തനുവിന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ ഇത്രയും സഹായം ചെയ്യാൻ ലോകപരിചയം ഉള്ള ഒരാൾ കൂടെ ഉണ്ടെകിൽ ഞാൻ എന്നും ആ യൂണിറ്റിൽ വന്നു എല്ലാം കണ്ടുപഠിച്ചേനെ. ഹിന്ദിയും പിടിച്ചേനെ. ബിസിനസ് എങ്ങനെ ചെയ്യണം എന്നൊക്കെ.. ഇത് തണുജ വെറുതെ കിട്ടിയ നല്ല ഒരവസരം കളഞ്ഞു. ഇനിയെങ്കിലും സുനിത പറയുന്ന കാര്യങ്ങൾ മനസിലാക്കി ജീവിക്കാൻ നോക്ക് തൊടുന്നതിനും പിടിക്കുന്നേനും ഓക്കേ ആ കൊച്ചിനെകൊണ്ട് പോലീസ് സ്റ്റേഷൻ കയറിഇറങ്ങാതെ കുറച്ചെങ്കിലും ബുദ്ധി ഉപയോഗിക്കു ഇതുപോലെ നല്ല ഒരവസരം തണുജയക്ക് ഇനി കിട്ടില്ല
ഞാൻ തണുജയുടെ സപ്പോർട്ടർ തന്നെയാണ് ശത്രു അല്ല പക്ഷെ തണുജ ഇപ്പോൾ ഈ കാണിച്ചു കൂട്ടുന്നത് അംഗീകരിക്കാൻ പറ്റുന്നില്ല മൈൻഡ് ശരിയല്ല എങ്കിൽ ലൈവിൽ വരരുത് കുടുംബപ്രശ്നം എല്ലാം ലൈവിൽ പറയണ്ട കാര്യം ഇല്ല കേൾക്കുന്നവർക്ക് എല്ലാം ഒരു സുഖം പക്ഷെ ഒരു പ്രശ്നം വന്നാൽ ഓടാൻ തണുജ മാത്രമേ കാണു. അത് മനസ്സിൽ ആക്കൂ ഇപ്പം തന്നെ താൻ വിളിച്ചപ്പോൾ ഓടി വരാൻ സുനിത യല്ലേ ഉണ്ടായുള്ളൂ അത് മനസിലാക്കൂ. ഞാൻ ഈ കമന്റ് ഇവിടെയിട്ടാലും താൻ കാണുമെന്നു അറിയാം. തണുജ താൻ നല്ല രീതിയിൽ ജീവിക്കണം അത് കൊണ്ട ഇത്രയും പറഞ്ഞത്
Sthyam aa സ്ത്രീ യെ ഞൻ സപ്പോർട്ട് ചെയ്തിരുന്നു ഇപ്പോൾ ഇല്ല സുനിത ചേച്ചിടെ vdos കാണും ജിനു വിന്റെ vdos ഉം കാണും... വേറെ വല്ലോരുമാരുന്നേൽ ഇതെല്ലാം കണ്ടു പഠിച്ചു പയ്യെ ഒരു own ബിസിനസ് സ്റ്റാർട്ട് ചെയ്തേനേം.. അവർക്കിതൊന്നും പറഞ്ഞിട്ടില്ല.. സുനിതേച്ചിയും വിചാരിച്ചത് അങനെ തന്നെയാ ഇവര് ഇതൊക്ക പഠിച്ചു സ്വന്തം കാലിൽ നിൽക്കുമെന്ന്.. ആട്ടെ പിടിച്ചു മെത്തേൽ കിടത്തിയാൽ കിടക്കൂല അതാണ് അവർ.. കുറച്ച് naaloodi ഇങ്ങനൊക്കെ പോകും അത് കഴിയുമ്പോ കാണാം.. ഇവരിപ്പോ കാണിച്ചു കൂട്ടുന്ന കാര്യങ്ങളെ ഒരിക്കലും വിവരം ഉള്ളവർക്ക് സപ്പോർട്ട് ചെയ്യാൻ ഒക്കില്ല.. സെന്റിമെന്റ്സ് വിറ്റ് jeevikkuva.. ആ ദേവൂനെ orkkumbala സങ്കടം.. അവർക്ക് എങ്ങനാണേലും കുറച്ച് പൈസ വേണം അത്രേ ullooo.. സ്വന്തമായി ഉയരണോന്നോ മറ്റുള്ളവരുടെ മുന്നിൽ ജീവിച്ചു കാണിച്ചു മകളെ ഒരു നിലയിൽ എത്തിക്കണമെന്നോ ഒന്നും ഇല്ല..എഡ്യൂക്കേഷന്റെ മൂല്യം അറിയില്ല.. മനസിലാക്കാൻ ശ്രമിക്കില്ല.. അവർ പിടിച്ച മുയലിനു 10കൊമ്പ് എന്ന പോളിസി.. ഒരു കാര്യം ഉറപ്പാ താനൂജ അത്ര നിഷ്കളങ്കമായ സ്ത്രീ ഒന്നുമല്ല.. നമുക്കൊക്കെ പോലീസിസ്റ്റേഷനിൽ കയറിയിറങ്ങനൊക്കെ ഒരു അറപ്പല്ലേ ഇവർക്ക് അതുമില്ല.. കഷ്ടം
@@FamilyGuy-n9oസുഹൃത്തേ ഒരു കാര്യം മനസിലാകൂ താനൂയെ ഫോണിൽ ജിനു contact ചെയ്താൽ താനൂജ ലൈവിൽ കുടുംബ പ്രശ്നം പറയില്ല അവൻ അങ്ങിനെ ചെയ്യാതെ വീഡിയോ ചെയ്യ്തു അതിന് ഉത്തരം താനൂജയും വീഡിയോ വഴി ചെയ്യ്തു അല്ലങ്കിൽ അവൾ ചെയ്യില്ല
അവരെ ആാാ പഴയ റെയിൽവേ സൈഡ് ഉള്ള വീട്ടിൽ തന്നെ കൊണ്ട് ആക്കുക മാന്യമായി തൊഴിൽ എടുത്തു ജീവിക്കാൻ പറയുക ആ സാഹചര്യം ആകുമ്പോ അവർക്ക് ജീവിതത്തിൽ എന്തെങ്കിലും നേടണമെന്ന് തോന്നും.. സകല സുഖതിലും ജീവിച്ചാൽ മടി കൂടും നിങ്ങൾ വലിയ സമത്വം പറയുന്ന ആളല്ലേ... ഭർത്താവ് ഉപേക്ഷിച്ചു എന്ന കാരണത്താൽ നാട്ടുകാർ വേണമോ അവരെ സംരക്ഷിക്കാൻ....അഹങ്കാരം ആണ് അവർക്ക് എന്തൊക്കെയോ ആയി എന്ന് ഒന്നും ആയിട്ടില്ല ജീവിതം അവര് പഠിച്ചിട്ടില്ല
ലാ പുണ്ണുമ്പുള്ള യ്ക്ക് പ്രാന്താ കിട്ടുന്ന സാലറി വെച്ച് അടങ്ങി ഒതുങ്ങി ജീവിച്ച ആ കുഞ്ഞിന് നല്ല ഭാവി ഉണ്ടാകും ആ മകളോട് സ്നേഹം ഉണ്ടെകിൽ ചാനെൽ കേറി ഇറങ്ങി നടക്കാതെ ആ കുഞ്ഞിന് സന്തോഷം കൊടുത്തു ജീവിക്കട്ടെ
