കയ്യിൽ പൈസ വർദ്ധിക്കുംഈ ശീലം പതിവാക്കുസമ്പന്നരാകാം..!! salim faizy kolathur

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 51

  • @Rolex6162
    @Rolex6162 3 หลายเดือนก่อน +149

    ഇങ്ങനെ ആണ് പ്രസംഗം വേണ്ടത്. എല്ലാ മതക്കാർക്കും മനസിലാകും. ഞാൻ ഒരു ഹിന്ദു ആണ് ❤

    • @muhammedshakkeer8704
      @muhammedshakkeer8704 3 หลายเดือนก่อน

      Bless you with abundance and prosperity

    • @AbeelaAbeela-s8n
      @AbeelaAbeela-s8n 17 วันที่ผ่านมา

      ❤❤

    • @Rashid-v6e5m
      @Rashid-v6e5m 14 วันที่ผ่านมา

      നിങ്ങൾ ഉസ്താദിന്റെ പ്രസംഗം എല്ലാം കേൾക്കാറുണ്ടോ 😊🥰

  • @khai-l8l
    @khai-l8l หลายเดือนก่อน +6

    അൽഹംദുലില്ലാഹ് ഈ ഉസ്താദ് ന്റെ പ്രഭാഷണം എത്ര കേട്ടാലും മതി ആകില്ല സത്യത്തിൽ ഈ പ്രഭാഷണം കേട്ടു കൊണ്ട് ഇരിക്കവേ പെട്ടെന്ന് അങ്ങ് തീർന്നു പോയി പോയി മതി ആയില്ല കേട്ടിട്ട് 👌

  • @Rose_petals666
    @Rose_petals666 3 หลายเดือนก่อน +34

    കൊടുക്കും തോറും കൂടും.. അത് ഒരു പ്രപഞ്ച സത്യം ആണ്

  • @abdulnazarpallara518
    @abdulnazarpallara518 3 หลายเดือนก่อน +30

    നല്ലവണ്ണം വാരി കോരി കൊടുക്കാന്‍ ആഗ്രഹം ഉണ്ട്. അതിന്‌ ഉള്ള സാമ്പത്തിക ശേഷി ഉണ്ടാവാന്‍ ഉസ്താദ് പ്രത്യേകം ദുആ cheyyanam

    • @travelxchangeholidaystours4597
      @travelxchangeholidaystours4597 3 หลายเดือนก่อน

      GIVE WHAT YOU HAVE.HE WILL GIVE YOU MORE

    • @muhammadashraf9697
      @muhammadashraf9697 2 หลายเดือนก่อน +3

      ഉള്ളതിൽനിന്നും കൊടുക്കാം, പുഞ്ചിരിയും സ്വദഖയാണ്!!

    • @findlifestarget2113
      @findlifestarget2113 26 วันที่ผ่านมา

      @@abdulnazarpallara518 assalamualaikum.... ഉള്ളതിൽന്നിന്നു കഴിയുന്നത് കൊടുക്കുക. കുറെ കിട്ടിയിട്ട് കൊടുക്കാൻ കാത്തിരിക്കേണ്ട. കിയമം നാൾ വരെ കാത്തിരിക്കേണ്ടി വരും. ശൈതാൻ പറ്റിക്കുന്നതാണ്. ഇപ്പോള് അമൽ ചെയ്യാൻ തടസമുടക്കുകയാണ് . ആചിന്ത.

  • @mohanancr9943
    @mohanancr9943 หลายเดือนก่อน +1

    Sri MA Yusaffali ,my brother like person is the best example for this. What a personality he embraced naturally... Praying for his health and more prosperity.

