ഇസ്രയേലിനെ തൊട്ടാൽ തീർക്കും : ബൈഡൻ പറഞ്ഞു! | ABC MALAYALAM NEWS || ABC TALKS|26-10-2024

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 168

  • @Beulah491
    @Beulah491 ชั่วโมงที่ผ่านมา +18

    1967ലെ അറബി ഇസ്രയേൽ യുദ്ധത്തിൽ ആറു ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ ഇസ്രയേലിന്റെ കൈയിൽ പരിമിതമായ ആയുധങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അവർ അന്ന് അവരുടെ ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ അവരുടെ ദൈവം അവർക്ക് വേണ്ടി രണ്ടു ദൂതന്മാരെ അയച്ചു. അവരവർക്ക് വഴി കാണിച്ചു കൊടുത്തു. ആ ദൂതന്മാർ നടന്നുപോയ റൂട്ട് അവർ മാപ്പിൽ രേഖപ്പെടുത്തി. ആ വഴിയാണ് അവരുടെ ഫ്ലൈറ്റ് പറന്നത്. ആ റൂട്ട് മാപ്പിൽ രേഖപ്പെടുത്തിയ വഴിയിലെ റഡാർ എല്ലാം കേടായി പോയിരുന്നു. ഇന്നും അവർ സേവിക്കുന്ന ആ ദൈവത്തെയാണ്. അവരുടെ ദൈവമാണ് അവർക്ക് വഴിയൊരുക്കി കൊടുത്തത്.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 ชั่วโมงที่ผ่านมา +18

    മതം മുന്നിൽ നിർത്തി തീവ്രവാദം നടത്തുന്ന ഓളികളെ തീർക്കണം ലോകം ശാന്തമാവണം തന്നെ🥰🥰😍🥰🥰🥰🥰

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 ชั่วโมงที่ผ่านมา +43

    100 ൽപ്പരം അഞ്ചാം തലമുറയിൽപ്പെട്ട യുദ്ധവിമാനങ്ങൾ ഒരേ സമയം ബോംബുമായി പറന്ന് ചെന്ന് മൊത്തം തീ ഗോളമാക്കുന്ന ദൃശ്യങൾ😍♥️🤣♥️😍❤️❤️😍😍

    • @mohammedibrahim9769
      @mohammedibrahim9769 2 ชั่วโมงที่ผ่านมา

      ഡെയ് ആകെ 20 ഓളം 5th gen വിമാനങ്ങൾ മാത്രമേ ഇസ്രായേലിൽ ഉള്ളൂ. കോമഡി എന്തെന്നാൽ അവന്മാർ ജോർദാൻ അതിർത്തി വരെ വന്നു തിരിച്ചു പോയി. ഇല്ലേയിരുന്നേക്കിൽ മിസൈലുകൾ മൊത്തം പൊട്ടിക്കുന്ന കൂട്ടത്തിൽ അതുംകൂടി പൊട്ടിച്ചേനെ

    • @RajyasnehiUm
      @RajyasnehiUm ชั่วโมงที่ผ่านมา +6

      വിമാന ആക്രമണം ആയിരുന്നില്ല മിസൈൽ ആക്രമണമായിരുന്നു ഭൂരിഭാഗം മിസ്സിലും ആകാശത്ത് വെച്ച് തകർക്കപ്പെട്ടു ഇതൊരു അഡ്ജസ്റ്റ്മെന്റ് യുദ്ധം ഇങ്ങനെയല്ല ഇസ്രായിൽ നിന്ന് പ്രതീക്ഷിച്ചത് ഇസ്രായേൽ കുറച്ചുകൂടി വ്യക്തമായി ആക്രമിക്കേണ്ടതായിരുന്നു ഇതുവരെ കണ്ണിൽ പൊടിയിടുന്ന തന്ത്രം മാത്രം 😏...

