ഇത്രയും പ്രതീക്ഷിച്ചില്ല 😱😱 Blackmailing , forcing for register marriage etc ...

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-
    simplymystyleunni@gmail.com
    ______________________________________________
    ●GET TO KNOW ME MORE:
    our vlog TH-cam:-
    / @simplymystyleunni
    Facebook:-
    / simplymystyle
    Instagram: / simplymystyle_unni
    _________________________________________

ความคิดเห็น • 445

  • @sebin_joy
    @sebin_joy 2 ปีที่แล้ว +297

    പെൺകുട്ടികൾ അറിയാൻ ,ഈ കാലത്ത് ഭൂരിഭാഗം ആൺകുട്ടികളും വിർജിനിറ്റി എന്ന ഒരു കാര്യത്തിന് അമിത പ്രാധാന്യം കൊടുക്കുന്നില്ല.ഒരു സമയത്ത് അത്‌ നഷ്ടപ്പെട്ടു എന്ന് കരുതി എല്ലാം നഷ്ടപ്പെട്ടു എന്ന ചിന്തയും വേണ്ട . കഴിഞ്ഞതൊക്കെ കഴിഞ്ഞു .തീരെ പറ്റുന്നില്ലെങ്കിൽ അത്‌ വിട്ടു പുറത്ത് വരിക . നിങ്ങൾക് ജീവിതം ഇനിയും ഒരുപാട് ബാക്കിയുണ്ട്. ഇനിയൊരു വിവാഹത്തിലേക്കോ മറ്റൊരു ബന്ധത്തിലേക്കോ പ്രവേശിക്കുമ്പോൾ ആ ബന്ധത്തോട് ആ നിമിഷം മുതൽ ആത്മാർത്ഥത കാണിക്കുക. അതുവരെ എന്തൊക്കെ സംഭവിച്ചോ അതൊക്കെ കഴിഞ്ഞു. അത്‌ നമുക്ക് ഒരിക്കലും പിന്നോട്ട് പോയി തിരുത്താൻ കഴിയില്ല.ഒപ്പംഉണ്ണിച്ചേച്ചി പറഞ്ഞപോലെ നിങ്ങൾ ഫിസിക്കൽ റിലേഷൻ ചെയ്യുന്നതിന് മുൻപ് ഒന്നിൽ കൂടുതൽ തവണ ആലോചിക്കുക.ശാരീരികമായ ഒരു കാര്യം മാത്രമല്ല ആ സമയത്ത് സംഭവിക്കുന്നത്. മാനസികമായി നിങ്ങൾ ഒരു കെണിയിലേക്ക് ആണ് വീഴുന്നത്.അതുകൊണ്ട് വീണവർ എണീക്കുക. വീഴാത്തവർ വീഴാതിരിക്കാൻ ശ്രദ്ധിക്കുക.

  • @reshmis8515
    @reshmis8515 2 ปีที่แล้ว +211

    Enk 4yrs munne oru relationship ondrnu. Genuine and innocent aayt thonni. But aalinu njngde relationu idaik vere oralumayi phy reltn ondayi. Lover alla. Trip inu poyapo. Njn itarinju breakup aayi. And I gave up. But he is saying like it's common on these days and he still loves me. Elrm parayunn it's common enn. But trust poyi. Njngl physically intimate aaytla but several times ennod parnju. Njn paranju marriage kaznjt mathyenn. And now I feel proud of my decisions and working for my dreams.

    • @rainbowlover1108
      @rainbowlover1108 2 ปีที่แล้ว +16

      I really proud of you and your decision too👏💗😊

    • @aspiringworld6160
      @aspiringworld6160 2 ปีที่แล้ว +8

      That's my girl 😊 I really proud of you dear 🔥

    • @purple1801
      @purple1801 2 ปีที่แล้ว +6

      Common aanathre😤🙃

    • @devikaslittleplanet1047
      @devikaslittleplanet1047 ปีที่แล้ว

      ❤നല്ല caring, lovable, understanding, supportive ഒക്കെയാണ്. എന്നാൽ ആളൊരു BP patient ആണ്. എന്നോട് നല്ല ദേഷ്യ൦ ആണ്. ദേഷ്യം വന്നാൽ വായിൽ വരുന്നത് ഒക്കെ വിളിച്ച് പറയും, അങ്ങേ അറ്റ൦ മനസ് വേദനിക്കുന്ന പോലെ ഒാരോന്നൊക്കെ പറയും. ദേഷ്യം വന്ന് എന്നെ അടിച്ചിട്ടു വരെ ഉണ്ട്. എന്നിട്ട് 5 മിനിറ്റ് കഴിഞ്ഞ് cool ആയി പഴയതുപോലെ വന്നു പിന്നെയും മിണ്ടി കൂട്ടാവും. ഇതൊക്കെ BP എന്ന prblm കൊണ്ട് ഉണ്ടാകുന്നതാണെന്ന് എനിക്ക് അറിയാം. ഇപ്പോൾ ഞാൻ ആകെ സമാധാനം പോയ അവസ്ഥയിലാണ്. എന്തു ചെയ്യണം എന്ന് അറിയില്ല.ഈ Prblms ഒഴിച്ച് വേറെ എല്ലാം ok ആണ്. Bt 💔💔😭😭

    • @Fidhz______
      @Fidhz______ ปีที่แล้ว

      @@devikaslittleplanet1047 ippo enghaneyund

  • @zanhasherin8961
    @zanhasherin8961 2 ปีที่แล้ว +88

    വളരെ നന്നായി ചേച്ചി നന്നായി സംസാരിക്കുന്നു 👍🏻👍🏻👍🏻 ഞാനും ഒരു ടോക്സിക് റിലേഷൻ കഴിഞ്ഞു വന്ന ആളാണ് 😊17 വയസ്സിൽ ഞാൻ അവനെ പേടിച് നടന്നത് ഇപ്പോൾ 21 വയസ്സിൽ ആലോചിക്കുമ്പോൾ ചിരിയാണ് വരുന്നത് 😅
    ഈ ഡ്രസ്സ്‌ meesho യിൽ നിന്നല്ലേ❤❤❤ so cute 💟

  • @nishaanandhu
    @nishaanandhu 2 ปีที่แล้ว +26

    Eniku ഒരു frd ഉണ്ടാരുന്നു അവൾക്കു ഒരാളെ ജീവനോളം ഇഷ്ട്ടരുന്നു ❤️ എന്ന അവനെ polle oru visham🥺 avlku onnu Online varane pollum avane vilichu chodhikanam. 🙄 njal ellam avane kalajattu pokan parajathanu. Avalku kazijilla😔 pinne korachu nallu kaziju aa relationship etho karanam kondu stop ayi😂 aa time crt ayittu use aki aval vere marriage cheithu..... ( aval oru theppu kari allatto. Athrekum sahichu pavam😔.. Chilapo Avale snehikunavarude pradhana karanam avum🔥 ) ipo marriage kaziju oru swt baby girl undu...... Nxt loading annu😂😁 happy life 😍🥰
    So
    Nalla relationship nanayi kondu pokuka....... Toxic ayittulla relationship nirthittu pokuka🔥

    • @devikaslittleplanet1047
      @devikaslittleplanet1047 ปีที่แล้ว

      ❤നല്ല caring, lovable, understanding, supportive ഒക്കെയാണ്. എന്നാൽ ആളൊരു BP patient ആണ്. എന്നോട് നല്ല ദേഷ്യ൦ ആണ്. ദേഷ്യം വന്നാൽ വായിൽ വരുന്നത് ഒക്കെ വിളിച്ച് പറയും, അങ്ങേ അറ്റ൦ മനസ് വേദനിക്കുന്ന പോലെ ഒാരോന്നൊക്കെ പറയും. ദേഷ്യം വന്ന് എന്നെ അടിച്ചിട്ടു വരെ ഉണ്ട്. എന്നിട്ട് 5 മിനിറ്റ് കഴിഞ്ഞ് cool ആയി പഴയതുപോലെ വന്നു പിന്നെയും മിണ്ടി കൂട്ടാവും. ഇതൊക്കെ BP എന്ന prblm കൊണ്ട് ഉണ്ടാകുന്നതാണെന്ന് എനിക്ക് അറിയാം. ഇപ്പോൾ ഞാൻ ആകെ സമാധാനം പോയ അവസ്ഥയിലാണ്. എന്തു ചെയ്യണം എന്ന് അറിയില്ല.ഈ Prblms ഒഴിച്ച് വേറെ എല്ലാം ok ആണ്. Bt 💔💔😭😭

