രതീഷ് മേനോൻ്റെ പോസ്റ്റ് ആയതു കൊണ്ടാണ് ലിങ്കിൽ ക്ലിക്ക് ചെയ്തത് വിശദമായി അറിയാൻ എന്നാൽ ഒരു മാസമായി അമ്പതിൽ അധികം നമ്പറിൽ നിന്ന് call വരുന്നത് പറഞ്ഞ് പറഞ്ഞ് സഹികെട്ടെ തുകൊണ്ടാണ് മറ്റാർക്കും ഈ അനുഭവം ഉണ്ടാവാതിരിക്കാനാ ഇതെഴുതുന്നത്
നല്ല പ്രൊമോഷൻ വീഡിയോ.. പ്രീമിയം തുടങ്ങുന്നത് 510 /month.. ന്താല്ലേ..!! നിങ്ങൾ ചെയ്യേണ്ടത് പോസ്റ്റോഫീസിൽ ചെല്ലുക 200 ഡെപ്പോസിറ്റ് ചെയ്ത് അക്കൗണ്ട് തുടങ്ങു..നല്ല കവറേജ് ഉള്ള നിരവധി പോളിസികൾ ഉണ്ട്..
ഇതിൽ പോളിസി സംബന്ധമായ rejection ഉണ്ടായാൽ വാ പൊളിച്ചു ഇരിക്കേണ്ടി വരും. ആരും ഹെൽപ് ചെയ്യാൻ ഉണ്ടാകില്ല. ഏജൻ്റ് ന് കമ്മിഷൻ കൊടുത്താലും അവര് ആവശ്യത്തിന് സഹായിക്കാൻ ഉണ്ടാകും. ഇൻഷുറൻസ് കമ്പനികൾ നമ്മളെ നന്നാകാൻ അല്ലാലോ നിൽക്കുന്നത്.
രതീഷ് ചേട്ടാ ഈ ഇൻഷുറൻസ് എടുത്ത് കഴിഞ്ഞാൽ നമ്മക്ക് അന്ന് വല്ല പനിയോ വല്ലോം വന്നിട്ട് നമ്മൾ ആശുപത്രിയിൽ അഡ്മിറ്റ് ആയാൽ നമുക്ക് ഇത് ക്ലൈമറ്റ് ചെയ്യാൻ പറ്റുമോ
രതീഷ് മേനോൻ്റെ പോസ്റ്റ് ആയതു കൊണ്ടാണ് ലിങ്കിൽ ക്ലിക്ക് ചെയ്തത് വിശദമായി അറിയാൻ എന്നാൽ ഒരു മാസമായി അമ്പതിൽ അധികം നമ്പറിൽ നിന്ന് call വരുന്നത് പറഞ്ഞ് പറഞ്ഞ് സഹികെട്ടെ തുകൊണ്ടാണ് മറ്റാർക്കും ഈ അനുഭവം ഉണ്ടാവാതിരിക്കാനാ ഇതെഴുതുന്നത്
രതീഷ് മേനോൻ്റെ പോസ്റ്റ് ആയതു കൊണ്ടാണ് ലിങ്കിൽ ക്ലിക്ക് ചെയ്തത് വിശദമായി അറിയാൻ എന്നാൽ ഒരു മാസമായി അമ്പതിൽ അധികം നമ്പറിൽ നിന്ന് call വരുന്നത് പറഞ്ഞ് പറഞ്ഞ് സഹികെട്ടെ തുകൊണ്ടാണ് മറ്റാർക്കും ഈ അനുഭവം ഉണ്ടാവാതിരിക്കാനാ ഇതെഴുതുന്നത്
കുറഞ്ഞ ചിലവില്‍ നിങ്ങള്‍ക്കും ഒരു ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്
Buy From : bit.ly/K_Health
This link not working 😔
If someone had acute stroke, he can get health insurance?