    • @sudheertribal7053
      @sudheertribal7053 ชั่วโมงที่ผ่านมา +1

      😂😂😂😂😂🎉🎉🎉ee unnakknmark vere pani illa…..urengunnavre unerthalle…..order bibi 😂😂😂

    • @AbdulNaseer-kz2lx
      @AbdulNaseer-kz2lx 35 นาทีที่ผ่านมา +1

      100വിമാനങ്ങൾ പോയി രണ്ടു കോഴിക്കൂട് തകർത്തു 2000 km താണ്ടി തിരിച്ചു പോയി 😂😂

    • @ahammednoor39
      @ahammednoor39 25 นาทีที่ผ่านมา

      ബങ്കറിൽ ഒളിച്ച നെതന്യാഹു ഇനി അടുത്ത വർഷമെ പുറത്ത് വരു

  • @gvasudevanpillai5820
    @gvasudevanpillai5820 2 ชั่วโมงที่ผ่านมา +26

    ന്യൂസ്‌ കേൾക്കാൻ നല്ല രസം. വടയാർജി ഒരു സംഭവം തന്നെ. 😁

  • @Arul3351-c3v
    @Arul3351-c3v 2 ชั่วโมงที่ผ่านมา +34

    ഇറാൻ : കിട്ടി ബോധിച്ചു,നന്ദി.. 😂

  • @alliswell9583
    @alliswell9583 2 ชั่วโมงที่ผ่านมา +74

    ഓട്ടോയുടെ പുറകിൽ ഒട്ടിക്കാൻ പുതിയ സ്റ്റിക്കർ ആയി 😂😂😂😂

    • @Indian123-j3p
      @Indian123-j3p 2 ชั่วโมงที่ผ่านมา

      ചത്ത കൊണമേനിയുടെ ആണോ 😂😂😂

    • @devdev2530
      @devdev2530 2 ชั่วโมงที่ผ่านมา +13

      ഖമനെയി?

    • @antonypallivakalchira5093
      @antonypallivakalchira5093 2 ชั่วโมงที่ผ่านมา +2

      😂😂😂

    • @vsadasivan7022
      @vsadasivan7022 2 ชั่วโมงที่ผ่านมา +2

      🥱🥱🥱

    • @RawManiac_609
      @RawManiac_609 ชั่วโมงที่ผ่านมา +2

      😝🫰😂🕊️

  • @abi_831
    @abi_831 2 ชั่วโมงที่ผ่านมา +53

    ഇന്നത്തെ അടുപ്പുകൂട്ടി ചർച്ചയിൽ ദാവൂദ് and ഗാങ്ങിന്റെ കരച്ചിൽ കാണാൻ വൈയ്റ്റിംഗ്.. 😄

    • @sirajpy2991
      @sirajpy2991 2 ชั่วโมงที่ผ่านมา

      America isreal onnochi adichitum iran orri chukum sambavichilla 😂

    • @mollysebastian2885
      @mollysebastian2885 2 ชั่วโมงที่ผ่านมา +2

      😂😂😂😂

    • @sajan5555
      @sajan5555 ชั่วโมงที่ผ่านมา

      ദാവുദ് ഇങ്ങനെ പറയും. ഇറാനിൽ ഒന്നും സംഭവിച്ചില്ല.. ഒന്നും നശിച്ചില്ല.. ഇനി ഇറാൻ വെറുതെ ഇരിക്കുമോ.. ഇറാന്റെ മിസൈൽ ഇസ്രായേലിനെ തീർക്കും എന്ന്

    • @sudheertribal7053
      @sudheertribal7053 ชั่วโมงที่ผ่านมา

      Video kando 😂😂thanthoyem illa 😂😂😂

    • @abi_831
      @abi_831 ชั่วโมงที่ผ่านมา +1

      @@sudheertribal7053 നീ ഇത് ആദ്യം കണ്ണീർ തുടച്ചിട്ട് പറ കോയാ..😂😂

  • @kurianvarughese8409
    @kurianvarughese8409 30 นาทีที่ผ่านมา +1

    Big salut ❤️❤️❤️❤️❤️❤️❤️❤️❤️

  • @dharmikvew
    @dharmikvew 2 ชั่วโมงที่ผ่านมา +63

    ഇപ്പോൾ തൊട്ടില്ല എന്ന് വരും. ഭാവിയിൽ തീവ്രവാദികൾ ഇല്ലാത്തൊരു ലോകം വേണ്ടതാണ് എന്ന് ഉറപ്പ് വരുത്തണം.

