പ്രതിപക്ഷത്തിന്റെ വെല്ലുവിളി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ജയശങ്കർ| AI Camera| Adv A Jayashankar

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • #aicamera #ajayasankar #AsianetNewsLive #KeralaNewsLive #MalayalamNewsLive
    'വക്കീലിന് ഫീസ് കൊടുക്കാൻ പൈസ ഇല്ലാത്തതുകൊണ്ടല്ല, മാനമുണ്ടെന്ന് തെളിയിക്കാൻ പറ്റാത്തതുകൊണ്ടാണ് ഇവരാരും മാനനഷ്ടക്കേസ് കൊടുക്കാത്തത്', എഐ ക്യാമറ വിവാദത്തിൽ ന്യായീകരണ തൊഴിലാളികളും ക്യാപ്സ്യൂൾ നിർമാതാക്കളും മൗനം പാലിക്കുന്നതെന്തുകൊണ്ടാണെന്ന് അഡ്വ എ ജയശങ്കർ.
    Newshour| AI Camera| Vinu V John| Jyothikumar Chamakkala| Joseph C Mathew| Adv A Jayashankar
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 96

  • @jithinjosevj385
    @jithinjosevj385 ปีที่แล้ว +25

    അഡ്വക്കേറ്റ് ജയശങ്കർ🔥🔥🔥

  • @ragothamanplankala3239
    @ragothamanplankala3239 ปีที่แล้ว +7

    ജയശങ്കർ സാര് പറഞ്ഞത് തികച്ചും ശരിയാണ്.

  • @nitarakrishna1227
    @nitarakrishna1227 ปีที่แล้ว +20

    മാനമില്ലാത്തവന് എന്ത് മാനനഷ്ടക്കേസ്

  • @josephmathew2322
    @josephmathew2322 ปีที่แล้ว +38

    പ്രതിപക്ഷം സൂപ്പർ👍👍👍👍 സർക്കാർ മറുപടി പറയണം

    • @ramesandamodaran605
      @ramesandamodaran605 ปีที่แล้ว

      മറുപടി അർഹിക്കാത്ത ചോദ്യങ്ങൾക് ഞാൻ മറുപടി പറയില്ല. പുക മറ ഉണ്ടാക്കാനേ നിങ്ങൾക് കഴിയു. I don't care all.

    • @bpradeepkr
      @bpradeepkr ปีที่แล้ว +1

      Where is an opposition in Kerala?

  • @pnvn335
    @pnvn335 ปีที่แล้ว +60

    ഊരാളുങ്കൽ അദാനിയുമായി മത്സരിക്കാൻ കഴിവുള്ള ടീം ആണെന്ന് പറഞ്ഞ ഗോവിന്ദൻ ഒക്കെ കേരളാ മുഖ്യൻ ആയാൽ ഉള്ള അവസ്ഥ 😂എന്റെ ജയശങ്കർ വക്കീലേ

    • @jayakumart8607
      @jayakumart8607 ปีที่แล้ว +10

      ഇതൊക്കെഎന്ത് ഇന്ത്യയിൽ ബിജെപി യെ നേരിടാൻ സിപിഎം നേ കഴിയൂഎന്നാണ് അന്തംകമ്മികളോട് പറയുന്നത് പിന്നെയാ ഇത്....

    • @narayanannarayanan3944
      @narayanannarayanan3944 ปีที่แล้ว +5

      അൽപമെങ്കിലും ബുദ്ധി ഗോവിന്ദന് ഉണ്ടാകുമെന്ന് കരുതി.

