ഈ വീഡിയോ ക്ക് താഴെ വന്ന കമന്റ്സ് കണ്ടപ്പോൾ മനസ്സിലായി mam ന്റെ ക്ലാസ്സ് എത്രമാത്രം useful ആയി ഓരോരുത്തർക്കും എന്ന്. ഞാൻ ഈയിടെയാണ് ഈ ക്ലാസുകൾ ശ്രെദ്ധിക്കാനിടയായത്. അതിനു ശേഷം ക്ലാസുകൾ കാണാറുണ്ട് വളരെ നല്ല ക്ലാസ്സ് ആണ്. വീട്ടിലെ ജോലികൾക്കിടയിലാണ് ക്ലാസ്സ് കേൾക്കാറുള്ളത് പലപ്പോഴും. Lp Up kku prepare ചെയ്യുന്നുണ്ട്. Lp UP പരിഗണിച്ചുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു. കമന്റ് വായിക്കുമെന്ന പ്രതീക്ഷയോടെ...
നമ്മുടെ മുത്താണ് ബീന ടീച്ചർ 🥰 80 GK ൽ ടീച്ചറിന്റെ വീഡിയോ മാത്രം കണ്ടു പോയ വിദ്യാർത്ഥികൾക്ക് 68 മാർക്ക് സ്കോർ ചെയ്യാം 100% ഉറപ്പ്. Question work out ചെയ്തപ്പോൾ എനിക്ക് ഉണ്ടായ അനുഭവം ആണ് ഞാൻ തുറന്ന് പറഞ്ഞത് 🙏. ഒരുപക്ഷെ + ൽ പഠിച്ചവർക്ക് പോലും ഇത്ര മാർക്ക് കിട്ടാൻ ചാൻസ് കുറവാണ്, എല്ലാ ടോപ്പിക്ക് ഒരു വ്യക്തി ആണ് കൈകാര്യം ചെയ്തത് അതാണ് നമുക്ക് കിട്ടിയ + പോയിന്റ് ❤ നമുക്ക് ഇത്രയും effort എടുത്ത് ക്ലാസ്സ് തന്ന ടീച്ചറിന് ഹൃദയത്തിൽ നിന്ന് ഒത്തിരി നന്ദി 🥰🥰🥰, തുടർന്ന് LDC ക്ക് ഇതുപോലെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു ❤🥰❤🥰🥰
Xy lem psc paid എടുത്തിരു ന്നു അതിൽ കിട്ടുന്നതിൽ കാൾ സൂപ്പർ ക്ലാസ്സ് ആയിരുന്നു മാമൻ്റെ എന്തായാലും ഞാൻ ഒന്ന് ഉറപ്പിച്ച് ഇനി മാമിൻ്റെ ഫുൾ വിഡിയോ യും കാണുക thanks mam
പരീക്ഷ 85 / അറിയുന്നതായിരുന്നു പക്ഷേ പ്രസ്താവന ചോദ്യംശരിയായത് എഴുതേണ്ടത് തെറ്റും തെറ്റ് എഴുതേണ്ടത് ശരിയും എഴുതി നെഗറ്റീവ് വാരിക്കൂട്ടി 78 എണ്ണം ആൻസർ ചെയ്തു പക്ഷേ മൈനസ് മാർക്ക് വന്നു.അറിയാവുന്നതു തന്നെ തെറ്റിച്ചു
ഞാനും Paid class എടുത്തിട്ട് ഈ chanell ആണ് follow ചെയ്യുന്നത്. പഴയ ക്ലാസൊക്കെ കാണുന്നു . UP ക്ക് Class നൽകിയാൽ എന്നെപ്പോലെയുള്ള വീട്ടമ്മമാർക്ക് വളരെ ഉപകാരം
Enta misse...I love you❤...veettamaya njan night 10 to 2 anu padikunath...xylem paid Edith...pattanila...avasnam 1 month ayit mamnta class anu kanunae...thankz orupadu thankz...misse ithupolae videos edanae...orupadu offers Varum...Namurk vndi youtubel undakane plz..ldc lgs mam Edith tharanam ethupolae
Mise എനിയ്ക് ഒരുപാട് mark ഒന്നുമില്ല എങ്കിലും ഞാൻ happy ആണ് ഒരുപാട് questions confusions ellathe ezhuthan patty athinu misinte class orupad help cheythu.. Thanku mis