    • @joeljakson-zu5cn
      @joeljakson-zu5cn ชั่วโมงที่ผ่านมา

      സംഘികൾ ഇല്ലാത്ത ലോകം അസാധ്യം

    • @ahammednoor39
      @ahammednoor39 24 นาทีที่ผ่านมา

      ഇസ്രായേൽ പൊട്ടിച്ച ഓലപ്പടക്കം ABC ക്കും മറുനാടനും ഒരു മാസത്തേക്കുള്ള വാർത്ത😂😂

    • @dharmikvew
      @dharmikvew 15 นาทีที่ผ่านมา

      @@ahammednoor39 ഓലപ്പടക്കം കൊണ്ട് ഇത്രയും സാധിച്ചു എങ്കിൽ വല്ല വെടിയും വച്ചാലുള്ള അവസ്ഥ ഒരു നിമിഷത്തെ വാർത്ത മാത്രം ആകുമല്ലോ.

  • @jayachandranchandran1589
    @jayachandranchandran1589 2 ชั่วโมงที่ผ่านมา +16

    മീഡിയ one ലെ അടുപ്പ് കൂട്ടി ചർച്ചകൾ നടത്തുന്ന ആരെ എങ്കിലും പങ്കെടുപ്പിച്ചു ഒരു ചർച്ച നടത്താൻ പറ്റുമോ...... ഇല്ല...... അല്ലെ. മോഹൻലാൽ നെ ഓർത്തു പോയി.

  • @vasunil1
    @vasunil1 ชั่วโมงที่ผ่านมา +9

    B2 ബോംബർ ആണ്. F35 ഫൈറ്റ്റർ ആണ്. ആയുധങ്ങൾ കൂടുതൽ വഹിക്കണമെങ്കിൽ ഇന്ധനത്തിൻ്റെ ഉൾപ്പടെ മറ്റ് ഭാരങ്ങൾ കുറക്കേണ്ടി വരും.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 ชั่วโมงที่ผ่านมา +9

    ഇത് എന്ന് തുടങ്ങിയതാണ് ഇതിന് ഒര് അറുതി വരണം അത് നാം കാത്തിരിക്കുന്നു😄😍😍😍😍😍😍

  • @Ranjit-d8l
    @Ranjit-d8l 2 ชั่วโมงที่ผ่านมา +29

    എന്നിട്ട് ഞങ്ങടെ മുക്കാൽ മീഡിയ പറഞ്ഞത് ഇറാൻ ജയിച്ചു എന്നാണല്ലോ

    • @oneplusmobile-rg3ef
      @oneplusmobile-rg3ef ชั่วโมงที่ผ่านมา +5

      അത് അങ്ങനെ അല്ലെ വരു 😂😂😂

    • @sudheertribal7053
      @sudheertribal7053 ชั่วโมงที่ผ่านมา +2

      😂😂

    • @anoopjoseph9848
      @anoopjoseph9848 ชั่วโมงที่ผ่านมา +1

      3/4 മീഡിയ കരച്ചിൽ. പ്രത്യേകിച്ച് 'O'(മുട്ട ) ഒരു രെക്ഷ ഇല്ല 🤣🤣🤣

    • @jefinfrancis9630
      @jefinfrancis9630 ชั่วโมงที่ผ่านมา +2

      കണ്ടനും പീ പീ യും അറിഞ്ഞിട്ടില്ലെന്നു പറയുന്നു

    • @athi482
      @athi482 ชั่วโมงที่ผ่านมา

      ​@@jefinfrancis9630😆😆😆 കണ്ടനും പീപിയും മീഡിയവൺ പോലെ ഫെമസ് ആണോ. അവിടെ ചെന്നാൽ ഇവറ്റകളെ ആൾക്കാർ പൂരതെറി വിളിക്കുന്നത് കാണാം . പെറ്റ തള്ള സഹിക്കില്ല. നാണവും മാനവും ഉണ്ടായിരുന്നേൽ ഇതൊക്കെ കണ്ട് അവറ്റകൾ തൂങ്ങി ചത്തേനേ😂

  • @anandrajendra
    @anandrajendra ชั่วโมงที่ผ่านมา +6

    ബൈഡൻ ഒരു പുല്ലും പറയില്ല, ഇനി പറഞ്ഞെങ്കിൽ അത് എലെക്ഷനിൽ ട്രമ്പ് ജയിക്കും എന്നത് കൊണ്ടാണ്

  • @sebastiankollithadam4344
    @sebastiankollithadam4344 2 ชั่วโมงที่ผ่านมา +9

    സിറിയ- ലബനോൻ - ജോർദാർ എന്നീ രാജ്യങ്ങളുടെ ഗവർമെൻറു സേനകൾക്കു അവരുടെ രാജ്യത്തുള്ള വിമത സൈന്യത്തേ അമർച്ച ചെയ്യാൻ കഴിയില്ലേ?

