യേശു ജൂതൻ ആണ് മകളെ...... സകല മനുഷ്യർക്കായുള്ള രക്ഷകൻ കർത്താവായ ക്രിസ്തു janichirikunnu എന്നാണ് ദൈവ ദൂതർ പറഞ്ഞത് അല്ലാതെ ക്രിസ്ത്യാനികൾക്ക് വേണ്ടിയുള്ള രക്ഷകൻ എന്നല്ല.... ദയവായി മതം പറയരുത്......... ❤️❤️🥰🥰🥰
@JOSEPH1965able No... മറ്റക്കര സോമൻ എന്ന ആളാണ് എഴുതിയത്.. പാവത്തിൻ്റെ പേര് മനഃപൂർവം ഒഴിവാക്കി.😢 സംഗീത സംവിധായകൻ aj ജോസഫ് nte ആവശ്യപ്രകാരം 16 ഗാനങ്ങൾ അദ്ദേഹം എഴുതി.. ഇത് മാത്രം അല്ല ഈ തരംഗിണി ക്ക് വേണ്ടി സ്നേഹ പ്രതീകം എന്ന ആൽബത്തിലെ മറ്റ് പട്ടുകൾ എല്ലാം എഴുതിയത്.. മറ്റകര സോമൻ എന്ന മനുഷ്യൻ ആണ്..
⭐“യഹൂദിയായിലെ ഒരു ഗ്രാമത്തിൽ...”എന്ന ഗാനത്തിൻ്റെ രചയിതാവ് ആര്?⭐ 👉“യഹൂദിയായിലെ ഒരു ഗ്രാമത്തിൽ...” എന്ന ഗാനം കേൾക്കുമ്പോഴെല്ലാം ക്രിസ്മസിന്റെ സ്മരണകൾ മനസിലുണരുന്നുവെങ്കിൽ അതിനു കാരണക്കാരനായ മനുഷ്യനെ നാമറിയണം. അത് പാടിയ ഗായകനെയല്ല, ആ വരികളെഴുതിയ ഗാനരചയിതാവിനെ. മധുരസ്മരണകളുണർത്തുന്ന ക്രിസ്മസ് ഗാനങ്ങളുടെ രചയിതാവായ മറ്റക്കര സോമൻ . 1986ൽ സംഗീതസംവിധായകൻ എ.ജെ.ജോസഫിന്റെ ആവശ്യപ്രകാരമാണ് സോമൻ പതിനാറു ഗാനങ്ങൾ തരംഗിണിക്കു വേണ്ടി എഴുതിയത്. ഇതിൽ പത്തു ഗാനങ്ങൾ തെരഞ്ഞെടുത്ത തരംഗിണിയും യേശുദാസും പാട്ടൊന്നിന് ആയിരം രൂപ നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് കരാറൊപ്പിടാൻ പോകേണ്ടുന്ന ദിവസം സോമൻ രോഗബാധിതനായി ആശുപത്രിയിലുമായി. സംസാരശേഷിയും , ഓർമ്മയുമൊക്കെ നഷ്ടപെട്ടു. ഇതിനിടെ തരംഗിണിയും എ.ജെ.ജോസഫും യേശുദാസും ചേർന്ന് സോമന്റെ പാട്ടുകൾ ‘സ്നേഹപ്രതീകം’ എന്ന പേരിൽ ആൽബമായി ഇറക്കി. കാവൽ മാലാഖമാരേ.. പൊന്നു മീറ കുന്തുരുക്കം... രാത്രി രാത്രി രജതരാത്രി... ഉണരൂ മനസ്സേ... അലകടലും കുളിരലയും... ദൂരെ നിന്നും... ദൂരെ ദൂരെ നിന്നും... ദൈവസ്നേഹം നിറഞ്ഞുനിൽക്കും.. കാതുകളേ... കേൾക്കുന്നുവോ... യഹോവയാം ദൈവമെൻ... എന്നിവയായിരുന്നു മറ്റു ഗാനങ്ങൾ. മലയാള