Ee channelinod oru pad nanni und enik. Avasanathe one week njn ee channel le vedio matrame nokkiyirunnullu. enik innu exam il negative nalla reethiyil kurakkan ee channel help cheythittund. It's really helpful for me thank you so much for your effort ❤❤❤❤
ഒരു വീട്ടമ്മയായ എനിക്ക് കുത്തിയിരുന്ന് ക്ലാസ്സ് കേട്ട് പഠിക്കാൻ കഴിഞ്ഞിരുന്നില്ല, അതുകൊണ്ടുതന്നെ മേമിന്റെ ക്ലാസുകൾ ഇയർഫോണിൽ ഇട്ട് വീട്ടിലെ ജോലികൾക്കിടയിൽ ആണ് ഞാൻ ക്ലാസ് കേട്ടിരുന്നത്. നല്ല ക്ലാരിറ്റി ഉള്ള ക്ലാസ് ആയതുകൊണ്ട് ഒരു മടുത്തും തോന്നാതെ എല്ലാ ക്ലാസ്സുകളും കേട്ടു, എക്സാം നല്ല രീതിയിൽ അറ്റൻഡ് ചെയ്യാൻ സാധിച്ചു, thank you so much❤
Mam lgs exam oriented class syllabus anusarich tharumo teacher paid class aano pyq related factsum important scert notsum koodi aakumbol maminte koode koodiyal ee lgs kittum ennoru viswasam clasd ennu start cheyyum pls reply🥰
Miss oru apeksha unde 😢 miss ende comment kaanuo enn polu enik arila😞 degree prelims nu vendi lgs nu thanne pole class tharuo oru divasam oru class enkilu missinu avne pole plzz😞enik pisa koduth app onn edukn avula 😢🙏🏻
എനിക്ക് 71 മാർക്ക് ഉള്ളു കിട്ടോ ഇല്ലയോ എന്നൊന്നും അറിയില്ല.. കാരണം എല്ലാരും 80 above മാർക്ക് oke പറയുന്നുണ്ട് Anyway thankyou mam🙏 Ldc kk topic ayit ഇനീ ക്ലാസുകൾ തരണേ ഞങ്ങൾ കൂടെ ഉണ്ട് ❤️
Thankuuu mam nannayi attend cheythu.... Orupaaadu നന്ദി 🥰🥰🙏🙏🙏🙏🙏.. മിസ്സിന്റെ എല്ലാ ക്ലാസ്സുകളും കണ്ടിരുന്നു... ഓരോ ചോദ്യങ്ങൾ വായിക്കുമ്പോഴും മിസ്സിന്റെ സൗണ്ട് കാതിൽ കേൾക്കുന്നപോലെ.... നന്ദി പറഞ്ഞാൽ തീരില്ല.... നേരിൽ കാണണംഎന്നൊരു ആഗ്രഹം ഉണ്ട് 🥰🥰🥰🥰🥰
ടെലഗ്രാമിൽ ജോയിൻ ചെയ്യാത്തവർ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ.... LINK👉 telegram.me/psctipsandtricksyoutube
ഈ വീഡിയോ ക്ക് താഴെ വന്ന കമന്റ്സ് കണ്ടപ്പോൾ മനസ്സിലായി mam ന്റെ ക്ലാസ്സ് എത്രമാത്രം useful ആയി ഓരോരുത്തർക്കും എന്ന്. ഞാൻ ഈയിടെയാണ് ഈ ക്ലാസുകൾ ശ്രെദ്ധിക്കാനിടയായത്. അതിനു ശേഷം ക്ലാസുകൾ കാണാറുണ്ട് വളരെ നല്ല ക്ലാസ്സ് ആണ്. വീട്ടിലെ ജോലികൾക്കിടയിലാണ് ക്ലാസ്സ് കേൾക്കാറുള്ളത് പലപ്പോഴും. Lp Up kku prepare ചെയ്യുന്നുണ്ട്. Lp UP പരിഗണിച്ചുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു. കമന്റ് വായിക്കുമെന്ന പ്രതീക്ഷയോടെ...