  • @suni321
    @suni321 ชั่วโมงที่ผ่านมา +11

    ട്രമ്പ് ആണേൽ ഇപ്പൊ ഇറാൻ പടം ആയേനെ

    • @lucicroco9389
      @lucicroco9389 ชั่วโมงที่ผ่านมา +1

      💯

  • @IAMTHATIAM-qs7xf
    @IAMTHATIAM-qs7xf 2 ชั่วโมงที่ผ่านมา +19

    Isreal❤️💪

  • @vasunil1
    @vasunil1 ชั่วโมงที่ผ่านมา +9

    അവസരം കിട്ടിയപ്പോൾ
    ഷിയാക്കൾക്ക് സുന്നികൾ നല്ല പണി കൊടുത്തു. 😅😂

  • @LakshmanKc-c5s
    @LakshmanKc-c5s ชั่วโมงที่ผ่านมา +2

    ഈ രണ്ട് പേരെയും ഇഷ്ടം❤️

  • @JohnVarghese-k1q
    @JohnVarghese-k1q ชั่วโมงที่ผ่านมา +2

    സാറെ ഇന്ധന ടാങ്ക് ഭാരം കുറച്ചു പരമാവധി ആയുധം അവർ അതിൽ കയറ്റും, അതുകൊണ്ടാണ് ഇന്ധനം കുറച്ചു നിറയ്ക്കുന്നത്. അല്ലാതെ ആ വിമാനങ്ങൾക്ക് അത്രയും പറക്കാനുള്ള Fuel ടാങ്ക് കപ്പാസിറ്റി ഇല്ലാഞ്ഞിട്ടല്ല.....

  • @Casa-m9c1g
    @Casa-m9c1g 2 ชั่วโมงที่ผ่านมา +12

    Vadayar Sunil ❤❤❤❤❤

  • @suni321
    @suni321 2 ชั่วโมงที่ผ่านมา +6

    ഇസ്രായേൽ 🔥🔥🔥🔥🔥

  • @thomassebastian9158
    @thomassebastian9158 2 ชั่วโมงที่ผ่านมา +7

    ഇനിയെങ്ങാനും നീ.....
    കുഞ്ഞപ്പനിനിയും വരും കേട്ടോ!...

  • @SindhuShijo-z3l
    @SindhuShijo-z3l 26 นาทีที่ผ่านมา +2

    ചെയ്യേണ്ടത് ചെയ്തിട്ടു ഇസ്രായേലി പിള്ളേർ സുരക്ഷിതമായി വിട്ടിൽ പോയി 😂😂❤❤

  • @Hashim-w8k
    @Hashim-w8k ชั่วโมงที่ผ่านมา +2

    ബൈഡാൻ ഇവനെ വിളിച്ചു പറഞ്ഞു അടിക്കെടാ അടിക്കെടാ 😂😂

    • @vasudevannaissery9234
      @vasudevannaissery9234 ชั่วโมงที่ผ่านมา +2

      ഒരു പ്രാന്തനെ നോക്കി ഇരിക്കയാർന്നു.
      വന്നൂല്ലോ 😂😂

  • @brc8659
    @brc8659 ชั่วโมงที่ผ่านมา +5

    സുനില്‍ സമ്മതിച്ചു 😂😂😂

  • @yahministry
    @yahministry ชั่วโมงที่ผ่านมา +2

    "Surly may my GOD YAH BLESS You're Team Abundantly"- True News channel ❤

  • @vinoy3734
    @vinoy3734 2 ชั่วโมงที่ผ่านมา +7

    ജോർദാൻ വേണ്ട സിറിയ ഇറാക്ക് മാത്രം മതി ഇസ്രായേൽകാർക്ക് പോകാൻ 😂😂😂

  • @rajajjchiramel7565
    @rajajjchiramel7565 2 ชั่วโมงที่ผ่านมา +5

    Good morning Sirs

  • @NIDHINTK-w5z
    @NIDHINTK-w5z 34 นาทีที่ผ่านมา +1

    air defense system worked for for iran, seriously live footage still available

  • @suneeshjoseph3582
    @suneeshjoseph3582 2 ชั่วโมงที่ผ่านมา +8

    Israel ❤

  • @raamji27
    @raamji27 3 นาทีที่ผ่านมา

    🎉🎉🎉

  • @jayeshkunjuAntony
    @jayeshkunjuAntony 2 ชั่วโมงที่ผ่านมา +18

    🇮🇱🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳❤❤❤❤❤

  • @bijusebastian5327
    @bijusebastian5327 ชั่วโมงที่ผ่านมา +2

    അല്പം കേറ്റി തള്ളുന്നുണ്ടോ..... ഒരു സംശയം....

