എന്റെ ഈശോയെ ഇന്നലെ കാണാതെ പോയ ആ മകളെ എത്രയും പെട്ടെന്ന് ഈശോയുടെ സംരക്ഷണത്താൽ അവളെ അവളുടെ മാതാപിതാക്കന്മാരുടെ മുമ്പിൽ യാതൊരു കുഴപ്പവും കൂടാതെ എത്തിക്കാനുള്ള കൃപ ഉണ്ടാകേണമേ 🙏🙏🙏🙏🙏
ഈശോയെ ദിവ്യബലിയിൽ എന്റെ മകനെ സമർപ്പിക്കട്ടെ എന്റെ ഈശോയെ അവനെ നേരായ മാർഗത്തിലൂടെ നയിക്കണമേ എല്ലാ കൂട്ടുകെട്ടി ൽ നിന്നും മാറി പഠിക്കാൻ തോന്നിക്കണേ . നിന്റെ ആണി പാടുള്ള കരങ്ങളാൽ അവനെ സ്പർശിക്കണമേ
ക൪താവേ എന്റെ ഭർത്താവിന് ക്ഷമിക്കുവാനു൦ മറക്കുവാനു൦ പൊറുക്കുവാനു൦ ഉള്ള കൃപ കൊടുത്തു അനുഗ്രഹിക്കണമേ🙏🙏🙏😢😢😢മനസ്സി൯െറ ചിൻതകളെ പ്രവൃത്തി കളെ രോഗങ്ങളെ തിരുരക്ത൦ കൊണ്ടു കഴുകി വിശുദ്ധീകരികണമേ 🙏🙏🙏😢😢😢
ഈശോയെ, കരുണയായിരിക്കണമേ! പരിശുദ്ധാത്മാവിനെ അയയ്ച്ച് ഞങ്ങളെ ശക്തിപ്പെടുത്തണമേ! ഈശോയെ, ജില്ല തല മത്സരത്തിൽ പങ്കെടുന്ന എന്റെ മക്കളായഭവ്യ, ഡിയോൺ എന്നിവരയും അവരുടെ ടീമിനേയും സമർപ്പിക്കുന്നു. വിജയം വരിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ! പരിശുദ്ധാത്മാവിനെ അയച്ച് ശക്തി പ്പെടുത്തണമേ! അമ്മേ, മാതാവേ ഈശോയോട് മാധ്യസ്ഥം പ്രാർത്ഥിക്കണമേ! ആമ്മേൻ
Pray for my husband and children future endeavours 🙏 pray for my family members 🙏 pray for my son 's interview 🙏 pray for my daughter 's admission pray for my mum and maya 🙏 pray for all our today's activities
തികച്ചും ഉത്തമമായ പ്രതികരണം 👍. തൊള്ളയിൽ വരെ കൈകയറ്റി ചൊറിയുന്നവന്റെ കൈ ആരായാലും കടിച്ചു പറിക്കും 👎. ഇസ്രായെലിൽ നിന്ന്, വെള്ളവും, ഉർജവും, ഭക്ഷണവും ഒക്കെ വേണം, ലക്ഷത്തിൽ പരം ആൾക്കാർ നിത്യവും അവരുടെ സ്ഥാപനങ്ങളിൽ ജോലിചെയ്തു ജീവിക്കുന്നു. 👍. ഇസ്രായേലിൽ ജീവിക്കുന്ന മുസ്ലിം സഹോദരർ മറ്റേതു മുസ്ലിം രാജ്യത്തു ള്ളത്തിലും സ്വാതന്ത്ര്യം അനുഭവിക്കുന്നു. ഖഗാസാക്ക് കിട്ടുന്ന പണം ആയുയുധം ശേമരിക്കാനും ടനൽ നിർമ്മിക്കാനും തീവ്രവാദികൾക്ക് സുഖജീതത്തിനും ഇസ്രായേലിനെ ചൊറിയാനും 👎. എങ്ങനെയുണ്ട് മ്മെടെ മിടുക്ക് 👍. പാവം ജനതയെ കവമാക്കി സുഖിക്കുന്ന ചെകുത്താന്മാർ 👎. ഇതിനെല്ലാം അടിസ്ഥാനം ആ മുഹമ്മത്തിന്റെ പോത്തകം. ഭൂമി മുഴുവൻ നരകമാക്കി സാത്താൻ വാഴ്ന്നു. അവസാനം ഇസ്രായേൽ അറ്റകൈ ഉപയോഗിക്കും, പിന്നെ ചുറ്റും മുള്ളവർ ശാന്തമാകും എന്നന്നേക്കും 👎.