Njanum👍
Exam എളുപ്പമായിരുന്നു അടുത്ത ldc ക്ക് ഒപ്പം കട്ടക്ക് നൽകണേ 2 paid ക്ലാസിൽ ചേർന്നിട്ടും അത് കാണാതെ ടീച്ചറിൻ്റെ വീഡിയോകൾ മാത്രമാണ് ഫോളോചെയുന്നത്
Ethra marks und
Me to
Njanum 3 paid cls chernnutte unde ippol follow cheyyunna teacher cls ane 😊
Njanum
Me too
നമ്മുടെ മുത്താണ് ബീന ടീച്ചർ 🥰 80 GK ൽ ടീച്ചറിന്റെ വീഡിയോ മാത്രം കണ്ടു പോയ വിദ്യാർത്ഥികൾക്ക് 68 മാർക്ക് സ്കോർ ചെയ്യാം 100% ഉറപ്പ്.
Question work out ചെയ്തപ്പോൾ എനിക്ക് ഉണ്ടായ അനുഭവം ആണ് ഞാൻ തുറന്ന് പറഞ്ഞത് 🙏. ഒരുപക്ഷെ + ൽ പഠിച്ചവർക്ക് പോലും ഇത്ര മാർക്ക് കിട്ടാൻ ചാൻസ് കുറവാണ്, എല്ലാ ടോപ്പിക്ക് ഒരു വ്യക്തി ആണ് കൈകാര്യം ചെയ്തത് അതാണ് നമുക്ക് കിട്ടിയ + പോയിന്റ് ❤ നമുക്ക് ഇത്രയും effort എടുത്ത് ക്ലാസ്സ് തന്ന ടീച്ചറിന് ഹൃദയത്തിൽ നിന്ന് ഒത്തിരി നന്ദി 🥰🥰🥰, തുടർന്ന് LDC ക്ക് ഇതുപോലെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു ❤🥰❤🥰🥰
Theerchayayum👍
@@Psctipsandtrickslgs 2024 university lgs mains nte playlist nokiya mathiyo
Thank you mam 👍🏻👍🏻
Mam LP UP class koodi ഇത്പോലെ ഒന്ന് എടുത്തു തരണേ mam
Lpst Upst exam ezhuthunnavare koodi onnu help cheythoode pls
Xy lem psc paid എടുത്തിരു ന്നു അതിൽ കിട്ടുന്നതിൽ കാൾ സൂപ്പർ ക്ലാസ്സ് ആയിരുന്നു മാമൻ്റെ എന്തായാലും ഞാൻ ഒന്ന് ഉറപ്പിച്ച് ഇനി മാമിൻ്റെ ഫുൾ വിഡിയോ യും കാണുക thanks mam
i also
NjNum xylem paid anu pakshe maminte class anu kelkar xylem kure classukal ullathinal time kittarillla
പരീക്ഷ 85 / അറിയുന്നതായിരുന്നു പക്ഷേ പ്രസ്താവന ചോദ്യംശരിയായത് എഴുതേണ്ടത് തെറ്റും തെറ്റ് എഴുതേണ്ടത് ശരിയും എഴുതി നെഗറ്റീവ് വാരിക്കൂട്ടി 78 എണ്ണം ആൻസർ ചെയ്തു പക്ഷേ മൈനസ് മാർക്ക് വന്നു.അറിയാവുന്നതു തന്നെ തെറ്റിച്ചു
Njanum😢😢😢😢
Ethaano njan adakkam nalla aalukalkkum pattiyathu. Ennittu chumma 90, 95 mark adichennu parayum oronnum
Njanum😭
Enikkum patti
Njanum😢😢
ഒരുപാട് നന്ദിയുണ്ട് mam. എല്ലാ ക്ലാസ്സുകളും വളെരെ ഉപകാരപ്പെട്ടു. Lp up classukal cheyyamo please❤️❤️
Question 49 - Ruchira Kamboch alle
UN Ganeva Gadakam permanent member alle Arindham Bhangchi
എനിക്ക് നാട്ടിൽ വന്നു എക്സാം എഴുതാൻ പറ്റിയില്ല.,.. വളരെ... വിഷമം ഉണ്ട്...