    • @nishaanandhu
      @nishaanandhu ปีที่แล้ว +1

      @@devikaslittleplanet1047 🥺 ellam sheriyakutto💝🥰❤️

  • @adhizadhu6191
    @adhizadhu6191 2 ปีที่แล้ว +45

    ഞാനും ഒരു ടോക്സിക്ക് റിലേഷനിൽ നിന്ന് പുറത്തു വന്ന വെക്തി ആണ്.. ഇപ്പോൾ ആലോചിക്കുമ്പോൾ എന്തിനു ഞാൻ സഹിച്ചു 🙄 ടോക്സിക്ക് എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും ഒരാൾക്കും എന്നെ വിളിക്കാൻ പറ്റില്ല ഞാനും വിളിക്കരുത് അഥവാ കാൾ ബിസി ആയാൽ ss ചോദിക്കും ആ നമ്പറിൽ വിളിക്കും എന്നിട്ട് ചോദിക്കും ആ സേവ് ചെയ്ത നെയിം തന്നെ ആണോന്ന്. യ്യോ അവസാനം ഇറങ്ങി ചെല്ലാൻ പറഞ്ഞു ഇല്ലന്ന് പറഞ്ഞപ്പോൾ ഒരുപാട് വെറുപ്പിച്ചിട്ട് പോയ്‌ ഞാൻ കരുതി തിരികെ വരുമെന്ന് എവിടെ 3 മാസം കഴിഞ്ഞ് വേറെ ഒരു കുട്ടിയെ വിളിച്ചിറക്കി കല്യാണം കഴിച്ചു 😂 ഒരുപാട് tym എടുത്ത് ആണ് ഞാൻ അത് ഉൾക്കൊണ്ടത് അന്ന് ഞാൻ എന്റെ വീട്ടുകാരെ ഒക്കെ ഒരുപാട് ദേഷ്യം ആയിരുന്നു coz അവരോട് ഇഷ്ട്ടം കാരണം ആയിരുന്നു ആ സൈക്കോ യുടെ ഒപ്പം ജീവിക്കാൻ പറ്റാഞ്ഞത്. അത്രക്ക് ഇഷ്ട്ടം ആയിരുന്നു 😂😂 but ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനം അതായിരുന്നു.. ഇപ്പോൾ 3 വർഷം ആയി അടുത്ത മാസം എന്റെ വിവാഹം ആണ് എന്നെ നന്നായി മനസിലാകുന്ന ഒരാളെ ദൈവം എനിക്ക് കൊണ്ട് തന്നു 🙏 കാലം മായിക്കാത്ത മുറിവുകൾ ഇല്ല.. 🙏 കുറച്ചൊന്നു ക്ഷമിച്ചാൽ മതി ഏറ്റവും നല്ല കാലം വരും 🙏trust me....

    • @sibinams6226
      @sibinams6226 2 ปีที่แล้ว +1

      Same!!! I had one🙄what was it?? Even a single day I didn’t slept peacefully while those days.. one fine day i took the decision to end it snd and it wasn’t easy. Revenge lasted for years..

    • @adhizadhu6191
      @adhizadhu6191 2 ปีที่แล้ว

      @@sibinams6226 almost same situation yaar...

    • @devikaslittleplanet1047
      @devikaslittleplanet1047 ปีที่แล้ว

      ❤നല്ല caring, lovable, understanding, supportive ഒക്കെയാണ്. എന്നാൽ ആളൊരു BP patient ആണ്. എന്നോട് നല്ല ദേഷ്യ൦ ആണ്. ദേഷ്യം വന്നാൽ വായിൽ വരുന്നത് ഒക്കെ വിളിച്ച് പറയും, അങ്ങേ അറ്റ൦ മനസ് വേദനിക്കുന്ന പോലെ ഒാരോന്നൊക്കെ പറയും. ദേഷ്യം വന്ന് എന്നെ അടിച്ചിട്ടു വരെ ഉണ്ട്. എന്നിട്ട് 5 മിനിറ്റ് കഴിഞ്ഞ് cool ആയി പഴയതുപോലെ വന്നു പിന്നെയും മിണ്ടി കൂട്ടാവും. ഇതൊക്കെ BP എന്ന prblm കൊണ്ട് ഉണ്ടാകുന്നതാണെന്ന് എനിക്ക് അറിയാം. ഇപ്പോൾ ഞാൻ ആകെ സമാധാനം പോയ അവസ്ഥയിലാണ്. എന്തു ചെയ്യണം എന്ന് അറിയില്ല.ഈ Prblms ഒഴിച്ച് വേറെ എല്ലാം ok ആണ്. Bt 💔💔😭😭

  • @Vismayamidhun777
    @Vismayamidhun777 2 ปีที่แล้ว +421

    എനിക്കും ഉണ്ടായിരുന്നു ഒരു relationship ഒരുപാട് toxic ആയിരുന്നു നല്ല ചൂടൻ ആയിരുന്നു but physical relationship ഒന്നും ഉണ്ടായിട്ടില്ല but ഞാൻ കുറെ അനുഭവിച്ചു ഒരു 1 1/2 വർഷം സഹിച്ചു എന്നാലും എന്റെ മനസ്സിൽ ഇഷ്ടം ആയിരുന്നു ഒരുപാട് കളിയാക്കും എന്നെ താഴ്ത്തി സംസാരിക്കും എന്നാലും ഞാൻ സഹിച്ചു നിന്നും ഞാൻ കാരണം ഒരു തെറ്റും വരരുത് എന്ന് വിചാരിച്ചു. എല്ലാം സഹിച്ചു നിന്ന് അപ്പോഴും എന്റെ മനസ്സിൽ ഉണ്ട് ഇത് എനിക്ക് ഉള്ളതല്ല എന്ന് തോന്നി തുടങ്ങി. പിന്നീട് ഞാൻ വിചാരിച്ചു ഏതു നേരത്താണാവോ ഇഷ്ടത്തിലാവാൻ തോന്നിയെന്ന് പറഞ്ഞു എന്നെ പഴിക്കാൻ ഞാൻ തുടങ്ങി എന്നാലും ഒരു പ്രതീക്ഷ കല്യാണം കഴിഞ്ഞാൽ ശെരിയാവും എന്ന്. അപ്പോഴും എനിക്ക് എന്റെ പ്രതീക്ഷ പോയി എന്റെ ലൈഫ് ഇതോടെ പോയി എന്ന് എന്നാലും എന്റെ ഭാഗത്തു നിന്ന് ഒരു തെറ്റും വരണ്ടാന്നു വെച്ച് സഹിച്ചു. അങ്ങനെ ആൾ നാട്ടിലേക്ക് വന്നു ഒരൊറ്റ വാക്കിൽ ആൾ എന്നോട് പറഞ്ഞു എനിക്ക് നിന്നെ വേണ്ട നീ പൊക്കോ എന്ന് പറഞ്ഞു തകർന്ന് പോയി ഞാൻ ഞാൻ നല്ലം sensitive ആണ് ഞാൻ കരഞ്ഞു ഒരു വഴിയായി അന്ന് ഞാൻ ഒരുപാട് ഒരുപാട് വിഷമിച്ചു 1 year ആയി ഇതിപ്പോ കഴിഞ്ഞിട്ട് ഞാൻ ഇപ്പൊ ദൈവത്തോട് നന്ദി പറയാ ജീവിതത്തിലെ ഏറ്റവും വലിയ പാഠം എന്റെ ജീവിതത്തിലെ ഒരു വഴി തിരവായിരുന്നു അതു ഇപ്പൊ ഞാൻ കുറെ കാര്യങ്ങൾ പഠിച്ചു ഒന്നൂടെ bold ആയി ഇപ്പൊ എനിക്ക് 23 വയസ്സ് financially indipented ആയിട്ട് മതി കല്യാണം ഒക്കെ 👍👍

    • @neethusworldappus8120
      @neethusworldappus8120 2 ปีที่แล้ว +18

      നല്ല തിരുമാനം മോളെ നല്ലത് വരട്ടെ നിന്റെ ജീവിതം ആണ് നീ ആണ് തീരുമാനിക്കേണ്ടത് എന്ത് വേണം എന്ന് നല്ലത് പോലെ ആലോചിച്ചു തീരുമാനം എടുക്കുക ok

    • @anagha6592
      @anagha6592 2 ปีที่แล้ว +5

      Nalla decisions...