എന്റെ ഈശോയെ ഇന്നലെ കാണാതെ പോയ ആ മകളെ എത്രയും പെട്ടെന്ന് ഈശോയുടെ സംരക്ഷണത്താൽ അവളെ അവളുടെ മാതാപിതാക്കന്മാരുടെ മുമ്പിൽ യാതൊരു കുഴപ്പവും കൂടാതെ എത്തിക്കാനുള്ള കൃപ ഉണ്ടാകേണമേ 🙏🙏🙏🙏🙏
👍
Ente melde health nallathakane
Amen
🙏🙏🙏
കുഞ്ഞിനെ തിരിച്ചു തന്നതിന് നന്ദി ദൈവമേ 🙏🏻🙏🏻🙏🏻
ഇന്നലെ കാണാതെപോയ കുഞ്ഞിനെ എത്രയും പെട്ടെന്ന് ഒരു ആപത്തും കൂടാതെ കണ്ടു കിട്ടുവാൻ എല്ലാവരും ദൈവത്തോട് അപേക്ഷിക്കണമേ
Thanks god .
ഇന്നലെ കാണാതായ കുഞ്ഞിനോടൊപ്പം നീ ഉണ്ടായിരിക്കണേ. ആ parents - ന് എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ.
ഈശോയെ എന്റെ മുടങ്ങിക്കിടക്കുന്ന സാലറി പെട്ടെന്ന് കിട്ടാൻ അനുഗ്രഹിക്കണേ
ഈശോയെ CA എക്സാമിൽ വിജയം നൽകി അനുഗ്രഹിക്കണമേ
അലൻ യാത്രയെ സമർപ്പിക്കുന്നു
Karthavinte karagalil akappedatte mansharude kaikali akappedathirikatte ❤❤❤❤❤❤❤amen
ഈശോയെ ഞങ്ങളുടെ കുടുംബത്ത് അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു
ദൈവമെ കാത്തുപരിപാലിക്കണമേ🙏
Yeshu Appa ende jeevitha pangaliyeyum kungungaleyum samarpikunnu.aarogyam koduthu anugrahikattehhh yeshu Appa.
Eeshoye, aente makanu oru joli koduttu anugrahikyaname Alleluiya ammen
ഈശോയെ ദിവ്യബലിയിൽ എന്റെ മകനെ സമർപ്പിക്കട്ടെ എന്റെ ഈശോയെ അവനെ നേരായ മാർഗത്തിലൂടെ നയിക്കണമേ എല്ലാ കൂട്ടുകെട്ടി ൽ നിന്നും മാറി പഠിക്കാൻ തോന്നിക്കണേ . നിന്റെ ആണി പാടുള്ള കരങ്ങളാൽ അവനെ സ്പർശിക്കണമേ
ക൪താവേ എന്റെ ഭർത്താവിന് ക്ഷമിക്കുവാനു൦ മറക്കുവാനു൦ പൊറുക്കുവാനു൦ ഉള്ള കൃപ കൊടുത്തു അനുഗ്രഹിക്കണമേ🙏🙏🙏😢😢😢മനസ്സി൯െറ ചിൻതകളെ പ്രവൃത്തി കളെ രോഗങ്ങളെ തിരുരക്ത൦ കൊണ്ടു കഴുകി വിശുദ്ധീകരികണമേ 🙏🙏🙏😢😢😢
ഈശോയെ, കരുണയായിരിക്കണമേ! പരിശുദ്ധാത്മാവിനെ അയയ്ച്ച് ഞങ്ങളെ ശക്തിപ്പെടുത്തണമേ! ഈശോയെ, ജില്ല തല മത്സരത്തിൽ പങ്കെടുന്ന എന്റെ മക്കളായഭവ്യ, ഡിയോൺ എന്നിവരയും അവരുടെ ടീമിനേയും സമർപ്പിക്കുന്നു. വിജയം വരിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ! പരിശുദ്ധാത്മാവിനെ അയച്ച് ശക്തി പ്പെടുത്തണമേ! അമ്മേ, മാതാവേ ഈശോയോട് മാധ്യസ്ഥം പ്രാർത്ഥിക്കണമേ! ആമ്മേൻ