ഇവരെക്കാളും ജീവിക്കാൻ പഠിച്ചത് ആ അമ്മയാണ് ജോലിക്കാരായ ഒരുമക്കളുടെയും മുമ്പിൽ കൈ നീട്ടാതെ ആരെ കൊണ്ടും ഒരു പഴി കേൾപ്പിക്കാതെ തന്നെ കൊണ്ട് ആവുന്ന പോലെ മാലകെട്ടിവിറ്റ് ജീവിക്കുന്ന ആ അമ്മ, ആ പാവം അമ്മയെ വരെ ലൈവിൽ വന്ന് സർജറിയുടെ കാശ് കൊടുക്കണം, എന്നൊക്കെ പറഞ്ഞ് നാണം കെടുത്തി ആ അമ്മ എന്തുമാത്രം സങ്കടപ്പെട്ടിട്ടുണ്ടാവും, -
ഇതു സമയത്തു ആണ് സുനിത നിങ്ങൾക്ക് അവരെ തലയിൽ എടുത്ത് വയ്ക്കാൻ തോന്നിയത്, ഇത് നിങ്ങൾക്ക് പിന്നെയും പിന്നെയും പണിയായി വരുത്താതെ ഉള്ളൂ, ഒരു പണിയും ചെയ്യാതെ ചുമ്മാ പൈസ എടുത്തു കൊടുത്ത് ശീലിപ്പിക്കുന്നതിന്റെ പ്രശ്നമാണെന്ന് തോന്നുന്നു, അടുത്ത ദിവസം മുതൽ അവർ നാട് തെണ്ടാൻ ഇറങ്ങി പ്രശാന്തിന്റെയും ശിവദാസിന്റെയും വീടുകളിൽ പോകുവാണെന്നു പറയുന്നത് കേട്ടു, ഇപ്പോൾ ഇത് ജിനു ഗോപിയുടെ വീട്ടിലെ പെണ്ണുങ്ങളെ പറ്റി എന്തൊക്കെയോ കാര്യങ്ങൾ ലൈവിൽ കടന്നു വിളിച്ചു പറയുന്നുണ്ട്, നല്ല ഒന്നാംതരം പണിയാണ് ഇവർ നിങ്ങൾക്ക്, ശരിക്കും നിങ്ങളുടെ തലയിലായ മാൻഡ്രേക്ക്
ചേച്ചി...തനൂജ...ഹൃദയം തകർന്ന ഒരു സ്ത്രീ അല്ലേ....മറ്റുള്ളവരെപ്പോലെ എല്ലാം ഇത്ര ലാഘവത്തോടെ എടുക്കാൻ പറ്റിയെന്ന് വരില്ല....അവരുടെ അയാളോടുള്ള അതിരുകൾ ഇല്ലാത്ത സ്നേഹമാണ് പ്രകോപന പരമായി അവരുടെ സംസാരത്തിലൂടെ കേൾക്കുന്നത് ....അയാളുടെ ഭാര്യ എന്ന് ചേച്ചി പറയുന്ന സ്ത്രീ ക്ക് അറിയില്ലേ അയാൾക്ക് ഒരു ഭാര്യയും കുഞ്ഞും ഉണ്ടെന്ന്...ഷോർട്ട് വീഡിയോയിൽ അവര് ഉമ്മ വച്ചു കളിക്കുന്നത് കാണാറില്ലേ..ഒരു ഉളുപ്പുമില്ലാതെ..... അത് ഇവരെ കാണിക്കാൻ വേണ്ടിയല്ലേ ചേച്ചി..... അത് ഇവർക്ക് വേദനയുണ്ടാകില്ലേ...
കുറച്ചു വലിയ message ആണ്. ചേച്ചി reply തന്നില്ലെങ്കിലും മുഴുവനും വായിക്കണം. ജിനുവിനെ support ചെയ്യുന്ന ആൾ ആണ് ഞാൻ. അച്ഛനും മോളും ഫോണിൽ സംസാരിച്ചതിൽ ചേച്ചിക്ക് ഒരു കാര്യം ഇഷ്ടപ്പെട്ടില്ല. പക്ഷെ ചേച്ചി എന്തിനാണ് ജിനുനെ അതും പറഞ്ഞു പുച്ഛിച്ചത്? ദേവൂട്ടി ചേച്ചിയോട് പറഞ്ഞോ അച്ഛൻ ടീവിയിൽ കാണുന്നുണ്ടല്ലോ എന്നു പറഞ്ഞത് കേട്ടപ്പോൾ ദേവൂന് പുച്ഛം തോന്നി എന്നു? അച്ഛനും മകളും സംസാരിച്ചു. ആ മകളെ അച്ഛൻ വഴക്ക് പറഞ്ഞോ വേണ്ടാത്തത് പറഞ്ഞോ കരയിപ്പിച്ചിട്ടില്ല. പോലീസ് സ്റ്റേഷനിൽ നിൽക്കുന്ന ജിനുവിന്റെ മാനസിക അവസ്ഥയും നിരന്തരം ആയ തനുജയുടെ ആക്രമണത്തിന്റെ ഭയവും കാരണം ജിനു ഒന്ന് careful ആയി സംസാരിച്ചു. അപ്പോഴത്തെ ബുദ്ധിയിൽ ജിനു ണ് അങ്ങനെ ആണ് സംസാരിക്കാൻ തോന്നിയിട്ടുണ്ടാവുക. ആണുങ്ങൾക്ക് emotions ഉം , അറിവില്ലായ്മയും ഉണ്ടാവില്ലേ ചേച്ചി, അതോ ചേച്ചിയുടെ തനുജക്ക് മാത്രമേ അങ്ങനത്തെ emotions ഉള്ളോ? പിന്നെ തനുജ liveil ആ കുട്ടിയെ വഴക്ക് പറഞ്ഞു. Negative comment വന്നപ്പോൾ " അയ്യോ എന്റെ മോൾ മുഖം കൊണ്ട് എന്തൊക്കെയോ കാണിക്കുന്നു" എന്നും പറഞ്ഞു ബുദ്ധിപൂർവം ചേച്ചിയെ ഫോണിൽ വിളിച്ചു live cut ചെയ്തു. തനുജയ്ക്കറിയാം ദേവു മോളുടെ കാര്യം പറഞ്ഞു ചേച്ചിയെ വിളിച്ചു കൊണ്ട് വന്നു ജിനുവിനെ എതിരെ സംസാരിപ്പിക്കാം എന്നു. തനുജയുടെ ട്രാപ്പിൽ ചേച്ചി വീഴുകയും ചെയ്തു. ആ മോളുടെ മുൻപിൽ വെച്ച് അച്ഛനെ പുച്ഛിച്ചു, കളിയാക്കി. ആദ്യത്തെ Live ഇൽ തനുജ പറഞ്ഞതു കുട്ടിയെ കൊണ്ട് തനുജയാണോ വിളിപ്പിച്ചതു എന്നു ആളുകൾ തെറ്റിദ്ധരിക്കും എന്നു മാത്രം ആണ്. ചേച്ചി ഈ പറഞ്ഞ പുച്ഛം എന്ന കാര്യം ആ അമ്മയോ കുട്ടിയോ ആലോചിച്ചിരുന്നില്ല, അവർക്കു തോന്നിയതും ഇല്ലായിരുന്നല്ലോ . പക്ഷെ പിന്നീട്ഉള്ള liveil തനുജ ഇതും കൂട്ടി പറഞ്ഞു. തണുജയ്ക്കോ ദേവൂന്നോ ഇല്ലാത്ത പുച്ഛം എന്ന പ്രശ്നം ചേച്ചി അവിടെ അവർക്കു ഉണ്ടാക്കി കൊടുത്തു. ചേച്ചി അവരുടെ കുടുംബ വിഷയത്തിൽ ദേവൂന് നീതി വാങ്ങിച്ചു