    • @libragirl5533
      @libragirl5533 2 ปีที่แล้ว +2

      Wow proud Of you vismaya 🤎❤️

    • @varshakrishnan9906
      @varshakrishnan9906 2 ปีที่แล้ว +8

      good decision anu.njn thante commnt vaichacho ente life pole thanne anu..even age polum.ethu njn write akiya ano enn polum thonii.☺

    • @sahala147
      @sahala147 2 ปีที่แล้ว +1

      God bless you dear....❤️

  • @deepthir1643
    @deepthir1643 2 ปีที่แล้ว +71

    Unni paranjath seriyaanu... Teenage il nammal vijarikkunath palathum sudha mandatharangal ayirikum.. Physical relationship nu onnum oru commitment aayi edukkukaye aruth... Partner um aayi othupovan patunillengil vere onnum chinthikkenda karyam illa.. Leave them.. Enjoy your beautiful life.. ❤️❤️

    • @achutty1635
      @achutty1635 2 ปีที่แล้ว

      Pshysical relationship indayenum vach toxic ayt ula relationship vitt poyilel nale chilapo ninghade geevidham kayar il anu thero so maximum pshysical il povand erikaa eni poyenum vach toxic relationship continue orikalum cheyaruth nirthi ilengil nale news il kanuna pole avum namade geevidham

  • @devikataekachu_7
    @devikataekachu_7 2 ปีที่แล้ว +57

    I'm 16 but enik ithil manasilayath enn vechal
    Pinkyudeyum bluestarinteyum relationship starting muthale toxic arunnu kaaranam athyavisham bodham olla aru anenkilum currently oru girlfriend olla oralde koode relationship start cheyyilla ath avar breakup ayi kazhinj anenkil pinnem kuzhappamilla . Adhyathe thett athaanu. Athil ninn thanne nammak manasilakkam bluestar loyal ayit olla aal allennu. Ath kazhinj possessive ayitulla character kand thudangiyapazhe aa relation avide end cheyyanamarunnu.
    Ethra ishtam undenn paranjalum lifeil nammak adjust cheyyan pattatha kaaryangal orikkalum continue cheyyaruth. Self respect enthanennu adhyam nammal padikkanam. Before loving someone else you should start loving yourself ennale koode olla partner anelum friends anelum nammale respect cheyyu...🙂

  • @nishu3794
    @nishu3794 2 ปีที่แล้ว +85

    ഞാൻ ഇന്നേവരെ ആരേം പ്രണയിച്ചിട്ടില്ല.ഇത് വലിയ സംഭവമായിട്ട് പറയുന്നതല്ല. പ്രണയിക്കുന്നത് തെറ്റാണെന്ന് പറഞ്ഞു പഠിപ്പിച്ചവരാണ് എന്റെ പേരെന്റ്സും ചില അദ്ധ്യാപകരും.ഈ ചിന്താഗതിക്ക് ഞാൻ എതിര് ആണെങ്കിലും കൊച്ച്നാള് തൊട്ടേ പഠിപ്പിച്ച പാഠം ആയോണ്ട് ഫാമിലിയിൽ അല്ലാത്ത ചെറുപ്പകാരോട് സംസാരിക്കുമ്പോൾ എനിക്ക് പേടിയാണ്, പേരിന് ഒരു ആൺസുഹൃത്ത് പോലും എനിക്കില്ല.അവര് സംസാരിക്കുന്നത് വേറെന്തെങ്കിലും ഉദ്ദേശം വെച്ചിട്ടാവോ എന്ന് വരെ സംശയിക്കും. എനിക്ക് എന്റെ ഈ സംശയം കാരണം ആണുങ്ങോട് സംസാരിക്കാൻ തന്നെ കഴിയാറില്ല.ഇപ്പൊ ഞാൻ ഡിഗ്രി 1st yearil പഠിക്കാണ്.എന്റെ ഈ അവസ്ഥ മാറിക്കിട്ടാൻ വേണ്ടി ഞാൻ ധൈര്യം സംഭരിച്ചു സംസാരിക്കാൻ നോക്കും.ചെറുതായിട്ട് ഈ പേടി കുറഞ്ഞ പോലെ തോന്നുന്നുണ്ട്.എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നും പറഞ്ഞു ഒരുത്തൻ കൂടെ ഉണ്ട്.അവനെ പോലും എനിക്ക് ഇടക്ക് ഫേസ് ചെയ്യാൻ ബുദ്ധിമുട്ടാണ്.വീട്ടിൽ ബോയ്സിന്റെ കൂടെ നടക്കുന്നത് അറിഞ്ഞാൽ സീനാവും എന്നത് ഉറപ്പാണ്.
    ആൺ സുഹൃത്തുക്കളുള്ള മറ്റു പെൺകുട്ടികളെ കുറിച്ച് അവര് പറയുന്നത് കേൾക്കുമ്പോ തന്നെ എനിക്ക് ദേഷ്യവും സങ്കടവും തോന്നും.ഈ അവസ്ഥയുള്ള വീട്ടിൽ ഞാൻ ബുദ്ധിമുട്ടിയാണ് കഴിയുന്നത്. ഇത് മാത്രം അല്ല, ഒരു ജോലിയായിട്ടേ കല്യാണം എന്നതിനെ കുറിച്ച് ആലോചിക്കുന്നുള്ളു.അതറിഞ്ഞിട്ടും ഡിഗ്രി 2 വർഷം കല്യണം നടത്തണം എന്നും പറഞ്ഞു ഇപ്പൊത്തന്നെ എനിക്ക് സ്വർണം ഉണ്ടാക്കാൻ കഷ്ടപ്പെടുന്ന പിതാവ്..ആ കഷ്ടപ്പാട് പറയുന്ന ബന്ധുക്കാർ. പ്രതികരിക്കാൻ പേടിയായിരുന്ന ചിലപ്പോഴൊക്കെ ഇവരുടെ വർത്താനം കേട്ട് ഞാൻ പൊട്ടിത്തെറിച്ചു തല്ല് വാങ്ങിച്ച് കൂട്ടിയിട്ടുണ്ട്.
    ഇവരോട് ഒക്കെ എങ്ങനെ പ്രതികരിക്കണം എങ്ങനെ അവരെ പറഞ്ഞു മനസിലാക്കണം എന്നൊന്നും എനിക്കറിയില്ല.ഈ കമന്റ് വായിക്കുന്ന ഏതെങ്കിലും പേരെന്റ്സ് ഉണ്ടെങ്കിൽ pls നിങ്ങൾ നിങ്ങടെ മക്കളെ ഇങ്ങനെ വളർത്തരുത്. അവർക്ക് അവരുടേതായ ഫ്രീഡം കൊടുക്കണം🙏🏻

    • @Anlyjose
      @Anlyjose 2 ปีที่แล้ว +4

      Jayajayajayajayahe film kandu nokku.Avareyum koode kanich koduk

    • @ToughCookie100
      @ToughCookie100 2 ปีที่แล้ว +6

      Try staying in hostel

    • @nishu3794
      @nishu3794 2 ปีที่แล้ว +1

      @@Anlyjose 👀

    • @nishu3794
      @nishu3794 2 ปีที่แล้ว +4

      @@ToughCookie100 parentsinte permission kittande🤌🏻🥴

    • @anilanvb2698
      @anilanvb2698 2 ปีที่แล้ว +4

      Same situation ayirunnu entem... Athum otta mol 🙃 . Oru functiono school programsno polum vidilla. Achante etom velya agraham ente kalyanom . Degree kazhinjapo mrrg kazhiyandath arnu . Bt daivam koode inday. Athond njan ippo lifil adyayit ente ishtathinu oru dress eduthu, ishtamullath padikunnu , ullu thurannu chirikan pattunnu....