  • @stt5410
    @stt5410 ชั่วโมงที่ผ่านมา +2

    ABC യിൽ skud മിസൈൽ വീണെന്ന് കേട്ടു ശരിയാണോ?

  • @mollassamkutty4617
    @mollassamkutty4617 ชั่วโมงที่ผ่านมา +2

    ഇറാൻ അപ്പിട്ടി ട്ടുണ്ട് ചെന്നു നോക്കുക

  • @bokhietmohmed3456
    @bokhietmohmed3456 ชั่วโมงที่ผ่านมา +1

    ഏത് വ്യോമ പാത യിലൂടെയാണ് ആക്രമിച്ചത് എന്നതിന് ഒരു തെളിവുമില്ല അമേരിക്കയുടെ നിർദ്ദേശം അനുസരിച്ച് ഇസ്രായേലിനെ തൃപ്തിപ്പെടുത്താൻ ഇറാൻ കുറച്ച് പടക്കം പൊട്ടിച്ചു.

  • @aspiranttothethrone943
    @aspiranttothethrone943 2 ชั่วโมงที่ผ่านมา +7

    അവര് പണിയും കഴിഞ്ഞു തിരിച്ചു പോയപ്പഴാ ആകാശത്തു വെടി വെച്ച് വീമ്പു പറയുന്നത് ഇറാൻ 😂😂

    • @teejan815
      @teejan815 2 ชั่วโมงที่ผ่านมา +1

      😂😂

  • @sajan5555
    @sajan5555 ชั่วโมงที่ผ่านมา +3

    സിറിയ ആണ് ഏറ്റവും കഷ്ടം.. റഷ്യ. കേറി ബോംബ് ഇട്ടു.. ഇസ്രായേൽ ഇട്ടു.. അമേരിക്കയും ഇട്ടു.. കാരണം. ഐസിസ്.. ഹൂതികൾ..😂

    • @amblych9873
      @amblych9873 50 นาทีที่ผ่านมา

      ഏത് അപ്പൻ വന്നാലും അമ്മയ്ക്ക് കിടക്ക പൊറുതിയില്ല എന്ന് പറയുന്നതുപോലെയാണ് സിറിയയുടെയും ഇറാഖിന്റെയും കാര്യം😂😂

  • @Vinodankk72Vinodan
    @Vinodankk72Vinodan ชั่วโมงที่ผ่านมา +2

    F35nekal മികച്ചവ 22 rapter ആണ്

  • @jayachandranthampi4807
    @jayachandranthampi4807 ชั่วโมงที่ผ่านมา +1

    This guy must be asking rather than explaining.....it's Nonsense to see and hear him talking ok

  • @Valsaraj-b2n
    @Valsaraj-b2n 2 ชั่วโมงที่ผ่านมา +4

    IDF ❤❤❤❤❤❤

  • @Ansari-w3u
    @Ansari-w3u 2 ชั่วโมงที่ผ่านมา +4

    Oru sugam 😂😂😂

  • @oneplusmobile-rg3ef
    @oneplusmobile-rg3ef ชั่วโมงที่ผ่านมา +2

    🇫🇮🇫🇮🇫🇮🇫🇮🇫🇮🎉❤️❤️

  • @janveerraise3339
    @janveerraise3339 2 ชั่วโมงที่ผ่านมา +3

    Australian AirForce has F35 ........