ക൪താവേ ഞങ്ങളുടെ മക്കളുടെ പഠനത്തിന്റെ മേഖലയേ അനുഗ്രഹിക്കണമേ🙏🙏🙏 ഞങ്ങളെ പരിശുദ്ധാത്മാവു നിറഞ്ഞവരായി മാറ്റണമേ🙏🙏🙏🙏🙏😢😢😢
എല്ലാ പ്രതിസന്ധിതികളിൽനിന്നും കർത്താവെ ഞങ്ങളുടെ കുടുംബങ്ങളെ കാത്തുകൊള്ളേണമേ, കരുണയായിരിക്കണമേ, രക്ഷികേണമേ 🙏🙏🙏
എന്റെ ഈശോയെ ഇനി നിമിഷം വരെ ഞങ്ങളെ കാത്തു പരിപാലിച്ചതിന് ഓർത്തും ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങളെ ഓർത്തും അങ്ങേയ്ക്ക് നന്ദി പറയുന്നു🙏🙏🙏🙏🙏🙏
Esoye njangale anugrahikkename amen 🌹🌹🙏🙏
ഈശ്വയേ എന്റെ
കുട ബത്തിൽ സമാധാനവും , സന്തോഷവും, ആരോഗ്യവും, സമ്പത്തും, തന്ന് അനുഗ്രഹിക്കണേ. ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികമാണ് പ്രാർത്ഥിക്കണേ ആമ്മേൻ
അമ്മേ മാതാവേ അമ്മയുടെ നീല അങ്കിക്കുള്ളിൽ ഇന്നലെ കാണാതായ കുഞ്ഞിനെ പൊതിഞ്ഞു സംരക്ഷിക്കണമെ ആ പത്തു ഒന്നും വരാതെ കാക്കണമെ മാതാവേ
ഈശോയെ പാപങ്ങൾ എല്ലാം പൊരുതുത്തരണ. എൻ്റെ കുഞ്ഞിനെ kathukollane
.എല്ലാവരെയും anugrahikkane
Jesus please bless my nephew Ashley with a good job 🙏
ഈശോയെ എന്റെ പ്രെഗ്നൻസി ആരോഗ്യകരമാകാൻ അനുഗ്രഹിക്കണമേ 🙏
ഇന്നലെ തട്ടി കൊണ്ട് പോയ കുട്ടി യെ ഒരാപത്തും കൂടാതെ ഇന്ന് കണ്ട് കിട്ടണേ തട്ടി കൊണ്ട് പോയവരെ പിടിക്കണമേ ഈശോയെ
Jesus Mary Joseph plz bless our family & all family
Pray for my husband and children future endeavours 🙏 pray for my family members 🙏 pray for my son 's interview 🙏 pray for my daughter 's admission pray for my mum and maya 🙏 pray for all our today's activities
Amen 🙏🤝🙏🤝🙏🤝🙏
Esoye abigelmole thirike veettil surakshithayayi ethikkane
എൻ്റെ ഈശോയേ ഇന്നലെ കാണാതായ കുഞ്ഞിനെ അവിടുത്തെ കാവൽ ദൂതനെ അയച്ചു കാത്തു കൊല്ലേണമെ എൻ്റെ ഈശോയേ കുഞ്ഞിൻ്റെ ദേഹത്ത് തൊടാൻ അനുവദിച്ചു കൊടുക്കരുത്
Esoye njangalude kunjuggale Anugrahikkename
Ente Eesoye ente kudumbathe anugrahikkename. Makkale viswasathilum vishudhiyilum valarthaname. Kudumbath santhiyum samadhanavum nalkename Eesoye.
