🇩🇪 ജർമ്മനിയിൽ കിട്ടുന്ന ശമ്പളം മുഴുവനും tax ആയി കൊടുക്കണോ | Are your working to pay Tax in Germany?

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2023
  • We request you to kindly watch the video in full. Please post only relevant comments! Please also note that inappropriate/irrelevant comments shall be removed.
    We can help you find information you are looking for about Germany. Simply book an appointment at www.tidycal.com/Europeansanchari
    ✅ യൂറോപ്പിലെയും ജർമ്മനിയിലെയും ജീവിതം, പഠനം, യാത്രാ സാഹചര്യങ്ങൾ കൂടുതൽ അറിയാനായി ഈ ലിങ്ക് സന്ദർശിക്കൂ : www.linktr.ee/europeansanchari
    ✅ To know more about living, studying and travelling across Europe, tap this link: www.linktr.ee/europeansanchari
    Also check out Our Travel Series For Tips and Ideas:
    ▶🇧🇪 Belgium: tinyurl.com/travelInBelgium
    ▶🇭🇷 Croatia: tinyurl.com/travelInCroatia
    ▶🇫🇷 France: tinyurl.com/travelInFrance
    ▶🇩🇪 Germany: tinyurl.com/travelInGermany
    ▶🇭🇺 Hungary: tinyurl.com/travelInHungary
    ▶🇮🇹 Italy: tinyurl.com/travelInItaly
    ▶🇱🇺 Luxembourg: tinyurl.com/travelInLuxembourg
    ▶🇳🇱 Netherlands: tinyurl.com/travelInNetherlands
    ▶🇵🇱 Poland: tinyurl.com/travelInPoland
    ▶🇸🇰 Slovakia: tinyurl.com/travelInSlovakia
    ▶🇨🇭 Switzerland: tinyurl.com/travelInSwiss
    ▶🇦🇪 UAE: tinyurl.com/travelInUAE
    --------------------------------------------------------
    If you like us and our channel please consider
    📺 subscribing our channel and that we explore together:
    th-cam.com/users/EuropeanSanch...
    👤 Say Hello To Us:
    Facebook: / europeansanchari
    Instagram: / european_sanchari_
    📧 Questions? Write to us
    docs.google.com/forms/d/e/1FA...
    ----------------------------------------------------------
    ©European Sanchari, 2023

ความคิดเห็น • 175

  • @bavishalechu3182
    @bavishalechu3182 ปีที่แล้ว +333

    ചുരുക്കി പറഞ്ഞാൽ നമ്മുടെ നാട് തന്നെ നല്ലേ വൈകുനേരം ആകുമ്പോഴേക്കും 1000 കയ്യിൽ കിട്ടും. പിന്നെ വീട്ടിൽ വന്നു കുടുംബത്തിന്റെ കൂടെ ഒരുമിച്ചു ഇരുന്ന് ഭക്ഷണം കഴിച്ചു കുറച്ചു സന്തോഷവും സങ്കടവും കുറച്ചു കഷ്ടപ്പാടും സഹിച്ചു നാട്ടിലെ കല്യാണവും വീട്ടിൽ കൂടലും.ഫ്രണ്ട്സിന്റെ കൂടെ ഒത്തുകൂടി കഥകൾ പറഞ്ഞു. അടിച്ചു പൊളിച്ചു ജീവിക്കാം 🥰🥰

  • @vijaynath7561
    @vijaynath7561 ปีที่แล้ว +90

    Quality of life മാത്രമേ ഉള്ളു savings may be less

  • @johnsondaniel8062

    ടാക്സ് അടച്ചാൽ പ്രയോജനം ഉണ്ട് ജീവിതം സുരക്ഷിതം മക്കൾക്ക് വേണ്ടി ഒന്നും തന്നെ സ്വരുക്ക് ക്കൂട്ടേണ്ട അവിശ്യം ഇല്ല അതു് പോലെ വയസ്റ്റാകുമ്പോഴും സർക്കാരിന്റെ കരുതൽ ഉണ്ട്

  • @jereenajulian8064
    @jereenajulian8064 7 ชั่วโมงที่ผ่านมา

    ടാക്സ് അടക്കുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല റിട്ടയർമെൻ്റ് ലൈഫിൽ ഈ അടച്ചതെല്ലാം ഒരു പെൻഷൻ പോലെ monthly കിട്ടിക്കൊണ്ടിരിക്കും.