  • @suneeshjoseph3582
    @suneeshjoseph3582 2 ชั่วโมงที่ผ่านมา +6

    Israel 🇮🇱

  • @beenaantony6061
    @beenaantony6061 ชั่วโมงที่ผ่านมา +2

    Jai Israel❤❤❤❤❤❤❤❤❤🙏🙏🙏👍👍

  • @Arthur_morgan_RDR-x6z
    @Arthur_morgan_RDR-x6z 29 นาทีที่ผ่านมา

    The B-2 Spirit is generally considered to be stealthier than the F-35. F22 more powerful stealth fighter get

  • @omanakuttanunni852
    @omanakuttanunni852 2 ชั่วโมงที่ผ่านมา +2

    ഖമേനി നിലവിൽ റഷ്യയിലാണ് ഉള്ളത്, ഉച്ചകോടിക്ക് പങ്കെടുക്കുന്നതിലേക്ക് രണ്ട് ദിവസമായി റഷ്യയിൽ ഉണ്ട്. 🌷

    • @anpoo614
      @anpoo614 2 ชั่วโมงที่ผ่านมา +2

      പേടിച്ചു പോയത് അല്ല 😂😂.

    • @ljljlj123
      @ljljlj123 2 ชั่วโมงที่ผ่านมา

      പേടിച്ച് ഒളിവിൽ പോയതായിരിക്കും😂😂​@@anpoo614

    • @shibugeorge9664
      @shibugeorge9664 ชั่วโมงที่ผ่านมา

      😂​@@anpoo614

  • @sudevkumar6368
    @sudevkumar6368 ชั่วโมงที่ผ่านมา +1

    ക്രൂയിസ് മിസൈൽ ആണ് ഈശ്രീയിലിൽ വീണത്. ബലിസ്റ്റിക് അല്ല. ബലിസ്റ്റിക് ഉപയോഗിക്കുന്നത് hs ബുള്ള, hmass ഒക്കെ ആണ്.

    • @vasudevannaissery9234
      @vasudevannaissery9234 ชั่วโมงที่ผ่านมา +1

      എന്താണ് വ്യത്യാസം....??
      അറിയോ കോയാ...!??
      😂😂

  • @RajyasnehiUm
    @RajyasnehiUm ชั่วโมงที่ผ่านมา +2

    ഭൂരിഭാഗം മിസ്സിയിലും ആകാശത്തു വച്ച് തകർക്കപ്പെട്ടു ഇത് ശരിയല്ല ഇത് ഇസ്രായേലും ഇറാനും തമ്മിലുള്ള അഡ്ജസ്റ്റ് യുദ്ധം മാത്രം എങ്ങനെയല്ല ഇസ്രായേലിൽ നിന്ന് പ്രതീക്ഷിച്ചത് 👆...

    • @joeljakson-zu5cn
      @joeljakson-zu5cn ชั่วโมงที่ผ่านมา

      അതെ ഇതെല്ലാം 100 % അഡ്ജസ്റ്റ്മെൻ്റ് ആണ്. ഇവൻമാരുടെ തള്ള് കേട്ടാൽ തോന്നും ഇവരാണ് കാര്യങ്ങൾ നിയന്ദ്രിക്കുന്നതെന്ന്.ചുമ്മാ ഒരു ചാനലു വെച്ച് രാവിലെ കൊണ അടി തുടങ്ങും'

  • @Joseph-qe7sl
    @Joseph-qe7sl 31 นาทีที่ผ่านมา +1

    Vadayar.sunil.sooper

  • @ranijose6638
    @ranijose6638 ชั่วโมงที่ผ่านมา +1

    Fine💪💪
    Ini media fun kaanatte😂😂😂😂

  • @Manchesterfan-m4l
    @Manchesterfan-m4l 2 ชั่วโมงที่ผ่านมา +2

    Thallaaanu ennu parayunnavar iranian news live poyi kanooooo

  • @alexandralashkevich6690
    @alexandralashkevich6690 ชั่วโมงที่ผ่านมา +1

    Keralathile sudappikal undallo Irante koode ath matram mathi 😂

  • @dcbamedia7311
    @dcbamedia7311 2 ชั่วโมงที่ผ่านมา +7

    പറഞ്ഞത് തന്നെ പിന്നേയും പറയാതെ പുതിയ വല്ലതും ഉണ്ടെങ്കിൽ പറയുക

    • @jayanjayan9750
      @jayanjayan9750 2 ชั่วโมงที่ผ่านมา

      😂

    • @devaprakashprakash7832
      @devaprakashprakash7832 2 ชั่วโมงที่ผ่านมา +6

      പറഞ്ഞതുതന്നെ പിന്നേം പിന്നേം പറയട്ടെ കേൾക്കാൻ നല്ല സുഖം

    • @teejan815
      @teejan815 2 ชั่วโมงที่ผ่านมา

      🤣🤣​@@devaprakashprakash7832

  • @sudheertribal7053
    @sudheertribal7053 ชั่วโมงที่ผ่านมา +1

    Aliya engane sahikkum 😂😂😂ballatha cheythaipoi 😂😂video kandu alle….Gochu galla 😂😂🎉

  • @thahanestrawther9287
    @thahanestrawther9287 2 ชั่วโมงที่ผ่านมา +1

    Sarummare E attack oru drama alle. Athu purake manassilakum..

