പൊട്ടത്തരം മാത്രമുണ്ട്, കൊച്ചിൻ ഹനീഫ ചിരിരംഗം | Cochin haneefa | Malayalam Comedy Scenes

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 23

  • @dreamshore9
    @dreamshore9 ปีที่แล้ว +13

    "അവൾ വരാൻ ഇരിക്കയായിരുന്നു"
    പിന്നെന്താ ഇരുന്ന സ്ഥലത്തു നിന്ന് എണീക്കാൻ പറ്റിയില്ലേ 😂
    "അങ്ങനെയല്ല" എങ്ങനെയല്ല
    "ഇനി ഞാൻ ഒരു സത്യം പറയട്ടെ "
    അപ്പോൾ ഇത്രയും കാലം പറഞ്ഞത് നുണ ആയിരുന്നോ
    "അവൾക്ക് ഒരു വിഷമം "അതെന്താ ആരേലും ചത്തോ
    "തേപ്പ് പെട്ടി സാരി ഉരുകി "ഇതിന്നലെ പറഞ്ഞില്ലല്ലോ" ഇന്ന് രാവിലെയാ ഉരുകിയത്"
    ശ്രീനി - കൊച്ചിൻ ഹനീഫ 😂😂😂😂

  • @gokulsaji409
    @gokulsaji409 ปีที่แล้ว +6

    06:58 കൊച്ചിൻ ഹനീഫ എജ്ജാതി😂😂😂😂

  • @justinjoseph6700
    @justinjoseph6700 ปีที่แล้ว +12

    മമ്മൂക്ക എന്താ item.. ഒരു രക്ഷയില്ല ❤️❤️great.. എല്ലാരുടേം മുത്താണ് മമ്മൂക്ക

    • @chackochanmathai5001
      @chackochanmathai5001 ปีที่แล้ว

      ജസ്റ്റിൻ ജോസഫ് രക്ഷ ഇല്ല എങ്കിൽ ഒരു മന്ത്രവാദിയെ കണ്ടു എഴുതി കേ കെട്ടിച്ചാൽ മതി

  • @dreamshore9
    @dreamshore9 ปีที่แล้ว +14

    ഇപ്പോഴും മലയാളികൾക്ക് ഇരട്ട താപ്പു ആണ്, ഒപ്പം ആഘോഷിക്കാൻ modern girl എന്നാലോ സ്വന്തം ഭാര്യയും പെങ്ങളും അങ്ങനെ ആവാൻ പാടില്ല

    • @CITYTIGERS225
      @CITYTIGERS225 ปีที่แล้ว

      enik angane onula...randum okayaa

    • @SI_Mariyama_Thomas
      @SI_Mariyama_Thomas ปีที่แล้ว

      Oru vekthine thante ഇഷ്ടാനുസരണം മാറ്റാൻ nokkuna malayalikalude mentality. Deivamme.

  • @NeramPookku
    @NeramPookku ปีที่แล้ว

    Sreenivasan 😅

  • @almasjewellery6798
    @almasjewellery6798 ปีที่แล้ว +3

    Movie name?

  • @seiyadmuhammad7103
    @seiyadmuhammad7103 ปีที่แล้ว +1

    🖤🧡🖤🧡🖤🧡🖤🧡🖤

  • @mohammedyasir5797
    @mohammedyasir5797 ปีที่แล้ว +4

    ചെറുമക്കളൊ, അതാരാ ....?

    • @nityanigil7579
      @nityanigil7579 ปีที่แล้ว +1

      ഇങ്ങനെ ഒരു കമന്റ് ഉണ്ടോന്നു നോക്കായിരുന്നു 🤣

    • @Vishu95100
      @Vishu95100 ปีที่แล้ว +1

      Scheduled caste people, as called by Nair feudalists..

  • @nostalgicmemories3789
    @nostalgicmemories3789 ปีที่แล้ว +2

    നാൻ വാഴ വപ്പേൻ 😂

  • @fasil.5620
    @fasil.5620 ปีที่แล้ว +1

    Move nam

  • @fathimafasil4133
    @fathimafasil4133 ปีที่แล้ว +3

    A toxic husband ....

  • @innale.marichavan
    @innale.marichavan ปีที่แล้ว

    😌