    • @Nakshathra375
      @Nakshathra375 ปีที่แล้ว

      🤣🤣

    • @pnvn335
      @pnvn335 ปีที่แล้ว +1

      @@jayakumart8607 അതും ശരിയാണ് 😂

    • @johnvarghese2901
      @johnvarghese2901 ปีที่แล้ว +1

      ഊരളുംകളിൻ്റ വലിപ്പം ഗോവിന്ദൻ മാഷിന് അറിയാം. സിൽവർ ലൈൻ കൂടി വന്നാൽ ചിലപ്പോൾ ബില്ല്‌ഗേറ്റെ സി നേക്കൾ വലുത് ആകും

  • @manumadhave1710
    @manumadhave1710 ปีที่แล้ว +47

    പിണറായി ഒന്നും ഏറ്റെടുക്കില്ല... കള്ളി വെളിച്ചത്തു വരുമ്പോൾ വേറെ എന്തെങ്കിലും പറയും

  • @josejacob6603
    @josejacob6603 ปีที่แล้ว +5

    ഇതുപോലൊരു കാട്ടുകള്ളൻ മുഖ്യൻ.. വീരപ്പൻ ഒക്കെ എന്ത് ഭേദം ഇയാളുടെ മുന്നിൽ 😅

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +2

    this was a deadly Yorker🙄 absolutely stunning delivery by Jai Shankar

  • @abidon-gk3mo
    @abidon-gk3mo ปีที่แล้ว +7

    മുഖ്യ മാന്തി മാന്തി മാന്തി എങ്ങോട് ഒന്നും മനസിലാകുന്നില്ല..

    • @ceeyem7482
      @ceeyem7482 ปีที่แล้ว +1

      പാതാളം...../.....അല്ല......
      ജയിലിലേക്ക്..........!!!!!!!!!!!!!!

  • @Ammumikha
    @Ammumikha ปีที่แล้ว

    ഇത് രണ്ടുപേരും ഒന്നും പറയില്ല കട്ട് ആവും പറയുക ഞാൻ കണ്ടിട്ടുണ്ടെന്ന്

  • @Suryanaar
    @Suryanaar ปีที่แล้ว

    ഇതിപ്പോ കാലാകാലമായി നടക്കുന്ന കളിയല്ലേ, പ്രഫുത്തോളികൾക്കൊഴിച്ച് ബാക്കിയുള്ളവർക്ക് ഇത് വ്യക്തമാണ്.

  • @Sandee109
    @Sandee109 ปีที่แล้ว +7

    രണ്ടും കക്കുകളി കളിക്കുകയാണ്

    • @girijanair348
      @girijanair348 ปีที่แล้ว +2

      Athu ella perkkum ariyam, aniyarayil randum onnanu.😂😂😂

  • @ABM257
    @ABM257 ปีที่แล้ว +43

    പ്രതിപക്ഷവും ഭരണപക്ഷവും രണ്ടും കണക്കാണ് പരസ്പര സഹായ മുന്നണികൾ

    • @mohandas.1952
      @mohandas.1952 ปีที่แล้ว +4

      അതു പറഞ്ഞിട്ടു കാര്യമില്ല. ഒരുത്തൻ മോട്ടിച്ച കാര്യം പറയുമ്പോൾ വേറൊരുത്തൻ ശരിയല്ല എന്നു പറഞ്ഞാലെങ്ങനെ ശരിയാകും.

    • @Indian1992
      @Indian1992 ปีที่แล้ว +6

      ആരോപണം ഉന്നയിക്കുക മാത്രമേയുള്ളൂ വേറൊന്നും പ്രതീക്ഷിക്കരുത്

    • @girijanair348
      @girijanair348 ปีที่แล้ว +3

      @@Indian1992 Satyam, athu matram

    • @abdulsalim5945
      @abdulsalim5945 ปีที่แล้ว +4

      ഒന്നും നടക്കില്ല. കേന്ദ്രം നല്ല സഹകരണം നല്കുന്നു.

    • @SJ-yg1bh
      @SJ-yg1bh ปีที่แล้ว

      @@mohandas.1952 oru balancing okke vende?

  • @integrationenggconsultancy5881
    @integrationenggconsultancy5881 ปีที่แล้ว +2

    കമ്മ്യൂണിസ്റ്റ്‌ കാർക്ക് സ്വജനപക്ഷപാതം ബാധകം അല്ല എന്ന നിയമം കൊണ്ടുവന്നാൽ പോരെ.