കൊടുക്കാൻ കോടതിയിൽ പോകു. ദേവൂന് അച്ഛന്റെ സ്നേഹം വേണം എന്നാണെങ്കിൽ , ഒന്നുകിൽ ജിനുവിനെ വിളിച്ചു സംസാരിക്കുക അല്ലെങ്കിൽ കോടതിയിൽ പോയി വാങ്ങിച്ചു കൊടുക്കുക. അതല്ല ചേച്ചി ദേവൂനെ ഏറ്റെടുക്കുക ആണെങ്കിൽ ആ അച്ഛന് ആ കുഞ്ഞിനെ സ്നേഹിക്കാൻ ഉള്ള മാനസിക നില കിട്ടാൻ വേണ്ടി ദേവുമോളുടെ അമ്മയോട് പറയുക അച്ഛനെ ഉപദ്രവിക്കരുത് എന്നു. ഇനി ചേച്ചി പറയുന്നത് തനുജ കേൾക്കുന്നില്ല എങ്കിൽ നിങ്ങൾ ആ അച്ഛനോട് സംസാരിച്ചു കുഞ്ഞിന്റെ കാര്യം solve ചെയ്യുക. ഇനി രണ്ടു പേരും കേൾക്കുന്നില്ല എങ്കിൽ നിങ്ങൾ ദേവൂന്റെ വിഷയത്തിൽ ഇടപെടാതിരികുക. താനുജക്ക് leverage കിട്ടുന്ന രീതിയിൽ മാത്രം ദേവൂന്റെ കാര്യത്തിൽ ഇടപെടൽ നടത്തിയത് ശെരിയല്ലല്ലോ 😊
കുത്തി തിരിപ്പ് തനിക്കൊക്കെ നാണം ഇല്ലെടോ താൻ ഒക്കെ ഒരു സ്ത്രീ ആണോ?? തനൂജയുടെ അവസാനം കാണാൻ ആണോ ആഗ്രഹം അയ്യേ കഷ്ടം അവർ ജീവിച്ചു പോകട്ടഡോ സുനിത ഇത്ത ഇതിന് പ്രതിഫലം പടച്ചവൻ തരും ഞാൻ ഇത്തയുടെ സബ് അല്ല but ഈ msg കണ്ടതിൽ ഓരോ മലയാളിയുടെ അസൂയ കണ്ടിട്ട് Rply ഇട്ടതാണ് ചില പുഴു കുത്തുകൾ സമൂഹത്തിന് ദ്രോഹികൾ താനും മുടിയണം തന്റെ അയലും മുടിയണം,, ഇത്ത സോറി 🙏
ചേച്ചിയിൽ ഉള്ള ഒരു ശെരിപോലെ തണുവിലും ഒരു ശെരി ഉണ്ടാകില്ലേ. എല്ലാരുടെ മാനസിക അവസ്ഥ ഒരുപോലെ അല്ലാലോ ചേച്ചി. ചേച്ചി ലോകം കണ്ടവളാണ്. പക്ഷെ തന്നു വളരെ താഴെ തട്ടിൽ ജീവിച്ചവളല്ലേ അതിന്റെ ഒരു കുറവ് ഉണ്ടാകും. Eppol തന്നെ ചേച്ചിടെ ഒരു സംസാരത്തിൽ കേറി പിടിച്ചു ഒരാൾ അവിടെ കമന്റ് ഇടുന്നു തണുവിനെ കൊണ്ട് ചേച്ചി മടുത്തു അത്ര ചീത്ത സ്ത്രീയാണ് തന്നു എന്ന് manasalai എന്ന്. അതിന് ചേച്ചി ശെരി വെക്കുന്നു കഷ്ടം. ഒരാളുടെ കുർവിന്റെ മേൽ നമ്മൾ ആളായാൽ എന്ത് അർത്ഥ ആണ് ഉള്ളത്. എന്തായാലും വളരെ ഒരു സിറ്റുവേവഷനിലൂടെയാണ് തന്നു പോകുന്നത്.
Sunitha ഈ livil കമൻ്റ് ഇട്ടത് മുഴുവൻ തനൂജ ക്കപ്പ്pposite നിൽക്കുന്നവർ ആണ്. അവരുടെ ഒക്കെ livil ആരെങ്കിലും കമൻ്റ് ettal ചീത്ത വിളിക്കും. Thanujakku കുറവുകൾ ഉണ്ട്. ഇവരൊക്കെ മോശം ആയി thanuvine പറയുമ്പോൾ Devune അതു affect ചെയ്യും എന്ന് അറിയില്ലേ തനൂജ ചെയ്യുന്നതെല്ലാം ശരിയല്ല but എതിരെ നിൽക്കുന്നവർ നിർദാക്ഷിണ്യം വൃത്തികെട്ട രീതിയിൽ ആക്രമിക്കുന്നത് കൊണ്ടാണ് തനൂജ ക്ക് ഒപ്പം കുറേ പേരെങ്കിലും നിലനിൽക്കുന്നത്. എത്ര പേരെക്കൊണ്ടാണ് വീഡിയോ ചെയ്യിക്കുന്നത്. ഇവർക്ക് ആർക്കെങ്കിലും thanuvine നേരിട്ടറിയമോ. അവരുടെ hus പറഞ്ഞ് അല്ലെ ഇവരൊക്കെ അവരെപ്പറ്റി അറിയുന്നത്. അയാള് നല്ലത് പറയുമോ thanuvine പറ്റി. തനൂജ ചെയ്യുന്നകര്യങ്ങൾ എല്ലാം നല്ലതല്ല. കൺട്രോൾ ചെയ്യാൻ thanuvinu പറ്റാറില്ല. അവരുടെ hus ആയിരുന്ന ആൾ ചെയ്തു കൂട്ടുന്നത് കാണുമ്പോൾ ഉണ്ടാവുന്ന ഒരു mental truble ആയിരിക്കും അവർക്ക് problems ഉണ്ടാക്കുന്നത്. ഒരു ഫാമിലി ലൈഫ് കിട്ടിയാൽ ഇതിൽ നിന്നും അവർ രക്ഷപെടും. എല്ലാവരും വാരി അലക്കിയലും ഈ അമ്മക്കും കുഞ്ഞിനും ഒരു നല്ല time varum
ആ best.. ആ കുഞ്ഞിനെ live ആയി വിചാരണ ചെയ്തത് ആയിരിക്കും പിള്ളയ്ക്കു നോവില്ല എന്ന് പറയുന്നത്. അമ്മമാർക്ക് മാത്രമേ സങ്കടം ഉള്ളല്ലോ. കുഞ്ഞുങ്ങളെ ഇരുമ്പ് 😂വച്ച് ഉണ്ടാക്കിയതാണല്ലോ. അതിന്റെ അമ്മ തന്നെ പറയുന്നു കുഞ്ഞിന് IQ കുറവാണെന്നു. എന്നിട്ടും ആ കുഞ്ഞിനെ നാട്ടുകാർ kaanke ദേഷ്യപ്പെട്ടു അതിനെ കരയ്ക്കുന്നു. അവർ ആ വീഡിയോ മുക്കിയാലും ഇപ്പോൾ ചില youtubers അത് ഇട്ടിട്ടുണ്ട്. പൊയി ഒന്ന് കാണുക.... ഇതൊക്കെ എന്തോന്നാണ്... ആ സ്ത്രീക്ക് കുറച്ച് ബോധം. അപ്പനെ എപ്പോഴും കുറ്റം പറയുന്ന അമ്മ live ഇട്ടിട്ടു കാണിക്കുന്നത് അതിലും കേമം. അപ്പോൾ ക്യാമറ off ചെയ്തിട്ട് എന്തൊക്കെയാവും ആ കുട്ടിയെ ചെയ്യുന്നത്. Legally ആരേലും പോയാൽ ആ സ്ത്രീക്ക് ആ കുട്ടിയെ തന്നെ നഷ്ടപ്പെടും. അവർ shikshayum🎉അനുഭവിക്കും. ആ മോൾക്കുള്ള ബുദ്ധി പോലും ആ സ്ത്രീക്ക് ഇല്ലാതായല്ലോ. അതിനിടയിൽ എരി കേറ്റാൻ കുറേ എണ്ണങ്ങളും. കഷ്ടമാണ് ആ കുട്ടിയുടെ കാര്യാ