ക്രൈസ്തവഗാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും നല്ല ക്രിസ്മസ് ഗാനസമാഹാരമെന്ന് ഉറപ്പിച്ചു പറയാവുന്ന സ്നേഹ പ്രതീകത്തിലെ ഗാനങ്ങൾക്ക് ഇന്നും പുതുമ നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ സോമന് ഒരു പൈസ പോലും പ്രതിഫലം നൽകിയില്ലെന്നു മാത്രമല്ല ആ കാസെറ്റിന്റെ കവറിലും മറ്റും ‘രചന & സംഗീതം: എ.ജെ.ജോസഫ്’ എന്നാണ് അടിച്ചുവന്നതും. യഥാർത്ഥഗാനരചയിതാവായ മറ്റക്കര സോമനെ തരംഗിണിയും, ജോസഫും ഗന്ധർവ്വനും മറന്നു. കോട്ടയം ജില്ലയില്‍ മറ്റക്കര അമ്പലപ്പറമ്പില്‍ ശ്രീധരകുറുപ്പിന്‍റെ മകന്‍ മറ്റക്കര സോമന്‍ നാട്ടുകാര്‍ക്ക് ഒരു ദു:ഖകഥാപാത്രം മാത്രമാണിന്ന്. അദ്ദേഹം ഒരു പാട്ടെഴുത്തുകാരനാണെന്ന അറിവ് നമ്മെ ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. കാരണം അങ്ങനെ ഒരു പേര് മലയാളഗാന ചരിത്രം പരിശോധിച്ചാൽ എവിടെയും കാണില്ല. കവിത എഴുത്തിലും നാട്ടിലെ നാടകത്തിന് പാട്ടെഴുത്തും ഒക്കെയായി കാലാസാഹിത്യ രംഗത്ത് സജീവമായിരുന്നു മറ്റക്കര സോമന്‍ കോട്ടയം ടിബി റോഡില്‍ സര്‍ഗസീമ പ്രിന്റേഴ്സ് എന്ന സ്ഥാപനം നടത്തിയിരുന്നു . നീണ്ട രണ്ടരവർഷത്തെ വിശ്രമജീവിതത്തിനുശേഷം പതിയെ ഓർമ്മയും സംസാര ശേഷിയും മടങ്ങിവന്നു.ഇതിനോടകം തന്നെ തരംഗിണി സ്നേഹപ്രതീകം എന്ന കാസറ്റ് പുറത്തിറക്കിയിരുന്നു. അതിലെ ഗാനങ്ങളെല്ലാം മലയാളികൾ നെഞ്ചിലേറ്റിക്കഴിഞ്ഞിരുന്നു. മതാതീതമായിരുന്നു ആ ഗാനങ്ങളുടെ ആസ്വാദ്യത. പക്ഷെ തരംഗിണിയുടെ കാസറ്റിലും പരസ്യത്തിലും ഗാനരചന, സംവിധാനം എ.ജെ.ജോസഫ് എന്ന് അച്ചടിച്ചുവന്നു, എവിടെയും സോമന്‍റെ പേരില്ല. ഇതുമായി ബന്ധപ്പെട്ടുവന്ന പത്രപരസ്യം അനുജൻ ഉണ്ണിയുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും അബോധവസ്ഥയിലായിരുന്ന മറ്റക്കര സോമൻ ഇതൊന്നും അറിഞ്ഞില്ല.ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം തരംഗിണിയിൽ ചെന്നു “യേശുദാസിനോട് പറയൂ”, എന്ന് പറഞ്ഞ് അവിടെയുള്ളവർ കൈയൊഴിഞ്ഞു. യേശുദാസും സുജാതയും പാടി തരംഗിണി പുറത്തിറക്കിയ കാസറ്റ് ലക്ഷക്കണക്കിന് കോപ്പിയാണ് വിറ്റുപോയത്. ഭക്തിയും , ആശ്വാസവും ഒരുപോലെ പകർന്ന് നൽകുന്ന ആ ഗാനങ്ങൾ ഇന്നും മലയാളിയുടെ മനസിൽ ജീവിക്കുന്നു. കോട്ടയം സി.എം.എസ്.കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അദ്ദേഹം ദേശാഭിമാനി പത്രത്തിന്റെ ലേഖകനായും, ഈനാട് പത്രത്തിന്റെ സഹപത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്, കൂടാതെ കണിയാപുരം രാമചന്ദ്രന്‍റെ കൂടെ കുറെ അധികം കാലം പത്രപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
“യഹൂദിയായിലെ ഒരു ഗ്രാമത്തിൽ...” എന്ന ഗാനം കേൾക്കുമ്പോഴെല്ലാം ക്രിസ്മസിന്റെ സ്മരണകൾ മനസിലുണരുന്നുവെങ്കിൽ അതിനു കാരണക്കാരനായ മനുഷ്യനെ നാമറിയണം. അത് പാടിയ ഗായകനെയല്ല, ആ വരികളെഴുതിയ ഗാനരചയിതാവിനെ. മധുരസ്മരണകളുണർത്തുന്ന ക്രിസ്മസ് ഗാനങ്ങളുടെ രചയിതാവായ മറ്റക്കര സോമൻ എന്ന സാധുവിനെ കൊടും ചതിയിലൂടെ വിസ്മൃതിയിലേക്ക് തള്ളിയിട്ടത് കാലമോ വിധിയോ മാത്രമല്ല, മലയാളികളുടെ സ്വന്തം ഗാനഗന്ധർവ്വനും അദ്ദേഹത്തിന്റെ സ്ഥാപനമായ തരംഗിണിയും ചേർന്നാണത്രേ..! 1986ൽ സംഗീതസംവിധായകൻ എ.ജെ.ജോസഫിന്റെ ആവശ്യപ്രകാരമാണ് സോമൻ പതിനാറു ഗാനങ്ങൾ തരംഗിണിക്കു വേണ്ടി എഴുതിയത്. ഇതിൽ പത്തു ഗാനങ്ങൾ തെരഞ്ഞെടുത്ത തരംഗിണിയും യേശുദാസും സോമനോട് കാണിച്ച ക്രൂരതയാണ് ഇക്കാലമത്രയും വെളിച്ചത്തു വരാതിരുന്നത്. പാട്ടൊന്നിന് ആയിരം രൂപ നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് കരാറൊപ്പിടാൻ പോകേണ്ടുന്ന ദിവസം സോമൻ രോഗബാധിതനായി ആശുപത്രിയിലുമായി. സംസാരശേഷിയും ഓർമ്മയുമൊക്കെ നഷ്ടപെട്ടു. ഇതിനിടെ തരംഗിണിയും എ.ജെ.