നിങ്ങൾ ആവശ്യപ്പെട്ട കൂവളമാല

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 47

  • @Sobha-r5p
    @Sobha-r5p 2 หลายเดือนก่อน

    ഓം നമ: ശിവായ....🙏🙏🙏 ഭഗവാനേ.... കാത്തു കൊള്ളേണമേ.......🙏🙏🙏

  • @sujathapillai8544
    @sujathapillai8544 ปีที่แล้ว +13

    എന്റെ വീട്ടിൽ ഉണ്ട്‌ കുവള മരം ഞാൻ മാല കെട്ടാറുണ്ട് 👍ഇങ്ങനെ അല്ല ഞാൻ കെട്ടുന്നത് പക്ഷേ ഇതും നന്നായിട്ടുണ്ട് 🙏ഇനി ഇങ്ങനെ കെട്ടി നോക്കാം എന്റെ വീട്ടിൽ തനിയെ കിളർത്തു വന്നതാണ് തെക്കു വശത്താണ് നില്കുന്നത് ഇപ്പോൾ വലിയ മരം ആയി എന്റെ വീട്ടിൽ മഹാദേവന്റെ ഫോട്ടോ ആണ്‌ ഉള്ളത് 👍🙏🙏🙏🙏എല്ലാം മഹാദേവന്റെ ഇഷ്ടം 🙏🙏🙏🙏🙏നന്ദി നമസ്കാരം 🙏🙏🙏🙏

  • @divyamolpg8351
    @divyamolpg8351 ปีที่แล้ว

    Namaskaram thirumeny veetil koovalam und Om namassivaya 🎉

  • @shibusn6405
    @shibusn6405 ปีที่แล้ว +1

    ആഹാ ശിവ മല്ലി ❤❤ പുതിയ അറിവ് നല്ല 🎉പോലെ തോന്നി എനിക്ക് ഇഷ്ടപ്പെട്ടു ❤❤.by chandrika mallika vkr.

  • @AjithAjith-bt9ek
    @AjithAjith-bt9ek ปีที่แล้ว +3

    ഓം നമഃ ശിവായ 🙏😍

  • @nalinisreekumar6625
    @nalinisreekumar6625 2 ปีที่แล้ว +4

    ആവർത്തനം വരുന്നു. മാല ഉഷാർ. അറിയാത്ത പലത്യം അറിയിച്ചതിൽ സന്തോഷം.

    • @jayasreepm9247
      @jayasreepm9247 ปีที่แล้ว

      Super, super, valiya nandi vivaranam, kettunnathumnalla clear aayi manassilsyi, pinne parikkan paadillatha divasam. Kure perkku upakarsmaui kanum lot of thanks, nsmasthe🙏👍

  • @SudhamaniT
    @SudhamaniT 13 วันที่ผ่านมา

    മാല പുല്ലു എവിടെ കിട്ടും

  • @ShilaKumari-x7k
    @ShilaKumari-x7k 10 หลายเดือนก่อน

    മാല പുല്ല് എവിടെ kittum

  • @sreevalsam1043
    @sreevalsam1043 2 ปีที่แล้ว +3

    Om mahadavaya..Nama. Kovalamayi janichillallo baghavana...

  • @arunmattanuraru2094
    @arunmattanuraru2094 ปีที่แล้ว +2

    Om Namah shivaya❤❤❤

  • @anjalianju3374
    @anjalianju3374 2 ปีที่แล้ว +1

    Good presentation.maala adipoli

  • @User_68-2a
    @User_68-2a 9 หลายเดือนก่อน

    ഓം നമഃ ശിവായ🙏

  • @shajikdch6098
    @shajikdch6098 ปีที่แล้ว +4

    നാഥനില്ലാത്തിടം
    നാരി ഭരിച്ചിടം
    നാരകം നട്ടിടം
    കൂവളം കെട്ടിടം
    നശിക്കും എന്നാണ് ചൊല്ല് കൂവളം നട്ടാൽ പരിപാലിക്കണം ഉണങ്ങരുത് എന്നാണ്

  • @rafi491
    @rafi491 ปีที่แล้ว +1

    I need maha kuuvalam urgently if can plz help me fastly

  • @Fakruddeen01
    @Fakruddeen01 2 ปีที่แล้ว +1

    Malapullu എവിടെ കിട്ടും

  • @sathyanck8002
    @sathyanck8002 ปีที่แล้ว

    ❤ good 🎉

  • @Kolathunattile_Daivam
    @Kolathunattile_Daivam 2 ปีที่แล้ว +3

    നിറമാല മാല??

