വനിതകൾ നയിക്കുന്ന അയ്യപ്പൻ പാട്ട് സംഘം ‌| Ayyappan Pattu by Ladies | Shasthampattu | PART 1

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 72

  • @kosalliarajan8167
    @kosalliarajan8167 ปีที่แล้ว +4

    ഒരു നിലവിളക്കു 🙏1🙏

    • @UnnikrishnanPp-ey6or
      @UnnikrishnanPp-ey6or หลายเดือนก่อน

      അയപ്പൻപാട്ട് ഭംഗിയായി എല്ലാ ചേച്ചി മാർക്കും ഭാവുകങ്ങൾ നേരുന്നു.❤❤❤❤❤

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 23 วันที่ผ่านมา

    Super Performance 👌 👍 🎉🎉Ellavarkum Njengalude Hrudayam Niranja Abhinandanangal 🎉🎉🙏💖💖🙏

  • @rathnamparameswaran2942
    @rathnamparameswaran2942 ปีที่แล้ว +6

    ഈ രംഗത്തേക്കു സ്ത്രീകൾ വന്നതിൽ സന്തോഷം. നന്നായി അവതരിപ്പിച്ചു

  • @leelatp6721
    @leelatp6721 ปีที่แล้ว +3

    ഉയരങ്ങളിൽ എത്താൻ അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ

  • @sudhanandannanu3023
    @sudhanandannanu3023 หลายเดือนก่อน

    സ്വാമിശരണം എത്ര ഹൃദ്യമായ ആലാപനം, ഉടുകിന്റെ താളവും ഗംഭീരം അഭിനന്ദനങ്ങൾ, നിങ്ങളെ ഇത്ര മനോഹരമായി പഠിപ്പിച്ച ആ ആശാനും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @nandavilasini7043
    @nandavilasini7043 2 ปีที่แล้ว +4

    അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ സ്വാമിയേ ശരണം അയ്യപ്പ

  • @MENONHAI
    @MENONHAI 2 ปีที่แล้ว +5

    എല്ലാ ആശംസകളും നേരുന്നു കൂടുതൽ കൂടുതൽ താളസുഖവും ഇമ്പവും നിങ്ങളുടെ പാട്ടുകളിൽ ഉണ്ട്, അഭിനന്ദനങ്ങൾ

  • @myammayummonuvlogchanel
    @myammayummonuvlogchanel ปีที่แล้ว +2

    ❤❤❤❤ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ നന്നായി പാടി ആകാശവാണി യില്‍
    അയ്യപ്പൻ പാട്ടുകള്‍ കേട്ട ഒരു feel

  • @rcnair7694
    @rcnair7694 ปีที่แล้ว +2

    താളവും ഈണവും സ്വരവും എല്ലാംനന്നായി ഇഷ്ടപ്പെട്ടു.നിലവിളക്കും ആദ്യം ഒരു ഗണപതി സ്തുതി ഗീതവും ഉണ്ടായിരുന്നാൽ ഏറെ നല്ലത്. മംഗളാശംസകളുടെ പൂച്ചെണ്ട് ഇതാ🎉

  • @ചിതറിയചിന്തകൾ
    @ചിതറിയചിന്തകൾ 2 ปีที่แล้ว +3

    ഹൃദയപൂർവം ആശംസകൾ നേരുന്നു.ഉയരങ്ങൾ കീഴടക്കാൻ അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🌺🌺🌺🌺🌺🌼🌼🌼🌼🌼

  • @sasidharanpk7412
    @sasidharanpk7412 29 วันที่ผ่านมา

    എല്ലാവർക്കും അഭിനന്ദനങ്ങൾ🙏.🙏

  • @Leena-k4j
    @Leena-k4j หลายเดือนก่อน

    എല്ലാ ആശംസകൾ നേരുന്നു

  • @rugmanit.n.4480
    @rugmanit.n.4480 ปีที่แล้ว +1

    Super

  • @SubhashKochunni
    @SubhashKochunni ปีที่แล้ว +3

    തൃപുട താളം അസ്സലായി. തൊണ്ട തുറന്ന് പാടാൻ പഠിക്കുക.

