ലാഭത്തിന്റെ കണക്കു മാത്രം പറയുന്ന കർഷകർക്കിടയിൽ വ്യത്യസ്തനാവുകയാണ് ചേട്ടൻ ! എന്നിരുന്നാലും ആടുവളർത്തൽ ഒരുപരിധിവരെ ലാഭകരമാണ് നല്ല വീഡിയോ തുടർന്നും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
ഇദ്ദേഹം പറയുന്നത് 100%ശരിയാണ് കൈ തീറ്റ കൊടുത്ത് വളർത്തിയാലൊന്നും ആട് കൃഷി ലാഭം ആവില്ല നമ്മുടെ നാട്ടിൽ പരമ്പരാഗത രീതി ശാസ്ത്രിയ രീതി എന്നിവയിലൂടെ വളർത്തലാണ് ഉത്തമമം
ഞാൻ പോയി ഒരണ്ണം വാങ്ങി....... പലസ്ഥലത്തും നോക്കുമ്പോൾ ആളുകൾ തൂക്കി നോക്കാൻ സമ്മതിക്കാതെ കമച്ചം മാത്രമേ പറയൂ..... സ്റ്റീഫൻചേട്ടന്റെ അടുത്ത് പോയപ്പോൾ തൂക്കം മെഷീനിൽ വച്ചു കാണിച്ചാണ് തന്നത്...... 30kg 10,500/-......... Karoli...... പലസ്ഥലത്തു ഞാൻ പോയപ്പോൾ അവർ മിനിമം 18,000/- രൂപയോളം പറഞ്ഞതാണ്....... സത്യസന്തമായ കച്ചവടം........👍
ആട് വളർത്തൽ ആഗ്രഹവുമായി ഒരുപാട് വീഡിയോ കണ്ടു കണ്ടതിൽ വച്ചു മികച്ച വീഡിയോ വളരെ സത്യസന്തമായി paranjhu ചേട്ടൻ ഇതോടെ ന്റെ ആട് വളർത്തൽ ആഗ്രഹവും ഇല്ലാതായി താങ്ക്സ് 😂
എങ്ങനെയാണ് ആടുകളെ എനിക്കൊരു ആട്ടിൻ കുട്ടിയെ വേണം എന്താണ് റേറ്റും കാര്യങ്ങളും എനിക്ക് റിപ്ലൈ തരണം എനിക്കൊരു ഓണത്തിന് വേണം പ്ലീസ് റിപ്ലൈ തരണം എവിടെയാണ് സ്ഥലം ഏതാണ് ജില്ല പ്ലീസ് റിപ്ലെ
30/Kgതൂക്കം ഉള്ള ഒരാടിനെ ഇറച്ചി തൂക്കം എത്ര kg? ഇങ്ങനെ വിശദീകരിക്കും എന്ന് വിചാരിച്ചിരുന്ന് അത് കിട്ടിയില്ല. വൈകിയാണേലും ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകി / Thank you /wish you all besti
ആട് വളർത്തുന്ന വീട്ടിൽ നല്ല ഐശ്വര്യം ഉണ്ടാകും ........
ലാഭത്തിന്റെ കണക്കു മാത്രം പറയുന്ന കർഷകർക്കിടയിൽ വ്യത്യസ്തനാവുകയാണ് ചേട്ടൻ !
എന്നിരുന്നാലും ആടുവളർത്തൽ ഒരുപരിധിവരെ ലാഭകരമാണ്
നല്ല വീഡിയോ തുടർന്നും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
Athe 👍🤝
🥰അതെ
കർഷകരെ സഹായിക്കുക. പ്രോൽസാഹിപ്പിക്കുക👍💯😍💖
👌👌👌
@@pkkumar3156 0
സ്റ്റീഫൻ ചേട്ടൻ വളരെ സത്യ സന്ധമായിട്ടാണ് കാര്യങ്ങൾ പറഞ്ഞുതരുന്നത്...
