പച്ച കക്ക ഉപയോഗ൦ നല്ലതിനോ ?? | അറസ്റ്റില്ലാത്ത ഫ൦ഗിസൈഡ് ഉണ്ടോ | ഏല൦ കൃഷി | njaanoru malayali

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 46

  • @syamprasad133
    @syamprasad133 2 ปีที่แล้ว +15

    👍👍നമ്മുടെ ഗ്രൂപ്പ്ലെ ഗുരുജി (ബിജു ബായി )കഴിഞ്ഞു അടുത്ത കുഞ്ഞു ഗുരുജി (പ്രസാദ് ബായ് )സൂപ്പർ വീഡിയോ ഞാൻ ഒരു മലയാളി ചേട്ടനും നന്ദി 🙏🙏🙏ഇത്‌ പോലെ ഉള്ള സാധാരണ കാരന്റെ അറിവുകൾ പങ്കു വെച്ച മലയാളി ചേട്ടന് താങ്ക്സ് ♥️♥️

    • @suneeshck1791
      @suneeshck1791 2 ปีที่แล้ว

      ശി ഷ്യ ഗുരുജി

  • @Rajankn-rv9ln
    @Rajankn-rv9ln 2 ปีที่แล้ว +2

    Verygood, prasad, Dennis bro

  • @manickambaburobert7869
    @manickambaburobert7869 2 ปีที่แล้ว +1

    Please get details of fertiliser and disease management, monthwise a

  • @rajeshrajan5091
    @rajeshrajan5091 2 ปีที่แล้ว +12

    പൂർണമായും ജൈവ കൃഷി ചെയ്യുന്നവർ പച്ചകക്ക ഉപയോഗിച്ചു കൃഷി ചെയ്യണം പ്രകൃതിക്ക് ദോഷം ഇല്ല പച്ച കക്ക എന്നു പറയുന്നത് കാൽസ്യം കാർബനെറ്റ് ആണ് കുമ്മായം കാൽസ്യം hydroxide ആണ് പച്ചകക്കാ ഉപയോഗിക്കുമ്പോൾ മണ്ണിന്റെ അസിഡിറ്റി കൂടുന്നത് അനുസരിച്ചു പൊടിഞ്ഞു ph ശരിയാകും പെട്ടെന്ന് റിസൾട്ട്‌ ലഭിക്കില്ല ദീർഘനാൾ ഗുണം കിട്ടും

    • @antojames9387
      @antojames9387 2 ปีที่แล้ว +2

      ഇങ്ങനെ ജൈവകൃഷി നടത്തിയാണ് ശ്രീലങ്ക പൂട്ടി കെട്ടിയത്.

    • @rian768
      @rian768 ปีที่แล้ว

      Calcium hydroxide കുറേനാൾ വായു സമ്പർക്കത്തിൽ വെച്ചാൽ എന്താവും?

  • @fromearth7454
    @fromearth7454 8 หลายเดือนก่อน

    Super thanks 🎉

  • @Kunjoosvlog
    @Kunjoosvlog 2 ปีที่แล้ว +1

    Nice video 🥰🥰🥰

  • @salexjoseph82
    @salexjoseph82 2 ปีที่แล้ว +2

    പ്രസാദ് ഭായ് ♥️

  • @karthikelakovan6237
    @karthikelakovan6237 ปีที่แล้ว

    Thanks

  • @sabeesh.k.jsabeesh1222
    @sabeesh.k.jsabeesh1222 2 ปีที่แล้ว

    സൂപ്പർ

  • @geethusanthosh8045
    @geethusanthosh8045 2 ปีที่แล้ว +1

    supper

  • @Balaraman-tq3bm
    @Balaraman-tq3bm ปีที่แล้ว

    Azhukalvarathirikkanthankaludeprayogamgunamvarathilla

  • @johnpphilipbabu3596
    @johnpphilipbabu3596 22 วันที่ผ่านมา +1

    John.p.philip

  • @kappadkitchen
    @kappadkitchen 2 ปีที่แล้ว

    Mm

  • @augustined3303
    @augustined3303 2 ปีที่แล้ว

    🙏🙏🙏

  • @rejiantony6101
    @rejiantony6101 2 ปีที่แล้ว

    👍👍👍

  • @dileepmankadavu3534
    @dileepmankadavu3534 2 ปีที่แล้ว +2

    ക്വിനാൽഫോസ് അന്തർവ്യാപന ശേഷി ഉണ്ടെന്നറിഞ്ഞത് ഒരുപാട് ഉപകാരമായി

  • @sajeevpk1537
    @sajeevpk1537 2 ปีที่แล้ว +4

    ഒരു ചിമ്പിനു 20ഗ്രാം അപ്പോൾ 50ചിമ്പുള്ള ചെടിക്കു...... ഏത്ര വരും 350ഗ്രാമോ ആ കണക്കു പഠിച്ചത് എവിടുന്നാ പോലും