  • @gautham8956
    @gautham8956 ชั่วโมงที่ผ่านมา

    F 35 nato coutnries inde kayyilum australia ilum ellam ondu

  • @varghesemathilkuzhiyil533
    @varghesemathilkuzhiyil533 2 ชั่วโมงที่ผ่านมา

    Is Khamenei killed ??????????

  • @mathsipe
    @mathsipe 2 ชั่วโมงที่ผ่านมา +5

    😂 b2 stealth താഴ്ന്നതാ..
    ലെ questioner : ഓഹ് താഴ്ന്നു പറക്കുന്നതാ ന്ന്
    F35 air to air combat short range purposes
    B2 is for very long range, 40k pounds load capability

    • @Aone333
      @Aone333 2 ชั่วโมงที่ผ่านมา

      B2 സിംഗിൾ ടാർഗറ്റഡ് ലോഗ് റേഞ്ച് ഉം f35 മൾട്ടി ടാർഗറ്റഡ് അല്ലേ അപ്പോൾ യുദ്ധ സമയത്ത് കൂടുതൽ ഉപകാരം എഫ് 35 അല്ലേ

    • @mathsipe
      @mathsipe 2 ชั่วโมงที่ผ่านมา

      Yes..multirole capable​@@Aone333

    • @mathsipe
      @mathsipe 2 ชั่วโมงที่ผ่านมา

      ​​@@Aone333yes .f35 Multirole capable
      B2 most expensive ever built

  • @josetj4624
    @josetj4624 ชั่วโมงที่ผ่านมา

    അങ്ങനെയാകുമ്പോൾ
    അതിൻ്റെ മെച്ചം ബൈഡ
    നല്ലേ കിട്ടൂ. Trump - ന് എങ്ങ
    നെയാണ് ഇപ്പോഴത്തെ
    അടിയിൽ ബെനഫിറ്റ് കിട്ടുക ?

  • @DasanDas-tk8ig
    @DasanDas-tk8ig ชั่วโมงที่ผ่านมา +1

    Ninakkonnum vere oru paniyum ille

  • @prasaddaya8343
    @prasaddaya8343 2 ชั่วโมงที่ผ่านมา

    B2 bomber aanu fighter alla

  • @PriyaJinson-g2t
    @PriyaJinson-g2t 2 ชั่วโมงที่ผ่านมา +4

    🇮🇱🇮🇱🇮🇱💗💪👍

  • @FayasFake
    @FayasFake 2 ชั่วโมงที่ผ่านมา

    😅

  • @bijeshpp9803
    @bijeshpp9803 2 ชั่วโมงที่ผ่านมา

    Israelinu para njan nonteyoonnum permission vensa

  • @Ansari-w3u
    @Ansari-w3u 2 ชั่วโมงที่ผ่านมา +1

    Pandithan😂😂😂😂

    • @mariammmajoseph271
      @mariammmajoseph271 2 ชั่วโมงที่ผ่านมา +1

      അതെ പണ്ഡിതൻ തന്നെ ചിരിച്ചോ

    • @anpoo614
      @anpoo614 2 ชั่วโมงที่ผ่านมา +3

      മേത്തൻസ് പറയൂ.ങ്ങീ ഹീ..ജീ

    • @NeerMathalam-qw1nn
      @NeerMathalam-qw1nn 14 นาทีที่ผ่านมา

      ഇച്ചലാമിക് കുണ്ടിതൻ അല്ല വിവരം വിദ്യാഭ്യാസം. ഉണ്ട് 😂

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 21 นาทีที่ผ่านมา

    ഇറാനിൽ. ആരുംബസ്കിഎല്ലാ.ഇനിഇസ്രാസയിൽ. അവിടെ. ഭരണം. പോടാപ്ല്ലേ.

