186 ആർക്കുള്ളതാണ് സ്വർഗം ? ഭാഗം 2 -സൽകർമികൾ | ഖുതുബ | #18 | CH Musthafa Moulavi | 2023-12-01

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 71

  • @abulhassan9932
    @abulhassan9932 11 หลายเดือนก่อน +5

    . വർഷങ്ങൾക്ക് മുൻപേ എന്റെ മനസ്സിൽ തോന്നിയിട്ടുള്ളത്

  • @AboobackerPk-jq1ik
    @AboobackerPk-jq1ik 11 หลายเดือนก่อน +10

    ഈ യാഥാർഥ്യം തുറന്നു
    പറയാൻ ഒരാളെങ്കിലും
    നമ്മുടെ കൂട്ടത്തിൽ
    ഉണ്ടായല്ലോ
    മാഷാ അള്ളാ

    • @Muizzevyttila
      @Muizzevyttila 11 หลายเดือนก่อน +2

      Yes
      Correct.

  • @SadikKk-l8k
    @SadikKk-l8k 9 วันที่ผ่านมา

    Very good speech

  • @ubaidn4264
    @ubaidn4264 11 หลายเดือนก่อน +7

    നല്ല അവതരണം ..
    അള്ളാഹു അനുഗ്രഹിക്കട്ടെ ...

  • @FakrudheenAliahammed
    @FakrudheenAliahammed 7 หลายเดือนก่อน +1

    ഉറക്കം കെടുത്തുന്ന പ്രഭാഷണം ❤❤❤❤❤❤❤❤❤❤

  • @aboobackerkt1325
    @aboobackerkt1325 9 หลายเดือนก่อน +1

    Meaningful speech Informative

  • @azooraniyas842
    @azooraniyas842 2 หลายเดือนก่อน +1

    ഇങ്ങനെ ചിന്തിക്കുന്ന അടുത്ത ഒരു തലമുറ ഉണ്ടാകട്ടെ തീർച്ചയായും ലോകത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്ന ഒന്നാണ് ഖുർആൻ അതിനെ ഇദ്ദേഹം വ്യാഖ്യാനിക്കുന്നത് പോലെ വ്യാഖ്യാനിച്ചാൽ ഇത്രയും കാലം ഒരുപാട് പണ്ഡിതന്മാരുടെ പ്രസംഗം കേട്ട് സത്യത്തിൽ മരച്ച് പോയിരുന്നു but ഇന്ന് വീണ്ടും ഞാൻ പഠിക്കാൻ ആരംഭിച്ചിരിക്കുന്നു.

  • @shailashukoor9281
    @shailashukoor9281 9 หลายเดือนก่อน +1

    Aameen. Nalla kuthuba

  • @kamarudheenveevee2541
    @kamarudheenveevee2541 10 หลายเดือนก่อน +2

    Stunning.. inspiring speech.... may Allah bless you

  • @MuhammadBasheer-s8l
    @MuhammadBasheer-s8l 6 หลายเดือนก่อน +1

    കേരളത്തിലുള്ള മൊത്തം പണ്ഡിതന്മാർക്കും ഇതുപോലൊരു ക്ലാസ്സ് എടുക്കണേ ഉസ്താദേ

  • @nazarcm1754
    @nazarcm1754 11 หลายเดือนก่อน +3

    ഇസ്ലാമിക സമൂഹത്തെ കർമ്മോൽസുകവും ദിശാബോധവുമുള്ള സമൂഹമായി പരിവർത്തിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ തിരിച്ചറിയുവാൻ സഹായകമായ പ്രഭാഷണം. അനുഷ്ഠാന പിണ്ഡങ്ങളായി ഒരു സമൂഹത്തിൽ കളകൾ (പാഴ്ച്ചെടി) പോലെ വളരേണ്ടവരല്ല മനുഷ്യർ എന്ന തിരിച്ചറിവുവീണ്ടെടുക്കാൻ സഹായകമായ പ്രഭാഷണം.❤❤❤

  • @abdullapanayikulam
    @abdullapanayikulam 11 หลายเดือนก่อน +3

    Great speech Mr. Musthafa Moulavi ever contributed to the Muslim society and humanity as well. Jazakallah 🌹

