่ผ่านมา +3

    അമ്മേ ജപമാല റാലിയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനഗ്രഹിക്കണമെ ആമേൻ🙏🙏🙏🙏🙏🙏🙏

  • @cicilypinto9884
    @cicilypinto9884 2 วันที่ผ่านมา +2

    അമ്മേ മാതാവേ ജപമാലരാലീ വിജയിപ്പിക്കാന്‍ കനിയണം എന്ന് പ്രാര്‍ത്ഥിക്കുന്നു. 🙏🙏

  • @elsajose080
    @elsajose080 2 วันที่ผ่านมา +3

    ജപമാലറാലിയിൽ പങ്കെടുക്കാൻ കൃപതരണേ അമ്മേ 💗💗

  • @noshiyadas8966
    @noshiyadas8966 วันที่ผ่านมา +2

    Amma Mathavey Beg Ur Blesings Prayers Presence With All Priest's & Nun's Of The Whole World To Keep Them Save In Jesus Christ Precious Blood To Help All The Sinners To Know Lord's Grace Mercy Amen Nothing Is Unknown Nor Impossible To U Amma Mathavey In Jesus Name Amen 🙏🌹🙏

  • @asharavi6378
    @asharavi6378 2 วันที่ผ่านมา +5

    അമ്മേ മാതാവേ ഞങ്ങൾക്കും ഒരു തടസവും കൂടാതെ പരിശുദ്ധ ജപമാല റാലിയിൽ പങ്കെടുക്കാൻ അവിടുത്തെ കൃപ നൽകേണമേ 🙏🙏🙏

  • @BinduManohar-xm5go
    @BinduManohar-xm5go 13 ชั่วโมงที่ผ่านมา

    ❤ അമ്മേ പരിശുത അമ്മേ ജപമാല റാലി പാക്കെടുകാൻ എനികും കൃപ നൽകണമേ അമ്മേ❤

  • @beetybenedict1592
    @beetybenedict1592 2 วันที่ผ่านมา +6

    അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏❤️

  • @SreekalaSadanandan
    @SreekalaSadanandan 2 วันที่ผ่านมา +1

    എന്റെ അമ്മേ ഞങ്ങൾക്കും ജപമാല റാലിയിൽ പങ്കെടുക്കുവാൻ അനുഗ്രഹിക്കണേ🙏 പങ്കെടുക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണേ🙏🙏🙏

  • @BinduManohar-xm5go
    @BinduManohar-xm5go 13 ชั่วโมงที่ผ่านมา

    ❤അമ്മേ ജപമാല റാലിയിൽ പാക്കെടുകുന ഓരോ മകളെയും.അനുഗ്രഹിക്കണമേ.അമീൻ❤

  • @minivp3836
    @minivp3836 2 วันที่ผ่านมา +5

    പരിശുദ്ധ അമ്മേ കൃപാ സനം മാതാവേ എനിക്കും എന്റെ ജീവിത പങ്കാളിക്കും ജപമാല റാലിയിൽ പങ്കെടുക്കാനുള്ള കൃപ അമ്മേ തിരുക്കുമാരനിൽ നിന്ന് വാങ്ങിച്ചു തരണമേ 🙏🙏

  • @drawingvlog4377
    @drawingvlog4377 2 วันที่ผ่านมา +5

    എനിക്കും ജപമാല റാലിക്ക് വരുവാൻ അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏

  • @SomanSoman-x4c
    @SomanSoman-x4c 15 ชั่วโมงที่ผ่านมา

    മാതാവേ എനിക്കും എന്റെ കുടുംബത്തിനും ജപമാല റാലിയിൽ വരാനുള്ള കൃപ താരണെ എന്റെ മാതാവേ 🙏🙏