  • @mujeebrahiman6586
    @mujeebrahiman6586 3 หลายเดือนก่อน +20

    മറ്റുള്ളവർക്ക് മനസറിഞ്ഞു കൊടുക്കുമ്പൊൾ കൊടുക്കുന്നവന്റെ മനസിലെ സന്തോഷം പറഞ്ഞറിയിക്കേണ്ടതില്ല

  • @HaseenashadhilHaseenashadhil
    @HaseenashadhilHaseenashadhil 3 หลายเดือนก่อน +3

    Innu meppadiyil usthad വനില്ലേ nalla classayirunnutto alhamdulillah അല്ലാഹ് seekarikkatte

  • @ayoobmahmood873
    @ayoobmahmood873 3 หลายเดือนก่อน +3

    Maashaallaah 💚. Alhamdhulillaah

  • @abdullamadakkara2578
    @abdullamadakkara2578 3 หลายเดือนก่อน +1

    Masha Allah nalla prasangam allahu deergayusum aafiyathum ustadinum nammalkum tharumarakatte aameen

  • @HameedAhmad-i4z
    @HameedAhmad-i4z 3 หลายเดือนก่อน +1

    Allhau.etryum. Vegam oru pariyarm nalgi kstpdil ninnu raksh nlgatte

  • @suharaismail8620
    @suharaismail8620 15 วันที่ผ่านมา

    ഒരു പാട് കടങ്ങളുണ്ട് ദുആ ചെയ്യണേഉസ്താതേ

  • @RejulaHaneefa
    @RejulaHaneefa หลายเดือนก่อน

    Dua cheyyanam usthad 😢

  • @MisiriyaIbrahim-wc6ny
    @MisiriyaIbrahim-wc6ny 27 วันที่ผ่านมา

    Alhamdulillah

  • @SavulHameed
    @SavulHameed 15 วันที่ผ่านมา

    Swadakayu hadiyayu thirich ariyendad egane

  • @Noorjahan-m2u
    @Noorjahan-m2u 3 หลายเดือนก่อน

    Assalamu Alikkum madeenail yethan dua cheyyane Ustade 🤲🤲🤲makkal swaligheegaluda kootathilavan dua cheyyane 🤲🤲🤲usthade

  • @MariyamKalliyath
    @MariyamKalliyath 3 หลายเดือนก่อน

    മാഷാ അള്ളാ

  • @muhammededhrees5725
    @muhammededhrees5725 3 หลายเดือนก่อน

    Aameen Yaa Rabbal Aalameen

  • @raheemvk5251
    @raheemvk5251 3 หลายเดือนก่อน

    Mashaallah❤

  • @HameedAhmad-i4z
    @HameedAhmad-i4z 3 หลายเดือนก่อน +1

    🤲🤲

  • @muhammadabdul3014
    @muhammadabdul3014 3 หลายเดือนก่อน +5

    Dua cheyyane ustade kadam daralam und jepttiyude vakkila nu dua cheyyane ustade

    • @ThaslizHennaArt
      @ThaslizHennaArt 3 หลายเดือนก่อน +2

      ഹബീബായ റസൂൽ കരീം സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ ഹക്കു ബർകത്തുകൊണ്ട് കടം വളരെപെട്ടന് പടച്ചോൻ വീട്ടിത്തരുമാറാകട്ടെ 🌹. ആമീൻ 🌹

  • @ShameerShameeerpv-dm4mv
    @ShameerShameeerpv-dm4mv 3 หลายเดือนก่อน +1

    നല്ല മനസോടെ നമുക്ക് വയനാടിന്റെ കണ്ണീരൊപ്പാൻ ആവുന്നത് നൽകാം 😄

  • @mpcvlog2496
    @mpcvlog2496 2 หลายเดือนก่อน

    മൂസ നബിയോട് അള്ളാഹു പറഞ്ഞു നൈൽ ൻ്റെ ഇന്ന സ്ഥലത്ത് യൂസ്ഫ് നബിയുടെ ജനാസ ഉണ്ട് അത് എടുത്ത് ബൈത്തുൽ മുഖദ്ദസിൻ്റെ ചാരത്ത് മറവ് ചെയ്യണേ എന്ന്

  • @findlifestarget2113
    @findlifestarget2113 3 หลายเดือนก่อน +3

    Assalamualaikum... ഉസ്താദ്.... ത്വ; ഉ:.....ഒരു കാര്യം അറിയണം എന്ന് ഉണ്ട്. നാം ഒരു നാം ഒരു വലിയ്യിൻ്റെ മക്ബറയിൽ ചെന്നാൽ അദ്ദേഹത്തിൻറെ സാന്നിധ്യം നമുക്ക് അറിയാൻ കഴിയുമോ. എന്തെങ്കിലും സൂചന തരുമോ? ഉസ്താദ്?