  • @sakeer.a4687
    @sakeer.a4687 5 หลายเดือนก่อน +1

    എല്ലാക്കാര്യത്തിനും അല്ലാഹു ഉണ്ട് നമ്മള് നേരെ വണ്ണം നിസ്കരിക്കുക അല്ലാഹുവിന്റെ മാർഗത്തിലുള്ളവർക്ക് മാത്രം ബാക്കി ആരെപ്പറ്റിയും ചിന്തിക്കേണ്ട ആവശ്യമില്ല എല്ലാവർക്കും അല്ലാഹു ഉണ്ട് ഇന്നല്ലതീന കഫറോ ബിയത്തി അള്ളാഹു

  • @fitgen5949
    @fitgen5949 10 หลายเดือนก่อน +2

    ❤proud

  • @MohammmedA-sh3sj
    @MohammmedA-sh3sj 5 หลายเดือนก่อน +1

    Great speech

  • @abulhassan9932
    @abulhassan9932 11 หลายเดือนก่อน +3

    താങ്കളെ പോലൊരു ബുദ്ധിമാ ന്നു വേണ്ടി സമയദായം വർ എങ്ങളായി ആഗ്രഹിക്കുകയായിരുന്ന 8 പടച്ചവനെ ഇേദ്ദഹത്തെ അനുഗ്രഹിക്കണെ നാഥാ

    • @rajeenabindseethy66
      @rajeenabindseethy66 11 หลายเดือนก่อน

      th-cam.com/play/PLcIejNn35k_HHzBpVwYQ6EqDibR82Akxy.html&si=LeZZ87U1pycfQsex

  • @safiyasafi6067
    @safiyasafi6067 9 หลายเดือนก่อน +1

    സത്യം

  • @muhammedjamsheed750
    @muhammedjamsheed750 11 หลายเดือนก่อน +4

    💯💯💯💯

  • @rahimthangals9606
    @rahimthangals9606 11 หลายเดือนก่อน +4

  • @walkwithkasi3276
    @walkwithkasi3276 10 หลายเดือนก่อน +2

    👍👍👍👍👌

  • @abdumaash806
    @abdumaash806 10 หลายเดือนก่อน +2

    മുഹമ്മദ് = മനുഷ്യൻ !
    മുഹമ്മദ് റസൂൽ = ഉന്നത മനുഷ്യൻ !

  • @basheerqureshy1472
    @basheerqureshy1472 11 หลายเดือนก่อน +4

    പ്രവാചകനെ സ്നേഹിയ്ക്കയും മദീനയിൽ സുരക്ഷയൊരുക്കുകയും മരണം വരെ
    സ്നേഹത്തോടെ കൂടെ നിൽക്കുകയും ചെയ്‌ത ഖൗലത്തുന്നബി എന്നറിയപ്പെടുന്ന
    ക്രിസ്ത്യൻ- ജൂത - സാബി- വിശ്വാസികളും അവിശ്വാസികളുമായിരുന്ന ഒരു കൂട്ടം
    ജനങ്ങൾ നരകത്തിൽ . പ്രവാചകന്റെ ചെറുപ്പം തൊട്ടേ വളർത്തി വലുതാക്കിയ
    ഇമാം അലിയുടെ പിതാവ് അബു താലിബ് നരകത്തിൽ വിശ്വാസികളെന്ന
    വ്യാജേന ഇസ്‌ലാമിൽ കയറിക്കൂടി നബിയുടെ പുത്രി ഫാത്തിമ (അ) ,
    ഇമാം അലി (അ) , ഇമാം ഹസൻ(അ) , ഇമാം ഹുസൈൻ (അ) തുടങ്ങി
    നബി കുടുംബത്തെയാകെ കൊന്നൊടുക്കിയവർ സ്വർഗ്ഗത്തിൽ
    എങ്ങനെയുണ്ട് പൗരോഹിത്യ മുആവിയൻ മതത്തിന്റെ
    വിദൂഷക പൺഢിതന്മാരുടെ കണ്ടെത്തലുകൾ

    • @anvarsadeek1852
      @anvarsadeek1852 11 หลายเดือนก่อน

      ഒന്നുകൂടി വ്യക്തമാക്കാമോ?