  • @gracechacko4937
    @gracechacko4937 2 ปีที่แล้ว +302

    Njan toxic marriageil ninnum veliyil vanna aalanu. It was arranged marriage from day one it was physically, emotionally , sexually and financially toxic. Bcz my parents and siblings understood exactly what i was going thru. It lasted less than a month . Mattu oru vismaya aakathe rakshapedan patti. Njan veendum marry cheythu and my husband’s first marriage . He didn’t even ask me what happened in my life but fully accepted me as i am . We are blessed with a baby too. I always thank my parents and brother that they let me come back home without any judgement even though they went through tough time from relatives and friends. My husband and his family are so caring . I always tell my friends if you are going thru a toxic relationship get out of it. Sadistic ppl may ask forgiveness but they will do the same thing again and again.
    Edit:
    Another thing I wanted to add to all girls try to be financially independent before thinking abt marriage. I had a job so i didn’t had to depend on my parents but obviously they would have never mind . So plz girls make sure to study have a job before thinking abt anythg else .

    • @farsanafamshir2597
      @farsanafamshir2597 2 ปีที่แล้ว

      L😊p l lleooo😊😊😊😊p😊p😊p😊p

    • @slm2735
      @slm2735 2 ปีที่แล้ว +4

      Your story is exactly like mine.

    • @taccomacco3230
      @taccomacco3230 2 ปีที่แล้ว +2

      Thank u 4 sharing...u r an inspiration ❤️

  • @arunimaap9149
    @arunimaap9149 2 ปีที่แล้ว +127

    Inn unni nalla matured aayi feel cheyyunnu Look um Vakkukalum...🤗 Sheriyanu pala relationshipsum valare toxic aanu . Pranayichu poyi ennathukond maathram aarum aarudeyum slave aayi jeevikkaruth. As a person ningalk accept cheyyaan pattaatha kaaryangal continuous aayi oru relationshipil sambhavichal ethrayum vegam aa relation stop cheyyaan nokkuka. Nammalile vyekthiye value cheyyunna oraal nammude life il orunaal varum.. ❤️

  • @Talking_devil
    @Talking_devil 2 ปีที่แล้ว +29

    Njnum toxic relationship il ninnu vannatha chechi. Ath oru Vallatha oru situation an. First oky vicharchath caring anannan but pinnaya manasilakunne its like psycho behavior. Nmla achanod polum samsarikaruth enn parayunna condition. Onnu ശ്വാസം വിടണമെങ്കിൽ അവന്റെ അനുവാദം വേണമായിരുന്നു. അവനുവേണ്ടി എന്റെ പല സന്തോഷങ്ങളും ഞാൻ വേണ്ടെന്ന് വച്ചിട്ടുണ്ട്. അവന്റെ കെട്ടിൽ നിന്ന് വെളിയിൽ വരാൻ എനിക്ക് ഒരുപാട് സമയം വേണ്ടി വന്നു.but now i m very happy 😍

    • @Abhi-wk5rf
      @Abhi-wk5rf ปีที่แล้ว

      Enthokeya paranjirunne avan adhyam ok

  • @np1856
    @np1856 2 ปีที่แล้ว +201

    Asking permission and telling your partner where you are going is two different things.
    You don't need anyone's permission to go somewhere if you are living on your own.
    Telling your partner where you are going is like....in case anything happens to you on your way , your partner should be aware where you went, to which area you went. Even in case if it becomes a police issue....they will be asking your partner where you went and if your partner is clueless about your whereabouts then police will be arresting your partner very first.

    • @jsanthosh1449
      @jsanthosh1449 2 ปีที่แล้ว

      👍

    • @achutty1635
      @achutty1635 2 ปีที่แล้ว

      Pshysical relationship indayenum vach toxic ayt ula relationship vitt poyilel nale chilapo ninghade geevidham kayar il anu thero so maximum pshysical il povand erikaa eni poyenum vach toxic relationship continue orikalum cheyaruth nirthi ilengil nale news il kanuna pole avum namade geevidham

  • @maneesham1237
    @maneesham1237 2 ปีที่แล้ว +313

    ഉണ്ണി ചേച്ചിയുടെ ഇന്നത്തെ ഡ്രസ്സ്‌ പൊളി 👌👌👌👌

    • @bushrabunais300
      @bushrabunais300 2 ปีที่แล้ว

      Onilne aano chechiii

    • @zay8847
      @zay8847 2 ปีที่แล้ว +1

      Dressum lukum 👌🏻

  • @ArtwithAnuAchu
    @ArtwithAnuAchu 2 ปีที่แล้ว +47

    ഉണ്ണി ചേച്ചി വളരെ നന്നായി സംസാരിച്ചു ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതിക്ഷിക്കുന്നു ❤️❤️❤️

  • @mevig3532
    @mevig3532 2 ปีที่แล้ว +54

    Chechi ithee pole toxic parents ntem oru video cheyyanam
    Nammade naattil koodel normalize aki vidunna karyam ahn pakshe athoke namle vellaatha effect chynum ind

  • @saranyakp8126
    @saranyakp8126 2 ปีที่แล้ว +12

    Second problemന് Policeന്റെ സഹായം തേടുന്നത്' ആയിരിക്കും ഉചിതം എന്നാണ് എന്റെ അഭിപ്രായം. They know how to handle it. നമ്മളെ help ചെയ്യാനാണ് അവർ ഈ Uniform ഇടുന്നത്.

  • @anusree9384
    @anusree9384 2 ปีที่แล้ว +144

    Ithukond aanu njan innum single aayi nilkunnath😎 ...peaceful aanu single life🥰

    • @manujosepeter
      @manujosepeter 2 ปีที่แล้ว +1

      Very true

    • @AnjuSN
      @AnjuSN 2 ปีที่แล้ว +1

      Satym

    • @aleenashaju7343
      @aleenashaju7343 2 ปีที่แล้ว +1

      True🤗

    • @om4180
      @om4180 2 ปีที่แล้ว +1

      Sathyam..

    • @itsmepriyanka-or3if
      @itsmepriyanka-or3if 2 ปีที่แล้ว +10

      Ath sathyam anu... But nammal agrahikkunna pole nammale snehikkan kazhiyunna al vannal onnu nokkam😌... But egane ariyum ororutharude swabhavam eppozha marunnathennokke athanu tention 🤪

  • @om4180
    @om4180 2 ปีที่แล้ว +18

    Ente degree life l frnds nu okke relationship undayirunnu. Dress , phone ellam control cheyyunnathu boy frnds ayirikkum... Avanmarude records , chilav okke avalumar nokkanam.. palappozhum kandittu unde ente frnd nte purse l ninnu avalode chodhikkathe cash eduthu konde pokum. Angane pala karyangal... Sherikkum athokke kandu nk vanna proposal polum reject cheythu.. sherikkum single life thanne anu nallathu.. allel namal nammal ayi jeevikkan ulla avasaram evideyum undakkanam.