രതീഷ് മേനോൻ്റെ പോസ്റ്റ് ആയതു കൊണ്ടാണ് ലിങ്കിൽ ക്ലിക്ക് ചെയ്തത്
വിശദമായി അറിയാൻ എന്നാൽ ഒരു മാസമായി അമ്പതിൽ അധികം നമ്പറിൽ നിന്ന് call വരുന്നത് പറഞ്ഞ് പറഞ്ഞ് സഹികെട്ടെ തുകൊണ്ടാണ് മറ്റാർക്കും ഈ അനുഭവം ഉണ്ടാവാതിരിക്കാനാ ഇതെഴുതുന്നത്
അനിയാ ഞാനും കുടുങ്ങിക്കിടക്കുകയാണ് ഉറങ്ങാൻ പോലും സമ്മതിക്കില്ല ദയവുചെയ്ത് ആരും ശരിയായ ഫോൺ നമ്പർ കൊടുക്കാതിരിക്കുക അങ്ങനെ കൊടുത്താൽ തൂങ്ങും
ഓൺലൈനിൽ ചെയ്യുമ്പോൾ 24hrs എടുക്കും, എന്ന് പറയുന്നു എന്നാൽ നമ്മൾ പേയ്മെൻ്റ് ചെയ്യുകയും വേണം, വേരിഫിക്കേഷനിൽ reject ആയാൽ പേയ്മെൻ്റ് റിട്ടേൺ കിട്ടുമോ?
നല്ല പ്രൊമോഷൻ വീഡിയോ..
പ്രീമിയം തുടങ്ങുന്നത് 510 /month.. ന്താല്ലേ..!!
നിങ്ങൾ ചെയ്യേണ്ടത് പോസ്റ്റോഫീസിൽ ചെല്ലുക 200 ഡെപ്പോസിറ്റ് ചെയ്ത് അക്കൗണ്ട് തുടങ്ങു..നല്ല കവറേജ് ഉള്ള നിരവധി പോളിസികൾ ഉണ്ട്..
വയസായ നിങ്ങള്‍ക്ക് ടീനേജേഴ്സിനു കിട്ടുന്ന റേറ്റില്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കിട്ടണമെങ്കില്‍ വല്ല ഉഗാണ്ടയിലും ഉള്ള കമ്പനികള്‍ തരും
5 lakhs insurance. namuk emi basis adakan option indo ratheeshetta..annually allathee
Policybazar ഓപ്ഷൻ ഉണ്ട് ബ്രോ
Ys
നിങ്ങൾ നിങ്ങൾക്ക് വിശ്വാസമുള്ള ഒരു ഏജൻ്റിനെ സമീപിക്കൂ
Existing policy namuk agent oyivaaki direct akaan pattumo
ഇതിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ പിന്നെ കാൾ വന്നു കൊണ്ടെയേ ഇരിക്കും ഒരു 30 number എങ്കിലും ബ്ലോക്ക് ആക്കിയിട്ടുണ്ട് എന്നാലും വിളിക്കും അതും രാത്രിയിൽ
ഇതിൽ പോളിസി സംബന്ധമായ rejection ഉണ്ടായാൽ വാ പൊളിച്ചു ഇരിക്കേണ്ടി വരും. ആരും ഹെൽപ് ചെയ്യാൻ ഉണ്ടാകില്ല. ഏജൻ്റ് ന് കമ്മിഷൻ കൊടുത്താലും അവര് ആവശ്യത്തിന് സഹായിക്കാൻ ഉണ്ടാകും. ഇൻഷുറൻസ് കമ്പനികൾ നമ്മളെ നന്നാകാൻ അല്ലാലോ നിൽക്കുന്നത്.
എന്തൊരു മണ്ടത്തരമാണു നിങ്ങള്‍ പറയുന്നത്.നിങ്ങള്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയാല്‍ ഇന്‍ഷൂറന്‍സ് കമ്പനി ആവശ്യപ്പെടുന്ന ഡോക്കുമെന്റ്സ് ഹോസ്പിറ്റലുകാര്‍ ആണു നല്‍കുന്നത്.അല്ലാതെ ഏജന്റ് അല്ല. നിങ്ങള്‍ ഓണ്‍ ലൈനില്‍ എടുത്താലും ഏജന്റിന്റെ അടുത്തന്നു പോളിസി എടുത്താലും കവറേജ് തരുന്നത് ഇന്‍ഷൂറന്‍സ് കമ്പനിയാണു.അല്ലാതെ ഓന്‍ ലൈന്‍ പ്ലാറ്റ്ഫോം അല്ല. രണ്ട് പോളിസിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല.
Health insurance കമ്പനികളുടെ rejection ഉണ്ടായ അനുഭവം ഉള്ളവർക്ക് മനസ്സിലാകും.