  • @usmank6890
    @usmank6890 11 หลายเดือนก่อน +5

    സത്യം 100% സത്യം ❤❤

  • @shahulhameed-iz5gb
    @shahulhameed-iz5gb 11 หลายเดือนก่อน +7

    ( നബിയേ, ) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക നിങ്ങള്‍ വരുവിന്‍. അതായത്‌ അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട്‌ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക ( എന്ന തത്വത്തിലേക്ക്‌ ) . എന്നിട്ട്‌ അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ ( അല്ലാഹുവിന്ന്‌ ) കീഴ്പെട്ടവരാണ്‌ എന്നതിന്ന്‌ നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക. 3:64

    • @pasamedkarinchappadi8506
      @pasamedkarinchappadi8506 9 หลายเดือนก่อน

      പ്രിയമുള്ളവരെ ഇദ്ദേഹം ഒന്നാന്തരം ചേകന്നൂരി ആണ് പെട്ടുപോകരുത് പരലോകം, സ്വർഗ്ഗം നഷ്ടപ്പെട്ടുപോകും

  • @Nazarudeenyk
    @Nazarudeenyk 5 หลายเดือนก่อน

    🌹🌹

  • @shakkeelayousuf4763
    @shakkeelayousuf4763 11 หลายเดือนก่อน +2

    എത്ര മഹത്തരം ഈ വീക്ഷണങ്ങൾ. . Yaa allah. അൽഹംദുലില്ലാഹ് 🌹.
    എപ്പോഴും ചിന്തി ക്കാറുണ്ടായിരുന്നു മൗലികമായി ഒന്നും ചെയ്യാത്ത ഒരു കമ്മ്യൂണിറ്റി യായി നമ്മൾ മാഞ്ഞു പോയതെന്തേ എന്ന്? എന്നാണ് ഇസ്ലാമിന്റെ പഴയ പ്രതാപം തിരിച്ചു ലഭിക്കുക. പുതിയ കാലഘട്ടം വരാൻ നമുക്ക് ശ്രമിക്കാം insha allah

  • @mohammedsaheer.m9954
    @mohammedsaheer.m9954 11 หลายเดือนก่อน +5

    🫶🫶🫶

  • @Muizzevyttila
    @Muizzevyttila 11 หลายเดือนก่อน +5

    സത്യം സത്യമായി പറയുന്ന അങ്ങേക്ക് ഐക്യദാർഡ്യം.
    ഭയപ്പെടേണ്ട, ദു:ഖിക്കേണ്ടതുമില്ല.

  • @ashrafabdulla1768
    @ashrafabdulla1768 9 หลายเดือนก่อน +2

    കാലഘട്ടത്തിനു അനിവാര്യമായ വിശദീകരണം

  • @hamzakp2520
    @hamzakp2520 11 หลายเดือนก่อน +4

    നമസ്കാരമാണ് ഏറ്റവും വലിയ സൽകർമം എന്ന് പഠിപ്പിക്കുന്നവരാണ് മൗലവിമാരും മുസ്ല്യാർമാരും😢
    ഏറ്റവും വലിയ തിന്മയേതെന്ന് ചോദിച്ചാൽ ശിർക്ക്
    ശിർക്ക് ചെയ്യാത്തവൻ എന്ത് തെറ്റ് ചെയ്താലും അള്ള പൊറുക്കുമെന്ന് കരുതുന്നതും പഠിപ്പിക്കുന്നതുമാണ് ഉസ്താദുമാർ കുട്ടികളെ പീടിപ്പിക്കുന്നതെന്നാണ് ജനങ്ങളുടെയും വിദഗ്ദരുടെയും അഭിപ്രായം

    • @shahulhameed-iz5gb
      @shahulhameed-iz5gb 11 หลายเดือนก่อน +1

      നിങ്ങള്‍ നിസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുക. നിങ്ങളുടെ സ്വന്തം ഗുണത്തിനായി നിങ്ങള്‍ നല്ലതായ എന്തൊന്ന്‌ മുന്‍കൂട്ടി ചെയ്താലും അതിന്‍റെഫലം അല്ലാഹുവിങ്കല്‍ നിങ്ങള്‍ക്ക്‌ കണ്ടെത്താവുന്നതാണ്‌. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു. 2:110

    • @shahulhameed-iz5gb
      @shahulhameed-iz5gb 11 หลายเดือนก่อน

      സത്യവിശ്വാസികളെ, നിങ്ങള്‍ സഹനവും നമസ്കാരവും മുഖേന ( അല്ലാഹുവിനോട്‌ ) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു. 2:153