തനുവിന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ ഇത്രയും സഹായം ചെയ്യാൻ ലോകപരിചയം ഉള്ള ഒരാൾ കൂടെ ഉണ്ടെകിൽ ഞാൻ എന്നും ആ യൂണിറ്റിൽ വന്നു എല്ലാം കണ്ടുപഠിച്ചേനെ. ഹിന്ദിയും പിടിച്ചേനെ. ബിസിനസ് എങ്ങനെ ചെയ്യണം എന്നൊക്കെ.. ഇത് തണുജ വെറുതെ കിട്ടിയ നല്ല ഒരവസരം കളഞ്ഞു. ഇനിയെങ്കിലും സുനിത പറയുന്ന കാര്യങ്ങൾ മനസിലാക്കി ജീവിക്കാൻ നോക്ക് തൊടുന്നതിനും പിടിക്കുന്നേനും ഓക്കേ ആ കൊച്ചിനെകൊണ്ട് പോലീസ് സ്റ്റേഷൻ കയറിഇറങ്ങാതെ കുറച്ചെങ്കിലും ബുദ്ധി ഉപയോഗിക്കു ഇതുപോലെ നല്ല ഒരവസരം തണുജയക്ക് ഇനി കിട്ടില്ല
ഞാൻ തണുജയുടെ സപ്പോർട്ടർ തന്നെയാണ് ശത്രു അല്ല പക്ഷെ തണുജ ഇപ്പോൾ ഈ കാണിച്ചു കൂട്ടുന്നത് അംഗീകരിക്കാൻ പറ്റുന്നില്ല മൈൻഡ് ശരിയല്ല എങ്കിൽ ലൈവിൽ വരരുത് കുടുംബപ്രശ്നം എല്ലാം ലൈവിൽ പറയണ്ട കാര്യം ഇല്ല കേൾക്കുന്നവർക്ക് എല്ലാം ഒരു സുഖം പക്ഷെ ഒരു പ്രശ്നം വന്നാൽ ഓടാൻ തണുജ മാത്രമേ കാണു. അത് മനസ്സിൽ ആക്കൂ ഇപ്പം തന്നെ താൻ വിളിച്ചപ്പോൾ ഓടി വരാൻ സുനിത യല്ലേ ഉണ്ടായുള്ളൂ അത് മനസിലാക്കൂ. ഞാൻ ഈ കമന്റ് ഇവിടെയിട്ടാലും താൻ കാണുമെന്നു അറിയാം. തണുജ താൻ നല്ല രീതിയിൽ ജീവിക്കണം അത് കൊണ്ട ഇത്രയും പറഞ്ഞത്
Sthyam aa സ്ത്രീ യെ ഞൻ സപ്പോർട്ട് ചെയ്തിരുന്നു ഇപ്പോൾ ഇല്ല സുനിത ചേച്ചിടെ vdos കാണും ജിനു വിന്റെ vdos ഉം കാണും... വേറെ വല്ലോരുമാരുന്നേൽ ഇതെല്ലാം കണ്ടു പഠിച്ചു പയ്യെ ഒരു own ബിസിനസ് സ്റ്റാർട്ട് ചെയ്തേനേം.. അവർക്കിതൊന്നും പറഞ്ഞിട്ടില്ല.. സുനിതേച്ചിയും വിചാരിച്ചത് അങനെ തന്നെയാ ഇവര് ഇതൊക്ക പഠിച്ചു സ്വന്തം കാലിൽ നിൽക്കുമെന്ന്.. ആട്ടെ പിടിച്ചു മെത്തേൽ കിടത്തിയാൽ കിടക്കൂല അതാണ് അവർ.. കുറച്ച് naaloodi ഇങ്ങനൊക്കെ പോകും അത് കഴിയുമ്പോ കാണാം.. ഇവരിപ്പോ കാണിച്ചു കൂട്ടുന്ന കാര്യങ്ങളെ ഒരിക്കലും വിവരം ഉള്ളവർക്ക് സപ്പോർട്ട് ചെയ്യാൻ ഒക്കില്ല.. സെന്റിമെന്റ്സ് വിറ്റ് jeevikkuva.. ആ ദേവൂനെ orkkumbala സങ്കടം.. അവർക്ക് എങ്ങനാണേലും കുറച്ച് പൈസ വേണം അത്രേ ullooo.. സ്വന്തമായി ഉയരണോന്നോ മറ്റുള്ളവരുടെ മുന്നിൽ ജീവിച്ചു കാണിച്ചു മകളെ ഒരു നിലയിൽ എത്തിക്കണമെന്നോ ഒന്നും ഇല്ല..എഡ്യൂക്കേഷന്റെ മൂല്യം അറിയില്ല.. മനസിലാക്കാൻ ശ്രമിക്കില്ല.. അവർ പിടിച്ച മുയലിനു 10കൊമ്പ് എന്ന പോളിസി.. ഒരു കാര്യം ഉറപ്പാ താനൂജ അത്ര നിഷ്കളങ്കമായ സ്ത്രീ ഒന്നുമല്ല.. നമുക്കൊക്കെ പോലീസിസ്റ്റേഷനിൽ കയറിയിറങ്ങനൊക്കെ ഒരു അറപ്പല്ലേ ഇവർക്ക് അതുമില്ല.. കഷ്ടം
@@FamilyGuy-n9oസുഹൃത്തേ ഒരു കാര്യം മനസിലാകൂ താനൂയെ ഫോണിൽ ജിനു contact ചെയ്താൽ താനൂജ ലൈവിൽ കുടുംബ പ്രശ്നം പറയില്ല അവൻ അങ്ങിനെ ചെയ്യാതെ വീഡിയോ ചെയ്യ്തു അതിന് ഉത്തരം താനൂജയും വീഡിയോ വഴി ചെയ്യ്തു അല്ലങ്കിൽ അവൾ ചെയ്യില്ല
Hi😊
Name parayu
അവരെ ആാാ പഴയ റെയിൽവേ സൈഡ് ഉള്ള വീട്ടിൽ തന്നെ കൊണ്ട് ആക്കുക മാന്യമായി തൊഴിൽ എടുത്തു ജീവിക്കാൻ പറയുക ആ സാഹചര്യം ആകുമ്പോ അവർക്ക് ജീവിതത്തിൽ എന്തെങ്കിലും നേടണമെന്ന് തോന്നും.. സകല സുഖതിലും ജീവിച്ചാൽ മടി കൂടും നിങ്ങൾ വലിയ സമത്വം പറയുന്ന ആളല്ലേ... ഭർത്താവ് ഉപേക്ഷിച്ചു എന്ന കാരണത്താൽ നാട്ടുകാർ വേണമോ അവരെ സംരക്ഷിക്കാൻ....അഹങ്കാരം ആണ് അവർക്ക് എന്തൊക്കെയോ ആയി എന്ന് ഒന്നും ആയിട്ടില്ല ജീവിതം അവര് പഠിച്ചിട്ടില്ല