ജോസഫും യേശുദാസും ചേർന്ന് സോമന്റെ പാട്ടുകൾ ‘സ്നേഹപ്രതീകം’ എന്ന പേരിൽ ആൽബമായി ഇറക്കി. കാവൽ മാലാഖമാരേ.. പൊന്നു മീറ കുന്തുരുക്കം... രാത്രി രാത്രി രജതരാത്രി... ഉണരൂ മനസ്സേ... അലകടലും കുളിരലയും... ദൂരെ നിന്നും... ദൂരെ ദൂരെ നിന്നും... ദൈവസ്നേഹം നിറഞ്ഞുനിൽക്കും.. കാതുകളേ... കേൾക്കുന്നുവോ... യഹോവയാം ദൈവമെൻ... എന്നിവയായിരുന്നു മറ്റു ഗാനങ്ങൾ. മലയാള ക്രൈസ്തവഗാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും നല്ല ക്രിസ്മസ് ഗാനസമാഹാരമെന്ന് ഉറപ്പിച്ചു പറയാവുന്ന സ്നേഹപ്രതീകത്തിലെ ഗാനങ്ങൾക്ക് ഇന്നും പുതുമ നഷ്ടപ്പെട്ടിട്ടില്ല. പിൽക്കാലത്ത് വൈദികരടക്കം പല പ്രമുഖരും പടച്ചുവിട്ട ഗാനങ്ങളെക്കാളും എത്രയോ ഉയരത്തിലായിരുന്നു അവയെന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ സോമന് ഒരു പൈസ പോലും പ്രതിഫലം നൽകിയില്ലെന്നു മാത്രമല്ല ആ കാസെറ്റിന്റെ കവറിലും മറ്റും ‘രചന & സംഗീതം: എ.ജെ.ജോസഫ്’ എന്നാണ് അടിച്ചുവന്നതും. യഥാർത്ഥഗാനരചയിതാവായ മറ്റക്കര സോമനെ തരംഗിണിയും, ജോസഫും ഗന്ധർവ്വനും മറന്നു. പിന്നീടൊരിക്കൽ അസുഖമൊക്കെ മാറി സംസാരശേഷിയും ഓർമ്മയുമൊക്കെ വീണ്ടുകിട്ടിയപ്പോൾ യേശുദാസിനോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ വളരെ നിരുത്തരവാദപരമായാണ് അദ്ദേഹം പ്രതികരിച്ചതെന്നും സോമൻ ഓർക്കുന്നു. ഫേസ്ബുക്കിൽ ഒരു പോസ്റ്റ് മോഷ്ടിക്കപ്പെടുമ്പോൾ പോലും നിങ്ങൾക്ക് വിഷമമുണ്ടാകുമെങ്കിൽ ഇദ്ദേഹത്തിന്റെ വേദന എത്ര വലുതായിരിക്കുമെന്ന് ആലോചിക്കൂ. പ്രശസ്തിയിലേക്ക് കാലൂന്നുമ്പോൾ മറ്റുള്ളവന്റെ തലയിൽ ചവിട്ടിയും സ്വന്തം ഇടം ഉറപ്പിക്കുന്നവരിൽ മഹാന്മാരുമുണ്ടെന്ന് ഇതോടെ മനസ്സിലായില്ലേ? വഞ്ചനയ്ക്കെതിരേ നിയമനടപടികൾക്ക് പോകാൻ പലരും ആവശ്യപ്പെട്ടെങ്കിലും അതൊന്നും ചെയ്യാതെ നഷ്ടം സഹിക്കാൻ തയ്യാറായ മറ്റക്കര സോമൻ എന്ന പ്രതിഭയുടെ മനസ്സിനോളം വരില്ല കപടസന്യാസിയുടെ ഭാവത്തോടെ വേദാന്തം പുലമ്പുന്ന ഗന്ധർവ്വഗായകന്റെ പൊയ്മുഖവും അയാളുടെ ആരാധകവൃന്ദത്തിന്റെ ആരവവും. ഹേ ഗായകാ... നിങ്ങളോട് കാലൻ ക്ഷമിച്ചാലും കാലം ക്ഷമിക്കുമോ എന്ന് ചിന്തിക്കുക.