നല്ല സൂപ്പർ വീഡിയോ anu ചേട്ടന്റെ വീഡിയോ കണ്ടു ഞാനും farming വീഡിയോ cheyyunnundu ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
ഇദ്ദേഹം പറയുന്നത് 100%ശരിയാണ് കൈ തീറ്റ കൊടുത്ത് വളർത്തിയാലൊന്നും ആട് കൃഷി ലാഭം ആവില്ല നമ്മുടെ നാട്ടിൽ പരമ്പരാഗത രീതി ശാസ്ത്രിയ രീതി എന്നിവയിലൂടെ വളർത്തലാണ് ഉത്തമമം
നല്ല അറിവുകൾ ഇങ്ങനെ ഉള്ള ജീവികളെ വളർത്തുന്നത് ഹെയ്ശൃരൃം ആണ്
അതാണ് 😍😍👌. ഇങ്ങനെ ഉള്ള വീഡിയോ ഇങ്ങോട്ട് പോരട്ടെ.. 👌👌
അടിപൊളി വീഡിയോ നന്നായിട്ടുണ്ട്
ആടു വളർത്തി സാമ്പത്തികമായി രക്ഷപെടുവാൻ സാധിക്കുന്നത് ലോകത്തിലെ ഒൻപതാമത്തെ അത്ഭുതമാണ്/
ഞാൻ പോയി ഒരണ്ണം വാങ്ങി....... പലസ്ഥലത്തും നോക്കുമ്പോൾ ആളുകൾ തൂക്കി നോക്കാൻ സമ്മതിക്കാതെ കമച്ചം മാത്രമേ പറയൂ..... സ്റ്റീഫൻചേട്ടന്റെ അടുത്ത് പോയപ്പോൾ തൂക്കം മെഷീനിൽ വച്ചു കാണിച്ചാണ് തന്നത്...... 30kg 10,500/-......... Karoli...... പലസ്ഥലത്തു ഞാൻ പോയപ്പോൾ അവർ മിനിമം 18,000/- രൂപയോളം പറഞ്ഞതാണ്....... സത്യസന്തമായ കച്ചവടം........👍
Mobile number tharamoo
ആട് വളർത്തൽ ആഗ്രഹവുമായി ഒരുപാട് വീഡിയോ കണ്ടു കണ്ടതിൽ വച്ചു മികച്ച വീഡിയോ വളരെ സത്യസന്തമായി paranjhu ചേട്ടൻ ഇതോടെ ന്റെ ആട് വളർത്തൽ ആഗ്രഹവും ഇല്ലാതായി താങ്ക്സ് 😂
ഞാനും 😂
ഞാനും 🤣
Sunny chetta
Super video ❤️❤️👍👍
Goat ഫാം കണ്ടു, കൊള്ളാം 👍👍
സ്റ്റീഫൻ ചേട്ടൻ ഉള്ള കാര്യം പറഞ്ഞു 🙏
ippo sanam undo
ഇതോടെ എന്റെ ആടുവളർത്തൽ ആഗ്രഹം മതിയായി 🤣 എല്ലാവരും ലാഭ ത്തിന്റെ കണക്ക് മാത്രമേ പറയാറുള്ളൂ.... ചേട്ടൻ nice 👌
Manasilayilla
@@abhiabhiram5311 ùuhh
ഞാൻ ആലപ്പുഴ ജില്ലയിലാണ് ഇവിടുന്നു നല്ല ദൂരം ഉണ്ട് അല്ലേൽ വാങ്ങാമായിരുന്നു നല്ല വിലക്കുറവുണ്ട് കേട്ടോ.
അടിപൊളി ആയിട്ടുണ്ട് കേട്ടോ
കൊള്ളാം നന്നായിട്ടുണ്ട്....🥰
സൂപ്പർ
Palakkad kootanad agoot kondu Taran pattumo
ഇതിൽ കൊടുത്തിട്ടുള്ള രണ്ട് നമ്പറിലും വിളിച്ചിട്ട് എടുക്കുന്നില്ല...?