  • @bijeshpp9803
    @bijeshpp9803 2 ชั่วโมงที่ผ่านมา

    Thaaznnathalla pandithan paranjath tha aanu oarakkunnathanenu anu pandithan

  • @AbdulNaseer-kz2lx
    @AbdulNaseer-kz2lx 29 นาทีที่ผ่านมา

    ഒരു മാസമായി പ്ലാനിങ് മലപ്പുറം കത്തി അമ്പും വില്ലും അവസാനം ഇസ്രയിൽ ശവമായി 😂😂

    • @NeerMathalam-qw1nn
      @NeerMathalam-qw1nn 15 นาทีที่ผ่านมา

      നാണം കെട്ട. മദ്രസ വാണം എത്ര. കിട്ടിയാലും നാണം മാനം ഇല്ല 😂

  • @rameesnk
    @rameesnk 2 ชั่วโมงที่ผ่านมา

    🇮🇷 Iran 🇮🇷 Iran 🇮🇷 Iran 🇮🇷 Iran 🇮🇷 💪💪💪💪💪💪❤❤❤❤❤❤

    • @oneplusmobile-rg3ef
      @oneplusmobile-rg3ef ชั่วโมงที่ผ่านมา +2

      🇫🇮🇫🇮🇫🇮🇫🇮🎉🎉🎉🎉

  • @bijeshpp9803
    @bijeshpp9803 2 ชั่วโมงที่ผ่านมา

    Ninne kkal arivullavar ithu kaanunnubd

  • @balakrishnanmr3392
    @balakrishnanmr3392 ชั่วโมงที่ผ่านมา

    IS KHAMENI DEAD IN RETALIATION ATTACK BY ISRAEL? Thengai uddakku Swami...........

  • @zainabazainaba-gs5hf
    @zainabazainaba-gs5hf 2 ชั่วโมงที่ผ่านมา +3

    അമേരിക്കയും ഇസ്രായേലും ബ്രിട്ടനും ബാക്കി വരുന്ന രാജ്യവും ഒരുമിച്ച് ചേർന്നാൽ പോലും ഇറാനെ തൊടാൻ കഴിയില്ല ഇറാൻ വേറെ ലെവൽ ആണ് 🇮🇷🔥🔥

    • @SURESHMK-mz7ne
      @SURESHMK-mz7ne ชั่วโมงที่ผ่านมา +6

      തൊട്ടാൽ നാറും, അതുകൊണ്ടായിരിക്കും ദൂരെ നിന്ന് ഉപ്പ് നോക്കീട്ട് പോയത്, മിക്കവാറും ഒരു മയ്യത്ത് നമസ്കാരവും കൂടെ വേണ്ടിവരും 😂

    • @shibugeorge9664
      @shibugeorge9664 ชั่วโมงที่ผ่านมา

      ​@😂😂SURESHMK-mz7ne

    • @oneplusmobile-rg3ef
      @oneplusmobile-rg3ef ชั่วโมงที่ผ่านมา +2

      അത് ശെരിയ തീട്ടത്തിൽ ആരും തൊടാറില്ല 😂😂😂

    • @NeerMathalam-qw1nn
      @NeerMathalam-qw1nn 14 นาทีที่ผ่านมา +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sadiqpopzone5213
    @sadiqpopzone5213 32 นาทีที่ผ่านมา

    😂😂😂😂😂

  • @AbdulkahderKolkattil
    @AbdulkahderKolkattil 2 ชั่วโมงที่ผ่านมา

    Ninakku thalachor illaa..

  • @Wrrt-tr7fz
    @Wrrt-tr7fz ชั่วโมงที่ผ่านมา +1

    അല്പം മിൻപ് ഖുമൈനി മരിച്ചു എന്ന് നിഹാൽ പറഞ്ഞല്ലോ

  • @VishnuAlappu-
    @VishnuAlappu- ชั่วโมงที่ผ่านมา

    ഇറാന് അധ്വാൻസ്
    ആദരാജ്ഞലി ആശംസകൾ 🤣😬🤗

  • @skmedia1520
    @skmedia1520 2 ชั่วโมงที่ผ่านมา

    അള്ളാ നോക്കിക്കോളീ.........😢

  • @TAKEITMORE
    @TAKEITMORE 2 ชั่วโมงที่ผ่านมา

    😂😂😂😂😂