  • @KomalamRavi-v8q
    @KomalamRavi-v8q ปีที่แล้ว +1

    Ellavidha aasamsakalum nerunnu ❤

  • @SureshKumar-m3n7e
    @SureshKumar-m3n7e ปีที่แล้ว +2

    suppar❤❤❤❤

  • @vishnusahasranamampeethamb5841
    @vishnusahasranamampeethamb5841 2 ปีที่แล้ว +2

    Great!no words!very proud of you My friends! Thanks to Sri Ramachandra master

  • @mcramachandrannair8651
    @mcramachandrannair8651 ปีที่แล้ว +2

    Swamiye Saranam Ayyappa

  • @indiraunnikrishnan4346
    @indiraunnikrishnan4346 ปีที่แล้ว +1

    Yes 100% agree with k

  • @thouttungalvasant884
    @thouttungalvasant884 ปีที่แล้ว

    Super 🎉 swamiye sharanam Ayyappa

  • @Leena-k4j
    @Leena-k4j หลายเดือนก่อน

    ഞങ്ങൾക്ക് sasthapattu paoikkuvan aagrahamundu

  • @anithasuresh6772
    @anithasuresh6772 2 ปีที่แล้ว +1

    Thanks Master🙏

  • @sreelathamaliyekal4564
    @sreelathamaliyekal4564 2 ปีที่แล้ว +1

    Super 👏👏👏👏

  • @sreedevinair3958
    @sreedevinair3958 2 ปีที่แล้ว +1

    Valare nannayittund.... Ningalude guruvinum abhinandanangal....

  • @padmampazhavoor7195
    @padmampazhavoor7195 2 ปีที่แล้ว +1

    Super👍

    • @geethavasu1606
      @geethavasu1606 2 ปีที่แล้ว

      ഞങ്ങൾക്കും ഉണ്ട് ശാസ്തംപാട്ട് ഗ്രൂപ്പ്‌ ഞങ്ങൾ 7 പേരുണ്ട് തൃപ്പൂണിത്തുറ യിൽ ആണ്‌

  • @vasanthan9210
    @vasanthan9210 หลายเดือนก่อน

    Swamiya saranam ayappa 🙏🙏🙏🌹🌹🌹🙏🙏🙏

  • @ramachandrannair1871
    @ramachandrannair1871 2 ปีที่แล้ว +2

    സ്വാമി ശരണം 🙏🙏🙏

  • @nspnair6688
    @nspnair6688 2 ปีที่แล้ว +2

    Excellant Performance
    Keep it up

  • @geethavasu1606
    @geethavasu1606 2 ปีที่แล้ว +3

    തൃപ്പൂണിത്തുറയിൽ ഒരു വനിതാ ശാസ്തംപാട്ട് ഗ്രൂപ്പ്‌ ഉണ്ട് ഇപ്പോൾ ഏകദേശം5 വർഷം ഒത്തിരി സ്ഥലങ്ങളിൽ പാടി പിന്നെ ദേശവിളകിനും പാടിയിട്ടുണ്ട്

