മുഖകാന്തി തിരിച്ചു ലഭിക്കാൻ Get rid of Pigmentation, Dark Spots, Freckles, Pimple marks effectively#

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 196

  • @dr.anjanadevi.s6613
    @dr.anjanadevi.s6613  3 ปีที่แล้ว +94

    പഞ്ചഗന്ധ ചൂർണ്ണം TH-cam ൽ ഇത് അദ്യമായിട്ടാണ് ഈ video വഴി അവതരിപ്പിക്കുന്നത്. കോട്ടക്കൽ ആര്യ വൈദ്യ ശാലയുടെ അനുഭൂത യോഗമായ(patent & proprietary medicine, അതായത് ആര്യവൈദ്യ ശാലയുടെ സ്വന്തം combination)പഞ്ചഗന്ധ ചൂർണ്ണം ഉറക്കക്കുറവ്, ഉത്കണ്ഠ, പലതരം ത്വക്ക് അവസ്ഥകൾ മുതലായ പല രോഗങ്ങൾക്കും രോഗിയുടെയും രോഗത്തിൻ്റെയും അവസ്ഥാനുസരണം നൽകി വരുന്നു.
    ഈ videoൽ ഞാൻ പഞ്ചഗന്ധ ചൂർണ്ണം എങ്ങനെയാണ് pigmentations ന് ഫേസ് പാക്ക് ആയി ഉപയോഗിക്കുന്നത് എന്നാണ് പറയുന്നത്. വളരെ ഫലപ്രദമായ ഈ ഒരു രീതി അധികം ആൾക്കാർക്കും അറിയില്ല എന്നുള്ളതാണ് സത്യം.ഇത് എൻ്റെ ഈ video യിലൂടെയാണ് ആദ്യമായിട്ട് You Tube ൽ അവതരിപ്പിക്കുന്നത്‌. ഞാൻ publish ചെയ്യുന്നതിനു മുൻപുള്ള date ൽ പഞ്ചഗന്ധചൂർണ്ണത്തെ പറ്റിയുള്ള വേറേ ഒരു video ഉം കാണാൻ സാധിക്കില്ല.
    തിയതി : 26 March 2021
    സമയം : 4.33 pm
    ഇതാണ് പഞ്ചഗന്ധ ചൂർണ്ണം ഫേസ് പാക്കിനെ പറ്റിയുള്ള ഒറിജിനൽ video.
    സാധാരണ ഗതിയിൽ ഒരു video ചെയ്യുന്നതിനു മുൻപ് ആ വിഷയത്തേ പറ്റി നല്ലവണ്ണം റിസേർച്ച് ചെയ്യുകയും, പഠിക്കുകയും, വിദഗ്ധരോട് ചോദിച്ച് മനസ്സിലാക്കുകയും, സ്വയം ചെയ്തും, പേഷ്യൻസിനു കൊടുത്ത അനുഭവങ്ങളും ചേർത്ത്, സാധാരക്കാർക്ക് മനസ്സിലാക്കുന്ന ലളിതമായ രീതിയിൽ, ചുരുങ്ങിയ സമയം കൊണ്ട് അവതരിപ്പിക്കും.
    ഇതിനു നല്ല രീതിയിലുള്ള പരിശ്രമവും സമയവും എടുക്കും.
    പഞ്ചഗഡ ചൂർണ്ണം ഫേസ് പാക്ക് ആദ്യമായി അവതരിപ്പിക്കുന്നതു കൊണ്ട് കുറച്ചു കൂടി effort ആവശ്യമായിരുന്നു( ഒരു മാസത്തിലേറേ എടുത്തു). ഞാൻ പറയുന്നത് ശരിയായ ഇൻഫർമേഷൻ തന്നെയാകണം എന്ന് എനിക്ക് നിർബന്ധമാണ്. ഈ ചാനൽ തുടങ്ങിയതും അതുകൊണ്ട് തന്നെയാണ്. എന്തെങ്കിലും പറഞ്ഞ് ആൾക്കാരെ പറ്റിച്ച് views ഉണ്ടാക്കുന്നത് തെറ്റാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതു വരെ എൻ്റെ കൂടെ ഈ യാത്രയിൽ ചേർന്ന എല്ലാവരോടും ഞാൻ എൻ്റെ സ്നേഹം അറിയിക്കുന്നു.. ഇനിയും മുൻപോട്ടുള്ള യാത്രയിൽ നിങ്ങളുടെ എല്ലാ സപ്പോർട്ടും സ്നേഹവും പ്രതീക്ഷിക്കുന്നു... നമ്മൾക്ക് ഒരുമിച്ച് യഥാർത്ഥ ആയുർവേദത്തെ അറിയാം....