  • @drea389
    @drea389  +18

    ഗൾഫ് തന്നെ നല്ലത്, നയിക്കുന്ന പൈസയിൽനിന്ന് ഒന്നും എടുക്കില്ല😢😢

  • @walkergirl3025
    @walkergirl3025 ปีที่แล้ว

    Chechi njan kurachu doubts chothichal athu aniku clarify cheyithu tharuvo

  • @sunilkumars9387
    @sunilkumars9387 ปีที่แล้ว

    Ivide yum onde tax

  • @SuhailKmk-kz4sd
    @SuhailKmk-kz4sd ปีที่แล้ว

    Cheachi akey sheenichallo?

  • @rithikariyabenny3872
    @rithikariyabenny3872 ปีที่แล้ว

    Helo mam good morning. Eanik oru karyam paranju tharo. Eanik ippo Germany il light vehicle joli nnokeettund. Avide light vehicle driverk avarege eathra salary kittum. Eathra cash nnattil ayakan pattum. Njan ippo dohayil aanu. Dohayile licence kond aviduthe license eadukan patto. Avide driving license test cheyyendy varo. Onnu athyavasyamaai paranju tharo please 🙏. Age problem undo

  • @mercymary1004
    @mercymary1004 14 วันที่ผ่านมา +2

    ഈ tax കളെല്ലാം ഇവിടെയും ഉണ്ടല്ലോ. ഇതും കൂടാതെ എക്സ്ട്രാ tax കൾ ഇവിടെയും ഉണ്ടല്ലോ. radio tax, dog tax ഇതിനു പകരം വേറെ എത്രയൊ tax കൾ നമുക്കുണ്ട്.

  • @abhilashshibu
    @abhilashshibu ปีที่แล้ว +170

    മോളുടെ അവതരണം നല്ല ശബ്ദം നല്ല ശൈലി. മൊത്തത്തിൽ നന്നായിട്ടുണ്ട്

  • @salimkh2237
    @salimkh2237 ปีที่แล้ว +445

    വർഗീയതയും വിദ്വേഷവും ഇല്ലായിരുന്നെങ്കിൽ ഇന്ത്യ തന്നെ ഭൂമിയിലെ സ്വർഗ്ഗം.

  • @UnnikrishnanNair-bz5bx

    നല്ല വിശദമായ വിവരണം....

  • @harishiba1106

    അതെ താങ്കൾ പറഞ്ഞത്💯 ശതമാനം സത്യം - വർഗ്ഗീയതയം - വിദ്യേഷവും --- ഇല്ലങ്കിൽ ഭൂമിയിലെ സ്വർഗ്ഗം ഇന്ത്യ തന്നെ - സംശയമില്ല - പെങ്ങളുടെ അവതരണം ഉഷാറാവുന്നുണ്ട് - അടിപൊളി

  • @AbdulNasar-vn2qv
    @AbdulNasar-vn2qv 2 ชั่วโมงที่ผ่านมา

    Beutefull news❤❤good sound

  • @bincyabraham8109

    S there is high tax in Germany but at the same time they provide a better standard of living. Here tax is less but poor standard of living. In my point of view living there with good standard of living is more better. Its not possible to collect all our savings at the time of our death. So explore life at the time we have good health.

  • @the_fly_birds_25
    @the_fly_birds_25 ปีที่แล้ว +24

    പോ... അവിടന്ന് ഞാൻ വരണില്ല അങ്ങോട്ട്...... 🏃🏃🏃🏃

  • @mohdmustafa9521

    ടാക്സ് പൊളിച്ചു ചേച്ചി 😀😀😀👍👍👍💕

  • @pradeepchandran6950

    Great information

  • @manojparameswaran

    Presentation is superb.