    • @abulhassan9932
      @abulhassan9932 11 หลายเดือนก่อน +2

      പടച്ചവനെ എത്ര നല്ല മൻഷ്യൻ നാഥാ ഇദ്ദേഹത്തെ ഉയർത്തണെ തമ്പുരാനെ മണ്ടൻമാരായ ലോക്കൽ മൗലവിമർക്ക് വിട

    • @hamzakp2520
      @hamzakp2520 11 หลายเดือนก่อน

      @@shahulhameed-iz5gb നമസ്ക്കാരമെന്നാൽ വിധേയത്വം വിനയം എന്നൊക്കെയാണ് അല്ലാതെ ഇന്ന് കാണിക്കുന്ന Exersice അല്ല
      മനുഷ്യർ തമ്മിൽ വിനയവും നന്മയുള്ളവരുമാവുക എന്നതാണ്
      നമ്മുടെ ഈ കാട്ടിക്കൂട്ടലുകൾ കൊണ്ട് അള്ളാ ക്കെന്ത് നമുക്കെന്ത് ?

  • @makkarmm165
    @makkarmm165 หลายเดือนก่อน

    ചുമ്മാ പോ ഉസ്താദേ... ഒരു നന്മയും ചെയ്യേണ്ട, കുന്നോളം തിന്മ ഉണ്ടെങ്കിലും ഹജ്ജും ഉംറയും ചെയ്താൽ സ്വർഗത്തിൽ പോകാം....

  • @liznamthahara7301
    @liznamthahara7301 11 หลายเดือนก่อน +6

    താങ്കൾ പറഞ്ഞ പോലെ മുസ്ലിം സമൂഹത്തെ എട്ടോ പത്തോ നൂറ്റാണ്ട് മുന്നേ പഠിപ്പിക്കപ്പെട്ടിരുന്നെങ്കിൽ ഈ ലോകം ഒരുപക്ഷേ മറ്റൊരുതലത്തിൽ എത്തിപ്പെട്ടേനെ.... താങ്കളെപ്പോലെയുള്ളവർ വീണ്ടും വീണ്ടും ജനിക്കട്ടെ....ഇൻഷാ അല്ല.....

  • @abdutaj
    @abdutaj 11 หลายเดือนก่อน +3

    ഇത് ശരിക്കും CH Musthafa മൗലവിയുടെ voice തന്നെയാണോ??

  • @rajeenabindseethy66
    @rajeenabindseethy66 11 หลายเดือนก่อน +1

    Aboobak er (رضي الله عنه )
    Innathe pallikalil ethra perkum niskarikkanulla soukaryam und.

  • @sakeer.a4687
    @sakeer.a4687 5 หลายเดือนก่อน

    La ilaha illallah sorghum undu

  • @badaruddinkaruwadan3398
    @badaruddinkaruwadan3398 11 หลายเดือนก่อน +5

    വെ ഒളിയാഴ്ച കുതുബയിൽ മിമ്പറയിൽ കയറിയാൽ ഇടക്ക് ഒന്ന ഇരിക്കണമെന്നു േണ്ടാ ? അപ്പേ, ൾ അത് രണ്ട് കുതുബ ആകുമോ ? രണ്ട് കുത ബ നിർബന്ധമാണോ?

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 3 หลายเดือนก่อน +2

    ലൈലത്തുൽ ഖദർ നെ കുറിച്ചുള്ള കാര്യങ്ങളെ പോലെ പല കാര്യങ്ങളിലും യോജിക്കാൻ കഴിയില്ല എങ്കിലും. താങ്കൾ പറയുന്ന കാര്യങ്ങൾ പല കാര്യങ്ങളും ഇവിടുത്തെ ഇസ്ലാമിക സങ്കടനകൾ പിന്തുടർന്ന് എങ്കിൽ വളരെ നന്നായിരിക്കും. ജിന്നും സിഹറും പറഞ്ഞു നേതാക്കന്മാർ ബഹളം വെക്കുമ്പോ പുറകിലിരിക്കുന്ന സാധരകാരന് താങ്കൾ ഈ പറയുന്ന അഭിപ്രായങ്ങൾ ആണ് എന്ന് എനിക്ക് പലപ്പോഴും മനസിലായിയുണ്ട്