എന്റെ ഈശോയെ ഞാൻ അനുഭവിക്കുന്ന വേദന സഹിക്കാൻ കൃപ തരണമേ
യേശുവേ രക്ഷകാ കാത്തോളണേ
നാളത്തെ എന്റെയും മോളുടെയും യാത്രയിൽ അങ്ങ് കൂടെ വരണേ ഈശോയെ
Ente ishoyea corporatente examin pass akki tharaname🙏
Job aneshikuna padikuna Ellareyim anugrahikanea🙏
4th semil ellareyum pass akki tharaname
Epo nadakuna 5th sem nannyi ezthan sahayikaname🙏
Accenturente interview result udane varum, anugrahikanea ishoyea🙏
Achachante kastapad korakaname, achachnteyum mummydeyum health nokikolane, prayamaya ammayeyum mattullavareyum katholane, chechikum chettanum makkalkum nalla oru life kodukane, johnu nannyi exam ezthan sahayikaname🙏 ente health issues matti tharaname🙏
Ente ishoyea ithuvare chythu poya ella thetukalum kshmikaname🙏
Ente ishoyea ithuvare angu thaanna ella anugrahangalkum nanni ishoyea🙏
Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏🏼♥️🙏🏼♥️🙏🏼♥️
ക൪താവേ എന്റെ നടുവി൯െറ വേദന മാറ്റി തരേണമേ🙏🙏🙏😢😢😢
ആമേൻ 🙏ദൈവമേ എന്നെ സഹായിക്കണമേ 🙏
Holy spirit come to us , we are helpless ,jobless and hopeless. Holy spirit come fast to us and help us 🙏🙏🙏🙏🙏🙏🙏🙏
Ente yesuve innale kanathepoya kunjine oru kuzhapavum koodathe mathapithakalk thirike kittaname sahayikane thank you Jesus 🙏
Jesus help in my works.. praise the lord
Jesus please bless my son Ian for good health and studies and get good marks in 10
kindly pray for my oet exam ,all students ,find a job for my husband and give strength to face all my problems 🙏🙏🙏🙏🙏🙏
Yesuve Amma yuddee pyshakkia character Matti kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏 nathaa 🙏 karunaa thonannamee nathaa 🙏
Amen ente eeshoye pengalude job pettennu sheriyakaname amen 🙏 ❤
Ente eeshoye nale examin pokunna njngale ninte munpil samarpikunnu batchile ellavarum osce pass akuvan kaniyanamee🙏🏻
Sthiramayi kudumba samathanam undakanum kadabadhyada maranum kunjugal undakanum Ireland puthiya veedu vanganum apakalil ninnu ellaraeyum kakanae nalla arogyam ellarkum enum ullavarayiranum kudumbathilae pinakam maranum prarthikunnu .Amen
O LORD JESUS bless me heal my to have a healthy and peaceful life Hallelujah
Eeshoye ennathe exam Rohanu eluppamayirikkane angayudevanugraham ennum undayirikkane
Jesus please bless n protect me I'm unable to handle this situation. Amma mathave please show me the correct way n protect me 🙏
Entea Daivamea njangaludeyum lokam muzhuvantea melum karuna aayirikanamea
Praying for our daughter's surgery 🙏 and whoever struggles with different types of illnesses 😢🙏🙏🙏🙏🙏🙏🙏
O LORD JESUS bless my nephew to have a workpermit job and to settle in uk and to glorify you forever Hallelujah
AMEN
Ente eshoye ente naduvintayum kalintayum vedana maruvan vendi prarthikane
Entea Daivamea ella makkaludeyum niyogangal nadathi koduth anugrahikanamea
Thank you Jesus praise you Jesus adore you Jesus for all the blessings in my life.Amen
Jesus please my sister from all cancerous cell
Ennayum Njangaluday Kudumbatheyum Anugrahikenamay.. Aseervadikenamay...
