കണ്ണും മനസ്സും നിറയും, ഇൗ താള ലയത്തിൽ അലിയുമ്പോഴുള്ള സുഖം , എത്രയായാലും മതിയാവില്ല, ഓരോ കലാകാരന്മാരും എത്ര മനോഹരം... മാരാർ sir 5. കാലം കൊട്ടിയാ പിന്നെ കൈകൾ താഴുക ഇല്ല...
ngane ee video 1 k like aayi.sthyathil ithu ningalekkalum kooduthal kathirunnathu njananu ganesh bhai . karanam one among the best melam videos aanu ithu u tubile tanne
Srikanth K. Das towards right of Kuttan marar is kelath aravindakdhan and chowwallor mohanan Nair, towards left thiruvalla radhakrishnan and chowwallor mohana warrier
Nothing to do with religion mate.. ppl across religions enjoy melam in central Kerala.. But I agree to your 2nd part of comment.. may be someone who never heard this before..
മേളം, പഞ്ചവാദ്യം, etc... ഇതൊക്കെ "സംഘകലയാണ് ' നുറ് പേര് പങ്കെടുക്കുന്ന (ഒരു കണക്കിന് പറയുന്നതാ ട്ടാ )99പേർ വിചാരിച്ചാലും അത് നന്നാവണം എന്നില്ല!പക്ഷെ ഒരാൾ വിചാരിച്ചാൽ മോശം ആക്കാൻ സാധിയ്ക്കും.
കണ്ണും മനസ്സും നിറയും, ഇൗ താള ലയത്തിൽ അലിയുമ്പോഴുള്ള സുഖം , എത്രയായാലും മതിയാവില്ല, ഓരോ കലാകാരന്മാരും എത്ര മനോഹരം... മാരാർ sir 5. കാലം കൊട്ടിയാ പിന്നെ കൈകൾ താഴുക ഇല്ല...
ഗംഭീരം .... അതിസുന്ദരം ...
Experience this with headphone
.Thank you very much Ganesh , for your efforts....
You are welcome. Thanks for the support :)
How is this year's ulsavam?
Going good.. but i didnt record melam this year. Have recorded thayambakas,
waiting for upload.....
Ï
വർണനകൾക്ക് അതീതം... മനസ്സിന് സന്തോഷം തരുന്ന എന്തും നമുക്ക് പ്രീയപ്പെട്ടതാണ്...
അതെ. പഞ്ചാരിയുടെ ഒരു സുഖം.. അത് വേറെ തന്നെയാണ്.
കുട്ടന്റെന്റെ അടുത് പുപ്പുലി ആശാൻ കേളത് അരവിദാഷൻ മാരാർ.ഇഷ്ട്ടം🙏പ്രായത്തെതോല്പിച്ച പോരാളി
Matte
Kelath aashan ❤️💞
Joli oke kazhinj ottak veetil vannirunu head set connect cheythonnu kelkanam..swargalle swargam..❤️
Enjoy! :)
Innu oru thayambaka upload cheythittundu. kettu nokku. recording method onnu change cheythu nokkiyathaa. Kettittu Sound engane undu ennu parayu.
Sathyam ee loham thanne nammal marannu pokum @ dinu raj
ഹോ പ്രായത്തെ വെല്ലുന്ന മികവുറ്റ കലാകാരൻ പപ്പുവും അരവിന്ദനും 😲😲😲
Thank you Ganu for this upload.... missing those days...so many known faces...
നല്ല പഞ്ചാരിമേളം കേൽക്കാൻ പറ്റിയ സ്ഥലം : ആറാട്ടുപുഴ നിലം, പെരുവനം നടവഴി, തൃപ്പൂണിത്തുറ പൂർണത്രൈശൻ
ARUN KADALAYIL
thuravoor deepavali
ഇരിങ്ങാലക്കുട കൂടൽമാണിക്യം ഒന്നു വരിക
@@bharathchandran7768 classic melangalude karyamanu parayunnathu
Kuttanellur panchari
Kodinthirapully navarathri utsavam
വളരെ മനോഹരം താങ്ക് യു
രോമാഞ്ചം ഊഫ്ഫ് 😍😍😍
ngane ee video 1 k like aayi.sthyathil ithu ningalekkalum kooduthal kathirunnathu njananu ganesh bhai . karanam one among the best melam videos aanu ithu u tubile tanne
Ganesh, keep it up for your excellent videography and great efforts. all the very best for you...👍
Ente aashan "Kavil Sundaran Marar" Kuttettante edath ninu 3 aamath...
panchari on its majestic peak
കേളത്ത് ആശാൻ 💙
Thanks Ganesh, good performance, and nice drums rhythm!