  • @naseefvlog4472
    @naseefvlog4472 3 ปีที่แล้ว +24

    കൂടുതൽ അറിവുകൾ നൽകുന്ന മേടത്തിന് അഭിനന്ദനങ്ങൾ

  • @anuzworld7297
    @anuzworld7297 3 ปีที่แล้ว +7

    വളരെ നല്ല ഒരു വീഡിയോ ആണ്. കുറെ നല്ല അറിവ് കിട്ടി. ഫാസ്റ്റ് ടൈം വീഡിയോ കാണുന്നത്. ഇനി എല്ലാം വീഡിയോ ഞാൻ കാണും 👍താങ്ക്സ് Dr🌹🌹🌹

  • @amalhameed8993
    @amalhameed8993 3 ปีที่แล้ว +10

    വളരെ informative ആയ video ആണ്. നന്ദി ...

  • @Nintukc0105
    @Nintukc0105 2 ชั่วโมงที่ผ่านมา

    ഞാൻ ഉപയോഗിച്ചു നല്ല വ്യത്യാസം ഉണ്ട്.

  • @sarithag4316
    @sarithag4316 3 ปีที่แล้ว +11

    A new product... 😍😍 great information.. Thank you so much Doctor..

  • @AnandhuSNair-gj1rg
    @AnandhuSNair-gj1rg 3 ปีที่แล้ว +11

    Good..

  • @aswathyummalathaswathyumma4641
    @aswathyummalathaswathyumma4641 3 ปีที่แล้ว +1

    Anjana Dr kanumbol thanne vallathoru energy Anu...

  • @consultcarecure2411
    @consultcarecure2411 3 ปีที่แล้ว +9

    congratulations madam👍👍👍

  • @sanithasaidu552
    @sanithasaidu552 3 ปีที่แล้ว +9

    നന്നായിട്ടുണ്ട്👍👍👍👍

  • @wellwishermedia558
    @wellwishermedia558 3 ปีที่แล้ว +8

    👍👍👍 informative

  • @aryasarya2384
    @aryasarya2384 3 ปีที่แล้ว +8

    Good to know this information.

  • @Sheebapv-tv9px
    @Sheebapv-tv9px 3 ปีที่แล้ว +9

    Adipoli vedio👍

  • @najmianaju9505
    @najmianaju9505 3 ปีที่แล้ว +1

    Inim ithupole Ulla useful videos prethekshikunnu

  • @aryasarya2384
    @aryasarya2384 3 ปีที่แล้ว +7

    Keep going doctor.

  • @sunshinetosunset4008
    @sunshinetosunset4008 3 ปีที่แล้ว +1

    Doctor idunna videos valare helpful aan.

  • @pknavas5207
    @pknavas5207 3 ปีที่แล้ว +1

    Thank you .nhan.ariyaan.aagrahichirunna.medicine.nalla.avadaranam.👏👏👏

  • @ufo3558
    @ufo3558 3 ปีที่แล้ว +7

    🙏 useful👍👍👍👍👍

  • @sisirasankar655
    @sisirasankar655 3 ปีที่แล้ว +5

    Valare nanny und mam🙏

  • @deepas2758
    @deepas2758 3 ปีที่แล้ว +6

    Thanks madam💞💕💞💕

  • @bakedhome4369
    @bakedhome4369 3 ปีที่แล้ว +1

    ഒരുപാട് സന്തോഷം.... നന്ദി...