അവസാന രണ്ടാഴ്ചയും മേഡത്തിന്റെ ക്ലാസ്സ് കണ്ട് എനിക്ക് GK 68 mark കിട്ടി 🥰🥰.. ഇതിന്റെ full ക്രെഡിറ്റും മാഡത്തിനുള്ളതാണ് 🔥🔥🔥
68 mark full base aaa today exam 80-92 addicha kurea per und.
Me too
Pyq ellam cheyyane miss thankyou❤
@@psc1strank663 GK MATRAM ANNU 68 🤣🤣 TOTAL 85+ INDAVAM
Ethanu follow cheyyendath
ഞാനും Paid class എടുത്തിട്ട് ഈ chanell ആണ് follow ചെയ്യുന്നത്. പഴയ ക്ലാസൊക്കെ കാണുന്നു . UP ക്ക് Class നൽകിയാൽ എന്നെപ്പോലെയുള്ള വീട്ടമ്മമാർക്ക് വളരെ ഉപകാരം
Paid classil ചേർന്നിട്ടുണ്ട് അതിലും നന്നായി ഞാൻ follow ചെയ്‍തത് miss ന്റെ ക്ലാസ് ആണ്. ഒരുപാട് ഉപകാരപ്പെട്ടു. 70above ഉണ്ട്
Enta misse...I love you❤...veettamaya njan night 10 to 2 anu padikunath...xylem paid Edith...pattanila...avasnam 1 month ayit mamnta class anu kanunae...thankz orupadu thankz...misse ithupolae videos edanae...orupadu offers Varum...Namurk vndi youtubel undakane plz..ldc lgs mam Edith tharanam ethupolae
Mise എനിയ്ക് ഒരുപാട് mark ഒന്നുമില്ല എങ്കിലും ഞാൻ happy ആണ് ഒരുപാട് questions confusions ellathe ezhuthan patty athinu misinte class orupad help cheythu.. Thanku mis
ജോലിക്ക് പോവുമ്പോൾ മാഡത്തിന്റെ ക്ലാസ്സ് ഡൌൺലോഡ് cheithanu🎉 പോകാറുള്ളത്... ഒരു പാട് ഉപകാരപ്പെട്ടു..90% ചോദ്യങ്ങളും മാഡത്തിന്റെ ക്ലാസ്സിൽ നിന്നുമാണ്
Ee channelinod oru pad nanni und enik.
Avasanathe one week njn ee channel le vedio matrame nokkiyirunnullu. enik innu exam il negative nalla reethiyil kurakkan ee channel help cheythittund.
It's really helpful for me thank you so much for your effort ❤❤❤❤
Question number 35
answer option B aanu ennathu sariyanu. Pakshe oru doubt chodichotte?
പൂക്കോട് കായൽ അല്ലല്ലോ? തടാകം അല്ലേ?
Lpup ഇതുപോലെ ക്ലാസ്സ് തരോ pls... സൈക്കോളജി ഉൾപ്പെടെ...