  • @anaghasv8339
    @anaghasv8339 2 ปีที่แล้ว +8

    വളരെ നല്ല Topic ആണ്. എത്രയൊക്കെ പറഞ്ഞു കൊടുത്താലും ഒരു പ്രേമം ഇല്ലെങ്കിൽ ജീവിതത്തിന് എന്തൊ തകരാർ അല്ലെങ്കിൽ ജീവിതത്തിൽ enjoy ഇല്ലാത്തത് പോലെയാണ് എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും. അത് തന്നെ തെറ്റാണ്. ആ ചിന്ത തന്നെ ആദ്യം മാറണം , നല്ല മാതാപിതാക്കളും സഹോദരങ്ങളും ഒക്കെ ആണെങ്കിൽ മനസ്സറിഞ്ഞ് സ്നേഹിക്കുക. ജീവിതത്തിൽ enjoy ചെയ്യാൻ കുറേ നല്ല കാര്യങ്ങളുണ്ട്. അതെല്ലാം കണ്ടെത്തി സന്തോഷമായിരിക്കുക. എല്ലാത്തിനെയും ഒരു പോലെ നോക്കി കാണുക. സാധിക്കുമെങ്കിൽ നല്ല friends നെ സമ്പാദിക്കുക. അത് ജീവിതത്തിൽ കിട്ടുന്ന വലിയ ശക്തി ആണ്.അത് മാത്രം മതി. ഞാൻ ഇങ്ങനെയാണ് ജീവിക്കുന്നത്. പിന്നെ അറേഞ്ച്ഡ് ആയാലും love ആയാലും കല്യാണത്തിന് മുൻപേയുള്ള പ്രഹസനം ഒഴിവാക്കി കല്യാണം കഴിഞ്ഞ് പരസ്പരം മത്സരിച്ചു സ്നേഹിച്ചു ജീവിക്കാൻ കഴിയണം. വിവാഹം കഴിക്കുന്ന ആളെ നമുക്കും തിരിച്ച് അയാൾക്കും മനസ്സിലാക്കാനും ഒരു space എപ്പോഴും കൊടുക്കാനും കഴിയണം. അയാളുടെ ചിന്തയും സ്വപ്നങ്ങളും നമ്മുടെ ചിന്തയും സ്വപ്നങ്ങളും പരസ്പരം Respect , care കൊടുക്കുക. തെറ്റുണ്ടെങ്കിൽ പറഞ്ഞ് തിരുത്തുക.കല്യാണത്തിന് മുൻപെ ബന്ധങ്ങളിൽ പോകാതിരുന്നാൽ അത്രയും നല്ലത്. അഥവാ പോയാലും കഴിയുന്നതും വിവാഹത്തിന് മുൻപേ physically intimate ആവാതിരിക്കുക. പകരം അയാളുടെ മനസ്സ് maximum അറിയാൻ ശ്രമിക്കുക. തുടക്കത്തിലെ നമുക്ക് ബന്ധം കൊണ്ടു പോകാൻ കഴിയുമോ ഇല്ലെയോ എന്ന് നന്നായി അറിയാൻ ശ്രമിക്കുക. കഴിയുന്നില്ലെങ്കിൽ അത് നല്ല രീതിയിൽ സാവധാനം പറഞ്ഞ് തുടങ്ങുക.എന്നിട്ട് മാന്യമായി അവസാനിപ്പിക്കുക. അതിന് മുൻപേ കണ്ടിടം എല്ലാം കറങ്ങി കുറേ കളി തമാശകളിൽ പെടുമ്പോൾ അത് മാത്രമേ ഉണ്ടാകൂ. അയാളുടെ character കൃതമായി മനസ്സിലാക്കാൻ പറ്റി എന്നു വരില്ല. പിന്നെ സ്വന്തം ശരീരത്തിനും മനസ്സിനും യാതൊരു വിലയും കൊടുക്കാതെ ജീവിക്കരുത് .നമ്മുടെ എല്ലാ തരം വികാരങ്ങൾക്കും വിലയും അർത്ഥവും ഉണ്ടെന്ന് സ്വയം മനസ്സിലാക്കുക.Physical relationship പോകുമ്പോൾ ഉണ്ണി പറഞ്ഞ പോലെ 10 തവണ ആ ലോചിക്കുക. കാരണം അതു കഴിയുമ്പോൾ ശരീരത്തെ മാത്രമല്ല, നമ്മുടെ മനസിനെയും അത് ബാധിക്കും. പിന്നീട് വേണ്ടിയിരുന്നില്ല' എന്ന് തോന്നും. പെൺകുട്ടികളാവും കൂടുതൽ പെട്ടു പോവുക. ഇനി വീണു പോയ വർ നിർബന്ധമായും എഴുന്നേൽക്കണം. കാരണം ആത്മാർത്ഥ സ്നേഹമുള്ളിടത്തെ അതിന് വിലയുള്ളൂ. അല്ലെങ്കിൽ ഒരു കർമ്മം മാത്രമാവും. അതിനാൽ അതെക്കുറിച്ചോർത്ത് വിഷമിക്കേണ്ട ആവിശ്യം പോലും ഇല്ല. ഒരാളുടെ മാത്രം സ്വന്തമായും മറ്റുള്ളവരെ സഹോദരങ്ങളായി കാണാൻ ശ്രമിക്കുക😊🙏

    • @devakspillai1546
      @devakspillai1546 2 ปีที่แล้ว +1

      Well said.. 🙏🏻

    • @rajatht5326
      @rajatht5326 2 ปีที่แล้ว +1

      Congratulations anagha sv
      വളരെ ശരിയായ വാക്കുകൾ

  • @hasnashabeer8809
    @hasnashabeer8809 2 ปีที่แล้ว +11

    Oru 25 vayassenkilum aavaadhe oru relationship start cheyyarudh.. Manassu palathum parayunnundaavum athilonnum veezhaathe single life aswadhikkoo.. Oppam lakshyangalku vendi prayathnikkoo.. Financially independent aayathinu shesham thalparyamundenkil mathram relationshipine kurich chindhichaal mathi..

  • @lekshmip4254
    @lekshmip4254 2 ปีที่แล้ว +209

    Unni, money management നെ കുറിച്ച് വീഡിയോ ചെയ്യാമോ? Marriage കഴിഞ്ഞ് നിങ്ങൾ എങ്ങനെ ആണ് വീട്ടിലെ കര്യങ്ങൾ നോക്കുന്നതും money management and savings പറ്റി വീഡിയോ ചെയ്യാമോ . Please please

  • @christeenashaju9850
    @christeenashaju9850 2 ปีที่แล้ว +13

    Chechiii....innathe dress pwoli❤video athilum pwolii😘🎉chechi de inganathe type ,athayath kurach talkative and tips okke ayittulla chit chat video aan ishttan 💖anyway pwoliiii 😘😘😘

  • @nithyajoseph4772
    @nithyajoseph4772 2 ปีที่แล้ว +4

    എന്ത് റിലേഷൻഷിപ്പ് ആണേലും കുടുബത്തിന്റെ ചുറ്റുപാടും കുടി അറിഞ്ഞു ഇരിക്കുന്നത് നല്ലത് ആയിരിക്കും അല്ലാതെ എടുതു ചാടി ഒന്നും നിൽക്കരുത് പുതിയ തലമുറ കഴിവു കൊണ്ടും പഠിപ്പ് കൊണ്ടും മിടുക്കാരണ് . അതു സ്വന്തം ജീവിതത്തിൽ കുറച്ച് പ്രയോജനപ്പെടുത്തുക. ശരിയും തെറ്റും മനസിലാക്കുക. പ്രണയിക്കുന്നും ഒന്നും തെറ്റല്ല അത് ശരിയായി കൊണ്ടുപോയാൽ . കാലം മാറി ഇപ്പോൾ ഒന്നും കണ്ണും പുട്ടി വിശ്വസിക്കാൻ പറ്റില്ല. അത്രക്കും ഭയo തരുന്ന വാർത്തകളാണ് ദിവസം കാണുന്നത്. Spread love in right way...every thing will be alright ❤️

  • @rejiths1434
    @rejiths1434 2 ปีที่แล้ว +6

    2:48 archive - അർക്കൈവ് (pronounciation)

  • @aleemaniyas5044
    @aleemaniyas5044 2 ปีที่แล้ว +2

    ചേച്ചി vlcc ൽ പഠിച്ചിരുന്നില്ലേ അതിന്റെ job ഇപ്പൊ ചെയ്യുന്നുണ്ടോ.... അത് പഠിക്കുന്നത് നല്ലതാണോ... Degree or pg ഇതിൽ ഏതു കഴിഞ്ഞ് ചെയ്യുന്നത് ആണ് നല്ലത്... Gcc country യിലേക്ക് scop ഇണ്ടോ.... Future profession ആയിട്ട് ഇടുക്കാൻ പറ്റിയ crs ആണോ ഇത്...msg കാണുവാണേൽ pls റിപ്ലൈ...
    ഞാൻ ചേച്ചി പഠിച്ച ഇൻസ്റ്റിറ്റ്യൂട്ട് ആയിട്ട് cntct ചെയ്തിരുന്നു.... അവർ പറഞ്ഞ അറിവ് മാത്രോള്ളു... Experience ആയ ആളോട് ചോദിക്കുന്നത് അല്ലെ കൊറച്ചൂടെ നല്ലത് തോന്നി, അതാ ചോദിച്ചേ.... Pls റിപ്ലൈ 🙂