തനൂജ കുഞ്ഞിനെ മുൻനിറുത്തി ജീവിക്കുന്നു അല്ലാതെ തനൂജ യോട് ഉള്ള ദയ അല്ല ആരും അവരുടെ കൂടെ നിക്കുന്നത്. ഇപ്പൊ തനൂജക്ക് അഹങ്കാരം കൂടിയൊന്ന് സംശയം
ലാ പുണ്ണുമ്പുള്ള യ്ക്ക് പ്രാന്താ
കിട്ടുന്ന സാലറി വെച്ച് അടങ്ങി ഒതുങ്ങി ജീവിച്ച ആ കുഞ്ഞിന് നല്ല ഭാവി ഉണ്ടാകും
ആ മകളോട് സ്നേഹം ഉണ്ടെകിൽ ചാനെൽ കേറി ഇറങ്ങി നടക്കാതെ ആ കുഞ്ഞിന് സന്തോഷം കൊടുത്തു ജീവിക്കട്ടെ
Chechy enikku oru request undu. Njan tanu nte same situation face cheytha. Chyyunnna aalu aanu. Tanu nte mental situation nallapole aazhathil manassilakum. Ashrayam nashtapettyu chanku parichu snehichavar oru parichayavum illathapole kaanikkunnathu heart breaking aanu athu paranju manassilakkan pattilla. Aaa situation il nammal enthokke kaanikkum ennu predict cheyyan pattilla chechy. Oru ashrayam kittan nokki nadakkum. Ente view point il chechy oru nalla ashrayam aanu avale oridathum ottakku aakkaruthu adhyam koduthapole thanne support aayi koode undvanam. Avalu cheyyunnathu onnum venam ennu vachu aavilla chechy cheyyaruthu ennu paranjalum chila timil mind pidi vittu pokum chechy. Koode undavane eppizhum
ഇവരെക്കാളും ജീവിക്കാൻ പഠിച്ചത് ആ അമ്മയാണ് ജോലിക്കാരായ ഒരുമക്കളുടെയും മുമ്പിൽ കൈ നീട്ടാതെ ആരെ കൊണ്ടും ഒരു പഴി കേൾപ്പിക്കാതെ തന്നെ കൊണ്ട് ആവുന്ന പോലെ മാലകെട്ടിവിറ്റ് ജീവിക്കുന്ന ആ അമ്മ, ആ പാവം അമ്മയെ വരെ ലൈവിൽ വന്ന് സർജറിയുടെ കാശ് കൊടുക്കണം, എന്നൊക്കെ പറഞ്ഞ് നാണം കെടുത്തി ആ അമ്മ എന്തുമാത്രം സങ്കടപ്പെട്ടിട്ടുണ്ടാവും, -
Athano naanakedu aah jinu chettan patticha apaisakku nanakedille aah ammayude mole theruvil akkiayatinu nanakedille ..avarde paisayil jeevichittu avare annadhar akki poyittu athinu nanakedille vaiga.
ചേച്ചി ആരും പറയുന്നത് കേൾക്കണ്ട. ഒരുമിച്ചു ജീവിച്ചത് അവരാണ്. ഒരു സൈഡ് ചേച്ചി കേട്ടില്ലേ മറു സൈഡ് കൂടി കേൾക്കു.. എന്നിട്ട് തീരുമാനിക്കു.
ഇതു സമയത്തു ആണ് സുനിത നിങ്ങൾക്ക് അവരെ തലയിൽ എടുത്ത് വയ്ക്കാൻ തോന്നിയത്, ഇത് നിങ്ങൾക്ക് പിന്നെയും പിന്നെയും പണിയായി വരുത്താതെ ഉള്ളൂ, ഒരു പണിയും ചെയ്യാതെ ചുമ്മാ പൈസ എടുത്തു കൊടുത്ത് ശീലിപ്പിക്കുന്നതിന്റെ പ്രശ്നമാണെന്ന് തോന്നുന്നു, അടുത്ത ദിവസം മുതൽ അവർ നാട് തെണ്ടാൻ ഇറങ്ങി പ്രശാന്തിന്റെയും ശിവദാസിന്റെയും വീടുകളിൽ പോകുവാണെന്നു പറയുന്നത് കേട്ടു, ഇപ്പോൾ ഇത് ജിനു ഗോപിയുടെ വീട്ടിലെ പെണ്ണുങ്ങളെ പറ്റി എന്തൊക്കെയോ കാര്യങ്ങൾ ലൈവിൽ കടന്നു വിളിച്ചു പറയുന്നുണ്ട്, നല്ല ഒന്നാംതരം പണിയാണ് ഇവർ നിങ്ങൾക്ക്, ശരിക്കും നിങ്ങളുടെ തലയിലായ മാൻഡ്രേക്ക്
ചേച്ചി...തനൂജ...ഹൃദയം തകർന്ന ഒരു സ്ത്രീ അല്ലേ....മറ്റുള്ളവരെപ്പോലെ എല്ലാം ഇത്ര ലാഘവത്തോടെ എടുക്കാൻ പറ്റിയെന്ന് വരില്ല....അവരുടെ അയാളോടുള്ള അതിരുകൾ ഇല്ലാത്ത സ്നേഹമാണ് പ്രകോപന പരമായി അവരുടെ സംസാരത്തിലൂടെ കേൾക്കുന്നത് ....അയാളുടെ ഭാര്യ എന്ന് ചേച്ചി പറയുന്ന സ്ത്രീ ക്ക് അറിയില്ലേ അയാൾക്ക് ഒരു ഭാര്യയും കുഞ്ഞും ഉണ്ടെന്ന്...ഷോർട്ട് വീഡിയോയിൽ അവര് ഉമ്മ വച്ചു കളിക്കുന്നത് കാണാറില്ലേ..ഒരു ഉളുപ്പുമില്ലാതെ..... അത് ഇവരെ കാണിക്കാൻ വേണ്ടിയല്ലേ ചേച്ചി..... അത് ഇവർക്ക് വേദനയുണ്ടാകില്ലേ...
Help cheyunnavare ellam cheetha kelppikkum ennu aro parayunnathu ketu. Ethra correct.