ഒരു വീട്ടമ്മയായ എനിക്ക് കുത്തിയിരുന്ന് ക്ലാസ്സ് കേട്ട് പഠിക്കാൻ കഴിഞ്ഞിരുന്നില്ല, അതുകൊണ്ടുതന്നെ മേമിന്റെ ക്ലാസുകൾ ഇയർഫോണിൽ ഇട്ട് വീട്ടിലെ ജോലികൾക്കിടയിൽ ആണ് ഞാൻ ക്ലാസ് കേട്ടിരുന്നത്. നല്ല ക്ലാരിറ്റി ഉള്ള ക്ലാസ് ആയതുകൊണ്ട് ഒരു മടുത്തും തോന്നാതെ എല്ലാ ക്ലാസ്സുകളും കേട്ടു, എക്സാം നല്ല രീതിയിൽ അറ്റൻഡ് ചെയ്യാൻ സാധിച്ചു, thank you so much❤
Madam Secratariat OA syllabus parajju tharumo????
Lp up class venam misse
Ee comment mam vaayikkumonmariyilla.. 6 nu physical undaayirunnu.. Athintey tension aaitt onnum nannait padikkan pattiyilla aakey miss ntey vdo ellaam kaanum.. Prev qstns related faxts current affairs ellaam kandu athaath divasathey video yum old vdo yum ellam.. Innathey xam nannai attend cheythu.. Pakshey ariyunna chila qstns shredha illathey ezhuthi thettichu aa oru vishamam maathram.. Ellavarum 90+ marks okkeyan comment idunnath ath kanumpo oru ith.. Ini paranjitt kaaryamillallo.. Ekadesham ethra mark undenkil job pretheekshikkam miss.. Ee comment kaanuvanel onn parayaney.. Oru samaadaanathinu aanu..ee joli orupaad aagrahichathayirunnu.. Appozhan physical kayari vannath.. Physical pass aayi ❤.. Miss reply tharumenn pretheekshikkunnu.. Nalla class thannathinu thankz ❤️❤️❤️
Njaan mamnte class one 2weaks aayi kaanunnu. Ellaam kettupoya gk quastions aan. But prasthavana sheri thettum question maari pooyi. Chandrayaan just vandiyil ninnum nookkiyath kond full kitti
😊
73മാർക്ക് ഉണ്ടായിരുന്നു. പക്ഷെ 3മാർക്കോളാം നെഗറ്റീവ് അടിച്ചു. ഡിലീറ്റ് question കഴിഞ്ഞു എനി ചാൻസ്
Teacher
Telegram l notes mathramalle?
Classellam TH-cam l alle?
പരീക്ഷയെഴുതി താങ്ക്യൂ മാഡം ക്ലാസ് ഒത്തിരി പ്രയോജനപ്പെട്ടു
Enikku 90 marks thank u miss. Missinte classukal valate upakarappettu.
Eniku 30 mark ollu😢😢😢
Maam nte ldc class youtube full nokkiyaal syllabus complete aakumo.ldc maathram oru playlist aakki tharumo Please reply
Miss ningal adipowli aan 😍
2 divasam miss nte 11 videos full kandu kore questions inn attend cheyyan patti thank you ♥️ for u effort
ThankU so much Mam🙏🏻🙏🏻❤️❤️
Mam thanku so much.. Ethra nandi parajalum theerilla💕💕💕njan mamintae classanu kandath motham.. Innu ravulae iittathilum ninnu question undayirunu.. God bless u mam💕💕💕💕
Exam hallil missne orthu.....pragyan,vikram marannilla....Exam easy ayirunnu.....Very very thanks mam.....🙏🙏🙏♥
Thanks ma'am njan adhyam ayitanu comment edunathu offline coaching oke pokar ond pakshe ma'am nte class otta karanam kondanu nannayi ezuthan kazinjathu...joli yil keran patumo enn orappu illa pakshe swantham level nalla improvement ond
Thank you so much miss. Orupadu upakarappettu. Missinte class matramanu kandathu..❤
താങ്ക് യു മാം. 💪💪💪💪💪💪👍👍👍👍👍♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏
Thank u mam❤
Classile orupad chodyangal undaayrnnu....🎉
Spr classayrnnu....❤
"ശരിയായത്, അല്ലാത്തത് " ഇത് ശ്രദ്ധിക്കാതെ എഴുതിയവർക്ക് മൈനസ് വന്നിട്ടുണ്ടാകും. Exam പൊതുവെ easy ആയിരുന്നു ( വളരെ easy അല്ല )
Madam LGS exam class undakkuvo
Thank you miss enik missinte class orupad helpful ayi enik 88 mark und
Thanku teacher👍👍 orupad help cheithu classukal
Mam inte cls orupad use aayi. Thanks alot ❣️❣️
Asradha kaaranam 4-5 mark poyi bubble cheythath maaripoyi 😐qn easy aayapppo aavesham kayari mark cheythathinte kuzhappam 😬🏃♀️
Exicise exam nu vendi ഇതുവരെ ഉള്ള +2 ലെവൽ previous question ഒരു ക്ലാസ്സ് ചെയ്യുമോ?