  • @aravindakshank4775
    @aravindakshank4775 หลายเดือนก่อน

    🎉namskaram

  • @premajaanilkumar7233
    @premajaanilkumar7233 2 ปีที่แล้ว +3

    എന്റെ നാട് 🥰🥰🥰.... എന്റെ കൂട്ടുകാർ 🙏🙏🙏

  • @sagalakalaottapalam
    @sagalakalaottapalam หลายเดือนก่อน

    സ്വാമി ശരണം അയ്യപ്പ ശരണം

  • @Krishnaradha22283
    @Krishnaradha22283 หลายเดือนก่อน

    ❤🎉❤🎉

  • @mazhavillu8003
    @mazhavillu8003 ปีที่แล้ว +1

    ❤❤❤❤

  • @kgstamaraichenthan7210
    @kgstamaraichenthan7210 6 หลายเดือนก่อน

    Swamieya saranam ayppa

  • @devputhanthara8637
    @devputhanthara8637 ปีที่แล้ว +1

    നിങ്ങൾ ശബരിമലയിൽ കേറിയോ

  • @anoopbalan4119
    @anoopbalan4119 ปีที่แล้ว +1

    ❤️

  • @adithyaak528
    @adithyaak528 2 ปีที่แล้ว +1

    😍♥️

  • @karthiyayanik-il9ro
    @karthiyayanik-il9ro ปีที่แล้ว

    ❤❤❤🌹🌹🌹👍

  • @ramachandrankp7218
    @ramachandrankp7218 ปีที่แล้ว +1

    Noplsramayanamkelkkanampostcheyyamo

  • @santhakesavan7409
    @santhakesavan7409 หลายเดือนก่อน

    GoodOnnukudiallavarumSrrdekkuka

  • @anithasuresh6772
    @anithasuresh6772 2 ปีที่แล้ว +1

    🙏🙏🙏

  • @sarojammp6792
    @sarojammp6792 ปีที่แล้ว +1

    ❤❤❤,,.👏👏👏🙏🙏🙏🙏🙏

  • @arundhathirajan6883
    @arundhathirajan6883 ปีที่แล้ว +1

    🙏💕💕💕💕💕💕💕🙏💕💕🙏

  • @sarojammp6792
    @sarojammp6792 ปีที่แล้ว +2

    എന്നെയും കൂട്ടുമോ?❤❤❤,,.🙏🙏🙏🙏

  • @UnnikrishnanPp-ey6or
    @UnnikrishnanPp-ey6or หลายเดือนก่อน

    ഒരു നില വിളക്കിൻ്റെ മുമ്പിലിരുന്ന്

  • @nisanthnandakumar9961
    @nisanthnandakumar9961 ปีที่แล้ว +2

    . ഈ പാട്ട് നലാം താളത്തിൽ ഒന്ന് പാടി നോക്കുക നല്ല സ്വര വാസന ഉണ്ടാകും

  • @ManiAA-yu6fz
    @ManiAA-yu6fz ปีที่แล้ว +9

    ശാസ്താംപാട്ട് കേറ്റിയും ഇറക്കിയും പാടണം ഒരേശൈലി പാടരുത് സ്ത്രീകൾ ഈ കല അഭ്യസിക്കാതിരിക്കുന്നതാണ് നല്ലത്. പിന്നീട് ദോഷമായി ഭവിക്കും

    • @PrasadP-l8y
      @PrasadP-l8y หลายเดือนก่อน +1

      Dss. Sd😅dd😂😮ded, d🤨😌🤨😊

  • @prurushothamankk991
    @prurushothamankk991 ปีที่แล้ว

    🙏ആദ്യമായി ശാസ്താം പാട്ട് കേൾക്കുന്നത് ഗുരുവായൂർ നടയിൽ കണ്ണ് കാണാത്ത ഒരു ഒരു ഭക്തൻ ഉടുക്ക് കൊട്ടി പാടുന്നത് ആണ് ആദ്യമായി കണ്ടത് 1980 കാലത്ത്‌ അന്ന് മുതൽ മനസ്സിൽ പതിഞ്ഞതാണ് ഈ കലയിൽ സ്ത്രീ സാന്നിധ്യം കാണുന്നത് ആദ്യമായാണ്.അഭിനന്ദനങ്ങൾ,ചേച്ചി പറഞ്ഞതുപോലെ അടുക്കളയിൽ മാത്രം കഴിഞ്ഞിരുന്നവരെ ആരംങ്ങത്തേക്ക് കൊണ്ടു വന്ന ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ നേരുന്നു ഒരു നിർദേശം കൂടി പരിപാടി നടത്തുമ്പോൾ ഒരു നിലവിളക്കു സാന്നിധ്യം ഉണ്ടെങ്കിൽ ഐശ്വര്യമാവുമായിരുന്നു. അയ്യപ്പ ക്ഷേത്രങ്ങളേതുപോലെ മറ്റുക്ഷേത്രങ്ങളിലും പരിപാടി സമർപ്പിക്കാൻ അവസരം ഉണ്ടാവട്ടെ പേര് എടുത്തു പറയുന്നില്ലെങ്കിലും എല്ലാവർക്കും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏

  • @thouttungalvasant884
    @thouttungalvasant884 ปีที่แล้ว

    Gretat

  • @kvsivasankara2999
    @kvsivasankara2999 2 ปีที่แล้ว +13

    പാട്ട് പാടുന്നതിന് മുമ്പ് ഒരു നില വിളക്കിൽ 5 തിരിയിട്ട് കത്തിച്ചു വക്കാമായിരുന്നു.

  • @anithasuresh6772
    @anithasuresh6772 2 ปีที่แล้ว +1

    Number Ramachandran Aasantea

    • @Satwikam
      @Satwikam  2 ปีที่แล้ว

      Please WhatsApp 9074026299

    • @omanaviswam1807
      @omanaviswam1807 ปีที่แล้ว

      രജേഷിന്റെ വീട് എവിടെയാണ്. തൃശൂർ - ചേറൂരിലാണൊ.

    • @Satwikam
      @Satwikam  ปีที่แล้ว

      Yes

  • @ramachandrankp7218
    @ramachandrankp7218 ปีที่แล้ว +1

    Ramayanamkelkkanàgrahamund

    • @Satwikam
      @Satwikam  ปีที่แล้ว

      കർക്കിടക മാസത്തിൽ നമ്മൾ ചെയ്യുന്നുണ്ട്

  • @somansundaran9877
    @somansundaran9877 หลายเดือนก่อน +1

    മക്കള - ചിട്ടയോടെ - ആയി കൊള്ളട്ടേ |- കളി കഴിഞ്ഞു - അകം - പുക്കാൻ - വിളക്കേ നല്ലോ -
    ഒരു - വി ളക്ക്- കത്തിച് - വെച്ചാൽ - നന്നായിരുന്നു -
    ഗണപതി - പാടി - സരസ്വതീ
    പാടി - ശാസ്തം - പാടാം
    അതാണ് - ഉത്തമം -
    എന്നാണ് - എനിക്ക് - തോന്നുന്നത്
    --

    • @ManjuA-e7n
      @ManjuA-e7n 15 วันที่ผ่านมา

      👍

  • @manojkg112
    @manojkg112 9 หลายเดือนก่อน

    നിങ്ങൾ പാടുന്നത് ഒത്തിരി തെറ്റുണ്ട്

  • @UnnikrishnanPp-ey6or
    @UnnikrishnanPp-ey6or หลายเดือนก่อน

    ഒരു നിലവിളക്കിൽ അഞ്ച് തിരിയിട്ടു കത്തി ച്ചു വെച്ചു വേണം പാട്ട് തുടങ്ങാൻ ' അങ്ങനെയല്ലേ വേണ്ടത്? ശ്രദ്ധിക്കുമല്ലോ?🙏🙏🙏🙏

  • @RadhaKrishnan-qp7gz
    @RadhaKrishnan-qp7gz ปีที่แล้ว

    Nadu nasippikkanum chiilar.

    • @Rajeshk-nw7tt
      @Rajeshk-nw7tt ปีที่แล้ว

      വനിതകൾ ശാസ്താംപാട്ട്പാടിയിട്ട് നാടു നശിക്കാൻ താൻ ജനിച്ചപ്പോൾ തന്നെ നശിച്ചില്ലേ

  • @subramanyanpk-vb9bp
    @subramanyanpk-vb9bp ปีที่แล้ว +2

    Super

  • @kvunnikrishnan1827
    @kvunnikrishnan1827 ปีที่แล้ว +1

    സ്വാമി ശരണം 🙏