+Claude A You are welcome!
Keep it up.
THE LEGEND കേളത്ത് 😍🖐️
Kelath asan mega star !!!
asura vadhyam at its majestic peak
panchari asura vadyamalla suhrithe
paandi melam aanu asuram…. panchari melam asuram alla..
@@nandmkumar chenda aanu maashe asura vadyam!
പഞ്ചാരി 5 ബട്ട് ചെമ്പട തീരു കലാശം ഇല്ലാത്തത് ചുക്കില്ലാത്ത കഷായം പോലെയായിപ്പോയി 😕🖐️
അവിടെ രീതി പ്രകാരം തീരുകലാശം കൊട്ടുന്നത് അഞ്ചാം കാലം കഴിഞ്ഞു അടന്ത വക കൊട്ടി, നടപ്പുരയില്‍ ചെന്ന് ചെമ്പട കൊട്ടിയ ശേഷം ആണ് ..
നന്നായി മേളം 🔥🔥🔥🔥🔥🔥
Thanks bro 😘❤️❤️
Hi Ganesh, can you name all of the marars in this group? Most of them are regular faces I see every year at Thrippunithura.
Srikanth K. Das towards right of Kuttan marar is kelath aravindakdhan and chowwallor mohanan Nair, towards left thiruvalla radhakrishnan and chowwallor mohana warrier
കേളത്ത് 😻😻😻
Ente priya kootukaran... sree kurichi vennumana rajesh(ezhunnallipaana venchamaram)
Nan kottu padikunude
kuzhal class upLord cheyo?
Ithu vare kuzhal padippikkunnathu record cheythittilla.. chance kittiyal cheyyam :)
ഇതിലെവിടെയാണ്മയിലേ താളം?
💐🙏🙏🙏🙏🙏🌹🌹🌹🌹🌹
Chetta kollu thottu eathara
kallmayiii
Thanks Ganesh
Thiruvalla super
ഇപ്പ്രവിശ്യതേ ഉത്സവത്തിന് വന്നാൽ ഇത് കാണാൻ പറ്റുമോ
Yes. രാവിലെ 8 മണിക്ക് മേളം തുടങ്ങും..
@@ganesh.narayanan thank you,ippravishyam ennanu date
Nov 25 to Dec 2.. 2019
Kelath ashan nte chirii😇
😘😘😘
🙏🏾🙏🏾🙏🏾👍🏾👍🏾👍🏾
❤️❤️❤️🎈🎈🎈🎈
nice
👌😍👍
👌👌👌
super
51 dislikes.. what's wrong with these people..!!!
may be he is not hindus avar ithu vare kettu kanilla engine onnu
Nothing to do with religion mate.. ppl across religions enjoy melam in central Kerala..
But I agree to your 2nd part of comment.. may be someone who never heard this before..
@@nikhilkd700nikhil4 Vellla new gen 2k puller avum bro... Allathe hinduhus allathavar Aaam oke ..😂
@@ganesh.narayanan true
Kelath aasan
കുട്ടൻ വശത്തൊട്ടും പുറകോട്ടും നോക്കി കണ്ണുറുട്ടുന്നത് അങ്ങേയറ്റം അരോചകമായി തോന്നുന്നു.
മേളം, പഞ്ചവാദ്യം, etc... ഇതൊക്കെ "സംഘകലയാണ് ' നുറ് പേര് പങ്കെടുക്കുന്ന (ഒരു കണക്കിന് പറയുന്നതാ ട്ടാ )99പേർ വിചാരിച്ചാലും അത് നന്നാവണം എന്നില്ല!പക്ഷെ ഒരാൾ വിചാരിച്ചാൽ മോശം ആക്കാൻ സാധിയ്ക്കും.
superb
Super