കുറച്ചു വലിയ message ആണ്. ചേച്ചി reply തന്നില്ലെങ്കിലും മുഴുവനും വായിക്കണം. ജിനുവിനെ support ചെയ്യുന്ന ആൾ ആണ് ഞാൻ. അച്ഛനും മോളും ഫോണിൽ സംസാരിച്ചതിൽ ചേച്ചിക്ക് ഒരു കാര്യം ഇഷ്ടപ്പെട്ടില്ല. പക്ഷെ ചേച്ചി എന്തിനാണ് ജിനുനെ അതും പറഞ്ഞു പുച്ഛിച്ചത്? ദേവൂട്ടി ചേച്ചിയോട് പറഞ്ഞോ അച്ഛൻ ടീവിയിൽ കാണുന്നുണ്ടല്ലോ എന്നു പറഞ്ഞത് കേട്ടപ്പോൾ ദേവൂന് പുച്ഛം തോന്നി എന്നു? അച്ഛനും മകളും സംസാരിച്ചു. ആ മകളെ അച്ഛൻ വഴക്ക് പറഞ്ഞോ വേണ്ടാത്തത് പറഞ്ഞോ കരയിപ്പിച്ചിട്ടില്ല. പോലീസ് സ്റ്റേഷനിൽ നിൽക്കുന്ന ജിനുവിന്റെ മാനസിക അവസ്ഥയും നിരന്തരം ആയ തനുജയുടെ ആക്രമണത്തിന്റെ ഭയവും കാരണം ജിനു ഒന്ന് careful ആയി സംസാരിച്ചു. അപ്പോഴത്തെ ബുദ്ധിയിൽ ജിനു ണ് അങ്ങനെ ആണ് സംസാരിക്കാൻ തോന്നിയിട്ടുണ്ടാവുക. ആണുങ്ങൾക്ക് emotions ഉം , അറിവില്ലായ്മയും ഉണ്ടാവില്ലേ ചേച്ചി, അതോ ചേച്ചിയുടെ തനുജക്ക് മാത്രമേ അങ്ങനത്തെ emotions ഉള്ളോ? പിന്നെ തനുജ liveil ആ കുട്ടിയെ വഴക്ക് പറഞ്ഞു. Negative comment വന്നപ്പോൾ
" അയ്യോ എന്റെ മോൾ മുഖം കൊണ്ട് എന്തൊക്കെയോ കാണിക്കുന്നു" എന്നും പറഞ്ഞു ബുദ്ധിപൂർവം ചേച്ചിയെ ഫോണിൽ വിളിച്ചു live cut ചെയ്തു. തനുജയ്ക്കറിയാം ദേവു മോളുടെ കാര്യം പറഞ്ഞു ചേച്ചിയെ വിളിച്ചു കൊണ്ട് വന്നു ജിനുവിനെ എതിരെ സംസാരിപ്പിക്കാം എന്നു. തനുജയുടെ ട്രാപ്പിൽ ചേച്ചി വീഴുകയും ചെയ്തു. ആ മോളുടെ മുൻപിൽ വെച്ച് അച്ഛനെ പുച്ഛിച്ചു, കളിയാക്കി.
ആദ്യത്തെ Live ഇൽ തനുജ പറഞ്ഞതു കുട്ടിയെ കൊണ്ട് തനുജയാണോ വിളിപ്പിച്ചതു എന്നു ആളുകൾ തെറ്റിദ്ധരിക്കും എന്നു മാത്രം ആണ്. ചേച്ചി ഈ പറഞ്ഞ പുച്ഛം എന്ന കാര്യം ആ അമ്മയോ കുട്ടിയോ ആലോചിച്ചിരുന്നില്ല, അവർക്കു തോന്നിയതും ഇല്ലായിരുന്നല്ലോ . പക്ഷെ പിന്നീട്ഉള്ള liveil തനുജ ഇതും കൂട്ടി പറഞ്ഞു. തണുജയ്ക്കോ ദേവൂന്നോ ഇല്ലാത്ത പുച്ഛം എന്ന പ്രശ്നം ചേച്ചി അവിടെ അവർക്കു ഉണ്ടാക്കി കൊടുത്തു. ചേച്ചി അവരുടെ കുടുംബ വിഷയത്തിൽ ദേവൂന് നീതി വാങ്ങിച്ചു കൊടുക്കാൻ കോടതിയിൽ പോകു. ദേവൂന് അച്ഛന്റെ സ്നേഹം വേണം എന്നാണെങ്കിൽ , ഒന്നുകിൽ ജിനുവിനെ വിളിച്ചു സംസാരിക്കുക അല്ലെങ്കിൽ കോടതിയിൽ പോയി വാങ്ങിച്ചു കൊടുക്കുക. അതല്ല ചേച്ചി ദേവൂനെ ഏറ്റെടുക്കുക ആണെങ്കിൽ ആ അച്ഛന് ആ കുഞ്ഞിനെ സ്നേഹിക്കാൻ ഉള്ള മാനസിക നില കിട്ടാൻ വേണ്ടി ദേവുമോളുടെ അമ്മയോട് പറയുക അച്ഛനെ ഉപദ്രവിക്കരുത് എന്നു. ഇനി ചേച്ചി പറയുന്നത് തനുജ കേൾക്കുന്നില്ല എങ്കിൽ നിങ്ങൾ ആ അച്ഛനോട് സംസാരിച്ചു കുഞ്ഞിന്റെ കാര്യം solve ചെയ്യുക. ഇനി രണ്ടു പേരും കേൾക്കുന്നില്ല എങ്കിൽ നിങ്ങൾ ദേവൂന്റെ വിഷയത്തിൽ ഇടപെടാതിരികുക. താനുജക്ക് leverage കിട്ടുന്ന രീതിയിൽ മാത്രം ദേവൂന്റെ കാര്യത്തിൽ ഇടപെടൽ നടത്തിയത് ശെരിയല്ലല്ലോ 😊
സത്യം ഞാൻ ഇപ്പോൾ ഫുൾ വഴിച്ചില്ല vazhikam ഇപ്പൊ ഇതു വഴികാൻ പറ്റിയ ഒരു മാനസികാവസ്ഥ അല്ല എന്റേത് വഴിതെറ്റി പോയ ഒരു കൊച്ചിന്റെ അവസ്ഥ ആണ്
@sunithakasim2812 വായിക്കും എന്നു പറഞ്ഞതിൽ thanks. 👍ഞാൻ പിന്നീട് ഓര്മിപ്പിക്കാം.
@Arpitha2001 നല്ലതും ആയാലും എന്നെ ചീത്ത പറഞ്ഞത് ആയാലും ഞാൻ വായിക്കും but busy ആയിട്ട് അല്ല ഇപ്പൊ ഒരു മൈൻഡ് സെറ്റ് ഓക്കേ അല്ല
കണ്ടകശനി കൊണ്ടെ poku കണ്ടകൻ തനൂജ സുഷിച്ചോ
Chechi 25k keralathil oraalkk prathyekich onnum cheyyathe thanne enn njn parayum kittuka ennath valiya kaaryamaanu..evarde prblm eduthuchaattamanu.. Kunj athinte achane vilichathil ethra show kanikkanda avashyamilla ath avar arinjanelum allelum..avarkk ethra paranjalum manasilakilla.. Mathramalla avar cheyyunnathokke sheriyanenn support cheyyunna kure aalukal und athanu avare veendum veendum public puchikkunnath.. Avarkk ishtamulla reethiyil ellarum samsarikkanam.. Thett cheythal thettu thanneyanu.. Athine nyayeekarikkan genuie aayitt nilkkunna aarkkum pattilla.. Eduthu chaattam ath nallathalla aarkkum.. Onnu paranjal randinu oru live edeel.. Ann hsptlil vach chechikkethire ettapolum kure peru paranju koduthu.. Pakshe aa sthree enth cheythalum ayyo thanu chechi paavama athinariyilla vishamam konda eganokke avashyamillathe pamper cheyyunna kure ladies thanne aanu avarde naashathinu kaaranam.. Avarkk 10um 20 um 30um onnumalla prayam... Thiruthendath thiruthi kodukkendath aavashamaanu.. Ath avarkk swayam thirichariyanulla bhodhom ella.. Evar oriykkalum avarude standard mechapeduthanamenn chindhikkare ella..police station case ethokkeaanu onnu paranjal randinu..kude ullath oru penkunjaanu.. Athinte bhaviyelum orth kurach maryadhaykk eriykkanam.. Vendathathilonnum thalyidaan pokathe.. Ennitt aarelum eduthitt alakkumbol praakkum alappum.. Aarelum ishtapedatha comment ettal avarem praakum.. Athokke mosham pravanathayanu.. Deevoo oru nalla kunjaanu.. Thanoojaye orikkalum supprt cheyyan pattilla.. Jinu veena 5 varshamaayi marakkan pattilla ath ok pakshe publiciil vann vilambaan nanamilley.. Kalajitt poyi kalanjitt poyinnum paranj.. Avarukk swayam maranamenn thonnathidatholam avaru ethu thanne paadum.. Eni enth thanneyayalum poka poke eth oru vallikettakum chechiykk.. Devune orkkumbol paavam thonnum..may god bless u chechi..