ഞാൻ ഒരു ഹിന്ദുവാണ് എന്റെ ജീവനാണ് ഈ ഗാനം അതു പോലെ എന്റെ കർത്താവും❤❤❤❤❤
സൂപ്പർ ❤ ഗാനം
Amesing I appreciate this most powerfull song
Thanks god എനിക് ഇനിയും ആയുസ്സ് തരേണം
ഞാൻ ഒരു ഹിന്ദു ആണ് ഇശോയുടെ എല്ലാ പാട്ടും എനിക്കും മോനും ഇഷ്ടം ആണ് ഈ പാട്ട് ജീവനാണ് ❤
❤❤❤❤
യേശു ജൂതൻ ആണ് മകളെ...... സകല മനുഷ്യർക്കായുള്ള രക്ഷകൻ കർത്താവായ ക്രിസ്തു janichirikunnu എന്നാണ് ദൈവ ദൂതർ പറഞ്ഞത് അല്ലാതെ ക്രിസ്ത്യാനികൾക്ക് വേണ്ടിയുള്ള രക്ഷകൻ എന്നല്ല.... ദയവായി മതം പറയരുത്......... ❤️❤️🥰🥰🥰
👌🏻👌🏻👌🏻👌🏻👌🏻🥰❤️
Vrry good song♥️❤️❤️❤️❤️❤️
❤❤😊
V. Good
എനിക്ക് ഈ പാട്ട് ഇഷ്ട്ടമാണ്
🥹❤️🥹❤️🥹❤️🥹😍
❤
Too sweet
You are so kind
My fevarate song ❤❤❤
👌👌👌👌Song👌👌❤️❤️❤️❤️
Super❤
I am Muslim
This is my favorite song
😊😊
👍👍❤
മറിയം ഇതിനു ഈസ മറിയത്തിന്റെ മകനാണ് ഈസ
❤❤
👍💗
EMT Global Music Lovers എന്ന group ൽ അതിലെ ഒരു member ഇട്ട post ആണിത്. തൊട്ടു താഴെ ഞാൻ post ചെയ്തിരിക്കുന്ന comment.👇
ഈ പാട്ട് ആരാണ് എഴുതിയത്
Joseph Paramkuzhy
@JOSEPH1965able No... മറ്റക്കര സോമൻ എന്ന ആളാണ് എഴുതിയത്.. പാവത്തിൻ്റെ പേര് മനഃപൂർവം ഒഴിവാക്കി.😢 സംഗീത സംവിധായകൻ aj ജോസഫ് nte ആവശ്യപ്രകാരം 16 ഗാനങ്ങൾ അദ്ദേഹം എഴുതി.. ഇത് മാത്രം അല്ല ഈ തരംഗിണി ക്ക് വേണ്ടി സ്നേഹ പ്രതീകം എന്ന ആൽബത്തിലെ മറ്റ് പട്ടുകൾ എല്ലാം എഴുതിയത്.. മറ്റകര സോമൻ എന്ന മനുഷ്യൻ ആണ്..
മറ്റക്കര സോമൻ
ഞാൻ 🥰🥰🥰
മറ്റക്കര സോമൻ..
⭐“യഹൂദിയായിലെ ഒരു ഗ്രാമത്തിൽ...”എന്ന ഗാനത്തിൻ്റെ രചയിതാവ് ആര്?⭐
👉“യഹൂദിയായിലെ ഒരു ഗ്രാമത്തിൽ...”
എന്ന ഗാനം കേൾക്കുമ്പോഴെല്ലാം ക്രിസ്മസിന്റെ സ്മരണകൾ മനസിലുണരുന്നുവെങ്കിൽ അതിനു കാരണക്കാരനായ മനുഷ്യനെ നാമറിയണം. അത് പാടിയ ഗായകനെയല്ല, ആ വരികളെഴുതിയ ഗാനരചയിതാവിനെ. മധുരസ്മരണകളുണർത്തുന്ന ക്രിസ്മസ് ഗാനങ്ങളുടെ രചയിതാവായ മറ്റക്കര സോമൻ . 1986ൽ സംഗീതസംവിധായകൻ എ.ജെ.ജോസഫിന്റെ ആവശ്യപ്രകാരമാണ് സോമൻ പതിനാറു ഗാനങ്ങൾ തരംഗിണിക്കു വേണ്ടി എഴുതിയത്. ഇതിൽ പത്തു ഗാനങ്ങൾ തെരഞ്ഞെടുത്ത തരംഗിണിയും യേശുദാസും പാട്ടൊന്നിന് ആയിരം രൂപ നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് കരാറൊപ്പിടാൻ പോകേണ്ടുന്ന ദിവസം സോമൻ രോഗബാധിതനായി ആശുപത്രിയിലുമായി. സംസാരശേഷിയും , ഓർമ്മയുമൊക്കെ നഷ്ടപെട്ടു. ഇതിനിടെ തരംഗിണിയും എ.ജെ.ജോസഫും യേശുദാസും ചേർന്ന് സോമന്റെ പാട്ടുകൾ ‘സ്നേഹപ്രതീകം’ എന്ന പേരിൽ ആൽബമായി ഇറക്കി.