  • @laliantony5630
    @laliantony5630 2 วันที่ผ่านมา +3

    അമ്മ മാതാവേ ജപമാല റാലിയിൽ പങ്കെടുക്കുവാനുള്ള കൃപണക്കണമേ ആമേൻ

  • @Sinsu520
    @Sinsu520 2 วันที่ผ่านมา +4

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 2 วันที่ผ่านมา +1

    എന്റെ മാതാവേ മഹാ.. ജപമാല റാലിയിൽ പങ്കു എടുക്കാൻ അനുവാദവും, അനുഗ്രഹവും നല്കണമേ. ആമേൻ 🙏🏻

  • @KrishnaVenivs
    @KrishnaVenivs 3 วันที่ผ่านมา +6

    മാതാവേ,,,, ആന്റണി എന്റെ കൂടെ ജപമാല റാലിയിൽ പങ്കെടുക്കണേ ❤

  • @GeethaPa-ti7re
    @GeethaPa-ti7re 2 วันที่ผ่านมา +2

    🙏🙏🙏എന്റെ മാതാവേ അമ്മയുടെ പ്രത്യക്ഷിക്കാരണത്തിന്റ സാക്ഷിയായി മറ്റേണമേ. അമ്മേ റാലിയിൽ പങ്കെടുക്കാൻ എനിക്കും കൃപ തരേണമേ. വരാൻ ആഗ്രഹിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏🌹🌹🌹❤️

  • @IndhuIndhu-po7wb
    @IndhuIndhu-po7wb 2 วันที่ผ่านมา +1

    Eshoyey mathavey nandhi rathri muzhuvan samadhanathodwy kakkanamey

  • @sheffnababu714
    @sheffnababu714 3 วันที่ผ่านมา +5

    Amme mathave എന്റെ oet reading revaluation result വരുമ്പോള്‍ എനിക്ക് C +ആക്കി തന്ന്‌ anugrahikkanamme 🙏🙏🙏🙏🙏🙏

  • @riyareji715
    @riyareji715 2 วันที่ผ่านมา +2

    എന്റെ ഈശോയെ, എന്റെ അമ്മേ സഞ്ചാരി മാതാവേ.,ജപമാല റാലിയിൽ പങ്കടുക്കാൻ സാധിക്കണമേ...,🙏❤️❤️❤️🥺🥺🥺😔😔😔🫂🫂🫂😘😘😘🙏🙏🙏

  • @reghuv-re3pl
    @reghuv-re3pl 2 วันที่ผ่านมา +4

    അമ്മ മാതാവേ റാലി പങ്കെടുക്കുവാൻ അനുഗ്രഹിക്കണമേ

  • @jlsgaming1581
    @jlsgaming1581 2 วันที่ผ่านมา +2

    അമ്മേ മാതാവേ ജപമാല. റാലിയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ

  • @OmanaAkki-sn2uw
    @OmanaAkki-sn2uw วันที่ผ่านมา +2

    അമ്മേ എനിക്ക് ജപമാ റാലിയിൽ വരാൻ ഒരു തടസവും കൂടാതെ കാത്തോണേ 🙏

  • @kripajose5495
    @kripajose5495 2 วันที่ผ่านมา +3

    അമ്മേ എനിക്കും അമ്മയുടെ ജപമാല റാലിയിൽ പങ്കുടു ക്കുവാനുള്ള കൃപ നൽകണേ അന്ന് ഒരു തടസവും എനിക്ക് ഉണ്ടാകരുത്

  • @AnilkumarS-bt8fb
    @AnilkumarS-bt8fb 2 วันที่ผ่านมา +7

    🙏🤍 എനിക്ക് കൃപാസനം റാലിയിൽ വരുവാനുള്ള അനുഗ്രഹം നല്കണമേ🙏🤍💜

    • @martinjosejose2870
      @martinjosejose2870 2 วันที่ผ่านมา

      Amme mathave ente bisnas nllathayi vrename amen❤🎉🎉

    • @martinjosejose2870
      @martinjosejose2870 2 วันที่ผ่านมา

      Amme mathave ente duzeelangal matitharename amen🎉🎉🎉🎉

  • @jomayohannan6308
    @jomayohannan6308 2 วันที่ผ่านมา +4

    മാതാവേ എനിക്ക് ജപമാല റാലിയിൽ പങ്കെടുക്കാൻ സാധിക്കണേ, ഞാൻ ഇറാക്കിൽ ആണ് എനിക്ക് exit visa അടിച്ചു തരണേ മാതാവേ സഞ്ചരിമാതാവേ കരുണതോന്നണേ