കുത്തി തിരിപ്പ് തനിക്കൊക്കെ നാണം ഇല്ലെടോ താൻ ഒക്കെ ഒരു സ്ത്രീ ആണോ?? തനൂജയുടെ അവസാനം കാണാൻ ആണോ ആഗ്രഹം അയ്യേ കഷ്ടം അവർ ജീവിച്ചു പോകട്ടഡോ സുനിത ഇത്ത ഇതിന് പ്രതിഫലം പടച്ചവൻ തരും ഞാൻ ഇത്തയുടെ സബ് അല്ല but ഈ msg കണ്ടതിൽ ഓരോ മലയാളിയുടെ അസൂയ കണ്ടിട്ട് Rply ഇട്ടതാണ് ചില പുഴു കുത്തുകൾ സമൂഹത്തിന് ദ്രോഹികൾ താനും മുടിയണം തന്റെ അയലും മുടിയണം,, ഇത്ത സോറി 🙏
Thanoojayude same avasta ulla orupadu penkuttikal undu ningal avare ellam help cheyumo.thanoojaku fame ayapo ningal koode koodi.
@@nishaf6519 അതേയ് ഫെയിം ഉള്ള വേറെ ആരെയും എനിക്ക് അറിയില്ല അത് കൊണ്ടാണ് plz ഒന്ന് ഷെമിക്കണേ വേറെ ആരോടും പറയല്ലേ
@sunithakasim2812 ayo parayilla k to njan sookshichu vacholave
@sunithakasim2812 ingane ullavare chumannal chumakunnorum naarum chechi
@@nishaf6519 താങ്ക്സ് ഇത്രയും എന്നെ ഹെല്പ് ചെയ്തതിനു
@@sunithakasim2812thankalude replykum thaaaaaaaanks
Sunitha cheyyunna nanmakku Sunithayude thalamura anugrahikkatte daivam
ചേച്ചിയിൽ ഉള്ള ഒരു ശെരിപോലെ തണുവിലും ഒരു ശെരി ഉണ്ടാകില്ലേ. എല്ലാരുടെ മാനസിക അവസ്ഥ ഒരുപോലെ അല്ലാലോ ചേച്ചി. ചേച്ചി ലോകം കണ്ടവളാണ്. പക്ഷെ തന്നു വളരെ താഴെ തട്ടിൽ ജീവിച്ചവളല്ലേ അതിന്റെ ഒരു കുറവ് ഉണ്ടാകും. Eppol തന്നെ ചേച്ചിടെ ഒരു സംസാരത്തിൽ കേറി പിടിച്ചു ഒരാൾ അവിടെ കമന്റ് ഇടുന്നു തണുവിനെ കൊണ്ട് ചേച്ചി മടുത്തു അത്ര ചീത്ത സ്ത്രീയാണ് തന്നു എന്ന് manasalai എന്ന്. അതിന് ചേച്ചി ശെരി വെക്കുന്നു കഷ്ടം. ഒരാളുടെ കുർവിന്റെ മേൽ നമ്മൾ ആളായാൽ എന്ത് അർത്ഥ ആണ് ഉള്ളത്.
എന്തായാലും വളരെ ഒരു സിറ്റുവേവഷനിലൂടെയാണ് തന്നു പോകുന്നത്.
Ivide avarde alkkar e chechiye abuse cheythu maanam madippikunnu avare kuttam parayan pattilla avarkku life undu makkal undu avarkkue thra naal pattum aah chechiye ellavarum konna kolavilikunu aah theri lady ippol kidannu theri parayunnu avar ara e chechide tanu chechide karyathil idapedan manasilavunilla adhikarikamayi samsarikunnu..ennittu veendum avar thanne video idum tanooja enne kolunnu ennu
സുന്ദരി ആയല്ലോ ❤
Thanukayeyum kunjineyum daivam anugrahikkatte
Chechi.. please ningal sathyangal ariyan sramikkoo..Ginuvine vilikkoo..Thanooja parayunnathu ellam kannumadachu vishwachichu ningal aa pavam jinuvine kollakolacheythukondirikkukayanu.. please kurachenkilum nanma aa hridayathil undankil ayal enthayirunnu, ethanu pattiyathu onnu aneshikkoo.. please...
Sarikal tholkunnu asha. 😢daivam pravarthikkatte ❤
Njangal koodeyundu kto
ചേച്ചി ദയവു ചെയ്തു aa കുഞ്ഞിന് അവളുടെ അപ്പയോട് ഒരു അരമണിക്കൂർ നേരിട്ട് കണ്ടു സംസാരിക്കാൻ ഒരു അവസരം ഉണ്ടാക്കി കൊടുക്കൂ
Hai chechi ,
Na അറിയുമോ ചേച്ചി കൊല്ലത്ത് njagalude വെഡൻ്റെ അടുത്ത താമസിച്ചത് പൊന്നു മിന്നു എന്ത് ചെയ്യുന്നു
Haii❤️❤️❤️
Chechi ivare orukalathum bodham undakkan pattumennu thonnunnilla.appanum ammayum kanakka.kunju jinuvinte koode karanja vedio kandu ellaperum nalla support cheythu.ivar ayhil pinne songum,dancum acting okkeyayittu channel kondupoyankil enthu positive ayene negative mathre avarkku parayam ullu
❤❤❤sunithachechi❤
ചേച്ചി 25 നല്ല ഒരു എമൗണ്ട് തന്നെ ആണ് നാട്ടിൽ ഒരു കടയിൽ ജോലി ചെയ്താൽ കിട്ടുന്നത് 5000 ആണ് രാവിലെ മുതൽ വൈകിട്ട് വരെ ജോലി ചെയ്താൽ കിട്ടുന്നത്
ഇങ്ങൾ ഒരു നല്ല ആളാണ് ആ തനുജയുടെ കൂടെകൂടി ഉള്ള വില കളയല്ലേ കൂട്ടുകാരി
Sathyam. 😮
എതിരാളികൾ അവസരം മുതലെടുത്ത് വന്നല്ലോ
@camx1336 എതിരാളികൾ എടുത്താൽ എനിക്ക് no prblms
@@camx1336avalakkurichu ullathu paranjal ethiralikal
ചേച്ചി കുട്ടി ഇപ്പൊ ഓഫീസിൽ ഇരുന്നു വിഡിയോ കാണുന്ന ഞാൻ
🥰🥰❤️❤️🫂🫂
ഹായ് suniii❤️
സുനിത ഈ caseil ഇടപെട്ടു ചീത്ത കേൾക്കുന്നു എന്നാ എനിക്ക് തോന്നുന്നത്
