മച്ചാന്റെ പുതിയ സബ്സ്ക്രൈബർ ആണ് ഞാൻ അഞ്ചുമാസം മുമ്പുള്ള ഗ്രാനൈറ്റ് വീഡിയോകൾ കണ്ടോ എല്ലാ വീഡിയോകളും ഉപകാരപ്പെടുന്നതാണ് ഷാഹുൽ ഇക്കാനെ വിളിച്ചിരുന്നു അങ്ങോട്ട് ചെന്ന് നോക്കാനാണ് ഒരു പ്രയാസം ഞങ്ങളുടെ വീടിന്റെ പണിയിലാണ് ചിലർ പറയുന്നു അവിടുന്ന് എല്ലാം കൊണ്ടുവന്നാൽ കമ്പ്ലൈന്റ് ഉണ്ടാകുമെന്ന് ഞങ്ങൾ എടുക്കുന്നുണ്ടെങ്കിൽ മച്ചാന്റെ വിശ്വാസത്തിൽ ആയിരിക്കും
മറ്റുള്ളവർ പറയുന്ന കേൾക്കാൻ നിന്നാൽ നമുക്ക് അതിനെ നേരം കാണുള്ളൂ നേരിട്ട് പോയി മനസിലാക്കുക കംപ്ലയിന്റ് ഉള്ള മെട്ടീരിയൽ നമ്മൾ പറയാറുണ്ട് അത് എടുക്കണ്ട എന്നും 🫂😇🥰
Njan ivade poyi ini edukkoo I trust him kazhinja vedio full kandu oru rakshayumilla bro
മച്ചാന്റെ പുതിയ സബ്സ്ക്രൈബർ ആണ് ഞാൻ അഞ്ചുമാസം മുമ്പുള്ള ഗ്രാനൈറ്റ് വീഡിയോകൾ കണ്ടോ എല്ലാ വീഡിയോകളും ഉപകാരപ്പെടുന്നതാണ് ഷാഹുൽ ഇക്കാനെ വിളിച്ചിരുന്നു അങ്ങോട്ട് ചെന്ന് നോക്കാനാണ് ഒരു പ്രയാസം ഞങ്ങളുടെ വീടിന്റെ പണിയിലാണ് ചിലർ പറയുന്നു അവിടുന്ന് എല്ലാം കൊണ്ടുവന്നാൽ കമ്പ്ലൈന്റ് ഉണ്ടാകുമെന്ന് ഞങ്ങൾ എടുക്കുന്നുണ്ടെങ്കിൽ മച്ചാന്റെ വിശ്വാസത്തിൽ ആയിരിക്കും
മറ്റുള്ളവർ പറയുന്ന കേൾക്കാൻ നിന്നാൽ നമുക്ക് അതിനെ നേരം കാണുള്ളൂ നേരിട്ട് പോയി മനസിലാക്കുക കംപ്ലയിന്റ് ഉള്ള മെട്ടീരിയൽ നമ്മൾ പറയാറുണ്ട് അത് എടുക്കണ്ട എന്നും 🫂😇🥰
ഞാനും അനിയനും കൂടി 4000 sqr feet എടുത്തു ഞാൻ എടുത്തത് രാജസ്ഥാൻ പാരഡിസോ അനിയൻ sk ബ്ലു ആണ് കാസറഗോഡ് എത്തുമ്പോള് ടോട്ടൽ 103 രൂപ നിന്നു
എവിടെ നിന്നാണ് എടുത്തത് എങ്ങനെ ഉണ്ട് മെറ്റെറ്റീരിയൽ
Jigniyil പോയി എടുത്തു ഫ്ലോറിൽ വിരിച്ചിട്ടില്ല നല്ല കോളിട്ടി ഉണ്ട്
Ethra ayita kitiye
Sir, njangal oruvarsham munbu diamond pearl Enna Kallu virichirunnu .water absorption undu ,ee,kallinu vere enthengilum problems varumo dayavayi reply tharumo.
+91 94966 89294 pls call
തലശ്ശേരി യിൽ ഡെലിവറി ഉണ്ടോ
തിരൂർ delivery undo
Yes
വീട് പണിയാൻ പോകുവാ വാങ്ങാൻ വരും വില കുറച്ചു തരണം
കൊല്ലത്തെ ഫർണിച്ചർ ഷോപ്പ് കണ്ടു എല്ലാം പൊളിച്ചിട്ടുണ്ട ഉണ്ട്
You are over acting