  • @bahuleyanayyode474
    @bahuleyanayyode474 ปีที่แล้ว +2

    മുഖ്യൻ, കേരളം ക്യൂബളം ആക്കി മാറ്റുന്ന തിരക്കിലാണ്. ശല്യപ്പെടുത്തരുത്. കോൺസെന്ട്രഷന് പോവും. സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ട പദ്ധതിയാണ്.

  • @anilakshay6895
    @anilakshay6895 ปีที่แล้ว

    എല്ലാവരും കൂടി പൊക്കി കെട്ടിയ കോട്ട നിങ്ങൾ തകർക്കും

  • @dasanb.k2010
    @dasanb.k2010 ปีที่แล้ว

    കുഴിയിൽ ചാടൂല.

  • @Ammumikha
    @Ammumikha ปีที่แล้ว

    നമ്മുടെ മന്ത്രിമാരിക്ക് ഒന്നിലൊരു വിവരമില്ലാത്ത ആൾക്കാരായി പോയില്ലേ അതല്ലെങ്കിൽ മനപ്പൂർവ്വം ഉണ്ടാകാതിരിക്കുകയാണോ മുഖ്യമന്ത്രിയെ പിണക്കിയാൽ എന്റെ മന്ത്രിസ്ഥാനം എന്നുള്ള ഒരു പേടി കൊണ്ടായിരിക്കുമോ

  • @rajanpaul3477
    @rajanpaul3477 ปีที่แล้ว +3

    Is there any opposition in Kerala? I doubt it🤔

  • @sajidab5408
    @sajidab5408 ปีที่แล้ว +1

    Ipo ഏറ്റെടുക്കും 😀🤣wait😅

  • @AmarAkbarAntony-f7t
    @AmarAkbarAntony-f7t ปีที่แล้ว +3

    ഇവിടെ നല്ലൊരു പ്രതിപക്ഷം ഉണ്ടോ.🤦

    • @jamesjoseph9309
      @jamesjoseph9309 ปีที่แล้ว +4

      പ്രതിപക്ഷം എന്നാൽ ചേട്ടൻ എന്താണ് ഉദ്ദേശിച്ചത്?
      നിയമസഭ തല്ലിപൊളിക്കുന്നത് ആണോ, പ്രതിപക്ഷധർമ്മം 🤣?
      ഇലക്ഷന് കുത്തുമ്പോ നോക്കി കുത്തണം, അല്ലാതെ പ്രതിപക്ഷത്തെ പുച്ഛിച്ചിട്ട് കാര്യം ഇല്ല 🤣

  • @manilaemily5916
    @manilaemily5916 ปีที่แล้ว +6

    4:48.. പ്രഷർ കുക്കർ വിസിൽ അടിക്കുന്നു , സാമ്പാർ തിളക്കുന്നു.. 5:18 അഡ്വക്കേറ്റ് ജയശങ്കറിൻ്റെ വീട്ടിൽ ആണെന്ന് തോന്നുന്നു...

    • @raajeeva420
      @raajeeva420 ปีที่แล้ว +1

      അങ്ങേ വീട്ടിലെ തെളപ്പ് കണ്ടിരിക്കാതെ വല്ലതും സ്വന്തം വീട്ടിൽ തെളപ്പിക്കരുതോ?

  • @midhun.d1
    @midhun.d1 ปีที่แล้ว

    Why no LDF representative available in meet

  • @veeceebabu
    @veeceebabu ปีที่แล้ว

    സാജന് എന്തു സംഭവിച്ചു എന്ന് പാർട്ടി സെക്രട്ടറി ക്കു അറിയാമോ adv ജയശങ്കർ താങ്കൾക്ക് പറയാമോ?

    • @saji2020
      @saji2020 ปีที่แล้ว +1

      ഏതു സാജൻ

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +1

    Govindan play dams level the cover drive just like Rahul Dravid a perfect foodwork

  • @anilraghu8687
    @anilraghu8687 ปีที่แล้ว

    Why? CM will not respond because he is not stupid. Responding will only give points and advantage to opposition. Opposition and Asianet cannot bring any evidence to prosecute the CM.