  • @muhammadalimuhammadali5485
    @muhammadalimuhammadali5485 3 หลายเดือนก่อน

    Mdm vittal vardikkum allada ella

  • @ahammedilyas3563
    @ahammedilyas3563 3 หลายเดือนก่อน

    Dual ulpeduthanam.

  • @FathimaAfsal-sr1ct
    @FathimaAfsal-sr1ct 19 วันที่ผ่านมา

    ഉസ്താദ് makkam ഇബ്രാഹിം ka'aba യിൽ വശത്ത് അല്ലെ.

    • @ameenashirin8078
      @ameenashirin8078 19 วันที่ผ่านมา +2

      Ath kaalpadam padinja stone

    • @asifsinan2363
      @asifsinan2363 15 วันที่ผ่านมา

      ഇത് ഹറം ഇബ്രാഹിം

  • @Shafeeda-d8c
    @Shafeeda-d8c 3 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻👍🏻❤❤❤❤

  • @MohammedKutty-si3he
    @MohammedKutty-si3he 3 หลายเดือนก่อน +2

    Yenna Ee u tub Ie kidannu nerangadhe, thangalkkum aa sheelam maaki koode

  • @AboobackerSidhick-i4k
    @AboobackerSidhick-i4k 3 หลายเดือนก่อน +2

    അതിന് മൊതല് ഇല്ലാത്തോർ എന്താകും മേൽപ്പോട്ട് നോക്കും 🤔

    • @niyafathima8019
      @niyafathima8019 3 หลายเดือนก่อน +2

      സമ്പാദ്യം ഉള്ളവരോട്ണ് ആണ് കൊടുക്കാൻ പറഞ്ഞത്.അതിനും ഒരു നിശ്ചിത കണക്ക് ഒക്കെ ഉണ്ട്

    • @mariyac6598
      @mariyac6598 2 หลายเดือนก่อน

      🤲🤲🤲

  • @RejulaHaneefa
    @RejulaHaneefa หลายเดือนก่อน

    😂😢

  • @abdurahmankv273
    @abdurahmankv273 3 หลายเดือนก่อน +4

    ബിസിനിസ് നിറുത്തി ഈ ശീലം എല്ലാവരും തുടങ്ങുക, സമ്പന്നരാവുക,

    • @faizalschannel4491
      @faizalschannel4491 3 หลายเดือนก่อน +3

      താൻ പൊട്ടൻ‍ അല്ലേര്കോ🤔.

    • @sabijamal3298
      @sabijamal3298 3 หลายเดือนก่อน +4

      വിവരം ഇല്ലായ്ക് ഒരു അഭിമാനം

    • @MubarakMk-u5r
      @MubarakMk-u5r 3 หลายเดือนก่อน +4

      കാരുണ്യം ഇല്ലെങ്കിൽ എന്ത് ബിസ്സിനസ്സ് തുടങ്ങീട്ടും കാര്യമില്ലടോ നിന്റെ സമ്പാദ്യം മൊത്തം ദാനം കൊടുക്കാൻ ആരെങ്കിലും പറഞ്ഞോ

    • @muhammedjabir1591
      @muhammedjabir1591 3 หลายเดือนก่อน

      ​@@faizalschannel4491 sahoo perilonnum karyamullann manasilayyille

    • @AizaMehvish
      @AizaMehvish 3 หลายเดือนก่อน

      Business nallonm pachapidiktte😃

  • @muhammededhrees5725
    @muhammededhrees5725 8 วันที่ผ่านมา +1

    Aameen Yaa Rabbal Aalameen