  • @shakkeelayousuf4763
    @shakkeelayousuf4763 11 หลายเดือนก่อน +2

    അമലുസ്വാലിഹാത്തന്റെ concept മാറ്റിതിരുത്തിയ വീക്ഷണം

  • @saleemnm6867
    @saleemnm6867 11 หลายเดือนก่อน +2

    ഒപ്പിട്ട് ഒപ്പിട്ട് അവിടെ ഇരുന്നോളിൻ ഇനി എന്നാണടോ കഷ്ട്ടം 😔

    • @shahulhameed-iz5gb
      @shahulhameed-iz5gb 11 หลายเดือนก่อน

      ഒപ്പിടുന്നത് നിസ്സാര കാര്യമല്ല ഒപ്പിട്ടില്ലെങ്കിൽ വിവരമറിയും. ആദ്യം ഒപ്പിടണം പിന്നെയാണ് പണിയെടുക്കുക. . ഒപ്പിട്ടില്ലെങ്കിൽ പണി പാളും. ഒപ്പിടുന്നതിന് നിസ്സാരവൽക്കരിക്കരുത് ഒപ്പിട്ട ശേഷം പണിയെടുക്കാതിരിക്കുന്നത് മോശമാണ് എന്ന് വേണം പറയാൻ.

    • @abulhassan9932
      @abulhassan9932 11 หลายเดือนก่อน

      ഓ.. പാവങളെ പറ്റിച്ചു ജീവിക്കുന്ന മത മണ്ടൻമാരെ നിങ്ങൾക്ക് വിട മുസ്തഥാ മാല വി നീണാൾ വാഴട്ടെ

  • @Dawood-yt6vr
    @Dawood-yt6vr 6 หลายเดือนก่อน

    ഓ, മൗലവി...
    മനുഷ്യർ എല്ലാവരും ഒരേ ജോലി ചെയ്യാൻ വന്നവരല്ല
    വ്യത്യസ്തത സൃഷ്ട്ടാവ് ഉദ്ദേശിക്കുന്നത് എന്ന തിരിച്ചറിവ് നെടു താങ്കൾ
    താങ്കൾ ഒരു നല്ല മുസ്ലിമായി ജീവിച്ചാൽ താങ്കൾക്ക് മരണശേസമുള്ള ഉയർതെഴുനേൽപ്പിന്റെ ദിവസം കിട്ടാനിരിക്കുന്ന സമ്മാനം അറിയാൻ സാതിക്കും,,,

  • @MuhammedAli-eg1is
    @MuhammedAli-eg1is 5 หลายเดือนก่อน

    സുബ്ഹിക്ക് എല്ലാ പള്ളിയിലും പൊയിനോക്കിയാൽ കാണാം നാലോ അഞ്ചോ ആളുകൾ ഉണ്ടാകും

  • @safiyabimemana6849
    @safiyabimemana6849 9 หลายเดือนก่อน +1

    സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചു ഒന്നു പറയാമോ

    • @ValleyofKnowledge
      @ValleyofKnowledge  9 หลายเดือนก่อน

      th-cam.com/video/xRGWwYY2jrA/w-d-xo.html

  • @mariyamHaneefa-e5b
    @mariyamHaneefa-e5b 2 หลายเดือนก่อน

    ദാരിദ്യം കൊണ്ടൊ അല്ലെങ്കിൽ ഭൗതിക ജീവിത ൽ അലസത കാണിക്കുന്നത് കൊണ്ടോ കുട്ടികളെ ചെറുപ്പത്തിലേതന്നെ അറബിക്കോളേജിലേക്കോ , ദർസിലേക്കോ അയക്കും അവിടെ കിട്ടുന്ന വിദ്യാഭ്യാസം എന്ന് പറയുന്നത് ആചാരങ്ങളും അനുഷ്ഠാനങ്ങളും എന്ന് വച്ചാൽ സ്വർഗ്ഗം നരകം അതിലുപരി കഴിവുള്ള കുട്ടികളെ കണ്ടെത്തി ഈ സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ അവരെ ഉയർത്തിക്കൊണ്ടുവരാൻ ആരാണ് ശ്രമിക്കുന്നത് ഇങ്ങനെ പോകുന്ന കുട്ടികളിൽ മറ്റ് ഇതരമേഘലകളിൽ പഠിക്കാനും മികവ് പുലർത്താനും കഴിയുന്ന കുട്ടികൾ ഉണ്ട് പറഞ്ഞിട്ട് കാര്യമില്ല. ഇനിയെങ്കിലും ഈ സമൂഹം മാറി ചിന്തിച്ചിരുന്നെങ്കിൽ.....