Policy bazaar vazhi edukumbo nammlk claim issue vannal nammuk ivare contact cheyyan ula number und avar help cheyyum relationship manager nammle help cheyyum
100% Correct
ചുമ്മാ ഏജൻറ്റ് കമ്മിഷനുവേണ്ടി 😜.. Go online
Care health use cheyyunnund through policy bazar ok alle Ratheesh sir ? Reply pls
അതേ
There is no guarantee, they will pay or not,most of them will reject
നിങ്ങള്‍ ഓണ്‍ ലൈനില്‍ എടുത്താലും ഏജന്റിന്റെ അടുത്തന്നു പോളിസി എടുത്താലും കവറേജ് തരുന്നത് കമ്പനിയാണു.അല്ലാതെ ഓന്‍ ലൈന്‍ പ്ലാറ്റ്ഫോം അല്ല.
നാമമാത്രമായ തുകക്ക് ആരും ഇൻ സൂറൻസ് തരില്ല
Oru kariyam illaaa…njan epol oodikonde erikuvaaa…avare maximum tharathirikan nokum
Enthekilum karanam kaanichu avar reject cheyum.. policy edutha pisayum pokum
രതീഷ് ചേട്ടാ ഈ ഇൻഷുറൻസ് എടുത്ത് കഴിഞ്ഞാൽ നമ്മക്ക് അന്ന് വല്ല പനിയോ വല്ലോം വന്നിട്ട് നമ്മൾ ആശുപത്രിയിൽ അഡ്മിറ്റ് ആയാൽ നമുക്ക് ഇത് ക്ലൈമറ്റ് ചെയ്യാൻ പറ്റുമോ
അതിന് OP ക്ലെയിം സപ്പോർട്ട് ഉള്ളത് ( അഡ് ഓൺ) എടുക്കണം
@@RatheeshrmenonOfficial അത് ഏതൊക്കെ ബ്രാൻഡിന്റെ ഇൻഷുറൻസിനകത്ത് ഉണ്ട് എന്ന് അറിയാമോ
പോസ്റ്റ് ഓഫീസ് ൽ പോയി എടുക്കൂ. പ്രീമിയം തുച്ഛം, ഗുണം മെച്ചം
കെയറും തുച്ഛം
Promotion kollaam😂 corporatukale valarthuva naattilulla paavam agent maare thalarthuka... commission kurach ithulum rate thathi insurance kodukkunna agentmaarum und.. ningal ingane video cheyyumbo ellaarum ntha vicharikkuka. Kuree perude upajeevanamaargam illathakkuka alle..😢
Emi undo
Super
Oru chukum manasilayila
Sir ntea number kitto oru enquiry chodikkanaa
രതീഷ് മേനോൻ്റെ പോസ്റ്റ് ആയതു കൊണ്ടാണ് ലിങ്കിൽ ക്ലിക്ക് ചെയ്തത്
വിശദമായി അറിയാൻ എന്നാൽ ഒരു മാസമായി അമ്പതിൽ അധികം നമ്പറിൽ നിന്ന് call വരുന്നത് പറഞ്ഞ് പറഞ്ഞ് സഹികെട്ടെ തുകൊണ്ടാണ് മറ്റാർക്കും ഈ അനുഭവം ഉണ്ടാവാതിരിക്കാനാ ഇതെഴുതുന്നത്
രതീഷ് മേനോൻ്റെ പോസ്റ്റ് ആയതു കൊണ്ടാണ് ലിങ്കിൽ ക്ലിക്ക് ചെയ്തത്
വിശദമായി അറിയാൻ എന്നാൽ ഒരു മാസമായി അമ്പതിൽ അധികം നമ്പറിൽ നിന്ന് call വരുന്നത് പറഞ്ഞ് പറഞ്ഞ് സഹികെട്ടെ തുകൊണ്ടാണ് മറ്റാർക്കും ഈ അനുഭവം ഉണ്ടാവാതിരിക്കാനാ ഇതെഴുതുന്നത്
അനിയാ ഞാനും കുടുങ്ങിക്കിടക്കുകയാണ് ഉറങ്ങാൻ പോലുംസമ്മതിക്കുന്നില്ല ദയവുചെയ്ത് ആരും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യരുത് പ്ലീസ്