Athanu sathyam....... sunithechi avalude karyam nokittu chechikku mosam avukayanu
Yes avarde alkkar ivare abuse cheyunnu
Helth ok alla ennu paranjath enthanu enik live Kanan pattarilla enik kurachu vishayam ullath kondu ethengilum samayathanu kanunne
♥️ഹായ് ♥️
എല്ലാവരുടെയും മനസിഗവസ്ഥ ഒരു പോലെ യാകില്ല
😍❤️
Njanum.kollam
Hi
Sunitha ഈ livil കമൻ്റ് ഇട്ടത് മുഴുവൻ തനൂജ ക്കപ്പ്pposite നിൽക്കുന്നവർ ആണ്. അവരുടെ ഒക്കെ livil ആരെങ്കിലും കമൻ്റ് ettal ചീത്ത വിളിക്കും. Thanujakku കുറവുകൾ ഉണ്ട്. ഇവരൊക്കെ മോശം ആയി thanuvine പറയുമ്പോൾ Devune അതു affect ചെയ്യും എന്ന് അറിയില്ലേ തനൂജ ചെയ്യുന്നതെല്ലാം ശരിയല്ല but എതിരെ നിൽക്കുന്നവർ നിർദാക്ഷിണ്യം വൃത്തികെട്ട രീതിയിൽ ആക്രമിക്കുന്നത് കൊണ്ടാണ് തനൂജ ക്ക് ഒപ്പം കുറേ പേരെങ്കിലും നിലനിൽക്കുന്നത്. എത്ര പേരെക്കൊണ്ടാണ് വീഡിയോ ചെയ്യിക്കുന്നത്. ഇവർക്ക് ആർക്കെങ്കിലും thanuvine നേരിട്ടറിയമോ. അവരുടെ hus പറഞ്ഞ് അല്ലെ ഇവരൊക്കെ അവരെപ്പറ്റി അറിയുന്നത്. അയാള് നല്ലത് പറയുമോ thanuvine പറ്റി. തനൂജ ചെയ്യുന്നകര്യങ്ങൾ എല്ലാം നല്ലതല്ല. കൺട്രോൾ ചെയ്യാൻ thanuvinu പറ്റാറില്ല. അവരുടെ hus ആയിരുന്ന ആൾ ചെയ്തു കൂട്ടുന്നത് കാണുമ്പോൾ ഉണ്ടാവുന്ന ഒരു mental truble ആയിരിക്കും അവർക്ക് problems ഉണ്ടാക്കുന്നത്. ഒരു ഫാമിലി ലൈഫ് കിട്ടിയാൽ ഇതിൽ നിന്നും അവർ രക്ഷപെടും. എല്ലാവരും വാരി അലക്കിയലും ഈ അമ്മക്കും കുഞ്ഞിനും ഒരു നല്ല time varum
@@camx1336 ഞാൻ ഹെല്പ് ലെസ് ആണ് ചുറ്റും നിക്കുന്ന ആരും എന്നെ പറയട്ടെ എനിക്ക് പ്രശ്നമില്ല but ഞാൻ ഇപ്പൊ ഒരു athikapattanu
@@camx1336 നമ്മൾ അവസരം കൊടുത്ത് കൊണ്ടിരുന്നാൽ ഇതു തുടരും ഒഴിഞ്ഞു മാറേണ്ട സ്ഥലത്ത് മാറണം
Good❤❤
❤❤❤
25000 is not a small amount
എന്നെ കൊണ്ട് അത് മാത്രം പറ്റു
👍🥰🥰🥰🥰🥰
Hi suni
അതു എങനെ സുനിത അയാളുടെ ഭാര്യ യാകൾ
ഹായി
❤️
Jinuvinte ഭാഗത്തും ന്യായം കാണില്ലേ
❤❤❤ Hi
എന്താണ് ഈ പറയുന്നവർക്ക് ചേച്ചി നല്ലോണം മനസ്സിലായ രീതിയിൽ സംസാരിക്കുന്നത്
നമ്മുടെ മുസ്ലിംസ്സിലെല്ല രണ്ടു വിവാഹം 3 വിവാഹം കയ്യ്ക്കാമെന്നുള്ള അവർക്ക് ഒന്നു ഡെയ്‌വോസ് ചെയ്യാതെ മറ്റൊരു വിവാഹം കഴിക്കാൻ പറ്റില്ലല്ലോ
ഹായ്
നാളെ ഒരിക്കൽ തനൂജ ചേച്ചിയെ തള്ളി പറയും
നാളെ എതിനാ ഇന്നും ഞാൻ ഒരു ചെണ്ട ആയി
@ കഷ്ടം അയാൾ കുഞ്ഞിനെ നോക്കണം എപ്പോഴും അച്ഛൻ ഒരു പുറത്തു ഉണ്ടെന്നു ആ കുഞ്ഞിന് ഒരു വിശ്വാസം വരണം എന്ന് അല്ലാതെ അയാളോട് എനിക്ക് എന്താണ്
@@sunithakasim2812sunitha jinu vine chette ennu deshyathil vilichittund. Sunitha angane parYumbol devunte ammayude mukham sradhichittundo.
👍
Shahinakku enthinte kefa
Kollath.evidayirunu.thamasam
Shahina makkale parayunnath enthina
Thalla thalliyal pillaykku novilla
ആരു തല്ലിയാലും നോവും പിന്നെ അമ്മയും അച്ഛനും മക്കളെ ചിലപ്പോ ശാസികും പിന്നെ അടിക്കും
@@sunithakasim2812manassil elkkunna muriv unangilla. Sareerathil elkkunna th unangum. Randum koodunnathaanu nammal.
ആ best.. ആ കുഞ്ഞിനെ live ആയി വിചാരണ ചെയ്തത് ആയിരിക്കും പിള്ളയ്ക്കു നോവില്ല എന്ന് പറയുന്നത്. അമ്മമാർക്ക് മാത്രമേ സങ്കടം ഉള്ളല്ലോ. കുഞ്ഞുങ്ങളെ ഇരുമ്പ് 😂വച്ച് ഉണ്ടാക്കിയതാണല്ലോ. അതിന്റെ അമ്മ തന്നെ പറയുന്നു കുഞ്ഞിന് IQ കുറവാണെന്നു. എന്നിട്ടും ആ കുഞ്ഞിനെ നാട്ടുകാർ kaanke ദേഷ്യപ്പെട്ടു അതിനെ കരയ്ക്കുന്നു. അവർ ആ വീഡിയോ മുക്കിയാലും ഇപ്പോൾ ചില youtubers അത് ഇട്ടിട്ടുണ്ട്. പൊയി ഒന്ന് കാണുക.... ഇതൊക്കെ എന്തോന്നാണ്... ആ സ്ത്രീക്ക് കുറച്ച് ബോധം. അപ്പനെ എപ്പോഴും കുറ്റം പറയുന്ന അമ്മ live ഇട്ടിട്ടു കാണിക്കുന്നത് അതിലും കേമം. അപ്പോൾ ക്യാമറ off ചെയ്തിട്ട് എന്തൊക്കെയാവും ആ കുട്ടിയെ ചെയ്യുന്നത്. Legally ആരേലും പോയാൽ ആ സ്ത്രീക്ക് ആ കുട്ടിയെ തന്നെ നഷ്ടപ്പെടും. അവർ shikshayum🎉അനുഭവിക്കും. ആ മോൾക്കുള്ള ബുദ്ധി പോലും ആ സ്ത്രീക്ക് ഇല്ലാതായല്ലോ. അതിനിടയിൽ എരി കേറ്റാൻ കുറേ എണ്ണങ്ങളും. കഷ്ടമാണ് ആ കുട്ടിയുടെ കാര്യാ
❤️❤️❤️
Hi
❤❤❤❤❤
Hi
❤❤❤❤
Hi
❤️❤️❤️
Hi