  • @AbhinavR-e5m
    @AbhinavR-e5m 2 วันที่ผ่านมา +4

    അമ്മേ ജപമാല റാലിയിൽ പങ്കെടുക്കാൻ കൃപ തരണേ 🙏🏼🙏🏼🙏🏼

  • @leelaarjunan6426
    @leelaarjunan6426 2 วันที่ผ่านมา +2

    കൃപാസനം മാതാവേ ജപമാല റാലി കൂടാനും, അനുഗ്രിക്കേണമേ ആമേൻ 🙏🙏🌹🌹🌹ജീവജൻ കേരള ഗവൺമെൻ്റെ റവനൃ ജോലി ലഭിക്കേണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🙏🙏🙏🌹🌹🌹🌹

  • @smithavs6442
    @smithavs6442 วันที่ผ่านมา

    അമ്മ മാതാവേ 🙏... അമ്മയുടെ ജപമാലയിൽ പങ്കെടുക്കാൻ ഉള്ള കൃപ തരണേ 🙏🙏

  • @ajithasudheesh4605
    @ajithasudheesh4605 2 วันที่ผ่านมา +3

    അമ്മേ എന്നെ ജപമാല റാലിയിൽ എത്തിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 3 วันที่ผ่านมา +4

    അമ്മേ മാതാവേ അമ്മേ 🙏🙏🙏

  • @aiswaryashiju441
    @aiswaryashiju441 2 วันที่ผ่านมา +4

    മാതാവേ, ജപമാല റാലിയിൽ പങ്കെടു ക്കാൻ എന്നേയും അനുഗ്രഹിക്കേ ണമേ ആമേൻ

  • @sreekalan6249
    @sreekalan6249 2 วันที่ผ่านมา +1

    Amme. Anne kude. Amma. Ulpeduthename🙏🙏🙏🙏🙏

  • @laliShiju
    @laliShiju 2 วันที่ผ่านมา +1

    മാതാവേ എന്റെ ആഗ്രഹം സാധിച്ചു തരണമേ പരിശുദ്ധ അമ്മേ

  • @Santhosh-u8r
    @Santhosh-u8r 2 วันที่ผ่านมา +1

    Amen amen amen mathave

  • @AbhiramimithranMithran
    @AbhiramimithranMithran 2 วันที่ผ่านมา +4

    മാതാവേ അനുഗ്രഹിക്കന്നെ

  • @vimalastany8832
    @vimalastany8832 วันที่ผ่านมา

    Amma mathave....... Makkale Ammayude prathyaksheekaranathinte sakshiyakki uyarthane......🙏🙏🙏🙏🙏🙏Ave Mariya.🌹

  • @Jayakumarj-j1d
    @Jayakumarj-j1d วันที่ผ่านมา

    അമ്മേ എനിക്കും കുടുംബത്തിനും ജപമാല റാലിയിൽ പങ്കെടുക്കാൻ 🙏🙏🙏അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ 🙏🙏🙏🙏🙏🙏

  • @shylajames2892
    @shylajames2892 2 วันที่ผ่านมา +1

    അമ്മേ അടുത്തവർഷത്ത ജപമാല റാലിയിൽ പങ്കെടുക്കാൻ എനിക്ക് സാധിക്കണേ 🙏🙏

  • @santhiPrabha-hp8ry
    @santhiPrabha-hp8ry 3 วันที่ผ่านมา +5

    Amme Sashi aakkane.