Yes mam classkl orupad help cheythu .... thank you so much 🙏
Mam lgs exam oriented class syllabus anusarich tharumo teacher paid class aano pyq related factsum important scert notsum koodi aakumbol maminte koode koodiyal ee lgs kittum ennoru viswasam clasd ennu start cheyyum pls reply🥰
Mam LP UP cheyyamo plz. Onnu rakashapedaan vendiyanu. Plz mam oru reply thannam🙏🏻
താങ്ക്സ് ടീച്ചർ മിക്കവാറും ക്ലാസ്സ് കണ്ടു ഇന്ന് രാവിലത്തെയും 😁😁
Thank you mam class valare upakarapettu
👍🏻 thanks helpful ayirunnu
Thankyou mam❤ previous question follow chythirunnu
ഉപകാരം ആയിരുന്നു ക്ലാസ്സ് 🙏🙏🙏🙏🥰
Thanks mam
Classukakal ellam useful aayi❤👍mam ithrem effort eduth koode ninnathin thanksss
Thank you miss 🪄❤️ .
Classes valare upakarapettu ❤
നല്ല എക്സാം ആരുന്നു miss ഇന്ന് morng തന്ന ക്ലാസ്സ്‌ൽ നിന്നും question വന്നിരുന്നു
Thank you mam... classes orupaad useful aarnnu..❤🥰
Cls orupad help ayi ❤❤❤ negative kurakn pati 69 mark kitiullu. Ennalum hpy ann. 3 enname thetiyullu...thanku.....mem 🎉
Cutoff ethra
Chechiye direct ayi contact cheyan nthenkilm vazhi indooo🤔🤔
Miss class valara upakaarappettu❤🥰👌👌👌👌👌👌
Miss oru apeksha unde 😢 miss ende comment kaanuo enn polu enik arila😞 degree prelims nu vendi lgs nu thanne pole class tharuo oru divasam oru class enkilu missinu avne pole plzz😞enik pisa koduth app onn edukn avula 😢🙏🏻
Thank u miss .ഒരുപാട് prayojana pettu.cut off uyarananu sadyada
Thks mam ഒരു currnt affair mam ക്ലസ് കണ്ടിട്ട് തെറ്റി പോയി എനിക്ക് എങ്കിലും ഹൃദയം നിറഞ്ഞ നന്ദി ഉണ്ട് ഇങ്ങനെ ക്ലസ് തരുന്നതിൽ 🙏
EXam eluppamarunnu. Classukal valare usefull ayi. Thanku mam
Lgs 2024 syllabus full cover cheyyan ayit enthoke scert chapters padikanam ennu parayamo
എനിക്ക് 71 മാർക്ക് ഉള്ളു കിട്ടോ ഇല്ലയോ എന്നൊന്നും അറിയില്ല.. കാരണം എല്ലാരും 80 above മാർക്ക് oke പറയുന്നുണ്ട്
Anyway thankyou mam🙏
Ldc kk topic ayit ഇനീ ക്ലാസുകൾ തരണേ ഞങ്ങൾ കൂടെ ഉണ്ട് ❤️
Hello cut off ethraya വന്നത്?