Eeshoye ente niogangale sweekarich enikku ithu sadhichu tharane amme prarthikane parishudhmave koodeundakane eeshoye anugrahikane karunayakane kaividalle
Thanks to be God.Thank you Jesus Amen 🙏🏻🌷🌷🌷🌷🌷🌷🌷🌷🙏🏻
Amen.. My Lord my Jesus.. Bless my kids 🙏🙏🙏
Ente eshoye ente kudumbathodu karuna thonneneme
O LORD JESUS bless my father and to heal him forever
🙏🙏🙏
O LORD JESUS nothing is IMPOSSIBLE for you I believe that Hallelujah
എനിക്ക് നല്ല ജോലി ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു യുറോപ്പിൽ
Swanthamayi veedu illathavark veed nalki anugrahikaname eeshoye
Ente kudubathinu samathanam tharanaame amen
Ebandhanathil ninum viduthal tharene
Pray for my husband and children future endeavours pray
Esoye sthalam vilkuvanum makalude Kalyanam ellam nadakuvanum vendi prarthikunnu karuna thonnane sagaykane
Thank you for all your blessings🙏
Yesuve Suthuthii Yesuve arathanna 🙏
Lord bless both of us to stay with our children safely n happily.Lord give your healing touch n recover me from cough n throat infection
Entea Daivamea visa kittathea vishamikunna makkalku visa nalki anugrahikanamea
Entea Daivamea entea molued ea epozhathea avasthaku mojanam nalki anugrahikanamea
Thaburane entte makkalku vedyulla parthana kelkaname🙏🙏🙏
Thank you Lord for all your blessings 🙏 Jesus bless tibin jemy tephy n Emmanuel and bless Muthu to recover completely from breast cancer
വിസ കിട്ടി നാട്ടിൽ പോയി തിരിച്ചു വരാനുള്ള അനുഗ്രഹം തരണമെ
Njangalude vilpanakittirikunna stalam pettannu vilpana nadathitharaname
Yeashuve njaglude kudubmathe samarpikkunu 🕯️🕯️🕯️🕯️🕯️
🙏
Thankyou Jesus 🙏 🙏 🙏 🙏 🙏 🙏
Jesus help me to pass in exam amen
Entea Daivamea ella patients num saukyam nalki anugrahikanamea
Jesus have mercy on Noel Daison and Joel Daison exams and filled with holy spirit 🙏🙏❤️❤️🌹🌹
Ithatholam vazy ljnadathiya karthavinu nanny
മോൾക്ക് exam എളുപ്പമാക്കണേ 🙏🏻
Amma mathave eniki supply exam aaa 3 supply und anatomy, physiology, microbiology kayi vidalle mathave pass akkane exam papper nokunnavsre samarpikunnu pass akkane amma mathave kayi vidalle🙏🙏🙏
Eshoye nanni sthuthi arathana
Jesus heal me soon
Jesus please help my grNd son in his exam❤
ആമേൻ, ദൈവത്തിനു മഹത്വം 🙏🙏🙏
Ammen thanks 🙏🙏🙏
Thank you jesus for all blessings in my life
🙏
amañ 🙏🙏🙏
തികച്ചും ഉത്തമമായ പ്രതികരണം 👍. തൊള്ളയിൽ വരെ കൈകയറ്റി ചൊറിയുന്നവന്റെ കൈ ആരായാലും കടിച്ചു പറിക്കും 👎. ഇസ്രായെലിൽ നിന്ന്, വെള്ളവും, ഉർജവും, ഭക്ഷണവും ഒക്കെ വേണം, ലക്ഷത്തിൽ പരം ആൾക്കാർ നിത്യവും അവരുടെ സ്ഥാപനങ്ങളിൽ ജോലിചെയ്തു ജീവിക്കുന്നു. 👍. ഇസ്രായേലിൽ ജീവിക്കുന്ന മുസ്ലിം സഹോദരർ മറ്റേതു മുസ്ലിം രാജ്യത്തു ള്ളത്തിലും സ്വാതന്ത്ര്യം അനുഭവിക്കുന്നു.
ഖഗാസാക്ക് കിട്ടുന്ന പണം ആയുയുധം ശേമരിക്കാനും ടനൽ നിർമ്മിക്കാനും തീവ്രവാദികൾക്ക് സുഖജീതത്തിനും ഇസ്രായേലിനെ ചൊറിയാനും 👎.
എങ്ങനെയുണ്ട് മ്മെടെ മിടുക്ക് 👍. പാവം ജനതയെ കവമാക്കി സുഖിക്കുന്ന ചെകുത്താന്മാർ 👎.
ഇതിനെല്ലാം അടിസ്ഥാനം ആ മുഹമ്മത്തിന്റെ പോത്തകം. ഭൂമി മുഴുവൻ നരകമാക്കി സാത്താൻ വാഴ്ന്നു.
അവസാനം ഇസ്രായേൽ അറ്റകൈ ഉപയോഗിക്കും, പിന്നെ ചുറ്റും മുള്ളവർ ശാന്തമാകും എന്നന്നേക്കും 👎.
Praise the Lord Amen Hallelujah 🙏🖐️😅
Jesus please bless my sister Soni to clear loan
Hallelujah 🙏🙏🙏