  • @jessyjohn3078
    @jessyjohn3078 2 วันที่ผ่านมา +1

    അമ്മ മാതാവേ ജപമാല റാലി പങ്കെടുക്കാനുള്ള അനുഗ്രഹം ഞങ്ങൾക്ക് തന്ന അനുഗ്രഹിക്കണമേ

  • @preethapreethavelayudhan1947
    @preethapreethavelayudhan1947 2 วันที่ผ่านมา +2

    എനിക്ക് ജപമാലറാലിയിൽ പങ്കെടുക്കാൻ ആഗ്രഹം ഉണ്ട്, അതിനുള്ള കൃപ തന്നു അനുഗ്രഹിക്കേണമേ അമ്മേ മാതാവേ

  • @littyjacob8341
    @littyjacob8341 2 วันที่ผ่านมา +3

    അമ്മേ പാപിയായ എന്നോട് കരുണ തോന്നണമേ....

  • @raisoyt
    @raisoyt 2 วันที่ผ่านมา +1

    Amen Amen Amen

  • @babydavis9012
    @babydavis9012 2 วันที่ผ่านมา +4

    Amma mathave ആഗ്രഹമുണ്ട് റാലിയിൽ പങ്കെടുക്കാൻ anugrahianame

  • @shelbysebastian457
    @shelbysebastian457 วันที่ผ่านมา

    മാതാവേ എന്നെയും റാലിയിൽ പങ്കെടുക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏

  • @santhiPrabha-hp8ry
    @santhiPrabha-hp8ry 3 วันที่ผ่านมา +4

    Amma mathave kathukollane 1YYYY 14.11.2024.karuthane.

  • @elizabeththomas3469
    @elizabeththomas3469 2 วันที่ผ่านมา +1

    അമ്മേ എന്നയിം ജപമാല റാലി പങ്കെടുക്കാൻ സഹായിക്ണമേ 🙏🙏🙏🙏🙏🙏🙏

  • @elsajose080
    @elsajose080 2 วันที่ผ่านมา +1

    എനിക്ക് ജപമാല റാലിയിൽ പങ്കെടുത്തു അനുഗ്രഹം നേടാൻ അനുഗ്രഹം തരണേ അമ്മേ 💗💗

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 2 วันที่ผ่านมา

    ആമേൻ 🙏🏻

  • @alanv.a8581
    @alanv.a8581 2 วันที่ผ่านมา +1

    എന്റെ അമ്മ മാതാവേ ഞാൻ പങ്കെടുക്കാൻ ഉണ്ട് 🙏🙏🙏🙏അമ്മേ തടസ്സം മാറ്റി തരണമേ 🙏🙏❤❤❤❤

  • @BindhuSabu-y7b
    @BindhuSabu-y7b 2 วันที่ผ่านมา +2

    ജപമാല റാലിയിൽ പങ്കെടുക്കാൻ മാതാവേ എന്നെയും സഹായിക്കണ മേ

  • @Helnabenny-s8f
    @Helnabenny-s8f 2 วันที่ผ่านมา +3

    അമ്മേ 🙏🙏🙏🙏🙏🙏🙏

  • @sajithabj3024
    @sajithabj3024 2 วันที่ผ่านมา +2

    അമ്മേ ജബാമല റാലിയിൽ വരുന്നതിനു മുന്നേ എന്റെ ആഗ്രഹം സാധിച്ചു തന്നു ഒരു അടയാളം കാണിച്ചു തരേണമേ അമ്മേ എനിക്ക് 20ആം തിയതി ഞാൻ കണ്ട വീട് അമ്മ വഴി സാധിച്ചു തരേണമേ അമ്മേ
    അതുപോലെ എന്റെ പാസ്പോർട്ട് എത്രയും പെട്ടന്ന് പുതുക്കി കിട്ടാൻ അമ്മ എന്നെ കനിയേണമേ അമ്മേ 🙏🙏🙏🙏