  • @jockerjock706
    @jockerjock706 3 ปีที่แล้ว +5

    Good

  • @ufo3558
    @ufo3558 3 ปีที่แล้ว +5

    Very good madam

  • @omanagpoakumar232
    @omanagpoakumar232 3 ปีที่แล้ว +1

    Dr orupadu eshtamanu

  • @aminaamiq9370
    @aminaamiq9370 3 ปีที่แล้ว

    Nice presentation, no lagging, and gud informations keep going dr ❤️

  • @sujithsathyadevan7172
    @sujithsathyadevan7172 3 ปีที่แล้ว +1

    Good information. 👩

  • @SivaniPanickor
    @SivaniPanickor 3 ปีที่แล้ว +5

    very informative!! 😀😀👍🏻👍🏻

  • @lekhas1105
    @lekhas1105 3 ปีที่แล้ว +6

    I am new here .thank u ❤️

  • @amalhameed8993
    @amalhameed8993 3 ปีที่แล้ว +7

    👍👍👍

  • @ufo3558
    @ufo3558 3 ปีที่แล้ว +8

    👍👍👍👍👍

  • @jishanair6623
    @jishanair6623 3 ปีที่แล้ว +1

    Dr. Good information

  • @3world99
    @3world99 2 ปีที่แล้ว +2

    ആയുർ സൺക്രീം പറയാമോ dr

  • @2243355
    @2243355 3 ปีที่แล้ว +9

    ❤️❤️👍👍👍👍

  • @shameerashameera6414
    @shameerashameera6414 3 ปีที่แล้ว +4

    പഞ്ചഗന്ധചുർണവും, ഏലാദി ചുർണവും ഒരുമിച്ച് യൂസ് ചെയ്യാൻ പറ്റുമോ?

  • @padmajamurali8576
    @padmajamurali8576 3 ปีที่แล้ว +1

    കുരങ്ങനെ പറ്റി ആലോചിക്കാൻ പാടില്ല എന്ന് പറഞ്ഞത് പോലെ ആയി അവസാനം പറഞ്ഞത്

  • @shyladias2814
    @shyladias2814 3 ปีที่แล้ว +2

    ഞങ്ങളുടെ നാട്ടിൽ ഉള്ള കോട്ടക്കൽ അറിയാവൈദ്യ ശാലയിൽ മുഴുവൻ ചോദിച്ചു... കിട്ടിയില്ല... ഇല്ലന്ന് പറഞ്ഞു

  • @madhuritn157
    @madhuritn157 3 ปีที่แล้ว +1

    Suuuuuuuuuuuuuuuuuuper Dr suuuuuuuuuuuuuuuuuuuper..........

  • @lenint.v.5488
    @lenint.v.5488 3 ปีที่แล้ว

    Thanks for all advice

  • @redrosevlogs9209
    @redrosevlogs9209 3 ปีที่แล้ว +4

    Madom lip valare Black anu...athinu remedy ido

  • @sunisflavours5697
    @sunisflavours5697 3 ปีที่แล้ว +1

    Adipoli madam

  • @jessyshibu6097
    @jessyshibu6097 3 ปีที่แล้ว +1

    Spr👍👍

  • @malathymelmullil3668
    @malathymelmullil3668 3 ปีที่แล้ว +1

    🙏🙏🙏👍വളരേസന്തോഷഠമാഡഠ

    • @vpsheela894
      @vpsheela894 3 ปีที่แล้ว

      Kanichu thannathinu dhanyavad

  • @nimmyvs770
    @nimmyvs770 3 ปีที่แล้ว

    Doctor please do a video about hair oils...,.. Doctor nte ela videos um very informative...n useful...anutto

  • @sobhasuresh6466
    @sobhasuresh6466 3 ปีที่แล้ว +1

    എനിക്ക് കണ്ണിനു ചുറ്റും പിന്നെ മൂക്ക് കിന്റെ മുകളിൽ ആണ് ഡോക്ടർ പ്രായം 53, വയസ് ആണ്

  • @petsworldbyzufallal5846
    @petsworldbyzufallal5846 6 หลายเดือนก่อน +1

    Milkinu pagaram curd use cheyamo

  • @achuthangeetha2164
    @achuthangeetha2164 3 ปีที่แล้ว +2

    Dr നല്ല അറിവ് എനിക്ക് മുടി നന്നായി കൊഴിയുന്നു അതിന് പരിഹാരം പറഞ്ഞു തരുമോ

  • @dreamcatchers780
    @dreamcatchers780 3 ปีที่แล้ว +1

    Doctor kayyile sun tan Maran eandhengilum vaziyundo,pls

  • @ajithashaji3034
    @ajithashaji3034 3 ปีที่แล้ว +2

    Thanks

  • @mariammak.v4273
    @mariammak.v4273 3 ปีที่แล้ว

    Thank you Dr for the vedio

  • @padmasp2100
    @padmasp2100 3 ปีที่แล้ว

    What is vaga podi.?

  • @saritha6271
    @saritha6271 3 ปีที่แล้ว +4

    Eladi ചൂർണം use ചെയ്യുന്നവർക്ക് ഇത് use ചെയ്യണോ?which is best , for dark spots and pimples

  • @ayisharahsha3383
    @ayisharahsha3383 2 ปีที่แล้ว

    Please tell me how use to get sleep

  • @hasnarafi4479
    @hasnarafi4479 3 ปีที่แล้ว +1

    Under eye idan patumoo

  • @febapbabu8560
    @febapbabu8560 3 ปีที่แล้ว

    Effective videos

  • @vjprsd1
    @vjprsd1 2 ปีที่แล้ว +1

    Is panchagandha choornam or elaadi choornam better?