Aadu valarthal nirthikkanum
Enthayalum camera um quality um pwolichu.
Evida sathalam
കണ്ടശാംകടവ് പാടൂരിന് അടുത്തെല്ലെ , ചേറ്റുവ പുളിക്കകടവ് ഏരിയ ?
കണ്ടശാങ്കടവ് എവിടെയാണ് ഫാം
Lakshmi bai KANDASSANKADAVU eniyum uyarchakal undakatte
Super........ wish you all the best Prinsy
Hi...Princy ..Stephen .. adipoli tto...iniyum nannai munnottu pokan sadhikkatte ennu ashamsikkunnu
മ്ള്ള് തൃശൂക്കാര് സത്യേ പറയൂ
udayipp ആൾകാർ ആണ് 😂
Laka udayipp anu ellam
സത്യം കുറച്ചു കൂടി പോയി
ഞാൻ ഒന്നിനെ വാങ്ങണം എന്ന് കരുതിയാ വീഡിയോ നോക്കിയത് കേട്ടപ്പോൾ വേണ്ട എന്ന് വച്ചു
Ayn
Chettante farm kaaryam yanathayi vidiyo❤️
എങ്ങനെയാണ് ആടുകളെ എനിക്കൊരു ആട്ടിൻ കുട്ടിയെ വേണം എന്താണ് റേറ്റും കാര്യങ്ങളും എനിക്ക് റിപ്ലൈ തരണം എനിക്കൊരു ഓണത്തിന് വേണം പ്ലീസ് റിപ്ലൈ തരണം എവിടെയാണ് സ്ഥലം ഏതാണ് ജില്ല പ്ലീസ് റിപ്ലെ
ഏതൊക്കെ തരം ആടുകൾ ഉണ്ട്
റിപ്ലൈ പ്ലീസ്
ചേട്ടാ അടിനെ വേണം പക്ഷെ കൊല്ലം ജില്ല മുതലാകില്ലലോ
Home delivery undo
നഷ്ടം തന്നെ തീർച്ച
നമ്മുടെ നാട്ടിൽ മുട്ടൻ ആടിനു kg $600 ഉണ്ട്...
Live weight nu 600 ano Irachikku aano
Bold venture. With animals the farm is likely to come alive. No need to wish you luck, you are in the right direction.👏👏👏
എൻെറ ആടിനു അകിടു വീക്ക० വന്നു .3ദിവസ० ഇൻജക്ഷൻ എടുത്തു വേദന മാറി പക്ഷേ കാ०ബിലെ കട്ടി മാറുന്നില്ല ഇതു മാറാൻ എൻതു ചെയ്യണ०
Chettan paranjathu karymanu. Nammal kashttapettu valarthunna adukalkku vilayilla. Pinne engane labum kittum.
Kollam....good farming....vedio...🥰🥰🥰🥰🥰🥰
നല്ല സന്ദേശം👌👌
30/Kgതൂക്കം ഉള്ള ഒരാടിനെ ഇറച്ചി തൂക്കം എത്ര kg? ഇങ്ങനെ വിശദീകരിക്കും എന്ന് വിചാരിച്ചിരുന്ന് അത് കിട്ടിയില്ല. വൈകിയാണേലും ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകി / Thank you /wish you all besti
13,14 kg kittum broh...😐
Pwoli 🔥💥
സൂപ്പർ വീഡിയോ അടിപൊളി എല്ലാവർക്കും ഗുണകരം
Enikku 2 kunjungale venam. Alapouzha distri.kittumo?
kuttikalku 350 rs അല്ല 500 or 600 രൂപയാ
Eppozum undo?
Enikk aad venam cheriya vilakk kittamo
Place
Polichu ......