  • @shinepj001
    @shinepj001 2 ปีที่แล้ว

    🙏🙏👍👍👌👌

  • @jaseelapt8943
    @jaseelapt8943 2 ปีที่แล้ว +3

    ഏലക്കചെടിയിൽ ഇത്രേം ഒക്കെകായ ഉണ്ടാകുമല്ലേ 👌👍

    • @prasadnk7339
      @prasadnk7339 2 ปีที่แล้ว +1

      കൃത്യമായി പരിചരിച്ചാൽ ഉണ്ടാകും👍👍

    • @call__me__kuttusan__7560
      @call__me__kuttusan__7560 10 หลายเดือนก่อน

      ചില ഇടങ്ങളിൽ ഇതിലും കൂടുതൽ ഉണ്ടാകും

  • @mathewjohn2891
    @mathewjohn2891 2 ปีที่แล้ว +1

    Sun Agro ... കട എവിടെയാണ്

  • @bijuk335
    @bijuk335 2 ปีที่แล้ว

    Pacha kalka podihathanu idedathu

  • @bennymathew4762
    @bennymathew4762 2 ปีที่แล้ว +1

    Link ഇട്ടില്ലല്ലോ

  • @jamesjoseph9309
    @jamesjoseph9309 2 ปีที่แล้ว +3

    ഈ comfusion ഒന്നും വേണ്ട, ഒരു നാടൻ പശുവിനെ വളർത്തുക

    • @prasadnk7339
      @prasadnk7339 2 ปีที่แล้ว

      എല്ലാവർക്കും പറ്റില്ലല്ലോ🙏🙏

    • @jamesjoseph9309
      @jamesjoseph9309 2 ปีที่แล้ว

      @@prasadnk7339 പറ്റുന്നവൻ രക്ഷപെടും, അല്ലാത്തവർ മരുന്ന് പാക്കറ്റ് വാങ്ങി മുടിയും.
      കർഷകൻ ഉണ്ടാകുന്നതിനു വില നിശ്ചയിക്കാൻ അവനു പറ്റില്ല, അവൻ വാങ്ങുന്ന വളത്തിന് വില നിശ്ചയിക്കുന്നതും അവനല്ല.
      ഈ പോകു പോയാൽ?. അതുകൊണ്ട് നാളെ കുറിച്ച് ചിന്തിച്ചിട്ട് കൃഷി ചെയൂ, അപ്പൊ ഈ രീതി മാറും

    • @prasadnk7339
      @prasadnk7339 2 ปีที่แล้ว

      ഈ തട്ട മറിച്ചിലിനും കൊത്ത് അഴുകലിനും ഫിസേറിയത്തിനും നിമറ്റോഡിനും വേരു പുഴുവിനും എല്ലാം . നാടൻ പശു ചാണകം മതിയോ ?

    • @jamesjoseph9309
      @jamesjoseph9309 2 ปีที่แล้ว

      @@prasadnk7339 മതി,
      എന്നാണ് എലത്തിന് ഈ തട്ടമറിച്ചിലും അഴുകലും ഒക്കെ ഉണ്ടായത്,
      അതിന് പ്രതിവിധി ആയി, രോഗം വരുന്നതിന് മുൻപ് ചെയ്യാൻ ഇപ്പോഴും പറയുന്നത് psudomonus, ട്രിക്കോധർമ്മ പോലുള്ള സൂക്ഷ്മ ജീവികൾ ആണ്, അത് നാടൻ പശുവിന്റെ ചാണകത്തിൽ ഉണ്ട്

    • @jamesjoseph9309
      @jamesjoseph9309 2 ปีที่แล้ว

      @@prasadnk7339 വേരുപുഴു വരാൻ പ്രധാന കാരണം ഏലം നടാൻ ആയി ആദ്യമേ പറമ്പ് മുഴുവൻ കൊതിക്കളച്ചിട്ട് മണ്ണിൽ പുത ഇടാതെ മണ്ണ് തുറന്നു കടക്കുന്നത് ആണ്, വെറുപ്പുഴു ആയി വരുന്നത് ഒരു ഈച്ചയുടെ മുട്ട ആണ്, ചപ്പിന് മുകളിൽ വീഴുന്ന മുട്ട വിരിഞ്ഞു പുഴു ആവില്ല

  • @dileepmankadavu3534
    @dileepmankadavu3534 2 ปีที่แล้ว +1

    കുമ്മായം ഒരു ചെടിക്ക് അര കിലോ ഇടണമെന്ന് ആരാണ് പറഞ്ഞത്

  • @sukugopalan4929
    @sukugopalan4929 ปีที่แล้ว +1

    അറിയാവുന്നമരുന്നുകളുടെ പേരുപറഞ്ഞുകളിക്കാതെ

  • @altafnurserymiranshahpakis8944
    @altafnurserymiranshahpakis8944 ปีที่แล้ว

    ❤😂