  • @kgsatheesan6985
    @kgsatheesan6985 ปีที่แล้ว

    Veedinte.vadakubhgath.anu.ullathu.dosham
    Undo...sathish🙏🙏🙏🙏🙏🙏🙏

  • @unninatheri652
    @unninatheri652 ปีที่แล้ว +1

    Good

  • @abhismitham
    @abhismitham 2 ปีที่แล้ว +1

    good information..thanks

  • @remyashaji9432
    @remyashaji9432 2 ปีที่แล้ว +1

    Thank you 🙏 adipoli

  • @soorajs1249
    @soorajs1249 ปีที่แล้ว

    🥰

  • @karthuz4749
    @karthuz4749 2 ปีที่แล้ว

    Thank you🙏🙏🙏

  • @aswathiachu266
    @aswathiachu266 ปีที่แล้ว

    Enik innu പ്രസാദത്തിൽ കിട്ടി ഇല 2 ഇല നല്ലതാണോ

  • @thankamonytv4919
    @thankamonytv4919 ปีที่แล้ว

    🙏🙏

  • @RajanKorattiyil
    @RajanKorattiyil 10 หลายเดือนก่อน

    Podakunna
    Kattakuvalam
    Yiannu
    Ouonnu
    Yilla
    Kuvalamkattadam
    ...

  • @RajanKorattiyil
    @RajanKorattiyil 10 หลายเดือนก่อน

    Narakam
    Nattadam
    Kuvalam
    Kattadam
    Nazhichupokum
    Yiannum
    Parayium
    Malakattukaranannumanassilayi
    Arrivukuravannueamkillum
    Scthrrikallukku
    Kattirikkean
    Pattyia
    Thalam
    Oundu
    Malam
    Thirriyiathilla
    Marr
    G

    • @artlife369
      @artlife369  10 หลายเดือนก่อน

      th-cam.com/video/uBna-7vJI90/w-d-xo.html

  • @ramkumarbalaraman4806
    @ramkumarbalaraman4806 9 หลายเดือนก่อน

    നമ:ശിവായ

  • @Thankamani-qr8nz
    @Thankamani-qr8nz 7 วันที่ผ่านมา

    പൂ കഴുത്ത് എങ്ങനെ കിട്ടുന്നത് എന്ന് ഒന്നുകൂടി കാണിക്കാമോ

  • @resmis969
    @resmis969 ปีที่แล้ว

    Ente veedinte kizhakku bhagathhu oru Koovalam und kozhappam undo athavide nilkkkunnathil .

    • @artlife369
      @artlife369  ปีที่แล้ว

      th-cam.com/video/0gY96y-b6lw/w-d-xo.html

  • @shreelunnithan619
    @shreelunnithan619 2 ปีที่แล้ว +1

    ഒരു മടക്ക് കൊടുത്ത് കെട്ടുന്നത് കണ്ടിട്ടുണ്ട് അമ്പലങ്ങളിൽ. ആ മാലക്കല്ലേ ഒന്നുകൂടി ഭംഗി എന്നു തോന്നുന്നു.
    മറ്റു പ്രകാരങ്ങളിൽ എങ്ങനെ കൂവളമാല കെട്ടാം എന്നു ഭാവിയിൽ കാണിക്കുമല്ലോ?

  • @bhagyalakshmy515
    @bhagyalakshmy515 4 หลายเดือนก่อน

    നടന്നായി കെട്ടി

  • @lajeeshp7636
    @lajeeshp7636 2 ปีที่แล้ว

    മാല പുല്ലു എവിടെ കിട്ടും പൂജാ സ്റ്റോറിൽ ഇല്ല എന്ന് പറഞ്ഞു

    • @prajeeshjvpraju6811
      @prajeeshjvpraju6811 ปีที่แล้ว

      ലോക്കൽ പൂജസ്റ്റോർ അല്ല മെയിൻ പൂജാസ്റ്റോറിൽ ചോദിച്ചു നോക്കു

    • @vijayar512
      @vijayar512 ปีที่แล้ว

      ദർഭ ആണെന്ന് തോന്നുന്നു

  • @malinisubramanian2545
    @malinisubramanian2545 2 ปีที่แล้ว +2

    🙏🙏 കേരളത്തിൽ അത്ര സുലഭമല്ലല്ലൊ ,എവിടെയെങ്കിലും ഉണ്ടെങ്കിൽതന്നെ അതിൽ ക്ഷേത്രാവശ്യ ത്തിനുതന്നെയുളളു .മരുന്നാവശ്യത്തിനു പ്രയാസം.

  • @balachandrankj5492
    @balachandrankj5492 ปีที่แล้ว

    🙏🙏🙏

  • @subashchandrabose3950
    @subashchandrabose3950 9 หลายเดือนก่อน +1

    ഓം നമഃ ശിവായ 🙏

  • @lalithac3221
    @lalithac3221 ปีที่แล้ว

    🙏🙏