കാവൽ മാലാഖമാരേ..
പൊന്നു മീറ കുന്തുരുക്കം...
രാത്രി രാത്രി രജതരാത്രി...
ഉണരൂ മനസ്സേ...
അലകടലും കുളിരലയും...
ദൂരെ നിന്നും... ദൂരെ ദൂരെ നിന്നും...
ദൈവസ്നേഹം നിറഞ്ഞുനിൽക്കും..
കാതുകളേ... കേൾക്കുന്നുവോ...
യഹോവയാം ദൈവമെൻ...
എന്നിവയായിരുന്നു മറ്റു ഗാനങ്ങൾ.
മലയാള ക്രൈസ്തവഗാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും നല്ല ക്രിസ്മസ് ഗാനസമാഹാരമെന്ന് ഉറപ്പിച്ചു പറയാവുന്ന സ്നേഹ പ്രതീകത്തിലെ ഗാനങ്ങൾക്ക് ഇന്നും പുതുമ നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ സോമന് ഒരു പൈസ പോലും പ്രതിഫലം നൽകിയില്ലെന്നു മാത്രമല്ല ആ കാസെറ്റിന്റെ കവറിലും മറ്റും ‘രചന & സംഗീതം: എ.ജെ.ജോസഫ്’ എന്നാണ് അടിച്ചുവന്നതും. യഥാർത്ഥഗാനരചയിതാവായ മറ്റക്കര സോമനെ തരംഗിണിയും, ജോസഫും ഗന്ധർവ്വനും മറന്നു.
കോട്ടയം ജില്ലയില്‍ മറ്റക്കര അമ്പലപ്പറമ്പില്‍ ശ്രീധരകുറുപ്പിന്‍റെ മകന്‍ മറ്റക്കര സോമന്‍ നാട്ടുകാര്‍ക്ക് ഒരു ദു:ഖകഥാപാത്രം മാത്രമാണിന്ന്. അദ്ദേഹം ഒരു പാട്ടെഴുത്തുകാരനാണെന്ന അറിവ് നമ്മെ ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. കാരണം അങ്ങനെ ഒരു പേര് മലയാളഗാന ചരിത്രം പരിശോധിച്ചാൽ എവിടെയും കാണില്ല. കവിത എഴുത്തിലും നാട്ടിലെ നാടകത്തിന് പാട്ടെഴുത്തും ഒക്കെയായി കാലാസാഹിത്യ രംഗത്ത് സജീവമായിരുന്നു മറ്റക്കര സോമന്‍ കോട്ടയം ടിബി റോഡില്‍ സര്‍ഗസീമ പ്രിന്റേഴ്സ് എന്ന സ്ഥാപനം നടത്തിയിരുന്നു .