  • @reshmakramesh5738
    @reshmakramesh5738 3 ปีที่แล้ว +1

    Madom..combination skin nu match aavavunna face pack paranju tharumo...video cheyyamo

  • @kalasyam415
    @kalasyam415 3 ปีที่แล้ว

    Super

  • @ushaanamika5057
    @ushaanamika5057 3 ปีที่แล้ว

    Thank ട Alot doctor

  • @rahiyamuhammed7229
    @rahiyamuhammed7229 3 ปีที่แล้ว +3

    Mam14 days continuos aayil use chaithu but pigmentation kurannittilla ,ente skinninu chetathathu kondano, ini use cheyyendathundo,undemkil ethra nal kazhinju effect kananavum

  • @Thad250
    @Thad250 2 ปีที่แล้ว

    Thnk u dr

  • @ambilinikhil6865
    @ambilinikhil6865 3 ปีที่แล้ว +2

    Mam all this 14days we should do the steaming with the pack

  • @rajasreesuresh8056
    @rajasreesuresh8056 3 ปีที่แล้ว +1

    👌👍

  • @muhammedc5377
    @muhammedc5377 3 ปีที่แล้ว +1

    Thankyu mam

  • @MamithaPrajeesh
    @MamithaPrajeesh ปีที่แล้ว

    Njan Nalpamaradi oil use cheyyund before bath apo after bathin shesham kunkumadi tailam use cheyyunath kuzhapam undo

  • @leenamol6278
    @leenamol6278 3 ปีที่แล้ว

    Thank you madam

  • @ubaidgaming2146
    @ubaidgaming2146 3 ปีที่แล้ว +1

    Thankyu

  • @pavitrakrishnakk6926
    @pavitrakrishnakk6926 3 ปีที่แล้ว

    Which is better eladi face pack or this one?

  • @kithunusatheesh5450
    @kithunusatheesh5450 3 ปีที่แล้ว

    Nice....but what is vaanga podi🤔

  • @anushavp4648
    @anushavp4648 6 หลายเดือนก่อน

    Kumkumadhi thailam ethra roopa anu

  • @soniageorge8123
    @soniageorge8123 3 ปีที่แล้ว +1

    Chunangu maran enthanu cheyyendathu

  • @AnuAnu-lm8ci
    @AnuAnu-lm8ci 3 ปีที่แล้ว

    Enik maigarain thalvedana ayit ഡോ. നെറ്റിയില്‍ puratal ഇത് ann thannath

  • @gangakrishna2876
    @gangakrishna2876 3 ปีที่แล้ว

    doctor acne rosacea ullavarku oil application and facial steaming paaduo?

  • @malathymelmullil3668
    @malathymelmullil3668 3 ปีที่แล้ว +1

    നന്ദി മാഡം 🙏🙏🙏🙏

  • @lizyprasannakumar7471
    @lizyprasannakumar7471 3 ปีที่แล้ว

    Dr potatojucilo aloverajucilo cherthidamo please reply..

  • @anjanaprem6223
    @anjanaprem6223 3 ปีที่แล้ว

    Ma'am can we use nalpamaradi kera instead of kumkumadi for this

  • @mithra3079
    @mithra3079 3 ปีที่แล้ว

    Kottakal triphaladi choornam darkspot pigmention facepack nallathano

  • @asharajanishr9509
    @asharajanishr9509 3 ปีที่แล้ว +2

    ഞാൻ ആദ്യമായാണ് കാണുന്ന ദിവസവും ചെയ്യണമോ

  • @ChristyAntony1177
    @ChristyAntony1177 ปีที่แล้ว

    Mam, any solution for dry skin acne and scars???5yrs aayittu ithu vare mariyillaa

  • @bindhusuresh6241
    @bindhusuresh6241 3 ปีที่แล้ว

    Mam remedy to remove pigmentation due to hair dye

  • @beenahar237
    @beenahar237 3 ปีที่แล้ว

    Hii lam yr new subscriber good tips keepit t up ee choornam keralathinu veliyil available aano dr

  • @chinnubabu259
    @chinnubabu259 3 ปีที่แล้ว +1

    Hi Doctor ente chundinte adiyilayi karutha paadu und pregnancy k shesham anu vannath ipo vannat one year ayi marunilla ithinu enthanu pariharam

    • @dr.anjanadevi.s6613
      @dr.anjanadevi.s6613  3 ปีที่แล้ว

      ഈ pack try ചെയ്തു നോക്കൂ..
      ....