  • @shahulhameed-iz5gb
    @shahulhameed-iz5gb 11 หลายเดือนก่อน +1

    ഇബ്രാഹീം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം ശുദ്ധമനസ്ഥിതിക്കാരനും ( അല്ലാഹുവിന്ന്‌ ) കീഴ്പെട്ടവനും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍പെട്ടവനായിരുന്നിട്ടുമില്ല. 3:67

  • @shahulhameed-iz5gb
    @shahulhameed-iz5gb 11 หลายเดือนก่อน

    സത്യനിഷേധികളുടെ മനസ്സുകളില്‍ നാം ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്ത വസ്തുക്കളെ അല്ലാഹുവോട്‌ അവര്‍ പങ്കുചേര്‍ത്തതിന്‍റെ ഫലമാണത്‌. നരകമാകുന്നു അവരുടെ സങ്കേതം. അക്രമികളുടെ പാര്‍പ്പിടം എത്രമോശം! 3:151

  • @alikutyyalikutty5319
    @alikutyyalikutty5319 12 วันที่ผ่านมา

    നീഎന്ത് പറഞാലും ശരി സ്വർ ഗത്തി ൽ പോകണമെങ്കിൽ നിർബദ്ധമായും ശഹാദത്ത് വേണം ശഹാദത്ത് ഉണ്ടെങ്കിൽ മാത്രമേ സ്വർഗത്തി കിടക്കൂ -

  • @പുള്ളി
    @പുള്ളി 11 หลายเดือนก่อน

    ഗാസയിൽ ഇബിലീസിന് ( സാത്താൻ) ആരാധനാലയം പണിതത് ആരാധന തുടങ്ങിയാൽ പാലസ്തീൻ ഇസ്രായേൽ പ്രശ്നം തീരും

  • @aboobacker1575
    @aboobacker1575 11 หลายเดือนก่อน

    പ്രസംഗത്തിനിടയിൽ ഇരുന്നത് വെള്ളം കുടിക്കാൻ.....😂😂😂
    ആരോഗ്യമുള്ള ഒരുത്തനെ കൊണ്ട് വന്നൂടെ😂

  • @AbdulLatheef-w2r
    @AbdulLatheef-w2r 8 หลายเดือนก่อน

    അള്ളാഹു വിന്റെ പക്കൽ സ്വീകാര്യ മായമതം ഇസ്ലാം ആണ് എന്ന് പഠിച്ചനാം,
    ഇസ്ലാം എന്താണ് എന്നാണ് ആദ്യം മനസ്സിൽ ആക്കേണ്ടത്,
    രണ്ട് പേര് ഒരാൾക്ക് 500രൂപ വീതം വെച്ചു നൽകി, കാണുന്നവർക്ക് രണ്ടും ഒന്നാണ്, എന്നാൽ പ്രതിഫലം
    ഒരേ നിലയിൽ ആണ് പറയാൻ നമുക്ക് പറ്റില്ല,
    ഒന്ന് മുതൽ പത്തു, നൂറു, ആയിരം,70000, അങ്ങനെ പോകുന്നു, ഇങ്ങനെ ഉണ്ട് എന്ന് താങ്കൾ കരുതുന്നു ണ്ടോ,

  • @pmsdragonfruit
    @pmsdragonfruit 6 หลายเดือนก่อน

    നിങ്ങൾ സർവ്വമത സത്യവാദം പ്രസംങ്ങിക്കുന്നു.
    തുടക്കം നിങ്ങൾ വായിച്ച ഖുർആൻ വചനം, നിങ്ങൾ മുസ്ലിംകളായി കൊണ്ടല്ലാതെ മടിക്കരുത് എന്നാണല്ലോ?
    അപ്പൊ ഈവാദം എങ്ങനെ ശരിയാകും.

    • @pmsdragonfruit
      @pmsdragonfruit 6 หลายเดือนก่อน

      മരിക്കരുത് എന്ന് വായിക്കണം

  • @MohammmedA-sh3sj
    @MohammmedA-sh3sj 5 หลายเดือนก่อน

    Great speech

  • @shifazz.
    @shifazz. 9 หลายเดือนก่อน +1

    👍🏻