ക്ലാസ്സ് വളരെ ഉപകാരമായി...🙏🥰
Missinte class othiri upakarappetu. ....but entethata mistake karanam negative koodi ..😢
77 mark kitti kitiyal mathiyarnu😢😢
Madathinte class allam super anuuu😊😊😊😊
Nalla exam arunnu.Useful arunnu class
നല്ല മാർക്ക് കിട്ടി ldc വരെയും കൂടെ വേണം ❤️
Lp up ക്ലാസ്സ് ചെയ്യാമോ miss
Ravile itta classil ninnum mark kitti. Cut off uyaran aanu chance. Kurach negative aayippoyi
Enthayirunu ithinte qualification
Etra kitti
@@Jhonfo njan ezhuthiyilla...examinte qualification enthanu enu chodhichatha
Mam.. Ethint cut off ethrayane.. Njan 2024 lgs ane nokunnathe
... E question papper cheythu noki.. Gk mathram 65 mark. Varununde.. Maths njan purakilane.. Athe padikanam.. E model question paper ano.. Lgs num varunnathe..
Thankyou mam🙏🙏🙏Exam easy ayirunnu. Maminte classukal valare upakarapettu.
UPSA class undakumo മിസ്സേ
Innathe University lgs inu mam nadathiya previous qp live class valare useful aayirunn ...thank u mam❤
Kerala adminstration tribunal main exam enn annenu ആർക്കെങ്കിലും അറിയുമോ
17 ന് എക്സൈസ് വരാൻ സാധ്യതാ ചോദ്യങ്ങൾ ഒന്ന് വീഡിയോ ചെയ്യുമോ mdm
Office attentant nte exam date & syllabus onnu parayaamo
എളുപ്പമുണ്ടായിരുന്ന് cut off ഒരു 75 വരാൻ സാധ്യതയുണ്ട്.
Thank you miss Lgs class tharane
Maam ithepole ceo de class koode chyoo🙏
94 അറിയുന്നതാണ് A 55.5 buble ചെയ്ത് പോയി..😢😢
Same man... വല്ലാത്തൊരു സങ്കടം ആണ്
@@sivukakkidippuramsivukakki7968 Exam hall ല്‍ നിന്ന് ഞാന്‍ 50.5 എന്നാണ് വായിച്ചത് വീട്ടിലെത്തിയപ്പോള്‍ അത് 55.5
Mam lpup class koodi eduthu tharo
89മാർക്ക്
25 thettaya prasthavanayalle chodhiche
Ethe cheythite gk 60 mark kitununde maths എനിക്ക് weak ane
Exam nu valare useful aayi classukal❤❤❤❤thankuuuu Beena Miss
plz mam... lp up vendi class cheyyavo psychology class include cheyyuvo plzzzzzz
Thank u mam class orupad help cheythu.
Thankuuu mam nannayi attend cheythu.... Orupaaadu നന്ദി 🥰🥰🙏🙏🙏🙏🙏.. മിസ്സിന്റെ എല്ലാ ക്ലാസ്സുകളും കണ്ടിരുന്നു... ഓരോ ചോദ്യങ്ങൾ വായിക്കുമ്പോഴും മിസ്സിന്റെ സൗണ്ട് കാതിൽ കേൾക്കുന്നപോലെ.... നന്ദി പറഞ്ഞാൽ തീരില്ല.... നേരിൽ കാണണംഎന്നൊരു ആഗ്രഹം ഉണ്ട് 🥰🥰🥰🥰🥰
Mamte class ഒരുപാട് upakarappettu
Thank you miss. Nalla class ayirunnu
മിസ്സ് ന്റെ ക്ലാസ്സ് ഒന്നും മിസ്സ് ആകാതെ കണ്ടു വളരെ ഉപകാരപ്പെട്ടു thank you miss
Classukal nannayi help cheithu
Lgs exam varan pokunnalle ollo🤔
എല്ലാരും ഇ വാശിയോട് കൂടെ പഠിക്കു നമുക്ക് കിട്ടും നമുകെ കിട്ടൂ ❤️❤️❤️❤️
Thank u miss❤️❤️
LGS class തരുമോ❤