Ernakulam districtil varuna farm video aduko
ഇപ്പോൾ ഒണ്ടോ? ഞാൻ 2022 ൽ ആണ് വീഡിയോ കാണുന്നത്
Home ഡെലിവറി unda
ആടുകളുടെ മേലെ കാണുന്ന പെൻ പോവാൻ ഏതാ മരുന്ന്
വെപ്പ് എണ്ണയും കർപ്പൂരവുംമിക് സ് ചെയ്തു തേച് കൊടുത്ത മതി
Poron തലമുതൽ വാല് വരെ ഒറ്റ വര
Ente aaatumaaama i love you❤😘🤟❤❤
3 masamaya oru jamnapuari venam right
Contact him
Athe ith evda sthalam Nik venamarinnu
Pineapple conure chick's ന്റെ caring നേ പറ്റീ video ചെയ്യാമോ
ഏത് ഇനം ആട് ആണ് നല്ലത്
Parpasari
Kottayam evidengilum ulla video cheyyamo sir
masha allh
nalla vedio 👍
Ethra nalla manushyar.
ഞാൻ മേടിക്കാൻ ചെന്നപ്പോൾ മലബാറി അടിനുവരെ കിലോ 400 ആണ് പറഞ്ഞത്
ആൾടെ സ്ഥലം എവിടെയാ ബ്രോ എനിക്കും വാങ്ങണം
@@afworldlife4230 സ്ഥലം എവിടെയാണ്?..ആടിൻ്റെ ആവശ്യം ഇപ്പോഴും ഉണ്ടോ?
@@bluewhite505 sthalam Kasaragod.. Aadine avashyamundu..
@@sunilthomas5571 sorry Bhai ഇത് പത്തനംതിട്ട ആണ്
അപ്പോൾ നഷ്ടം ആണെങ്കിൽ സ്റ്റീഫൻ ചേട്ടൻ എന്തിനാണ് ഫാം കുറച്ച് കൂടി വലുതാകുന്നത്??? 🤔🤔🤔🤔
Trick of business
Voice of boby chemmannoor le
സൂപ്പർ
Genuine farmer
Varavu adukul vanu namude nattila adukulku price kuranju
Sunny chetta chettante kozhikale okke onn kanikkammmo
Evar goat farming nirthi ennu... Njan contact cheythirunu
Super farm 🤩🥰🥰😍🥰😍🥰😍
വേറെ വരുമാനം കളഞ്ഞിട്ട് അരും കൃഷിക്ക് ചാടി ഇരങ്ങരത്ത്
Hello
Contact number
അടിപൊളി 👍👍👍
super 👏🏻👏🏻
Kandassamkaadavil evideyanu ph.no.kodukku pls....
Usefull video 👍
ആട് കൊടുക്കാൻ ഉണ്ടോ
കുഞ്ഞാടുകളുടെ ചെവികളിൽ രോമം പോകുന്നത് എന്തു കൊണ്ട്?
Chettan aduvalarthal nirthi 😢
Congratulations
Cheriya 2 kuttikale venam
bro waiting for persian cat farm visit videos 😍
Delivery undo
Contact them
Super
എത്ര സ്ഥലം. വേണം
Kidilan ☺️☺️☺️
poliche buffalo video edamo pls
Chetta koyigale okk athayi avaruda oru video edukumo
Super👌👍
ആട്ടിൽ പാൽ ആവശ്യം കഴിഞ്ഞു എന്തു ചെയ്യും?
Good man salute sir
KANDASSANKADAVU 👍💪❤️
🥰🥰🥰🥰🥰🥰🥰🥰🥰Poli chatta
Super bro
How to make സൈലേജ്??
horse video edamo pls
Steephan cheattan poliyaan.. Sathyasandhamaaya.. Samsaaram
Aduite vile ethraya pair rate
എനിക്ക് രണ്ട് ആട്ടിൻ കുട്ടികളെ വിലകുറച്ചു തരുമോ
ഏട്ടാ എന്റെ വീട്ടിലും ആടുകളും കോഴികളും ഉണ്ട് എന്റെ വീട്ടിലേക്ക് വരാമോ?
ഏത് ജില്ല