  • @bluemermaid2852
    @bluemermaid2852 2 ปีที่แล้ว +83

    Unni, a big thanks for these kind of videos. I have watched such videos in hindi and english, i guess this is the first time someone is making such an effort in malayalam. Kudos 👏👏👏

  • @TheTales14
    @TheTales14 2 ปีที่แล้ว +16

    Egathe vedio eniiyum venam unni kutty.... Motivation ell vedios oke edanam... 😘😘love you

  • @beautywithmeanju
    @beautywithmeanju 2 ปีที่แล้ว +16

    Nalla oru topic 🥰 orupaad perkk useful aakum...☺️☺️

  • @varshamurali3329
    @varshamurali3329 2 ปีที่แล้ว +23

    I am survivor of a toxic relationship

  • @fidafathimak3954
    @fidafathimak3954 2 ปีที่แล้ว +22

    We need like thesee videoss...this gives many valuable answrs...
    Stay as our Chechikkuttii 😍😍
    Love uuuu ❣️

  • @kaaveris1502
    @kaaveris1502 2 ปีที่แล้ว +30

    Your suggestions and advices are very logical. Great💞✌🏼

  • @devika1923
    @devika1923 2 ปีที่แล้ว +9

    Soo good❤️ happy to see matured girls like u trying to create awareness on such topics. And happy to see the comments. Go on girl.. We need more such videos✨️✨️

  • @syamiliappoos8877
    @syamiliappoos8877 2 ปีที่แล้ว +16

    Seriously unni, thante age aanu enikkum, enikku orikkal polum kittathe pala questionsinum thanne valare beautiful aayi rply thannath, rely you are amazing, keep going 🥰

  • @anusree9384
    @anusree9384 2 ปีที่แล้ว +14

    Chechi different shade brown lipstick nte video cheyyu pls dusky skin tone s n helpful aahnu

  • @anuzzz231
    @anuzzz231 2 ปีที่แล้ว +18

    Chechi avarude feelings ath pole mansilakkiyathin much love chechi💕🙌🏻orupad perkk ith useful aayirikkum I'm sure... Please do some more videos like this🙌🏻

  • @arunimaraveendran5570
    @arunimaraveendran5570 2 ปีที่แล้ว +9

    Content ulla video 🥰🥰 ithupole ulla videos pretheeshikkunnu 🥰

  • @revathy820
    @revathy820 2 ปีที่แล้ว +5

    Orupad ishtapettu innatha video.aarodum share cheyyn pattatha inganatha karyngalk solutions paranj thannathin nanni unni chechi🥰bt nthokka aayalum atheenn purathot varan sadikkunnilla nthokkayo pidich nirthuvan.

  • @rojaarora6728
    @rojaarora6728 2 ปีที่แล้ว +10

    Ingane ulla videos ഇഷ്ടമാണ്..
    Make up videos inekkaalum kurach koodi resam ithaanu.. orupaad perk helpful aayittindaavum..

  • @MoreToSan
    @MoreToSan 2 ปีที่แล้ว +8

    Great video! Chechiye closely follow cheyuna kuttykal ith oru motivation avate. Ingane mature talks video iniyum pratheekshikunu ❤😊

  • @runningangel1108
    @runningangel1108 2 ปีที่แล้ว +10

    Unnichechi super...chechide innathe dress,. Outlook.ellam super..kandpo tanne oru positive vibe....🥰🥰🥰🥰🥰

  • @mariarosefrancis849
    @mariarosefrancis849 2 ปีที่แล้ว +14

    You are talking so sensibly and with thoughtfulness. Kudos to you for trying to inspire and influence young girls in true sense 🫶🏽❤️

  • @SS-nk6hz
    @SS-nk6hz 2 ปีที่แล้ว +6

    Nice video unni 👍👍Please do more such videos. Ths s very relevant. Also please do video on how u maintain strength and face when some problems arise

  • @o7apputtyy126
    @o7apputtyy126 2 ปีที่แล้ว +1

    checiiii nalla presentation 🥰😍,njanum same situation face cheyythittund,but ippol njn ellam overcome cheyythu ,ith polulla vdos eniyum expect cheyyunu😍♥️

  • @parvathyrnair8103
    @parvathyrnair8103 2 ปีที่แล้ว +23

    Unnii money management vdo cheyyuvo... Even cheriya sallarylum save cheyyan okke ulla tricks okke.. Athu pole financial independence okke cheyyuvo

  • @sethulakshmimm1444
    @sethulakshmimm1444 2 ปีที่แล้ว +3

    Thank you so much chechii....nalla informative and helpful aanu ee video....Thanks again ❤️✨

  • @shibilak6782
    @shibilak6782 2 ปีที่แล้ว +6

    Hi unni ninghade kurach short eg: dubai journey athil okke kure per paraynu ivalk panam vannath kond like athan ahangaram aan cash endha cheyynd ariyilla ennokke pakshe enk ninghde vedios kandit angne onnum feel cheythilla, endh kondan kurach perokke ninghale ammathiri negative s parayunnath enn manasilavunnilla 😇

  • @sanafarvinsana8488
    @sanafarvinsana8488 2 ปีที่แล้ว

    anta chechi kuttyy orayiram thanks injna oru vedieo chaydhadhin orupad thanks njan relationshipil allah anik ishtella but my best friend aval idhpooltha oru relationshipil aan aval palapoyum annod idhpoolotu questions choikum appo anik avalk kodukan answer kitarilla but anik ipo kitti adhin avalk kofukanulla answer thank you so much 💜🥺🔥🥰❤️

  • @itsmepriyanka-or3if
    @itsmepriyanka-or3if 2 ปีที่แล้ว +2

    Usefull content unni iniyum ithupole ulla videos idanam ippozhum onnum ariyathavarum manasilavathavarum oke und avar thettukalil poyi chadan chance und so unniyude videos kandittenkilum positive ayi chindhichu munnott jeevikkan kazhiyatte unnikk ariyunna karyagal maximum videos ayitt share cheyyanam..... Jeevitham onnalle ullu ath arudeyum forcefully jeevikkenda karyam illa nammalkk seri ennu thonnunnath matram cheyyuka main ayitt pattunnatratholam padikkan sramikkuka joli vangikkuka nalla frdship undakkuka adichu powlikkuka family frds avar anu nammade lokam toxic ayitt aril ninnu enth feel chythalum ath adyame pariharam undakkan nokkuka neetti neetti kond poyi karyagal kooduthal vashalakkathe...adyam oke pala prashnagalum undavum but pinned athoru padam ayirikkum... Means oru age timil oru vidam alukalkkum prashnagl undavum athang kazhiju kittiyal pinne ellam nammal padichirikkanam...athokke anu enik parayan ullath 🙂

  • @fathima_mizna_meh
    @fathima_mizna_meh 2 ปีที่แล้ว +3

    Very helpfull msg unnichechi. Ingne toxic relationil nth cheynm ariyathe niknvrk ith pole ulla videos knditnkilum crct aaya decision choose cheyyan pattu. Aarum aareyum kashtapett ishtapednda avashymilla so angne ulla relationship inn allnkil naale ath stop aaku ath kurch nerthe aaknth athrayum nalle vijariknm nmde life aan athil decision edkndth nml aan allathe vidhik vittkodkllla vende nmk accept cheyn pattatha relatiin aannkil nml ath munnot kond poit karylla avde nml stop idnm athin pattanm. Life onne ullu athil orupad per verum pokum athokke nmk new lessons aan ath good aannkil ath continue cheyya opposite aannkil pnneyum pnneyum athil veezhathe sookshika orikapettupoyl nmk oru idea okke kittu appo angne negative feel cheyn indnkil must aaytum nml ath oyivknm 🙌🏻oru kuzhiyil oru pravashym okke veezhum ath normal aan but angne ulla kuzhiyil orupad pravashym veezhunnundnkil ath velya pottatherm aan. Athupole nmde shareerathe snehich verunvrod no paryn kazhiynm ath ethra velya lover aannkilum athil veen poyit parnj karylla maximum sradhika unnichechi parnja pole orupad pravashym chinthikua 🙌🏻😌

  • @Jaseelajasu
    @Jaseelajasu 2 ปีที่แล้ว +3

    Ingnoru vedio ipozhathe nte situationu valare apt aarunnu..coz nk ipo orappayi nte agrahanglkum ishtangalkum vila nalkaathoral enikk nte lyfil vndenn..njn idenda dress enthanenn theerumanikkanulla avakaasham enik mthrm anu.oraale snehikkuka enn prnjal ayale anusarich jeevikkuka enn arthamilla.nmk nmde space tharunna oraal aanu vndath.angne oraale kndmuttum vare njn kalyanam kazhikkilla..ini kndillenki thnne ptumenkil ottakk jeevikkanum thayyaaraanu..ennenkilum angne orale kndmuttan patiyal mthyaarunnu..enthokeyanenn prnjalm at the end of the day,koode oraalundaakumbol oru snthoshamaanu..bt illenn karuthi jeevithm theerunnumillaaa

  • @AmizzzworldAmi
    @AmizzzworldAmi 2 ปีที่แล้ว +32

    If you wanted you remove your clothes to win your man's heart, then you began to loss the battle...