  • @pharikrishna5309
    @pharikrishna5309 ปีที่แล้ว +1

    25 വയസുള്ള engineer പയ്യന് 15 വർഷത്തെ work experience കാണുമോ. Ai പുതിയ സാധനം. അപ്പോൾ പുതിയ പിള്ളേർ. മണ്ടൻ ചാനൽ, പാനൽ വീണ്ടും. 😇

  • @bpradeepkr
    @bpradeepkr ปีที่แล้ว

    Shri Anil Akkara sir, it wasn't ur party's duty before anyone, a leader of party nothing in Kerala, raising this issue with full details? Or u the opposition thinks we come and discussed in tv channel and our duty is over?

  • @beerankuttymuhamed2997
    @beerankuttymuhamed2997 ปีที่แล้ว

    💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💊💉💉💉💉💉💉💉💉💉💉💉💉💉💉💉💉💉💉💉💉💉💉💉💉💉💉💉💉

  • @ckr424
    @ckr424 ปีที่แล้ว +2

    ആരോപണം ഉണയിച്ചിട്ട് മാറി നിൽക്കാതെ നിയമപരമായി തെളിയിക്കാൻ കേരളത്തിലെ ജനങ്ങൾ വെല്ലുവിളിക്കുകയാണ് ഈ വെല്ലുവിളി കൊണ്ഗ്രെസ്സ് എന്തുകൊണ്ട് ഏറ്റെടുക്കുന്നില്ല 🤣

  • @surajradhakrishnan283
    @surajradhakrishnan283 ปีที่แล้ว

    Chamakkalada lipstick kollam🤣

  • @physicsmalayali2310
    @physicsmalayali2310 ปีที่แล้ว +1

    Kakkavunnathintey maximum kakku vaanu....next 5 years chance kittillallo....annaram ellavereyum theetti pottendey 😀😀

  • @thanuemmi1047
    @thanuemmi1047 ปีที่แล้ว

    Oh judgemar elllarum undello

  • @forfuture7654
    @forfuture7654 ปีที่แล้ว +5

    'Satheesan' fears Pinaraayi Vijayan 😆😄

  • @Suniltk0522
    @Suniltk0522 ปีที่แล้ว +4

    ബിജെപി യ്ക്ക് ആളില്ലാത്തത് കൊണ്ടാകും ജയ സങ്കറിനെ വിളിച്ചത് 😄

    • @aparnasree313
      @aparnasree313 ปีที่แล้ว +6

      ആളില്ലാത്ത കൊണ്ടാണ് ഇന്ത്യ ഭരിക്കുന്നത് 😂

    • @Lathi33
      @Lathi33 ปีที่แล้ว +2

      ശോ...capsule ഒന്നും പഴേ പോലെ വർക്ക് ആകുന്നില്ലല്ലോ സഖാവേ.. കാമറ, k ഫോൺ എന്നൊക്കെ പറയുമ്പോ bjp bjp എന്ന് പറഞ്ഞാൽ ഇനി രക്ഷപ്പെട്ടൻ പറ്റില്ല 😂😂

  • @Lathi33
    @Lathi33 ปีที่แล้ว

    അദാനി വിഷയത്തിൽ പ്രതികരിക്കാത്ത മോഡി ഫാസിസ്റ്റ്
    കാമറ വിഷയത്തിൽ പ്രതികരിക്കാത്ത പിണറായി വിജയൻ ഇരട്ട ചങ്കൻ 😂😂😂😂...
    എന്താരോ എന്തോ.. എല്ലാം അഥസ്തിത തൊഴിലാളി വർഗ്ഗത്തിന് വേണ്ടിയാണല്ലോ എന്നോർക്കുമ്പോഴാണ്..
    എന്നാലും തൊഴിലാളി വർഗ്ഗ പാർട്ടി നേതാവ് പിണറായി വ്യജയൻ എങ്ങനെ ഒരു കോടി അടുത്ത് reported ആസ്തി ഉള്ള വ്യക്തി ആയെന്ന് എനിക്ക് മനസിലായില്ല.. പാർട്ടിക്ക് മുമ്പ് പിണറായി വിജയൻ എന്തേലും നല്ല ബിസിസ്നസ് ചെയ്തിരുന്നോ?🤔🤔
    അതോ പാരമ്പര്യ സ്വാതാണോ?🤔