നീണ്ട രണ്ടരവർഷത്തെ വിശ്രമജീവിതത്തിനുശേഷം പതിയെ ഓർമ്മയും സംസാര ശേഷിയും മടങ്ങിവന്നു.ഇതിനോടകം തന്നെ തരംഗിണി സ്നേഹപ്രതീകം എന്ന കാസറ്റ് പുറത്തിറക്കിയിരുന്നു. അതിലെ ഗാനങ്ങളെല്ലാം മലയാളികൾ നെഞ്ചിലേറ്റിക്കഴിഞ്ഞിരുന്നു. മതാതീതമായിരുന്നു ആ ഗാനങ്ങളുടെ ആസ്വാദ്യത. പക്ഷെ തരംഗിണിയുടെ കാസറ്റിലും പരസ്യത്തിലും ഗാനരചന, സംവിധാനം എ.ജെ.ജോസഫ് എന്ന് അച്ചടിച്ചുവന്നു, എവിടെയും സോമന്‍റെ പേരില്ല. ഇതുമായി ബന്ധപ്പെട്ടുവന്ന പത്രപരസ്യം അനുജൻ ഉണ്ണിയുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും അബോധവസ്ഥയിലായിരുന്ന മറ്റക്കര സോമൻ ഇതൊന്നും അറിഞ്ഞില്ല.ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം തരംഗിണിയിൽ ചെന്നു “യേശുദാസിനോട് പറയൂ”, എന്ന് പറഞ്ഞ് അവിടെയുള്ളവർ കൈയൊഴിഞ്ഞു. യേശുദാസും സുജാതയും പാടി തരംഗിണി പുറത്തിറക്കിയ കാസറ്റ് ലക്ഷക്കണക്കിന് കോപ്പിയാണ് വിറ്റുപോയത്. ഭക്തിയും , ആശ്വാസവും ഒരുപോലെ പകർന്ന് നൽകുന്ന ആ ഗാനങ്ങൾ ഇന്നും മലയാളിയുടെ മനസിൽ ജീവിക്കുന്നു. കോട്ടയം സി.എം.എസ്.കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അദ്ദേഹം ദേശാഭിമാനി പത്രത്തിന്റെ ലേഖകനായും, ഈനാട് പത്രത്തിന്റെ സഹപത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്, കൂടാതെ കണിയാപുരം രാമചന്ദ്രന്‍റെ കൂടെ കുറെ അധികം കാലം പത്രപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
“യഹൂദിയായിലെ ഒരു ഗ്രാമത്തിൽ...”
എന്ന ഗാനം കേൾക്കുമ്പോഴെല്ലാം ക്രിസ്മസിന്റെ സ്മരണകൾ മനസിലുണരുന്നുവെങ്കിൽ അതിനു കാരണക്കാരനായ മനുഷ്യനെ നാമറിയണം. അത് പാടിയ ഗായകനെയല്ല, ആ വരികളെഴുതിയ ഗാനരചയിതാവിനെ. മധുരസ്മരണകളുണർത്തുന്ന ക്രിസ്മസ് ഗാനങ്ങളുടെ രചയിതാവായ മറ്റക്കര സോമൻ എന്ന സാധുവിനെ കൊടും ചതിയിലൂടെ വിസ്മൃതിയിലേക്ക് തള്ളിയിട്ടത് കാലമോ വിധിയോ മാത്രമല്ല, മലയാളികളുടെ സ്വന്തം ഗാനഗന്ധർവ്വനും അദ്ദേഹത്തിന്റെ സ്ഥാപനമായ തരംഗിണിയും ചേർന്നാണത്രേ..! 1986ൽ സംഗീതസംവിധായകൻ എ.ജെ.ജോസഫിന്റെ ആവശ്യപ്രകാരമാണ് സോമൻ പതിനാറു ഗാനങ്ങൾ തരംഗിണിക്കു വേണ്ടി എഴുതിയത്. ഇതിൽ പത്തു ഗാനങ്ങൾ തെരഞ്ഞെടുത്ത തരംഗിണിയും യേശുദാസും സോമനോട് കാണിച്ച ക്രൂരതയാണ് ഇക്കാലമത്രയും വെളിച്ചത്തു വരാതിരുന്നത്. പാട്ടൊന്നിന് ആയിരം രൂപ നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് കരാറൊപ്പിടാൻ പോകേണ്ടുന്ന ദിവസം സോമൻ രോഗബാധിതനായി ആശുപത്രിയിലുമായി. സംസാരശേഷിയും ഓർമ്മയുമൊക്കെ നഷ്ടപെട്ടു. ഇതിനിടെ തരംഗിണിയും എ.ജെ.ജോസഫും യേശുദാസും ചേർന്ന് സോമന്റെ പാട്ടുകൾ ‘സ്നേഹപ്രതീകം’ എന്ന പേരിൽ ആൽബമായി ഇറക്കി.
കാവൽ മാലാഖമാരേ..
പൊന്നു മീറ കുന്തുരുക്കം...
രാത്രി രാത്രി രജതരാത്രി...