  • @kunju8118
    @kunju8118 2 ปีที่แล้ว +5

    ചേച്ചി ഇത് പോലത്തെ നല്ല content ulla video's ചെയ്ത മതി ഇനി വളരെ ഹെൽപ് ഫുൾ അന്......

  • @shebijaseem8889
    @shebijaseem8889 2 ปีที่แล้ว +4

    Nalla oru topic 👍orupad perkk usefull aavum 🥰

  • @aswathysaneeshgodly9547
    @aswathysaneeshgodly9547 2 ปีที่แล้ว

    Video ishttamayi Chechi... Orupaduperkku orupadu prashnangalkkulla solution aayittundennu urappanu.... 👍 ithuvare oru problem polum face cheyyathavarkku video ishttamayillenkil polum checheede oro vaakkum kelkkumbo thanne kure perkkenkilum oru samadhanam kittiyittundavum.

  • @arathyvg1109
    @arathyvg1109 2 ปีที่แล้ว +1

    Hi everyone please listen. This is an important message. Please be careful about TH-cam scamers. Never spend your money with unknown person. Please be careful.

  • @positivevibesonly1415
    @positivevibesonly1415 2 ปีที่แล้ว +3

    Super video ഉണ്ണി, എല്ലാർക്കും ഉണ്ട് ഇതുപോലെ എനിക്കും ഉണ്ട്, ഇപ്പൊ രക്ഷപ്പെടാൻ നോക്കുന്നു

  • @anjuvinod2306
    @anjuvinod2306 2 ปีที่แล้ว +22

    Registration eppolum nallathanu ella aalkarum orupoleyallallo,, nteyum intercast marriage aayirunnu hus Christian njn hindu njangalum wedding kazhinja register cheythe kure nadannu athinte purake cinemayil kanunnapole simple alla register marriage ennu nk appola manasilayee😅wedding inu munpee njangalu application koduthittu, nte vtukarkum nte husinu register cheyyanonnullath important aayirunnu because panchayath registration possible allayirunnu ennu thonnanu.

    • @gopusworld7159
      @gopusworld7159 2 ปีที่แล้ว

      Ningal പഞ്ചായത്തിൽ രെജിസ്ട്രേഷൻ ചെയ്തോ

    • @anjuvinod2306
      @anjuvinod2306 2 ปีที่แล้ว

      @@gopusworld7159 illa special marriage Act vechanu register cheythe,, ethenkilum onnu mathy

  • @ashidaashi1628
    @ashidaashi1628 2 ปีที่แล้ว +5

    Part 2 venam dr..do more vdo and awarness for teenagers and the importance of earnings

  • @Chinchuassa
    @Chinchuassa 2 ปีที่แล้ว +12

    Orale pranayikkunnu ennu vachu endu dairyathil aanu ivaru physical relation il erppedunnad.

    • @itsmepriyanka-or3if
      @itsmepriyanka-or3if 2 ปีที่แล้ว +2

      Sathyam ippm ulla mikka alukalum agane thanna last mongiyitt oru karyavum illa sex matram alla jeevitham ennu ini ennanavo chila avalumar padikkuka... Avaravar sookshichal avaravarkk kollam... No parajal theerunnathe ullu adyam oru no paranjal ath accept nd respect chyyan anugalum padikkanm allathe forcefully onnum chyyaruth... Unni parajath seriyaya karyam...

  • @sikhashilloozzvibes3268
    @sikhashilloozzvibes3268 2 ปีที่แล้ว +2

    Topic❤‍🔥💯chechii🥰👍🏻❤️

  • @onitharajan8039
    @onitharajan8039 2 ปีที่แล้ว +2

    I felt d same... Caring aanenn vicharichu.. but.. alla.. toxic.. now escaped..

  • @fathimanaeema2593
    @fathimanaeema2593 2 ปีที่แล้ว +14

    Innathe chechide look nalla rasand dressum eye okke nalla rasand❤️ nalla bold aayitt feel aavunnu😘

  • @nandananandu9110
    @nandananandu9110 2 ปีที่แล้ว +4

    chechi toxic parents ine kurachu oru video edannam

  • @dreamsarebeautiful1603
    @dreamsarebeautiful1603 2 ปีที่แล้ว +6

    Chechi acene marks fade cheyn patua edhelum oil free cream paranj tharavo plzz🥺🥺

  • @bismi6394
    @bismi6394 2 ปีที่แล้ว +5

    Ente sissint frndinu oru lover undayirunnu.aa kochinu Avante swabham ishttapedathe avane ozhivakkan nokkiyappol Avan blackmail cheyth.avante kayyile pic vechittayirunnenn thonnunnu .angane ivaru frnds ellavarum koodi oru drama kalich avale rekshapeduthi.

  • @rachelgeorge8466
    @rachelgeorge8466 2 ปีที่แล้ว +46

    Approaching a counsellor is the best, they can guide you in the most professional way.

    • @simplymystyleunni
      @simplymystyleunni  2 ปีที่แล้ว +53

      It's a good idea but nammalu parayunadhu full kelkunna,viahwasathode ellam parayan pattuna (thirich nammale use cheyatha) oru counsellorne kandupidikanm aadhym👍🏼

    • @sudhasujathasreedharan8501
      @sudhasujathasreedharan8501 2 ปีที่แล้ว +3

      angane oru counsellor ne consult cheytha aarengilum undo?

    • @thatstoryteller9345
      @thatstoryteller9345 2 ปีที่แล้ว +5

      @@simplymystyleunni ningal karuthunnundo oru advice kond mind peaceful aakumnn.paranjadh kond avark cherya aaswasam but idhu pinjeed lifil epozhelum idhinte aftereffect kndu varum (in person’s behaviour) .unconscious mindil adhu kidakunundakum.athu complete matan preffessional way thanje vnm.counsllers ndhinu ningale use aakanam?Ella professionilum ellavarum dedicated aavilla ningal utubers ethraper thallipolikal und.and finally am a counsellor

    • @sudhasujathasreedharan8501
      @sudhasujathasreedharan8501 2 ปีที่แล้ว

      @@thatstoryteller9345 can i hav ur contact?

    • @psychologisttalksmalayalam6495
      @psychologisttalksmalayalam6495 2 ปีที่แล้ว

      @@simplymystyleunni hi unni.unprofessional ayt ullavar undakum
      Pakshe thirich namale use cheyatha counselora kand pidikuga ennoka paranjal pothuve ulla stigma kootukaye ulu.

  • @greeshmar9498
    @greeshmar9498 2 ปีที่แล้ว +12

    Thumbnail enik ishtapett😌❤️

  • @shashasha0123
    @shashasha0123 2 ปีที่แล้ว +4

    Gud vedio, very informative
    Ur presentation is very nice and ur advices are also gud
    Keep it up, expecting more vedios

  • @aparnats8933
    @aparnats8933 2 ปีที่แล้ว +6

    Chechi ingane ulla videos cheyyanam ,orupadu perkk ith upakarikkum.