  • @anandhakumarcg3189
    @anandhakumarcg3189 ปีที่แล้ว

    Vinuvum vinuvinte paradhookshana committiyum..... Pinaray bharanipattu olathu commetty

  • @abdulshahim1019
    @abdulshahim1019 ปีที่แล้ว

    9

  • @mohanjaugustine8089
    @mohanjaugustine8089 ปีที่แล้ว +1

    IN TODDY BUSINESS ONLY TODDY COMES UNDER EXICE /GOVT. RULES.
    ' KAPPA & CURRY ' FREE BUSINESS ITEM OF CHACHHE.

  • @mamukoyam84
    @mamukoyam84 ปีที่แล้ว

    Pradipachatinte..
    Aropanam.....
    CM...MARUPADIPRyanam.......adallade...RajAvonnumallallo....prayanM..
    .ഉത്തരം

  • @saji-online
    @saji-online ปีที่แล้ว

    മലയാളികൾ പൊട്ടൻമാർ ആണ്

  • @abdulradheed5430
    @abdulradheed5430 ปีที่แล้ว

    Jayashanker national waste

  • @sathishemmanuel8629
    @sathishemmanuel8629 ปีที่แล้ว

    vakile, evide prathipaksham illa, athu nigamkum ariyam, Udf ippol part of Ldf, Udf inu kittenda paisa Ldf kodukum. politicians r happy in the God's own Kerala for politicians

  • @joymathew7420
    @joymathew7420 ปีที่แล้ว

    UNDUNNE ! MADIYIL ITTHIRI KANAM UNDUE . NINGAL ENTHO CHEYYUM
    .. .. .. ?

  • @jamesjoseph9309
    @jamesjoseph9309 ปีที่แล้ว +2

    മോഡി ആയിരുന്നു എങ്കിൽ ഏറ്റെടുത്തേനേ, ഇതിപ്പോ കോൺഗ്രസ്‌ അല്ലേ, ഞങ്ങൾ പറഞ്ഞാൽ കേൾക്കില്ല, ED ഉള്ള മോഡി പോലും നമ്മളെ സഹായിക്കും, പക്ഷേ vd യോ കോൺഗ്രസ്‌ അതിന് തയാറാകില്ല 🤣

  • @narayananan2588
    @narayananan2588 ปีที่แล้ว +1

    ജയശങ്കർ ആരാ അയാളെ ഇങ്ങനെ കുരക്കാൻ കൊള്ളാം

    • @thoppilkannan9452
      @thoppilkannan9452 ปีที่แล้ว

      നിൻ്റെ അച്ഛൻ്റെ പേരും ജയശങ്കർ എന്നാണോ മൊയന്തേ.....? നിനക്കിത്ര പരിചയം.

    • @ushakumari9832
      @ushakumari9832 ปีที่แล้ว +4

      ബാക്കി മൂന്ന് പേര് ചുമയ്ക്കുന്നു.

  • @rajeevraajeev5369
    @rajeevraajeev5369 ปีที่แล้ว

    ധർമ്മടത് പിണറായി മത്സരിച്ചാൽ മൂന്നാം സ്ഥാനത്തേക്ക് പോകും എന്നു പറഞ്ഞ ശങ്കരൻ വക്കീലല്ലേ ഇത്

    • @Lathi33
      @Lathi33 ปีที่แล้ว +2

      സഖാക്കൾ വീട്ടിൽ കേറി പീഡിപ്പിച്ചാലും അതെ സഖാവിനു വോട് ചെയ്യാനും മാത്രം പാർട്ടി അടിമകൾ ആണ് കണ്ണൂർ പലയിടത്തും.. എന്റെ വീട്ടിൽ അടക്കം 😂😂😂

    • @rajeevraajeev5369
      @rajeevraajeev5369 ปีที่แล้ว

      പാവം കരച്ചിൽ വരുന്നു അല്ലെ 🤣🤣🤣🤣@@Lathi33