ഉണരൂ മനസ്സേ...
അലകടലും കുളിരലയും...
ദൂരെ നിന്നും... ദൂരെ ദൂരെ നിന്നും...
ദൈവസ്നേഹം നിറഞ്ഞുനിൽക്കും..
കാതുകളേ... കേൾക്കുന്നുവോ...
യഹോവയാം ദൈവമെൻ...
എന്നിവയായിരുന്നു മറ്റു ഗാനങ്ങൾ.
മലയാള ക്രൈസ്തവഗാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും നല്ല ക്രിസ്മസ് ഗാനസമാഹാരമെന്ന് ഉറപ്പിച്ചു പറയാവുന്ന സ്നേഹപ്രതീകത്തിലെ ഗാനങ്ങൾക്ക് ഇന്നും പുതുമ നഷ്ടപ്പെട്ടിട്ടില്ല. പിൽക്കാലത്ത് വൈദികരടക്കം പല പ്രമുഖരും പടച്ചുവിട്ട ഗാനങ്ങളെക്കാളും എത്രയോ ഉയരത്തിലായിരുന്നു അവയെന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ സോമന് ഒരു പൈസ പോലും പ്രതിഫലം നൽകിയില്ലെന്നു മാത്രമല്ല ആ കാസെറ്റിന്റെ കവറിലും മറ്റും ‘രചന & സംഗീതം: എ.ജെ.ജോസഫ്’ എന്നാണ് അടിച്ചുവന്നതും. യഥാർത്ഥഗാനരചയിതാവായ മറ്റക്കര സോമനെ തരംഗിണിയും, ജോസഫും ഗന്ധർവ്വനും മറന്നു. പിന്നീടൊരിക്കൽ അസുഖമൊക്കെ മാറി സംസാരശേഷിയും ഓർമ്മയുമൊക്കെ വീണ്ടുകിട്ടിയപ്പോൾ യേശുദാസിനോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ വളരെ നിരുത്തരവാദപരമായാണ് അദ്ദേഹം പ്രതികരിച്ചതെന്നും സോമൻ ഓർക്കുന്നു.
ഫേസ്ബുക്കിൽ ഒരു പോസ്റ്റ് മോഷ്ടിക്കപ്പെടുമ്പോൾ പോലും നിങ്ങൾക്ക് വിഷമമുണ്ടാകുമെങ്കിൽ ഇദ്ദേഹത്തിന്റെ വേദന എത്ര വലുതായിരിക്കുമെന്ന് ആലോചിക്കൂ. പ്രശസ്തിയിലേക്ക് കാലൂന്നുമ്പോൾ മറ്റുള്ളവന്റെ തലയിൽ ചവിട്ടിയും സ്വന്തം ഇടം ഉറപ്പിക്കുന്നവരിൽ മഹാന്മാരുമുണ്ടെന്ന് ഇതോടെ മനസ്സിലായില്ലേ? വഞ്ചനയ്ക്കെതിരേ നിയമനടപടികൾക്ക് പോകാൻ പലരും ആവശ്യപ്പെട്ടെങ്കിലും അതൊന്നും ചെയ്യാതെ നഷ്ടം സഹിക്കാൻ തയ്യാറായ മറ്റക്കര സോമൻ എന്ന പ്രതിഭയുടെ മനസ്സിനോളം വരില്ല കപടസന്യാസിയുടെ ഭാവത്തോടെ വേദാന്തം പുലമ്പുന്ന ഗന്ധർവ്വഗായകന്റെ പൊയ്മുഖവും അയാളുടെ ആരാധകവൃന്ദത്തിന്റെ ആരവവും. ഹേ ഗായകാ... നിങ്ങളോട് കാലൻ ക്ഷമിച്ചാലും കാലം ക്ഷമിക്കുമോ എന്ന് ചിന്തിക്കുക.
My fevarate song❤❤❤
❤❤❤
❤❤❤
❤❤
❤❤❤❤❤
❤❤❤❤❤
❤❤❤