  • @neetsarts2641
    @neetsarts2641 2 ปีที่แล้ว +11

    NO means No ✅️

  • @sreeuma
    @sreeuma 2 ปีที่แล้ว +1

    Nice video unni..nalla rasand ee type video ...inji detailed ayi cheyoo😊👍

  • @anuabizzfavourites3544
    @anuabizzfavourites3544 2 ปีที่แล้ว +24

    Very good video. Really impressed by your psychology. Many people after marriage also dont know that they should have their own space in a relationship. You explained it very simply. From time to time you discuss more issues like this. Teenage people need this type of stuff. Influers like you will reach people easily.

  • @aleena412
    @aleena412 2 ปีที่แล้ว +3

    Chechi inganathe videos ineem chettane
    It is very useful ❤️

  • @gayathrip5265
    @gayathrip5265 2 ปีที่แล้ว +1

    Adhikam aalukalum avarude avashyam kazhijhal upekshichu kalayunna mattil olla relationship ane ippol athikavum ollathu

    • @ToughCookie100
      @ToughCookie100 2 ปีที่แล้ว +1

      ഇപ്പോഴോ? അത് ഏറ്റവും കൂടുതൽ പണ്ട് ആയിരുന്നു..നായന്മാരുടെ സംബന്ധം system ഒന്നും അറിയില്ലേ...സമൂഹം അംഗീകരിച്ച ലിവിംഗ് ടുഗദർ ആയിരുന്നു

  • @suryasunny7716
    @suryasunny7716 2 ปีที่แล้ว +2

    Unni chechide the best video... Ithupolulla content videos iniyum cheyyamo

  • @thazneemrahman123
    @thazneemrahman123 2 ปีที่แล้ว +2

    Very useful video chechii ❤️😘💜 It's really a good content.👏👏 Today u looks so beautiful and cute 🥰 Hairstyle simply nice. Content 🔥 Really Matured talk 💞🥳💞

  • @DEADKILLER576
    @DEADKILLER576 2 ปีที่แล้ว +3

    Haii chechi 💖💖 clz ullathu kond videos kannan thamasikkunnu ♥️♥️

    • @simplymystyleunni
      @simplymystyleunni  2 ปีที่แล้ว +9

      😘😘class anu kuuduthal important👍🏼

    • @DEADKILLER576
      @DEADKILLER576 2 ปีที่แล้ว

      @@simplymystyleunni 💖💖

  • @adhialan2800
    @adhialan2800 2 ปีที่แล้ว +3

    Unni unnide ee oru look anu enik eshtam....unni mudi ketti vakkumbozhanu bangi....love you so much.🥰♥️

  • @meghanar8600
    @meghanar8600 ปีที่แล้ว

    Chechii njnan +2studqt annn enikee ee videoo futre use avum thonnuu and love you chechi❤️

  • @quite_cann4053
    @quite_cann4053 2 ปีที่แล้ว +2

    Unni chechii do this kinda of videos😊

  • @abhiramisanthosh9408
    @abhiramisanthosh9408 2 ปีที่แล้ว +1

    Register marriage agane pettanum poyi cheyan onum pattilla. Ath polle thane aarum ariyathe cheyanum pattilla

  • @achu1823
    @achu1823 2 ปีที่แล้ว +16

    Unni pls upload a video about money management after marriage... Tell ur financial life as an example, how u ppl managed especially in the initial days after marriage. 🥰

    • @ardracs5032
      @ardracs5032 2 ปีที่แล้ว

      That's a good suggestion

  • @goodvibes6572
    @goodvibes6572 2 ปีที่แล้ว +2

    Unni chechi inn sundhari aayttund 😘😘🥰🥰

  • @saniladeepusaniladeepu3599
    @saniladeepusaniladeepu3599 2 ปีที่แล้ว +3

    ഇന്നത്തെ look സൂപ്പർ 👍🏻👍🏻👍🏻👍🏻💯💯💯😘😘😘😘😘

  • @Shivaannii
    @Shivaannii 2 ปีที่แล้ว +2

    Unnichechi checheede inganolla videos societykk nalla oru messege kodukkunond...😊keep going❤️

  • @sharafiz
    @sharafiz 2 ปีที่แล้ว +2

    ഇന്നത്തെ costume pwli❣️❣️❣️❣️❣️❣️❣️❣️❣️

  • @DRSHE1992
    @DRSHE1992 2 ปีที่แล้ว

    Very good video da. Good thoughtful video❤ god bless u

  • @sarigalekshmi6514
    @sarigalekshmi6514 2 ปีที่แล้ว +3

    Unni chechik ee look aanu etavum super 😍

  • @aswathyudayan5342
    @aswathyudayan5342 2 ปีที่แล้ว +2

    Njangalude kalyaanam kazhinjattu ippo three years aayi . Register ithuvare cheythatilla 🤪

    • @dithyap9600
      @dithyap9600 2 ปีที่แล้ว +3

      Mrg certificate nte avasyam ulla sahajaryangal varumpol appol enthu cheyyum.?

    • @aswathy5245
      @aswathy5245 2 ปีที่แล้ว +1

      കുട്ടികളുടെ എന്തെങ്കിലും ആവശ്യത്തിന് മാര്യേജ് സർട്ടിഫിക്കറ്റ് വേണ്ടി വന്നാൽ എന്ത് ചെയ്യും.

  • @anniethomas3194
    @anniethomas3194 2 ปีที่แล้ว +1

    Thanks chechi for this video really informative keep going chechi

  • @meenu8074
    @meenu8074 2 ปีที่แล้ว

    Nalla vdo chechiii.. Chechi parayune karyngal oke sheri anu kore perk help akum.. 😻

  • @appu4554
    @appu4554 2 ปีที่แล้ว +22

    Women are much more than their physique. We have so much potential and individuality than just mere our body. What unni conveys here is women should think twice or thrice before having sex. Its a wrong statement! Because it again establishes that virginity is the utmost important thing for a woman to have. Its not. Its just a part of relationship, you have done because you both enjoyed it (only in the case of sex with consent ) period. No need to glorify women's virginity here. Come on girls grow up you are much more than a object to do sex. Our society established that we are meant to have sex as a part of patriarchy. Accept it move on from toxic relationship because you are more then that❤️

    • @mastanigaming9081
      @mastanigaming9081 2 ปีที่แล้ว

      💯

    • @Lulu-xp1pj
      @Lulu-xp1pj 2 ปีที่แล้ว

      I agree. Women are so much more than their physique. But unni conveyed a very good point here i think. U should definitely think a lot before having sex. A human being is not even fully developed till 25yrs of age. Is this ur advice? To jump into a physical relationship lmao. Virginity is not that important yes that's true but stop spreading alse information. Ur body is sacred and having a lot of physical relationships is not empowering. This goes for both men and women

    • @appu4554
      @appu4554 2 ปีที่แล้ว

      @@Lulu-xp1pj haha lol🤣 i agree with you only if the society is considering women and men in the same way. Unfortunately its not thhe case here. And giving importance to someone's virginity is much more private and individual choices but the problem here is only girls are being catcalled and suffers once its lost. Why so?
      So what i m conveying is unni clearly stated the aspect of physical relationship here in a societal basis and not on the base of physical health. An influencer who got this much following should be aware about the impact it can make. This video again stressing about thinking thrice while being into physical relationship

  • @shakishaaz5019
    @shakishaaz5019 2 ปีที่แล้ว +1

    Unniyude dress evidannan. Meeshoyil ninnanenkil cod tharuo

  • @sahanaponnu3476
    @sahanaponnu3476 2 ปีที่แล้ว +1

    Unni chechi ennathe vdo supr ayittt ondd 🫂🥳

  • @kathreenasherin1603
    @kathreenasherin1603 2 ปีที่แล้ว +2

    Thanks for the vdo anta aro anikk parajutharunnath polea thonnunnu

  • @glitterss565
    @glitterss565 2 ปีที่แล้ว +1

    Nice an iganate vedios .informative an👍

  • @hasnachinjoos
    @hasnachinjoos 2 ปีที่แล้ว +4

    Ente marriage kazhinju 5 year aay ethuvare register cheythittilla

  • @nihalasainudheen
    @nihalasainudheen 2 ปีที่แล้ว +6

    Chechi Dress kollalo.... evidena???

  • @neeha8845
    @neeha8845 2 ปีที่แล้ว +6

    17:12 that's stupid Marriage registration is required as proof of marriage .non registration of marriage affect women the most