  • @tinumary8429
    @tinumary8429 3 ปีที่แล้ว

    Mam sound problem clear cheyan enthenkilum parayamoo

  • @mohammedhamdan1091
    @mohammedhamdan1091 2 ปีที่แล้ว

    Nightil use cheyyamo

  • @sofiae2854
    @sofiae2854 3 ปีที่แล้ว

    Can v use pack daily. N steeming daily

  • @sreelekshmi7530
    @sreelekshmi7530 3 ปีที่แล้ว

    Steaming daily cheyamo

  • @sindhuvinod5839
    @sindhuvinod5839 3 ปีที่แล้ว

    kanninuthazheyulla thadipumaran ethucheyyum dr

  • @mahims4963
    @mahims4963 3 ปีที่แล้ว

    Rendum orimich edukamo

  • @rabiyabeevi1859
    @rabiyabeevi1859 3 ปีที่แล้ว

    Ashtapathy mud soap nallathano

  • @bohogirl05
    @bohogirl05 3 ปีที่แล้ว

    Mam kothu kuthiya paadugl pookaan aaytt ...marunn paraju tharumo

  • @bhavanab7656
    @bhavanab7656 3 ปีที่แล้ว +1

    Dr After last wash should we leave face as it is or should we use moisturizer

    • @dr.anjanadevi.s6613
      @dr.anjanadevi.s6613  3 ปีที่แล้ว +1

      വേണ്ട....the oil itself is the Moisturizer...so take care not to wash your face with any chemical face washes or soaps ....

  • @sainufebi8580
    @sainufebi8580 3 ปีที่แล้ว

    Eantea facell Kaka puli poleaa kurea undd. black puli pokann nthaacheyyaa

  • @fareedashaphy9785
    @fareedashaphy9785 3 ปีที่แล้ว

    Paarambaryamaytulla freckles maraan ith sahayikkumo. Kurech pazhakkamullathanenkil

  • @കുറുമ്പൻഅബു
    @കുറുമ്പൻഅബു 3 ปีที่แล้ว +1

    ചേച്ചി കഴുത്തിലെ കറുപ് മാറാൻ ²oru remady parayo

  • @omanagpoakumar232
    @omanagpoakumar232 3 ปีที่แล้ว

    Deepayitte unde dr paranjapigmentation

  • @reenaajith7568
    @reenaajith7568 3 ปีที่แล้ว +1

    🙏🙏🙏🌹

  • @farhananazar7544
    @farhananazar7544 3 ปีที่แล้ว

    Hi ma'am vaaga podi enthanenu parayamo?

    • @dr.anjanadevi.s6613
      @dr.anjanadevi.s6613  3 ปีที่แล้ว +1

      th-cam.com/video/7CMwILYhizM/w-d-xo.html
      ചെറുപയർപ്പൊടിയൊക്കെ പോലെ കുളിക്കാൻ ഉപയോഗിക്കുന്ന പൊടിയാണ്. എല്ലാ അങ്ങാടി കടകളിലും കിട്ടുന്നതാണ്.

    • @farhananazar7544
      @farhananazar7544 3 ปีที่แล้ว

      @@dr.anjanadevi.s6613 thank you for your reply ma'am 🥰

  • @lavender9310
    @lavender9310 3 ปีที่แล้ว

    Dr
    Ee face pack ettal muga kurru varumo

  • @soumyashanton7410
    @soumyashanton7410 3 ปีที่แล้ว +1

    Dr anik vitiligo undu around nose and neck so I am taking homeo medcn since last 4years. Vitiligok anthekilum ayurvedic medcn undo pls rply

    • @cmkmaaan7713
      @cmkmaaan7713 3 ปีที่แล้ว

      Dermovate oilment use Cheidhu nokku

    • @cmkmaaan7713
      @cmkmaaan7713 3 ปีที่แล้ว

      Nattil kittan budhimuttan

    • @cmkmaaan7713
      @cmkmaaan7713 3 ปีที่แล้ว

      Marum

    • @cmkmaaan7713
      @cmkmaaan7713 3 ปีที่แล้ว

      Kakkodi Calicut oru Ayurvedic treatment unt
      .If u want I Will give the number

  • @mahims4963
    @mahims4963 3 ปีที่แล้ว

    Panchagandha churnam + eladi churnam mixed cheyythu face ill apply cheyythal valla kuzhapam undago doctor

  • @greeshmab1630
    @greeshmab1630 2 ปีที่แล้ว

    Elaadi choornam nallathalle?